നല്ല അവതരണം ആണ്താങ്കളുടെവളരെ സാവകാശം എല്ലാവർക്കും മനസ്സിലാകുന്ന രൂപത്തിൽനിങ്ങൾ അവതരിപ്പിച്ചുഅതിൽ ഒരുപാടു മനസ്സിലാക്കാൻ സാധിച്ചുനിങ്ങളിൽ നിന്ന് ഒരുഏറ്റവും നല്ലമെഷീൻ ഏതാണ് മേടിക്കാൻഏത് കമ്പനിയുടേതാണ്മൈലേജ് കൂടുതൽ കിട്ടുന്നത്മറുപടിക്ക്പ്രതീക്ഷിക്കുന്നു
Well done 👏well explained , in details. Even the STHILL agency did not explained the mechanical sides, in detail. Thank you very much. Shall be in touch with, when ever required. Best Regards
need your number to clear some more doubts.... how is the Aspee Grass cutting machine as compared to Hasque Varna ? i have approx. 2.5 acres land only. which one you suggest to but ? secondly I heard that there are 4 models available of Hasque Varna ? which model is best ? whether i shall go for Aspee or Hasquevarna ? pls advice
Can you please help me ? I will buy a brushcutter provided through smam. Which is the best brushcutter for a family with 2 hectare ground. I will also use it for loose soil for little krishi ( if it is possible) please give me a reply. Thank you for your help.
പല മോഡൽ നമ്പറിലുള്ള മെഷിനുകൾക്ക് , വ്യത്യസ്തമായ വിലയാണ് ' മറ്റു റിവ്യൂ വിഡിയോകളിൽ ഡിറ്റയിലായി വില യും മറ്റു കാര്യങ്ങളും പറയുന്നുണ്ട് ' വിഡിയോ കാണുമ്പോൾ മുഴുവനായി കാണുമല്ലോ
ബുദ്ധിമുട്ടു ഒന്നും ഇല്ലെങ്കിൽ ഒരു നല്ല ട്രിമ്മർ ലൈനിന്റെ പേര് പറയാമോ... അതിന്റെ ഡയമീറ്ററും ... ഞാൻ യൂസ് ചെയ്യുന്ന കമ്പനി അറിയില്ല പക്ഷെ അതിനു നീല നിറം ആണ്... മൂന്നു മില്ലിമീറ്റർ ലൈൻ ഇട്ടാൽ ഹസ്കുവർണ 236r മെഷീൻ കുഴപ്പം ഉണ്ടോ... കമ്പനി സപ്പ്ളൈഡ് ലൈൻ അല്ലെങ്കിൽ...
Hi. എനിക്ക് 2 ഏക്കർ സ്ഥലം ആണുള്ളത്. ബ്രഷ് കട്ടർ വാങ്ങാൻ ഉദ്ദേശിക്കുന്നു. ലോക്കല് വാങ്ങാൻ ആണ് പ്ലാൻ. അതല്ലാതെ ബ്രാൻഡ് വാങ്ങിയാൽ വാടകയ്ക്ക് കൊടുക്കാൻ സാധിക്കുമോ? അതിൽ സാധ്യത ഉണ്ടോ? Please reply
അത്യാവശ്യം ക്ലാരിറ്റിയുള്ള ഒരു ക്യാമറ ആയിട്ട് വീഡിയോ ചെയ്യുമോ വീഡിയോസ് എല്ലാം ബ്ലർ ആയി പോകുന്നു ആയതിനാൽ വീഡിയോ വ്യക്തമല്ല നിങ്ങൾ പറയുന്ന ഓഡിയോ മാത്രമാണ് നല്ലതുപോലെ കേൾക്കാൻ കഴിയുന്നത്
