ഒരേ ഒരു രാജാവ് 🦁🦁🦁🦁🦁

Поділитися
Вставка
  • Опубліковано 28 вер 2024

КОМЕНТАРІ • 208

  • @anugrahatheeram6859
    @anugrahatheeram6859 3 роки тому +46

    മറ്റൊരു വണ്ടിയ്ക്കും ഇല്ലാത്ത ഒരു feel ആണ് അംബാസിഡർ

    • @sreerag6007
      @sreerag6007 3 роки тому +1

      𝓚𝓸𝓹𝓹𝓪𝓷𝓾

    • @anugrahatheeram6859
      @anugrahatheeram6859 3 роки тому

      @@sreerag6007 അത് സ്വന്തം
      അഭിപ്രായം

  • @saidalilatheef8204
    @saidalilatheef8204 3 роки тому +18

    Ambassador review wait cheydh irunnavar like cheyy

  • @sivasankarr5948
    @sivasankarr5948 3 роки тому +12

    അവസാനം കിട്ടിയല്ലേ
    കാത്തിരുന്ന video thanks ചേട്ടാ

  • @dillus170
    @dillus170 3 роки тому +9

    എത്രയായി ചോദിച്ചിട്ട് ഇല്ലോളം താമസിച്ചാലും വന്നൂലോ 😍😍😍😍

  • @sarathlalraghuvamshi2634
    @sarathlalraghuvamshi2634 2 роки тому +5

    സേഫ്റ്റിയും ,ആഡ്യത്വവും സൗന്ദര്യവും, തലയെടുപ്പും, പിന്നെ 10 വർഷം നിർത്തി ഇട്ടാലും പണി അറിയുന്നവൻ ഉണ്ടെങ്കിൽ സ്റ്റാർട്ടാക്കി എടുക്കാനും , വെള്ളം നനഞ്ഞാൽ പനിയും ജലദോഷവും വരുന്ന ഇലക്ട്രീക്ക് ചിപ്പുകൾ ഉള്ള ന്യൂജൻ പിള്ളേരെക്കാളും വെള്ളത്തിൽ മുക്കി എടുത്താലും സ്റ്റാർട്ടാക്കി ഓടിക്കാൻ പറ്റുന്ന മൊതല് ഇവൻ തന്നെയൊള്ളു. കോടികൾ വില വരുന്ന വണ്ടികളേയും അംബാസിഡറിനേയും താരതമ്യം ചെയ്യുന്ന മരക്കഴുതകളോട് ഒന്ന് പറയട്ടെ ഇവന് ഒരു ഇരട്ട പേര് ഉണ്ട് The King Of Indian Road അത് മറക്കണ്ട 💪💪🔥🔥

  • @jibujohn9688
    @jibujohn9688 3 роки тому +11

    1997 മുതൽ l 2001 വരെ ഈ വണ്ടി ഓടിച്ചു കേരളത്തിലെ 11 ജില്ലയിൽ വരെ പോയിട്ടുണ്ട്.....

  • @subashmk46
    @subashmk46 3 роки тому +6

    ഞാൻ ആദ്യമായി ശബരിമല പോയത് ambi ലാണ് ❤️❤️❤️❤️❤️

  • @snehar5381
    @snehar5381 3 роки тому +31

    അണ്ണാ കാർ ഡ്രൈവ് ചെയ്യാത്തത് എന്നിൽ ഒരുപാട് വിഷമം ഉണ്ടാക്കി

  • @sivanadhmanakody8437
    @sivanadhmanakody8437 3 роки тому +2

    രാജാവ് എന്നും രാജാവ് തന്നെ

  • @vaisakhrk8760
    @vaisakhrk8760 3 роки тому +36

    Ambassador ഇൽ യാത്ര ചെയ്തിട്ടുള്ള ഫീലും സുഖവും ഒന്നും ഒരു പുത്തൻ കാറിലും കിട്ടില്ല.. nostu♥️

