നന്ദി, മെഡിക്കല്‍ കോളേജ് | Thank you, Medical College
Вставка
- Опубліковано 10 лют 2025
- M. R. HARI SERIES
#crowdforesting #miyawakimethod #mrhari # #naturalforest #nature #scientific #organic #hospital #thiruvananthapuram #doctor #best #mrhari #friendship #miyawakimethod #medical #medicine #kerala #keralanews #keralahealth #keralahealthsector #
പ്രകൃതിയെ സ്നേഹിക്കുന്ന സാറിന് നല്ലതു മാത്രം വരട്ടെ എത്രയും പെട്ടെന്ന് അസുഖമെല്ലാം മാറി സാധാരണ ജീവിതത്തിലേക്ക് വരുവാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ
താങ്കൾ വലിയ ഒരു കാഴ്ചപ്പാടുള്ളവനാണ് ! മിയാവാക്കി വനങ്ങൾ കേരളത്തിലും മറ്റു പലടുത്തും ഉയർന്നുവരാനുണ്ട്, അതിനായി താങ്കൾക്ക് എല്ലാവിധ ആരോഗ്യ സൗഭാഗ്യങ്ങളും നേരുന്നു.....
🙏
video ആദ്യം കണ്ടപ്പോൾ ഒരുപാടു വിഷമിച്ചു, പിന്നീടാ video കാണാതായപ്പോൾ പരിഭ്രമിച്ചു, ഒരായിരം വർഷം നമ്മുടെ ഭൂമിക്കുവേണ്ടി ജീവിക്കേണ്ട ആളാണ്, പ്രകൃതിക്കു വേണ്ടി ജീവിക്കുന്നവരെ പ്രകൃതി സംരക്ഷിച്ചു കൊള്ളും എന്ന് കേട്ടിട്ടുണ്ട്, അതുകൊണ്ടു സ്വയം സമാധാനിച്ചു, എത്രയും വേഗം ഊർജസ്വലനായി തിരിച്ചുവരാൻ ഹരിസാറിന്റെ സൗഖ്യത്തിനു വേണ്ടി പ്രാർത്ഥിച്ചുകൊണ്ട് 🙏
🙏
സത്യം
🙏🏻
As a doctor who used to watch all your video,I would like to tell you that avoiding risk factors is very important to prevent further episode of clot formation...It includes stress also....So don't take stressful things inside ....Let them live ....Take medicines at proper time....Meditate...May GOD bless you❤
Yes Dr, I am very much aware of it and I am completely following my Doctor's instructions. I have been advised to take medication , complete rest and to avoid use of phone and computer and I am following it with due respect .
I am read out the messages that come to me by my colleagues for which they type in the answers given by me
Thank you for your good advice and prayers 🙏
Get well soon 🙏
താങ്കൾ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ...
ഗവൺമെൻറ് ഹോസ്പിറ്റൽ അതിനെപ്പറ്റി താങ്കൾ പറഞ്ഞത് എല്ലാം കറക്റ്റാണ്..ഗവൺമെൻറ് ഹോസ്പിറ്റലിലെ സർവീസ് ഇംപ്രൂവ് ചെയ്യണമെങ്കിൽ അത് ജനങ്ങൾ കൂടി സഹകരിക്കണം
Crowd ഫോറസ്റ്റ് ആവശ്യകത കാലാവസ്ഥാ വ്യതിയാനത്തിന് ഒരു മുതൽക്കൂട്ടാണ്
🙏
ഹരി വിജയകരമായി അസുഖം ഭേദമാക്കിയതിൽ സന്തോഷം. സർക്കാർ മേഖലയിലെ ആരോഗ്യ പ്രവർത്തകരെ പറ്റി പറഞ്ഞ ഒട്ടുമിക്ക കാര്യങ്ങളോടും യോജിക്കുന്നു. ഭൂരിപക്ഷം പേരും അർപ്പണബോധമുള്ളവർ തന്നെ! തിരിച്ചു വരികതന്നെ ചെയ്യും എന്ന് പറഞ്ഞത് ശരിയാണ്. തിരികെ വന്നതിൽ സന്തോഷം❤
🙏
ഹരി സാർ.... അങ്ങയുടെ ആരോഗ്യം പഴയതുപോലെ ആകട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്ന, 🙏 സാറിന്റെ മനസിന്റെ ആരോഗ്യം പോലെ ശരീരരോഗ്യവും ശരിയാവും ശാന്തമായി റസ്റ്റ് എടുക്കുക
🙏
🌳🌳🌳🌳താങ്കൾ തന്ന അറിവ് ഇപ്പോളും ഉണ്ട് അത് മുന്നോട്ട് തന്നെ കൊണ്ട് പോകും എന്റെ കഴിവിന്റെ പരമാവധി പ്രകൃതിയെ സംരക്ഷിക്കും
🙏
God bless you sir❤
ഈ വാക്കുകൾ അങ്ങയെ പോലെ ഒരാളിൽ നിന്ന് കേട്ടപ്പോൾ മനസ്സ് തണുത്തു. It is highly motivating and energizing to the medical staff💕💕🙏🙏
എന്റെ അനുഭവം എല്ലാരോടും പങ്ക് വയ്ക്കണം എന്ന് തോന്നി 🙏
പടച്ചവൻ അങ്ങയുടെ ആരോഗ്യം പൂർണമായും തിരിച്ചു നൽകട്ടെ
🙏
Get well soon, Harichettan. We need more people like you.
