പാലക്കാട് സിപിഎമ്മില്‍ കൊഴിഞ്ഞുപോക്ക്; ഒരു വിഭാഗം കോണ്‍ഗ്രസിലേക്ക് ​| Palakkad | CPM

Поділитися
Вставка
  • Опубліковано 18 гру 2024

КОМЕНТАРІ •

  • @Democracy369
    @Democracy369 День тому +144

    പിണറായി വിജയൻറെ ഏകാധിപത്യം ഇടതുപക്ഷത്തിന്റെ തകർച്ചയിലേക്ക് എത്തിക്കുന്നു... ഇടതുപക്ഷത്തിന്റെ തകർച്ച ബിജെപിക്ക് ഗുണമാകുന്നു....🔥🔥🔥

  • @BND1
    @BND1 День тому +165

    *പാവം 🍼 സരിൻ*
    *എന്തൊക്കെ പ്രതീക്ഷകളായിരുന്നു* 🤣🤣🤣🤣

    • @mathewkl9011
      @mathewkl9011 23 години тому +6

      വിനാശ കാലെ വിപരിത ബുദ്ധി 🤣

    • @DeepaKarat-b3m
      @DeepaKarat-b3m 22 години тому +2

      🤣😂🤣🤣🤣

  • @Democracy369
    @Democracy369 День тому +91

    ബംഗാളിലെയും ത്രിപുരയിലെയും അവസ്ഥ ഇതുതന്നെയായിരുന്നു... അവർ ഭരിച്ച സ്ഥലമെല്ലാം നശിച്ചു പണ്ടാരമടങ്ങിയിട്ടാണ് പോയത്...😂😂😂

  • @bavapmna5520
    @bavapmna5520 День тому +118

    മച്ചാനേ !! സരിനേ !! അങ്ങയുടെ തൃക്കാലുകൾ പാർട്ടിയിലേക്ക് കുത്തിയപ്പോൾ എല്ലാ സഖാക്കളും പോയി തുടങ്ങിയല്ലോ ?? അടുത്ത ഇലക്ഷന്ന് മരപ്പട്ടി ചിഹ്നത്തിൽ മത്സരിക്കേണ്ടി വരുമോ ??🤔🤔🤔🤔🤔🤔🤔🤔

    • @Jay-t6k6z
      @Jay-t6k6z 23 години тому +1

      കോൺഗ്രസ്‌ ല് ആയിരുന്നു ഇതു വരെ Sarin. അന്ന് പൊക്കി നടന്നു.അടുത്ത ഇലക്ഷന് ഇടേത് പക്ഷം തോൽക്കും പിന്നെ udf or കോൺഗ്രസ്‌ ലെ ചാട്ടം. അതു അല്ലെ ഇപ്പോൾ നടക്കുന്നത്. ഇന്നലെ വരെ വാര്യൻ ബിജെപി ഇന്ന് കോൺഗ്രസ്‌ 🤣🤣. എല്ലാ പാർട്ടി യിൽ നിന്ന് ഇങ്ങനെ പോകുന്നു. സിപിഎം to കോൺഗ്രസ്‌. കോൺഗ്രസ്‌ to ബിജെപി and versa 🤣🤣🤣

    • @bavapmna5520
      @bavapmna5520 23 години тому +1

      @Jay-t6k6z ???🤔🤔🤔🤔

  • @mohamedshareef3361
    @mohamedshareef3361 День тому +98

    സരിൻ എന്നവൻ സിപിഎംന്റ ഐശ്വര്യമായി കോണ്ടിരിക്കുന്നു

    • @AlbinJose-o6r
      @AlbinJose-o6r 22 години тому

      ആ അതേ അതുക്കോണ്ടാണ് കണ്ണുരിലേ കോൺഗ്രസ് രാജിവച്ച് ഇടത്തോട്ട് വന്നത്

  • @ManuMansu-c9n
    @ManuMansu-c9n 23 години тому +61

    എല്ലായിടത്തും സിപിഐഎം അണികൾ കൊഴിഞ്ഞ് പോവാനല്ലോ

  • @ShafiPattambi-s8k
    @ShafiPattambi-s8k 23 години тому +34

    മുങ്ങാൻ പോവുന്ന കപ്പലിൽ നിന്നും രക്ഷപെട്ട നിങ്ങൾക് ഒരായിരം അഭിവാദ്യങ്ങൾ...ഇനിയും വലിയ തകർച്ച ഈ പാർട്ടി നേരിടും നേതൃത്വം ഏകാധിപത്യ മനോഭാവം മാറ്റിയില്ലെങ്കിൽ...