സ്വന്തം കയ്യിലെ കാശ് കൊടുത്ത് മെഷിൻ വാങ്ങി' ഉപയോഗിച്ച് റിവ്യൂ ഇടുന്ന ആളാണ് ഞാൻ. അല്ലാതെ ' ഒരു കമ്പനിക്കാരും ' ഒരു രൂപ പോലും എനിക്ക് തരുനില്ല . പിന്നെ വാങ്ങിയ മെഷിൻ ഉപയോഗിച്ച് പണി എടുത്ത് ഞാൻ നല്ലരിതിയിൽ ലക്ഷങ്ങൾ ഉണ്ടാക്കുന്നുണ്ട് ,അതിനൊരു തർക്കവും ഇല്ല
ലോക്ഡൗണിന് പണിപോയി നാട്ടില് വന്നതാണ് പറമ്പ് വെട്ടാൻ ഒരെണ്ണം വാങ്ങി പിന്നെ പണിക്ക് പോയി തുടങ്ങി...വീട്ട് ചിലവ് കഴിഞ്ഞു വരുന്നു...8 മണിക്കൂർ വരെ അടിക്കാൻ പറ്റി ഒരു ദിവസം..പക്ഷെ ഇതുപോലെ വീശി അടിക്കില്ല..മെഷീൻ വാങ്ങി പണിക്ക് പോകാൻ ഉദ്ദേശിക്കുന്നവർ ആ ബെൽറ്റ് ഉപയോഗിക്കേണ്ട വലത് കാലിന് ഒരു വേധന വരും പകരം രണ്ട് ചുരിദാർ ഷാൾ മതി , പിന്നെ s model ഹുക്കും... മെഷീൻറ റോപ്പ് ചുറ്റുന്നത് അലോയ് കിട്ടും അതാണ് സൗകര്യം ..ബ്ലേഡ് സ്വയം മൂർച്ചകൂട്ടാൻ ഈ മെഷീൻ തന്നെ ഉപയോഗിക്കാം 30 രൂപ ചിലവാക്കിയാൽ എന്തും മൂർച്ചയാക്കാം...വീഡിയോ നന്നായി 👏👏👏👏ഉപകാരപ്രദം
വളരെ നന്നായി. മറ്റു പലരും പറയാത്ത പല കാര്യങ്ങളും വിശദമായി പറഞ്ഞു. നന്ദി.
ചേട്ടൻ നന്നായി കാടു വെട്ടുന്ന രീതി പറഞ്ഞു തന്നു നന്ദി
ethanu ettavum nalla brush cutteR?
നല്ല വിശദീകരണം. നന്നായി മനസിലായി. നന്ദി.
വിശദമായി മനസ്സിലാക്കിതന്നു 💯👌👌👌 വളരെ നന്നായിട്ടുണ്ട് 🙏🙏🙏
Rthinta a to z kariyangalum paranju thannu. Thanks. Thanks for vedeo. Very very usefull
നല്ല അവതരണം ആണ്താങ്കളുടെവളരെ സാവകാശം എല്ലാവർക്കും മനസ്സിലാകുന്ന രൂപത്തിൽനിങ്ങൾ അവതരിപ്പിച്ചുഅതിൽ ഒരുപാടു മനസ്സിലാക്കാൻ സാധിച്ചുനിങ്ങളിൽ നിന്ന് ഒരുഏറ്റവും നല്ലമെഷീൻ ഏതാണ് മേടിക്കാൻഏത് കമ്പനിയുടേതാണ്മൈലേജ് കൂടുതൽ കിട്ടുന്നത്മറുപടിക്ക്പ്രതീക്ഷിക്കുന്നു
വിളിക്കുക
Super and nice am home use brush cutter user on propose using very nice information ur giving thanks for that 👏👏👏
Welcome
നല്ല ഒരു അറിവു പകർന്നു തന്നതിന് നന്ദി
Super explain cheithu!
Ella companyude machine um upayogikkyunna vidham orupole thanneyano Sir ... ?.... Camco machines ... ?
Well done 👏well explained , in details. Even the STHILL agency did not explained the mechanical sides, in detail.
Thank you very much.
Shall be in touch with, when ever required.
