#34 Will India Go through Tribulation?

Поділитися
Вставка
  • Опубліковано 27 гру 2024

КОМЕНТАРІ • 200

  • @SanthoshKumar-jq4ei
    @SanthoshKumar-jq4ei 6 років тому +29

    BIBLE
    B - BASIC
    I - INSTRUCTIONS
    B - BEFORE
    L - LEAVING
    E - EARTH
    (നിങ്ങൾ അറിഞ്ഞിരിക്കേണ്ടതെല്ലാം ബൈബിളിൽ ഉണ്ട്. അബദ്ധങ്ങൾ കേട്ട് പേടിക്കാതെ ബൈബിൾ വായിച്ച് കാര്യങ്ങളുടെ സത്യാവസ്ഥ മനസ്സിലാക്കൂ...
    Praise the Lord Jesus Christ.

    • @rashidpa3917
      @rashidpa3917 5 років тому

      Original bible evde kittum

    • @midhunjose118
      @midhunjose118 5 років тому

      @@rashidpa3917 oh oh angane

    • @anoopds4329
      @anoopds4329 4 роки тому +1

      @@rashidpa3917 യേശുവിൽ വിശ്വസിക്കു ആദ്യം എന്നിട്ട് ബൈബിളിൽ samasayam ഉണ്ടെങ്കിൽ അവൻ പറഞ്ഞു തരും

    • @kassimka123
      @kassimka123 4 роки тому

      @@anoopds4329 . I have seen and heard about " Bible according to John" Bible according to Luke " Bible according to Mathew and Bible according to Marko's" but never seen or heard about " Bible according to Jesus ( peace be upon him )

    • @georgeabeyson5829
      @georgeabeyson5829 4 роки тому

      @@kassimka123 just read Bible and quran,,(with d understanding of meaning, because u have to understand d malayalam of ur arabic words of quran,so u will hear n will see jesus.not d point,not only Bible according to Jesus,but also u will see n hear Jesus in ur mind ,God Jesus bless you brother

  • @nonamecanada5437
    @nonamecanada5437 Рік тому

    Brother I have a question:
    If tribulation period is for only Middle East then why Paul says in Thessalonians that believers will not under go the tribulation?
    And we know a grace period believers are all over the world
    So if a believer in Japan is getting raptured then unbeliever in Japan will not undergo go anything ?
    Please explain me on this point
    Thanks

  • @nonamecanada5437
    @nonamecanada5437 Рік тому

    Also if you check from the time of Daniel the geography was smaller Vs Revelation , because in revelation we have more bigger geography
    Because it’s quoting the current time period
    If that’s the case current activity should cover more bigger geography?
    Please let me know thoughts

  • @joshj2077
    @joshj2077 6 років тому +1

    If it is only for the that particular nations then why it is written "and all the kingdoms of the world" "and" means those said countries + all kingdoms of the world that what i understood. Can you please explain that. 19:11

  • @crosstalks4jesus
    @crosstalks4jesus 4 роки тому +5

    Thank you jesus... God blessed you !!!

  • @jollyjohn5517
    @jollyjohn5517 2 роки тому

    Thank you Nadeesh brother...I love your ...Word explaining Word...study...!!
    🌟
    But please tell us.... the future of the rest of the world... outside Middle and... after Rapture.. during Great Tribulation....,!!
    Ofcourse...the Rapture...is from the whole world...!!
    Looking forward to hear more..
    Lord bless ❤️ you more . brother..
    Dr Jo John.... Kerala .
    India..

  • @jaisonpanathurofficial2082
    @jaisonpanathurofficial2082 4 роки тому +17

    നോഹയുടെ കാലത്ത് സർവ്വ ഭൂമിയേയും പ്രളയത്തിൽ യഹോവ മുക്കി എന്നു പറയുന്നതും മിഡിൽ ഈസ്റ്റിൽ മാത്രമാണോ?

    • @AbrahamJoseph-vv3so
      @AbrahamJoseph-vv3so 3 місяці тому

      Nohayude kalathe prelayam undaya samayathu bhumiyil orubhagathu mathram any manushyan jeevichrunna karabhagam undayathu.

  • @sonu..2795
    @sonu..2795 3 роки тому +1

    THANKS god bless you brother

  • @ajinjohn3105
    @ajinjohn3105 6 років тому +14

    വിമർശനങ്ങൾ ഉണ്ടാകാം. എന്നെപോലെ സത്യം അറിയണം എന്ന്‌ ആഗ്രഹിക്കുന്നവർക്ക്ക് ഈ ചാനൽ വളരെ ഉപകാരപ്രദം ആണ്.. ദൈവം അനുഗ്രഹിക്കട്ടെ.

    • @tomyjacob241
      @tomyjacob241 6 років тому

      May lord jesus bless you

    • @mohammedsanoof9311
      @mohammedsanoof9311 5 років тому

      Ajin John suhurthe ningal islam veruthe onn padikoo oru musliminte kadamayaan mattoraalkk parnjkodukkunnadh allahu nibgale anugrahikatte

    • @joffinmj5594
      @joffinmj5594 4 роки тому

      Ajin John really👍👍👍

    • @Dhuriyodhanan
      @Dhuriyodhanan Рік тому

      ​@@mohammedsanoof9311 njaammaante madhathil varunnathinekkaal nallathu aramozham kayaril thoongichaavunnathaanu. Onnu po kaakkaa...😂

  • @ann4susan
    @ann4susan 4 роки тому +4

    I listened to several prophecy interpretation, but found this study more reliable. May God Bless You.