🙏
അസുഖം ആയിരുന്നു എന്നു കേട്ടത് it was shocking. ഏതായാലും ഇപ്പോ സുഖം പ്രാപിച്ചു വരുന്നു എന്ന് അറിയുന്നതിൽ സമാധാനമുണ്ട്. ഈശ്വരാധിനം ഉണ്ടാകട്ടെ, വീണ്ടും active ആയി പ്രവർത്തനങ്ങൾ തുടരാൻ എത്രയും വേഗം കഴിയട്ടെ.
🙏
Prayers for a speedy recovery 🙏
🙏
Hari, well said, wishing you a speedy recovery 🌿
🙏
സാറിന് പൂർണമായും ആരോഗ്യം ഉണ്ടാവട്ടെ എന്ന് പ്രാർഥിക്കുന്നു.🙏
🙏
❤
🙏
സ്നേഹിക്കുന്നവരെ വേദനിപ്പിക്കുന്ന വാക്കുകൾ പറയരുത്. അങ്ങയെ സ്നേഹിക്കുന്ന അനേകം പേർക്ക് അത് മാനസിക ബുദ്ധിമുട്ട് സൃഷ്ടിക്കും ❤🙏❤🙏❤🙏❤
അറിഞ്ഞുകൊണ്ട് ഞാൻ ആരെയും വേദനിപ്പിക്കാറില്ല. ....എന്നാൽ എന്റെ വാക്കുകൾ താങ്കൾക്ക് അതുണ്ടാക്കി എന്ന് തോന്നുന്നു .......സദയം ക്ഷമിക്കുക ........... 🙏
ഞാൻ ഇപ്പോഴും കമ്പ്ലീറ്റ് റെസ്റ്റിലും ചികത്സയിലുമാണ് . കുറച്ചു നാളത്തേക്ക് ഫോണോ കമ്പ്യൂട്ടറോ ഉപയോഗിക്കാൻ പാടില്ല എന്നാണ് ഡോക്ടർമാർ തന്നിരിക്കുന്ന നിർദേശം. ഞാൻ അത് കൃത്യമായി പാലിക്കുകയുമാണ്. എനിക്ക് വരുന്ന സന്ദേശങ്ങൾ എന്റെ സഹപ്രവർത്തകൻ വായിച്ചു കേൾപ്പിച്ച്, അതിന്റെ ഉത്തരം ഞാൻ പറയുന്നതനുസരിച്ച് ഇടുകയാണ് .
പ്രാർത്ഥനകൾ... 🙏🏻🙏🏻 ഹരി സർ..പെട്ടെന്ന് സുഖം പ്രാപിക്കട്ടെ..താങ്കളുടെ സേവനം ഇനിയും ഈ നാടിനും മനുഷ്യർക്കും അതിലേറെ പ്രകൃതിക്കും ആവശ്യമുണ്ട്..
🙏
Get well soon uncle 🎉 🙏
നന്ദി, ഞാൻ വീണ്ടും സഞ്ചരിച്ചു തുടങ്ങി
സാർ പറയുന്നത് ശേരിയാണ്. പക്ഷേ എന്റെ അച്ഛന് സ്ട്രോക്ക് ആയിച്ചെന്നപ്പോൾ ഓർത്തോ വിഭാഗം dr വന്നു നോക്കാൻ കുട്ടാക്കിയില്ല... രാത്രി 10 മണിക്ക് ഞങ്ങൾ അവിടെ എത്തിയിരുന്നു.. കാലിന് സ്വാധിനം കുഞ്ഞാ കാരണം കടക്കൽ ആശുപത്രിയിലെ dr മെഡിക്കൽ കോളേജിലെ ഓർത്തോ വിഭാഗത്തിലേക്ക് റെഫർ ചെയ്യ്തു.. അതിനുമുൻപ് തന്നെ ഞങ്ങൾ കടക്കൽ ആശുപത്രിയിൽ സ്ട്രോക്ക് വന്നതിനെ പറ്റി പറഞ്ഞു but dr മൈൻഡ് ചെയ്തില്ല... മെഡിക്കലിൽ വന്നു ഓർത്തോ വിഭാഗവുo മൈൻഡ് ആക്കിയില്ല രാത്രി 2 മണിയോടെ അച്ഛന്റെ ഒരുവശം പൂർണമായി തളർന്നു പോയ്യി... സഹോദരൻ dr ഓട് വഴക്ക് ഉണ്ടാക്കിയ ശേഷമാണ് ഓർത്തോ വന്നു നോക്കി ന്യൂറോളജിയിലേക്ക് മാറ്റിയത് 10 മണിക്ക് പോയാ ആൾക്ക് പിറ്റേ ദിവസം 3 മണി കഴിഞ്ഞു ചികിത്സ കിട്ടാൻ..... സ്ട്രോക്ക് വന്നാൽ ഉടൻ എടുക്കേണ്ട ഇൻജെക്ഷൻ കിട്ടാതെ അച്ഛന്റ് ശരീരം മുഴുവൻ തളർന്നുപോയി......
