ജാസ്മിനെ നീ കല്ല് പോലെ നിന്ന് പുറത്തെ കാര്യങ്ങൾ നേരിടണം - ഗബ്രി | Bigg Boss Malayalam Season 6

Поділитися
Вставка
  • Опубліковано 11 чер 2024
  • Day 95 Bigg Boss Malayalam Season 6 Live Review by Revathy
    13/Thursday/June/2024
    Time 10.30 am to 11.50 am
    #biggbossseason6malayalam #BBMS6 #bb6 #biggbossmalayalamseason6
  • Розваги

КОМЕНТАРІ • 440

  • @chakka_komban_999
    @chakka_komban_999 16 днів тому +581

    എന്തൊക്കെ പറഞ്ഞാലും ഗബ്രി വന്നപ്പോൾ വീട് മുഴുവനും പോസിറ്റീവ് വൈബ് ആയി ❤

    • @Latha-wm9sk
      @Latha-wm9sk 15 днів тому +9

      Ratheesh super entertainer.

    • @remyakp1519
      @remyakp1519 15 днів тому +4

      ശെരിക്കും ഗബ്രിയേൽ ആണ് ഈ സീസണിന്റെ content. TRP കൂട്ടാൻ കഴിഞ്ഞു. എത്രയൊക്കെ കുറ്റം പറഞ്ഞാലും ഗബ്രിയുടെ വരവിനായി എല്ലാവരും കാത്തിരുന്നു. ഞാൻ അയാളുടെ ഫാൻ അല്ല.

    • @AamiBrothers
      @AamiBrothers 15 днів тому

      Sathyam

    • @TN_Mallu
      @TN_Mallu 15 днів тому

      Ee surprise enthanu enn "film focus" enna chanalil njan inn kandu 🎉

  • @Chinu262
    @Chinu262 16 днів тому +495

    എന്തൊക്കെ വന്നാലും ഗബ്രി വന്നപ്പോൾ ഒരു ഓളം ഒക്കെയുണ്ട് 😊

    • @Anwarsadath7165
      @Anwarsadath7165 16 днів тому +10

      50 days,,, അവിടെ ഉണ്ടായിരുന്ന ട്ട്,,,,ഒരു വൈബ് ഉം,,ഉണ്ടായില്ല.. 💯

    • @RasheedMannarkkad
      @RasheedMannarkkad 15 днів тому

      vallathum kaanaan pattumo aavo

    • @aswathyaswathy6030
      @aswathyaswathy6030 15 днів тому

      🤣​@@Anwarsadath7165

    • @adithyanadhi9970
      @adithyanadhi9970 15 днів тому

      Athe game ottumishtam allarnnu but out ayathinu shesham ulla behaviour super

  • @MelvinSsince
    @MelvinSsince 16 днів тому +359

    ഈ സീസൺ തീരുമ്പോൾ ജാസ്മിനും gabriടെയും ഒരു പോസിറ്റീവ് vibe കൂടിയുള്ള വീക്കിലെ ഒരു endingങായി തീർന്നു❤

    • @TN_Mallu
      @TN_Mallu 15 днів тому

      Ee surprise enthanu enn "film focus" enna chanalil njan inn kandu 🎉

  • @RB-js3zi
    @RB-js3zi 15 днів тому +96

    ഗബ്രിയേയും ജാസ്മിനെയും മാത്രമേ ഇന്ന് എല്ലാവരും watch ചെയ്യത്തുള്ളൂ

    • @sreevinaya1454
      @sreevinaya1454 15 днів тому +1

      Vere aalukalem kandavarund ketto😌

  • @user-zw8uz7kl8q
    @user-zw8uz7kl8q 16 днів тому +206

    എൻ്റമ്മേ രേവതീ janmani ye അനുകരിച്ചത് കണ്ട് ചിരിച്ചു ചിരിച്ചു വയ്യ..സൂപ്പർ അടിപൊളി..എനിക്ക് എന്തൊരു ഇഷ്ടം ആണ് രേവതിയുടെ റിവ്യൂ

    • @suryajacob7425
      @suryajacob7425 15 днів тому +1

      Correct adipoli ayit cheythu

    • @ItsRohuzzz
      @ItsRohuzzz 15 днів тому +1

      😂😂

    • @marwatech1004
      @marwatech1004 15 днів тому +1

      😂❤❤

    • @TN_Mallu
      @TN_Mallu 15 днів тому

      Chechi paranja Ee surprise enthanu enn "film focus" enna chanalil njan inn kandu 🎉

