അദ്ദേഹത്തിന്റെ ആയുസ്സ് അറ്റുപോകും വരെ ഈ ഓർമ്മകൾ ക്ക് തെന്മധുരം...... സാഷേ..... മുജ്ജന്മ പുണ്യം..... നല്ലൊരു മനസ്സിനുടമ..... കണ്ടും കേട്ടും പഠിക്കണം ഓരോന്നും.... അങ്ങ് ബെൽജിയത്തി ലും എത്തട്ടെ സാരംഗിന്റെ ധ്വനി കൾ ❤
കേരളം എന്തായിരുന്നു എനതാകണം എന്ന കാടിടിത്തരാൻ അവതരി ച്ച കലിയുഗത്തിലെ രാധാകൃഷ്ണൻമാരാണിവർ ഇതൊരു കലിയുഗ ഗോലോകം തന്നെ സ്നേഹം വിളയുന്ന സ്വർഗ്ഗം ഭാവിയിലേക്കൊരു മുതൽക്കൂട്ട്
സാരംഗിലെ ഓരോ ദിവസവും അർത്ഥപൂർണമാണ്...! അദ്ധ്വാനത്തിൻ്റെ ആരോഗ്യകരമായ ജീവിതത്തിൻ്റെ, പ്രകൃതിയെ സ്നേഹിക്കുന്നതിൻ്റെ കൂടി ഫലമാണ്! നന്ദി! ഇങ്ങനെ ജീവിക്കാൻ പ്രേരിപ്പിക്കുന്നതിന്!
എന്താ പറയേണ്ടതെന്ന് അറിയില്ല മുത്തശ്ശി.. നിങ്ങളുടെ ഓരോ വീഡിയോ കാണുമ്പോളും മനസ്സിന് കിട്ടുന്ന സമാധാനവും സന്തോഷവും വേറെതന്നെ.... ❤️എത്ര ഭാഗ്യം ചെയ്ത കുട്ടികളാണ് അവിടുത്തെ🥰 മുത്തശ്ശിയുടെ സംഭാഷണവും പശ്ചാത്തല സംഗീതവും കാഴ്‌ചയ്ക്ക് ഭംഗി കൂട്ടുന്നത് തന്നെ 🪷🤍
ഈ വീഡിയോസ് ഒക്കെ കാണുമ്പോ തന്നെ മനസിന് ഒരു കുളിർമ ആണ് എത്ര കണ്ടാലും മടുക്കില്ല ഞങ്ങൾ തിരുവനന്തപുരം കാർ ഈ ചെറുകിഴങ്ങിനെ നനകിഴങ്ങു എന്നും പറയാറുണ്ട് മുത്തശ്ശി ❤️❤️
meditation ചെയ്യുമ്പൊ കിട്ടുന്ന അതെ സുഖം ആണ് ദക്ഷിണയുടെ വീഡിയോ കാണുമ്പോഴും എനിക്ക് കിട്ടുന്നത്. പശ്ചാത്തല സംഗീതം കൂടെ ടീച്ചറമ്മയുടെ ശബ്ദം കൂടിയാകുമ്പോൾ വേറെ ഏതോ ലോകത്ത് എത്തിയപോലെയാണ് ആനന്ദാശ്രുക്കൾ പോലും ഉണ്ടാകാറുണ്ട് ❤
വളരെ വൈകിയാണ് സാരംഗിന്റെ videos കണ്ടു തുടങ്ങിയതെങ്കിലും, വളരെ ആസ്വാദ്യകാരവും, വിഞ്ജാനപ്രദവും ആണ് ഓരോ video യും. ഇന്നത്തെ മനുഷ്യൻ സുഖലോലുപതകളുടെ മാസ്മരിക ലോകത്താണ്. എത്രയൊക്കെ സൗകര്യങ്ങൾ ഉണ്ടായാലും പോരാ എന്നാ തോന്നലുകളുടെ ഉടമ. എന്നാൽ നിങ്ങളുടെയെല്ലാം ജീവിതരീതികൾ കാണുമ്പോൾ ഇതാണ് യഥാർത്ഥ ജീവിതം എന്ന് തോന്നി പോകുന്നു. വിഷം ഇല്ലാത്ത ഭക്ഷണം എന്നത് ഇന്നത്തെ കാലത്ത് വളരെ ബുദ്ധിമുട്ടാണ്. അവിടെ ശുദ്ധ വായുവും, നല്ല ഭക്ഷണവും, പ്രകൃതിയൊടിണങ്ങിയുള്ള ജീവിതവും കാണുമ്പോൾ വളരെ സന്തോഷം തോന്നുന്നു. ഇനിയും videos പ്രതീക്ഷിക്കുന്നു. All the best.
