എങ്ങനെ ഞാൻ ഭജിക്കേണ്ടു എങ്ങനെ ഞാൻ വണങ്ങേണ്ടു കുന്തി മാതാവിൻ്റെ പ്രാർത്ഥന അങ്ങയുടെ അവതരnam പാദ നമസ്കാരം ഗുരുജി 🙏🙏🙏 കണ്ണുകൾ അടച്ചിരുന്നു കേൾക്കണം ഓം നമോ ഭഗവതേ വാസുദേവായ🙏
HariOm🙏 ഭക്തിയുള്ള ഏതൊരു ആളിൻ്റെ യൂം ഹൃ ദയ ത്തി ൽ എപ്പോഴും നിലനിൽക്കും ഈ സ്തുതിയും ആചാര്യൻ്റെ ഈ പ്രഭാഷണവും🙏മനോഹരമായ പ്രഭാഷണം, ഉജ്ജ്വലം🙏ആചാര്യ പാദ ങ്ങളിൽ എൻ്റെ ഹൃദയനമസ്കാരം🙏🙏🙏
പ്രണാമം ഗുരുജീ.... 🙏🏼🙏🏼🙏🏼അത്യന്തം പ്രൗഡ ഗംഭീരം! വീവേക ഭരിതം!ഭക്തി നിർഭരം!കുന്തി സ്തുതി ഇനി ഏറെ ഭക്തിയോടെ, അർത്ഥസ്ഫുടതയോടെ വായിക്കാം എന്റെ നന്ദി a അനന്ത പ്രണാമങ്ങളായി അർപ്പിക്കട്ടെ ഗുരോ 🙏🏼🙏🏼🙏🏼🙏🏼🌹🌹🌹🌹
ഹരി ഓം കൃഷ്ണയ വാസുദേവായ devakinandanaya ച നന്ദഗോപകുമറയ govindaya നമോ നമ. കുന്ധി സ്തുതി കേൾക്കുമ്പോൾ എന്നും kannu നിറയരുണ്ട്.സ്നേഹം ഭക്തി അർപണം സഹ നം ധയ്ര്യം ക്ഷമ എല്ലാ ഗുണങ്ങളും നിറഞ്ഞ aa അമ്മക്ക് നമസ്കാരം.ഗുരുവിന് വീണ്ടും വീണ്ടും പ്രണാമം. ഹൃദയം നിറഞ്ഞ നന്ദി 👃
കുന്തി സ്തുതി ഇത്ര മനോഹരമായി അവതരിപ്പിച്ചു തന്നതിന് ആചാര്യന് നമസ്കാരം . എത്ര കേട്ടിട്ടും മതി വരുന്നില്ല്യ . കുന്തിക്ക് മാത്രമേ ഇങ്ങിനെ പ്രാർത്ഥിക്കാൻ കഴിയൂ .
കുന്തി സ്തുതി കാണാതെ പഠിച്ച് ചോല്ലുന്നുണ്ട് . പക്ഷേ അറിഞ്ഞ് അല്ല ചൊല്ലിയിരുന്നത് . ഇനി അറിഞ്ഞ് ചൊല്ലാം. അതിന് അവസരം ഒരുക്കി തന്ന ആചാര്യൻ്റെ പാദങ്ങളിൽ നമസ്കരിക്കുന്നു. നമസ്തേ
ആദ്യമായാണ് ആചാര്യനെ ശ്രവിക്കുന്നത്. ശബ്ദം കൊണ്ടും അവതരണചാതുരി കൊണ്ടും ആകര്‍ഷണീയമാണ്. അങ്ങയ്ക്കും ഭക്തമനസ്സുകള്‍ക്കും ഈ ജഗത്തിനും ഭഗവാന്‍ എന്നും മംഗളമേകട്ടെ. കുന്തീമാതാവിനും ഗുരുപരമ്പരകള്‍ക്കും പ്രണാമം പ്രണാമം 🙏
ഇതേവരെ ഇത്രയും മനോഹരമായി കുന്തീ സ്തുതി കേട്ടിട്ടില്ല.
ഹരേകൃഷ്ണ.
ഇതിലേയ്ക്ക് ഇടയാക്കിയ ഭഗവാൻറേയു ആചാര്യൻേയു.പാദങ്ങളിൽ നമസ്ക്കരിക്കുന്നു
Aacharyanum bagavanum anantha kodi namaskaram
വളരെ വളരെ ഭംഗിയായി അവതരിപ്പിച്ചു. എത്ര കേട്ടാലും മതിയാകുന്നില്ല. 🙏🏽🙏🏽🙏🏽പ്രണാമം.
