നല്ലൊരു അമ്മയല്ല നല്ലൊരു ഭാര്യയല്ല മാതൃഭാവത്തിന്റെ നല്ല മാതൃകയുമല്ല - കവിയൂർ പൊന്നമ്മ😔

Поділитися
Вставка
  • Опубліковано 20 вер 2024
  • നല്ലൊരു അമ്മയല്ല നല്ലൊരു ഭാര്യയല്ല മാതൃ ഭാവത്തിന്റെ നല്ല മാതൃകയുമല്ല - കവിയൂർ പൊന്നമ്മ😔

КОМЕНТАРІ • 112

  • @NBR773
    @NBR773 30 хвилин тому +22

    മരിച്ചവരെ വെറുതേ വിട് സ്വാമി, അവർ ജീവിച്ചിരുന്നപ്പോൾ ചെയ്ത എല്ലാ നന്മകളും തിന്മകളും അവരോടൊപ്പം അവരുടെ അവരുടെ ചിതയിൽ എരിഞ്ഞടങ്ങട്ടെ...

  • @yusafyusaf2258
    @yusafyusaf2258 2 години тому +12

    ഈ കാലവും കടന്നുപോകും വളരെ മനോഹമായ വാചകം എന്റെ സഹോദരനായ സാമിക്ക് നന്മ വരാൻ പ്രാർത്ഥിക്കുന്നു.

  • @mohammedbasheer2133
    @mohammedbasheer2133 3 години тому +27

    മരണം ആരെയും മഹത്വവൽക്കരിക്കുകയില്ല,,🙏

  • @abdulazeez648
    @abdulazeez648 3 години тому +13

    വളരെ നന്നായി മനസ്സിലാവുന്ന രൂപത്തിൽ കാര്യങ്ങൾ വ്യക്തമായി പറഞ്ഞു 👍

  • @yoosufpm8082
    @yoosufpm8082 2 години тому +17

    സ്വാമി പറയുന്നത് 100% സത്യമായിട്ടാണ് എനിക്ക് തോന്നുന്നത് സ്വാമിജിയെ എനിക്ക് എന്നും സ്നേഹമാണ്

  • @sajimadhuayyaril6237
    @sajimadhuayyaril6237 2 години тому +68

    ഒന്നോർക്കുക ഒരു സ്ത്രീ ഒരിക്കലും സ്വയം ചീത്തയാവുകയില്ല. കവിയൂർ പൊന്നമ്മമാർ വഴി തെറ്റിയിട്ടുണ്ടെങ്കിൽ പിന്നിൽ ഒരുപാട് കവിയൂർ പൊന്നച്ചന്മാരും ഉണ്ടാകും🙏 🙏

    • @90sthegoldenera84
      @90sthegoldenera84 Годину тому +2

      അതെന്താ മോനെ.. സ്വയം ഒരു നിലപാടും ഇല്ലാത്ത കളി പാവകൾ ആണോ പെണ്ണുങ്ങൾ 😁😁

    • @balachandranpulikkuzhy9513
      @balachandranpulikkuzhy9513 30 хвилин тому +6

      ശവത്തിൽ കുത്തരുത്.അവർ ജീവിച്ചിരുന്നപ്പോൾ വിമർശിക്കണമാ യിരുന്നു.അവർക്ക് മറുപടി പറയാൻ അവസരം ലഭിക്കണ്ടേ...

    • @kdrmakkah5510
      @kdrmakkah5510 29 хвилин тому

      അങ്ങിനെ അല്ല തിരിച്ചാണ് കാര്യങ്ങളുടെ കിടപ്പ്

    • @padmanair4853
      @padmanair4853 20 хвилин тому

      Idheham ithippo entha prethyakshapette enthina a amma marikunathinu munpe parsyanjathentha swamiji

    • @shakeelaabasheer8770
      @shakeelaabasheer8770 Хвилина тому

      Sathyam ammayde sthanm

  • @Anto-w4f
    @Anto-w4f 4 години тому +11

    ജീവിതം ഒരു സാഗരം, അമ്മ🌹

  • @SurgenKs
    @SurgenKs 3 години тому +16

    മനസ്സിലാക്കാൻ കഴിവുള്ളവർക്ക് വെക്തമായി.