ടീച്ചറമ്മേ ❤❤❤ തിരിമുറിയാതെ പെയ്യും നമ്മുടെ തിരുവാതിര യിങ്ങെവിടെ പോയി... എനിക്ക് പെട്ടെന്ന് മാഷിൻ്റെ ഈ പാട്ടാണ് ഓർമവന്നത്..പഴയ കാലത്തിലേക്കൊരു തിരിച്ചു പോക്ക്..നന്ദി ടീച്ചറെ,മാഷേ...
നമ്മുടേ വേരും സംസ്കാരവും ഒന്നും ഇപ്പോ ആർക്കും വേണ്ടാ... അങ്ങനെ ഉള്ള സാഹചര്യത്തിൽ sarang nte പ്രവർത്തനം വാക്കുകൾക്ക് അതീതമാണ്... ❤ പാശ്ചാത്യ സംസ്കാരത്തിലേക്ക് ചേക്കേറുന്ന ഇന്നത്തെ തലമുറയ്ക്ക് ഇതൊക്കെ നഷ്ടമാണ്....
ഇനിയും ഒരുപാട് പഠിക്കാൻ കിടക്കുന്നു. അതിനു സാരംഗോളം നല്ല മറ്റൊരു സ്ഥലം എൻ്റെ അറിവിൽ ഇല്ല. ഒരിക്കൽ വരണം, അറിയണം ,പഠിക്കണം, മടങ്ങണം. കൊച്ചു കൊച്ചു ആഗ്രഹങ്ങൾ. നടത്തി തരണേ ദൈവമേ.
സാഷേ... നിങ്ങൾ എത്തേണ്ടിടത്തുതന്നെ തന്നെ ആണ് എത്തിയത്.. ഞങ്ങളുടെ കേരളത്തെ അറിയാൻ ഇതിലും നല്ല ഇടം വേറെ എല്ലാ കേട്ടോ ❤️........ അറിവിന്റെ ഉറവിടമാണ് ഞങ്ങളുടെ സാരംഗ് 🥰
താങ്ങാവുന്ന വിദ്യാഭ്യാസം വായിച്ചു...വിജയലക്ഷ്മി ടീച്ചർക്കും ഗോപാലകൃഷ്ണൻ മാഷിനും ഒത്തിരി നന്ദി...ഇതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ എൻ്റെ ജീവിതത്തിൽ എത്രത്തോളം നടപ്പാക്കാൻ പറ്റും എന്ന് അറിയില്ല.എല്ലാവരും നിർബന്ധമായും വായിച്ചിരിക്കേണ്ട ബുക്ക്❤
മുത്തശ്ശി, anganne വിളിച്ചോട്ടെ ♥️ഈ ചാനൽ ആരുടെ idea ayyirunnu😊 inganne oru നിധി ഞങ്ങള്ളിലേക്ക് എത്തിച്ച aa ആളെ ariyanna, pinne ഇതില്ലേ full ആളുകളോടും സ്നേഹം മാത്രം ❤️❤️
ഓരോ വീഡിയോ കാണുമ്പോഴും സാരഗി ലേക്ക് എത്താനുള്ള എന്റെ ആഗ്രഹം അതിരു കടക്കുന്നു. എന്നെങ്കിലും അവിടെ എന്നെ എത്തിക്കണേ എന്നു സർവ്വേശ്വരനോട് പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻
എത്ര ഹൃദ്യമായ അവതരണം.... ❤️❤️❤️❤️ ഒരു നെഗറ്റീവ് കമന്റ് പോലും ഇല്ലാത്ത ചാനൽ... അത് ടീം ദക്ഷിണക്കു മാത്രം അവകാശപ്പെട്ടതാണ്.......ബിഗ് സല്യൂട്ട്...👍👍👍 ❤️❤️❤️❤️❤️🥰🥰
നല്ല അവതരണം മുത്തശ്ശി, ഒരു സംശയം ചോദിച്ചോട്ടെ ഈ വിദേശികൾ ടൂറിസ്റ്റ് ആയി വരുന്നതാണോ, എന്തായാലും നാട്ടിൽ വരുമ്പോൾ ഒന്ന് വന്നോട്ടെ അവിടേം ഒക്കെ ഒന്ന് കാണാൻ.