🙏കുന്തി സ്തുതി പ്രഭാഷണം മനോഹരം ഇത്രയും നല്ലൊരു പ്രഭാഷണം കുന്തി സ്തുതിയെ പറ്റി ഇപ്പോഴാണ് കേൾക്കുന്നത് അഭിനന്ദനങ്ങൾ നന്ദി നമസ്കാരം 💐🙏
🙏🏻🙏🏻🙏🏻 കുന്തി സ്തുതി മനോഹരമായി അവതരിപ്പിച്ചു!! എത്ര കേട്ടാലും മതിയാവുന്നില്ല 🙏🏻👏👍
നന്ദി നമസ്കാരം എല്ലാ ഭാവുകങ്ങളും ഉണ്ടാകട്ടെ
എത്ര കേട്ടിട്ടും മതി വരുന്നില്ല ഭഗവാനേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Beautiful.
Accidentally happened to hear.
Feel my day is fulfilled.
With prayers.
Thanks
കുന്തീമാതാവിനെ ക്കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം. വളരെ ഭക്തിപൂർവമുള്ള പ്രഭാഷണം. വളരെ നന്ദി sir. 🙏ശ്രീ ഹരയേ നമഃ 🙏🙏
Vacha vadhyan, sir, angaude kunthi sthithi kelkkanulla bhagyam enikkundayi, valare nalla avatharanam, namasthe, angu paranja ella karyangalulm valare sathyamanu, Ippozhathe thalamuraude karyangal aksharam prathi sheriyanu
ഇതുവരെ കേട്ടതിൽ നിന്നും വളരെ വ്യത്യസ്തമായത് നന്ദി തിരുമേനി 🙏🏻
🙏🙏. പ്രഭാഷണം, ഹൃദ്യം മനോഹരം മാഷെ 🙏
മനോഹരം...
എത്ര മഹത്തരം ഈ പ്രഭാഷണം🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼 പ്രണാമം ഗുരുജി🙏🏼🙏🏼 ഹരി ഓം. ❤️❤️❤️
എങ്ങനെ ഞാൻ ഭജിക്കേണ്ടു എങ്ങനെ ഞാൻ വണങ്ങേണ്ടു കുന്തി മാതാവിൻ്റെ പ്രാർത്ഥന അങ്ങയുടെ അവതരnam പാദ നമസ്കാരം ഗുരുജി 🙏🙏🙏 കണ്ണുകൾ അടച്ചിരുന്നു കേൾക്കണം ഓം നമോ ഭഗവതേ വാസുദേവായ🙏
അവതരണം അതിമനോഹരം 🙏🙏🙏🙏നമസ്കാരം ഗുരുജി 🙏🙏🙏
HariOm🙏 ഭക്തിയുള്ള ഏതൊരു ആളിൻ്റെ യൂം ഹൃ ദയ ത്തി ൽ എപ്പോഴും നിലനിൽക്കും ഈ സ്തുതിയും ആചാര്യൻ്റെ ഈ പ്രഭാഷണവും🙏മനോഹരമായ പ്രഭാഷണം, ഉജ്ജ്വലം🙏ആചാര്യ പാദ ങ്ങളിൽ എൻ്റെ ഹൃദയനമസ്കാരം🙏🙏🙏
.ആചാര്യന് പാദ നമസ്ക്കാരം🙏🙏🙏
Nalla avatharanom sir ,
പ്രണാമം ഗുരുജീ.... 🙏🏼🙏🏼🙏🏼അത്യന്തം പ്രൗഡ ഗംഭീരം! വീവേക ഭരിതം!ഭക്തി നിർഭരം!കുന്തി സ്തുതി ഇനി ഏറെ ഭക്തിയോടെ, അർത്ഥസ്ഫുടതയോടെ
വായിക്കാം എന്റെ നന്ദി a അനന്ത പ്രണാമങ്ങളായി അർപ്പിക്കട്ടെ ഗുരോ 🙏🏼🙏🏼🙏🏼🙏🏼🌹🌹🌹🌹
Hare Krishnaaa Guruvayoorappa 🙏🙏🙏
Hare Krishna 🙏 Namaskaram Thirumeani 🙏🙏🙏🙏🙏
ഹരേ കൃഷ്ണ നേരിൽ കാലിൽ നമസ്കരിക്കാൻ കഴിഞ്ഞില്ലെങ്കിലും മനസ്സ് കൊണ്ട് ആ പാദത്തിൽ നമസ്കരിക്കുന്നു🙏🙏
Aachaarya paadangalil Namaskaaram🙏🙏🙏
വളരെ. നല്ലൊരു. പ്രഭാഷണം.
