മഴപെയ്താൽ ഓട്ടോയിൽ യാത്ര ചെയ്യാൻ കഴിയില്ല|autolife |autovlog | travelling Malayalam

Поділитися
Вставка
  • Опубліковано 9 жов 2024

КОМЕНТАРІ • 153

  • @sudheermanaf
    @sudheermanaf 5 місяців тому +46

    നിങ്ങളുടെ വീഡിയോകളിൽ ഏറ്റവും നന്നായി ആസ്വദിച്ചു കണ്ട ഒരു വീഡിയോ ആണിത്. നല്ല പൊരി മഴയത്ത് സൈഡ്കർട്ടൻ ഒക്കെ ഇട്ട് മഴയും നോക്കിയിരുന്നു ചൂടുള്ള കട്ടൻ അടിക്കുമ്പോഴുള്ള സുഖം താജിൽ റൂം എടുത്താൽപോലും കിട്ടില്ല. പൊളി മച്ചാന്മാരെ. ( വണ്ടിയിൽ കുറച്ചു ട്ടങ്കിസും ചൂണ്ടക്കൊളുത്തും വാങ്ങിവെക്കണം. പോരുന്ന വഴിക്ക് ഏതെങ്കിലും പുഴക്കരയിൽ സ്റ്റേ അടിച്ചു ആ പുഴയിൽ നിന്നുതന്നെ മീൻ പിടിച്ചു ഫ്രൈ അടിച്ചു അന്നത്തെ രാത്രി അവിടെത്തന്നെ കിടന്നുറങ്ങണം. യാ മോനെ 😊😊 )

    • @Flowrest71
      @Flowrest71  5 місяців тому +4

      അത് പൊളി വൈബ് ആയിരിക്കും🥰🥰🥰❤️❤️❤️

  • @SahadCholakkal
    @SahadCholakkal 5 місяців тому +25

    കുക്കു ചാനലിന്റെ ഐശ്വര്യം 😍

  • @bullymaguire8782
    @bullymaguire8782 5 місяців тому +7

    ഒമിനി പോലത്തെ കാർ ഉണ്ടേൽ മഴ ഒന്നും സീൻ ഇല്ലാരുന്നു. വീഡിയോ പൊളിച്ചു ❤️നിങ്ങക്ക് ഒരു കാർ ഒക്കെ എടുക്കാൻ വേഗം പറ്റട്ടെ എന്ന് പ്രാർത്ഥിക്കാം ❤️

  • @shibinprabakar614
    @shibinprabakar614 4 місяці тому +15

    നല്ല രസമുണ്ട് വീഡിയോ കാണാൻ മൂന്നാളുടെയും ഫാൻസ് 🎉🎉🎉

  • @shanusali3482
    @shanusali3482 5 місяців тому +16

    നിങ്ങൾക്ക് ഒരു ഒമിനി എടുത്തൂടെ അധിൽ ആകുമ്പോൾ safe aanu ഞനും oru ചെറിയ അമൗണ്ട് തരാം 😊

    • @Flowrest71
      @Flowrest71  5 місяців тому +12

      ❤️ അങ്ങനെ ഇതുവരെ ചിന്തിച്ചില്ല... നമ്മളെ കൊണ്ട് താങ്ങും എന്നറിയില്ല 🙏👍👍 ഞങ്ങളെ സഹായിക്കണം എന്നുള്ള നിങ്ങളുടെ ആ ചിന്തയ്ക്ക് എന്നും ഞങ്ങളുടെ സ്നേഹം❤️❤️❤️❤️

  • @rafit5058
    @rafit5058 5 місяців тому +8

    ഈ ഓട്ടോ കൊടുത്തിട്ട് ഒരു സെക്കന്റ് ഹാന്റ് ഒരു ഓംനി എടുത്തൂടെ എന്നാൽ കുറച്ച് കൂടെ സ്പേസ് കിട്ടും ഉറങ്ങാനും സാധനങ്ങൾ വെക്കാനും

    • @Flowrest71
      @Flowrest71  5 місяців тому +1

      നോക്കട്ടെ🥰

    • @tomypc8122
      @tomypc8122 5 місяців тому

      സംഭവം ശരിയാണ് പക്ഷേ അതിനുള്ള സാമ്പത്തികം?

