Heat Pump Air Source Water Heater Detais in Malayalam ഹീറ്റ് പമ്പ് വാട്ടർ ഹീറ്റർ മലയാളം V Guard

Поділитися
Вставка
  • Опубліковано 30 лис 2024
  • wa.me/9656762255
    ഹീറ്റ് പമ്പ് വാട്ടർ ഹീറ്ററുകൾ നേരിട്ട് ചൂട് ഉൽപ്പാദിപ്പിക്കുന്നതിന് പകരം ഒരു സ്ഥലത്ത് നിന്ന് മറ്റൊരിടത്തേക്ക് ചൂട് നീക്കാൻ വൈദ്യുതി ഉപയോഗിക്കുന്നു. അതിനാൽ, പരമ്പരാഗത വൈദ്യുത വാട്ടർ ഹീറ്ററുകളേക്കാൾ മൂന്നോ നാലോ മടങ്ങ് കൂടുതൽ ഊർജ്ജക്ഷമതയുള്ളവയാണ് എയർ സോഴ്സ് ഹീറ്റ് പമ്പ് വാട്ടർ ഹീറ്ററുകൾ.
    Heat pump water heaters use electricity to move heat from one place to another instead of generating heat directly. Therefore, they can be two to three times more energy efficient than conventional electric resistance water heaters.
    ഹീറ്റ് പമ്പ് (എയർ സോഴ്സ് ) വാട്ടർ ഹീറ്റർ ഗുണങ്ങളും ഉപയോഗവും
    1 ഏത് കാലാവസ്ഥയിലും ചൂട് വെള്ളം കൃത്യമായി ലഭിക്കേണ്ടുന്ന സ്ഥലങ്ങളിൽ ഹീറ്റ് പമ്പ് വാട്ടർ ഹീറ്റർ ഉപയോഗിക്കാം
    2 ചൂടുവെള്ളത്തിന് ധാരാളം ഉപയോഗമുള്ളതും എന്നാൽ ഇതിനായി ഉയർന്ന വൈദ്യുതി ചാർജ് / ഗ്യാസ് ചാർജ് നൽകേണ്ടി വരുന്നിടത്തു ഇത് ഉപയോളിക്കാം .
    3 സോളാർ പാനലിൽ നിന്നും വൈദ്യുതി ഉപയോഗിക്കുന്നിടത്തു ഹീറ്റ് പമ്പ് ഉപയോഗിക്കാം
    4 സോളാർ വാട്ടർ ഹീറ്റർ ഇൻസ്റ്റാൾ ചെയ്യാൻ സാധിക്കാത്ത സ്ഥലങ്ങളിൽ ഹീറ്റ് പമ്പ് ഉപയോഗിക്കാം
    5 സോളാർ വാട്ടർ ഹീറ്റർ വർക്ക് ചെയ്യാത്ത സാഹചര്യങ്ങളിലും ഹീറ്റ് പമ്പ് വർക്ക് ചെയ്യുന്നു
    6 വളരെ കുറഞ്ഞ ചെലവിലുള്ള ഒരു സെൻട്രലൈസ്‌ഡ്‌ ഹോട് വാട്ടർ സിസ്റ്റമായി ഹീറ്റ് പമ്പ് ഉപയോഗിക്കാം
    7 വളരെ ആകർഷകമായ ഡിസൈൻ ആയതിനാൽ ഇത് ഏതു നല്ല വീടുകളിലും ഉപയോഗിക്കാം
    8 പ്രഷർ പമ്പ് ഉള്ളയിടങ്ങളിലും ഇല്ലാത്തയിടത്തും ഹീറ്റ് പമ്പ് വാട്ടർ ഹീറ്റർ ഉപയോഗിക്കാം
    Heatpumpwater heater all details in malayalam with installation
    call for details 96 56 76 22 55
    #heatpump #heatpumprepair #heatpumpwaterheater #heatpumps
    #airsourceheatpump #domesticheatpump #solarwaterheater #Comercialheatpump
    #comarcialwaterheater #vguardheatpump #vguardsolarwaterheater
    @vguardkottayam #vguardettumanoor #vguardheater
    #heatpumps #heatpump #heatpumpwaterheater
    #vguardheatpump #domesticheatpump #solarwaterheater
    #vguardsolar #airsourceheatpump #hotwater
    #waterheater #centralizedwaterheater
    #heatpumpkerala #heatpumpwaterheaterkerala
    #heatpumpwaterheatermalayalam
    #heatpumprepair #heatpumpkottayam

КОМЕНТАРІ • 37

  • @Nirminkm
    @Nirminkm 5 місяців тому +1

    Is suitable for resort or hotel? How much Time is required for heating 300L?