  • @reenasanthosh5667
    @reenasanthosh5667 Рік тому

    Ente brothere bro middle eastinu mathrame Bible badhakamaakoo ennano parayunne

  • @mathewskoshy6152
    @mathewskoshy6152 6 років тому +3

    12:40 ; സങ്കീർത്തനം 75 : 1 ദൈവമേ, ഞങ്ങൾ നിനക്കു സ്തോത്രം ചെയ്യുന്നു ; നിന്റെ നാമം അടുത്തിരിക്കുന്നു. ഞങ്ങൾ നിന്റെ അതിശയപ്രവർത്തികളെ ഘോഷിക്കുന്നു.
    75 : 2 സമയം വരുമ്പോൾ ഞാൻ നേരോടെ വധിക്കും.
    75 : 3 ഭൂമിയും അതിലെ സകല നിവാസികളും ഉരുകിപ്പോകുമ്പോൾ ഞാൻ അതിന്റെ തൂണുകളെ ഉറപ്പിക്കുന്നു.
    75 : 4 ഡംഭം കാട്ടരുതെന്നു ഡംഭികളോടും കൊമ്പുയർത്തരുതെന്നു ദുഷ്ടന്മാരോടും ഞാൻ പറയുന്നു.
    75 : 5 നിങ്ങളുടെ കൊമ്പു മേലോട്ടുയർത്തരുത് ; ശാട്ട്യത്തോടെ സംസാരിക്കയും അരുത്.
    75 : 6 കിഴക്കുനിന്നല്ല, പടിഞ്ഞാറുനിന്നല്ല; തെക്കുനിന്നുമല്ല ഉയർച്ചവരുന്നത്.
    75 : 7 ദൈവം ന്യായാധിപതി ആകുന്നു ; അവൻ ഒരുത്തനെ താഴ്ത്തുകയും മറ്റൊരുത്തനെ ഉയർത്തുകയും ചെയ്യുന്നു.
    75 : 8 യഹോവയുടെ കയ്യിൽ ഒരു പാനപാത്രം ഉണ്ടു ; വീഞ്ഞു നുരക്കുന്നു ; അതു മദ്യം കൊണ്ടു നിറഞ്ഞിരിക്കുന്നു ; അവൻ അതിൽനിന്നു പകരുന്നു ; ഭൂമിയിലെ സകല ദുഷ്ടന്മാരും അതിന്റെ മട്ടു വലിച്ചുകുടിക്കും.
    75 : 9 ഞാനോ എന്നേക്കും പ്രസ്താവിക്കും ; യാക്കോബിന്റെ ദൈവത്തിന്നു സ്തുതിപാടും.
    75 : 10 ദുഷ്ടന്മാരുടെ കൊമ്പുകളൊക്കെയും ഞാൻ മുറിച്ചുകളയും ; നീതിമാന്മാരുടെ കൊമ്പുകളോ ഉയർന്നിരിക്കും.
    --> യോവേൽ 3 : 1
    3 : 2
    3 : 3
    --> വെളിപ്പാട് 10 : ......
    --> സഖറിയാവു 4 ; 5 :.....
    --> വെളിപ്പാട് 11; 12
    ബ്രദർ : അബ്രഹാമിനോട് യഹോവയാം ദൈവം യിസഹാക്കിനെ മാത്രം അനുഗ്രഹിക്കാം എന്നല്ല അരുളിച്ചെയ്തതു ; ഇസ്മായേലിനെക്കുറിച്ചും ഞാൻ നിന്റെ അപേക്ഷ കേട്ടിരിക്കുന്നു എന്നല്ലേ ?.....
    യെശയ്യാവ്‌ 11;......?
    സഖറിയാവു 11;.....?
    വെളിപ്പാട് 11;....... ?

    • @NadeeshCherian
      @NadeeshCherian  6 років тому

      18 അന്നു യാക്കോബ് ഗൃഹം തീയും യോസേഫ്ഗൃഹം ജ്വാലയും ഏശാവുഗൃഹം താളടിയും ആയിരിക്കും; അവർ അവരെ കത്തിച്ചു ദഹിപ്പിച്ചുകളയും; ഏശാവുഗൃഹത്തിന്നു ശേഷിപ്പു ഉണ്ടാകയില്ല; യഹോവയല്ലോ അരുളിച്ചെയ്തിരിക്കുന്നതു ഓബദ്യാവു

    • @NadeeshCherian
      @NadeeshCherian  6 років тому

      ഏശാവ് നെ കുറിച്ചാണ് ഞാൻ ഇതിൽ പറഞ്ഞത് ഏശാവിനു ശേഷിപ്പ് ഉണ്ടാവാതെ നശിച്ചു പോകും എന്ന് പറയുന്നു

    • @mathewskoshy6152
      @mathewskoshy6152 6 років тому

      ബൈബിൾ പ്രവചനങ്ങൾ
      ബ്രദർ, ഞാനൊന്ന് പറയട്ടെ ; ആദവും ഹവ്വയും സൃഷ്ടിതാവായ ദൈവത്തിന്റെ സമയം ആകുന്നതിനു മുൻപുതന്നെ ബന്ധപ്പെട്ടതിനെ പാപം എന്നു രേഖയപ്പെടുത്തിയിരിക്കുന്നു.
      പിന്നീട് അബ്രഹാമിനെ വിളിച്ചു വേർതിരിച്ചപ്പോഴും ഈ കാത്തിരുപ്പു മടുപ്പായപ്പോൾ സാറയെ പഴിചാരി ഇസ്മായേലിനു ജന്മം കൊടുത്തു
      അതിനുശേഷമോ ദൈവം അബ്രഹാമിനെ പ്രതി ഇസ്മായേലിനെ അനുഗ്രഹിച്ചു ;
      പകരം ഒരുബലിയാടിനെ യിസ്ഹാക്കിന്നു പുത്രനായിക്കൊടുത്തു ആ ബലിയാടാണ് ഏശാവ് ; അതുകൊണ്ടല്ലേ അവന്റെ അമ്മയെക്കൊണ്ടുതന്നെ അവനെ തള്ളിക്കളയിക്കുവാനുള്ള വഴി ഒരുക്കിയത്
      പിന്നീടുള്ളത് യാഗം അതും കൃത്യതയോടെ ക്രിസ്‌തുവരെയും എത്തി ; അവിടെനിന്നു സഖറിയാവു 11: 15 ഇതു.....
      പ്രവാസം എന്നു പറയുമ്പോൾ തന്നേ എല്ലാവരും ബാബേലിലേക്കും, ഡാനിയേലിലേക്കും പോകും..... അതൊരു തെറ്റായ പ്രവണതയാണ് എന്നാണെനിക്കു തോന്നിയിട്ടുള്ളത് കാരണം ഞാനൊരു ദർശനം കണ്ടിരുന്നു 2001-ൽ ....
      പെന്തിക്കോസ്തിലുള്ള എന്റെ ഇരട്ട സഹോദരൻ നിമിത്തമായി....