അതി മനോഹരമായ അവതരണം
ഹരേ കൃഷ്ണ 🙏🙏🙏
അല്ലയോ ഭഗവാനേ കോടി നമസ്കാരം 🙏🙏🙏🙏ഈഭൂമിയിൽ ഒരേ ഒരു കന്തിക്കു മാത്രമേ ഇങ്ങനെ പ്രാർത്ഥിക്കാൻംകഴിയൂ ഭഗവാനേ അങ്ങയുടെ ആ പാദാരവീന്ദങ്ങളിൽകോടിഉമ്മ🙏🕉️തത് സത്
Very nice guruji kodi pranamams 🙏🏻🙏🏻🙏🏻
കൃസ്ഷ്ണനാ ഗുരുവായൂരപ്പാ 🙏എന്തു പറയാന് . വളരെ നന്ദി യുണ്ട് എത്ര ബാഗിയായി പറഞ്ഞു തന്നു. 🙏🙏
ഹരി ഓം കൃഷ്ണയ വാസുദേവായ devakinandanaya ച നന്ദഗോപകുമറയ govindaya നമോ നമ. കുന്ധി സ്തുതി കേൾക്കുമ്പോൾ എന്നും kannu നിറയരുണ്ട്.സ്നേഹം ഭക്തി അർപണം സഹ നം ധയ്ര്യം ക്ഷമ എല്ലാ ഗുണങ്ങളും നിറഞ്ഞ aa അമ്മക്ക് നമസ്കാരം.ഗുരുവിന് വീണ്ടും വീണ്ടും പ്രണാമം. ഹൃദയം നിറഞ്ഞ നന്ദി
👃
വളരെ മനോഹരമായി അവതരിപ്പിച്ചു. അനേകം കോടി നമസ്കാരം. ഹരേ കൃഷ്ണ , നാരായണായ നമഃ 🙏
Hare Narayana. What an explanation.
Om namo bagavathe vasudevaya namaskaram valare nannayitud 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
നമസ്കാരം തിരുമേനി exelent പ്രഭാഷണം 🙏🙏🙏
Achariane orupatu namaskaram kunthisthuthi ethyumnannayi kettitilla orupatu sathoshamudu nmaskaram🙏🙏🙏
കുന്തീ മാതാവിനെക്കുറിച്ചും കുന്തീ സ്തുതിയെ കുറിച്ചും വളരെ വിശദമായി ലളിതമായി പറഞ്ഞു തന്ന അങ്ങേക്ക് നമസ്കാരം 🙏🙏🙏🙏
കുന്തി സ്തുതി ഇത്ര മനോഹരമായി അവതരിപ്പിച്ചു തന്നതിൽ ആചാര്യന് നമസ്കാരം
. ഹരേ കൃഷ്ണാ ......🙏🙏🙏
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ.. 🙏
മനോഹരമായതും ഭക്തി നിർഭരയും
Sarvam sree krishnarpanamastu 🙏🏻 🙏🏻🙏🏻🙏🏻
Hare krishna 💐 🙏🏻🙏🏻💐
അതി മനോഹരം 🙏🏻
Manoharam 🙏🙏🙏
Hare krishna..kunthi mathave .pranamam..
Hare guruvayoorappa sharanam🙏🙏🙏
നമസ്കാരം ആചാര്യ 🙏 കൃഷ്ണായ വാസുദേവായ ഹരയെ പരമാത്മനെ പ്രണത ക്ലേശനാശായഗോവിന്ദ യ നമഃ
ഭഗവാനെ രക്ഷിക്കണേ
കുന്തിമാതാവിനെ കുറിച്ച് കൂടുതൽ അറിയാൻ സാധിച്ചു 🙏🏽
Valare manoharam
Pranamam guruji 🙏🙏🙏
Acharyau orukodi pranamam
മനോഹരമായ അവതരണം 🙏🙏
എത്ര മനോഹരമായിരിക്കുന്നു ആചാര്യന്റെ കുന്തീ സ്തുതി ഞാൻ ഇപ്പോൾ കേട്ടുകൊണ്ടിരിക്കുകയാണ്.
ആചാര്യന് കോടി കോടി പ്രണാമം 🙏🙏🙏
Om namo bhagavathe vasudevaya🙏🏻🙏🏻
Yethra manoharamayi thirumeny kunthi sthuthi avathatrippichu yethra kettalum mathivarilla bhagavante anugraham yeppozhum thirumeniude koode undavatte pranamammmmmmmmmm
ശ്രീ ഗുരുവാരപ്പൻ ശരണം 🙏
കേൾക്കാൻ കൊതിച്ച സ്തുതി 🙏🙏🙏
Namaskarams 🙏🏻 🙏🏻
Soulful
Valare manoharamaya alapanam
പ്രണാമം. രാധേ കൃഷ്ണാ!
Hari om. Hare Krishna....Guro. പ്രഭാഷണം മനോഹരം ആയി... കേട്ടിട്ട് മതിയാകുന്നില്ല.