എത്ര കേട്ടാലും കണ്ടാലും മതിവരാത്ത ഒരു യൂട്യൂബ് ചാനൽ ❤️🥰
സന്തോഷം ❤️🥰
Correct ❤️❤️👍👍
👌👍🙏🤝
സത്യം ❤️❤️
Eniku evidam kaanan oithiri agraham und
സാഷേ ഭാഗ്യവാൻ അവിടെ താമസിക്കാനും രുചി വൈവിദ്ധ്യങ്ങൾ ആസ്വദിക്കാനും ഭാഗ്യമുണ്ടല്ലോ
അദ്ദേഹത്തിന്റെ ആയുസ്സ് അറ്റുപോകും വരെ ഈ ഓർമ്മകൾ ക്ക് തെന്മധുരം...... സാഷേ..... മുജ്ജന്മ പുണ്യം..... നല്ലൊരു മനസ്സിനുടമ..... കണ്ടും കേട്ടും പഠിക്കണം ഓരോന്നും.... അങ്ങ് ബെൽജിയത്തി ലും എത്തട്ടെ സാരംഗിന്റെ ധ്വനി കൾ ❤
ഇപ്പോ എൻ്റെ ഏറ്റവും വലിയ stres buster സാരംഗിലെ കാഴ്ചകൾ ആണ്
കേരളം എന്തായിരുന്നു എനതാകണം എന്ന കാടിടിത്തരാൻ അവതരി ച്ച കലിയുഗത്തിലെ രാധാകൃഷ്ണൻമാരാണിവർ ഇതൊരു കലിയുഗ ഗോലോകം തന്നെ സ്നേഹം വിളയുന്ന സ്വർഗ്ഗം ഭാവിയിലേക്കൊരു മുതൽക്കൂട്ട്
മുത്തശ്ശിയെ കേൾക്കാൻ എന്തു രസമാണ്❤ കാതിന് ഇമ്പവും കണ്ണിന് കൂളിർമയും നൽകുന്ന കാഴ്ചകൾ തരുന്ന നിങ്ങളോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.❤
ഒരുപാട് സന്തോഷം 🥰❤️
കണ്ടാലും കേട്ടാലും മതിവരാത്ത കാഴ്ചകളും വർണ്ണനയും ഒരിക്കലും മടുക്കില്ല അത്ര മനോഹരം 🥰🥰❤️
സാരംഗിലെ ഓരോ ദിവസവും അർത്ഥപൂർണമാണ്...! അദ്ധ്വാനത്തിൻ്റെ ആരോഗ്യകരമായ ജീവിതത്തിൻ്റെ, പ്രകൃതിയെ സ്നേഹിക്കുന്നതിൻ്റെ കൂടി ഫലമാണ്! നന്ദി! ഇങ്ങനെ ജീവിക്കാൻ പ്രേരിപ്പിക്കുന്നതിന്!
@@angelwind7096 ഒരു ദിവസം എങ്കിൽ ഒരു ദിവസം ഒന്ന് പോകണമെന്ന് ആഗ്രഹം
എന്താ പറയേണ്ടതെന്ന് അറിയില്ല മുത്തശ്ശി.. നിങ്ങളുടെ ഓരോ വീഡിയോ കാണുമ്പോളും മനസ്സിന് കിട്ടുന്ന സമാധാനവും സന്തോഷവും വേറെതന്നെ.... ❤️എത്ര ഭാഗ്യം ചെയ്ത കുട്ടികളാണ് അവിടുത്തെ🥰 മുത്തശ്ശിയുടെ സംഭാഷണവും പശ്ചാത്തല സംഗീതവും കാഴ്‌ചയ്ക്ക് ഭംഗി കൂട്ടുന്നത് തന്നെ 🪷🤍
എല്ലാം ശ്രദ്ധയോടെ ആസ്വദിച്ചു കാണുന്നതിലും അത് നമ്മളെ അറിയിക്കുന്നതിലും ഒരുപാട് സന്തോഷം ❤️🥰
ഈ വീഡിയോസ് ഒക്കെ കാണുമ്പോ തന്നെ മനസിന് ഒരു കുളിർമ ആണ് എത്ര കണ്ടാലും മടുക്കില്ല ഞങ്ങൾ തിരുവനന്തപുരം കാർ ഈ ചെറുകിഴങ്ങിനെ നനകിഴങ്ങു എന്നും പറയാറുണ്ട് മുത്തശ്ശി ❤️❤️