Best Regards
Thanks ☺️👍👍
need your number to clear some more doubts.... how is the Aspee Grass cutting machine as compared to Hasque Varna ? i have approx. 2.5 acres land only. which one you suggest to but ? secondly I heard that there are 4 models available of Hasque Varna ? which model is best ? whether i shall go for Aspee or Hasquevarna ? pls advice
മെഷിന്റകയർ പോട്ടിയിൽ fitting vedoes undo?
Can you please help me ? I will buy a brushcutter provided through smam. Which is the best brushcutter for a family with 2 hectare ground. I will also use it for loose soil for little krishi ( if it is possible) please give me a reply. Thank you for your help.
Husqvarna 143 R
Good demonstration. 🙏
Ropekalude oru video cheyyamo
Hasqavarnayude 236R brush cutter carbonator tuning video edamo
Channelil unde bhai. Kanukaua-cam.com/video/oJLmzjNn4kk/v-deo.html
ua-cam.com/video/oJLmzjNn4kk/v-deo.html
@@harithasenaagri-tech7339 thank you very much for your notice
വളരെ നല്ല വീഡിയോ 👏👏👏👍
Trissur nadathara bagathu second hand brush cutter engine matthra kittunna sthalam ariyamo
Cal me
Where do we get this cutter .please do share the address or the source from where we can get this machine 🙏👍🙏
Cal me 9544338899
Super video
Keep it up ❤️🙏
Dear harithasena,,, husquarna 136 r nte gear box size eathrayanu?
Cal me
makita nall machine aano
Good mechine. But,😞 after service & spare parts not available 😕
Price
ആ blade ഏത് compiniya ഒന്ന് പറഞ്ഞു തരുമോ?
Wich blade
ചേട്ടാ ഇ ടാപ്പങ്കോ 2 സ്റ്റോർക് മെഷീൻ ഇടാൻ പറ്റുമോ
ഏതിലും ഇടാം
Kissan craft e tap and go use chyyamo
Yes
Stihl brush cutter എങ്ങനെയുണ്ട്...ഏത് machine ആണ് നല്ലത്...
പഴയ ക്വാളിറ്റി ഇല്ല
@@harithasenaagri-tech7339
ഏത് manufacturer ടെ brush cutter select ചെയ്യാം.... Thanks for your reply
Good
Well explained ❤️
Anikk pull veddunna joliy und
Suzukiyude brush cutter undo
No
Good like it.
ആ ടാപ്പ് n ഡ്രോ കമ്പനി നെയിം എന്ത
Husqvarna
അത് എല്ലാ മെഷീൻനിൽ പറ്റുമോ vila എത്ര ആകും
M 10 എന്നുള്ള ഒരു മോഡൽ ഉണ്ട് എല്ലാത്തിലും 10 MM സൂട്ടാകും
മെഷീൻ കിടത്തി വെച്ച് ചെയ്താൽ ഇത്രയും കഷ്ടപ്പാട് ഉണ്ടോ.. കപ്പയുടെ തണ്ട് ഈ ബ്ലേഡ് കൊണ്ട് മുറിക്കാൻ പറ്റുമോ
Murikkam
Honda kke vere tap and go fitt cheyyan pattumo??
Yes Husqvarna yude T35 M10. Tap& go use cheyyam pattumum. Rate 599
Thank u👍
Honda gx 35 ne suit akkille?
@@optimist2030 ys
Blade പൊട്ടി അപകടം ഉണ്ടാകാറുണ്ട് കേൾക്കാറുണ്ട് ശരിയാണോ എന്താണ് ഉണ്ടാകാൻ കാരണം
ശ്രദ്ധിച്ച് ഉപയോഗിക്കുക, കല്ലിൽ തട്ടിയാൽ പണിയാണ് ' ബ്ലയ്ഡ് പൊട്ടും
Thurumb aaaya blade use cheyyathirkuka blade grient cheyth use aakkuka bladinu moorcha ill enkil gear complaint aakum
AgriinrexAG45 കട്ടർ നല്ലതാണോ
Yes
പേര് എഴുതിയത് മാറിപ്പോയി agriintexAG45 sorry
പുല്ലു വെട്ടുന്നതിനു ഇപ്പോൾ മണിക്കൂർ ചാർജ് എത്രയാണ്
Location avidaya
താങ്ക്സ് ബ്രോ
143 R-11 റിവ്യൂ ഒന് ചെയ്യാമോ
Udanadi cheyam
@@harithasenaagri-tech7339 thanks
Petrol & oil
ratio എത്ര ആണ് ? ?