  • @Rose32614
    @Rose32614 16 днів тому +209

    ഒരു combo കാരണം Top 3 maybe cup വരെ നഷ്ടം ആക്കിയ contestant GABRI💯💯🙌🥵

  • @Yodha278
    @Yodha278 16 днів тому +230

    Hero of BBMS6 - GABRI, But
    He himself considered a Villain 😂😂😂

    • @RagulUthaman
      @RagulUthaman 15 днів тому +1

      Jayichad oke toxic villainmar aan bro😂😂😂😂

    • @Yodha278
      @Yodha278 15 днів тому

      @@RagulUthaman pakshe Gabri nerathe purathayallo😀

    • @RagulUthaman
      @RagulUthaman 15 днів тому

      ​Ath jasmine aayt combo indayad kond aan...otak aan avan ninit indgi avan cup adikum aayrnu..jinto ne vazthina pole avane um vazthum aayrnu...alel um namla malayalam bb l oru aan penninte koode nadannal pavada aayii😂😂😂😂😂😂​@@Yodha278

  • @jasminejas6624
    @jasminejas6624 16 днів тому +111

    ജാസ്മിൻ കരഞ്ഞത് Morning Task ൽ ഗബ്രി സംസാരിച്ചു കൊണ്ടിരുന്നപ്പോൾ ആണ് എന്തിനാണ് കരഞ്ഞത് പഴയ കാര്യം ഓർത്താണോ എന്തിനാണ് കരഞ്ഞത് എന്നു മനസിലായില്ല എന്തായാലും ഗബ്രി വന്നപ്പോൾ content Entertaiment ക്കെ ഉണ്ട് ആദ്യതൊട്ടേ ഇങ്ങനെ ആയിരുന്നങ്കിൾ ഗബ്രിഇപ്പോഴും അവിടെ കണ്ടേനെ Live Active ആണ് ബോർ ഇല്ല രേവതി മുഖത്ത് ഉണ്ട് ആ സന്തോഷം കാരണം എത്ര ദിവസമായി നല്ല Review ചെയ്യാൻ പറ്റിയത് എന്തയാലും Re entry നന്നായ പോകുന്നുണ്ട്

  • @rechanasivadasan1779
    @rechanasivadasan1779 16 днів тому +66

    It was a vaazha season this time.
    Good players: Gabri, Jinto, Jasmine, Apsara, Janmony, Sibin
    Vaazhas: Sai, Sijo, Abhishek, Arjun, Rishi,
    Hated: RAsmin, Sai, Nandana

    • @alexyash790
      @alexyash790 16 днів тому +2

      Why hate contestants for just a game show😮. BTW loved your analysis

    • @kalki_123
      @kalki_123 15 днів тому +3

      തലക്ക് ഓളം ഇല്ലാത്ത Janmoni ഒക്കെ Good Player ലിസ്റ്റിൽ 😝
      ഞാൻ പോണ് 🥱

    • @rechanasivadasan1779
      @rechanasivadasan1779 15 днів тому

      @@athira7653 Sai Sijoye vaazha aakki

    • @rechanasivadasan1779
      @rechanasivadasan1779 15 днів тому

      @@alexyash790 No hate. If you support India in a cricket match, it doesn't mean you hate the other side. It just shows you enjoy the game!

    • @rechanasivadasan1779
      @rechanasivadasan1779 15 днів тому

      @@kalki_123 Well, she would have been way better than Sreethu and her enna aachu Arju? At least she polarises people with her overacting.

  • @kpmmnr
    @kpmmnr 16 днів тому +163

    ഇന്നെനിക്കിഷ്ടമായത് ഗബ്രി പൂജയോട് morning പറഞ്ഞതാണ്....
    പൂജ കുറച്ചുദിവസം കൂടി ദിവസം ഇവിടെ നിക്കണമായിരുന്നു... അങ്ങനെയായിരുന്നേൽ പൂജയുടെ Negativity പുറത്ത് ആളുകൾക്ക് മനസ്സിലായേനെ എന്ന്...

    • @grateful5566
      @grateful5566 16 днів тому +7

      💯

    • @SivarajanPM
      @SivarajanPM 15 днів тому +14

      Athe inne avl Jasmine node ninak gabri vannitte entha oru santhosham illathe enne entha karuthal😂

    • @Mejo791
      @Mejo791 15 днів тому +19

      സത്യം....പൂജ പുറത്ത് വന്നും നെഗറ്റീവ് spread ആക്കി നടന്നു.

    • @Princessheree912
      @Princessheree912 15 днів тому +10

      Pooja innale muthal Jasmine Pani kodukan nadakuvaanu

    • @Mejo791
      @Mejo791 15 днів тому +13

      @@Princessheree912 enikkum തോന്നി...പൂജ is such a negative person.അസൂയ ആണ്

  • @Rose32614
    @Rose32614 16 днів тому +148

    ഗബ്രി ഇപ്പോൾ കുറച്ച് distance ഇട്ട് നിൽകുന്നുണ്ട്. ജാസ്മിൻ വെറുതെ കേറി ചെന്ന് കൂടുതൽ നെഗറ്റീവ് ആകാതെ ഇരുന്നാൽ മതി 🙌🙌🙌🙌🙌🙌🙌💯💯💯💯💯💯💯💯💯💯💯💯💯