ചെറുവള്ളി കിഴങ്ങ് ഇതാണോ, ഞങ്ങൾ tvm- kollam border അങ്ങനെയാ പറയുന്നേ
@anulekshmi5369 അതെ 😊
ഇതിന് മുകളിലായി എന്താണ് പറയാനുള്ളത് ഞങ്ങള് കാഴ്ച ക്കാർക്ക് നിറഞ്ഞ സ്നേഹം മാത്രം 💜💜💜💜💜💜💜💜💜💜💜💜💜
meditation ചെയ്യുമ്പൊ കിട്ടുന്ന അതെ സുഖം ആണ് ദക്ഷിണയുടെ വീഡിയോ കാണുമ്പോഴും എനിക്ക് കിട്ടുന്നത്. പശ്ചാത്തല സംഗീതം കൂടെ ടീച്ചറമ്മയുടെ ശബ്ദം കൂടിയാകുമ്പോൾ വേറെ ഏതോ ലോകത്ത് എത്തിയപോലെയാണ് ആനന്ദാശ്രുക്കൾ പോലും ഉണ്ടാകാറുണ്ട് ❤
എത്രയോ ഭംഗി ആയി വിവരണം. ഈ വീഡിയോ കണ്ടാൽ ഓടിയെത്തും. അത്രയും ഗഭീരം ❤
ഞങ്ങൾ അത്ഭുതത്തോടെ സ്കൂൾ കാലത് നോക്കിനിന്ന മാഷും ടീച്ചറും ആണ് ഇവർ 🙏❤❤❤❤❤❤❤
വളരെ വൈകിയാണ് സാരംഗിന്റെ videos കണ്ടു തുടങ്ങിയതെങ്കിലും, വളരെ ആസ്വാദ്യകാരവും, വിഞ്ജാനപ്രദവും ആണ് ഓരോ video യും. ഇന്നത്തെ മനുഷ്യൻ സുഖലോലുപതകളുടെ മാസ്മരിക ലോകത്താണ്. എത്രയൊക്കെ സൗകര്യങ്ങൾ ഉണ്ടായാലും പോരാ എന്നാ തോന്നലുകളുടെ ഉടമ. എന്നാൽ നിങ്ങളുടെയെല്ലാം ജീവിതരീതികൾ കാണുമ്പോൾ ഇതാണ് യഥാർത്ഥ ജീവിതം എന്ന് തോന്നി പോകുന്നു. വിഷം ഇല്ലാത്ത ഭക്ഷണം എന്നത് ഇന്നത്തെ കാലത്ത് വളരെ ബുദ്ധിമുട്ടാണ്. അവിടെ ശുദ്ധ വായുവും, നല്ല ഭക്ഷണവും, പ്രകൃതിയൊടിണങ്ങിയുള്ള ജീവിതവും കാണുമ്പോൾ വളരെ സന്തോഷം തോന്നുന്നു. ഇനിയും videos പ്രതീക്ഷിക്കുന്നു. All the best.
ഒരു ഷോട്ട് ഫിലിം കണ്ട പ്രതീതി.. താങ്ക്യു ടീച്ചറമ്മേ ഇത്ര മനോഹരമായി അവതരിപ്പിച്ചതിനു.. 🙏🙏🙏
അടിപൊളി ❤എല്ലാരേയും സ്വീകരിക്കാനുള്ള ആ മനസ്സ്
കണ്ണിനു० കാതിനു० മനസിനു० കുളിർമ്മതരുന്ന ദൈവീകത്വ० നിറഞ്ഞവീഡീയോ. മലയാളി ആയതുകൊണ്ടാ എനിക്ക്. വീഡീയോ ആസ്വദിക്കാൻ. പറ്റുന്നത്. അത്. എന്റെ ഭാഗ്യമായികരുതുന്നു. നമ്സതേ. അമ്മേ❤❤🙏
ടീച്ചറമ്മേ ❤❤❤
തിരിമുറിയാതെ പെയ്യും നമ്മുടെ തിരുവാതിര യിങ്ങെവിടെ പോയി... എനിക്ക് പെട്ടെന്ന് മാഷിൻ്റെ ഈ പാട്ടാണ് ഓർമവന്നത്..പഴയ കാലത്തിലേക്കൊരു തിരിച്ചു പോക്ക്..നന്ദി ടീച്ചറെ,മാഷേ...