  • @sakshimalayalam6831
    @sakshimalayalam6831 45 хвилин тому +8

    അഭിനയിക്കുന്നവർക്കും സംവിധാനം ചെയ്യുന്നവർക്കും ഒന്നും ഒരുനല്ലജീവിതം ഉള്ളത് വിരലിൽ എണ്ണാവുന്നവർക്കേ ഉള്ളൂ എല്ലാം കഴിഞ്ഞു ഇനി ദൈവം അർക്ക് നല്ലത് കൊടുക്കട്ടെ

  • @sandhyasatish2862
    @sandhyasatish2862 56 хвилин тому +11

    മരിച്ചു അമ്മക്കു മാനശാന്തി കൊടുക്കൂ🙏

  • @SadikHajara
    @SadikHajara 4 години тому +29

    അഭിനയത്തിലൂടെ അല്ല, ജീവിതത്തിലൂടെയാണ് മാതൃക ആകേണ്ടത്..

    • @radhakrishnanpm924
      @radhakrishnanpm924 55 хвилин тому +1

      നടി നടന്മാരുടെ അഭിനയ ചാതുരിയും സിനിമ യുടെ
      കഥയുമാണ് നമ്മളെ
      സന്തോഷിപ്പിയ്ക്കുന്നതു
      വല്ലവരുടേയും സൽസ്വഭാവം
      കൊണ്ട് നമ്മൾ ക്ക എന്തു നേട്ടം?

    • @nishraghav
      @nishraghav 47 хвилин тому

      ​@@radhakrishnanpm924 അതെ..സിനിമ entertain ചെയ്യാൻ ഉള്ളതാണ്.

  • @geethadevi2045
    @geethadevi2045 3 години тому +9

    കൃത്യമായ നിരീക്ഷണം

  • @kamalajayanthi717
    @kamalajayanthi717 8 хвилин тому +6

    അമ്മയെ തല്ലിയാലും രണ്ടു പക്ഷം എന്നല്ലേ....
    ദുഷ്ടാ.... വായ മൂട്..
    ആ അമ്മയെ ക്രൂശിൽ തറക്കൊല്ലേ. 🙏🌹
    ആത്മ ശാന്തി ക്ക് പ്രാർത്ഥിക്കു..... ജീവിക്കാൻ മറന്ന് പോയ സ്ത്രീ ആണവർ 🙏🌹 ആ അമ്മക്ക് പ്രണാമം 🌹🙏😓😓😓😓💓

    • @loveyouallbrossis6001
      @loveyouallbrossis6001 4 хвилини тому +1

      ഇതൊക്കെ ഒരു പാടു കേട്ടിട്ടുണ്ട്

  • @Johnnyjohn-u8n
    @Johnnyjohn-u8n 2 години тому +21

    എല്ലാവരും വെറുതെ പൊക്കി പറഞ്ഞ് മെനക്കെടുന്നതിനിടയിൽ യാഥാർത്ഥ്യം എന്തെന്ന് സ്വാഭാവികമായി താങ്കൾ അവതരിപ്പിച്ചു 😊 വളരെ നല്ല വീഡിയോ. മരിച്ചു എന്ന കരുതി ആരും വല്യ പുള്ളികളല്ല

  • @Musthafavelliyengal
    @Musthafavelliyengal 52 хвилини тому +8

    മരണത്തോടെ യല്ല മഹാനും മഹതി യുമാവേണ്ടത് ജീവിതത്തിൽ അതുണ്ടാവണം അപ്പോഴാണ് മഹദിയും മഹാനു മാവുന്നത്