    • @Flowrest71
      @Flowrest71  5 місяців тому

      @@tomypc8122 അതുകൊണ്ടാണ് നോക്കട്ടെ എന്ന്... 😃👍👍

  • @NoufalKundan
    @NoufalKundan 2 місяці тому +1

    കുക്കു പൊളി യാണ്

  • @neethumolsinu6384
    @neethumolsinu6384 21 годину тому

    Thanuppu ulla sthalangalil chellumbol sweater ,Head cap ,kaiyil idan glove angane oke use cheyu.Health koodi sredhikanom randalum👍👍👍Athe pole First aid boxum karuthuka.medicines okke...

  • @shijushiju3508
    @shijushiju3508 5 місяців тому +5

    ഒരു ഷീറ്റ് വാങ്ങി വച്ചാൽ മഴ പെയ്യുമ്പോൾ മുകളിൽ ഇട്ടിട്ട് താഴെ പിടിച്ചു കെട്ടിയാൽ മതി

  • @linsu_chacko
    @linsu_chacko 5 місяців тому +4

    ആ കാറ്റിനും മഴയ്ക്കും അത്രേം intro കൊടുത്തിട്ട് kukku nod ഒരു ചോദ്യം. 22:33 പേടിയുണ്ടൊന്ന്🤔 എന്ത് പേടി നമ്മളു മുന്നോട്ട് പോവും എന്ന് റിപ്ലൈ. കുക്കു ഒരേ പൊളി ❤

  • @vipinc.k4344
    @vipinc.k4344 5 місяців тому +4

    കുക്കു പൊളിച്ച് 🥰🥰

  • @joynicholas2121
    @joynicholas2121 5 місяців тому +3

    Ningal superaayittu varunnundu ❤❤❤ ,,

  • @abhijithabhi8020
    @abhijithabhi8020 3 місяці тому +2

    മുട്ട മനോജ് 🙌🏻🙌🏻🙌🏻😂😂

  • @bazigarcookingchannel
    @bazigarcookingchannel 5 місяців тому +7

    സ്വാഗതം പറയാൻ കുക്കുവിനെ കഴിഞ്ഞേ വേറെ ആരും ഉള്ളു 😄😄❤❤👍👍

  • @AbduPvKader
    @AbduPvKader 2 місяці тому +1

    Kukkuvinte.swagatam.adipoli

  • @yathishp9571
    @yathishp9571 5 місяців тому +3

    👍👍❤️❤️ enjoyed brother s happy nice👍👍 take care

  • @shaijunair2445
    @shaijunair2445 4 місяці тому +5

    സൂപ്പർ bro തുടർന്നും മുന്നോട്ട് പോകുവാ 👌🏻👌🏻👌🏻

  • @ashique8296
    @ashique8296 4 місяці тому +2

    ഇന്ന് ഈ കുടുംബത്തെ കാണുന്നത് ഈ കുടുംബത്തിലേക്ക് ഇന്ന് കേറി❤❤❤❤😊

    • @Flowrest71
      @Flowrest71  4 місяці тому

      Welcome 🥰❤️❤️❤️

  • @nithind2192
    @nithind2192 5 місяців тому +7

    നാട്ടിൽ പോയിട്ട് കുക്കുവിന്റെ വീട് കാണിച്ചു തെരണം

    • @1km678
      @1km678 5 місяців тому

      എന്തോ മൂഞ്ചാൻ ആണ്. . .

