വെടിനിർത്താമെന്ന് ഇസ്രയേൽ; വകവയ്ക്കാതെ ഹമാസ് | Hamas Israel Conflict

Поділитися
Вставка
  • Опубліковано 11 вер 2024
  • ഗാസയിൽ 10 മാസത്തിൽ അധികമായി തുടരുന്ന ആക്രമണം നിർത്താമെന്ന് ഇസ്രയേൽ സമ്മതിച്ചതായി യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആൻ്റണി ബ്ലിങ്കൺ അറിയിച്ചു. വെടിനിർത്തൽ പ്രൊപ്പോസൽ അംഗീകരിക്കാതെ ഹമാസ്. മാസിൻ്റെയും ഇസ്രയേലിൻ്റെയും ആവശ്യങ്ങൾ ഒത്തുപോകാത്ത സാഹചര്യം. സമവായം വൈകുന്തോറും കാര്യങ്ങൾ കൈവിട്ട് പോകുന്നോ
    #hamas #isrealhamaswar #conflict #israelvshamas #thefourthnews
    Malayalam News | Kerala News | Breaking News Malayalam | Malayalam News Live
    The official UA-cam channel for The Fourth News.
    Subscribe to Fourth News UA-cam Channel here ► shorturl.at/bdUZ2
    Website ► thefourthnews.in/
    Facebook ► / thefourthlive
    Twitter ► / thefourthlive
    Instagram ► / fourthnews
    WhatsApp ► wa.me/message/...
    Telegram ► t.me/thefourth...
    -----------------------------------------------------------------------------------------------------------------------------------------------------------------
    THE FOURTH, interactive news portal is the first venture from Time Square Communication Network Pvt Ltd.
    In this time of ‘post truth’ these media outlets seek to reinvent the ethical journalism by sticking to fact based reporting.
    We THE FOURTH have unflinching commitment to the Constitution of India and imbibe constitutional values. Our team is handpicked for their impeccable integrity. We are not a studio centred news outlet but rather driven by people’s hopes, and their struggle for a better life.
    *******************************************************************************************************
    Copyright @ The Fourth - 2024. Any illegal reproduction of this content will result in immediate legal action.
    *******************************************************************************************************
    #thefourthnews #thefourth #fourthnews #MalayalamNewsLive #MalayalamNews

КОМЕНТАРІ • 156

  • @madhunair3630
    @madhunair3630 22 дні тому +9

    എന്നിട്ട് കരച്ചിൽ മാറുന്നില്ലല്ലോ കോയ 😂

  • @Rറബീഹ്
    @Rറബീഹ് 22 дні тому +10

    അല്ലടോ ആറാഴ്ച വെടി നിർത്തിയിട്ട് എന്ത് കാര്യമാണ് ഉള്ളത്

  • @majeedpoomala7272
    @majeedpoomala7272 22 дні тому +23

    അത് ചതിവ്. എന്തോ പിന്നിൽ 'ഉണ്ട്

  • @alikunjupk9310
    @alikunjupk9310 22 дні тому +8

    അമേരിക്കയും, ഇസ്രായേലും.... എല്ലാകളികളും കളിക്കും.....!!

  • @aksufairtmda7075
    @aksufairtmda7075 22 дні тому +27

    40 ആയിരം പേരെ കൊന്നു അതിനു പ്രതികാരം ചെയ്തിട്ട് നിർത്തിയാൽ മതി

  • @abhilashainikkilath3666
    @abhilashainikkilath3666 22 дні тому +7

    ഇസ്രായേൽ👍

  • @User-br6be
    @User-br6be 22 дні тому +10

    നെതന്യാപുൻ്റെ ദിനങ്ങൾ എണ്ണപ്പെട്ടു കഴിഞ്ഞു വൈകാതെ അത് നടക്കും ആരാൻ്റെ ഭൂമിക്ക് വേണ്ടിയുള്ള അഹന്ത തീരാത്ത സയണിസ്റ്റ് ഭീകരർ

    • @David0824
      @David0824 22 дні тому +6

      അതിന് മുന്നേ പാലസ്റ്റിൻ കബറിൽ ആകും 💯

    • @_kikiya_gg
      @_kikiya_gg 22 дні тому

      😂

    • @dileepvincentdileepvincent4255
      @dileepvincentdileepvincent4255 22 дні тому +1

