2022 Kawasaki Ninja 300 Malayalam Review | ഓരോ ബൈക്ക് പ്രേമികളുടെയും സ്വപ്നം😍 Ninja 300

Поділитися
Вставка
  • Опубліковано 6 сер 2024
  • 2022 Kawasaki Ninja 300 Malayalam Review | ഓരോ ബൈക്ക് പ്രേമികളുടെയും സ്വപ്നം😍 Ninja 300

КОМЕНТАРІ • 123

  • @prince.t.u2872
    @prince.t.u2872 2 роки тому +26

    1:19 Le Kawasaki: "ഇതെൻ്റെ confidence അല്ല അഹങ്കാരം ആണ്😂😂😂

    • @Amal-xn1bc
      @Amal-xn1bc Рік тому +2

      😅 kuravugal ahangarathode parayunnu🤣

  • @jimshjerry187
    @jimshjerry187 2 роки тому +21

    2019 മുതൽ കൂടെ ഉണ്ട് ഗ്രൗണ്ട് ക്ലിയർൻസ് സീൻ ആണ് വേറെ കുഴപ്പം ഒന്നും ഇല്ല ട്വിൻ സിലിണ്ടർ അല്ലേ ഹൈവേ കിട്ടിയാൽ പിന്നെ 🔥❤
    കെടിഎം,ബജാജ് ഒന്നും വിൽക്കുന്ന പോലെ കാവാസാക്കിക്ക് വണ്ടിയിൽ usd ഒന്നും വച്ചു വിൽക്കാൻ സാധിക്കില്ല കാരണം പ്രൈസ് കൂടും കാരണം ഇവരൊന്നും വെറും 200,300 സിസി യിൽ പയറ്റുന്നവരല്ല ഇനി കൂടുതൽ ഫീച്ചർസ് വേണ്ടവർ കൂടുതൽ പൈസ മുടക്കി 6R ന്റെ മുകളിലേക്ക് ഉള്ള ബൈക്ക് നോക്കണ്ട വരും. ഇവിടെ വണ്ടിയിൽ അതില്ല ഇതില്ല എന്നു പറയുന്നവന്മാർ ആകെ rc390 യോ rs 200 ഒക്കെ കാണുന്നത് കൊണ്ടാ. യമഹ r3 ന്യൂ മോഡൽ മാർക്കറ്റിൽ ഇറങ്ങിയിട്ടുണ്ട് ബട്ട്‌ ഇന്ത്യയിൽ ഇല്ല അത് ഇവിടെ ഇറക്കിയാൽ അപ്പൊ ഇവന്മാർ പറയും ഓവർ പ്രൈസ് എന്നു ഒരു ജപ്പാൻ ബൈക്ക് നമ്മുടെ നാട്ടിൽ കാണുന്ന tvs, bajaj ഒന്നും ആയി പ്രൈസ് കമ്പർ ചെയ്യരുത്. അതാണ് യമഹ ഉള്ള r3 യും നിർത്തി r15 ഇറക്കുന്നത് അവർക്ക് അറിയാം ഇന്ത്യക്കാരന്റെ മൈൻഡ് എന്താണെന്നു 🤣

    • @regzzshad9349
      @regzzshad9349 11 місяців тому

      💯 its completely true . ithaan satyam . honda cbr 250rr available illathathum ith tanneya reason . oke parallel twin engine aan pakka refined athinte oke potential vere level aan 🔥

    • @VYSHNAV-zf5nj
      @VYSHNAV-zf5nj 7 місяців тому

      R3 വന്നു🎉

    • @vimalrajp1311
      @vimalrajp1311 2 місяці тому

      Bro service cost kooduthal aano

  • @rahman2011able
    @rahman2011able Місяць тому

    Hi do you have a branch in Trichur or Calicut..???

  • @ashmithsalim6372
    @ashmithsalim6372 2 роки тому +1

    Ninja650 and Z900 vedio onnu chyuvo plz??

  • @majishmathew2093
    @majishmathew2093 2 роки тому

    ജോമി ചേട്ടൻ ഇനി യുകെയിലും 👍

  • @subinsibi3123
    @subinsibi3123 2 роки тому +1

    Bro zx10r review cheyoo

  • @gymlover3401
    @gymlover3401 2 роки тому

    Full green colour ille

  • @9746312158
    @9746312158 2 роки тому

    Thankuu 🥰🥰🥰

  • @In_Sa_ne619
    @In_Sa_ne619 2 роки тому

    Booking Delay Ethra Naalu Edukkum Ennu Videoyil Ulpeduthuvarunnel Nannayirunnu ❤

  • @dittujohn9742
    @dittujohn9742 2 роки тому +16

    2014 ഞാനും സ്വന്തമാക്കി 300love❤️

    • @ashiqueh4042
      @ashiqueh4042 2 роки тому +1

      👍👍👍

    • @kl16automotive28
      @kl16automotive28 2 роки тому +1

      Sherikkum edutto bro ethra ayi

    • @safnasm1835
      @safnasm1835 2 роки тому

      U number pls

    • @dittujohn9742
      @dittujohn9742 2 роки тому +1

      @@kl16automotive28 veruthe thallanda karyam ellaalo 2014 eduth 4.2 ntho aarnu nnu

