Maruti Suzuki SPresso 2021 vxi+ | ഒരു SUV ഇങ്ങനെയാണോ? | Detailed review in Malayalam | Drags Arena
Вставка
- Опубліковано 10 лют 2025
- This is my experience of Spresso. It’s a spacious and comfortable hatchback for its price. All opinions shared in this video are my own views.
#spresso
#marutisuzuki
#maruti
#dragsarena
My mic: amzn.to/3U8nRwy
അവതരണം നന്നായിട്ടുണ്ട്. ഇതേ വണ്ടി ഞാൻ ഉപയോഗിക്കുന്നു.9മാസമായി.. ഓടിക്കാൻ നല്ല സുഖമാണ്.
😍✌️
Me same also
5days ayullu vagitt. Vxi +.
230km odichu. Super. Value for money. 100% happy. Orikal polum drive cheyyathavr mathrm negative parayum.
Eathre ayi chetta total pric
@@vinesk3570 6masam munp. 4.99. Epol 5.21lk nu kittum.
Vangiyattu 5 months klm 18000.......Yathra super aanu , odikkaan eluppamaanu, millage athinekkal adipoli ,
Cute car ,I love it
Aano njan vaaganpovunnu
Aathyamayan njn video k comment idunnath.. Ee video k comment idan karanm vere onnum kondalla.. Smooth aayitulla avatharanm.. Satyam paraya.. Njn aa car l irunna yathra cheytha pole oru sugam.. 👍👍
Enikku Ithu vare kittiyathil most motivating comment. Means a lot. Thanks bro 🙂
8 masam aayi vaangiyitt. 8000 km odi.. drive cheyyan adipoli aanu
Value for money.
Great dealers - even rear camera inst installed centered!:)
Good, detailed review...👍
Thanks ❤️
Nice presentation
Good review and nice place also
Place : Chithara OIL PALM Estate, Kollam
Nalla avatharanam
Thanx bro✌️
ഇത് ഡിസ്സ് ലൈക്ക് ചെയ്തവർക്ക് ഒരു സ്ക്കൂട്ടർപോലുമില്ല എന്നതാണ് സത്യം,
ഒരു സാധാരണക്കാരന് ഇത്രയും വിലയിൽ ഇത്രയും ഫെസിലിറ്റി ഉള്ള വണ്ടി അത് നിസ്സാര കാര്യമല്ല, സർവ്വീസ്സ് സൂപ്പർ ആണ്, ഞാൻ ഹോണ്ട അമേസ്സും ഉപയോഗിക്കുന്നുണ്ട് , എന്നിരുന്നാലും എസ്പ്രസോ അടിപൊളി........
ഞാൻ ഈ കാർ വാങ്ങാൻ ആഗ്രഹിക്കുന്നു
silky siver cute anu
spr
Thnx
camera maruthide thanne aano? atho purathunn cheyyippichathano
Showroom fitted aanu
ബോഡി റോൾ നല്ല പോലെ ഉള്ള മോഡൽ ആണ്.. ബോഡി വെയിറ്റ് ഇല്ല നല്ല സ്പീഡ് വന്നിട്ട് ഒരു കർവ് വന്നാൽ പെട്ട് പോകും... സ്റ്റബിലിട്ടി ഉണ്ടാകും എന്ന് തോന്നുന്നില്ല.. പിന്ന തുടക്കക്കാർക്ക് ഒരു കാറ് അത്ര തന്ന.. 😆
എന്താ വില
👍
Njan oru s presso edukan therumaniche.nik nalloru colour suggest cheyavo vandik cherunney
Enikku solid fire red/metallic granite grey colour nannayi thonni. Baaki coloursum mosham alla.
Suv???/🤣🤣🤣🤣
ആ ബോണറ്റില്‍ പിടിക്കുമ്പോള്‍ പതുക്കെ പിടി അണ്ണാ, ullilot പോവും...😜
മറ്റുള്ള maruthiyude കാർ കളെ അപേക്ഷിച്ചു ഇതിന്റെ ബോഡി സ്ട്രോങ്ങ് ആണ് ബ്രോ 😊എനിക്ക് ഈ വണ്ടി ഉണ്ട് 👍
വീലും ബോഡിയും തമ്മിലുള്ള ഗ്യാപ് ഒരു പോരായ്മയാണ്...
ഒരു പോരായ്മയും അല്ല ബ്രോ13",14" 15", ഏത് അല്ലോയ്സും ഉപയോഗിക്കാം
വന്നു വന്നു suv ഓക്കേ കോമഡി ആയി