ടൈറ്റൻ എന്ന ആഴക്കടൽ പേടകത്തിന് സംഭവിച്ചതെന്ത്? | News Decode

Поділитися
Вставка
  • Опубліковано 29 сер 2024
  • ടൈറ്റൻ എന്ന ആഴക്കടൽ പേടകത്തിന് സംഭവിച്ചതെന്ത്? | News Decode
    #MalayalamNewsLive #MalayalamLatestNews #Mediaone Malayalam Latest News Videos
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് മീഡിയവൺ.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 315

  • @abdurahimankk8660
    @abdurahimankk8660 Рік тому +8

    ഇത്ര വ്യക്തമായ ഒരു വിശദീകാരണം മുമ്പ് കിട്ടിയിട്ടില്ല thank u sir.

  • @lubnaali9020
    @lubnaali9020 Рік тому +22

    എങ്ങോ മറഞ്ഞു പോയി അഞ്ചു ജീവൻ
    എല്ലാം അറിയുന്നു ഏക നാഥൻ

  • @abdulgafoor1506
    @abdulgafoor1506 Рік тому +3

    നല്ല അവതരണം, മറ്റു ചാനമുകളിൽ കണ്ടിട്ട് കാര്യം മനസ്സിൽ ആയില്ല. സിംപിൾ ആക്കി പറഞ്ഞു തന്നു

  • @Republic285
    @Republic285 Рік тому +166

    1400 വർഷങ്ങൾകപ്പുറം വിശുദ്ധ ഖുർആൻ ലോകത്തോട് വിളിച്ചു പറഞ്ഞ സത്യം, അഴക്കടലിൽ സ്വന്തം കൈകൾ പോലും മുഖത്തോട് ചേർത്തുവെച്ചാൽ കാണാൻ സാധിക്കില്ല.

  • @tijothomas8235
    @tijothomas8235 Рік тому +4

    kurachu koode practice cheytu prepare cheytittu present cheyyarunu..pinne implosion nu pakaram poleyanu explosion anu gfx il kanichirikunnatu.

  • @user-ny6vb3sl5r
    @user-ny6vb3sl5r Рік тому +86

    കരയും കടലും ആകാശവും നിഗൂഢതകളുടെ താഴ് വാരങ്ങൾ🤔.സൃഷ്ടികൾ എന്തറിയുന്നു?😮അറിയുന്നവൻ സ്രഷ്ടാവ് മാത്രം🙏

    • @MohmdFaYiz
      @MohmdFaYiz Рік тому

      രണ്ടും ഒരുപോലെ 7 ആകാശവും 7ഭൂമിയും ആണലോ

    • @Mr.Hedonixt
      @Mr.Hedonixt Рік тому

      @@MohmdFaYiz 7 bhoomi😂😂 eth book il vayichathaanu bro

    • @MohmdFaYiz
      @MohmdFaYiz Рік тому +1

      @@Mr.Hedonixt alla bro Earth 🌍 ഭൂമിയുടെ അടിയിലേക്കും സമുത്രം അല്ലാതെ ലേയേർക്കാൾ ഉണ്ട്‌ യന്ത്രത്തിന്റെ ബിറ്റ് വേറെ melt ആവും lava

    • @user-vy9kq3wc9h
      @user-vy9kq3wc9h Рік тому

      ആകാശത്തു ആരാ അതിന് എത്തിയത് 🤭

    • @shajahanebrahim6784
      @shajahanebrahim6784 Рік тому +1


      ബഹിരാകാശത്തു ഒട്ടു മിക്ക രാജ്യങ്ങളുടെയും സാറ്റുലൈറ്റ് സംവിധാനങ്ങൾ പ്രവർത്തിക്കുന്നു കൂടാതെ ഒരു ബഹിരാകാശ നിലയവും അതിൽ തന്നെ ശാത്രജ്ഞന്മാരും പ്രവർത്തിക്കുന്നുണ്ട്

  • @userxxx123
    @userxxx123 Рік тому +44

    may ALLAH make it easy for their families to withstand the situation. ALLAHU AKBAr SUBHAN ALLAH

  • @techntravel1212
    @techntravel1212 Рік тому +40

    Implosion അനിമേഷൻ ചെയ്ത അണ്ണന് നിങ്ങൾ പ്രൊമോഷൻ കൊടുക്കണം, മാസ്സ് 😄😄😄

  • @Boss-pc9gg
    @Boss-pc9gg Рік тому +50

    ആ implosion animation Top class ആരുന്നു.🙏

  • @mrfazdxb
    @mrfazdxb Рік тому +29

    നേരത്തെ ഈ പേടകത്തിൽ 2018ൽ യാത്ര ചെയ്തപ്പോൾ അന്ന് ഈ മർദ്ദവ്യതിയാനത്തെ അതിജീവിച്ചതങ്ങനെ എന്നുള്ള കാര്യം അത്ഭുതമാണല്ലോ... കാര്യങ്ങൾ ഇനിയും ഒരുപാട് വ്യക്തമാവേണ്ടിയിരിക്കുന്നു....!!
    May God Bless all of them Rest In Peace 🙏🏾