കണ്ണിനും കാതിനും എന്തു കുളിർമ❤❤❤
Cherukizhagh എത്ര കഴിച്ചിരിക്കുന്നു
പരമാനന്ദം❤❤❤🎉🎉🎉
കാണുമ്പോൾ തന്നെ നയന മനോഹരം... കാതുകൾക്ക് ഇമ്പമാർണ്ണ മുത്തശ്ശിയുട വിവരണം ❤... എന്ന് എനിക്കും അവിടെ എത്തുവാൻ സാധിക്കും 😍😍
ഒരുപാട് സ്നേഹം 🥰😍
പ്രകൃതിയെ കളികുട്ടുകാരി ആക്കിയ ഇവർക്കെല്ലാം ഇതും ഒരു ലഹരി തന്നെ.പ്രകൃതിയിൽ അലിയുക നമ്മളുടെ വേരുകളും സംസ്കാരവും ഈ ഭൂമിയിൽ തന്നെ🤍🪄
❤❤❤
നമ്മുടേ വേരും സംസ്കാരവും ഒന്നും ഇപ്പോ ആർക്കും വേണ്ടാ... അങ്ങനെ ഉള്ള സാഹചര്യത്തിൽ sarang nte പ്രവർത്തനം വാക്കുകൾക്ക് അതീതമാണ്... ❤
പാശ്ചാത്യ സംസ്കാരത്തിലേക്ക് ചേക്കേറുന്ന ഇന്നത്തെ തലമുറയ്ക്ക് ഇതൊക്കെ നഷ്ടമാണ്....
ഈ വീഡിയോ കണ്ടപ്പോൾ അങ്ങനെ അങ്ങ് സാരംഗ് ലെക്ക് പറന്നു വരാൻ തോന്നുന്നു....❤❤❤
ഇനിയും ഒരുപാട് പഠിക്കാൻ കിടക്കുന്നു. അതിനു സാരംഗോളം നല്ല മറ്റൊരു സ്ഥലം എൻ്റെ അറിവിൽ ഇല്ല. ഒരിക്കൽ വരണം, അറിയണം ,പഠിക്കണം, മടങ്ങണം. കൊച്ചു കൊച്ചു ആഗ്രഹങ്ങൾ. നടത്തി തരണേ ദൈവമേ.
Ith kaaadano.ibde vanyajeevikal undavuo.enthoru bangiyanu kanan
എത്ര കേട്ടാലും കണ്ടാലും മതിവരാത്ത സാരംഗിൻ്റെ അടുത്ത വീഡിയോക്ക് ആയി കാത്തിരിക്കുന്നു ❤😊.... സാരംഗിൻ്റെ അതിഥി യെ തിരക്കിയതായി പറയണേ മുത്തശ്ശി.....🥰♥️
ഏറ്റവും കൂടുതൽ ഞാൻ കാണുന്നത് ഈ ചാനലാണ് വളരെ നല്ല അവതരണം
ടീച്ചർ അമ്മയ്ക്ക് ഈ മകളുടെ സ്നേഹം നിറഞ്ഞ നല്ല ദിനങ്ങൾ ഇനിയു ഉണ്ടാവട്ടെ ഈ ശബദം എന്നു കേൾക്കു മാറക്കട്ടെ എന്ന് ഈശ്വരനോട് പ്രാത്ഥിക്കുന്നു
ശരിക്കും അങ്ങോട്ടു കണ്ടില്ല. ഇനിയും ഒന്നുടെ കാണണം. അത്ര രസമുണ്ട് കാണാനും കേൾക്കാനും ❤️❤️❤️❤️❤️❤️
നിങ്ങളുടെ ഓരോ വീഡിയോയ്ക്കും ആയി കാത്തിരിപ്പാണ് 🫂, കുടുംബത്തിൽ പുതിയ അങ്ങത്തെ കണ്ടതിൽ സന്തോഷം, അവിടെ എത്തിപ്പെടാൻ പറ്റിയല്ലോ ഭാഗ്യം ചെന്ന മനുഷ്യൻ 🙏
മനോഹരം ഇനിയും ഒരുപാട് കാലം മുന്നോട്ടു പോകാൻ ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു❤❤❤❤❤
ഓരോ വീഡിയോ യും ഹൃദ്യം നന്ദി ദക്ഷിണ ❤
സാരംഗിലെ എന്തെങ്കിലും ഉണങ്ങുന്നു എന്ന് കേൾക്കുന്നോൾ സങ്കടം😢 പുതുമുളകൾ സന്തോഷം നൽകുന്നു❤❤