    • @Tangysailor
      @Tangysailor 3 роки тому +7

      Oru koppum illa
      Njan 6 vayasumuthal kanan thudangiyatha. 2000 il aan ente veetil ambassador vedikunath. Annu vere vandiyil onnum keriyitillathathukond prathyekichu feedback onnum paryan illayirunnu pakshe innalojikumbo ithrekum worst vandi vere illa. Driving comfort was so pathetic. Pinne ipo chumma aalukal nostalgia ku vendi thallunathalle. Annathe pegiot um opel um okke ambassador nekal ethreyo mikachath ayirunnu

  • @sarathgopal8402
    @sarathgopal8402 3 роки тому +6

    കാത്തിരിപ്പിന് വിരാമം ❤️

  • @rejinaruvalkudy7206
    @rejinaruvalkudy7206 3 роки тому +5

    1983 ൽ എനിക്കു 3വയസു ഉണ്ട് 🤩🤩🤩അപ്പൊ ചേട്ടന് 30കഴിഞ്ഞോ 🤭🤩💐💖🤣😅👍👍👍👍👍

  • @rizasharin6851
    @rizasharin6851 3 роки тому +2

    ഞാൻ ആദ്യസ്റ്റിയങ് തൊട്ടവണ്ടി ഈ മൊതലാണ്, ഓടിക്കാൻ പടിച്ചതും I Love അബാസിഡർ

  • @indiancr7352
    @indiancr7352 3 роки тому +5

    അംബി 😍😍😍🔥🔥❤️

  • @shaheershan9490
    @shaheershan9490 Рік тому +1

    2023 /8/15 ഞാൻ നല്ല ഒരു വണ്ടി എടുക്കാൻ നോക്കുന്നുണ്ട് ❤

  • @GeorgieMGeorge-hv6ot
    @GeorgieMGeorge-hv6ot 11 місяців тому +1

    Ambassador long term ownership review cheyyamo ❤

  • @amalvedhaholidays4203
    @amalvedhaholidays4203 3 роки тому +2

    അംബാസഡർ പൊളി അല്ലെ......

  • @naushada5081
    @naushada5081 3 роки тому +1

    Ambassador GREAT -

  • @augustinevarghese6937
    @augustinevarghese6937 3 роки тому +2

    ഇക്കാ...
    Car battery , home inverter il recharge ചെയ്യാൻ പറ്റുമോ? ഒരു വീഡിയോ ചെയ്യാമോ?

  • @ajay9382
    @ajay9382 3 роки тому +4

    അംബാസിഡറിനു ഒരു കാരണവരുടെ ലുക്കാണ്.. എന്തോരു ഗാഭീര്യം..😍😊😘👍

  • @dfgdeesddrgg2600
    @dfgdeesddrgg2600 3 роки тому +2

    "" 😍❤️Best wishes ✌️👍🎉🎉🎉🎉🎉

  • @vijayvichu902
    @vijayvichu902 3 роки тому +1

    Ambassador ❤️❤️❤️❤️❤️❤️❤️

  • @sreerajps2964
    @sreerajps2964 3 роки тому +1

    Enikkum und oru black ambassador..oru AANA 🐘chandham Rajakalaa ... king 👑👑👑

  • @prathyushb.s9001
    @prathyushb.s9001 3 роки тому +3

    THE KING🔥

  • @HariKrishnan-qr8lm
    @HariKrishnan-qr8lm 3 роки тому +2

    കാത്തിരുന്ന വീഡിയോ

  • @sheameemah8114
    @sheameemah8114 3 роки тому +1

    Pwoli enta cheriyaa vayasil namukke ambassador undayirunnu eee video kandappol adha orma vanne