  • @gracythomas4984
    @gracythomas4984 3 роки тому

    What about all other people in all other countries, please do answer

  • @shalomvlog3539
    @shalomvlog3539 3 роки тому +1

    സർ എന്ത്‌ കൃത്യമായിട്ടാ ക്ലാസ്സ്‌ ഇടുന്നെ... Amazing ❤❤❤❤ god bless you sir

  • @parvansfernandez2579
    @parvansfernandez2579 3 роки тому +1

    We are blessed with such a great interpretation ; Thanks Brother,God Bless You.

  • @dollyschwall8537
    @dollyschwall8537 6 років тому +7

    THERE IS NO OTHER GOD BUT JEHOVA ..WHO MADE HEAVEN AND EARTH. .AND HIS SON JESUS CHRIST. .WHO LOVED THE WORLD AND GAIVE HIS LIFE FOR US .. THROUGH HIS BLOOD WE HAVE REMISSIONS FOR SIN

  • @roypaul362
    @roypaul362 Рік тому

    6+6+6=18 digit number code?

  • @JoseLuna-md8hj
    @JoseLuna-md8hj 4 роки тому +1

    Thanks Bro I like your word to word bible study. Amen

  • @BEN-mm9ki
    @BEN-mm9ki 5 років тому +3

    God bless you r family and friends

  • @tomyjacob241
    @tomyjacob241 5 років тому +1

    if india and other countries are safe . is rapture true pre trib

    • @NadeeshCherian
      @NadeeshCherian  5 років тому

      Rapture is not Just saving the church from tribulation, its the union of the bride with the groom in heaven as promised in John 14:1-3 again in Rev 20.

  • @DANY2003able
    @DANY2003able 10 місяців тому

    ❤❤❤❤

  • @sudhabinoy6137
    @sudhabinoy6137 Рік тому

    ബൈബിൾ പ്രവചനങ്ങൾ ബൈബിൾ കൊണ്ട് മാത്രം പഠിക്കുന്ന ഒരേ ഒരു ദൈവ ദാസൻ അതാണ് നദീഷ് ബ്രദർ ❤

  • @nirmalaboban2379
    @nirmalaboban2379 2 роки тому

    God bless you

  • @abdulrahmantp8549
    @abdulrahmantp8549 2 роки тому

    Hlo chagahti ednane nalla cersatni gele Koodo tetti derppikunnu

  • @ahlussunnamalayalam9583
    @ahlussunnamalayalam9583 6 років тому +1

    666 sathan dhajjal ottakkannan enuminality padikkanam please

  • @crosstalks4jesus
    @crosstalks4jesus 4 роки тому +1

    Thank you for valuable information...

  • @thomasjoseph1873
    @thomasjoseph1873 4 роки тому

    We thank and praise God 🙏 for you

  • @joffinmj5594
    @joffinmj5594 4 роки тому +10

    പലരും ഊഹാപോഹങ്ങൾ കൊണ്ട് പ്രഭാഷണങ്ങൾ നടത്തുമ്പോൾ ബൈബിളിലെ പ്രവചനങ്ങൾ മാത്രം ഉൾകൊള്ളിച്ച് കൊണ്ടുള്ള താങ്കളുടെ പ്രസംഗങ്ങൾ അഭിനന്ദനാർഹം തന്നെ. താങ്കളുടെ മിക്ക വീഡിയോകളും ഞാൻ കാണാറുണ്ട്. ഇന്ത്യയിലെയും മറ്റ് രാജ്യങ്ങളിലെയും ക്രിസ്ത്യാനികളെ പറ്റിയുള്ള വീഡിയോയുടെ link ഷെയർ ചെയ്യാമോ

    • @1SeekTruth1
      @1SeekTruth1 4 роки тому +1

      joffin mj but dont blindly believe everything he teaches...this guy believes te antichrist will come from islam🤔the so called mahdi....but i have listened to other prophecy teachers...some says the antichrist will be barak obama...some says prince charles....people have different views and teachings on antichrist.....so i dont really think you can really trust all these teachers

  • @thankachensibi8314
    @thankachensibi8314 4 роки тому

    Thanks you

  • @cinz4152
    @cinz4152 2 роки тому

    Deffentely 🙏

  • @rajamsworld123
    @rajamsworld123 3 роки тому

    Thank you God

  • @marykuttyabraham4833
    @marykuttyabraham4833 4 роки тому +1

    Bro.. എസ്തേറിൽ പറഞ്ഞിരിക്കുന്ന ഇന്ത്യ
    ഏതാണ്?

    • @19shiju83
      @19shiju83 3 роки тому

      India & Pak- & some part of Afgan

    • @Dhuriyodhanan
      @Dhuriyodhanan Рік тому

      ​@@19shiju83 onnu podeee

  • @rapture5947
    @rapture5947 4 роки тому

    Mystery, Babylon the great and daughters of Babylon are different as the first is the prominent church in Rome and the second is prominent religion of Middle East.

  • @aleyammathomas1369
    @aleyammathomas1369 3 роки тому

    E moosa nabi enna Al Bible let Misha Allen?

  • @annapeter5633
    @annapeter5633 4 роки тому +1

    What is caption?? You have to give answer. Come or not?

  • @RadhaRadha-er3zk
    @RadhaRadha-er3zk 6 років тому +15

    anthayalum njan bible.vishwasikkunnu,,,,,,,,, thanku jesus thanks lord

  • @സ്നേഹദത്തൻ3330
    @സ്നേഹദത്തൻ3330 6 років тому +4

    (666) എന്നത് ബൈനാക്കുലറി നമ്പറിന്റ കാൽക്കുലേഷൻ ആണ്. ആ ബൈനറി നമ്പർ ഉപയോഗിച്ചാണ്. മാസം, വർഷം, കലണ്ടർ, സമയം സെക്കന്റ്, കണ്ടെത്തിയത്. ഈ ബൈനറി നമ്പർ ഉപയോഗിച്ചാണ് 1 നമ്പർ കണക്കാക്കിയത്. (666) കാൽക്കുലേഷൻ പ്രകാരം ബൈനറി നമ്പർ പ്രകാരം ലോകാവസാനം (3330)നടക്കും നമ്മുക്ക് മുമ്പ് ജീവിച്ചിരുന്നവർ അതിബുദ്ധിമാന്മാരാണ്......