  • @Bharath-t7e
    @Bharath-t7e 23 години тому +51

    രണ്ടാം അധികാരം CPM ന് ദോഷം ചെയ്തു

  • @anuragkannang9194
    @anuragkannang9194 День тому +78

    അവസാനം പോകുന്നവർ ഫാനും ലൈറ്റും ഓഫ് ചെയ്യുക....

  • @DeepaKarat-b3m
    @DeepaKarat-b3m 22 години тому +29

    അനിൽ കുമാർ, ഗ്ളൂക്കോസ്, ജൈക്ക് ഇവരൊക്കെയാണ് ആ പാർട്ടിയുടെ നാശത്തിന്റെ വിത്ത് വിതച്ചു കൊണ്ടിരിക്കുന്നത്...

    • @Balan.N.K
      @Balan.N.K 8 годин тому +1

      ഇവരോട് ഒക്കെ നന്ദി പറയണം അല്ലെ

  • @rifaeesudrifaeesudh6477
    @rifaeesudrifaeesudh6477 23 години тому +13

    അടുത്ത നിയമ സഭാ തിരഞ്ഞെടുപ്പിൽ CPM എന്ന് പറയുന്ന പാർട്ടി
    വിജയേട്ടന്നിലും ഗോവിന്ദനേട്ടനിലും ഒതുങ്ങും

  • @kassimk.akassim5516
    @kassimk.akassim5516 19 годин тому +16

    കൊടുങ്ങല്ലൂരിലും ഉടൻ പ്രതീക്ഷിക്കാം.

    • @majeedppl7365
      @majeedppl7365 9 годин тому

      കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളായിരുന്ന കെ. ആര്‍ ഗൗരിയമ്മ ഗര്‍ജിക്കുന്ന സിംഹം എന്ന് അറിയപ്പെട്ടിരുന്ന എം വി രാഘവന്‍ അങ്ങിനെ ഒട്ടേറെ പേര്‍ പാര്‍ട്ടി വിട്ട് പോയിട്ടും സിപിഐഎംനെ ഒരു പോറല് പോലും ഏല്‍പ്പിക്കാന്‍ കേരളത്തില്‍ കഴിഞ്ഞിട്ടില്ല പിന്നെയല്ലേ ഈ ചീള് കേസുകള് ?
      കൊടുങ്ങല്ലൂരിലെ സിപിഐ (എം) ഏരിയ സെക്രട്ടറിയായിരുന്നയാള്‍ പാര്‍ട്ടി വിട്ട് പോയിട്ടും വല്ലതും സംഭവിച്ചോ ?
      പതിന്മടങ്ങ് ശക്തിയോടെ പാര്‍ട്ടി തിരിച്ച് വന്ന ചരിത്രമാണുള്ളത്..

  • @abdulgafoorv9522
    @abdulgafoorv9522 День тому +70

    കോൺഗ്രസ്സിലേക്ക് സ്വാഗതം 🧡🤍💚

  • @rafeekkv360
    @rafeekkv360 23 години тому +23

    ലെ സരിൻ, എന്തൊക്കെയാ ഇവിടെ നടക്കുന്നെ 🤣😂

  • @skyland0
    @skyland0 18 годин тому +7

    എല്ലാ ആളുകളും പോയാലും സരിൻ സിപിഐഎം ന് കൂടെ.. 💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻

  • @saji373
    @saji373 22 години тому +10

    പാലക്കാട് സിപിഎമ്മിന്റെ ഐശ്വര്യം സരിൻ

  • @riyasmadridista
    @riyasmadridista 22 години тому +18

    Congress 💙🔥👏🏻

  • @satharp8152
    @satharp8152 18 годин тому +3

    അടിപൊളി

  • @AliAli-xl8kt
    @AliAli-xl8kt 19 годин тому +5

    കോൺഗ്രസിൽ നിന്നും കോഴിഞ്ഞി പോക്ക് തുടർന്ന് വരുന്നു 😄😄😄സറിനെ ഇജ്ജി മുത്താടാ ❤️❤️❤️

  • @RasheedMundampra
    @RasheedMundampra 19 годин тому +9

    ബംഗാൾ
    ത്രിപുര
    ഗുണ പാഠം

  • @AjithKumar-tj5es
    @AjithKumar-tj5es 22 години тому +10

    BJP യെ സന്തോഷിപ്പിക്കാനും , കുടുബ ത്തിനെതിരെ യുള്ള കേന്ദ്ര അന്വേഷണം അട്ടിമറിക്കാൻ പാർട്ടിയെ നശിപ്പിക്കുന്നു പിണറായ്.