  • @lakshmikuttyknair9179
    @lakshmikuttyknair9179 50 хвилин тому +6

    ഭർത്താവ് അവരെ ഒരു വിധത്തിലും സ്നേഹമോ സഹായമോ ചെയ്തില്ല ഉപദ്രവിച്ചു എന്നൊക്കെ അല്ലെ പറഞ്ഞത് സത്യം ആ അമ്മയ്ക്കും ഭർത്താവിനും ദൈവത്തിനും അറിയാം

  • @ShajuNP-et8ow
    @ShajuNP-et8ow Годину тому +7

    സ്വാമി സ്വന്തം അഭിപ്രായം പറഞ്ഞു... അല്ലാതെ വെറുതെ സ്തുതിച്ചിട്ടെന്തു കാര്യം....❤❤❤

  • @shymakishore7387
    @shymakishore7387 3 години тому +11

    മകൾ കുറച്ചു മാസം മുൻപ് വന്നിരുന്നു 3 മാസം അമ്മയെ ശുശ്രൂക്ഷിച്ചു കൂടെ നിന്നിരുന്നു എന്നാണ് അറിഞ്ഞത്.. അവർ തിരിച്ചു പോയിട്ട് അധികനാൾ ആയിട്ടില്ല

  • @CHEMBATTA
    @CHEMBATTA 4 години тому +7

    ഇന്ന് അമ്മയെ അവഗണി
    ച്ചാൽ നാളെ അവരുംഅവ
    ഗണിക്കപ്പെടുമെന്നോർക്കുക!

  • @haseenarasheedhaseenarashe6309
    @haseenarasheedhaseenarashe6309 5 годин тому +19

    ശരി അല്ലാത്ത വർ ജീവിച്ചിരിക്കുബോയും നല്ലതല്ല എങ്കിൽ അത് പറയണം മരിച്ചാലും അത് തന്നെ പറയണം മരിച്ചവരെ മഹത്ത് വത്കരിക്കരുത്. ശരി മാത്രം അംഗീകരിക്കുക അല്ലങ്കിൽ മോഷം എന്ന് പറയുക. 👍

    • @shahanamichu7228
      @shahanamichu7228 2 години тому +2

      ഴ യും ശ യും മദ്രസയിൽ ഇല്ല 😀

  • @vindirapradheep5450
    @vindirapradheep5450 2 години тому +2

    ഈ കാരൃത്തിൽ എനിയ്ക്ക് നിങ്ങളോടു യോജിപ്പാണ്

  • @jayadevangangadharan5722
    @jayadevangangadharan5722 13 хвилин тому +2

    Swamiji. NAMASKARAM

  • @amko2010
    @amko2010 2 години тому +3

    അവസാനം പറഞ്ഞത് അതാണ്‌ ടോട്ടൽ പോയിന്റ്

  • @amko2010
    @amko2010 2 години тому +2

    ലോകത്ത് എവിടെആയാലും ആ മോൾ ഇത് കാണണം... കാണും... ജീവിതം അറിയണം...??

  • @babuor1474
    @babuor1474 2 години тому +3

    സ്വാമി പറഞ്ഞു അത് എല്ലാം സത്യം ആണ് thank you swamy❤

  • @margaretkuruvilla831
    @margaretkuruvilla831 3 години тому +4

    Yes you are correct

  • @bskuttuanff2428
    @bskuttuanff2428 Годину тому +4

    Paradooshanam swami

  • @Oliver-yj3xl
    @Oliver-yj3xl 2 години тому +4

    അസുഖമെല്ലാം ഭേദമായോ ?സ്വാമിജി നമസ്കാരം❤❤❤❤

  • @lailakumaripr3442
    @lailakumaripr3442 14 хвилин тому +1

    ഇപ്പം arumathickalanu lokam.തിളപ്പാണ് എല്ലാ രംഗങ്ങളിലും

  • @abdulsalamps226
    @abdulsalamps226 5 годин тому +12

    പ്രശസ്തരായ ഒട്ടുമുക്കാൽ ആളുകളും അവരിൽ പല കുറവുകളും കാണപെടുന്നുണ്ട്

  • @abdulsalam-ie5mu
    @abdulsalam-ie5mu 2 години тому +13

    മരിച്ച് പോയ വരെകുറിച്ച് എന്തിനാ ഇങനെ...

