വളരെ നല്ല ഒരു പോസ്റ്റ് ആണ് ഇത്. ഞാൻ ഒരു നായ പ്രേമി ആയതുകൊണ്ട് ആവും എനിക്കു് ഇത്രയും ദൈര്‍ഘ്യമേറിയ ഒരു വീഡിയോ വളരെ ഏറെ ഇഷ്ടായി. മറ്റുള്ള മൃഗങ്ങളുടെ വീഡിയോ ഞാൻ കാണാറില്ല. കുറെ ആയി കാത്തിരുന്നു കിട്ടിയ വളരെ informative ആയ നല്ല വീഡിയോ. ഇനിയും ഇതുപോലുള്ള length കൂടിയ നല്ല information തരുന്ന നായ video കള്‍ ഇടണം പ്രത്യേകിച്ചും Labrador / Golden Retrievers videos.
ഇക്കോ ഓണ് മേടിയച്ചേട്ടാ.. ഗോൾഡൻ റിട്രീവർ വീഡിയോ ചെയ്യാമോ... ചെയ്യുമ്പോൾ നല്ല അടിപൊളി ക്വാളിറ്റി ഉള്ള ബ്രീഡർസ് ന്റെ അടുത്ത്ന്നു ചെയ്യണേ.. ജർമൻ ഷെപ്പേർഡ് വീഡിയോ അടിപൊളി... 🤗
Binees bro pwoli.big respect for ua dedication,,a owner should be like thz.,to be frank.bro paranjapole tym spend cheyyan pattatha alkkaronnu e typ hyper energy breed vangikkaruth..nywy karyagal oka simply clea cut ayiee share cheythine thnx..,❤️❤️❤️✌️
കുട്ടിക്കാലത്ത് വീട്ടിൽ വളർത്തിയ ഒരു dog ൻ്റ ദാരുണമായ അന്ത്യത്തിനു ശേഷം എനിയ്ക്ക് dogs നെ വളർത്തുന്നത് അത്ര ഇഷ്ടമല്ല പക്ഷെ കഴിഞ്ഞ മാസം ജനലിലൂടെ നോക്കിയപ്പോൾ വീടിൻ്റെ വലതു വശത്ത് ഒരു ജെർമ്മൻ ഷെപ്പേർഡ് പപ്പി നിൽക്കുന്നു. കുറച്ച് അടുത്ത് അതിൻ്റെ mother dog ഉം ഉണ്ട്. എവിടെ നിന്ന് വന്നു എന്നറിയില്ല. അതിൻ്റെ മദർ കേരളനാടൻബ്രീഡ് ആണ്. അമ്മയും മൂന്നു കുഞ്ഞുങ്ങളും ഉണ്ടായിരുന്നു. കുഞ്ഞുങ്ങളിലെ ജെർമൻഷെപ്പേർഡ് - ഇന്ത്യൻ കൊളാബറേഷൻ പപ്പിയെ ഞാനിങ്ങെടുത്തു. ഇപ്പോൾ വളരെ ഹാപ്പിയായി വളരുന്നു. പൂച്ചയെപ്പോലെ എപ്പോഴും ഉറക്കമാണ് ശല്യമൊന്നും ഇല്ല.
GSD ആകെ 2 ടൈപ്പ് coat ആണുള്ളത്... ലോങ്ങ് coat & ഷോർട് coat.... imbreedingil സംഭവിക്കുന്നതിനു നാമിടുന്ന പേരാണ് മീഡിയം coat..... പിന്നെ കളർ ബ്ലാക്ക് & tan... അതിന്റെ percentage കേറി ഇറങ്ങി വരും..... വീഡിയോ കൊള്ളാം ഡോഗും കൊള്ളാം....