  • @shanuacm5958
    @shanuacm5958 23 години тому +18

    ഇനിയും ആളുകൾ സിപീമ്മിൽ കൊഴിഞ്ഞു പോകും

  • @rightthinkers4748
    @rightthinkers4748 23 години тому +5

    എല്ലാം വിജയൻ്റെ കാരുണ്യം.....

  • @abdulrasak2445
    @abdulrasak2445 21 годину тому +8

    west bengal ,tripura എന്നീ സംസ്ഥാങ്ങളുടെ അതെ ഗതിയിലേക്ക് സിപിഎം ന്റെ ജൈത്ര യാത്രക്ക് കേരളത്തിൽ ആരംഭം കുറിച്ചു.
    നാട്ടാരേ കണ്ടോളിൻ ചിരിച്ചോളിൻ.
    സിപിഎം അല്ലാത്തവർ പറഞ്ഞതെല്ലാം സത്യമായിക്കൊണ്ടിരിക്കുന്നു.

  • @rajeshmp5072
    @rajeshmp5072 19 годин тому +5

    സരിൻ പാർട്ടിയുടെ പുതിയ ഐശ്വര്യം 😂

  • @GireeshGireesh-kc4yl
    @GireeshGireesh-kc4yl 19 годин тому +4

    ജനങ്ങൾക്ക് ലൈഫ് തന്നെ കിട്ടുന്നില്ല പാലക്കാട്‌ വളരെ മോശം ആണ്

  • @shajie3238
    @shajie3238 День тому +10

    സരിൻ സീനിയർ മാൻഡ്യേക് സിപിഎം ൻ്റേ ഐശ്വര്യം 😂😂😂😂😂😢😢😢😢😢😢🎉🎉🎉🎉🎉🎉

  • @AbdulRahim-yl7lx
    @AbdulRahim-yl7lx 23 години тому +9

    ഒരു പാർട്ടിയെ ഒരു കുടുംബത്തിനു വേണ്ടി നശിപ്പിക്കുന്നു 😄

  • @amnmohmmed7076
    @amnmohmmed7076 23 години тому +6

    പേടിപ്പിച്ച് ആളുകളെ നിർത്തുന്ന പാർട്ടിയിൽ നിന്ന് ലീക്ക് ഉണ്ടായാൽ മുഴുവൻ പോവും 😂

  • @augastindavis7860
    @augastindavis7860 23 години тому +8

    അങ്ങനെ ആകെ ഉള്ള കേരളത്തിലും പിണറയ് കാരണം ഇടത് ഇല്ലാതാകും😅

  • @everlastingmedia6275
    @everlastingmedia6275 19 годин тому +12

    സരിൻ പറഞ്ഞത് cpm ഏത് കുറ്റിച്ചൂലിനെ നിർത്തിയാലും ജയിക്കുമെന്നാ 😂

  • @Humans-g3k
    @Humans-g3k 22 години тому +5

    എല്ലാവനും പോകും ആരുമുണ്ടാവില്ല

  • @abhijithnilamel
    @abhijithnilamel 23 години тому +6

    *സരിനെ വിളിക്കു സിപിഎം നെ രക്ഷിക്കൂ🤣*

  • @Kovilath
    @Kovilath 18 годин тому +2

    എല്ലാവിടേം ഇതാണ് അവസ്ഥ.

  • @musthafatk4861
    @musthafatk4861 22 години тому +4

    ഒരു സരിൻ പോയാൽ 100 ശരി : മാർ തിരിച്ച് വരും. ജയ് സത്യം

  • @athwifhanas131
    @athwifhanas131 19 годин тому +3

    കേരളം മുഴുവൻ സരിൻ തരംഗം 👍👍

  • @Namotv123
    @Namotv123 18 годин тому +2

    ഇവർ. ബിജെപിയിൽ. പോകും. എന്ന്. താമര. വീജയനും. അടിമകളും. കരുതി. പക്ഷേ അവർ. കോൺഗ്രസ്. വന്നു. വീജയൻ. 2026.ബിജെപി. പിന്തുണ കൊണ്ട്. മുഖ്യൻ. ആകാം. എന്ന്. കരുതി. ആണ്. ബിജെപിയിൽ. ആളെ. പറഞ്ഞു. വിടുന്നത്. പക്ഷെ. ചെല്ലുന്നതു. കോൺക്രീസിൽ.