  • @happy-ti9fs
    @happy-ti9fs 2 години тому +5

    മരിച്ചാൽ നല്ലത് മാത്രം പറയുന്നതാണ് നല്ലത് സ്വാമി. ഇനി നല്ലതും ചീത്തയും ദൈവം തീരുമാനിക്കട്ടെ.

  • @babuni-up7fn
    @babuni-up7fn 45 хвилин тому +7

    മരിച്ചവരുടെ നന്മ തന്നെയല്ല പറവേണ്ടത് തിന്മയും കൂടെ പറവണം അതാ ശരി

  • @somasekharancp2066
    @somasekharancp2066 Годину тому +18

    പട്ടടാ എരിഞ്ഞടങ്ങിയില്ല. കഷായവസ്ത്രധാരിയായ ഈ കിളവന്റെ ജല്പനങ്ങൾ കുശുമ്പും കുന്നായ്മയും ആസനത്തിൽ കുത്തിയിട്ടുള്ള, അല്ലെങ്കിൽ പൊന്നമ്മചേച്ചിയോടുള്ള മുൻവൈരാഗ്യം വല്ലതും ആയിരിക്കണം. മരിച്ചു കഴിഞ്ഞാൽ എല്ലാ ആത്‍മക്കളെയും എത്ര കുറ്റങ്ങൾ ഉണ്ടെങ്കിലും ബഹുമാനത്തോടെ മാത്രമേ കാണാവൂ, അതാണ് നമ്മുടെ സംസ്കാരം. ഈ ആളുടെ അനവസരത്തിൽ ഉള്ള ഇത്തരം വെളിപ്പെടുത്തൽ ആരോചകമായി തോന്നുന്നു.

    • @sadikyou100
      @sadikyou100 Годину тому +2

      ആണോ... ഏതു കൊണോത്തിലെ സംസ്കാരം ആണ് അത്... എങ്കിൽ താങ്കളുടെ സംസ്കാരം വച്ചു ഹിറ്റ്ലർ എന്താണ്.?

    • @OmanapOmanap
      @OmanapOmanap Годину тому +1

      Pinne swamijik kusumb.poda oole ponnamma mare poyi thadavikoduk.swamiji goodman ariyo potta

  • @shajakhanm5271
    @shajakhanm5271 24 хвилини тому +7

    സ്വാമി പറഞ്ഞത് ശരിയാണ്.ആളുകൾ മരിക്കുമ്പോൾ സ്തുതി പാടുന്ന മനുഷ്യർക്കിടയിൽ താങ്കൾ വേറെ ലെവലാണ്.❤❤❤

  • @MiniJoseph-yk7ye
    @MiniJoseph-yk7ye 36 хвилин тому +5

    കാര്യങ്ങൾ വ്യക്തം ആയി പറഞ്ഞിരിക്കുന്നു. യഥാർത്ഥ ഭാര്യയും അമ്മയും screenil കാണുന്നവർ അല്ല. അതെല്ലാം വെറും അഭിനയം

  • @HajiraKK-h9u
    @HajiraKK-h9u 4 години тому +3

    ❤❤

  • @premgopalan6885
    @premgopalan6885 18 хвилин тому +1

    100/super

  • @paulsonkodanadu6103
    @paulsonkodanadu6103 24 хвилини тому +5

    മനുഷ്യർ അല്ലേ... കുറ്റങ്ങളും തെറ്റുകളും ഒക്കെ ഉണ്ടായി എന്ന് വരാം...... ഇതൊക്കെ ഇവിടെ പറഞ്ഞിട്ട്.. എന്തു കാര്യം......