    • @Flowrest71
      @Flowrest71  5 місяців тому +1

      തീർച്ചയായും കാണിക്കാം 🥰❤️❤️

  • @sureshnair2393
    @sureshnair2393 5 місяців тому +2

    Nice enjoying video again Thanks ❤❤❤❤❤. Take care always

  • @SujathaPG-z8o
    @SujathaPG-z8o 5 місяців тому +4

    Food undaakkunnidathu oru sheet vaangi virichittu saadhanangalum chorum athinmel vaikkanam

  • @Aslam-zr2fm
    @Aslam-zr2fm 4 місяці тому +2

    Bro polliw ann bro video ellam

  • @ashikmp1877
    @ashikmp1877 5 місяців тому +2

    Food making video korch അധികം venam🙏🏻

    • @Flowrest71
      @Flowrest71  5 місяців тому

      Ok.. 😃🥰🥰🥰

  • @KDCOMPANY2
    @KDCOMPANY2 4 місяці тому +2

    ❤️❤️

  • @rasheedrashi6068
    @rasheedrashi6068 3 місяці тому

    സംസാരം പൊളിച്ചു

  • @sujithkv2910
    @sujithkv2910 3 місяці тому

    മഴയത്തു ഇതുപോലെ ദൂരേക്കു ട്രിപ്പ്‌ പോകാൻ തോനുന്നു. അത് ഒരു ആഗ്രഹമാണ്. മഴയത്തു ഇതു പോലെ വണ്ടിയിൽ കിടക്കാൻ എനിക്കും ഇഷ്ട്ടമാണ് 😊👍😊🥰

    • @Flowrest71
      @Flowrest71  3 місяці тому

      ❤️❤️❤️👍

  • @Abdulkareem123-k1y
    @Abdulkareem123-k1y Місяць тому

    എന്താരസം. കാണാൻ. കൂടെ. കൂടാൻ. തോന്ന്നുന്നു. ഞാൻ. കരീംക. തൃശൂർ. കൈപ്പമംഗലം. മൂന്നുപ്പീടിക.

  • @devasiamangalath4961
    @devasiamangalath4961 5 місяців тому +1

    രണ്ടാൾക്കും എൻ്റെ ഹായ് 👍👍

  • @visal.v.s7766
    @visal.v.s7766 4 місяці тому +1

    Video ellam super aanu. Enikum ith pole pokan ishttam aanu.. but😢

    • @Flowrest71
      @Flowrest71  4 місяці тому

      ഞങ്ങളും ഒരുപാട് പ്രതിസന്ധികളിലൂടെയാണ് യാത്രകൾ നടത്താറ് അതിൽ " പക്ഷേ" എന്നതിന് പ്രശസ്തി കൊടുക്കാതിരിക്കുക👍👍❤️

  • @Malabarees852
    @Malabarees852 5 місяців тому +1

    Happy moments 🎉🎉

  • @jollyshaji7534
    @jollyshaji7534 5 місяців тому +2

    നിങ്ങടെ എല്ലാ വീഡിയോസും കാണാറുണ്ട്... വേറെ ലെവൽ ആണ് നിങ്ങൾ... 😍😍😍
    യൂട്യൂബിൽ നിന്നും ഇൻകം കിട്ടിതുടങ്ങിയോ നിങ്ങള്ക്ക്...