ഞാൻ വിഷമം കൊണ്ട് പറഞ്ഞതാ..... എപ്പോഴും അവരോട് ബഹുമാനം മാത്രം... ഇപ്പോഴും ഓടി ചെല്ലുന്നത് അങ്ങോട്ടാണ്..🙏🏻..
സർ ന്റെ അസുഖവും പൂർണമായി മാറട്ടെ 🙏🏻...
താങ്കളുടെ മാനസിക ക്ലേശം ഞാൻ മനസ്സിലാക്കുന്നു. തീർച്ചയായും വേദനിപ്പിക്കുന്ന ഒരു അനുഭവം തന്നെയാണ് ഉണ്ടായത്.
എന്റെ കാര്യത്തിൽ നല്ല അനുഭവം ആയിരുന്നു ഉണ്ടായത് . ഒരു വകുപ്പും നൂറു ശതമാനം കാര്യക്ഷമതയോടെ പ്രവർത്തിക്കുക അസാധ്യമാണ്. എന്നാൽ ഒരു തൊണ്ണൂറു ശതമാനം എങ്കിലും അത് പാലിച്ചാൽ അതിൽ നമുക്ക് സന്തോഷിക്കാം എന്നുമാത്രം .
❤🌴🌹❤
🙏
Hope you are doing much better now, sir. Wishing you good health.
Health is ok now
Wish you a speedy recovery
🙏
Come back stronger than before 💪
I will definitely make a miyawaki forest border around my house ❤
സർജറിക്ക് ശേഷം 25,000 കിലോമീറ്റർ യാത്ര ചെയ്തു കഴിഞ്ഞു
ഏത് നല്ല കാര്യത്തിനും എതിർപ്പുണ്ട് പ്രത്യേകിച്ച് കേരളത്തിൽ പല അനുഭവങ്ങളുണ്ട് എനിക്ക് ഞാൻ ചെറിയൊരു അനുഭവം ഇവിടെ പങ്കുവെക്കുന്നു എന്റെ തൊട്ടടുത്ത ചെറിയൊരു തോട് അവിടെ വലിയ രീതിയിൽ പ്ലാസ്റ്റിക് കുപ്പികളും മാലിന്യങ്ങളുമുണ്ട് കവറുകളും എല്ലാം വൃത്തിയാക്കാൻ വേണ്ടി ഞാനും രണ്ടുപേരെ തമിഴന്മാരെ വിളിച്ചു അത് ചെയ്യാൻ പോയതിന്റെ പേരിൽ സത്യത്തിലേക്ക് കണ്ണീരാണ് വരുന്നത് എന്നെ ഭ്രാന്താ എന്ന് വരെ വിളിച്ചിട്ടുണ്ട് പല കാര്യങ്ങളും ഇല്ലാത്തത് ആക്കി ഉണ്ടാക്കിയിട്ടുണ്ട് ഞാൻ ചിന്തിക്കുന്നത് അവിടെ ഒരാൾ പോയി വൃത്തിയാക്കിയതിൽ എന്താണ് ഇത്ര പ്രശ്നം ആർക്കും ഒരു പ്രശ്നവുമില്ല എല്ലാവർക്കും ഒരു ഉപകാരമല്ലേ എന്നോർത്താണ് പ്രകൃതിയെ വൃത്തിയാക്കിയത് അതിനുശേഷം എന്നോട് ദേഷ്യം കൊണ്ടാണ് പക്ഷേ ഞാനാരെയോ കൊന്നത് പോലെ അല്ലെങ്കിൽ ഞാൻ കഞ്ചാവ് നട്ടുവളർത്തിയത് പോലെ ആയിരുന്നു ചില ആളുകളുടെ പെരുമാറ്റം കുടുംബത്തിൽ നിന്നു പോലും 🙏🏻🙏🏻🙏🏻🙏🏻🌳🌳🌳
താങ്കളുടെ മാനസികാവസ്ഥ ഞാൻ മനസ്സിലാക്കുന്നു. ഒരുപാടു നാളായി ഇതു പോലെ ഉള്ള ആരോപണങ്ങളും, ആക്ഷേപങ്ങളും തരണം ചെയ്ത്, ഞാൻ വിശ്വസിക്കുന്ന എന്റെ സദ്‌ലക്ഷ്യങ്ങൾ നേടാൻ മുന്നോട്ടു സഞ്ചരിച്ചു കൊണ്ടേ ഇരിക്കുന്നു . നമ്മുടെ മനസ്സാക്ഷിക്കൊത്തു പ്രവർത്തിക്കുക .....അത് മാത്രമേ ചെയ്യാനാകൂ ......