  • @ramakrishnanpp6697
    @ramakrishnanpp6697 3 години тому +1

    കാട്ടുകുതിര നാടകത്തിൽ മുഖ്യവേഷത്തിൽ കഴിമ്പ്റം വിജയൻ ആയിരുന്നു എന്നാണ് ഓർമ്മ..

    • @BRAHMABOOMER
      @BRAHMABOOMER  3 години тому +1

      രാജൻ പി ദേവ് ആയിരുന്നു

  • @SasikumarEastern-h4x
    @SasikumarEastern-h4x 32 хвилини тому +6

    മകൾക്ക് സ്നേഹം അച്ഛൻനോടെ

  • @siddiquesiddique1986
    @siddiquesiddique1986 3 години тому +2

    👍👍👍👍👍

  • @KabeerAbdulkareem-n4w
    @KabeerAbdulkareem-n4w 2 години тому +3

    All cinima acters kHUDA HVA

  • @sonushaji259
    @sonushaji259 Годину тому +1

    കഴിമ്പ്രം വിജയൻ, മണപ്പുറം അഷ്‌റഫ്‌, രാജൻ കാഞ്ഞിരക്കോട്. ഇവരെയെല്ലാം ഓർമ്മവന്നു ❤

  • @MuhammedMehzan-y3l
    @MuhammedMehzan-y3l 3 години тому +5

    അമ്മയുടെ സ്വത്ത് മോൾക്ക് വേണ്ടിവരില്ലേ?

  • @babydamodar1934
    @babydamodar1934 Годину тому +1

    അമ്പറ എന്ന നാടകം വിജയേട്ടൻ്റെതാണ്

    • @BRAHMABOOMER
      @BRAHMABOOMER  20 хвилин тому

      വാഴുന്നോർ വാഴട്ടെ, കുതിരപ്പന്തി etc

  • @vijayakumar416
    @vijayakumar416 3 години тому +29

    കവിയൂർ പൊന്നമ്മ ഒരു മികച്ച അഭിനേത്രി ആണെന്ന് എനിക്ക് തോന്നിയിട്ടില്ല.
    സെറ്റ് സാരിയും ചുറ്റി " മോനെ..ഉണ്ണീ.."എന്ന സ്‌ഥിരം ഡയലോഗുമായി വരുന്ന ഇവരേക്കാൾ, എത്രയോ മികച്ച അഭിനേത്രികൾ നമ്മുടെ മലയാള കലാരംഗത്തുണ്ട് മലയാളസിനിമയിലുണ്ട്.

    • @shylasuresh3679
      @shylasuresh3679 15 хвилин тому

      സത്യം സുകുമാരിയമ്മ. മീനയമ്മ. മീനയമ്മയുടെ. മേലേ പറമ്പിൽ ആൺ വീട് എന്നെ സിനിമ കണ്ടാൽ അറിയാം അവരുടെ അഭിനയം.

    • @padmanair4853
      @padmanair4853 15 хвилин тому

      Avarkke athu polulla kadha pathrankal koduthittalle mone unnnii nu vilikunne enthinane a ammayekuttapefuthunne

  • @sheejabeegam2310
    @sheejabeegam2310 Годину тому +1

    👍👍👍👍👌❤❤❤

  • @FrancisVarghese-fc3ge
    @FrancisVarghese-fc3ge 43 хвилини тому +1

    Vijaya Kumar.മോഹൻലാലിൻ്റെ അമ്മയായ അഭിനയം നോക്കി വിലയിരുത്തൽ നടത്തരുത്.പഴയ സിനിമകൾ കാണുക അപ്പോള് മനസ്സിലാവും കരകാനാക്കടൽ സിനിമയിൽ സത്യൻ്റെ ഭാര്യയുടെ റോൾ കാണുക.

  • @salimajoseph2720
    @salimajoseph2720 19 хвилин тому

    മകൾ അവരെ കാണാൻ ഹോസ്പിറ്റലിൽ വന്നിരുന്നു.