    • @gratitude838
      @gratitude838 16 днів тому +17

      അവളുടെ കണ്ണിൽ ഉള്ള പ്രേമം കാണുന്നില്ലേ..അവളുടെ.തൊട്ടു കളി പ്രോത്സാഹിപ്പിക്കുന്നില്ല

    • @Flower-ks7jw
      @Flower-ks7jw 16 днів тому +4

      Sathyam avan distance ittu thanneyaanu nilkkunnath🙏

    • @nxsha5763
      @nxsha5763 16 днів тому +7

      @@Flower-ks7jwyes because he thinks the combo will bring negativity to her. She’s still in top 5

    • @ShambuShambumeenu
      @ShambuShambumeenu 15 днів тому +4

      Alle jaffer nallathe kodukum😂😂

    • @Princessheree912
      @Princessheree912 15 днів тому +1

      Jasminte vote il scene akathe erikan asn

  • @GSPerspectives
    @GSPerspectives 16 днів тому +178

    Jasmine has two faces. The love sick silly kid and the powerhouse fighter! But then that's what love does!

    • @bincy222
      @bincy222 16 днів тому +13

      Silly kid 😏 only people with similar mindset can support her. Period.

    • @GSPerspectives
      @GSPerspectives 16 днів тому +27

      ​@@bincy222someone's relationship preferences are none of my business. Period.

    • @tessydestin7070
      @tessydestin7070 16 днів тому +10

      @@GSPerspectivesBut she said in the show that she is committed and reveals his name. Is there any need for it. Now the ball is in audience court 😂😂

    • @alexyash790
      @alexyash790 16 днів тому +1

      @@bincy222none of your business

    • @GSPerspectives
      @GSPerspectives 16 днів тому +7

      @@tessydestin7070 it's still her business. At best one can reflect their disapproval in their voting. Any slut shaming beyond that is mere moral policing.

  • @Patrick___watson
    @Patrick___watson 16 днів тому +116

    ശ്രീതു എവിക്ട് ആയത് ഇന്നത്തെ ലൈവിൽ ആണോ എങ്കിൽ ആ വാഴ അർജുന്റെ അഭിനയം ഒന്ന് കാണണം

    • @ArunKumar-oy7lm
      @ArunKumar-oy7lm 16 днів тому +15

      Asooya marunillatha oru rogam annu..

    • @Riyah_06
      @Riyah_06 16 днів тому +1

      😂😂

    • @alimuhammed4783
      @alimuhammed4783 15 днів тому +3

      അത് പണി കിട്ടുന്നത് ജിന്റോക് ആകും അവളുടെ വോട്ട് അർജുന്നു പോയാ

    • @positivelife_2023
      @positivelife_2023 15 днів тому +1

      Athe😂

    • @Patrick___watson
      @Patrick___watson 15 днів тому

      @@alimuhammed4783 ശ്രീതുവിന് ഇത്രയും നാൾ വോട്ട് ചെയ്തു നിർത്തിയത് തമിഴൻമ്മാർ ആണ് അവർക്ക് ശ്രീതു ജയിക്കണം എന്നേ ഉള്ളൂ അല്ലാതെ അർജുന് ഒന്നും വോട്ട് വീഴില്ല ജിന്റോ സേഫ് ആണ്

  • @gratitude838
    @gratitude838 16 днів тому +170

    ഗബ്രി അപ്സര ഒക്കെ തകർന്നു തന്നെ ആണ് ഉള്ളത്....അവരുടെ മുഖത്ത് നിന്ന് അറിയാം ...അവരാണ് അവിടെ ഇരിക്കേണ്ട ടോപ് 6...അർജുൻ ആരോടും മിണ്ടാതെ ഇരിക്കുന്നു...അവനു തന്നെ അറിയാം അവൻ്റെ ഗെയിം കോംബോ ആണ് എന്ന്...ആരെങ്കിലും കളിയാക്കുമോ എന്ന പേടി

    • @chinnammasunny3482
      @chinnammasunny3482 15 днів тому +20

      Arjunum, Rishickum, Sreethuvinum pakaram Gebrium,Sijoum,Apsaraum aayirunnu varendathu.

    • @Storyboard-ik3pl
      @Storyboard-ik3pl 15 днів тому +2

      Correct

  • @drdanishsuhaib
    @drdanishsuhaib 15 днів тому +13

    Top 5 that i really wished for☹️
    1. Jinto
    2.Jasmin
    3.Sibin
    4.Rocky
    5. Gabri
    powlich adukkiyenee☹️

  • @ShanJose-nc9cc
    @ShanJose-nc9cc 16 днів тому +148

    I think gabri sijo and jasmine are the best players in the season.