Gsd 2 type Anu.. working line and show line. Show line anu sloped back. Adu pakka imbreeding nde result Anu. Pinne hip dysplasia Oru vidham Ella breed num indu... Main reason Imbreeding anu
ഹച്ചിക്കോ alaskian അല്ല അതു akita ആണ് ജാപ്പനീസ് ബ്രീഡ് ആണ്. സൂപ്പർ ബ്രീഡ് ആണ് നല്ല വില ഉള്ള ബ്രീഡ് ആണ്. Every dog lovers must watch the movie "Hachi a dogs tale"😍
Good gsd with straight back ... very nice and understanding owner .. Great video ..☺☺☺👌... I would like to add something more regarding gsd.. usually smell comes if the gsd is not properly exercised and due to irregular combing of their hair ... also if dog is not allowd outside the cage ..the dog may use cage itself for their potty or shit and urinate in cage ... this will lead to smelly cage and since dog itself is rolling and sleeping in cage itself will Lead to bad smell in dogs... so gsd need not be bathed every week .. they should be bathed only omce in a month... Alwys ecercuse by letting them run around if the fenced properly or buy a tread miller a d make them run ..a good walk with dogs can help in mental health as well as proper utilization of dog energy / abd reduce their aggrssion .. gsd is meantto be working class .. The owner really cares for the dog and he is remarkably knowledgbel person about the gsd breed ...and upbringing two beautiful and lovable gsd... 👌🙏...
Otta vakkil paranja high maintenance dog Anu... Adil no doubt but nammal kodkanna effort nu full result tarum. Veetile allrum ayittu athrem attached avana type Anu ivaru. Pinne guarding also no raksha . Perfect family dog for everyone who is willing to spend good time
bro dog show നെ പറ്റി ഒരു വീഡിയോ ഇടുമോ? എന്താണ് show ൽ പ്രധാനമായും ചെയ്യിക്കുന്നത് , എന്തൊക്കെ ക്വാളിറ്റീസ് വേണം dogs നു , എന്തൊക്കെ ട്രെയിനിങ് വേണം. എന്നൊക്കെ കാണിച്ചു ഒരു episode ?
നല്ല സ്നേഹമുള്ള മുതലാളിയാണ് പുള്ളിക്കാരൻ.
എത്ര നേരം വേണമെങ്കിലും ഇന്റർവ്യൂ തരാൻ പുള്ളിക്കാരൻ തയ്യാറാണ്.
വാചാലനാകുന്നത് കാണാം ❤️❤️❤️
german Sheperd lovers like here😜
ഇത്രയും അടിപൊളി ജർമൻ ഷെപ്പേർഡ് വീഡിയോ വേറെ ആരും ചെയ്തിട്ടില്ല, 😘
Simba fans one like
20:30 കണ്ടാൽ മനസിലാകും ഓണർ ക്കു ഡോഗ് നെ കുറിച്ചുള്ള കാഴ്ചപ്പാട് ❤️❤️❤️
കർപ്പൂരം + വെളിച്ചെണ്ണ
Tnx for the new knoledge
ഇതു... ചെള്ള് പോവാൻ ആണോ...???
Table clean cheyyan edukkarund..eecha pranikal varilla
Cat ine use cheyamo?
Worked for me
ഓണർ രെ എനിക്ക് ഒരുപാടു ഇഷ്ട്ടം ആയി നല്ലരു dog lover ആണ്
👏 22:30 👏 Actual fact ...
good message for all dog lovers ... who is going to buy a new Dog.😍😍
Me..
കാരക്ടർ ചേട്ടൻ പറഞ്ഞത് 100% true ആണ്.
Very very informative
Thanks
Binish is a true animal lover .... well informative ... great video
Kandathil vech nalla owner..
Mone pole alle nokkunne
Sneham sneham sneham💚💚😍
Ingane ullavar vangiya mathi dogs ne..
Chetta channel adipoly aahntooo......keep it up
💚💚💚💚💚💚💚💚
One of the best interview from EOM. Very informative. Waiting more.
Best video about German shepherd 😍....Binish bro knows everything...😍
I just watched the movie
(hachi: the dogs tale) after this video it's really heart wrenching 👌👌👌
31:40
Most informative video about a German shepherd in you tube
Yes
ഈ വീഡിയോ കണ്ടാൽ തന്നെ gsd യെ കുറിച്ച് എല്ലാം മനസ്സിലാകും 😍
Ee vedio kandu German Shepherd vangan teerumanikkunnatu like adi....