      കോയ അത് ആരുടെ സ്ഥലം തുർക്കി ഉൾപ്പെടെ

    • @User-br6be
      @User-br6be 22 дні тому

      @@dileepvincentdileepvincent4255 കോയ നിൻ്റെ അപ്പച്ചൻ ആണോ

  • @user-wf1yj8sd8x
    @user-wf1yj8sd8x 22 дні тому +15

    നാൽപ്പതിനായിരത്തിലധികം മനുഷ്യരെ കൊന്ന് തള്ളിയിട്ടെന്ത് ചർച്ച

    • @David0824
      @David0824 22 дні тому +2

      Wait 1 lakh ആകും 💥

    • @nelsongeorge1
      @nelsongeorge1 22 дні тому +4

      ഒക്ടോബർ 7 മറക്കരുത്. ഇവിടെ എല്ലാം പൊതു ജനം ആണ് മരിക്കുന്നതു

    • @sirajnaina8124
      @sirajnaina8124 22 дні тому

      ​@@David0824 ശപിക്കപ്പെട്ട ജൂത രാജ്യം ഉടൻ ഓർമ്മയാകുന്നു അമേരിക്കൻ ലോകപിശാചിന് അവന്റെ വെപ്പാട്ടിയെ ഒരിക്കലും രക്ഷിക്കാൻ സാധിക്കില്ല

    • @user-wf1yj8sd8x
      @user-wf1yj8sd8x 22 дні тому

      @@David0824 ഹമാസിന് കടല വറുക്കലല്ല പണി . ജൂതനെ പൊരിച്ചെടുക്കൽ കൂടിയാണ്

  • @user-hi1sc3lo8p
    @user-hi1sc3lo8p 22 дні тому +19

    ഹമാസിന് ഒരു ബിഗ് സല്യൂട്ട്.......

    • @Jus994
      @Jus994 22 дні тому

      😂😂 niyam angottu chellu

  • @fathimamaheen3959
    @fathimamaheen3959 22 дні тому +8

    ❤❤❤🇵🇸🇵🇸🇵🇸🇵🇸✌️✌️✌️

  • @satyamevajayate-english9075
    @satyamevajayate-english9075 22 дні тому +11

    💥🔥🔥🔥🔥🔥🔥💥
    48 മണിക്കൂറിനകം ഗസ്സയെ മൂക്കിൽ കേറ്റിക്കളയും എന്നു പറഞ്ഞാണ് കൊലയാളികൾ ഇസ്രേലി ഡയപ്പർ ഫോഴ്സിനെ അയച്ചു കരയുദ്ധം തുടങ്ങിയത്. 10 മാസം കൊണ്ട് ഡയപ്പർ ഫോഴ്സിലെ 10,000 എണ്ണം കാലപുരിയിലും 40,000 എണ്ണം ആശുപതിയിലും ആയത് മിച്ചം.
    പലസ്തീൻ സ്വാതന്ത്ര്യ പോരാളികൾ മാസല്ല കൊലമാസ്സ് ആണ്.
    ❤️💙❤️💙❤️💙

    • @kadoshinteriors5195
      @kadoshinteriors5195 22 дні тому

      എല്ലാം തീർന്നു എന്നാലും അണ്ടി പൊങ്ങിയെ നിക്കു, 🤣🤣🤣🤣

    • @RanjithAppus-hk1cj
      @RanjithAppus-hk1cj 22 дні тому +1

      Hamachlikal avidy

    • @mac-wj2vj
      @mac-wj2vj 21 день тому

      Athinum meleyaanu chathathu

  • @Haneefa-yr8zu
    @Haneefa-yr8zu 22 дні тому +21

    ഇപ്പോൾ ഇസ്രായേലിനെ രക്ഷിക്കുക എന്ന പദ്ധതി മാത്രമേ അമേരിക്കക്കുള്ളൂ.
    ഇതോടെ സ്വതന്ത്ര ഫലസ്തീൻ രാജ്യത്തെ പ്രഖ്യാപിക്കുകയാണ് വേണ്ടത്.
    അതിനാണ് മാധ്യസ്ഥർ ആത്മാർഥത കാണിക്കേണ്ടത്.
    76വർഷങ്ങളായിട്ട് ഫലസ്തീൻ ജനത അനുഭവിക്കുകയാണ്.