  • @jamesvarghese6374
    @jamesvarghese6374 4 роки тому +1

    Rom 12:1 "Be not conformed to this World" means the whole earth. 1 Cor 1:20 - 30. Here the word "World" is represented many tmes. No doubt, this portion denotes the whole earth or all inhabitants of the earth. and not of a particular country. Therefore, the world which will be reigned by Anti-christ will have no exceptons but all people of the this world in all countries.

  • @pazhsonsebastian2540
    @pazhsonsebastian2540 Місяць тому

    All ready come in

  • @syamkumar5035
    @syamkumar5035 5 років тому +10

    ഊസ് ദേശം സലാലയാണല്ലോ, സലാല സൗദിയിൽ അല്ല 'ഒമാനിൽ ആണ് .ഇയ്യോബിൻ്റെ കല്ലറ സലാലയിലാണ്

    • @NadeeshCherian
      @NadeeshCherian  5 років тому +4

      സൗദി പെനിന്സുല എന്നാണ് ഉദേശിച്ചത്‌. പറഞ്ഞത് അങ്ങനെ ആണ് എന്ന് തോന്നുന്നു !

  • @vamathewevmathew4366
    @vamathewevmathew4366 5 років тому +1

    May u know Zion emperor Emmanuel church of light
    Sadvartha dannam

  • @ahlussunnamalayalam9583
    @ahlussunnamalayalam9583 6 років тому

    American dolar one eye that is enuminality dhajjal

  • @Alps_1111
    @Alps_1111 3 роки тому

    😇🙏👍

  • @sahiplazashahiplaza8122
    @sahiplazashahiplaza8122 4 роки тому

    All are interconnected 🤝🏻🤝🏾

  • @SanthoshKumar-jq4ei
    @SanthoshKumar-jq4ei 6 років тому +4

    '666 ' എന്ന നമ്പർ ബൈബിളിലെ 66 പുസ്തകങ്ങളിൽ എത്ര പുസ്തകളിൽ പറഞ്ഞിട്ടുണ്ട്? വെളിപ്പാടിൽ മാത്രമാണോ?
    അല്ലായെന്ന് ബൈബിൾ സാക്ഷി!
    2 ദിനവൃത്താന്തം 09 -ാം അദ്ധ്യായം 13 - ാം വചനം വായിച്ചു നോക്കൂ (പൊന്നിന്റെ തൂക്കം 666! ) യഥാർത്ഥത്തിൽ വെളിപ്പാടിലെ 666 എന്ന നമ്പർ ഇന്ന് ശവത്തിന്റെ നമ്പറാണ് (റോം കത്തിച്ച ,മൃഗമെന്ന് അറിയപ്പെട്ടിരുന്ന , നീറോ ചക്രവർത്തിയുടെ - ഇപ്പോൾ ശവം - പേരിന്റെ ന്യൂമെറിക്കൽ നമ്പർ : 666!) അങ്ങനെ 666 എന്ന നമ്പർ 'പവനായി ശവമായി. അതു കൊണ്ടു തന്നെയാണ് യഹൂദൻമാർ 666-നെ ഭയപ്പെടാത്തത്...Praise the Lord Jesus Christ...

    • @clinto94
      @clinto94 4 роки тому

      All those details has been removed from bible in 1970

    • @cucumber7777
      @cucumber7777 2 роки тому

      നീ ദജ്ജാൽ ആണോ 🤔

    • @Dhuriyodhanan
      @Dhuriyodhanan Рік тому

      ​@@cucumber7777 ha ha ha 😂

    • @AbrahamJoseph-vv3so
      @AbrahamJoseph-vv3so 3 місяці тому

      ​@@clinto94 how? Can you explain?

  • @SanthoshKumar-jq4ei
    @SanthoshKumar-jq4ei 6 років тому +1

    എതിർ ക്രിസ്തു ഒരാൾ ആണോ? അല്ലായെന്ന് ബൈബിൾ പറയുന്നു!
    a ) 1യോഹന്നാൻ 2 -ാം അദ്ധ്യായം 18, 22 എന്നീ വചനങ്ങൾ വായിച്ചു നോക്കൂ.
    b) 1യോഹന്നാൻ 4-ാം അദ്ധ്യായം 1 -ാം വചനം മുതൽ 3-ാം വചനം വരെ (യോഹന്നാന്റെ കാലത്തും എതിർക്രിസ്തു ഉണ്ടായിരുന്നു എന്ന് ഈ വചനത്തിൽ പറഞ്ഞിരിക്കുന്നു!)
    Praise the Lord Jesus Christ..

    • @SuperAbebaby
      @SuperAbebaby 6 років тому

      The realm of spirit of an in thoe days ,the evil and future full fledged

  • @samthomas9468
    @samthomas9468 4 роки тому

    Do you mean the prophecies regarding the tribulations, etc. were fulfilled in the past?
    Where is India and China, the most populated countries in the world, at the coming of Christ and what their part when Christ establishes His kingdom on the earth?