  • @user2w321w4
    @user2w321w4 16 днів тому +110

    BBMS6 King Gabri and Queen Jasmine❤️‍🔥

    • @user-sp2cg2fh3y
      @user-sp2cg2fh3y 15 днів тому +6

      Kaama queen & kaama king 💪🤬

    • @user2w321w4
      @user2w321w4 15 днів тому +5

      @@user-sp2cg2fh3y ath ningaleppoleyullavarkk!!!

    • @vineethap5978
      @vineethap5978 15 днів тому +1

      ​@@user-sp2cg2fh3y correct. Mullafansinu matram king 😂

  • @hridhyavenugopal
    @hridhyavenugopal 16 днів тому +30

    Jinto, jasmine, janmoni,sijo, rocky, gabri,sibin, apsara, pooja, ratheesh, Top 10 ivar aayrnnu aavendi irunnath. Most active & content giving contestants

    • @KingFisher-ds7ed
      @KingFisher-ds7ed 15 днів тому

      Rocky കയ്യിലിരിപ്പ് കൊണ്ട് പോയി... Sibin പിന്നെ പറയണ്ടല്ലോ 😂

    • @pakaradeek
      @pakaradeek 15 днів тому

      Norah ❤

    • @Haari-gv3oh
      @Haari-gv3oh 15 днів тому

      Norah♥️

  • @AbisVlog-il3ym
    @AbisVlog-il3ym 16 днів тому +35

    ചേച്ചിടെ ജാൻമണി acting സൂപ്പർ ആണ് 😂

    • @jancyshibu7915
      @jancyshibu7915 15 днів тому

      രേവതി യുടെ നോറയും നല്ലതാണ്

  • @Yodha278
    @Yodha278 16 днів тому +64

    Ratheesh and Gabri positives Vibes😊

  • @gopikakris
    @gopikakris 16 днів тому +54

    Gabri aairnnu Arjune kalum abhishekine kalum sreethune kanul okke top 3 il ethaan deserving contestant❤❤❤

  • @muhammadshehal
    @muhammadshehal 15 днів тому +11

    Vote for Jasmine💯💎

  • @dianamoses7835
    @dianamoses7835 16 днів тому +20

    Jasmine gabri aanu season thookiye ❤❤aaru winner aayalum

  • @amuz165
    @amuz165 16 днів тому +56

    Endayalum gabri vannatin shesham live kanan oru positive vibe und❤❤❤

  • @aflakt8386
    @aflakt8386 16 днів тому +112

    Jas❤gabri

  • @ananthanarayananskurup5388
    @ananthanarayananskurup5388 16 днів тому +42

    Chechiyude emoji ayirikum varunath😂😂 3:35 😂😂

  • @saalusaalumohan
    @saalusaalumohan 16 днів тому +27

    Jasmine ❤️❤️

  • @binumolraju5162
    @binumolraju5162 16 днів тому +71

    ഒരു കോബോ, കാരണം കപ്പ് കൈ വെള്ളയിൽ നിന്നും പോയ നാലൊരു ഗെയിംർ 👌👌👌👌👌👌 എന്ത് പറയാൻ നാലൊരു നല്ലയൊരു ഗെയിം കാണാൻ പറ്റാതെ പോയി

    • @MubinPA-jj4bo
      @MubinPA-jj4bo 15 днів тому +1

      But gabri nalla manushyan .. cupinekkal valuth friend

  • @aparnaab6420
    @aparnaab6420 16 днів тому +73

    Jasmine❤jabri

  • @biji4509
    @biji4509 16 днів тому +49

    Jasmin ❤❤❤

  • @SaleenaKalathiparambil-lo5pl
    @SaleenaKalathiparambil-lo5pl 16 днів тому +64

    jasmine ❤❤❤❤

  • @MerryNelson-gu2qs
    @MerryNelson-gu2qs 15 днів тому +15

    ഗബ്രി വന്നപ്പോൾ ഒരു ഓളം വന്നത് പോലെ ആയി ❤❤❤❤

  • @MinuTrishiva
    @MinuTrishiva 16 днів тому +59

    Gabriye kananum Jasmine kananum nalla look anu .. 😊

    • @RagulUthaman
      @RagulUthaman 15 днів тому +1

      Haters n chorichal an ath samathich theran...avara orumich kanan thane oru rasam aan...stylish couples😂😂😂😂😂 ith ipo hindi l oke aanengi ivar shine cheythene...jasmine or gabri cup adichene...malayalathil mathram toxic rayaakanmare jayipikum😂😂😂😂😂😂 aanungalod tharuthalaparayathe penungale vazthum..