  • @sijo247
    @sijo247 22 дні тому +14

    ഇത് സുഡാപ്പി ചാനൽ ആണല്ലോ

    • @കൃഷൻനാരായണൻ
      @കൃഷൻനാരായണൻ 22 дні тому +4

      Sangikalk karayunnu 😂

    • @PCUSER-yy2dz
      @PCUSER-yy2dz 22 дні тому +2

      sathyam parayunna channelukal ellaam sankikalk sudaappi channel aanallo

    • @David0824
      @David0824 22 дні тому

      ​@@കൃഷൻനാരായണൻസങ്കികൾ അല്ല കൊതം വിശാലമാക്കുന്നത് ജൂതനാ ജൂതൻ 😂

    • @കൃഷൻനാരായണൻ
      @കൃഷൻനാരായണൻ 22 дні тому

      @@sijo247 krisangi sangi vivaramillatha jamnmagal 😁

  • @user-ye2zd9hx9n
    @user-ye2zd9hx9n 22 дні тому +6

    ഉളുപ്പുംനാണവും ഇല്ലാതെ ഇങ്ങനെ ഒക്കെ പറയാൻ നിങ്ങൾക്ക് എങ്ങനെ കഴിയുന്നു.നിങൾ പറയുന്ന ഗാസ ഇപ്പൊൾ കയ്യിൽ വാരി എടുക്കാൻ പാകത്തിൽ ആയിട്ടുണ്ട് ,എന്തെങ്കിലും അല്പം അഭിമാനം ഉണ്ടെങ്കിൽ നിങൾ ഇങ്ങനെ ഒരു വാർത്ത കൊടുക്കില്ല ,പറയൂ ഹമാസിന് ആരുണ്ട് നേതാക്കൾ ആയി നിങ്ങളെ പോലെ ഉളളവർ അല്ലാതെ.ഒരേ ഒരെണ്ണം മടയിൽ നിന്നും എന്ന് പുറത്തിറങ്ങിയാൽ തീർന്നു.എന്നിട്ടാണ് ഇസ്രായേൽ തീർന്നു പോലും ,അടുത്തത് ലെബനൻ അതും ഏതാണ്ട് തീരാൻ പോകുന്നു അപ്പോളാണ് നിങ്ങളുടെ ഒരു ഹമാസ് കൊണ്ട് പോയി വല്ല മദ്റസയിൽ പറയൂ വിശ്വസിക്കാൻ ആളുണ്ടാകും.

  • @Dhvhjeg
    @Dhvhjeg 22 дні тому +10

    ഇസ്രായേൽ ന്റെ ഉള്ളിൽ ആണ് ഹമസ് നു ഇനി കളി

  • @abdullahrafeek7880
    @abdullahrafeek7880 22 дні тому +17

    ഇനി ഹമാസ് പറയും ഇസ്രേൽ കേൾക്കും

    • @Trueteller123
      @Trueteller123 22 дні тому +4

      😂😂

    • @Trueteller123
      @Trueteller123 22 дні тому +11

      ഇസ്രയേലിന് എന്തേ ചെവി കേൾക്കില്ലേ😂

    • @David0824
      @David0824 22 дні тому

      നീയൊക്കെ ഇവിടെ ഗീർവാണം അടിച്ചു നടക്കുമ്പോൾ അവന്മാർ വാണം അടിച്ചു അണ്ണാക്കിൽ തരും 😂