    • @umeshtu1286
      @umeshtu1286 Рік тому +2

      2019 2021 2022 yearilum titan touristine success ayi titanic kaniche safe ayi thirike ethichirunnu manushyante karyam ethraye ullu

    • @sameerthikkodi
      @sameerthikkodi Рік тому +2

      അന്ന് ഈ പേടകത്തിലല്ല പോയത്
      അത് മെറ്റൽ നിർമ്മിതമായിരുന്നു
      ഇത് കാർബൺ ഫൈബർ നിർമ്മിതവും, അതിന്റെ ആദ്യ യാത്രയും

    • @user-vy9kq3wc9h
      @user-vy9kq3wc9h Рік тому

      കടലിൽ മർദ്ദം അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ മാറാം...

    • @user-ni5hb5fl6g
      @user-ni5hb5fl6g Рік тому

      Metal thernn poyo

    • @mrfazdxb
      @mrfazdxb Рік тому

      @@sameerthikkodi it’s not metal it’s titanium and carbon fiber mix

  • @aswathykrishna7206
    @aswathykrishna7206 Рік тому +7

    Excellent presentation ❤

  • @abdulcalicut5262
    @abdulcalicut5262 Рік тому +6

    സൂപ്പർ വിവരണം ❤

    • @saamikp9759
      @saamikp9759 Рік тому

      Enth super ..tiktokil oralude voice clip pracharikunund help chodichkond oxygen kittathe..pinne tirachililulla vimanathin muttunnathinte shabdakiranangal labichath engane...pottiteriyanenkl peten paripadi kayiyillle...

  • @salamthagal9146
    @salamthagal9146 Рік тому +2

    നല്ല വിവരണം നന്നായി

  • @abdulrahman-ci2xb
    @abdulrahman-ci2xb Рік тому +2

    Ajims well said

  • @saamikp9759
    @saamikp9759 Рік тому +1

    Appo avar knock cheyyunna sound engane undayi...help me enum paranj oxygen kittathe oralude voice clip pracharikunund...athengane sambavichu....pottiteriyanenkl peten Ellam kazhiyillle....vimathil ninn shabda kiranangal knock cheyunnath kelkunundenn parayunundallo ...

  • @Burnaston13
    @Burnaston13 Рік тому +1

    Beautiful and simple presentation

  • @elecro160
    @elecro160 Рік тому +5

    small submarine koodi ayath konde 13,000 feet under whater pressure 2 to 5 ton vare undavm ......so carbon fibre nu athrym thagan pattila...agana ayirkm implosion ayitudavka..

    • @Sabari441
      @Sabari441 Рік тому +1

      👍

    • @anotherEarth.17yearsago
      @anotherEarth.17yearsago Рік тому +1

      200 ton / square metre
      20 ആന തലക്ക് മുകളിൽ വെച്ചാൽ ഉള്ള weight bro💀

  • @mohammedrassal914
    @mohammedrassal914 Рік тому +1

    very detailed, superb

  • @nidhinmsg
    @nidhinmsg Рік тому +1

    Nannayi padichit present cheyyu

  • @musicwar3842
    @musicwar3842 Рік тому +8

    ഇങ്ങള് animation team nu ശമ്പളം kodukkunilla അല്ലേ 😂😂😂😂

  • @cochinsheriefvm4031
    @cochinsheriefvm4031 Рік тому +1

    നല്ല വിവരണം .... Congrats

  • @falejcv3036
    @falejcv3036 Рік тому +8

    Risk edukkunathu avarkku rask ku thinnunna Pole aayirunnu 😔😢

  • @abhinavjames8884
    @abhinavjames8884 Рік тому

    Pressure vacuum power plant project....

  • @jahafarp6383
    @jahafarp6383 Рік тому

    നല്ലറിവുകൾ

  • @sabirakalakkandathil794
    @sabirakalakkandathil794 Рік тому +4

    മനുഷ്യൻ വെറും നിസാരർ 😢

  • @sukeshmid64
    @sukeshmid64 Рік тому +1

    May god bless them

  • @musthafamustafakarimpanakk2490

    ആഴക്കടലിൽ മുങ്ങിയ ജിബ്രികളെ വെള്ളം കുടിപ്പിച്ചmm അക്ബർ വി. ഖുർആനിലെ സൂറ നൂർ:വചനം40 ഈ അവസ്ഥയും, കടലിന്റെ ഘടനയും തമ്മിൽ ബന്ധമുണ്ടോ എന്ന് ചിന്തിക്കുക 🤔

  • @baijuneethu2021
    @baijuneethu2021 Рік тому +9

    വന്നതും പോയതും വെച്ച് നോക്കുമ്പോൾ ഒരു കാര്യം ഉറപ്പ് ടൈറ്റാനിക് തന്നെ വില്ലൻ 😮😮😮

  • @kavitha.com7698
    @kavitha.com7698 Рік тому +2

    മികച്ച എപ്പിസോഡ്....