  • @womensarea4792
    @womensarea4792 16 днів тому +57

    Jasmin ആയി combo ഇല്ലായിരുന്നൽ ഗബ്രി cup കൊണ്ടുപോയേനെ ❤️

    • @varunrajesh9553
      @varunrajesh9553 16 днів тому +23

      Gabri matram alla jasmine one sided winner aayene

    • @ArunKumar-oy7lm
      @ArunKumar-oy7lm 16 днів тому +1

      Pinne Avante kadiyum ummavekalum kandu cup adikkanamengil athu vere show vellathumayirikkum

    • @meenakshis7730
      @meenakshis7730 16 днів тому +3

      ​@@ArunKumar-oy7lm athallle combo illayirunnenkil ennu paranjath

    • @ArunKumar-oy7lm
      @ArunKumar-oy7lm 16 днів тому

      @@meenakshis7730 Ee myran vaa thuranaal avide choraa annu...angane ulla avanu tea cup koduthu vittene..he is a BB material but not a winner 🏆 of BB..

    • @kalki_123
      @kalki_123 16 днів тому

      കോമ്പോ പിടിച്ചു പോയാൽ പോസിറ്റീവ് ആണെങ്കിൽ Top 5 എത്താം.. Winner അതിൽ ഒരാൾ ആവാം.. അതും അല്ലെങ്കിൽ മൂന്നാമത് ഒരാൾ കയറി കപ്പും കൊണ്ട് പോവുകയും ചെയ്യാം.

  • @Travelvibes84
    @Travelvibes84 16 днів тому +18

    Promo trending Gabri❤

  • @roshansebastian8294
    @roshansebastian8294 15 днів тому +17

    പെണ്ണിനെ തോൽപിക്കാൻ മണ്ടനെ വിജയിപ്പിക്കുന്ന മലയാളി😅

  • @athiract8292
    @athiract8292 16 днів тому +21

    അല്ലെകിലും വീടിനു അകത്തു നിക്കുമ്പോ ആർക്കും ഒരു വില ഇല്ല ... പോകുമ്പോ അറിയാം വില അതുപോലെ ആണ് ഗബ്രി .. ശരിക്കും പറഞ്ഞാൽ നല്ല അടിയും വഴക്കും ഇണ്ടാകുന്നവരെ ആണ് അവിടെ നിർത്തേടത് എന്നാലേ കാണാൻ ത്രില്ല് ഉണ്ടാവോല്ലോ .... അല്ലാതെ വായതുറക്കുന്നവരെ ഉം game കളിക്കുന്നവരെയും പിടിച്ചു പുറത്താക്കിയ ഇങനെ ഇരിക്കും ...

  • @blinkeu85
    @blinkeu85 16 днів тому +13

    Gabri sathyathil top5 deserving aayirunu... 👍

  • @womensarea4792
    @womensarea4792 16 днів тому +58

    Gabri bb ultimate ponam ❤

    • @nowornever5919
      @nowornever5919 15 днів тому +2

      Ultimate sai Krishna tookum...
      He is a pure soul

    • @arun_mathew
      @arun_mathew 15 днів тому +1

      ​@@nowornever5919 ookkathadai 😅

    • @nowornever5919
      @nowornever5919 15 днів тому +1

      Ultimatel latest season contestants edukkar illa..so season 1-5 ullavare arrikm ..winnersnem edukkar illa

    • @kirshna_kichu
      @kirshna_kichu 15 днів тому

      ​@@nowornever5919ഡെ അവൻ അല്ലെങ്കിൽ എയർ ആണ്😂😂

  • @kksu9031
    @kksu9031 16 днів тому +27

    ജാസ്മിൻ ♥️♥️♥️

  • @anuja350
    @anuja350 16 днів тому +77

    Gabri....❤

  • @Rose32614
    @Rose32614 16 днів тому +38

    ഇപ്പൊ വന്ന എല്ലാവരെയും അവിടെ നിറുത്തിയിട്ട് already അവിടെ നിക്കുന്ന കുറേ പേരെ നേരുത്തെ ഇറക്കി വിടണം ആയിരുന്നു 💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯

  • @AnjanaKrishna-bw6xw
    @AnjanaKrishna-bw6xw 16 днів тому +76

    Jass❤❤❤

  • @Kashmi1523
    @Kashmi1523 16 днів тому +28

    ചേച്ചി നിങ്ങൾ സ്കൂളിൽ മോണൈറ്റ് അവതരിപ്പിച്ചിട്ടുണ്ടോ 😂😂
    ജാൻമണിയെ സൂപ്പറായി അവതരിപ്പിക്കുന്നുണ്ട്,,
    നിങ്ങളുടെ അവതരണം സൂപ്പർ 😍👍🏻 ലൈവ് കാണണ്ട നിങ്ങളെ കണ്ടാ മതി l👍🏻live കണ്ട ഫീൽ🥰🥰

  • @beenavinayakuma7469
    @beenavinayakuma7469 16 днів тому +22

    ❤❤❤❤ഗബ്രിയേൽ

  • @aswathyvkv
    @aswathyvkv 16 днів тому +47

    Gabri❤️

  • @alfia9978
    @alfia9978 16 днів тому +26

    Top 3 il ethendathaayrnn Jabri combo illayrnnel. He is a real gamer of BB6 but nth cheyyn