  • @അനീഷ്കുമളി
    @അനീഷ്കുമളി 3 роки тому +1

    വീണ്ടും പൊളിച്ചു ♥️💪💪♥️

  • @sarathgopal8402
    @sarathgopal8402 3 роки тому +3

    Ambi uyir❤️

  • @edgergeorge5936
    @edgergeorge5936 3 роки тому +2

    ഇക്കാ പൊളിച്ചു

  • @sameeryanbu1798
    @sameeryanbu1798 3 роки тому +1

    Super.py.ampassdoor.navas

  • @TheEnforcersVlog
    @TheEnforcersVlog 3 роки тому +3

    This vehicle is as old as me. Suprising fact is you are younger than me

  • @vijithworld5265
    @vijithworld5265 3 роки тому +1

    Super കാത്തിരുന്നത് വെറുതെ ആയില്ലല്ലോ സുമോ ഗ്രാൻഡ് വീഡിയോ ചെയുവോ

  • @amarap3000
    @amarap3000 3 роки тому +1

    one of the best cars of its time

  • @irshadk.k4097
    @irshadk.k4097 3 роки тому +1

    Ee ambassador carinte ownerude no. Onn tharumo,

  • @wheelstogo8024
    @wheelstogo8024 3 роки тому +4

    Angane ente 3rd carum vannu.. Thank you sabin bro for this wonderful video 😊. Bcoz of ths video i turnd on the car.. Now tax adachu. Daily use akkunonde epo...

  • @AnilAnil-uk6wk
    @AnilAnil-uk6wk 3 роки тому +1

    😊😊😊😊Super ika adipoli

  • @abinsathyan4356
    @abinsathyan4356 3 роки тому +1

    Bro cold start videos upload cheyyano🤗

  • @ashperu3619
    @ashperu3619 3 роки тому +2

    Ikka new santro onnu mechanical review cheyyumo pls

  • @vineethvm2653
    @vineethvm2653 3 роки тому +1

    അങ്ങനെ കാത്തിരുന്ന episode

  • @sujithkrishna9708
    @sujithkrishna9708 3 роки тому +1

    Ekka zen carburetor rivew cheyyavo plz

  • @shanavasshajahan4193
    @shanavasshajahan4193 3 роки тому +1

    ❤️

  • @mehzan7878
    @mehzan7878 3 роки тому +2

    Supper

  • @zakkariyasakkariya7956
    @zakkariyasakkariya7956 3 роки тому +1

    Super

  • @pradeep.mnandanamvilakkupa3318
    @pradeep.mnandanamvilakkupa3318 3 роки тому +1

    Super anna

  • @HariKrishnan-qr8lm
    @HariKrishnan-qr8lm 3 роки тому +2

    എന്റെ മാമന്റെ കയ്യിൽ ഉണ്ടായിരുന്നു പക്ഷേ ഇപ്പോൾ കൊടുത്തു 😔

  • @gazal9828
    @gazal9828 3 роки тому +1

    👌

  • @abaneeshbababu2711
    @abaneeshbababu2711 3 роки тому +1

    👍👍👍

  • @HUNTING_WITH_RIDE
    @HUNTING_WITH_RIDE 3 роки тому +1

    Njaanum oru Ambassador praanthan aanu😃😃💪💪🙏🙏

  • @aswinaa245
    @aswinaa245 3 роки тому +1

    ❤❤

  • @bijoybijoy999
    @bijoybijoy999 3 роки тому +1

    👍👍👍👍🌹🌹🌹🌹

  • @harisankarkp
    @harisankarkp 3 роки тому +1

    👍

  • @shamonalavi
    @shamonalavi 3 роки тому +2

    Used Nissan Sunny എടുക്കുന്നതിൽ എന്തെങിലും കുഴപ്പം ഉണ്ടോ ?? service maintenance cost parts കൂടുതൽ ആണോ?

    • @mrafi311
      @mrafi311 3 роки тому +1

      Nalla condition ulla puthiya vandiyedthoo
      Njan 1 month mumb kodtha vandiyan sunny xl

  • @lubulabimammu2694
    @lubulabimammu2694 3 роки тому +1

    Orupaad kalam ayi kaathirikkunu ikka

  • @prebin4411
    @prebin4411 3 роки тому +2

    IRON MAN⭐️⭐️⭐️⭐️⭐️

  • @Adarsh_Vijaya
    @Adarsh_Vijaya 3 роки тому +2

    Chetto. 13500 km 78 daysil odichit india motham cover cheydavanod Ambi long drivenu pattillanokkeparanja..... enda ippo ingalod parayaaa . Everything possible if you really need it !!!! Athaan

  • @pathanamthittakaran81
    @pathanamthittakaran81 3 роки тому +1

    ഭായ് പഴയ alto engine നമ്പർ എവിടെ ആണ് എഴുതിയിരിക്കുന്നത് ഒരു അലുമിനിയം പ്ലേറ്റ് alayiruno സാധാരണ കാണാറുള്ളത് പക്ഷെ അതു എടുത്തു കളഞ്ഞതായി കാണുന്നു engine ന്റെ എവിടെ എങ്കിലും stamp ചെയ്തിട്ടുണ്ടാകുമോ?retest കൊണ്ടുപോയാൽ mvd pass അക്കിത്തരുമോ?