    • @thinkerthinker3274
      @thinkerthinker3274 22 дні тому

      😂😂

    • @കുപ്പിമോൻ
      @കുപ്പിമോൻ 18 днів тому

      ദുഃഖം

  • @shajahankldb6037
    @shajahankldb6037 22 дні тому +15

    ഇസ്രായേൽ പേടിച്ചു 🤣🤣🤣

    • @kabmohd
      @kabmohd 22 дні тому +1

      അമേരിക്ക പിറകിലില്ലെങ്കിൽ ഇസ്രായീൽ ഉണ്ടാകില്ല

    • @sravanam-sasi
      @sravanam-sasi 22 дні тому

      ​@@kabmohdഅമേരിക്ക ഉണ്ടായിട്ടും കാര്യമില്ല. അമേരിക്ക കൊടുത്ത ഫൈറ്റർ ഫ്ലൈറ്റ്, മറ്റു യുദ്ധോപകരണങ്ങളുമായി റഷ്യക്കുള്ളിൽ കടന്ന് റഷ്യയുടെ ഒരു ഭാഗം പിടിച്ചെടുത്തു വീരവാദം മുഴക്കിയ ഉക്രൈയിൻ പട്ടാളക്കാർ ആയുധം വെച്ചു കീഴടങ്ങി കൊണ്ടിരിക്കുന്നു, യൂറോപ്യൻ കാരും അമേരിക്കയും കൊടുത്ത ആയുധങ്ങൾ പപ്പടം പോലെ പൊടിയുന്നു, ഒരു യുദ്ധം ഉണ്ടായാൽ ഇസ്രായേലിലും ഇതുതന്നെ സംഭവിക്കും, ഇതു അറിയാവുന്നതു കൊണ്ടാണ് അമേരിക്ക സമാധാന ചർച്ചക്ക് ഓടി നടക്കുന്നത്

    • @David0824
      @David0824 22 дні тому +4

      ​@@kabmohd 67 ൽ അമേരിക്ക ഇല്ലാതെ തന്നെ ഞമ്മന്റെ മൂന്നാല് രാജ്യങ്ങളുടെ കൊതം പൊളിച്ചു വിട്ടതാണ് 😂

    • @kadoshinteriors5195
      @kadoshinteriors5195 22 дні тому

      Huhuhuhu 🤣🤣🤣🤣🤣

    • @shibuysmeenamchira8563
      @shibuysmeenamchira8563 22 дні тому +1

      ഉവ്വാ

  • @usmantharammal5380
    @usmantharammal5380 22 дні тому +1

    ഐക്യരാഷ്ട്ര സഭ യുദ്ധം നിർത്താൻ ആവശ്യപെട്ടപ്പോൾ പണ്ട് ഏതോ പവറിൽ വീറ്റോ ചെയ്തവരാണൊ ഇന്ന് മോങ്ങുന്നത് ?

  • @user-ye2zd9hx9n
    @user-ye2zd9hx9n 22 дні тому +2

    വരട്ടെ ഗ്രേറ്റർ ഇസ്രായേൽ അപ്പൊൾ ആരൊക്കെ ഉണ്ടാകും എന്ന് കാണാം

    • @AllForOneOneForAll-cx1wb
      @AllForOneOneForAll-cx1wb 22 дні тому

      ഗ്രേറ്റർ ഇസ്രയേൽ ഊം പും

    • @ansidanp8655
      @ansidanp8655 22 дні тому

      കൂട്ടിച്ചേരട്ടെ ഇസ്രായേലും അറബ് രാജ്യവും എന്നിട്ട് ഒരാറാബിക്ക് ഒരു ജൂതൻ എന്ന തോതിൽ.. എസ്രയേലിൻ ഫലസ്തീൻ തന്നെ വേണ്ട കാരണം അവിടുത്തെ പോപുലേഷൻ.പിന്നെ തനിക്കു നിർബന്ധം ആണേ കൂട്ടിച്ചേർക 😂😂😂😂

  • @rejimonv2758
    @rejimonv2758 22 дні тому +10

    ഹമാസ് ഇനി ഉണ്ടോ... തീരാറായില്ലേ 😄

    • @sravanam-sasi
      @sravanam-sasi 22 дні тому

      തീരാറായെങ്കിൽ എന്തിനു ഗാസയിലെ സാധാരണക്കാരെ കൊല്ലുന്നു?

    • @muhammedkunjumuhammedkunju3263
      @muhammedkunjumuhammedkunju3263 22 дні тому +1