    • @jeffgaming3828
      @jeffgaming3828 2 роки тому +2

      @@kl16automotive28 bro avanthe profile onu noke

  • @lijithvm668
    @lijithvm668 2 роки тому +1

    Yamaha r3 review cheyyo

  • @rixrix7732
    @rixrix7732 2 роки тому +16

    Parts ന്റെ വില കൂടി പറയേണ്ടത് ആയിരുന്നു. Accilerator cable, chain-sprocket 😀

    • @abijv5361
      @abijv5361 2 роки тому +4

      accelerometer cable 2 എണ്ണം ആണ് ഇന്ത്യൻ maid 450രൂപ to 600
      import accelerometer cable1900(രണ്ട് കേബിൾ വേണം 1900+1900)
      chain sprocket latest price 6500

    • @rixrix7732
      @rixrix7732 2 роки тому

      @@abijv5361 cable replacement (parts+ labor) 7000 nte story ആണ് കേട്ടത്. ഇനി അത് തള്ള് ആകുമോ🤔😀
      Chain 13k to 17k

    • @abijv5361
      @abijv5361 2 роки тому +4

      @@rixrix7732 chain sprocket njan 1mnth back change ചെയ്തത് എനിക്ക് 6500 ആയിട്ട് ഉള്ളു,ഈ പറയുന്നത് ഒക്കെ പഴയ rate ആണ്, സർവീസ് ഒക്കെ ചെയ്യാൻ പോയാൽ 7000 ഒക്കെ ആവും

    • @sangeethraveendran5898
      @sangeethraveendran5898 2 роки тому +1

      @@abijv5361 adipoli

    • @pow24
      @pow24 2 роки тому +1

      Showroom service oke chytal 13k oke avum ..spocket price ... Purath chyuvanel kurach kudi kurayum...pna normal service inu 7000k oke avum

  • @Sudeerpky
    @Sudeerpky 2 роки тому +1

    മ്മടെ ചെക്കൻ ജോർജ്‌♥️

  • @akshaymukund5064
    @akshaymukund5064 2 роки тому +6

    2018 last ninja 650 4.9 lakh nu und

  • @touristhub7463
    @touristhub7463 Рік тому

    Waiting for 125

  • @GNNPLAYER
    @GNNPLAYER 2 роки тому +3

    Ninja 300 nalla vandi aanu bt nammude cbr250r poole valare outdated aanu,

  • @nithinjustin1608
    @nithinjustin1608 2 роки тому

    Keralam..ground clearance

  • @shravanbh9997
    @shravanbh9997 2 роки тому +13

    1 of the best 300 segment bike ever built.

    • @amalmanoj1322
      @amalmanoj1322 2 роки тому +4

      No one of the second 300 segment first one is Yamaha R3 without any doubt.

    • @jeffgaming3828
      @jeffgaming3828 2 роки тому +1

      @@amalmanoj1322 speed Yamaha 300 super ane but touring adipoli ninja ane

    • @smenaglimglim
      @smenaglimglim Рік тому

      Cb300r kollam bro

  • @Akashsuresh840
    @Akashsuresh840 2 роки тому

    390 uyir

  • @smenaglimglim
    @smenaglimglim Рік тому

    Cb300r ithilum better ayita thoniye njan odich nokittund randum

  • @harisumer2472
    @harisumer2472 2 роки тому

    5pisa ku illa sound poraa

  • @nazimvl7650
    @nazimvl7650 2 роки тому

    zx6r review

  • @princem2723
    @princem2723 2 роки тому +10

    പോക്കറ്റ് കീറില്ലാത്ത വണ്ടി🤣🤣🤣
    1 side Footrest price - 3,000rs
    Footrest & mout - 13,000rs
    Front Turn Singals - LH & RH - 4500rs + 4500rs
    Chain sprocket - 22,000rs in showroom
    Rolon chain sprocket - 11,000rs
    Exhaust - 40,000rs
    Brake pedal - 6,000rs
    Side fairings - 25,000+
    ആകെ ഉള്ളത് അഹ് parallel twin engine മാത്രം നല്ലത് ഉണ്ട്, 4.40lac രൂപ കൊടുത്ത് മേടിക്കാൻ ഒരു കോണയും അതിൽ ഇല്ല.
    No update in instrument cluster.
    No usd forks.
    No update in headlights.
    Ninja 300 not worth for the money.