  • @rider1809
    @rider1809 3 роки тому +1

    TATA SUMO GRANDE sensor type rewie ചെയ്യുമൊ

  • @sreekuttanad1222
    @sreekuttanad1222 3 роки тому +1

    👏👏👏👏

  • @jibincp3368
    @jibincp3368 3 роки тому +1

    Honda city type 2:
    1.3 vandi aane ente kayyil ullath broo ath 1.5 vtec aakan pattumo.

  • @mnbhuvanendran
    @mnbhuvanendran 3 роки тому +1

    ബ്രോ ഏത് ക്യാമറ ആണ് ഉപയോഗിച്ചു കൊണ്ടിരിക്കുന്നത്

  • @wayofcross8292
    @wayofcross8292 3 роки тому +1

    👍👍💪

  • @pradeep.mnandanamvilakkupa3318
    @pradeep.mnandanamvilakkupa3318 3 роки тому +1

    Annaa..
    Safari cheyamo

  • @Reny_KL30
    @Reny_KL30 3 роки тому

    Ammbi 🚘🚘🤗😘✌

  • @subin189
    @subin189 3 роки тому +1

    Ambi maman 😍

  • @sureshcv4630
    @sureshcv4630 3 роки тому +1

    ☺️

  • @kannansasimangattu8336
    @kannansasimangattu8336 3 роки тому +1

    Ikka maruthi Suzuki eeco mechanical review cheyamo plz

  • @vidyasagarbhakthan
    @vidyasagarbhakthan 3 роки тому

    Ambassador❤

  • @kevinpaul4258
    @kevinpaul4258 3 роки тому

    Ishttaayi😍

  • @ashikns9618
    @ashikns9618 3 роки тому +1

    Ikkaa please say about
    Ambassador grand
    Mechanical review

    • @ashikns9618
      @ashikns9618 3 роки тому

      I hope you post a mechanical review about ambassador grand

  • @navneeths6204
    @navneeths6204 Рік тому +1

    എത്ര വർഷങ്ങൾക്ക് മുൻപാണ് ഡ്രൈവിംഗ് ലൈസൻസ് എടുത്തത് ? അന്ന് അംബാസഡറിൽ H എടുത്തിട്ടുണ്ടോ അതോ റോഡ് മാത്രമേ പഠിച്ചിട്ടുള്ള ?

    • @KERALAMECHANIC
      @KERALAMECHANIC  Рік тому +1

      18 വയസ്സ് ഉള്ളപ്പോ.ഇപ്പൊ 33 വയസ്സുണ്ട്

    • @navneeths6204
      @navneeths6204 Рік тому

      @@KERALAMECHANIC അന്ന് H എടുത്തിട്ടുണ്ടോ അതോ റോഡ് മാത്രമേ ചെയ്തിട്ടുള്ളോ ?

    • @navneeths6204
      @navneeths6204 Рік тому

      @@KERALAMECHANIC thanks 🙏

  • @peterengland1609
    @peterengland1609 3 роки тому +1

    Chetta n sherikkum prayam ethreyaayi ?

  • @Amin-um3tc
    @Amin-um3tc 3 роки тому +1

    Sabeenka milan chettante video endha illathe

  • @kannannairkk4512
    @kannannairkk4512 3 роки тому

    എനിക്കും വാങ്ങണം ambassadoor car

  • @KrishnaDas-ev6mo
    @KrishnaDas-ev6mo 3 роки тому

    Ore Oru rajav

  • @forever2789
    @forever2789 3 роки тому +1

    I am the sorry.... 😜💓💓❤️❤️❤️

  • @traveltech242
    @traveltech242 3 роки тому +1

    നമ്മുടെ അമ്പി

  • @karthikdkollam3775
    @karthikdkollam3775 3 роки тому

    ❤️❤️❤️❤️❤️❤️❤️

  • @restinvarghese6899
    @restinvarghese6899 3 роки тому +1

    Chetta chevrolet aveo??? Review eedo???