    • @NadeeshCherian
      @NadeeshCherian  4 роки тому

      please watch the other vidios to clear your doubts or you can contact me on whatsapp 9892049048 ua-cam.com/users/ram60471videos?view_as=subscriber

    • @MsBasilpaul
      @MsBasilpaul 3 роки тому

      Ponnu chetta thettu padippikkathe ഭൂമിയുടെ അറുതി അറബ് വരെ ആണെങ്കിൽ ഇതൊന്നും നമുക്ക് applicable അല്ലെങ്കിൽ ഈ ബൈബിൾ നമ്മുടെ അടുത്ത് എന്തിനു വന്നു ഭൂമി എന്ന് പറയുന്നയത്‌ അറബ് countries മാത്രമാണെന്ന് അത്യമായിട്ടാണ് കേൾക്കുന്നത്

  • @sasidharank357
    @sasidharank357 4 роки тому

    യിസ്രായേലിനോടുള്ള ബന്ഡത്തിലാണ് പഴയ നിയമം രൂപ കല്പന ചെയ്തിട്ടുള്ളത്. എന്നാൽ പുതിയ നിയമം എന്നത് ഭൂമിയുടെ അറ്റത്തോളം സുവിശേഷം എത്തുകയും സകല ജാതികളോടും സുവിശേഷം എത്തിപ്പിക്കേണം എന്നുള്ളതാണ് ദൈവത്തിന്റെ ഇഷ്ടം എന്നത്. നെറ്റ് കണക്ഷൻ വന്നതോട് സുവിശേഷം എല്ലാടവും എത്തുവാൻ കാരണമായി. സുവിശേഷം എന്നത് മിഡിലിസ്റ്റിന് വേണ്ടി അവിടെ തന്നെ കറങ്ങി കിടക്കുന്ന ഒന്നല്ല. അതു പോലെ തന്നെ ദൈവ കാഹള മുഴങ്ങമ്പോൾ കല്ലറകളിൽ നിന്നു ഉയിർത്തു വരുന്നവർ മിഡിലിസ്റ്റുള്ളവർ മാത്രമല്ല . ഇത് ഭൂമിയിലുള്ള സകല രാജൃങ്ങളിലുളള വിശുദ്ധന്മാരും ഉയിർത്തേഴുന്നേല്ക്കും ,ആയത പോലെ തന്നെ ആന്റിക്രൈസ്റ്റിന്റെ അധികാര പരിധി എന്നത് ലോകത്തിലെവിടെഴുയും ഉണ്ടാകും. യിസ്രയാേലിൽ നേരിട്ടുള്ള ഭരണമാണെങ്കിൽ ലോക രാഷ്ടങ്ങളോട് നയതന്ത ഭരണം കാഴ്ച വയ്ക്കും എന്നാണ് എന്റെ ഒരു അഭിപ്രായം എന്നത്.

  • @bennypaul4736
    @bennypaul4736 2 роки тому

    What is big wrong prophecy ever heard in history? This prophecy is effected to 3 religion which comes from Adam and who believe in creator. The human beings created by hand of God of most high. But one biggest religious leader made a prophecy that human being formed by unproved evolution theory. It is the wonderful prophecy against the God ,the creator and revenge

  • @cityapartment3568
    @cityapartment3568 3 роки тому

    Believe in god and the Bible🙏

  • @jancymathew923
    @jancymathew923 Рік тому

    ബ്രദർ ഈ പറഞ്ഞു എല്ലാം പ്രവചാങ്ങൾ എല്ലാം A. D 70 തീൽ പുറത്തയ. ബൈബിൾ എടുത്തു നന്നായി ഒരു പാടിച്ചാൽ മതി.

  • @soumyasoumya4514
    @soumyasoumya4514 6 років тому +2

    Thank you sir

  • @mathewskoshy6152
    @mathewskoshy6152 6 років тому

    12:40

  • @dollyschwall8537
    @dollyschwall8537 6 років тому

    WHAT ABOUT HONOUR KILLING IN ISLAM?

  • @princybiju707
    @princybiju707 4 роки тому

    ഊസ് ദേശം സലാലയിൽ (ഒമാൻ )ആണെങ്കിൽ, സൗദി അറേബ്യ ആണ് എന്ന് എന്താണ് പറഞ്ഞത്. മനസിലായില്ല. Plz answer.

  • @shibushibu6817
    @shibushibu6817 5 років тому +1

    anganeyengil midlieast matramano Jesus bharikunnatu

    • @NadeeshCherian
      @NadeeshCherian  5 років тому

      യേശു ഭരിക്കുന്നത് അബ്രഹാമിന് നൽകിയ സ്ഥലങ്ങൾ ആണ് നദി മുതൽ നദി വരെ
      He shall have dominion also from sea to sea,And from the River to the ends of the earth.
      Psa 72:8
      അപ്പോൾ തന്നെ അവൻ രാജാധി രാജാവും ആണ്, അമേരിക്കൻ പ്രെസിഡെന്റ്റ് ഇന്ത്യയിൽ സ്വാധിനം ഉണ്ടെങ്കിൽ യേശു എത്ര അധികം സ്വാധിനിക്കും. ശലോമോൻന്റെ ഭരണം യേശുവിന്റ്റെ ഭരണത്തിന് ഒരു മുന്നോടി ആണ്.