      തീരുന്നത് ആരാണെന്ന് പിന്നെടറിയാം

  • @rajanthekkinkattle779
    @rajanthekkinkattle779 22 дні тому +6

    ഇസ്രായേലിന് വെടി നിർത്താൻ അനുവദിക്കുകയില്ല എന്നാണ് ഹമാസ്

    • @Adaywithothers
      @Adaywithothers 22 дні тому

      പശു ദൈവം കാക്കട്ടെ

    • @thusharbabu6042
      @thusharbabu6042 22 дні тому

      ​@@Adaywithothers parisallam aano aa daibam😂

    • @Adaywithothers
      @Adaywithothers 22 дні тому

      @@thusharbabu6042അല്ല.. Kaala roadil itt play cheyth undaaya pashu

    • @Adaywithothers
      @Adaywithothers 22 дні тому

      @@thusharbabu6042അല്ല.. Kaala roadil itt play cheyth undaaya pashu

    • @thusharbabu6042
      @thusharbabu6042 22 дні тому

      @@Adaywithothers valisallam aishu ne pandiya poole🤣

  • @MoideenMoideen-iz5dd
    @MoideenMoideen-iz5dd 22 дні тому +1

    നല്ലവണ്ണ o സൂക്ഷിക്കണം അമേരിക്കയും ജൂതന്മാരും ചതിക്കും

    • @Jus994
      @Jus994 22 дні тому

      😂😂😂chettan angottu chellu paranju koduk

  • @ikkaikka2486
    @ikkaikka2486 22 дні тому +4

    ഹമാസും ഹിസ്ബുള്ളയും ഹൂത്തികളും ഇറാനി റെവല്യൂഷനറി ഗാർഡുകളും കൂടി ഇസ്രയേലിൻ്റെ പതനം കണ്ടേ മടങ്ങൂ

    • @kadoshinteriors5195
      @kadoshinteriors5195 22 дні тому

      മൂഞ്ചി 🤣🤣🤣🤣🤣ഹുഹുഹുഹു ആയോ ആയോ

    • @ArkanKhar
      @ArkanKhar 22 дні тому

      ഇപ്പൊ ഇസ്രയിലെനി തോൽപിയ്ക്കാനുള്ള ശേഷി അവർക്ക് ഇല്ല

  • @AmbraZzz312
    @AmbraZzz312 22 дні тому

    കിട്ടിയത് തിരിച്ചു കൊടുത്തിട്ട് ചർച മതി 😊

  • @ShajirppPp
    @ShajirppPp 22 дні тому

    യുദ്ധം നിർത്തേണ്ട, ഇത് ഇങ്ങനെ തുടരാം, അവർ 6ദിവസം, 2ദിവസം ഇന്ന് പറഞ്ഞു നടക്കട്ടെ

  • @AyyoobPulikkal-ym7eg
    @AyyoobPulikkal-ym7eg 22 дні тому +1

    ലോകഭീകര രാജ്യമായ ഇസ്രായേൽ പാഠം പഠിച്ചുകാണും

  • @mathewpc6116
    @mathewpc6116 22 дні тому +2

    എന്നാ പിന്നെ അനുഭവിച്ചോ....

  • @user-yg8vv8fl7q
    @user-yg8vv8fl7q 22 дні тому +2

    ഹമാസ് ധീരന്മാരാണ് മൊത്തം ചത്താലും യുദ്ധം നിർത്തില്ല, അല്ലാഹു വന്നു രക്ഷിക്കും എന്നാണ് ബിസ്വാസം

  • @ctbappukizhisseri7817
    @ctbappukizhisseri7817 22 дні тому

    അമേരിക്കൻ തിരഞ്ഞെടുപ്പ് തീരുന്നതുവരെ യുദ്ദം നിർത്തണം എന്ന് തുറന്നു പറയെടോ?

  • @shiningstar958
    @shiningstar958 22 дні тому

    😂 എപ്പോ. ഹമാസ് എന്ത് പറഞ്ഞാലും isreal നിർത്തില്ല. 😂

  • @sayyidsahad8548
    @sayyidsahad8548 22 дні тому +6

    ഹമാസ് പറയും
    ഇനി ജൂത നസാറ പലിശകൾ കേൾക്കും

    • @David0824
      @David0824 22 дні тому

      പറയാൻ ഹമാസിന് ഇനി ആരാടാ ഉള്ളത് 😂 മാളത്തിൽ ഒളിച്ചിരിക്കുന്ന സിൻവർ എലിയോ

    • @kadoshinteriors5195
      @kadoshinteriors5195 22 дні тому

      ഹുഹുഹുഹു 🤣🤣🤣

  • @nasarnasar2075
    @nasarnasar2075 22 дні тому

    Vedi nirtharuth gasayil kure polinja bulding matramullu.israel ath poleyakanam❤❤

  • @kph8558
    @kph8558 22 дні тому +2

    സ്വതന്ത്ര ഫലസ്തീൻ ❤️❤️❤️❤️ അതുമാത്രമാണ് പോംവഴി

  • @mougle67890
    @mougle67890 22 дні тому

    😂😂isreal നേരെ. തിരിച്ചാണ് പറയുന്നത് 😂😂

  • @Jus994
    @Jus994 22 дні тому

    Edo news reader.. We are watching Israel TV.. Sun.. CNBC.. entire world English channels you are just translating only 😂😂😂