    • @Flowrest71
      @Flowrest71  5 місяців тому +3

      ഈ മാസം തൊട്ട് കിട്ടും എന്ന് പ്രതീക്ഷിക്കുന്നു ❤️❤️

    • @jollyshaji7534
      @jollyshaji7534 5 місяців тому

      @@Flowrest71 അടിപൊളി ആവട്ടെ 😍😍

  • @kabeer-freeman
    @kabeer-freeman 4 місяці тому +1

    kukku heroda🎉❤

  • @marysusai407
    @marysusai407 5 місяців тому +1

    Video 👍👏👏

  • @TomPrakash
    @TomPrakash 5 місяців тому +1

    Very good my dear friend s

  • @muhammedrashidrashid9100
    @muhammedrashidrashid9100 5 місяців тому +1

    Vdo. Full❤

  • @mubarakmohammed8683
    @mubarakmohammed8683 5 місяців тому +1

    നിങ്ങൾ രാവിലെ ബാത്‌റൂമിൽ ഒക്കെ എങ്ങനെയാ പമ്പിൽ ആണോ

    • @Flowrest71
      @Flowrest71  5 місяців тому

      പമ്പിൽ ആണ് 😃👍👍

  • @jimi2631
    @jimi2631 4 місяці тому +2

    Ipo evideya ullatha

  • @ravidas2433
    @ravidas2433 4 місяці тому +1

    👍👍

  • @jimi2631
    @jimi2631 4 місяці тому +1

    Ipozha video kndath namal subscribe cheythit undtaa

  • @tomypc8122
    @tomypc8122 5 місяців тому +1

    മഴയെന്നും, തണുപ്പ് എന്നും പറയല്ലേ, നാട്ടിൽ ആളുകൾ ചൂട് കൊണ്ട് വെന്തുരുകുകയാണ്.

    • @Flowrest71
      @Flowrest71  5 місяців тому

      🔥🔥🔥👍👍

  • @ShihabSha-gq4gb
    @ShihabSha-gq4gb 5 місяців тому +1

  • @mrwhitedevil5197
    @mrwhitedevil5197 5 місяців тому +1

    ധാരാശിവ് New Name

  • @ishaqisra7221
    @ishaqisra7221 5 місяців тому +1

    👍

  • @noushadm9928
    @noushadm9928 5 місяців тому +1

    റൂട്ട് റെക്കോഡ് യൂറ്റൂ റ്റൂ ബ് ചാനലിലെ അഷ്റഫ് ക്കാൻ്റെ കഴിൽ ഒരു വാൻ കൊടുക്കാനുണ്ട് യാത്രക്ക് വേണ്ട എല്ലാ സൗകര്യവും ഉണ്ട്

    • @Flowrest71
      @Flowrest71  5 місяців тому

      Ok.. 👍ഞങ്ങൾ നോക്കട്ടെ

  • @KL234u
    @KL234u 4 місяці тому +1

    🥰

  • @ashique8296
    @ashique8296 4 місяці тому +1

    ❤❤❤❤❤

  • @JijoDevasya
    @JijoDevasya 5 місяців тому +1

    Ningalkku climatente problem unnddo

  • @aloneyoute9684
    @aloneyoute9684 5 місяців тому +1

    stay Safe

  • @MoosaKutty-fx4dv
    @MoosaKutty-fx4dv 5 місяців тому +1

    കാറ്റ് നിങ്ങൾ പറഞ്ഞ അത്ര ഇല്ല തോന്നി ഫസ്റ്റ് കണ്ടപ്പോൾ. മരങ്ങൾ ആടുന്നില്ലെനി

    • @Flowrest71
      @Flowrest71  5 місяців тому

      നല്ല കാറ്റ് ആയിരുന്നു മരങ്ങൾ ഇല്ലാത്ത സഞ്ചരിക്കുമ്പോൾ അത് മനസ്സിലാക്കാൻ കഴിയില്ല😃

  • @suhascv4321
    @suhascv4321 5 місяців тому +1

    🥰👍

  • @ashrafjhon5126
    @ashrafjhon5126 5 місяців тому +1

    👍👍👍👍

  • @sreejithrithu1888
    @sreejithrithu1888 5 місяців тому +1

    Keralathil peyam ulla mazha northil peyanalo eeswara😭

  • @Kondottykkaran3601
    @Kondottykkaran3601 5 місяців тому +1

    കൊണ്ടോട്ടിക്കാരൻ
    സൂപ്പർ മഴ നമ്മളെ നാട്ടിൽ മഴയില്ല പെയ്യുമായിരിക്കും കാത്തിരിക്കാം👍👌🤝