മുത്തശ്ശനും മുത്തശ്ശിയും ഒരു കഥ പറയാമോ.... എന്ത് രസാ കേട്ടിരിക്കാൻ❤❤❤
ശ്രമിക്കാലോ 🥰❤️
സാഷേയെ കണ്ടപ്പോൾ പ്രണവിനെ ഓർമവന്നു.... പ്രണവ് സാരഗി ലേക്കു പൊക്കൊളു... ഒരുപാടു പഠിക്കാനുണ്ട് 🥰🥰🥰🥰ടീച്ചർ.. മാഷ് 🥰🥰
😄❤️❤️
Athe njanum ഓർത്ത് 😂❤
സത്യം.. എനിക്കും പ്രണവിനെ ആണ് ഓർമ വന്നത്
Enikkum 😂
Kesuvum, sarammayum ivide vannappol midukarayi, physically, fantastic video teacher, enjoying each words❤
സാഷേ... നിങ്ങൾ എത്തേണ്ടിടത്തുതന്നെ തന്നെ ആണ് എത്തിയത്.. ഞങ്ങളുടെ കേരളത്തെ അറിയാൻ ഇതിലും നല്ല ഇടം വേറെ എല്ലാ കേട്ടോ ❤️........ അറിവിന്റെ ഉറവിടമാണ് ഞങ്ങളുടെ സാരംഗ് 🥰
സന്തോഷം 🥰❤️
ചെറു കിഴങ്ങ് ഇവിടേം എല്ലാർക്കും ഒത്തിരി ഇഷ്ടാ..❤
ആകേ ദുരന്തം 😅.. എന്തു രസമാണ് കേൾക്കാൻ... ❤
ഏറ്റവും ഇഷ്ടമുള്ള ചാനൻ❤❤❤
A bundle of peace ..warmth ...knowledge.
❤❤❤
Jeevithathinte artham krithyamayi manasilaki jeevikunna real human being ,... Love youuu and respect you soooo much ....
മനോഹരം.. ഒരുപാട് സ്നേഹം..❤❤❤
Superb. ഇതു കാണുമ്പോൾ ഇതുപോലൊരു കൊച്ചു സ്വർഗം ഭൂമിയിൽ ഉണ്ടാക്കണം എന്നു ഞാനും വിചാരിക്കും.
നല്ല സ്ഫുടതയോടു കൂടിയ അവതരണം ❤❤❤
കുളി കഴിഞ്ഞ് എന്റെ കട്ടിലിൽ അടുത്ത് വെള്ളവും എല്ലാം റെഡി ആക്കി. ഉറങ്ങും മുൻപ് വീഡിയോ കാണും ❤
വീഡിയോ വരുമ്പോൾ എന്ത് സന്തോഷം ആണ് എനിക്ക് ❤❤കാണാൻ തിരക്കാണ് ❤❤
എത്ര മനോഹരം 😍💓💓💓💓💓💓
മനസ്സ് നിറയുന്ന കാഴ്ച്ചകൾ 🤩🤩
നല്ല ഒരു വീഡിയോ... എല്ലാ വീഡിയോ സുo ഇഷ്ടമാണ്...❤️❤️❤️
എന്നത്തേയും പോലെ മനോഹരം... പുതിയ BGM SUPER... RECORDING VIDEO ഉണ്ടെങ്കിൽ upload ചെയ്യുമോ 🥰
സാഷേ യുടെ ഭാഗ്യം. അതുപോലെ യെങ്കിലും ആയാൽ മതിയായിരുന്നു. അങ്ങിനെയും സാരെങ്കിൽ എത്താലോ. കൊതിയാവുന്നു 🤍
സന്തോഷം.. സാരംഗിൽ ഒരുദിവസം വരാമല്ലോ. +91 92071 88093 ഈ നമ്പറിലേക്ക് ഒന്ന് whatsapp ചെയ്‌താൽ മതി 🥰
എനിക്ക് സരങ്കിലേ ക്കു വരാനുള്ള ഇഷ്ടം കൂടി കൂടി വരുന്നുണ്ട്
ഒരിക്കല്‍ എങ്കിലും അവിടെ വരണം എന്ന് ആഗ്രഹിക്കുന്നു ❤❤❤ അത്രയ്ക്ക് ഇഷ്ട്ടമാണ് സ്നേഹമാണ് ..