40 ml
@@harithasenaagri-tech7339
1 ltr petrol & 40 ml Oil
Anno?
Very good
Ithil use cheyyunna machine eathanu?
Husqvarna
@@harithasenaagri-tech7339 model
@@Indianvillage5 236
@@harithasenaagri-tech7339 last question 😁😁😁 131r um 236 um thammil eantha vithyasam...1paranju theruvo?plssss
@@Indianvillage5 power diffrent & cost difference.
Perfect💯 ok👍
Trimmer line eathanu nallath?
Nirmala trimmer line 3.70
@@harithasenaagri-tech7339 bro nirmal aano nirmala aano?
@@Indianvillage5 nirmala
Entaduthulla brush cutter Honda 4 stroke.. അതിൽ blade aanu ഉള്ളത്.. അത് ഇത് പോലെ wire ആക്കാൻ പറ്റുമോ... ബ്ലഡ് / വയർ വച്ചാൽ ഉള്ള difference എന്താ
പറ്റും റോപ്പ് ഇട്ടാൽ കട്ടിംഗ് പെർഫക്ഷൻ കൂടും
@@harithasenaagri-tech7339 അത് വേറെ vaangikkano
Athe
Very useful.
Good video 👍👍👍
ഞാൻ ഉപയോഗിക്കുന്ന മിഷ്യൻ സ്വിച്ച് ഓഫാക്കിയാൽ ഓഫ് ആകുന്നില്ല. ചോക്ക് മുകളിലേക്ക് വലിചിട്ടാൽ ഓഫാകുന്നു.
കണ് ക്ടർ കേബിൾ ചെക്ക ചെയു
Sooper onnum parayanilla.....😀adipoli
Next video when
Soon
ചേട്ടാ ആക്സിലേറ്റർ കെവിൾ മാറുന്നെ ഒരു വീഡിയോ ചെയ്യുമോ
Yes cheyyam
PRice
3.5.mm. റോപ് ഉപയോഗിച്ച് ൽ. എങ്ങനെ
Gud. Kittuvan undo....? Eaniku kurachu venam
ഈ മെഷീൻ ഏത് കമ്പനിയാണ് ഏജൻസി എവിടെയാണ്?
Contact me
എന്തുവില വരും
പല മോഡൽ നമ്പറിലുള്ള മെഷിനുകൾക്ക് , വ്യത്യസ്തമായ വിലയാണ് ' മറ്റു റിവ്യൂ വിഡിയോകളിൽ ഡിറ്റയിലായി വില യും മറ്റു കാര്യങ്ങളും പറയുന്നുണ്ട് ' വിഡിയോ കാണുമ്പോൾ മുഴുവനായി കാണുമല്ലോ
സൂപ്പർ
ഇതിൽ റൗണ്ട് blade ഇട്ടാൽ ചെറിയ തടി കഷ്ണങ്ങൾ മുറിക്കുവാൻ പറ്റുമോ?
Yes
ഒരുപാട് മുറിക്കേണ്ടി വരില്ല
@nassareh5421 മണ്ടത്തരം പറയല്ലെ 11 വർഷത്തോളമായി ഇതുപോലെ ഉള്ള പരിപാടികൾ ചെയ്യുന്നുണ്ട് . ഒരു കുഴപ്പോവും ഇല്ല പരിജയം ഉണ്ടായാൽ മതി
രണ്ട് ദിവസം മുമ്പ് ഞാൻ ഇതു വാങ്ങി,. 131 R model
Power eanganund rate?