  • @paypalqwe1395
    @paypalqwe1395 3 роки тому

    👍👍👍👍👍👍👍👍

  • @RAAJKAIMAL
    @RAAJKAIMAL 3 роки тому

    Old alleppey registration, it is 86 model,we have a scooter at similar series

  • @satharmuhamadsathar3709
    @satharmuhamadsathar3709 3 роки тому +2

    Sx4 diesel review

  • @kl01af6940
    @kl01af6940 3 роки тому +2

    Shoo... vicharichathe ullu...ambassador video iduvo iduvo??
    Aeyy..pazhe vandi alle...practical alla. Idulayrykum.
    Appo dhaa...that too my favourite mark 4

    • @kl01af6940
      @kl01af6940 3 роки тому +1

      @@user-fh4tu4nc4t already a subscriber of that channel 👍🏼

  • @sajithvmsajithm9268
    @sajithvmsajithm9268 3 роки тому +2

    Back seetilirunnu poonam

  • @lubulabimammu2694
    @lubulabimammu2694 3 роки тому +1

    Enikk um undayirunnu 1996 model

  • @arfadkondotty5557
    @arfadkondotty5557 3 роки тому +1

    ഞാൻ ഒരുപാട് വീഡിയോയിൽ നമ്പർ ചോദിച്ചിരുന്നു...😓

    • @arfadkondotty5557
      @arfadkondotty5557 3 роки тому

      ഇപ്പോഴും തന്നില്ല...

  • @firozashrafashraf1747
    @firozashrafashraf1747 3 роки тому +1

    Ambassador Car nte Priming Pumpinu Samaanam Aanu Peti Auto yude Fuel Priming Pump Yennu para Bhai. Peti Auto Innale Velupinu Aa Road il Vannathu.
    Pinne Long Drive Cheyyumbol Over Heate Aakunnu Yennu paranjathu Sari Aayilla Ningal Ambassador Car Long Drive Cheithitundo ? Pinne Ningal Thanne Paranju Nungalku Ambassador Car nte Mechanism Ariyilla Yennu Apo E Review?

  • @niyaskp8424
    @niyaskp8424 3 роки тому +1

    Appo Salim kkaaykk. Ethra age aayi😉

  • @rijinazkummanam2333
    @rijinazkummanam2333 3 роки тому +1

    5 kollam taxi odiyittund kudilam vandi 💪🏻

  • @shyammohanan55
    @shyammohanan55 3 роки тому +1

    ഇക്കാ ഒന്ന് ഡ്രൈവ് ചെയ്യാരുന്നു 😪

  • @mohammadharis3517
    @mohammadharis3517 3 роки тому +2

    Ante,guru,amasater

  • @jaganjohn5297
    @jaganjohn5297 3 роки тому +1

    Mob

  • @rider1809
    @rider1809 3 роки тому +1

    വണ്ടി കിട്ടിയൊ

  • @saikrishnan3183
    @saikrishnan3183 3 роки тому

    Second comment🥰🥰

  • @koshykurian-exhavildar3923
    @koshykurian-exhavildar3923 3 роки тому +2

    Chrome nte athi prasaram🤩

  • @mohammadharis3517
    @mohammadharis3517 3 роки тому +2

    Evanpuli

  • @daddy_s0n570
    @daddy_s0n570 3 роки тому +1

    First view First comment.

  • @shyammohanan55
    @shyammohanan55 3 роки тому +9

    ബ്ലാക്ക് അംബാസ്സഡർ ഏറ്റവും വലിയ സ്വപ്നമാണ് ❤️

  • @rabeesmuhammed4633
    @rabeesmuhammed4633 3 роки тому +1

    ❤️

  • @panchajanyam2477
    @panchajanyam2477 3 роки тому

    👌👌👌

  • @subhashs7379
    @subhashs7379 3 роки тому