നാലര വയസ്സ് ഉള്ള ഞങ്ങടെ മക്കളുടെ പ്രീയപ്പെട്ടവർ ആണ് മുത്തശ്ശനും മുത്തശ്ശിയും
♥️♥️♥️❤️
മനസ് നിറയുന്ന കാഴ്ചകളും. വിവരണവും ❤️❤️
ഈ ഫാമിലിയേ ഹൃദയത്തോട് ചേർത്ത് വെച്ചിരിക്കുന്നതാ
എന്ത് ക്യൂട്ട് ആണ് ഒച്ചു മച്ചൻ
സാഷെ ishtapettu ❤ നമ്മുടേ തലമുറയ്ക്ക് ഇല്ലാത്ത ഒരു ആർജവം കാണുന്നു... അല്ലേലും അങ്ങനെ ആണല്ലോ നമുക് ആണ് എല്ലാത്തിനോടും പുച്ഛം എല്ലാവരെയും പുച്ഛം.... വിദേശികൾക്ക് അതില്ല ...
സന്നദ്ധ പ്രവർത്തനത്തിന് നാട്ടില് ഉള്ളവർക്ക് വരാൻ pattumo??? എല്ലാവരെയും കണ്ടതിൽ സന്തോഷം Hipachi ❤
താങ്ങാവുന്ന വിദ്യാഭ്യാസം വായിച്ചു...വിജയലക്ഷ്മി ടീച്ചർക്കും ഗോപാലകൃഷ്ണൻ മാഷിനും ഒത്തിരി നന്ദി...ഇതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ എൻ്റെ ജീവിതത്തിൽ എത്രത്തോളം നടപ്പാക്കാൻ പറ്റും എന്ന് അറിയില്ല.എല്ലാവരും നിർബന്ധമായും വായിച്ചിരിക്കേണ്ട ബുക്ക്❤
Camera Quality makes the visuals more colourful and beautiful
❤️❤️❤️
Theerchayayum camera person deserves a big applous
വരുന്ന തലമുറയ്ക്ക് കൊടുക്കാവുന്ന ഏറ്റവും വലിയ ദക്ഷിണ ❤️
അവിടെ വരണമെന്നുള്ളത് ഒരു സ്വപ്നമായി മാറി കഴിഞ്ഞിരിക്കുന്നു…മുത്തശ്ശനെയും മുത്തശ്ശിയെയും സാരംഗിനെയും കാണാൻ❤
ടീച്ചറമ്മയ്ക്കും മാഷിനും യാത്രകൾ ഇഷ്ടമാണോ എങ്കിൽ അതുകൂടി ഉൾപ്പെടുത്തി വീഡിയോ ചെയ്യണേ.. ടീച്ചറുടെ യാത്രാവിവരണം കേൾക്കാൻ നല്ല രസമുണ്ടാവും.❤❤❤❤
ഈ ചാനൽ കാണുമ്പോൾ ഉള്ള മനസുഖം മറ്റൊന്നിനുമില്ല ❤thanks
മുത്തശ്ശിയുടെ വീഡിയോ എല്ലാം കാണാറുണ്ട് super അറിയാത്ത ഓരോ അറിവും മുത്തശ്ശിയിൽ നിന്ന് വീഡിയോ
കണ്ടും കേട്ടും പഠിക്കുന്നു
ഒരുപാട് സന്തോഷം 🥰❤️
കേശുവും സാറാമ്മയും ബഷീറിന്റെ പ്രേമലേഖനം ❤❣️
മുത്തശ്ശി, anganne വിളിച്ചോട്ടെ ♥️ഈ ചാനൽ ആരുടെ idea ayyirunnu😊 inganne oru നിധി ഞങ്ങള്ളിലേക്ക് എത്തിച്ച aa ആളെ ariyanna, pinne ഇതില്ലേ full ആളുകളോടും സ്നേഹം മാത്രം ❤️❤️
എന്നെങ്കിലും ഒരിക്കൽ ഒന്ന് വരാൻ കലശലായ മോഹമുണ്ട്....
+91 92071 88093 ഈ നമ്പറിലേക്ക് ഒന്നു whatsapp ചെയ്‌താൽ മതി🥰❤️
സാഷെ ഭാഗ്യമുള്ള ആളാണ്.. സാരംഗിൽ താമസിക്കാൻ സാധിച്ചല്ലോ..കാണണമെന്ന് ആഗ്രഹിക്കുന്ന ഒരു സ്ഥലം..❤❤
❤❤❤ufff natural vibe nta peak level ❤❤
Prakruthiyumayi inangi jeevikkunna manushyar enthu rasamanu kananum kelkkanum❤
ഓരോ വീഡിയോ കാണുമ്പോഴും സാരഗി ലേക്ക് എത്താനുള്ള എന്റെ ആഗ്രഹം അതിരു കടക്കുന്നു. എന്നെങ്കിലും അവിടെ എന്നെ എത്തിക്കണേ എന്നു സർവ്വേശ്വരനോട് പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻
Cherukizhag curry kazhich kanunna njn❤
It's like a therapy for me to watch your videos..