  • @koottaali4651
    @koottaali4651 Рік тому +3

    ഇംപ്ലോഷൻ
    പുതിയ ഒരു അറിവാണ്
    👍👍

  • @priyankaharigovindan4669
    @priyankaharigovindan4669 Рік тому

    Informative

  • @ancyjoseph1114
    @ancyjoseph1114 Рік тому +3

    Submersible and submarine differences ariyillenkil parayalluu...ithalla propper difference

    • @abdulkhader3764
      @abdulkhader3764 Рік тому

      Bear in mind that reporters explanation was not in class room mode...

    • @shamsuknd922
      @shamsuknd922 Рік тому

      He is a madrasa product .Don't expect commonsense 😂

  • @ansarianu9586
    @ansarianu9586 Рік тому +2

    ടൈറ്റാനിക്ക്‌ കാണാൻ ടൈറ്റാനിയം കൊണ്ട് നിർമ്മിച്ച ടൈറ്റാൻ സബ്മെയ്‌സിബിൾ..അടിപൊളി 😊

  • @joypu6684
    @joypu6684 Рік тому +5

    നന്നായി പഠിച്ചിട്ടു അവതരിപ്പിക്കേണ്ടതായിരുന്നു. അടി യും മീറ്ററും മാറി പറഞ്ഞു മൊത്തം കൺഫ്യൂഷൻ ആക്കി.4000 അടി അല്ല മീറ്റർ ആണ് അതായതു 4 കിലോമീറ്റർ ആഴത്തിൽ ആണ് ടൈറ്റാനികിന്റ അവശിഷ്ടങ്ങൾ ഉള്ളത് എന്നാണ് കരുതുന്നത്.

  • @GalaxyHail-ps1wu
    @GalaxyHail-ps1wu Рік тому +4

    ചുരുക്കി പറഞ്ഞാൽ പൊടി പോലും കിട്ടില്ല..അത് ഓർമ്മയായി.. ആരും കാത്ത് നിൽക്കണ്ട

  • @NilaaSreejith
    @NilaaSreejith Рік тому +2

    Implotion ആനിമേഷൻ ഭീകരം അണ്ണാ

  • @nikhiltnikhilthomas965
    @nikhiltnikhilthomas965 Рік тому +1

    Nd wT Abt the trial run ?

  • @hameeda2300
    @hameeda2300 Рік тому +1

    Alllahu❤

  • @junaid367455
    @junaid367455 Рік тому +2

    👍👍

  • @crvlogs8582
    @crvlogs8582 Рік тому +1

    എന്തുട്ട് bgm ആണ്‌ടോ കൊഞ്ചുറിങ് പോലെ ഉണ്ട്

  • @jithupushpan7124
    @jithupushpan7124 Рік тому +2

    Beautiful presentation!!

  • @fazilabdu1
    @fazilabdu1 Рік тому +1

    Example of implosion
    1) Pappadam pottiounath
    2) poratta adikunath
    😊

  • @AJCreations
    @AJCreations Рік тому +6

    It's extremely disheartening to know that the media one's staff doesn't know the difference between feet and meters.😢

  • @jayaprakash6460
    @jayaprakash6460 Рік тому

    Idhu rendu pravishyam poyadhanu yannu njan kettu pinne ippo yaganeya pottiyadhu idhil yandho ondu

  • @vibinvijayan-ok8yf
    @vibinvijayan-ok8yf Рік тому

    Mother ship alla supply vessel anu athu athil ninnanu ithu launch cheythathai kandath

  • @PFKVLOGS
    @PFKVLOGS Рік тому +2

    അങ്ങനെയാണെങ്കിൽ അടിയിൽ കിടക്കുന്ന ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങളും ഇതേപോലെ പൊളിഞ്ഞു പോകില്ലേ.. ഇപ്പോഴും അവിടെ വലിയ ഒരു കപ്പൽ രൂപത്തിൽ ഉണ്ട് എന്നതിന് എന്താണ് തെളിവ്..