  • @prasanth77002
    @prasanth77002 23 години тому +6

    Oh പിന്നെ നമുക്ക് സരിൻ ഉണ്ടല്ലോ 😂

  • @SalamToleen
    @SalamToleen 19 годин тому +2

    Dr സെരിൻ effact

  • @SajaiMathew-xr8lw
    @SajaiMathew-xr8lw 19 годин тому +4

    Sarin വലതു കാല് വച്ചതു കയറിയത് 😜🤪

  • @Balan.N.K
    @Balan.N.K 8 годин тому

    ഇങ്ങനെ പോയാൽ എന്താകും അവസ്ഥ 😭😭

  • @Democracy369
    @Democracy369 День тому +6

    ❤❤❤

  • @madhusoodanannair9858
    @madhusoodanannair9858 День тому +6

    Very good decision friends.. Welcome to congress.

  • @entertainmentshore8864
    @entertainmentshore8864 23 години тому +2

    സ്വാഗതം 🥰🥰🥰

  • @SureshSureshkumar-n3y
    @SureshSureshkumar-n3y 19 годин тому +1

    ഒരു രാഷ്ട്രീയ പാർട്ടിക്കാർ.. ഇങ്ങനെ ഉള്ള ആൾക്കാരെ എടുക്കരുത്..!!ഇവർ അധികാരമോഹികൾ ആണ്

  • @babumathai4132
    @babumathai4132 День тому +4

    Sarin cpm ന്റെ ഐശ്വര്യം

  • @youyubenoob8030
    @youyubenoob8030 21 годину тому +1

    Vignesh bro 🔥🔥🔥🔥
    നേതാവ്❤

  • @AbdulrashidAbdulrashid-l2w
    @AbdulrashidAbdulrashid-l2w 23 години тому +1

    കിട്ടി കിട്ടി

  • @hamzamt5942
    @hamzamt5942 20 годин тому +1

    Good ❤❤❤

  • @KuttyHassan-y2l
    @KuttyHassan-y2l 22 години тому +3

    P.മോഹനൻ എന്ന ജൂനിയർ മാൻഡ്രേക്ക് പണി തുടങ്ങി. ഇനി കുലം മുടിയും.

  • @bijumd2259
    @bijumd2259 23 години тому +3

    ❤❤❤❤❤❤

  • @AbdulSalam-z9p
    @AbdulSalam-z9p 19 годин тому +1

    Congress ❤🎉

  • @SAIDALAVIKALLAYIL-ll4xi
    @SAIDALAVIKALLAYIL-ll4xi 17 годин тому +1

    1 മോഹൻ പോരെ

  • @shajiphilip6366
    @shajiphilip6366 23 години тому +2

    Very good news.

  • @vishnuvichu1849
    @vishnuvichu1849 23 години тому +2

    ❤❤👍👍👍

  • @popyvlogkunissery2276
    @popyvlogkunissery2276 20 годин тому +2

    കോൺഗ്രസ്‌ ❤️

  • @RRAgency-fd8xy
    @RRAgency-fd8xy 22 години тому +7

    പിണറായി വിജയൻ മാത്രമേ കാണുള്ളൂ ഇനി ബാക്കി എല്ലാരും കൊഴിഞ്ഞുപോകും പാർട്ടിയെ നശിപ്പിച്ചു പിണറായി

  • @Sujith19113
    @Sujith19113 18 годин тому +1

    പാലക്കാട്‌ cpm' ൽ ഉള്ളവർ കോൺഗ്രസിലേക്കെങ്കിൽ ആലപ്പുഴ cpm' ൽ ഉള്ളവർ ബിജെപിയിലേക്കാണ്.
    ചേർത്തലയിൽ നിന്ന് ഒറ്റയടിക്ക് ബിജെപിയിലേക്ക് വന്നത് 150 ഓളം cpm പ്രവർത്തകർ ആണ്.