  • @aiswaryav9332
    @aiswaryav9332 Годину тому +2

    Thanikku veere paniyille ramesa marichavareeyunm videnda

    • @sheejabeegam2310
      @sheejabeegam2310 Годину тому

      അയ്യോ സത്യത്തിന്റെ.. മുഖം.. വികൃതമാണ്.. സ്വാമിജി. ഉള്ള. കാര്യം തുറന്നു പറയുന്നു... സുഹൃത്തേ..😢😢

    • @shylasuresh3679
      @shylasuresh3679 6 хвилин тому

      നന്മ ചെയ്‍തൽ നന്മ പറയും തിന്മ ചെയ്‍തൽ തിന്മ പറയും അത് ലോകം സഹജമാണ്. അതുകൊണ്ട് നല്ലത് ചെയ്യുക അപ്പോൾ നല്ലത് പറയും.

  • @LovelyBoy-f2v
    @LovelyBoy-f2v 2 години тому +1

    പാവം അമ്മ ഭർത്താവിൽ നിന്നും കിട്ടണ്ടേ കാര്യങ്ങൾ സിനിമയിൽ ഉള്ളവരിൽ നിന്നാവും അമ്മക്ക് കിട്ടിയത്

  • @mohankumar3655
    @mohankumar3655 3 години тому +19

    നീയാരാ ഇതൊക്കെ പറയാൻ നീ ശരിയാണോ ഒന്നു ആലോചിച്ചു നോക്ക ടൈ

    • @amko2010
      @amko2010 2 години тому +1

      നീ എന്തിനാ കുറക്കുന്നത് 😅

  • @synergyacademy8388
    @synergyacademy8388 3 години тому +5

    നിങ്ങൾ ശരി ആണ് ഇത് വരെ പറഞ്ഞിട്ടുള്ളു...നിങ്ങൾ അങ്ങനെ വേണ്ടാത്തത് പറയാറില്ല.. ഇത് വിശ്വസിക്കാൻ പ്രയാസം ആണെങ്കിലും ❤️❤️❤️

  • @shamsuos3819
    @shamsuos3819 2 години тому +30

    മരണപ്പെട്ടവരുടെ നന്മ എടുത്ത് പറയുക അവരെപ്പറ്റി മോശമായത് പറയരുത് എന്നാണ് എന്റെ പ്രവാചകൻ മുഹമ്മദ് നബി എന്നെ പഠിപ്പിച്ചത്

    • @amko2010
      @amko2010 2 години тому

      മുസ്ലിയാക്കന്മാർ വയള് പറയുമ്പോൾ എല്ലാം പറയും... അവിടെ അതിന്റെ പേര് ചരിത്രം എന്ന് ...
      സാമി അല്ലെ paഞ്ഞോട്ടെ

    • @kajahussain6680
      @kajahussain6680 Годину тому

      ആ സ്ത്രീ ഒരു സംഗിയായിരുന്നു അറിയുമോ

    • @nishraghav
      @nishraghav 46 хвилин тому +1

      ​@@kajahussain6680 അതുകൊണ്ടെന്താ..മുഹമ്മദ്‌ നബി മനുഷ്യരെ കൊണ്ടാണ് പറഞ്ഞത്...രാഷ്ട്രീയം നോക്കിയില്ല

    • @Ar..ls.l6150
      @Ar..ls.l6150 Хвилина тому

      🤣🤣🤣 നന്നായി 🤣🤣🤣 ബിൻ ലാഥൻ വരെ പ്രവാചകൻ ആകുന്ന കാലമാണ് 🤣🤣🤣 അതുകൊണ്ടാണ് അയാളുടെ ജഡം പോലും അമേരിക്ക നടുകടലിൽ കെട്ടി താഴ്ത്തിയത്... So സത്യം സത്യമായി തന്നെ പറയണം...