    • @user-vy9kq3wc9h
      @user-vy9kq3wc9h Рік тому +1

      Itanic വെള്ളം കേറി വായു ഇല്ലാതെ ആണ് വരുന്നത്... Titan വരുന്നത് ഉള്ളിൽ വായു ഉണ്ട്.. വിത്യാസം മനസ്സിലായോ

    • @user-vy9kq3wc9h
      @user-vy9kq3wc9h Рік тому +2

      ടൈറ്റാനിക് വെള്ളം കേറി അതായത് വായു ഉള്ളയിടത്തൊക്കെ വെള്ളം കേറി ആണ് വരുന്നത് താഴോട്ട്...
      ടൈറ്റാൻ അങ്ങനെ അല്ല ഉള്ളിൽ വായു ഉണ്ട് അതാണ് presuer താങ്ങാൻ പറ്റാത്തത് മനസ്സിലായോ....

    • @hellboy8672
      @hellboy8672 Рік тому +3

      Titanic പൊളിഞ്ഞു പോകില്ല. കാരണം അത് already മുങ്ങുന്ന time-ൽ തന്നെ അതിന്റെ ഉള്ളിലെ വായു മുഴുവൻ നഷ്ടമാവും...അപ്പോൾ ഭാരം കാരണം നേരെ കടലിന്റെ അടിയിലേക്ക് പോകും... Titan അത് പോലെ അല്ല... അതിന്റെ ഉള്ളിൽ വായു ഒണ്ട്... ഒരു രീതിയിലും അകത്തേക്ക് വെള്ളം കടക്കാത്ത രീതിയിൽ screw ചെയ്താണ് അവർ വിട്ടത്. അത് പോലെ അകത്ത് ഇരിക്കുന്ന ആർക്കും ഇത് തുറക്കാനും പറ്റില്ല... So.. Pressure അഥവാ മർദ്ദം കൂടിക്കഴിഞ്ഞപ്പോൾ ഉണ്ടായ ഒരു implosion ആണ്‌ ഇത്...

  • @user-pv7bf8ge2r
    @user-pv7bf8ge2r Рік тому +19

    4000 adiyo 4000 mtr 12,500 adiyililale titanic

    • @althu-i2v
      @althu-i2v Рік тому +3

      4km adell 4000 m

    • @MrTmali
      @MrTmali Рік тому +1

      4000 മീറ്റർ

    • @sachu1851
      @sachu1851 Рік тому

      4000 മീറ്റർ തന്നെ

  • @mohammedfahis165
    @mohammedfahis165 Рік тому +1

    Innha Lillha 🤲🏻

  • @abdulnoufal8300
    @abdulnoufal8300 Рік тому +2

    നല്ലൊരു അവതരണം ❤️

  • @MohmdFaYiz
    @MohmdFaYiz Рік тому +2

    നിസ്പ്രെയസം 🔥ഒന്നും പറയാനില്ല

  • @nishadar
    @nishadar Рік тому +2

    Aadipurush graphics polundu

  • @company6676
    @company6676 Рік тому

    Vegam

  • @santhoshk931
    @santhoshk931 Рік тому +1

    Enthuvade ith? Poy nannai padichitt vannu parayu

  • @zakiyahana9115
    @zakiyahana9115 Рік тому +1

    Ajims ഇങ്ങനെ ബബ്ബ ബബ്ബ അടിക്കുന്നത് കാണാറില്ല
    ഇതെന്ത് പറ്റി

  • @aabidas8301
    @aabidas8301 Рік тому +10

    MM അക്ബറും യുക്തിവാദിയും പറഞ്ഞ ആഴകടലിലെ അത്ഭുതം പടച്ചോനെ അറിയു 2 കോടി ചെലവിട്ട മരണം - വരുംതലമുറക്ക് പാം മായി ഇത് നിൽക്കും മനുഷ്യൻ എത്ര നിസ്സാരൻ ദൈവത്തിന് സ്തുതി.

  • @shafeequeahmed9004
    @shafeequeahmed9004 Рік тому +1

    Implosion entha explosion pole undallo

  • @kumarcheruvathur
    @kumarcheruvathur Рік тому +3

    അടിയും മീറ്ററും കിലോമീറ്ററും ഒന്നും മനസ്സിലാവുന്നില്ല എന്ന് തോന്നുന്നു. ഒടുവില്‍ എല്ലാം പറഞ്ഞു ഒപ്പിച്ചു .

