Profitable Agriculture Crops | Long beans agriculture
Вставка
- Опубліковано 14 жов 2024
- Profitable Agriculture Crops | Long beans agriculture #agriculture #profit #keralaagriculture
പയർ തോട്ടം
മോഹനൻ ചേട്ടന്റെ മറ്റ് കൃഷി വീഡിയോകൾ
(1) കോവൽ കൃഷിയും വിളവെടുപ്പും : • Profitable Ivy Gourd F...
(2) പടവലം കൃഷിയും വിളവെടുപ്പും : • Profitable Tapioca Cul...
മറ്റ് കൃഷിക്കാരുടെ വീഡിയോകൾ
(1) പുല്ലാടൻ കപ്പയുടെ രഹസ്യം : • Tapioca Cultivation Se...
(2) പുല്ലാടൻ കപ്പയുടെ വിളവെടുപ്പ് : • Profitable Tapioca Cul...
(3) ഏത്തവാഴ കൃഷിയും വിളവെടുപ്പും : • Profitable Banana Farm...
Agriculture tips and tricks
If you are interested in joining with our next trip please forward your details and interests to +91 9447061998 (WhatsApp).Connecting with like-minded people is conducive to new ideas
For more watch the whole video and also leave a feedback Comment , Also subscribe to my channel and press the bell button to stay notified about my new videos!
EXPLORING KERALITE - Fix, Pack & Go...
Travel Vlog By Kiran K & Nisa
Please get in touch with us on :
Instagram: / exploring_keralite
Facebook : / exploringkeralite
UA-cam : / exploringkeralite
Website : exploringkerali...
WhatsApp : +91 9447061998
----------------------------------------------------------------------------------
THE GREATEST ADVENTURE IS WHAT LIES AHEAD
----------------------------------------------------------------------------------
ANTI-PIRACY WARNING *
This content is Copyrighted to Exploring Keralite. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
വീഡിയോ കാണുന്നവർ നിങ്ങളുടെ അഭിപ്രായങ്ങൾ തുറന്ന് എഴുതുക , വീഡിയോ കാണുന്ന ആളുകളിൽ ചുരുക്കം ആളുകൾ ആണ് അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നത് , ഈ അഭിപ്രായങ്ങൾ ആണ് എനിക്ക് പലപ്പോഴും അടുത്ത വീഡിയോ ചെയ്യാനുള്ള പ്രചോദനം തരുന്നത് . കൂടതെ ഇഷ്ടപെട്ടാൽ ചാനൽ subsciibe ചെയ്യുക .. ഇതുപോലുള്ള കൂടുതൽ നിങ്ങൾക്ക് ഉടനെ പ്രതീക്ഷിക്കാം
അടിപൊളി.....
നന്ദി , ചാനൽ സബ്സ്ക്രൈബ് ചെയ്തു എന്ന് കരുതുന്നു
ഒരു കൃഷി പറ്റി വിഡിയോ ചെയ്യുമ്പോൾ അതിനെപ്പറ്റി യുള്ള A
ToZ കാര്യങ്ങൾ ചോദിച്ചറിയണം മണ്ണ് ഒരുക്കലും ആദ്യവളം പിന്നീട് ഓരോ മാസവും കൊടുക്കേണ്ട വളം. എന്തെല്ലാം രോഗങ്ങൾവരും, അതിന് കൊടുക്കേണ്ട മരുന്നുകൾ മുതലായ കാര്യങ്ങൾ ചോദിക്കണം. എങ്കിൽ മാത്രമേ ഇതുകാണുന്ന മറ്റു കർഷകർക്ക് പ്രയോജനം ഉള്ളൂ.
Adipoli
നന്ദി , ചാനൽ സബ്സ്ക്രൈബ് ചെയ്തു എന്ന് കരുതുന്നു
👍👍
പയറിന്റെ ഇലയിൽ മുറുക്കിതുപ്പിയപോലെ ചുമന്ന പുള്ളികൾ വന്നിട്ട് കരിഞ്ഞുപോകുന്നു,,,, ഏതു മരുന്നാണ് ഫലപ്രദം മറുപടി പ്ലീസ്,,,, എന്തായാലും മോഹനേട്ടൻ ഒരു നല്ല കർഷകനാണ് എന്നതിൽ സംശയം ഇല്ലാ
Use fungicide
സ്യൂഡോമോണാസ് സ്പ്രേയും കുറച്ചു ചുവട്ടിലും കൊടുത്താൽ മാറും 10 ദിവസം കൂടുമ്പോൾ ചെയ്യുക നല്ല റിസൾട്ട്
Hii🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
പയർ പറിച്ചാൽ ഇനി ഉണ്ടാകുല എന്ന് പറഞ്ഞു വിശദമായി പറഞ്ഞു തരാമോ
നമ്മൾ പയർ പറിക്കുമ്പോൾ , പയറിന്റെ അൽപ്പം ഭാഗം ആ തണ്ടിൽ തന്നെ നിറുത്തിവേണം നുള്ളിയെടുക്കാൻ , കാരണം ഒരു പയർ ഉണ്ടാകുന്ന ആ തണ്ടിന്റെ അടുത്തുതന്നെയാണ് അടുത്ത പൂവ് ഉണ്ടാകുന്നതും അത് പയറായി മാറുകയും ചെയ്യുന്നത് .. സത്യത്തിൽ ബ്ലേഡ് കൊണ്ട് അൽപ്പം തണ്ടിൽ തന്നെ നിറുത്തി മുറിക്കുന്നതാണ് നല്ലത്
String beans farm is my favorite garden topic every summer I do same thank you very much for sharing 😀 😊 ☺️ 🙂
কারালা
😂😂😂???
നന്ദി,
thanks