Hare Krishna Guruvayurappa Narayana 🙏
Achryane ente kody kody pranamam
Ithara manoharamaya kunthi sthuthi aadyam
❤ മനോഹരം❤ ഹരേ കൃഷ്ണ❤❤❤❤
Thank you 🙏
Jai sreekrishna 😊🙏🏻🙏🏻
Om Namo Bhagavathe Vasudevaya ..
Ithonnum kelkendavararum kelkilla. Adhavakelkan paranjallo irritation anupolum.prabhashanam gambeeram guro 🙏🏻🙏🏻🙏🏻🌹🌹🌹
Angauda prabakshanam ippozhanu kettathu bakthiyoda paranju tharunna angauda oro vakum nammalla bagavanilethikunnu🙏🙏🙏🙏🙏
കൃഷ്ണായ വാസുദേവായ ദേവകീ നന്ദനായ ച നന്ദഗോപകുമാരായ ഗോവിന്ദായ നമോ നമ: 🙏❤
Manoharamaya prabhashanam
🙏🙏 ഹരേ കൃഷ്ണ..... നാരായണ ..കുന്തീമാതാവിന്റെ പാദാരവിന്ദങ്ങളിൽ കോടി കോടി പ്രണാമം... 🌹🌹🙏
Hare kishna guruvayoorapa saranam..ente dhukam mattitharane..
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏
Krishnayavasudevaya Devaki Nandanaya. Cha nandagopakumaray.govindayanaamo nama
കുന്തി സ്തുതി ഇത്ര മനോഹരമായി അവതരിപ്പിച്ചു തന്നതിന് ആചാര്യന് നമസ്കാരം . എത്ര കേട്ടിട്ടും മതി വരുന്നില്ല്യ . കുന്തിക്ക് മാത്രമേ ഇങ്ങിനെ പ്രാർത്ഥിക്കാൻ കഴിയൂ .
Njanum kelkarund sarinde prabhashanam
കുന്തി സ്തുതി കാണാതെ പഠിച്ച് ചോല്ലുന്നുണ്ട് . പക്ഷേ അറിഞ്ഞ് അല്ല ചൊല്ലിയിരുന്നത് . ഇനി അറിഞ്ഞ് ചൊല്ലാം. അതിന് അവസരം ഒരുക്കി തന്ന ആചാര്യൻ്റെ പാദങ്ങളിൽ നമസ്കരിക്കുന്നു. നമസ്തേ
Hari om 🙏🏻
ആചാര്യന് കോടി കോടി പ്രണാമം🙏🙏🙏
Om namo vasudevaya ❤
Ohm.NomoNaryanaOhNamoVasudevaNamskram
ഓം.... ശ്രീകൃഷ്ണായ നമോ നമ:🙏🙏🙏
🙏🙏🙏 ഹരി ഓം നാരായണ
ഹരി ഓം. 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
Hare Krishna
ഹരിഃഓം
🙏🏻🙏🏻🌷🌷🙏🏻ഹരേകൃഷ്ണ 🙏🏻🙏🏻
🙇♀️🙏
Hare Krishna 🙏🏼🙏🏼🙏🏼🙏🏼🙏🏼
ആദ്യമായാണ് ആചാര്യനെ ശ്രവിക്കുന്നത്. ശബ്ദം കൊണ്ടും അവതരണചാതുരി കൊണ്ടും ആകര്‍ഷണീയമാണ്. അങ്ങയ്ക്കും ഭക്തമനസ്സുകള്‍ക്കും ഈ ജഗത്തിനും ഭഗവാന്‍ എന്നും മംഗളമേകട്ടെ.
കുന്തീമാതാവിനും ഗുരുപരമ്പരകള്‍ക്കും പ്രണാമം പ്രണാമം 🙏
Namaskaram Thirumani 🙏🙏
Could you pls make the sruthis sound little low volume. Thks.
🙏🙏തിരുമേനി
ഹരേ ഗുരുവായൂരപ്പ ശരണം 🙏
Namapamkajanabhaya nama pankaja nethraya namapankajamaline namasthe pamkajaghraye
🙏🙏🙏. ഹരേ കൃഷ്ണ.
Haraye namaha
ഭക്തി സാന്ദ്രം 🙏🙏🙏🙏
ഹരേ കൃഷ്ണാ
നമസ്തേ🙏
ഹരി ഓം 🙏🏻🙏🏻🙏🏻
നമസ്ക്കാരം തിരുമേനി 🙏
പ്രണാമം സ്വാമി
നമസ്തേ ഗുരുജി... 🙏🏻കേട്ടിരുന്നു പോയി
🙏🙏🙏🙏🙏