  • @jojithomasjojithomas7487
    @jojithomasjojithomas7487 5 років тому

    Hi

  • @KRANAIR-jn3wm
    @KRANAIR-jn3wm Рік тому

    എഴുതി വച്ചോളു എന്‍റെ ഈ പ്രവചനം ...../ക്രിസ്ത്യാനികളും, ജൂദരും , ഇസ്ലാമും മാത്രമല്ല ഹിന്ദുവും , ബുദ്ധനും , ജൈനനും എന്നുവേണ്ട സകല മതങ്ങളും ഈ ഭൂമുഖത്തുനിന്നും തുടച്ചുനീക്കി ശുദ്ധീകരിച്ചു വൃത്തിയാക്കും /കലിയുഗത്തിന്‍റെ അന്ത്യത്തില്‍ ലോക മഹായുദ്ധം നടക്കാനുള്ള കാരണങ്ങള്‍ ഉണ്ടാക്കി വയ്ക്കും /ഒരു സാമ്പിള്‍ വെടിക്കെട്ട്‌ നടത്തും എങ്കിലും പൂര്‍ണ്ണ യുദ്ധം അന്ന് നടത്തുകയില്ല /കലിയുഗത്തിന്‍റെ അന്ത്യത്തിനും സത്യയുഗത്തിനും ഇടയില്‍ ഉള്ള ഒരു യുഗം ഉണ്ട് /അത് സംഗമ യുഗം ആണ് /ആ സംഗമ യുഗാരംഭത്തില്‍ ശരിക്കുള്ള കലി ശക്തിപ്രാപിക്കും/തന്മൂലം ദൈവത്താല്‍ ഉണ്ടാകുന്ന യുദ്ധം മൂലം സര്‍വതിനേയുംതുടച്ചുനീക്കി ശുദ്ധീകരിക്കും/സത്യ യുഗം ആരംഭിച്ചുകഴിഞ്ഞു കുറേക്കാലത്തിന് ശേഷം സകല ജീവജാലങ്ങള്‍ സൃഷ്ടിക്കപ്പെട്ടതിനു ശേഷം മനുഷ്യ രാശികള്‍ വീണ്ടും ഉണ്ടാകും /അന്ന് 4 കാലില്‍ സത്യം നില നില്‍ക്കുന്ന ജീവിതം നയിക്കുന്ന, സത്യത്തില്‍ മാത്രം നില ഉറപ്പിച്ചു ദൈവത്തിനു വേണ്ടി ജീവിക്കുന്ന ദേവീ ദേവന്മാരായ മനുഷ്യര്‍ ജീവിക്കും/ അന്നും ഭാരത ഋഷി മാരുടെ ദിവ്യ മന്ത്രമായിരുന്ന '' ലോകാ സമസ്താ സുഖിനോ ഭവന്തു '' എന്ന ദിവ്യ മന്ത്രം വെളിപാടിലൂടെ സ്വീകരിക്കും /ഒപ്പം ജീവ രക്ഷക്കായി ദൈവത്തോട് പ്രാര്‍ത്ഥന നടത്തി ജീവിക്കുകയും ചെയ്യും / സര്‍വ്വ ശാസ്ത്ര ശിരോമണി ആയ ഭഗവത്‌ഗീത ഉപദേശിക്കാന്‍ അന്നും എല്ലാ യുഗ ചക്രങ്ങളിലും ഈശ്വരന്‍ വീണ്ടും , വീണ്ടും എത്തുകയും ചെയ്യും /യുഗ ചക്രം മാറ്റി മറിക്കാന്‍ ആരാലും സാധ്യമല്ല /ഇതെന്‍റെമാത്രമല്ല ഈശ്വരന്‍റെ പ്രവചനം ആണ് / ഇപ്പോള്‍ കാണിക്കുന്നതെല്ലാം വെറും പുക മറകള്‍ മാത്രമാണ് ............./ജോബി ഹാല്‍വിന്‍ നേ പോലുള്ളവര്‍ വെറും വിശപ്പുകള്‍ മാത്രം ആണ് ..../അന്നും ഉണ്ടാകുന്ന കലിയുഗത്തില്‍ ഇവനേപ്പോലുള്ള വിശപ്പുകളും ഉണ്ടാകും /

  • @patriot1804
    @patriot1804 4 роки тому

    ഊസ് ദേശം ഒമാൻ്റെ സലാലയിയാണ്, യോ ബിൻ്റെ ശവക്കല്ലറ ഞാൻ സന്ദർശിച്ചിട്ടുമുണ്ട്.ഒരു പക്ഷേ മുൻപ് കാലങ്ങളിൽ സൗദി അറേബിയുടെ ഭാഗമായിരുന്നോ ?

    • @NadeeshCherian
      @NadeeshCherian  4 роки тому

      സൗദി ഉപദ്വീപ് മുഴുവനും എദോം എന്ന വിധത്തിൽ ആണ് പറഞ്ഞിട്ടുള്ളത് സൗദിഉപദീപിൽ ഇന്ന് കാണുന്ന രാജ്യങ്ങൾ വന്നത് ഇരുപതാം നൂറ്റാണ്ടിൽ ആണ്

  • @Im_human90
    @Im_human90 4 роки тому

    Enthu kondanu Jesus ne um Lucifer neyum morning star ennu vilikkunnathu??

  • @alanalan1905
    @alanalan1905 6 років тому +2

    ദാനിനെ സർപ്പത്തോടും പാബിനോടും കൂടിയല്ലെ ഉപമിച്ചിരിക്കുന്നത്.

  • @vamathewevmathew4366
    @vamathewevmathew4366 5 років тому +1

    Is anything real about me

  • @jitharenjith5225
    @jitharenjith5225 6 років тому +14

    മുസ്ലിമിന്റെ ആധിപത്യം തന്നെയാണോ ഇ അൻറി ക്രൈസ്റ്റ്

  • @സ്നേഹദത്തൻ3330
    @സ്നേഹദത്തൻ3330 6 років тому +3

    ലോകാവസാനസമയത്തു നടക്കാൻ പോകുന്ന ഒരുകാര്യം എന്റെ ഉപാസന മൂർത്തി പറയുന്നു. നാഗങ്ങളുടെയും മൽസ്യങ്ങളുടെഎണ്ണവും കൂടുകയും 666 എന്ന നമ്പർ പ്രകാരം 25 എന്ന നമ്പറിനും വലിയ പ്രധാനിയം കാണാം. കാമത്തിന്റെ ഹോർമോണുകൾ ഏതൊരു ജീവിലും എതിർ ലിംഗത്തിൽ പെട്ടജീനുകളെ ശരീരത്തിൽ നിന്നും വാശികാരണമായ സുഗന്ധത്തിന് അടിമകളാക്കും സ്ത്രീകൾ പുരുഷന്മാരെ തേടിവരികയും പുരുഷൻ മാരുടെ എണ്ണം കുറയുകയും ചെയ്യും. ഭൂമിയുടെ നേരെ ഉപരിതലത്തിൽ ഒരു ഗ്രഹം വരികയും അതു ഭ്രമണപഥത്തിൽ എത്താതെ നിൽക്കുകയുംചെയ്യും ഇതു പ്രകാരം നേരത്തെ അസ്തമയവും നേരത്തെ സൂര്യൻ ഉദിക്കുകയും. ചെയ്യും ലോകം അവസാനസമയം നാഗങ്ങളെകൊണ്ട് ഭൂമി എന്ന ഈ ഭൂഗോളംമാറുകയും ചെയ്യും ദൈവം സൃഷ്ട്ടിച്ച ഈ ലോകത്തെ നാഗങ്ങളെ കൊണ്ട് ഈശ്വരൻ സ്വയം ചിരഗനത്ഥo പ്രവിക്കുകയും ചെയ്യും.