  • @darkmoon8252
    @darkmoon8252 22 дні тому

    ഇസ്രായേൽന് അടി ഉറപ്പായി. അതാണ്

  • @premjick6758
    @premjick6758 22 дні тому +1

    തുഫു😅😅😅😅

  • @amal5580
    @amal5580 22 дні тому

    😂😂😂😂 ചത്ത് തൊലിയാൻ ആണ് ഹമാസിന്റെ വിധി

  • @josephalex9534
    @josephalex9534 22 дні тому

    😂😂😂 what else to say
    Is Hamas still alive ??

  • @chackocv8070
    @chackocv8070 22 дні тому

    തലക്ക് വെടിയേറ്റ ഹമാസ്,വെടി നിർത്തൽ,വേണേ വേണ്ടായോ എന്ന് പറയുമോ

  • @HADIES_VLOGS
    @HADIES_VLOGS 22 дні тому

    6 Azhachathekkalle😢ad

  • @Users4803
    @Users4803 22 дні тому

    😂😂😂😂 എൻറെപൊന്നേ...😂😂😂

  • @Alsavahiri1296
    @Alsavahiri1296 22 дні тому

    Hamas sammathikkathathaanu israelinu ishtam😂😂😂😂

  • @johnvc3568
    @johnvc3568 22 дні тому

    ഹമസിന്റെ എല്ലാം തീർന്നു എന്നിട്ടും ഗീർവാണമടിക്കാതെ പോടോ

  • @M.e.danielm.e.daniel-j3e
    @M.e.danielm.e.daniel-j3e 22 дні тому

    Israyel enthinu yudham nirthannam?

  • @mjvarghes
    @mjvarghes 22 дні тому

    വെടിനിർത്താൻ ഹാമസ് ആഗ്രഹിക്കുന്നുണ്ട് 😜

  • @sijanpp9282
    @sijanpp9282 22 дні тому

    😂😂😂😂 ഹമാസ് തൊലിക്കുന്നു.

  • @abhilashainikkilath3666
    @abhilashainikkilath3666 22 дні тому

    അപ്പോ ഇറാൻ്റെ മുന്നറിയിപ്പ് തീർന്നോ😂 മണ്ണിനടിയിൽ കുഴിയുണ്ടാക്കി കഴിയുന്ന ഹമാസുമായി എങ്ങനെ ചർച്ച ചെയ്യും😂

  • @thebloody_blue
    @thebloody_blue 22 дні тому

    Fake news

  • @user-dr7xc6hk9p
    @user-dr7xc6hk9p 22 дні тому

    ഹമാസിൻ്റെ കുണ്ട്ടി പൊ liyum

  • @jijojijo6501
    @jijojijo6501 22 дні тому +1

    ഹമാസിൻ്റെ അംഗീകാരം അർക്ക് വേണം

  • @antonydalmeida1169
    @antonydalmeida1169 21 день тому

    Pandu pandu palestine enna alkar undaayirunu 😂😂😂😂

  • @sajeevankunnath2963
    @sajeevankunnath2963 22 дні тому

    Oooombi

  • @user-cy9cb5us5e
    @user-cy9cb5us5e 22 дні тому

    Aa sahodaran mikinte munnil ennu ninnatha

  • @shijoplply
    @shijoplply 22 дні тому +2

    ഹമാസ്ഓളികൾ ലോകത്ത് നിന്ന് തുടച്ചു നീകുക്ക

    • @ShahulhameedShahul-bh6sr
      @ShahulhameedShahul-bh6sr 22 дні тому

      ഇന്ന് വേണോ അതോ നാളെ മതിയോ?2ആഴ്ച കൊണ്ട് തീർക്കും എന്ന് പറഞ്ഞവരാണ് വർഷം 1ആവാറായി

    • @shijoplply
      @shijoplply 22 дні тому +1

      @@ShahulhameedShahul-bh6sr എല്ലാവരും ഹുറികൾ ഇല്ല അതുകൊണ്ട് പതുകെ മതി എന്ന് അല്ലാഹു പറയുന്നു.