  • @fotokapture
    @fotokapture Рік тому +1

    Ith air ventilation ulla sthalath vende vekkan?

  • @reghukumarm1769
    @reghukumarm1769 3 місяці тому +1

    ഒരു പ്രാവശ്യം ചൂടാക്കിയവെള്ളം ഉപയോഗിക്കാതിരുന്നാൽ എത്ര മണിക്കൂർ ടാങ്കിനുള്ളിൽ ചൂടാറാതെ കിടക്കും

  • @prasadci4596
    @prasadci4596 Рік тому +2

    I wish to know the price of various models including instalation
    Prasad

    • @vgmathesolarexperts3444
      @vgmathesolarexperts3444  Рік тому +1

      150 -142000/- 200 - 154000/- 300 - 179000/- This is the normal price of domestic heat pump water heater with installation. For your special offer,
      please contact 96 5676 22 55

    • @SS-bu5ys
      @SS-bu5ys Рік тому +1

      ​@@vgmathesolarexperts3444😮😮

  • @johnyv.k3746
    @johnyv.k3746 Рік тому +4

    കൊക്കിൻറെ തലയിൽ വെണ്ണ വെക്കുമ്പോലെയാണല്ലോ.
    ആരെങ്കിലുമൊക്കെ വാങ്ങുമായിരിക്കും.😢

    • @vgmathesolarexperts3444
      @vgmathesolarexperts3444  Рік тому

      സോളാർ വാട്ടർ ഹീറ്റർ ഇൻസ്റ്റാൾ ചെയ്യാൻ സാധിക്കാത്ത ഇടത്ത് അല്ലെങ്കിൽ സോളാർ വാട്ടർ ഹീറ്ററിന് സപ്പോർട്ട് ആയി അല്ലങ്കിൽ സൂര്യപ്രകാശം കുറവുള്ള സ്ഥലങ്ങളിൽ ഒക്കെ ഹീറ്റ് പമ്പ് വാട്ടർ ഹീറ്റർ ഉപയോഗിക്കാം

  • @abbaspilakkal4700
    @abbaspilakkal4700 Рік тому +2

    Super ❤❤❤

  • @vksharma6658
    @vksharma6658 Рік тому +2

    How much is the cost of this machine.

  • @bineeshthuruthiyil
    @bineeshthuruthiyil Рік тому +2

    വൈദുതി ബില്ല് എത്ര ആകും ??

  • @Husain-zain4423
    @Husain-zain4423 3 місяці тому +1

    12×30day 😮

  • @aasheervadengineers2307
    @aasheervadengineers2307 Місяць тому +1

    Not possible

  • @jaleelmannarathara3723
    @jaleelmannarathara3723 Рік тому +1

    How much rate

  • @V4VillageMan
    @V4VillageMan Рік тому +1

    👍🏻👍🏻👍🏻

  • @ska4036
    @ska4036 Рік тому +1

    ചൂടിന് വേണ്ടി refrigerant ഉപയോഗിക്കുന്നത് എന്തിനാണ്? തണുത്ത വസ്തു ചൂടാക്കാൻ കൂടുതൽ എനർജി വേണ്ടെ?🤔😱

    • @vgmathesolarexperts3444
      @vgmathesolarexperts3444  Рік тому

      ഹീറ്റ് പമ്പിൽ ചൂടിനെ ട്രാൻസ്ഫർ ചെയ്യാനാണ് വൈദ്യുതി ഉപയോഗിക്കുന്നത്

  • @anilkumarv.k8923
    @anilkumarv.k8923 Рік тому

    വില കൂടുതൽ

    • @vgmathesolarexperts3444
      @vgmathesolarexperts3444  Рік тому

      മറ്റ് ഹീറ്ററുകളെ അപേക്ഷിച്ച് വില കൂടുതൽ ആണ്.

  • @NeethuCK
    @NeethuCK 2 місяці тому

    Service not good

  • @Seena-h7k
    @Seena-h7k 10 днів тому +1

    ഉടായിപ്പാണെല്ലേ

    • @vgmathesolarexperts3444
      @vgmathesolarexperts3444  4 дні тому

      താങ്കൾക്ക് അങ്ങനെ തോന്നുക സ്വാഭാവികം.

  • @BabuBabu-sp8xi
    @BabuBabu-sp8xi Рік тому

    Roog waste

  • @sivaramankumaran7289
    @sivaramankumaran7289 Рік тому +1

    Don't purchase this😢

    • @vgmathesolarexperts3444
      @vgmathesolarexperts3444  Рік тому

      Why did you recomend not to purchase this?

    • @SS-bu5ys
      @SS-bu5ys Рік тому +1

      ​@@vgmathesolarexperts3444വില തന്നെ. 🙏🙏