Njan Pandey therumanichatha
Wow! Very nice looking dogs...
Sunny chettan videography vere level aayi.Nice. Simba polichu 👍🏻
Bineeshetan super👍🏻Nice video
I love.... love .... German Shepard
വളരെ നല്ല ഒരു പോസ്റ്റ് ആണ് ഇത്. ഞാൻ ഒരു നായ പ്രേമി ആയതുകൊണ്ട് ആവും എനിക്കു് ഇത്രയും ദൈര്‍ഘ്യമേറിയ ഒരു വീഡിയോ വളരെ ഏറെ ഇഷ്ടായി. മറ്റുള്ള മൃഗങ്ങളുടെ വീഡിയോ ഞാൻ കാണാറില്ല. കുറെ ആയി കാത്തിരുന്നു കിട്ടിയ വളരെ informative ആയ നല്ല വീഡിയോ. ഇനിയും ഇതുപോലുള്ള length കൂടിയ നല്ല information തരുന്ന നായ video കള്‍ ഇടണം പ്രത്യേകിച്ചും Labrador / Golden Retrievers videos.
Excellent video
ഇക്കോ ഓണ് മേടിയച്ചേട്ടാ..
ഗോൾഡൻ റിട്രീവർ വീഡിയോ ചെയ്യാമോ...
ചെയ്യുമ്പോൾ നല്ല അടിപൊളി ക്വാളിറ്റി ഉള്ള ബ്രീഡർസ് ന്റെ അടുത്ത്ന്നു ചെയ്യണേ..
ജർമൻ ഷെപ്പേർഡ് വീഡിയോ അടിപൊളി... 🤗
സണ്ണി ന്ന് ആണ് പേര് മൂപ്പര്
Binees bro pwoli.big respect for ua dedication,,a owner should be like thz.,to be frank.bro paranjapole tym spend cheyyan pattatha alkkaronnu e typ hyper energy breed vangikkaruth..nywy karyagal oka simply clea cut ayiee share cheythine thnx..,❤️❤️❤️✌️
Dogs really are amazing creatures made by god such loyalty can only be found in them
Superb quality
Sunny chetta.. ഞങ്ങളെ പോലുള്ള നായയെ സ്‌നേഹിക്കുന്നവർക്കു വളരെ ഹെൽപ്ഫുൾ ആണ്... താങ്ക്സ്...
Garman shepherd Super big dog very very Super 🐕🐕🐕
കുട്ടിക്കാലത്ത് വീട്ടിൽ വളർത്തിയ ഒരു dog ൻ്റ ദാരുണമായ അന്ത്യത്തിനു ശേഷം എനിയ്ക്ക് dogs നെ വളർത്തുന്നത് അത്ര ഇഷ്ടമല്ല പക്ഷെ കഴിഞ്ഞ മാസം ജനലിലൂടെ നോക്കിയപ്പോൾ വീടിൻ്റെ വലതു വശത്ത് ഒരു ജെർമ്മൻ ഷെപ്പേർഡ് പപ്പി നിൽക്കുന്നു. കുറച്ച് അടുത്ത് അതിൻ്റെ mother dog ഉം ഉണ്ട്. എവിടെ നിന്ന് വന്നു എന്നറിയില്ല.
അതിൻ്റെ മദർ കേരളനാടൻബ്രീഡ് ആണ്. അമ്മയും മൂന്നു കുഞ്ഞുങ്ങളും ഉണ്ടായിരുന്നു. കുഞ്ഞുങ്ങളിലെ ജെർമൻഷെപ്പേർഡ് - ഇന്ത്യൻ കൊളാബറേഷൻ പപ്പിയെ ഞാനിങ്ങെടുത്തു. ഇപ്പോൾ വളരെ ഹാപ്പിയായി വളരുന്നു.
പൂച്ചയെപ്പോലെ എപ്പോഴും ഉറക്കമാണ് ശല്യമൊന്നും ഇല്ല.