  • @muhammedshahabaz3138
    @muhammedshahabaz3138 22 години тому +3

    👍👍👍👍👍👍👍👍👍👍👍 നീങ്ങ്ൾ ഇപൾ എട്ത്ത് തീരീമാന് നാല്ലാ ദ് CPM നീങ്ങ്ൾ നീൽക്കും കലാം അദേ . െ ഗ് തീതന്ന്

  • @hamidkp4484
    @hamidkp4484 23 години тому +5

    51 വെട്ട് കൊള്ളാൻ തയ്യാർ ആയിക്കോ

    • @MDFaisal-xt1st
      @MDFaisal-xt1st 19 годин тому +2

      ഇനി മുതൽ വെട്ടാൻ ഇറങ്ങിയാൽ പണി പാളും

  • @habeebhabee1542
    @habeebhabee1542 19 годин тому +2

    പിണറായി വിജയൻ സിപിഎം നെ നശിപ്പിച്ചു 😂😂😂

  • @nipinn336
    @nipinn336 23 години тому +1

    ജനാധിപത്യം ഇല്ലാതെ പണാധിപത്യം വന്നത് കൊണ്ടാണ് ഇദ്ദേഹം പാർട്ടി വിട്ടു പോയതെന്ന് പറയുന്നു ഇദ്ദേഹത്തിൻറെ ലക്ഷ്യ പണാധിപത്യം തന്നെയായിരുന്നു അവിടെ മറ്റുള്ളവർ കൈയിട്ടുവാരുന്ന ഇടയിൽ ഇദ്ദേഹത്തിന് കൂട്ടർക്കും വാരാൻ പറ്റിയില്ല അതുകൊണ്ട് നല്ലോണം വരാൻ പറ്റുന്ന ഒരു പാർട്ടിയിലേക്ക് ഇപ്പോൾ പോയത് എല്ലാ രാഷ്ട്രീയ പാർട്ടിക്കാരുടെയും ലക്ഷ്യം ഒന്നുതന്നെ

  • @hacklearndaily
    @hacklearndaily 20 годин тому +1

    Avark vivaram unde 💪

  • @SajeevCR
    @SajeevCR 23 години тому +2

    പക്ഷെ ഇവർ വോട്ട് CPM നെ ചെയ്യൂ. ഇവർ കോൺഗ്രെസ്സിന് വേണ്ടി അല്ലെങ്കിൽ BJP ക്ക് വേണ്ടി പ്രവർത്തിച്ചു എന്ന് വരേയിരിക്കും, എന്നാൽ cardboard പെട്ടിയുടെ മറവിൽ EVM ലെ ആയുധങ്ങളിൽ press ചെയ്യും. അതാണ് ഈ വിഷം കഴിച്ചവരുടെ അവസ്ഥ.

  • @nisampalakkad
    @nisampalakkad 13 годин тому

    മാൻഡ്രേക്ക് പണി തുടങ്ങി 😁😁😁from പാലക്കാട്‌ 🤣🤣

  • @Logicalm-n3m
    @Logicalm-n3m 11 годин тому

    ഇതിനൊക്കെ കാരണം പിണറായി വിജയനും മകളുടെ മാസപ്പടി പോലുള്ള വിഷയം ആണ്

  • @NiyasiSm-lz2ux
    @NiyasiSm-lz2ux 17 годин тому

    👍

  • @BasherShff
    @BasherShff 23 години тому +2

    CJP

  • @SajiKumar-j1f
    @SajiKumar-j1f 21 годину тому +1

    എല്ലാ മതേതര വിശ്വാസികൾക്കും കോൺഗ്രസിലേക്ക് സ്വാഗതം 🤚🇮🇪💪

  • @cmsmedia1887
    @cmsmedia1887 23 години тому +1

    കോൺഗ്രസ്‌ 🥰❤

  • @sajeerakkal563
    @sajeerakkal563 14 годин тому

    ചി പി എമ്മിന വിജയിപ്പിക്കു🤣🤣🤣

  • @FAISALMUGAL
    @FAISALMUGAL 22 години тому +1

    Sarin effect 😂

  • @manumenon289
    @manumenon289 23 години тому +1

    A team nin B team kk poye 😂😂

  • @vijayanpillai-e8s
    @vijayanpillai-e8s 23 години тому

    " റിട്ടയർ ചെയ്ത ആൾക്കാർ ആണ് പ്രശ്നം" ലെ ജുവാവ്

  • @sirashvattakandansirashvat9383
    @sirashvattakandansirashvat9383 23 години тому +2