  • @muneeranis990
    @muneeranis990 Рік тому +3

    ആഴകടലിൽ ഇരുട്ട്, കൈ കാണില്ലാ -quran❤

  • @illiaskumbla7172
    @illiaskumbla7172 Рік тому +10

    Implotion ആയിരുന്നു അനിമേഷൻ ചെയ്യേണ്ട ടാസ്ക് but ചെയ്ത് കഴിഞ്ഞപ്പോൾ expoltion ആയിപോയി.... അവസാനം വേറെ വഴിയില്ല എന്ന് കണ്ടപ്പോൾ വാക്ക് സമർഥ്യം കൊണ്ട് അതിനെ expoltion ആക്കിയ ധീര അജിമാഷ്ക്ക് അഭിനന്ദനങ്ങൾ

  • @rameshn5263
    @rameshn5263 Рік тому +1

    സർ ഞങ്ങളിത് മനസ്സിലാക്കാൻ വേണ്ടിയാണ് അപ്പോ തീർച്ചയായും അടുത്ത പ്രാവശ്യം വരുമ്പോൾ നിങ്ങൾ നല്ലവണ്ണം പഠിച്ചിട്ട് പ്രസിദ്ധീകരിക്കുക നിങ്ങൾ ഞങ്ങളുടെ അധ്യാപകനാണ്

  • @SobhanaStalin
    @SobhanaStalin Рік тому

    Let them sleep till the resurrection.... Human hands r unable to do anything..
    നല്ല avatharanam

  • @lifeisspecial7664
    @lifeisspecial7664 Рік тому +1

    Not 4000 feet ....4000 meter

  • @HussainRawther-kr3qr
    @HussainRawther-kr3qr Рік тому

    How the fishes with standing the pressure in the sea ?

  • @sijomi2
    @sijomi2 Рік тому +9

    Implosion Animation....Top Clas ayirunnu...😂😂😂
    Oscar Kittumm ...theercha

    • @nandakumarpn-ug7zm
      @nandakumarpn-ug7zm Рік тому

      😂അവർക്ക് രണ്ടാമത്തെ ബാക്ക്ഗ്രൗണ്ട് അലെർട് സൗണ്ട് വരുമ്പോൾ അതിനുള്ളിൽ ഉള്ള ആളുകൾക്കു ചാടംമായിരുന്നു 😂😂

    • @AmYarah
      @AmYarah Рік тому

      😅😅

  • @sunimohan7055
    @sunimohan7055 Рік тому

    4000 Mt or feet?

  • @Artist7667
    @Artist7667 Рік тому +41

    അടുത്തുള്ള കടലിനെ കുറിച്ച 20% മാത്രമേ മനുഷ്യൻ അറിയൂ എന്ന് അറിയുമ്പോൾ കടലിൽ യാത്ര ചെയ്യാൻ ചെറിയ ഭയം. ചൊവ്വയിൽ എന്ത് നടക്കുന്നു എന്ന് ഭൂമിയിൽ ഇരുന്ന് കൊണ്ട് നമ്മുക്ക് മനസ്സിലാക്കാൻ സാധിക്കും. കടലിനെ അറിയുവാൻ എല്ലാ രാജ്യങ്ങളും ശ്രമിക്കുമായിരിക്കും ഇനിയെങ്കിലും. ചൊവ്വയിൽ അകപ്പെട്ടു ആരും മരിച്ചിട്ടില്ല, കടലിനടിയിൽ ലക്ഷകണക്കിന് മനുഷ്യ ശരീരമുണ്ട്.. ആകാശ ധൗത്യം മാത്രമല്ല ശാസ്ത്രം. എലോൺ മസ്ക് ഒക്കെ കോമഡിയാണെന്ന് ഇപ്പോൾ തോനുന്നു.. അയാൾ വലിയ ചാലഞ്ചുകൾ ഒക്കെ എടുക്കുന്ന ആളാണ് എന്നല്ലേ സ്വയം പറയുന്നത്, കടലിനേക്കാൾ വലിയ ചാലഞ്ചല്ല ബഹിരാകാശം കാരണം നമ്മുക് അവിടെ ഉള്ളതെല്ലാം പരിചയമാണ്.. ചൊവ്വയിൽ താമസം എന്നൊക്കെ പറഞ്ഞു സ്വന്തം സ്ഥാപനത്തിന്റെ മൂല്യം വർധിപ്പിക്കാൻ നോക്കുന്ന കള്ളനാണ് അയാൾ. നാസ പോലുള്ള ഒരു സ്ഥാപനം കടലിന് വേണ്ടിയും വേണം.
    നമ്മൾ കണ്ടതും കേട്ടതുമല്ല സമുദ്രം.ഏലിയൻസിനെ തപ്പി ആകാശത്തു പോകുന്നതിന് പകരം കടലിനടിയിലും തപ്പണം. 🙏🏼

    • @althu-i2v
      @althu-i2v Рік тому +1

      Elone mask atra ekilum chayunu.... Niglo???????