Rate
നന്ദി, ഹസ്‌ക്വർണ യുടെ 2സ്ട്രോക്ക് ഇൽ പവർ ഉള്ള മെഷീൻ മോഡൽ ഏതാണ് നല്ലത്
236. is 36 cc. 143 r. is 43cc
makita nallathano
Grease cheyyanda main parts eathoke aanu... Greasing video cheyyamo
Only fr gerar. End
Looks like m80 engine
Waiting for new video
Editting kazhinjilla udanadi varum
😃👍🏾👍🏾👍🏾👍🏾👍🏾👍🏾
മഴയുള്ളപ്പോൾ ബ്രഫ്കട്ടർഉപയോഗിച്ച് കടുവെട്ടാമോ
പ്ലഗ്ഗ് ഇഗ്നിഷ്യൻ കോയിൽ കാർബു റേറ്റർ എന്നിവക്ക് തകരാറ് സംഭവിക്കാം
പ്ലാസ്റ്റിക് റോപ്പ് തീർന്നു എന്ന് പറഞ്ഞല്ലോ തീർന്നത് എങ്ങനെ അറിയും, തീർന്നതിന്റെ നീളം എത്രയാണ്, എത്ര നീളം ആകുമ്പോൾ റോപ് കളയാം. റോപ്പ് ന്റെ വില..
Per kg 650...
ബുദ്ധിമുട്ടു ഒന്നും ഇല്ലെങ്കിൽ ഒരു നല്ല ട്രിമ്മർ ലൈനിന്റെ പേര് പറയാമോ... അതിന്റെ ഡയമീറ്ററും ... ഞാൻ യൂസ് ചെയ്യുന്ന കമ്പനി അറിയില്ല പക്ഷെ അതിനു നീല നിറം ആണ്... മൂന്നു മില്ലിമീറ്റർ ലൈൻ ഇട്ടാൽ ഹസ്കുവർണ 236r മെഷീൻ കുഴപ്പം ഉണ്ടോ... കമ്പനി സപ്പ്ളൈഡ് ലൈൻ അല്ലെങ്കിൽ...
No prblm
Call me
2.30 blue. Nirmala
Hi. എനിക്ക് 2 ഏക്കർ സ്ഥലം ആണുള്ളത്. ബ്രഷ് കട്ടർ വാങ്ങാൻ ഉദ്ദേശിക്കുന്നു. ലോക്കല് വാങ്ങാൻ ആണ് പ്ലാൻ. അതല്ലാതെ ബ്രാൻഡ് വാങ്ങിയാൽ വാടകയ്ക്ക് കൊടുക്കാൻ സാധിക്കുമോ? അതിൽ സാധ്യത ഉണ്ടോ? Please reply
Cal me 09544338899
ചേട്ടാ വള്ളി ഓഫക്കിയതിന് ശേഷം ണോ നീട്ടുന്നത്😅 റണ്ണിങ്ങിൽ തന്നെ ആകും😅😅
Tap n go complaint ayinkanum
പൊളിച്ചു 😄
മണിക്കൂർ അണൊ rate pullu vettunathinr
Yes
How much
@@Monijoyjoy place avidaya
Alappuzha
👍🏻
ഈ മിഷ്യന്റെ റേറ്റ്
29000
ഇതിന്റെ Service വീഡിയോ
Service karyangal ano...?
@@harithasenaagri-tech7339 അതെ
@@clintonpinheiro videoyil parayunund service karyangal
പെട്രോൾ വാട്ടർ പമ്പ് കിസാൻ ക്രാഫ്റ്റ് 5 hp rivew
Husqvarna യുടെ ചെയ്തത് ചാനലിലുണ്ട്, കിസാൻ ക്രാഫ്ട് പമ്പ് കയ്യിൽ ഇല്ല, ചാനലിൽ കാണുന്ന മെഷിൻ സ്വന്തമായി വാങ്ങിയതാണ് ' കമ്പനി റിവ്യുന് തന്നതല്ല
ഇ മെഷിനു എന്താ വില ...?
25
👍👍👍
👏👏👍
Informative!