  • @elizalorman9867
    @elizalorman9867 4 роки тому

    Why everything has to happen in Jerusalem.

  • @linummathew7959
    @linummathew7959 6 років тому

    Good

    • @AbdulRahman-hr9bi
      @AbdulRahman-hr9bi 6 років тому

      ആദമും - നൂഹ് - ഇ ബ്ര ഹിം' മൂസാ - ഈ സാ- മുഹമ്മദും - എല്ലാവരും'യാ ഹോവയായ - അല്ലാഹു വിന്റെ പ്രവാചകരാണ് - വെറുതെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കണ്ട. ചിന്തിക്കുക -

    • @ravisankar8992
      @ravisankar8992 6 років тому +1

      ഏംഗൽസിൻെറ വെളിപാടുപുസ്തകം വായിക്കുക.കണ്ണുതെളിയും

  • @BEN-mm9ki
    @BEN-mm9ki 5 років тому

    How wonderful message

  • @jollyjohn5517
    @jollyjohn5517 2 роки тому

    Middle East... please add

  • @alanalan1905
    @alanalan1905 6 років тому

    Dan tribe

  • @user-fb3ne8iz8d
    @user-fb3ne8iz8d 6 років тому

    ethyle avideya indiaye kurich parayunne

  • @simonabeydhas2942
    @simonabeydhas2942 6 років тому +1

    7 അവന്‍ ബുദ്ധിമാനായ സെര്‍ഗ്ഗ്യൊസ് പൌലൊസ് എന്ന ദേശാധിപതിയോടു കൂടെ ആയിരുന്നു; അവര്‍ ബര്‍ന്നബാസിനെയും ശൌലിനെയും വരുത്തി ദൈവവചനം കേള്‍പ്പാന്‍ ആഗ്രഹിച്ചു.
    8 എന്നാല്‍ എലീമാസ് എന്ന വിദ്വാന്‍ -- ഇതാകുന്നു അവന്റെ പേരിന്റെ അര്‍ത്ഥം -- അവരോടു എതിര്‍ത്തുനിന്നു ദേശാധിപതിയുടെ വിശ്വാസം തടുത്തുകളവാന്‍ ശ്രമിച്ചു.
    9 അപ്പോള്‍ പൌലൊസ് എന്നും പേരുള്ള ശൌല്‍ പരിശുദ്ധാത്മപൂര്‍ണ്ണനായി അവനെ ഉറ്റുനോക്കി
    10 ഹേ സകലകപടവും സകല ധൂര്‍ത്തും നിറഞ്ഞവനേ, പിശാചിന്റെ മകനേ, സര്‍വ നീതിയുടെയും ശത്രുവേ, കര്‍ത്താവിന്റെ നേര്‍വഴികളെ മറിച്ചുകളയുന്നത് നീ മതിയാക്കുകയില്ലയോ?
    11 ഇപ്പോള്‍ കര്‍ത്താവിന്റെ കൈ നിന്റെ മേല്‍ വീഴും;

  • @sarakuttyjoy6194
    @sarakuttyjoy6194 2 роки тому

    Iihyg aha

  • @anvarsahad.m.s7299
    @anvarsahad.m.s7299 5 років тому +4

    താങ്കളുടെ ദൈവത്തിനു വിനു മധ്യേഷ്യ
    മാത്രമേ പരിചയമുള്ളൂ പ്രപഞ്ചത്തിന് സൃഷ്ടാവിൽ പ്രപഞ്ചം മുഴുവനും അറിയാം

    • @NadeeshCherian
      @NadeeshCherian  5 років тому +9

      പ്രപഞ്ചം മുഴുവൻ അറിയുന്ന അള്ളാഹു എങ്ങനെ മനുഷ്യന്റെ ശരീരം എങ്ങനെ ആണ് എന്ന് മനസ്സിലാക്കുന്നതിൽ പരാജയപ്പെട്ടത് ? മനുഷ്യ ബീജം മുതുകിൽ നിന്നാണ് പുറപ്പെടുന്നത് എന്നല്ലേ ഖുറാൻ പറയുന്നത് ?

  • @mahendranar1160
    @mahendranar1160 4 роки тому

    What he said which is not affect Bharath.Bharath is different one.

  • @ahlussunnamalayalam9583
    @ahlussunnamalayalam9583 6 років тому

    dhajjal amaricayil und enuminality mahadhi korasanil ninn varum yashu damaskasil ninn varum yashuvum mahadhiyum dhajjaline kollum

  • @rohini1856
    @rohini1856 3 роки тому

    😬😬😬😬😬😬🤗😌May God take you to heaven without tribulations....

  • @nisha2347
    @nisha2347 6 років тому

    ...

  • @anandakrishnankarunakaran8307
    @anandakrishnankarunakaran8307 3 роки тому +1

    സഹോദരാ അള്ളാഹു യഹോവ ശിവൻ ഇതെല്ലാം ഏക ദൈവത്തിന്റെ മറ്റു പേരുകളാണ് അല്ലാതെ അവരുടെ ദൈവം അള്ളാഹു എന്നു പറയുന്നത് തെറ്റാണ്എന്ന് പറയരുത് തെറ്റാണ്

  • @panchatantram8497
    @panchatantram8497 6 років тому

    Palestinikalum Israel kudumbamaanu bro. Madham maariyaal pithaavu marilla
    Avare konnodukkaan yahoodha European Angara vargam nadathunna thine Ningal support cheyyunnu. Kalarpillatha Israeli makkale edhirkukayum cheyyunnu

  • @georgekutty1475
    @georgekutty1475 4 роки тому

    Vnkseju gold ana orpavnta koen 999 ata terhpedhal 666 kalakrman mnusyra klladh klapdtm

  • @siddeeqsiddu3685
    @siddeeqsiddu3685 5 років тому +3

    അല്ലാഹു എന്ന അറബി നാമത്തിന്റ അർത്ഥം സൃഷ്ടാവ് എന്നാണ് സഹോദരാ മുസ്ലിംകൾ സൃഷ്ടാവിൽ മാത്രം വിശ്വസിക്കുന്നു ദൈവത്തിന്റെ പ്രവാചകനാണ് ഈസ നബി (സ )ആകാശഭൂമികളിലെ സകല സൃഷ്ടികളുടെ യും സൃഷ്ടാവ് ഏകനാണ് എന്നാണ് ഇസ്ലാമിക വിശ്വാസം