    • @radha_anu
      @radha_anu 16 днів тому +4

      And jasmin would have easily won the title

  • @akshararetheeshbabu7783
    @akshararetheeshbabu7783 16 днів тому +50

    Arjun fans enthoke paranjalum ee show run cheythe Jinto and Jasmin aane avar il oral winner aayal mathre athe fair aaku....😊
    Task performance n look kond last lap il odi keri oral ee controversial season winner aavan deserving aayi enik thonunila....Arjun ena individual aara ene polum ee show kond masilayit ila....oru karyathil polum swanthom openion raise cheythu ithu vare kandit ila...look kond initial days il thane fans undaki...koode add up aayi combo mileage kooti... entertainment task il ulla performance munnil ethichu....jinto n Jasmin deserving alla ena thought ullavarude koode support plus evict aaya contestants fans koodi add ayi that result in his last minute jump....😮
    For me Gabri excluding his combo is much better than Arjun ...❤

  • @Mejo791
    @Mejo791 15 днів тому +7

    ഗബ്രി വന്നപ്പോ ആണ് വീട്ടിൽ ഉള്ളവർക്ക് energy വന്നത്.

  • @svnair200
    @svnair200 16 днів тому +9

    Gabri's re-entry is trending already.

  • @deepathankachan1882
    @deepathankachan1882 16 днів тому +24

    Gabri ❤❤

  • @arunrajeev6860
    @arunrajeev6860 16 днів тому +96

    ഗബ്രി ഒക്കെ പോയ ശേഷം ഞാൻ ഒന്നും കണ്ടില്ലേ ബിഗ് ബോസ്സ് ഭയങ്കര ബോർ ആയിരുന്നു ലാലേട്ടന്റെ എപ്പിസോഡ് പോലും കാണാറില്ല ഇപ്പൊ

  • @thomastm2875
    @thomastm2875 15 днів тому +10

    ജാസ്മിൻ ഗബ്രി ❤❤❤❤❤❤❤👍

  • @JwalaM-ze4rh
    @JwalaM-ze4rh 16 днів тому +21

    Gabri❤

  • @MuZicSLifE962
    @MuZicSLifE962 15 днів тому +37

    സത്യത്തിൽ നമ്മൾ തിരുവനന്തപുരംകാർ പോലും പറയാത്ത tvm സ്ലാങ് ആണ് ചിലനേരം ജാസ് പറയുന്നത്.
    ജാസ്മിൻ ❤️❤️

  • @ShabilShan2.0
    @ShabilShan2.0 15 днів тому +7

    Vote for jasmin

  • @Ann-jos
    @Ann-jos 15 днів тому +3

    Entry ഇൽ ഏറ്റോം സൂപ്പർ മണിക്കുട്ടൻ (MK) entry ആയിരുന്നു. . 😍😍😍
    ഹോ ഇപ്പോളും രോമാഞ്ചം ❤️❤️❤️❤️
    അത്രേം ഒന്നും വേറെ ആരു വന്നപ്പോളും ഉണ്ടായിട്ടില്ല. .
    പിന്നെ റോബിൻ, വിഷ്ണു etc. ..

  • @santhanakrishnan1431
    @santhanakrishnan1431 16 днів тому +24

    The only persons who missed bb is gabri and apsara

  • @rasiyarahim3459
    @rasiyarahim3459 15 днів тому +9

    Jasmin❤❤❤❤❤💯👌

  • @babushereefbabu1536
    @babushereefbabu1536 16 днів тому +26

    King and Queen of bbms6 Gabri &Jasmin ❤❤❤❤❤❤

  • @KimYn697
    @KimYn697 16 днів тому +10

    😂😂😂😂😂chechi poliyanallloo. chechidea veetil guest Vanna feel aah chechik

  • @thecoolsoul3415
    @thecoolsoul3415 16 днів тому +45

    Gabri 💕

  • @naveenvnair7483
    @naveenvnair7483 15 днів тому +6

    Jasmine ❤️❤️❤️❤️❤️❤️❤️

  • @Sinki-kd1yb
    @Sinki-kd1yb 16 днів тому +11

    Positive vibe♥️♥️

  • @himean681
    @himean681 15 днів тому +5

    ❤ Jasmine

  • @anijalal7140
    @anijalal7140 15 днів тому +3

    ചേച്ചി എപ്പിസോഡ് കണ്ടില്ലെങ്കിലും ഞാൻ ചേച്ചിയുടെ വീഡിയോസ് മിസ്സ്‌ ആക്കാറില്ല. ഒരു കാര്യം ചോദിച്ചോട്ടെ ചേച്ചിക്ക് പേർസണിലി ആരെയാണ് ഇഷ്ട്ടം. ആർക്കാണ് ചേച്ചി വോട്ട് ചെയ്യുന്നത് pls പറയണേ 🥰