    • @thelastsafar8970
      @thelastsafar8970 Рік тому +4

      ​@@althu-i2v അപ്പോൾ നിങ്ങളോ .ആ കാര്യം മറ്റുള്ളവരുടെ ശ്രദ്ധയിൽപ്പെടുത്താൻ ശ്രമിക്കുന്ന ആൾ ഇട്ട കമന്റ് തിരഞ്ഞുപിടിച്ച് അതിനെ കുറ്റം പറയാൻ നടക്കുന്നു😆

    • @xann520
      @xann520 Рік тому +5

      Bro എന്തൊക്കെ പറഞ്ഞാലും ബഹിരകാശത്തേകൾ നികുടത്തയല്ല കടൽ അതുപോലെ നമ്മെ ഭയപ്പെടുത്തുന്നതും ബഹിരകാശമാണ് പക്ഷെ പക്ഷെ ആദ്യം മനുഷ്യർ ഭൂമിയെ മൊത്തം മനസിലാക്കിയിട്ട് പോരെ അന്യഗ്രഹത്തിൽ പോക്കും alienine കണ്ടുപിടിക്കുന്നതും

    • @Artist7667
      @Artist7667 Рік тому

      @@althu-i2v Elon Musk ലാഭത്തിന് വേണ്ടി മാത്രമാണ് ചെയുന്നത് അല്ലാതെ ചൊവ്വയിൽ മനുഷ്യൻ കുടിയേറാൻ 200 വർഷമെങ്കിലും ആവും( അതും ഉറപ്പില്ല) അതൊക്കെ അയാളുടെ ഇഷ്ടമാണ് ഒരു ബിസിനസ്കാരൻ അത്രേ ഉള്ളു.. അയാളെ പോലുള്ളവർക് വീര പരിവേഷം നമ്മുടെ നാട്ടിലെ ചില മാധ്യമങ്ങൾ പോലും നൽകുന്നുണ്ട്. ചൊവ്വയിലെക് റോക്കറ്റ് വിടുന്ന സമയം കൊണ്ട് സമുദ്രത്തെ കുറിച്ചും പഠിക്കാൻ ഈ മസ്ക്കിൻ തോന്നിയില്ലല്ലോ അത് കൊണ്ടാണ് അയാളെ വിമർശിച്ചത് .
      ഞാൻ എലോൺ മാസ്കിനെ പോലെ മാധ്യമങ്ങളിൽ വന്ന് തള്ളുന്നില്ലല്ലോ ബ്രോ 🙏🏼

    • @anotherEarth.17yearsago
      @anotherEarth.17yearsago Рік тому +1

      Mariana trench (deepest side)
      പേര് ഇട്ട് എന്നല്ലാതെ അവിടേക്ക് പോകാൻ ഒരു വഴിയും ഇതുവര കണ്ടെത്തിയിട്ടില്ല....
      സമുദ്രത്തിനടിയിൽ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നു
      ഭൂമി നിഗൂഢത നിറഞ്ഞതാണ് 💀

  • @MohammedAdhil-yq8ji
    @MohammedAdhil-yq8ji Рік тому +7

    അല്ലെങ്കില്‍ ആഴക്കടലിലെ ഇരുട്ടുകള്‍ പോലെയാകുന്നു. ( അവരുടെ പ്രവര്‍ത്തനങ്ങളുടെ ഉപമ ) . തിരമാല അതിനെ ( കടലിനെ ) പൊതിയുന്നു. അതിനു മീതെ വീണ്ടും തിരമാല. അതിനു മീതെ കാര്‍മേഘം. അങ്ങനെ ഒന്നിനു മീതെ മറ്റൊന്നായി അനേകം ഇരുട്ടുകള്‍. അവന്‍റെ കൈ പുറത്തേക്ക്‌ നീട്ടിയാല്‍ അതുപോലും അവന്‍ കാണുമാറാകില്ല. അല്ലാഹു ആര്‍ക്ക്‌ പ്രകാശം നല്‍കിയിട്ടില്ലയോ അവന്ന്‌ യാതൊരു പ്രകാശവുമില്ല.quran 24. 40

  • @Doha-Vlog
    @Doha-Vlog Рік тому +1

    3:30 4000 അടി അല്ലെടോ മാപ്രേ 4000 meters. .. 4000 അടി എന്ന് വെച്ചാൽ 1219 meters ആണ്. .. ടൈറ്റാനിക് ന്റെ അവശിഷ്ടങ്ങൾ 3600 meters താഴെയാണ്. .

  • @sameerthikkodi
    @sameerthikkodi Рік тому +2

    4000 അടിയല്ല
    4000 മീറ്റർ വരെ എന്ന് തിരുത്തുക
    12000 + അടിയാണ് ശരി

  • @AsharafNattiparol-rh5no
    @AsharafNattiparol-rh5no Рік тому

    നമുക്ക് ജബ്ബാർ മാഷേ അങ്ങോട്ട് അയച്ചാലോ.. അദ്ദേഹത്തിന് ഇതെല്ലാം വളരെ ഈസി ആയിരിക്കും

  • @shameelt8668
    @shameelt8668 Рік тому

    👍🏻👍🏻

  • @jallal8619
    @jallal8619 Рік тому +2

    4000അടി അല്ല. 4000 മീറ്റർ ആണ്.

