പ്ലസ് ടു തുല്യത തോറ്റവർക്ക് ജയിക്കാൻ പണിയാകും? | Plus Two Thulyatha തോറ്റവർ
Вставка
- Опубліковано 20 вер 2024
- പ്ലസ് ടു തുല്യത തോറ്റവർക്ക് ജയിക്കാൻ പണിയാകും? | Plus Two Thulyatha തോറ്റവർ #anilkumareconlab
/ anilkumareconlab
Anil kumar#ECONLAB
The Simple Way To Learn Economics And Statistics
Anil kumar#ECONLAB Is The Largest Free Education Channel In UA-cam.
We Aims At Very Easy Tutorial Class, Videos, Question Paper Analysis, Simple Notes In Malayalam And English.We Provide Examination Details Also.
We Mainly Concerned With Higher Secondary(Plus One, Plus Two), Degree BA, BCom And BBA Students On The Subjects Of ECONOMICS And STATISTICS.
We Provide The Classes In Malayalam And English Medium.
Subscribe, Like And Support If Like Our Hardwork And Efforts.
#Anilkumar#ECONLAB
#Econlab
#anilkumareconlab
#econlab
ANY QUERY :
8113 92 94 90
Follow Us On Facebook :
/ anilkumar.sankar.798
Follow Us On Instagram : ...
സാർ, തോറ്റവർക്ക് അടുത്ത വർഷം മാത്രമേ എക്സാം എഴുതാൻ പറ്റൂ എന്നാണ് തുല്യത അതോറിറ്റിയുടെ തീരുമാനമെങ്കിൽ, ഈ തുല്യതാ ഒരു തികഞ്ഞ ഒരു പരാജയമാകാൻ പോകുന്നു, ഇതിൽ പഠിക്കാൻ ആളെ കിട്ടാത്ത അവസ്ഥ വരും.
പ്രായ മായവരെയും, പഠനം നിർത്തിയവരെയും പഠിപ്പിച്ചു ജയിപ്പിക്കാമെന്ന നമ്മുടെ സർക്കാരിന്റെ ഈ സ്വപ്ന പദ്ധതി ഇല്ലാതാകും...
പലരുടെയും സ്വപ്നങ്ങളുടെ ചിറകുകൾ അറിഞ്ഞ് ഇടുന്നത് പോലെ യാണ്....
Sir. പറഞ്ഞതെല്ലാം സത്യം അനുഭവസ്ഥൻ
ഞാൻ ഇംഗ്ലീഷ് വിഷയത്തിൽ ആണ് തോറ്റത്
ഇനി എഴുതാൻ പറ്റത്തില്ലേ 😢 ഇത്രയും ബുദ്ധിമുട്ടിയത് വെറുതെ ആയോ 😢
Plus one improvement exam eppanni indavalley...😢😢
സാർ തോറ്റവർ അടുത്ത വർഷം പ്ലസ്ടു എക്സാം ഉണ്ടാകുമ്പോൾ മാത്രം എഴുതാൻ പറ്റുകയുള്ളു എന്നു പറയുന്നത് കേട്ടു
എഴുതിയതിന്റെ സർട്ടിഫിക്കേറ്റ് എന്ന് കിട്ടും
Sir Tc eannakum kittunathi
ഒന്നും അറിയില്ല സർ