    • @NadeeshCherian
      @NadeeshCherian  5 років тому +5

      ദൈവം സൃഷ്ട്ടിതാവ് ആണ് എന്ന് പൊതുവെ എല്ലാ മതങ്ങളും വിശ്വസിക്കുന്നുണ്ട്, ആ സൃഷ്ടാവ് തന്നെയാണ് യേശു അതാണ് ബൈബിൾ പറയുന്നത്.
      19 ദൈവം ഏകൻ എന്നു നീ വിശ്വസിക്കുന്നുവോ; കൊള്ളാം; പിശാചുകളും അങ്ങനെ വിശ്വസിക്കയും വിറെക്കയും ചെയ്യുന്നു. (യാക്കോബ് - അദ്ധ്യായം 2) എന്ന് ബൈബിൾ പറയുന്നു ദൈവം ഏകനാണ് എന്ന് പിശാചും അറിയുന്നു നിത്യതക്കു ആ അറിവ് മാത്രം പോരാ സുഹൃത്തേ

    • @MrShajuk
      @MrShajuk 5 років тому +1

      @@NadeeshCherian athu maathramalla Jesus dhaivathinte khalima aanennu Quran il paranjirikkunnathu. But Muslims made Jesus only a Prophet.

    • @rashidpa3917
      @rashidpa3917 5 років тому

      യഹോവ തന്നെ ആണോ യേശു..?

    • @shirlyjoseph3267
      @shirlyjoseph3267 4 роки тому +1

      Alla is lucifer.that is why quran demands to all muslims to hate jews eventhough they have the same father abraham.when muslims premote to marrie more than three times,they do not say to hate the other wives children.that is why it is clear that allah who say to hate jews, is none other than lucifer.you can accept jesus as son of god or ready to perish from fitna.your alla will cheat you like he did inthe eden.

    • @timeisup6844
      @timeisup6844 2 роки тому +1

      Rashid Pa അല്ലാഹു ആണോ ഖുർആൻ ആണോ ആദ്യം ഉണ്ടായത്??

  • @RadhaRadha-er3zk
    @RadhaRadha-er3zk 6 років тому

    ante abhiprayam varum.,,,,, karanam annu thirichu ariyal card undavilla ,,,,,,

  • @panchatantram8497
    @panchatantram8497 6 років тому +1

    jihadu thanneyaa kurishuyudham.. manushyare konnodikiyadhinu valla kaiyum kanakkumundo
    Goa, srilanka ellaam nirbandhidha madhaparivarthanamaayirunnu

    • @TheMultiterminator
      @TheMultiterminator 6 років тому

      kurishuyudham kshanichu varuthiyath aara? kristhyanikal matha yudhathinu thudakam ititilla

  • @yaagam
    @yaagam 3 роки тому

    ആരംഭം ഇവിടെ നിന്നും ആകാം.

  • @mohamedanvarmohamedanvar1905
    @mohamedanvarmohamedanvar1905 2 роки тому

    666

  • @abcalicut4326
    @abcalicut4326 5 років тому

    ഗലീലി തടാകത്തിലെ വെള്ളം അതിവേഗം വറ്റിക്കൊണ്ടിരിക്കുന്നു. എതിർ ക്രിസ്തുവിന്റെ ആഗമനം അടുത്തു എന്നാണിത് കാണിക്കുന്നത്.

    • @NadeeshCherian
      @NadeeshCherian  5 років тому +5

      ഇതും ഇസ്ലാം ബൈബിളിൽ നിന്ന് അടിച്ചു മാറ്റിയല്ലേ ? ഐസക്കിയേൽ പ്രവാചകൻ പ്രവചിച്ച പ്രവചനം !!

    • @ANTONY........
      @ANTONY........ 3 роки тому

      @@NadeeshCherian All r stolen from Bible

  • @ahlussunnamalayalam9583
    @ahlussunnamalayalam9583 6 років тому

    666 dhajjal

  • @jollyjohn5517
    @jollyjohn5517 2 роки тому +1

    Thank you Nadeesh brother...I love your ...Word explaining Word...study...!!
    🌟
    But please tell us.... the future of the rest of the world... outside Middle and... after Rapture.. during Great Tribulation....,!!
    Ofcourse...the Rapture...is from the whole world...!!
    Looking forward to hear more..
    Lord bless ❤️ you more . brother..
    Dr Jo John.... Kerala .
    India..

  • @Lissy117
    @Lissy117 Рік тому

    Thank you sir

  • @SanthoshKumar-jq4ei
    @SanthoshKumar-jq4ei 6 років тому +4

    എതിർ ക്രിസ്തു ഒരാൾ ആണോ? അല്ലായെന്ന് ബൈബിൾ പറയുന്നു!
    a ) 1യോഹന്നാൻ 2 -ാം അദ്ധ്യായം 18, 22 എന്നീ വചനങ്ങൾ വായിച്ചു നോക്കൂ.
    b) 1യോഹന്നാൻ 4-ാം അദ്ധ്യായം 1 -ാം വചനം മുതൽ 3-ാം വചനം വരെ (യോഹന്നാന്റെ കാലത്തും എതിർക്രിസ്തു ഉണ്ടായിരുന്നു എന്ന് ഈ വചനത്തിൽ പറഞ്ഞിരിക്കുന്നു!)
    Praise the Lord Jesus Christ..

    • @rajeshrajeshmkl3538
      @rajeshrajeshmkl3538 5 років тому

      സത്യം

    • @titusabraham750
      @titusabraham750 4 роки тому +2

      Brother.
      1 യോഹന്നാൻ 4 : 3ൽ പറയുന്ന എതിർ ക്രിസ്തു ഒരു വ്യക്തിയോ, ഒരു മനുഷ്യന്നോ അല്ല. അത് സാത്താൻ ആണ്. ആവനെ കുറിച്ച ആണ് പറയുന്നത്.