  • @junaidkc8078
    @junaidkc8078 Рік тому

    Uff ejjathi animation 😂

  • @abhilashkumar4320
    @abhilashkumar4320 Рік тому

    The presentation could have been better. Clarity is not up to the mark. There was less discipline in the presentation.

  • @manaalenaayalaylamehrin4460

    Orupakshe athil marikaatha aalum undaavum wait and see....

  • @vishnumanu4300
    @vishnumanu4300 Рік тому

    ഹോ. ഭയങ്കരം തന്നെ

  • @aseebmk8517
    @aseebmk8517 Рік тому +1

    Kurachum kooodi prepare cheyyamayirunnu innaleyum ajith nte presentation kandappol thonni
    Orikkkalum kuttapeduthal allla pls improve

  • @ledcentre1234
    @ledcentre1234 Рік тому

    Optikal fibar opayagikkamallo

  • @lifeisspecial7664
    @lifeisspecial7664 Рік тому +1

    Editing very bad....and also news reader don't know what he is saying

  • @ibndarves1828
    @ibndarves1828 Рік тому +2

    ദൈവം അവരുടെ ആത്മാവിനെ പിടിക്കാൻ നിശ്ചയിച്ച സ്ഥലം അവിടെ യായിരുന്നു.

  • @DerinsVlog
    @DerinsVlog Рік тому

    😂😂😂ഒരുമാതിരി വല്ലാത്ത vfx ആയി പോയി. Bgm കേട്ടപ്പോൾ ഞാൻ എന്തെല്ലാമോ പ്രേതീക്ഷിച്ചു .

  • @mohammedashraf9534
    @mohammedashraf9534 Рік тому

    Ah animation kandappo asianet nte ad pole ind

  • @mahaboobkadayikkal247
    @mahaboobkadayikkal247 Рік тому

    Athalla oru samshayam ..ithinte munne 2 time poyittund ennu parnju angne aanekil Ann illathe sambavam ivr poya Ann engne sambavichu..ariyan vendi chodichad aan..

    • @utharath9498
      @utharath9498 Рік тому

      Athalle avarude mothership aayittulla virless cut aayath kond

    • @ragheshk.r4924
      @ragheshk.r4924 Рік тому

      എപ്പോ വേണമെങ്കിലും എന്തും സംഭവിക്കാം എന്ന് ഓഷ്യൻഗേറ്റ് കമ്പനിക്ക് നന്നായി അറിയാം അത് കൊണ്ടു തന്നെ ആണ് അവർ ഒപ്പിട്ടു വേടിക്കുന്നതും.

  • @Yooseph-cb8bq
    @Yooseph-cb8bq Рік тому

    എങ്ങനെ 😊

  • @JHisgrace
    @JHisgrace Рік тому +1

    ഒരു കൊപ്പുമറിയാണ്ട് ചുമ്മാ എന്തൊക്കെയോ സംസാരിക്കുകയും എന്തൊക്കെയോ ഒരു ആനിമേഷൻ കാണിക്കുകയും ചെയ്യുന്നു...

  • @safvanvilayil8025
    @safvanvilayil8025 Рік тому

    ഒരു ബലൂണിൽ കാറ്റ് നിറച്ച് പുറത്ത് നിന്ന് കൈ കൊണ്ട് അമർത്തി പൊട്ടിക്കുന്നത് പോലെയാണ് implosion..

  • @mayameenakshi3042
    @mayameenakshi3042 Рік тому +4

    2 കോടി കൊടുത്തു.... മരണം വാങ്ങിയവർ...... 😔

    • @GhostProtocol007
      @GhostProtocol007 Рік тому +5

      അതിനെന്താ മരിച്ചത് ലോകം മൊത്തം അറിഞ്ഞില്ലേ....താങ്കൾ മരിച്ചാൽ ആ വാർഡിൽ ഉള്ള എല്ലാവരും അറിയുമോ....be പ്രാക്ടിക്കൽ...👍🏻🥲

  • @sirajudheen8132
    @sirajudheen8132 Рік тому +2

    4000 adi alla
    4000 metre aaan

  • @jithinc717
    @jithinc717 Рік тому +1

    repeat chythu paranjondirikunu :)

  • @noushadvpm9980
    @noushadvpm9980 Рік тому +2

    ഈ പേടകം രണ്ട് പ്രാവശ്യം പോയി വന്നതല്ലേ ..

    • @veemi5599
      @veemi5599 Рік тому

      ആളില്ല യാത്ര.
      ആയിരിക്കാം.