എനിക്ക് ഒത്തിരി ഇഷ്ടം ഉള്ളതാ ചെറുകിഴങ്ങു,നല്ല വീഡിയോ മുത്തശ്ശി
ഞങ്ങൾ കൊള്ളി കിഴങ്ങ് എന്നാണ് പറയാറ്
ടീച്ചറിന് സുഖമല്ലേ😊
എത്ര ഹൃദ്യമായ അവതരണം.... ❤️❤️❤️❤️
ഒരു നെഗറ്റീവ് കമന്റ് പോലും ഇല്ലാത്ത ചാനൽ... അത് ടീം ദക്ഷിണക്കു മാത്രം അവകാശപ്പെട്ടതാണ്.......ബിഗ് സല്യൂട്ട്...👍👍👍
❤️❤️❤️❤️❤️🥰🥰
സാഷ ദൈവം അനുഗ്രഹിക്കട്ടെ ഈ മുത്തച്ഛന്റെയും മുത്തശ്ശിടെ അടുത്ത് എത്താൻ പറ്റിലോ
Ethra kettalum mathi varilla. Suupper explanation. Continue. Great.
ഭൂമിയിലെ സ്വർഗം സാരംഗ് ❤️🙏🙏🙏❤️❤️❤️
Video കണ്ട് മനസ്സ് കൊണ്ട് അവിടെ വന്നു ❤❤
അവിടെ വരാൻ എന്ന് പറ്റും.. ഒരുപാട് ആഗ്രഹം ഉണ്ട് ❤️❤️❤️
Video പെട്ടന്ന് തീർന്ന് പോയ പോലെ :( ❤
Ente muthasii paragapole motham duratham 😅😅😅 ... Enthayalum bhahibali maduthittund ... 😂😂❤❤❤❤
Avatharam super Muthasseee❤❤❤❤
സന്തോഷം ❤️🥰
ഭൂമിയിലെ ചെറിയ സ്വർഗ്ഗം അവിടുത്തെ അറിവുകൾ സാഷെക്ക് നല്ലൊരു അനുഭവമായിരുന്നിരിക്കും..❤❤
സാഷേ മരം തോളിൽ കയറ്റി പോകുന്നത് കണ്ടപ്പോൾ എനിക്ക് ഭീമസേനനെ ആണ് ഓർമവന്നത് 😊
😄❤️❤️
കേൾക്കാനും കാണാനും എന്തുസുഖം ❤
സന്തോഷം ❤️🥰
ഇടത് പക്ഷക്കാരൻ കിഴങ്ങ്😂😂
ഹൃദയം ❤
സാഷേ ഒരു ഭാഗ്യവാൻ.....
ഞങ്ങളും വരട്ടെ ടീച്ചർ അമ്മേ ❤️❤️❤️❤️🙏🙏🙏
സാരംഗിലേക്ക് എത്തിപ്പെടാൻ അതിയായ ആഗ്രഹമുണ്ട്. ടീച്ചറമ്മയുടെ വിവരണം കെട്ടിരിക്കാൻ എന്തൊരു സന്തോഷമാണെന്നോ
കേരളത്തിൽ എവിടെയാണാവോ ഈ സാരംഗ്
❤ lucky Sashay
നല്ല അവതരണം മുത്തശ്ശി, ഒരു സംശയം ചോദിച്ചോട്ടെ ഈ വിദേശികൾ ടൂറിസ്റ്റ് ആയി വരുന്നതാണോ, എന്തായാലും നാട്ടിൽ വരുമ്പോൾ ഒന്ന് വന്നോട്ടെ അവിടേം ഒക്കെ ഒന്ന് കാണാൻ.
സാക്ഷേ ടേസ്റ്റ് ചെയ്തതിനുശേഷമുള്ള ആ എക്സ്പ്രഷൻ ഉഫ് ❤ സാക്ഷേ എൻതൊരു Cute ആണ്😊
🥰😄❤️
@dakshina3475 🥰
Teacher അമ്മേ 😊😊
Thank you for ur video, nothing to say thank you 🙏🙏🙏😊
Teacher..............love you dear ❤
❤️🥰🥰🥰
ഹൃദ്യം, മനോഹരം🥰👍🏻