    • @User-br6be
      @User-br6be 22 дні тому

      നിൻ്റെ അവിടെ തുടച്ചാൽ മതി

    • @ShahulhameedShahul-bh6sr
      @ShahulhameedShahul-bh6sr 22 дні тому

      Kaniya സ്ത്രീകളെ ലോഹക്കുള്ളിൽ ഒളിപ്പിച്ചു വെക്കുന്ന പരിപാടിയല്ലിത്

    • @shijoplply
      @shijoplply 22 дні тому

      @@ShahulhameedShahul-bh6sr മോനെ പണ്ട് ഒരുത്തൻ 6 വയസ്സ് കഴിഞ്ഞ കുട്ടി മോഹിച്ചു 9 റേപ്പ് ചെയ്തു,ബദർ യുദ്ധം കഴിഞ്ഞ് സ്ത്രീ രോമ നോക്കി അടിമയകി മറ്റെ പരിപാടി ചെയ്യാൻ വേണ്ടി , mariya എന്ന കുട്ടിയെ യുദ്ധം ഒഴിവാക്കാൻ സമ്മാനം വാങ്ങി സമാനം കൊടുത്തു അതു വെച്ച് നോക്കിയ ഇത് കുഴപ്പമില്ല, ഉഭയ സമ്മത പ്രകാരം അല്ലെ? ഇന്നീ അറബി വംശം ജൂത വശം തമ്മിൽ അടി ഉണ്ടാക്കും 2 കിട മുസ്ലിമായ ദ്രാവിഡ മുസ്ലിം എന്തു കാര്യം !

  • @mohammedaliali588
    @mohammedaliali588 22 дні тому

    ഹമാസ് ഒരു ഡിമാൻഡ് വെച്ചിട്ടുണ്ട് ഇസ്രായേൽ പലസ്തീൻ വിട്ടുപോകാൻ തയ്യാർ ആവണം may 31ന്ടെ ഉടമ്പടി നടപ്പാക്കിയാൽ ok

  • @rasheedchethil8515
    @rasheedchethil8515 22 дні тому

    Onu poda patti

  • @leoleo-em8nn
    @leoleo-em8nn 22 дні тому +1

    Hamasa ka ka ka ka

    • @siddeeksiddi7560
      @siddeeksiddi7560 22 дні тому

      Yendado polyadi mone ariyn pogune ullu jodarum nigl crishangiylu m

    • @siddeeksiddi7560
      @siddeeksiddi7560 22 дні тому

      Nigl moonjan pogune ullu yethre kalm ishrelinu nigl saport cheyum Kanan pogune ullu

  • @rajeshkanukkunnil397
    @rajeshkanukkunnil397 22 дні тому

    ഓഹോ ആരും വെടി നിർത്തണ്ട പാലസ്തീൻ തീർന്നുകൊള്ളും

  • @abdhlhakeemhakeem2574
    @abdhlhakeemhakeem2574 22 дні тому

    ഇനി ഹമാസ് പറയുന്ന ന്യായമായ ഡിമാണ്ടുകൾ ഇസ്രായിൽ അംഗീകരിക്കേണ്ടി വരും

    • @David0824
      @David0824 22 дні тому

      പറിയാണ്‌ 😂

  • @georgechandy6480
    @georgechandy6480 22 дні тому

    ജയം ഞമ്മക്ക്. പറമ്പ് മൂത്താനാർക്

  • @saithalaviaji7671
    @saithalaviaji7671 22 дні тому

    ഹമാസ അമേരിക്കക്കൊപ്പം വിറ്റോ ചെയ്യാൻ സാധ്യമല്ല. വെടിനിർത്താൻ ന്നു മേരിക്കക്ക് താൽപര്യ മുണ്ടാവാന്തത് കൊണ്ടല്ലെ പി നിർത്തൽ പ്രമേയത്തെ എതിർത്ത് പിറ്റേ ചെയ്ത കൊണ്ടിരുന്ന ന്ന മേറിക്കക്ക് വിറ്റോ ചെയ്യേണ്ടി വരില്ല. ഹമാസും വെടിനിർത്തണം എന്ന് പറയാല്ലല്ലാ

  • @SunnyTJ-d3v
    @SunnyTJ-d3v 22 дні тому

    നുണപ്രചരണം

  • @kadoshinteriors5195
    @kadoshinteriors5195 22 дні тому

    Huhuhuhu 🤣🤣🤣🤣🤣