    • @Rajesh.Ranjan
      @Rajesh.Ranjan Рік тому

      Yes,with passengers.

  • @user-jo6hj2mc8e
    @user-jo6hj2mc8e Рік тому

    മെഡിറ്ററേനിയൻ കടലിൽ ആയിരക്കണക്കിന് അഭയാർത്ഥികൾ മുങ്ങി മരിക്കുന്നു അവരെയൊന്നും തിരഞ്ഞ് ഒരു രാജ്യവും ഒരു രാജ്യവും ഒരു വിമാനം പോലും അയക്കുന്നില്ല ഒരു ഒരു കപ്പലും പോലും അയക്കുന്നില്ല മൂന്ന് രാജ്യങ്ങൾ അനേകം വിമാനങ്ങൾ അനേകം കപ്പലുകൾ

  • @gayathrivs6539
    @gayathrivs6539 Рік тому +26

    അവർ വരുമെന്ന് എന്റെ മനസ് പറയുന്നു ഞാൻ പ്രാർത്ഥിക്കുന്നു അവർ തിരികെ വരാൻ

    • @hi-iam-anil
      @hi-iam-anil Рік тому

      🙂

    • @utharath9498
      @utharath9498 Рік тому +1

      Orikkalum never chance 100%....ennale vare njan vivarichu ..bt no way avar jeevanode illa

    • @user-zt5fz2hp9e
      @user-zt5fz2hp9e Рік тому

      Shavam kitiyaalthanne faagyam

    • @shahidschannel9919
      @shahidschannel9919 Рік тому

      @gayathrivs6539 you are good hearted but the fact is that they are vanished in sea😢 never come back

    • @rajeevanbindhukp2653
      @rajeevanbindhukp2653 Рік тому

      Body polum kitula..they we're crushed

  • @rafimuhdmuhd2230
    @rafimuhdmuhd2230 Рік тому +2

    പ്രവാചകൻ നബി. തിരുമേനി 1400. Varsam മുമ്പ് കടലിനെ. കുറിച്ച്. Azathe കുറിച്ചും ഇരുട്ടീനെ. കുറിച്ചും അപകടത്തെ കുറിച്ചും പറഞ്ഞു. നബി. തീരുമാനി. ഇതു. എങ്ങിനെ അറിഞ്ഞു 😮

    • @shihabea6607
      @shihabea6607 Рік тому

      ഖുർആൻ ആണ് പറഞ്ഞത്..

  • @ponnank5100
    @ponnank5100 Рік тому

    വേറെ പേടകവുമായി കൂട്ടി ഇടിച്ചു കാണും 😢

  • @peacehumanrace
    @peacehumanrace Рік тому

    Titanic nu appol implosion and explosion onnu bhadakamalle. 🤔 Titanic nte endu baakiya avide undavuka. Atum takarnu kanille.???

    • @shihabea6607
      @shihabea6607 Рік тому

      അങ്ങനെയല്ല.. ഇതൊരു closed chamber ആണല്ലോ.. അതിനകത്തു ഒരു പ്രഷറും പുറത്ത് കൂടിയ പ്രഷറും ആയിരിക്കും.. പുറത്തെ പ്രഷർ അകത്തേക്ക് കയറിയാൽ പ്രഷർ കുറഞ്ഞ chamber imploded ആവും.. ടൈറ്റാനിക് വേസ്റ്റ് വെറും structure മാത്രമാണല്ലോ.. അതിനൊന്നും ഇനി പറ്റാനില്ല.. അതിലും ആഴം കൂടിയ Challenger depth ൽ പോലും ഒരു ഇരുമ്പ് കഷ്‌ണമോ പ്ലാസ്റ്റിക്കോ മരമോ കിടന്നാൽ പോലും അങ്ങനെ കിടക്കും.. പക്ഷെ മനുഷ്യശരീരമോ പ്രഷർ കുറഞ്ഞ ഒരു submersible ആയ യന്ത്രമോ എത്തി പ്പെട്ടാൽ imploded ആവും..

  • @user-Thinks
    @user-Thinks Рік тому

    👍💐

  • @splendarrx1000
    @splendarrx1000 Рік тому

    4 km aazham

  • @nk9774
    @nk9774 Рік тому

    എന്തയാലും ആ 5 പേരും നമ്മുക്ക് നഷ്ട്ടം മായി വളരെ സങ്കടം മായ വാർത്ത

  • @user-yv2nn3gs2n
    @user-yv2nn3gs2n Рік тому

    ഈ യാത്രക്കായി മാത്രം ഉണ്ടാക്കിയതാണോ ഇത്
    മുമ്പ് ഇതിൽ ആളുകൾ പോയിട്ടുണ്ടോ

  • @splendarrx1000
    @splendarrx1000 Рік тому

    4000 meter 4km