  • @RenAntony
    @RenAntony 16 днів тому +22

    0:47 എന്ത് പഴയ bigboss... After all കാര്യങ്ങൾ മൊത്തം മഞ്ഞ യൂട്യൂബ്ർസ് and വെട്ടുക്കിളികൾ തീരുമാനിക്കും.... അവർക്ക് അനുസരിച് കൂറേ പ്രേക്ഷകരും....
    അവസാനം top 5 വരുമ്പോൾ... അർഹത ഓക്കേ നോക്കി ഇവന്മാർ തന്നെ വിമർശിക്കും.... അർഹത ഉള്ളവർ out ആവാനും ഇവന്മാർ ആണ് കാരണം എന്ന് ഓർക്കണം 🤣🤣🤣

  • @ajithchandran_
    @ajithchandran_ 15 днів тому +4

    ഒരു കോംബോ മാത്രമല്ല ഗബ്രി പുറത്താക്കാൻ കാരണം എന്നത് തന്നെ ആൾക്കാർ മറന്നു തുടങ്ങി. ഗബ്രിയുടെ attitude, പവർ റൂമിൽ കാണിച്ച പ്രവൃത്തികൾ തുടങ്ങി അനവധി കാരണങ്ങൾ ഉണ്ട്. ദുർബലമായ ഒരു നോമിനേഷൻ ലിസ്റിൽ നിന്നാണ് ഗബ്രി പുറത്താകുന്നത് തന്നെ.അൻസിബ പോസിറ്റിവ് ആയത് പോലെ കുറച്ച് ദിവസം കൂടി നിന്നിരുനെങ്കിൽ ചിലപ്പോ പോസിറ്റിവ് ആയേനെ

  • @rajirc4733
    @rajirc4733 15 днів тому +5

    Jasmin ❤gabri ❤

  • @minuuscreations6614
    @minuuscreations6614 16 днів тому +4

    ഗബ്രി എപ്പോഴും സൂപ്പർ

  • @RasheedMannarkkad
    @RasheedMannarkkad 16 днів тому +21

    vallathoru gabri

  • @Storyboard-ik3pl
    @Storyboard-ik3pl 15 днів тому +2

    Jinto
    Jasmine
    Gabri
    Sijo
    Apsara/ansiba ivar aayrunhu deserving top5

  • @santhanakrishnan1431
    @santhanakrishnan1431 16 днів тому +6

    Did anyone noticed gabri the way he sits when he is talking with jasmine?

    • @Thomasthenguvila
      @Thomasthenguvila 15 днів тому

      How he was siting ?

    • @media_dynasty_Kerala
      @media_dynasty_Kerala 15 днів тому +1

      Yes some how he is disturbed while jasmine trying or initiating a touch also he is keeping a safe distance from her .Entirely diff from old style.

  • @vidhyavishwambaran5458
    @vidhyavishwambaran5458 16 днів тому +1

    Super 👌 acting revathy nalla pole chirichu

  • @rajirc4733
    @rajirc4733 15 днів тому +5

    Ratheesh gabri top 5 varendavar ayirunnu

  • @sruthymurali3837
    @sruthymurali3837 16 днів тому +16

    യ്യോ...എന്ത്‌ രസാ ചേച്ചീടെ review കാണാൻ....expressions ഒക്കെ അടിപൊളിയാണ്...love u ചേച്ചീ ❤❤❤❤

  • @user-os9cj9dx6y
    @user-os9cj9dx6y 15 днів тому +2

    ജാന്മണി ഔട്ട് ആയപ്പോൾ ആദ്യം ചിന്തിച്ചത് ചേച്ചിടെ imitation മിസ്സ് ആവുമല്ലോ എന്നായിരുന്നു... എന്തു രസമായിട്ടാ ചെയ്യുന്നത്...repeat അടിച്ച് കണ്ടു് .....6:54 😂😂😂

  • @ShruthiVPillai
    @ShruthiVPillai 15 днів тому

    Chechide santhosham kanumbo thanne oru positivity thonunu❤️

  • @JeniferJeniferjoy
    @JeniferJeniferjoy 15 днів тому +2

    ചേച്ചി നിങ്ങൾ സുന്ദരി ആണ് 🎉🎉🎉

  • @vijireji2940
    @vijireji2940 15 днів тому +2

    ജാസ്മിന് പുറത്തുള്ളകാര്യങ്ങൾ ഒരുപാട് അറിയാൻപറ്റി അതാണ് കുറച്ചെങ്കിലും അടങ്ങിയിരിക്കുന്നത്.