    Pinayi effect 😂😂

  • @verifytechy2934
    @verifytechy2934 4 години тому

    വിഘ്‌നേഷ് തേങ്കുറിശ്ശി മണ്ഡലം പ്രസിഡന്റ്‌ അഭിനന്ദനങ്ങൾ🧡🤍💚

  • @AlbinJose-o6r
    @AlbinJose-o6r 22 години тому

    ആ കോൺഗ്രസിന്റെ കഷ്ട്ടകലം തുടങ്ങി 😂😂😂😂

  • @RasheedKollam-td2gs
    @RasheedKollam-td2gs 12 годин тому

    Le sarin😂😂😂😂

  • @geevarghesepkurian8872
    @geevarghesepkurian8872 21 годину тому +1

    🧡🤍💚

  • @PrakasanKK-p8t
    @PrakasanKK-p8t 18 годин тому

    FC

  • @diffwibe926
    @diffwibe926 20 годин тому +1

    👍👍👍👍👍കൊമ്രേഡ് കോമഡിയായി മാറി 😂😂😂

  • @marakkarkp8614
    @marakkarkp8614 День тому +2

    സ്വാഗതം

  • @sunilalexander1706
    @sunilalexander1706 19 годин тому

    Mamman Mappilayude santhosham kandille😅😅😅

  • @shijuskaria9703
    @shijuskaria9703 16 годин тому

    Congress 💪

  • @abdurahimanpkv681
    @abdurahimanpkv681 День тому

    മനോരമ ലഡു വിതരണം നടത്തൂ

  • @JishnuJishnu-qe3ss
    @JishnuJishnu-qe3ss День тому

    Abhivadyangal

  • @prasadsreedharan1434
    @prasadsreedharan1434 23 години тому +3

    അടുത്ത ഭരണം കോൺഗ്രസിന് എന്ന് ഉറപ്പായി.

  • @shahulhameed9972
    @shahulhameed9972 20 годин тому

    Achanode thetty amma veetilek 🎉 venndum aru jayichalum kallan thanne kappithan

  • @abhijithnilamel
    @abhijithnilamel 23 години тому +2

    അവസാനം പോകുന്നവർ പാർട്ടി ഓഫീസ് പൂട്ടി പോകുമ്പോൾ
    ഫാനും ലൈറ്റും ഓഫ് ചെയ്യണം :...
    *സഖാവ് മണ്ടൻ മണി❤️🚩*

  • @ganga585
    @ganga585 19 годин тому

    Vellam vattukayo malinamavukayo cheyyumbol meenukal koottamayi vere vellamullidathekku marum, mrugangalum kadumarum, nilkkunnidam jeevikkan pattathayal. Swabhavikam. BJPiyil ninnum CPMil ninnum iniyum kozhinju pokku thudarum. Oru rajyam oru election, ottapparty bharanam, lakshyamittanennum athu swechathipathyathilekkulla aadhyapadiyanennum manassilakkunnavarellam party vidum. Avide thanne ninnalum bhaviyil, swechathipathyamayal, avide aarkkum vilayundakilla, ippol support cheyyunnavarkku polum ennariyunnavar anukoolukkilla. Ethirabhiprayam parayunnavare illathakkalalle swechadhipthya reethi?

  • @arjunp3707
    @arjunp3707 23 години тому

    Pinarayi govindanum. Jaikkine polathe kurachu adimakal mathrame kanu baaki ellam con. Bjp. Aakum

  • @Nadal-c4l
    @Nadal-c4l 18 годин тому

    ബാങ്കിന് റിട്ടയർ ചേതയാൽ തൊഴിലാളി അല്ലെ.😅

  • @basheergalaly
    @basheergalaly 23 години тому +1

    Cjp കേരളത്തിൽ ഇപ്പോൾ ഈ ഭരണമാണ് നടക്കുന്നത്

  • @sidhiqmt165
    @sidhiqmt165 23 години тому +1

    ലുട്ടാപ്പി airil നിന്ന് ഇറങ്ങിയോ...

  • @BijuBiju-rk1xu
    @BijuBiju-rk1xu День тому +2

    കോൺഗ്രസ് ❤❤❤❤
    സരിൻ 😂😂😂😂😂

  • @micreations6160
    @micreations6160 19 годин тому

    മുങ്ങുന്ന കപ്പലിലേക്ക് ചാടിയ സരിന്റെ അവസ്ഥ 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @shamsudeenm5193
    @shamsudeenm5193 23 години тому +1

    ഇപ്പോൾ ഇന്നോവ അയക്കാറില്ലേ.... TP യോട് കൂടി മടുത്തോ.

  • @maheshp4795
    @maheshp4795 18 годин тому

    ബോധം വന്നു തുടങി

  • @vinuvss90
    @vinuvss90 День тому

    എല്ലാം സരിന്റെ ഐശ്വര്യം

  • @HamsaUP-cd8qr
    @HamsaUP-cd8qr 17 годин тому

    ഈനശിച്ചപാർട്ടി.ഇല്ലാണ്ടായാൽ. കേരളംനന്നാവും.