Vinish bro... A perfect dog lover👍
Super vedio
Awesome video cheta... German Shepherd ne kurich kure ariyan pati😊
Very good video 👊👊👊👊👊👊
Love dogs in general, especially Shepherds ❤️❤️❤️❤️...Any Germans or Lab puppies available... I'm from kottayam actually!!!
❤
ചേട്ടായി സൂപ്പർ👌🏾❤👌🏾
Cute baby
Randu simhakuttikal. Enik symbede colour orupad ishatay. Pinne ah chettan paranjath oru main point aanu.avrk vndi time spend cheyan pattillnki pattiye vaangallu. Enik pandu 4 naadan patti ondarunu. 4 um poy.bayankara sankadarunu.ipo 11 kollam ay. Ipzm patti ennu paranjal jeevananu.bt pattiye nokan patiya oru sahacharym nilavil illathakond vaangathathanu. Angane vngichal avarod cheyunna vlya drohamanu ath.oru labine vanganamennarunu nte plan.pt oru patti akumnbo ath loyal ayrikanam. Athupole thanne guard dogum ayiriknm.so sheperd thanneyanu first option. Very good vedio.
GSD ആകെ 2 ടൈപ്പ് coat ആണുള്ളത്... ലോങ്ങ് coat & ഷോർട് coat.... imbreedingil സംഭവിക്കുന്നതിനു നാമിടുന്ന പേരാണ് മീഡിയം coat..... പിന്നെ കളർ ബ്ലാക്ക് & tan... അതിന്റെ percentage കേറി ഇറങ്ങി വരും..... വീഡിയോ കൊള്ളാം ഡോഗും കൊള്ളാം....
Gsd 2 type Anu.. working line and show line.
Show line anu sloped back.
Adu pakka imbreeding nde result Anu.
Pinne hip dysplasia Oru vidham Ella breed num indu... Main reason Imbreeding anu
Avasanam GSD vannu alle 🤩🤩🤩
Quality 👌🏻👌🏻👌🏻
Perfect questions... perfect answers
Super video
Enniku nallaru arivanu kittiaythu...eco own media ennem orupadu nalla uyargaliku ethatea..ente veedum vaduthala yil anu..sunny chetanum bineesh chetanum orupadu thanks
❤❤❤❤❤❤❤❤
Nice, ❤😘, beautiful
Chetta nalla quality video........ Eniyum nalla nalla dog vdio iduka... 😘💓
ഹച്ചിക്കോ alaskian അല്ല അതു akita ആണ് ജാപ്പനീസ് ബ്രീഡ് ആണ്. സൂപ്പർ ബ്രീഡ് ആണ് നല്ല വില ഉള്ള ബ്രീഡ് ആണ്. Every dog lovers must watch the movie "Hachi a dogs tale"😍
"Marley n me" it's also a good one
"Trogo"
"Max"
"Art of racing in the rain"
Japanese akita
31:40 "Hachiko" Movie Dog Breed Name is "Akita" Not
"Alaskan Malamute"
ഞാൻ പണ്ട് കണ്ട movie -യാണ്, Nc movie, very emotional movie, l would like it very much... 😍❤😘
Yes bro.. but randu breedum kandal oru pole thonnikum
👌well maintained sir
Good quality Germanshepherd😊👌
Good quality GSD
Good gsd with straight back ... very nice and understanding owner ..
Great video ..☺☺☺👌...
I would like to add something more regarding gsd.. usually smell comes if the gsd is not properly exercised and due to irregular combing of their hair ... also if dog is not allowd outside the cage ..the dog may use cage itself for their potty or shit and urinate in cage ... this will lead to smelly cage and since dog itself is rolling and sleeping in cage itself will Lead to bad smell in dogs... so gsd need not be bathed every week .. they should be bathed only omce in a month... Alwys ecercuse by letting them run around if the fenced properly or buy a tread miller a d make them run ..a good walk with dogs can help in mental health as well as proper utilization of dog energy / abd reduce their aggrssion .. gsd is meantto be working class ..
The owner really cares for the dog and he is remarkably knowledgbel person about the gsd breed ...and upbringing two beautiful and lovable gsd... 👌🙏...
