ഭാഗവത മാഹാത്മ്യപ്രഭാഷണം അതി മനോഹരം കേട്ടാലും കേട്ടാലും മതി വരുന്നില്ല ഭാഗവത മാഹാത്മ്യം മുതൽ ഭാഗവതം അവസാനം സ്വർഗാരോഹണം വരെ കേൾക്കാൻ ആഗ്രഹമുണ്ട്. ഭഗവാൻ്റെ അനുഗ്രഹം ഉണ്ടാകട്ടെ.
നമസ്തേ ഗുരുജി അങ്ങയുടെ ഈ പ്രഭാഷണം കേൾക്കാൻ എനിക്ക് ഭാഗ്യം ഉണ്ടായത് ഇപ്പോഴാണ് രണ്ടു വർഷത്തിനു ശേഷം ഭഗവാൻ അങ്ങയുടെ നാവിൽ കൂടെ സംസാരിക്കുന്നത് ആയിട്ടു തോന്നി എനിക്ക് ഈശ്വരൻ തന്ന ഭാഗ്യാണ് ആചാര്യൻ്റെ കീഴിലെ ഭാഗവത പാരായണ പഠനം അങ്ങയുടെ പാദങ്ങളിൽ എൻ്റെ ആത്മ സമർപ്പണം🙏 എന്തു തന്നെ സമർപ്പിച്ഛാലും മതി യാകില്ല🙏ഗുരുവായൂരപ്പാ ശരണം 🙏🙏🙏
ഭാഗവത മാഹാത്മ്യപ്രഭാഷണം അതി മനോഹരം കേട്ടാലും കേട്ടാലും മതി വരുന്നില്ല ഭാഗവത മാഹാത്മ്യം മുതൽ ഭാഗവതം അവസാനം സ്വർഗാരോഹണം വരെ കേൾക്കാൻ ആഗ്രഹമുണ്ട്. ഭഗവാൻ്റെ അനുഗ്രഹം ഉണ്ടാകട്ടെ.
Pranamamswami
😊
🙏🙏🌹ഓം നമോ ഭഗവതേ വാസുദേവായ 🌹🙏🙏
നമസ്തേ ഗുരുജി അങ്ങയുടെ ഈ പ്രഭാഷണം കേൾക്കാൻ എനിക്ക് ഭാഗ്യം ഉണ്ടായത് ഇപ്പോഴാണ് രണ്ടു വർഷത്തിനു ശേഷം ഭഗവാൻ അങ്ങയുടെ നാവിൽ കൂടെ സംസാരിക്കുന്നത്
ആയിട്ടു തോന്നി എനിക്ക് ഈശ്വരൻ തന്ന ഭാഗ്യാണ് ആചാര്യൻ്റെ കീഴിലെ ഭാഗവത പാരായണ പഠനം അങ്ങയുടെ പാദങ്ങളിൽ എൻ്റെ ആത്മ സമർപ്പണം🙏 എന്തു തന്നെ സമർപ്പിച്ഛാലും മതി യാകില്ല🙏ഗുരുവായൂരപ്പാ ശരണം 🙏🙏🙏
ഇപ്പോഴെങ്കിലും കേൾക്കാൻ സാധിച്ചല്ലോ 🙏🙏ഭഗവാന്റെ അനുഗ്രഹം 🙏🙏
ഹരി ഓം നല്ല Simple lauguage എന്നാൽ ഭക്തി നിർഭരവും വളരെ അസ്വാദകരം തന്നെ. സാറിന്റെ എല്ലാ പ്രഭാഷണം കേൾക്കാൻ താല്പര്യമുണ്ട്. ഹരേ കൃഷ്ണാ
ഓം നമോ ഭഗവതേ വാസുദേവായ
Hari Om Swamiji
ഹരേ കൃഷ്ണ ആചാര്യന് വിനീത നമസ്ക്കാരം.വളരെ വളരെ വിഞ്ജാനപ്രദമായ പ്രഭാഷണം. സത്യത്തിൽ മധുരഭാഷണം തന്നെ. ശ്രീ ഗുരുവായൂരപ്പൻ അനുഗ്രഹിക്കുമാറാകട്ടെ.ഹരി ഓം.
ഹരേ കൃഷ്ണ 🙏🙏🙏
ഭാഗവത മാഹാത്മ്യ പ്രഭാഷണം വളരെ ഹൃദ്യം തന്നെ.
Narayana narayana narayana ,
Krishna Guruvayurapp 🙏🙏
Bhagavante Anugraham kondu
Prabhashanam kezkan sadhichu.
Swamiji,
Oru aayiram pranamam.
Athra kattalum mathivarukayiilla om sreegurubyo namaha ❤❤❤
Sarvam krishnarpanamastu 🙏🙏
Bhagavane guruvayurappasharanam
Hare krishna
ഹരേ കൃഷ്ണാ
ഹരി ഓം
ഹരേ നാരായണാ!
കൃഷ്ണാ ! ഗുരുവായൂരപ്പാ!🙏🙏🙏
Soulful
Manoharam
പ്രണാമം ആചാര്യ നന്ദി 🙏🙏🙏🙏
Hariomnamaskram
🙏🏻🙏🏻🙏🏻
Valare nalla prabhashanam.bhagavatha mahatmyam 1lesson to shortly Katha parangu. Pranamam guruji
Nalla prabhashanam .Hari ohm.
വളരെ വളരെ നന്നായി അവിടുന്നു അരുളി ചെയ്തു.വളരെ സന്തോഷമായി. എല്ലാം ഭഗവാൻ നാരായണന്റെ അനുഗ്രഹം. നമസ്കാരം 🙏
Hariom
🙏🙏 ഹരി ഓം നാരായണ..... 🙏.
ഹരേ നാരായണ
🙏🏻 ഉത്തമം 🙏🏻🙏🏻
Thankyouji
Vedopanishathukkalude ressamanuBhagavatham thanne
🙏🙏
Hari om Swamiji
നമസ്ക്കാരം
👌👍🙏
Srikrishna padambhojam smarichal elladughangalum marum ennu urapputharunnu
Guruji ethrabhangiyayittanu Bhagavathamahatmyaam vivarikkunnathu
Bhakthiyundayalppinne mukthiyum varumallo ennu Ezuthachsn parayunnundallo
🕉️നാരദ ഭക്തിസൂത്രം സമാപിച്ചിരിക്കെ,സമീക്ഷാസൂത്രം ആരംഭിച്ചാലും . ഈ അഭ്യർത്ഥന സ്വീകരിച്ചാലും🙏🙏🙏📖
പ്രഭാഷണoവളരേ നന്നായി കുറേ അറിവുകൾ കിട്ടി. ഗ്രന്ഥം സെലക്ട ചെയ്ത വായിക്കേണ്ടേ എന്ന ഒരു സംശയം
സംശയം വ്യക്തമായില്ല,,,
വണക്കം
ആചാര്യന് പ്രണാമം. അങ്ങയുടെ പ്രഭാഷണം ഹൃദയത്തിൽ നിന്ന് ഹൃദയത്തിലേക്കു പ്രവഹിക്കുന്നു. ഗുരുവായൂരപ്പന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ.🙏🙏
🙏🙏🙏🌹
🙏🙏🙏
🙏🙏🙏
🙏🏻🙏🏻🙏🏻
🙏🙏🙏
🙏🙏
ഹരേ കൃഷ്ണാ🙏🙏🙏🙏
🙏🙏🙏🙏🙏
🙏🙏🙏
🙏🙏🙏
🙏🙏🙏