    • @Flowrest71
      @Flowrest71  5 місяців тому +1

      പെയ്യട്ടെ🥰🥰

  • @Safamarva-ei2qf
    @Safamarva-ei2qf 3 місяці тому +1

    ഞാനും വരട്ടെ ക്കൂടെ 😢

  • @vasanthakumarkumar9244
    @vasanthakumarkumar9244 5 місяців тому +1

    നീ മാങ്ങ കടിച്ചപ്പോൾ എൻറെ പല്ല് കൂടി പുളിച്ച് പോയി😊😊😊

    • @Flowrest71
      @Flowrest71  5 місяців тому

      😃 എനിക്കുണ്ട്❤️❤️😃

  • @MusthafaMuhammed-n8v
    @MusthafaMuhammed-n8v 5 місяців тому +1

    ❤❤🎉

  • @sajivaippel7662
    @sajivaippel7662 5 місяців тому +1

    👍🏾♥️♥️♥️

  • @nihalmujeeb1846
    @nihalmujeeb1846 5 місяців тому +5

    കുളിക്കുംമ്പോൾ ഇട്ട ട്രസ് തിരുമ്പി കൂടായിരുന്നോ

  • @SahadCholakkal
    @SahadCholakkal 5 місяців тому +1

    കുക്കു കുറച്ചു മഴ ഞങ്ങൾക്ക് തന്നൂടെ..😥

    • @Flowrest71
      @Flowrest71  5 місяців тому +1

      നാട്ടിൽ മഴ ഇല്ല അല്ലേ 😊

  • @ldandrdmedia604
    @ldandrdmedia604 5 місяців тому +1

    ❤❤❤❤❤❤❤❤❤

  • @mubarakmohammed8683
    @mubarakmohammed8683 5 місяців тому

    കുക്കു സിഗരറ് വിളിക്കാറുണ്ടോ വിഡിയോയിൽ ഒരു പുക കണ്ടു 😂

  • @RealmeRealme-xn2kp
    @RealmeRealme-xn2kp 4 місяці тому +1

    കാർ

  • @nissarnissar9435
    @nissarnissar9435 5 місяців тому +2

    കുക്കു സൂപ്പർ

  • @gopalkrishna2440
    @gopalkrishna2440 5 місяців тому +1

    ചൂടത്തു മുട്ട നല്ലതാ

  • @vijithvijith8138
    @vijithvijith8138 5 місяців тому

    മയയല്ല മഴ

  • @Jkspwslc
    @Jkspwslc 5 місяців тому +2

    Aa kukku paaripokum😂

  • @musthakmusthu5454
    @musthakmusthu5454 3 місяці тому

    ❤❤❤😂

  • @hamzakutteeri4775
    @hamzakutteeri4775 5 місяців тому +9

    മഴ സമയത്ത് ഓട്ടോ സേഫ് അല്ല, പ്രത്യേകിച്ച് കാറ്റും മിന്നലും ഉണ്ടാവുമ്പോൾ,, ഓടരുത്

  • @MoMo-xm7ys
    @MoMo-xm7ys 5 місяців тому +1

    Kuku adipolyi

  • @Muzammil-mu4cw
    @Muzammil-mu4cw 5 місяців тому +1

    കിടുക്കി ചങ്ങായിമാരെ

  • @asifalikotta
    @asifalikotta 5 місяців тому +1

    🎉🎉🎉

  • @junaidcm4483
    @junaidcm4483 5 місяців тому +2

    👍👍🤭🤭😆😆

  • @sumeshkp8137
    @sumeshkp8137 5 місяців тому +1

    K. G. F kanikumo

  • @servicekind4850
    @servicekind4850 5 місяців тому +1

    Hamara Bajaj

  • @nichuz916
    @nichuz916 5 місяців тому +1

    🎉🎉🎉🎉🎉

  • @nichuz916
    @nichuz916 5 місяців тому +1

    Alto edukk second hand edutha mathi athakumbo onnum koodi usharakum athavumbo cash kuravakum nano ellam nadakkum