😀😀... Ya .. always a gsd lover ..
😁😁😁😁❤
നല്ല വീടിയോ , ഓണർ മനസ്സിൽ നിന്നാണ് പറയുന്നത് .
👍
Ma fvrt dog gsd ❤️
German Shepherd 😍😘😘😘😘
Adipoli video good quility gsd
👍
Good video.
❤
Hi I am your fan
Karyam 33 minutes video ondakilum njan full kandu. Powli video. Njan oru gsd medikkan teerumanichu.
Otta vakkil paranja high maintenance dog Anu... Adil no doubt but nammal kodkanna effort nu full result tarum.
Veetile allrum ayittu athrem attached avana type Anu ivaru. Pinne guarding also no raksha .
Perfect family dog for everyone who is willing to spend good time
Bineesh chettan has exactly the same concept about German shepard and about dogs just like me
Adipoli video....😘😘😘😘
Poli video
I love gsd
❤
nice vedio
enikk valare ishtappettu ee dogsine
Good quality German Shepherd 😍
Supper video
Pullikkarante voice GP yude pole und😍
Bro oru doberman video cheyyo ithpole..
👍👍
Good
Super,bro
❤
Jai eco own media
Good advice....
😍
bro dog show നെ പറ്റി ഒരു വീഡിയോ ഇടുമോ?
എന്താണ് show ൽ പ്രധാനമായും ചെയ്യിക്കുന്നത് , എന്തൊക്കെ ക്വാളിറ്റീസ് വേണം dogs നു , എന്തൊക്കെ ട്രെയിനിങ് വേണം. എന്നൊക്കെ കാണിച്ചു ഒരു episode ?
എന്തോ ഒരുപാട് ഇഷ്ട്ടം ആണ് ഭായി നിങ്ങളുടെ വീഡിയോ കാണുവാൻ 😍
VINEESH , YOU ARE GOOD MAN
Kollaam, ithu polay German Shepherd videos cheyyaan sramikkuka.ernakulam, thrichur orupaadu good breeders undu. Make tremendous videos, my dear friend
👍
Nice video
Thanks for German shepherd♥️
Great advice and videography
Binesh Cheta female dog bark cheyunundo?
Yes 3months ayapo barking thudangi
bini mine also barking but not when people are coming to house any tips on that?
Etra age aayi
@@binishvs 4months
Wait for few months more
👌👌👌😙
super dog I will choos this dog😊💔💔💕👍
Chettooo...Doberman cheyavo ? GSD super!
Nalla chettan
Thank u...
Gsd ishtam 😍
super dog i like e dogine ishtapedunnavar mathram like cheyyuka😘
good
Adipoli
Chetta 16 years ulla oru boykku german shehperd apt ano atho vere ethrngilum breed ano
Chechi njan Entea oru suggestions ayitu parayaneaa ollu.. eniku oru GSD undea single owner command dog anuu GSD... But family dog ayitu valarthunavar undeaa kutikalku kurachudi nalathu lab or retrieverokea anuu. Kutty nala oru pet lover doginu vendi time spend chaiyuna alaanakil GSD OK... Anuu.. Ownerinea depend chaithanuu dogintea personality develop akuka... Kutikalku doginea vagi kodukanathu avarudea personality developmentinu...nalathanu...GSD venoo ennu chindichu chaiyuha.. oru kuttyea valarthuna polanuu Ethu doginea vagiyalum ..
Ente aduthum Ind oru gsd
Avan nalla active aanu athupole aavasyathinu foodum Mattu tonicsum nalkunnund..but size vekkunnilla
Age 2 year
😍
Keep giving excersise,..Playing ....Love ...
Kollam nalla video , german shepherd kurach nalla pole help cheiyand video...
My febret dog
Super
I am in Kochi
👸👸👸👸👸
njangal ind koode chettayii katta waiting 🤩
ഞാനും gsd lover ആണ് എന്റെ കയ്യിലും ഉണ്ട് റൂബി..... ☺️✌️💓
Good question's I like it
നല്ലൊരു മ്യഗ സനേഹി