ഞാൻ ഇപ്പോഴും കമ്പ്ലീറ്റ് റെസ്റ്റിലും ചികത്സയിലുമാണ് . കുറച്ചു നാളത്തേക്ക് ഫോണോ കമ്പ്യൂട്ടറോ ഉപയോഗിക്കാൻ പാടില്ല എന്നാണ് ഡോക്ടർമാർ തന്നിരിക്കുന്ന നിർദേശം. ഞാൻ അത് കൃത്യമായി പാലിക്കുകയുമാണ്. എനിക്ക് വരുന്ന സന്ദേശങ്ങൾ എന്റെ സഹപ്രവർത്തകൻ വായിച്ചു കേൾപ്പിച്ച്, അതിന്റെ ഉത്തരം ഞാൻ പറയുന്നതനുസരിച്ച് ഇടുകയാണ് .
I wish him speedy recovery , good health and long life !
🙏
Extremely happy to see you back in good mental health, you will certainly recover your physical health also Sir. What you said about our health professionals and supporting staff are 100% true, their professional abilities and dedication are commendable. They deserve huge respect.
🙏
എത്രയും വേഗം സുഖo പ്രാപിക്കട്ടെ
🙏
രോഗം എന്താണെങ്കിലും പൂർണമായും ആരോഗ്യം തിരിച്ചു കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു.🤲
🙏
Praying for your speedy recovery Sir. Even your difficult time your this message is highly valuable. Thank you Sir. Please take rest and recover.
🙏
So sorry to hear this !!എത്രയും പെട്ടെന്ന് അസുഖം ഭേദമായി പൂർവ സ്ഥിതിയില് ആവട്ടെ .
🙏
Get well soon sir....., 🙏
🙏
Proud of u sir
🙏
Aashamsakal
🙏
You are always been an inspiration, sir
wish you a speedy recovery
🙏
Get well soon🙌❤
🙏
Wish you early recovery, Hari Sir
🙏
Get well soon Sir, we will pray for your good health ❤
🙏
God bless you
🙏
Get well soon Sir, Always been an inspiration!
🙏
Prayers for speedy recovery 🤝🤝🤝
🙏
Get well soon❤, 💪💪
🙏
Get well soon May Allah give you good health
🙏
Good luck and get well soon. You will come out of this. God bless you.
🙏
Get well soon Sir..
🙏
Thanks
🙏
Get well soon...
🙏
Get well soon
🙏
God bless you sir
🙏
Get well soon Sir 😢
🙏
Wishing you speedy recovery and may the ones who troubled you get better sense and feeling of humanity.
🙏
Get well soon sir
🙏
❤️💪
🙏
Get well soon 🙏🏻
🙏
Sir get well soon ❤🙏
🙏
Nallathe varu
🙏
Wishing you a speedy recovery sir🙏❤
🙏
Get well soon
Lots of prayers for you sir
God bless you
Take rest
🙏
getwell soon
🙏
വേഗം സുഖം പ്രാപിക്കട്ടെ....... ഉണ്ണി കൃഷ്ണൻ, & കുടുംബം
🙏
Pray for a speedy recovery...Hari....
🙏
Proud of you ..
🙏
Get well
🙏
അയ്യോ
സർ, എത്രയും വേഗം സുഖം prapikkatte
🙏
Get well soon Sirand continue ur Karma 🙏
🙏
Get well soon hariyetta
🙏
Get well soon😢
🙏
😢
I shall be back with so many of you praying for me
Take rest sir.... Relax.... For some days
🙏
Get well pray to Jesus Christ he can heal you.
🙏
Hope you regained full health already . Let the nature care you, cure you, so that you may care and cure nature
I am better and already completed 30,000 kms of travel. As you said, Nature has been kind to me
@@CrowdForesting so happy to hear that you are healthy now and continue the work. Thank you
God bless sir
Get well soon..
🙏
Get well soon
🙏
Get well soon sir
🙏
Get well soon sir
🙏
Get well soon
🙏
Get well soon
🙏
Get well soon Sir
🙏
Get well soon
🙏