  • @SureshUt-q8h
    @SureshUt-q8h 5 місяців тому +2

    വോട്ട് ചെയ്യാൻ വന്നില്ല

  • @jawahirstudio2705
    @jawahirstudio2705 5 місяців тому +1

    നിങ്ങൾ വണ്ടി കുളിപ്പിച്ച് ലെ. അതുതന്നെ മഴ പെയ്തത് 🤪

    • @Flowrest71
      @Flowrest71  5 місяців тому

      അതാവും 😃

  • @jawahirstudio2705
    @jawahirstudio2705 5 місяців тому +1

    ചങ്ങായി മാരെ നിങ്ങൾ നാട്ടില്‍ എത്തുമ്പോൾ ഞാനും എത്തും നാട്ടില്‍ 6.7 days കഴിഞ്ഞ്

  • @ShahulHameed123-ly4eh
    @ShahulHameed123-ly4eh 5 місяців тому +1

    Parappa kananind

  • @anus123rabiya8
    @anus123rabiya8 5 місяців тому +2

    Oullem thakkaleyum mottayum yapalum kahnumbol.thannah oru madupu thonunundu vettu poyettu nalla baqsahnhm kayekkim 2 pahrum ok

  • @Sandhuvlogs99
    @Sandhuvlogs99 2 місяці тому +1

    ഹലോ നമ്പർ edavo😚

  • @Muzammil-mu4cw
    @Muzammil-mu4cw 5 місяців тому +1

    മഴ ഇവിടെ ഒന്ന് പെയ്തെങ്കിൽ

  • @rashid.vrashi969
    @rashid.vrashi969 5 місяців тому +2

    Hi

  • @AjmalAju-sg6bn
    @AjmalAju-sg6bn 5 місяців тому +1

    farmers പറിച്ചു കളഞ്ഞു അല്ലെ 😜

  • @uvaismalappuram7639
    @uvaismalappuram7639 5 місяців тому +1

    നദി ❌ പൊയ ✅

  • @samadsamad4432
    @samadsamad4432 5 місяців тому +1

    മഴയെ നാട്ടിലോട്ട് തിരിച്ച് വിട്

  • @ShahulHameed123-ly4eh
    @ShahulHameed123-ly4eh 5 місяців тому +1

    Muthe sulliya vazi ksd va

  • @ഭാഷഭായ്
    @ഭാഷഭായ് 5 місяців тому +1

    എന്താണ് എൻറെ കുക്കു മുഖത്തൊരു ക്ഷീണം❤

  • @muhammednizamudheencycling2383
    @muhammednizamudheencycling2383 5 місяців тому +1

    ഇങ്ങോട്ട് വരുമ്പോൾ കുറച്ച് മഴയും കൊണ്ട് വരാമായിരുന്നു എന്ന് കാസ്രോടിയൻ മുത്ത്.. 👍.. ❤️..

    • @Flowrest71
      @Flowrest71  5 місяців тому

      😃❤️❤️❤️

  • @Gtfjno
    @Gtfjno 2 місяці тому +1

    Omini iduk gpay number idd cash ittu tharam ene kond patuna

    • @Flowrest71
      @Flowrest71  2 місяці тому

      Ok.. ❤️ 8606898311

  • @vishnuprasad0468
    @vishnuprasad0468 4 місяці тому +1

    Edaa paniyeduthu jeevichu thinneda athu dehikkum

  • @shafeekmuhammad4550
    @shafeekmuhammad4550 4 місяці тому +1

    ❤❤

  • @jubiinduzar9191
    @jubiinduzar9191 5 місяців тому +1

  • @shivashivashivashiva7067
    @shivashivashivashiva7067 5 місяців тому +1

    👍

  • @ashikck6630
    @ashikck6630 5 місяців тому +1

    🥰

  • @livetodrive5841
    @livetodrive5841 5 місяців тому +1

    ❤❤❤😂

  • @mohammadshakir9042
    @mohammadshakir9042 5 місяців тому +1

    Hi

  • @rejikumarm5765
    @rejikumarm5765 5 місяців тому +1

  • @tomypc8122
    @tomypc8122 5 місяців тому +1

    👍