  • @meeragopinath9939
    @meeragopinath9939 3 години тому +6

    Maniswamiye avasanakalathu hospital il Ivar thanneyanu nokkiyathu ennum kelkkunnu.pinne janmam kodutha ammaye enthuthanne aayalum nokkathirikkunnathu shariyalla.

  • @SasikumarEastern-h4x
    @SasikumarEastern-h4x 30 хвилин тому

    അമ്മായ

  • @mjsmehfil3773
    @mjsmehfil3773 22 хвилини тому +2

    😮😮😮😮😮😮😮😮😮😮😮😅😮😮😮😮😮🔥

  • @bibinsebastian9114
    @bibinsebastian9114 2 години тому +4

    Eeee samayathu parayanda karayam alllannnu anennnu thonnnunnnu

  • @AnilKumar_1966
    @AnilKumar_1966 3 години тому +1

    🙏🙏🙏🙏

  • @RaheemR-no6pc
    @RaheemR-no6pc 2 години тому +1

    കറക്റ്റ്

  • @Praveen-ys7bs
    @Praveen-ys7bs 2 години тому +14

    കാവി ഉടുത്ത് കുറ്റം പറയൽ ശീലം ആക്കിയ വ്യക്തി.

    • @3532675
      @3532675 Годину тому +3

      Up yil Kavi udutha oru mahan undu😅😅😅

    • @OmanapOmanap
      @OmanapOmanap Годину тому +1

      Sathyamada parayunne ninte yokke chettapokkal.swamiji parayumbol ninakokke kollunnundalle.

    • @shylasuresh3679
      @shylasuresh3679 4 хвилини тому

      🤣🤣

  • @seenathns7327
    @seenathns7327 6 хвилин тому

    Papam cheyyathavar kalleriyatte

  • @paulosemathew-jj3jh
    @paulosemathew-jj3jh 42 хвилини тому +2

    സ്വാമി,തബ്, നെയിൽ,വളരേ,കറക്ടാണ്

  • @royvarghese4335
    @royvarghese4335 3 години тому +1

    😂😂

  • @shailaka994
    @shailaka994 3 години тому +9

    Marichavare kuttamparayan padilla

  • @ChandraPrasad-f7e
    @ChandraPrasad-f7e 5 годин тому +3

    Yes. Good mother will not shower honey words. Moreover she was silent against AMMA assn.

  • @raveendranunni3661
    @raveendranunni3661 Хвилина тому

    Eee nari aane lokathe ellam kondum sreshtan,veruthe oro kalla swamikal.Marichu poyallado,avar jeevichirikkumbol ninte vaayi kuru aayirunnuvo.

  • @moideenkuttykadengal3015
    @moideenkuttykadengal3015 53 хвилини тому +1

    Absolutely Correct..... You are right. 🙏🌹

  • @synergyacademy8388
    @synergyacademy8388 3 години тому +1

    🏵️🏵️

  • @AshrafPt-m9i
    @AshrafPt-m9i 2 години тому +2

    പൊന്നമ്മ ചേച്ചി സിനിമയിൽ ok ആയിരുന്നു പക്ഷേ ജീവിതത്തിൽ.....?!

  • @kajahussain6680
    @kajahussain6680 Годину тому +3

    ഈ സ്ത്രീ ഒരു സംഗിയായിരുന്നു അപ്പോൾ അങ്ങനെ യല്ലേ വരൂ

  • @muhammedsaheer7453
    @muhammedsaheer7453 2 години тому +6

    സിനിമ അഭിനേതാക്കൾ ഒന്നും മഹത്വം ഉള്ളവരല്ല

    • @anithapv1112
      @anithapv1112 Годину тому

      കിളവന് യെന്തിന്റെ സൂക്കേട് ആണ്

    • @shylasuresh3679
      @shylasuresh3679 3 хвилини тому

      ​@@anithapv1112അത് പറഞ്ഞാൽ മാറ്റി കൊടുക്കുമോ? 😂

  • @sidheeqaboobacker4463
    @sidheeqaboobacker4463 Годину тому

    🎉❤