  • @geethusuraj9325
    @geethusuraj9325 16 днів тому

    Revathy..u rocked..❤

  • @shrutisreekumar7763
    @shrutisreekumar7763 16 днів тому +3

    I will miss your Janmani acting after this season 😂😂😂😂😂😂adipoliii❤❤❤❤

  • @sinipaul7087
    @sinipaul7087 15 днів тому +1

    സൂപ്പർ imitations Revathy❤

  • @sheminazriya4120
    @sheminazriya4120 16 днів тому +29

    ഗബ്രി പോയതിൽ പിന്നെ ഞാൻ ഒരു episode പോലും മുഴുവൻ കണ്ടിട്ടില്ല..അതുപോലെ കമന്റ് ഇട്ടട്ടും ഇല്ല.. എനിക്ക് ജാസ്മിൻ ഗബ്രി ജിന്റോ ഇവരെ ആണ് ഇഷ്ടം..,ജാസ്മിൻ & ജിന്റോ ആണ് deserving ❤️❤️❤️ കുറച്ചു നാളുകൾക്ക് ശേഷം രേവതിയുടെ മനസ്സ് നിറഞ്ഞ review കാണാൻ സാധിച്ചു 😘😍❤️

    • @alexyash790
      @alexyash790 16 днів тому +1

      Sathyam oru rasollaaa

    • @nakul6508
      @nakul6508 15 днів тому +1

      Mee too..gabri poyathode trp idinju

  • @user-hd6id9bh5l
    @user-hd6id9bh5l 15 днів тому +2

    Robin's reentry promo aired on the channel after it had already happened live. We were all watching it live, so there's no need to see the promo afterward. The same goes for all his videos on the Asianet channel. People watched everything live, so there's no need to watch it again on Asianet's UA-cam channel. Therefore, don't compare its views with anyone else's. Robin's videos are available on thousands of other channels, unlike others.

  • @odpteryt6376
    @odpteryt6376 15 днів тому +10

    എന്തായാലും ഗബ്രിയോട് ഇങ്ങനെ കാണിച്ചത് ശരിയായില്ല ,out ആയപ്പോൾ അകത്ത് കൂടെ പറഞ്ഞു വിട്ടു ., Re entry ആയപ്പോൾ എല്ലാവരും ഉറങ്ങുന്ന സമയത്ത് കയറ്റിവിട്ടു .എന്താന്ന് ഇങ്ങനെ ?എന്ത് രസമാണ് ഗബ്രിയുടെ വരവ് .....❤

  • @thrijith5317
    @thrijith5317 15 днів тому +3

    Ennalum manikuttan ta re entry aan mass!!💝

  • @avaninavu
    @avaninavu 16 днів тому +16

    Waiting ansiba

  • @deepasasikumar2816
    @deepasasikumar2816 16 днів тому

    Revathi your presentation is amazing

  • @user-gf2hh6ou6y
    @user-gf2hh6ou6y 15 днів тому +1

    ശെരിയാടാ. ..ഇപ്പോഴാ കുറെ നാളുകൾക്കു ശേഷം bigboss live updates കേൾക്കാൻ വരാൻ തോന്നുന്നത്

  • @kidukachiikitchenz
    @kidukachiikitchenz 16 днів тому +1

    Super mole

  • @Anu-xn3no
    @Anu-xn3no 15 днів тому +1

    ഇന്ന് രേവതി ചേച്ചി ഫുൾ എനർജ്ജിയിൽ ആണല്ലോ 🔥🔥🔥

  • @sreenathkp7401
    @sreenathkp7401 16 днів тому +2

    Jinto❤

  • @maashaacreation6915
    @maashaacreation6915 15 днів тому +3

    കൂട്ടുകാരേ.... രേവതിയെ സിനിമയിൽ എടുത്തു 💃🏼💃🏼😂

  • @remachandrasekharan2276
    @remachandrasekharan2276 16 днів тому +3

    Ratheesh vannappol veettil oru kalyana veedupole oru santhosham undayirunnu .

  • @MubinPA-jj4bo
    @MubinPA-jj4bo 15 днів тому +1

    Gabri supera.....nalla mind ulla oru pachayaya manushyan. Nalla kudimbathil piranna gabri.

  • @maadymad
    @maadymad 16 днів тому +8

    ചേച്ചി ടെ ഈ സന്തോഷം കാണുമ്പോ മനസ്സിൽ ഒരു സന്തോഷം

  • @NAKULSGAMING
    @NAKULSGAMING 15 днів тому +3

    ഗബ്രി അൻസിബ സിബിൻ സിജോ അപ്സര റോക്കി രതീഷ് അങ്ങനെ പുറത്ത് പോയ ഒരുപാടു പേര് നല്ല content കൊടുക്കുന്നവർ ആയിരുന്നു അവരൊക്കെ ആണ് ഫൈനൽ വരേണ്ടത്

  • @tessydestin7070
    @tessydestin7070 16 днів тому +3

    Everyone telling after Gabrie s arrival the show became more interesting why??? Everyone is curious about their actions that’s it 😂😂😂

  • @anjuakhinanju6436
    @anjuakhinanju6436 16 днів тому +1

    Revathide expression super😄