അത്യാവശ്യം ക്ലാരിറ്റിയുള്ള ഒരു ക്യാമറ ആയിട്ട് വീഡിയോ ചെയ്യുമോ വീഡിയോസ് എല്ലാം ബ്ലർ ആയി പോകുന്നു ആയതിനാൽ വീഡിയോ വ്യക്തമല്ല നിങ്ങൾ പറയുന്ന ഓഡിയോ മാത്രമാണ് നല്ലതുപോലെ കേൾക്കാൻ കഴിയുന്നത്
Go pro 9 ആണ് ഉപയോഗിക്കുന്നത് ' മറ്റാരും ക്ലാരിറ്റി പ്രശ്നം പറഞ്ഞിട്ടില്ല'
@@harithasenaagri-tech7339 ho
ബ്ലേഡ് ന്റെ ഗാർഡ് എത്ര അകലത്തിൽ ഫിറ്റ് ചെയ്യണം. പ്ലാസ്റ്റിക് ഗാർഡ് പൊട്ടിപോകാൻ സാധ്യത ഉണ്ടല്ലോ.
9" അകലത്തിൽ ഫിറ്റ് ചെയ്ത് മതി
Service video
Cheyyam
എത്ര രൂപയാണ് ഒരു മെഷീൻ വാങ്ങണം എന്നുണ്ട്
9500 muthal. 18500 2600 36000 rangilulla mechines unde
26000
❤
നമ്പർ തരുമോ വാങ്ങാൻ ആണ്
9544338899
Stihl fs230 പവർ സാധാനസം
നിങ്ങൾ ചെയ്യില്ല
കാരണം husquvarna പണം തരുന്നുണ്ടാവും
സ്വന്തം കയ്യിലെ കാശ് കൊടുത്ത് മെഷിൻ വാങ്ങി' ഉപയോഗിച്ച് റിവ്യൂ ഇടുന്ന ആളാണ് ഞാൻ. അല്ലാതെ ' ഒരു കമ്പനിക്കാരും ' ഒരു രൂപ പോലും എനിക്ക് തരുനില്ല . പിന്നെ വാങ്ങിയ മെഷിൻ ഉപയോഗിച്ച് പണി എടുത്ത് ഞാൻ നല്ലരിതിയിൽ ലക്ഷങ്ങൾ ഉണ്ടാക്കുന്നുണ്ട് ,അതിനൊരു തർക്കവും ഇല്ല
ലോക്ഡൗണിന് പണിപോയി നാട്ടില് വന്നതാണ് പറമ്പ് വെട്ടാൻ ഒരെണ്ണം വാങ്ങി പിന്നെ പണിക്ക് പോയി തുടങ്ങി...വീട്ട് ചിലവ് കഴിഞ്ഞു വരുന്നു...8 മണിക്കൂർ വരെ അടിക്കാൻ പറ്റി ഒരു ദിവസം..പക്ഷെ ഇതുപോലെ വീശി അടിക്കില്ല..മെഷീൻ വാങ്ങി പണിക്ക് പോകാൻ ഉദ്ദേശിക്കുന്നവർ ആ ബെൽറ്റ് ഉപയോഗിക്കേണ്ട വലത് കാലിന് ഒരു വേധന വരും പകരം രണ്ട് ചുരിദാർ ഷാൾ മതി , പിന്നെ s model ഹുക്കും... മെഷീൻറ റോപ്പ് ചുറ്റുന്നത് അലോയ് കിട്ടും അതാണ് സൗകര്യം ..ബ്ലേഡ് സ്വയം മൂർച്ചകൂട്ടാൻ ഈ മെഷീൻ തന്നെ ഉപയോഗിക്കാം 30 രൂപ ചിലവാക്കിയാൽ എന്തും മൂർച്ചയാക്കാം...വീഡിയോ നന്നായി 👏👏👏👏ഉപകാരപ്രദം
Ethu machine aanu
@@binoygeorge6569 kisan craft
Milage ethra kittum
Back pack anenkil e problem varumo?
Sir, I believe you had explained with your best, and you got so many good comments But outside your community are like idiots. 👍
Very good
Good