    • @moodxyt9635
      @moodxyt9635 Рік тому +1

      Bro brand value annn Baki eg. iPhone elam kanditt illleeee

    • @sonuprincegodwin9130
      @sonuprincegodwin9130 Рік тому

      Ni adhym epol ethinta okay rate enthanenu tiraku enitu vanu comment edu

    • @akshaybabu5327
      @akshaybabu5327 Рік тому

      😂😂🔥🔥

  • @professorgaming7404
    @professorgaming7404 2 роки тому +5

    Dont buy this vehicle
    Verum shokhum annu
    The only good thing is engine performance
    So many complaints on meter dash, lights section.
    Njnum oru owner of ninja 300 bs6 but dont recommend to anyone
    Dont waste your money
    From my personal experience

    • @jimshjerry187
      @jimshjerry187 2 роки тому +5

      ഞാൻ 300 ഓണർ ആണ് എനിക്ക് ഒരു കുഴപ്പവും ഇല്ല

    • @professorgaming7404
      @professorgaming7404 2 роки тому

      @@jimshjerry187 then your time best time

    • @berkyberry
      @berkyberry 2 роки тому +1

      Bro you are telling from what perspective?
      Though these are two different breeds, how does this compare with Continental GT?

    • @professorgaming7404
      @professorgaming7404 2 роки тому

      @@berkyberry when i did comparison brother lol😂

    • @muhammedjabir8851
      @muhammedjabir8851 2 роки тому +1

      Chain sporcket price ethra bro

  • @psychokaaya...651
    @psychokaaya...651 2 роки тому +4

    Ninja 300😌❤

  • @unnikunjappan8326
    @unnikunjappan8326 2 роки тому +1

    Beware, no front brake and useless clutch. Don't kill yourself buying a n300 bs6

  • @sindhujiji8408
    @sindhujiji8408 2 роки тому +6

    4.30 over price in segment like intreceptor, duke390,dominar400.

    • @pow24
      @pow24 2 роки тому +4

      But it's ninja bro

    • @prince.t.u2872
      @prince.t.u2872 2 роки тому +1

      Le Kawasaki: "ഇതെൻ്റെ confidence അല്ല അഹങ്കാരം ആണ്😂😂😂

    • @sindhujiji8408
      @sindhujiji8408 2 роки тому

      @@prince.t.u2872 annooo🤪🤪🤪🤪🤪🤣🤣🤣🤣☻☻☻☻

  • @nakedboi_n7
    @nakedboi_n7 2 роки тому +56

    4.30 lak Price ayitt usd fork illaa🙂

    • @abel6691
      @abel6691 2 роки тому

      Yah

    • @dhanushtv6051
      @dhanushtv6051 2 роки тому

      😝😝

    • @abijv5361
      @abijv5361 2 роки тому +18

      ആവശ്യമുള്ളവർ വാങ്ങിയാൽ മതി ബ്രോ,ഞാൻ kawasaki official mail ചെയ്തപ്പോൾ അവർ പറഞ്ഞതാണ്

    • @akshaychembayil2676
      @akshaychembayil2676 2 роки тому +1

      യി vangandra bro 😂

    • @AswinWithlove415
      @AswinWithlove415 2 роки тому +5

      💯
      Usd forks👎
      Aluminum swing arm👎
      LED/projector head/tail lights👎
      Multi information TFT Display 👎

  • @ashikismaieel5603
    @ashikismaieel5603 2 роки тому +16

    നമ്മുടെ നാട്ടിലെ ഒരു ഹമ്പ് ചാടിയാൽ തീർന്നു എല്ലാം.4 ലക്ഷത്തിന്റെ മുതലാണ് കണ്ണീന്നു വെള്ളം വരാനെ സമയം ഉണ്ടാകൂ 😭

    • @pow24
      @pow24 2 роки тому +1

      Zx10r .. S1000rr.....cbr fire blade ... Ith oke ground clearance kurav alea .... Apo ath onnum kuzhappam ilea .....🤭🤭

    • @ashikismaieel5603
      @ashikismaieel5603 2 роки тому +1

      @@pow24 ഉണ്ടെടോ ഇതൊന്നും നമ്മളുടെ നാട്ടിൽ ഓടിക്കാൻ പറ്റിയതല്ല. എവിടെ നോക്കിയാലും കുണ്ടും കുഴിയും പിന്നെ ആശാസ്ത്രീയമായി ഉണ്ടാക്കിയ കുറെ ഹമ്പും സാധാരണ വണ്ടിയുടെ തന്നെ പരിപ്പിളകും.

    • @ashikismaieel5603
      @ashikismaieel5603 2 роки тому +1

      @@honeyjohn6334 വളരെ നല്ലത്

  • @arunajay7096
    @arunajay7096 Рік тому +1

    പച്ചക്കളർ ഓർമ വരുന്നത് ഈ വണ്ടി കാരണം ആണ് 🤣🤣 എന്തോന്നെടെ തൊടുപുഴക്കാര!..

  • @MT-vx5ln
    @MT-vx5ln 2 роки тому +1

    rr310

  • @decades3579
    @decades3579 10 місяців тому

    71k interest😮😮😮😮😮

  • @tbxkiller4211
    @tbxkiller4211 2 роки тому

    Trump Oru video

  • @Jeevanjoseph1578
    @Jeevanjoseph1578 Рік тому

    Bikukalilae vw polo

  • @rahulrajur5305
    @rahulrajur5305 2 роки тому

    ഹായ് ജോമി 💞ചേട്ടാ 👍👍👍👍

  • @RAHULkokkottu
    @RAHULkokkottu 2 роки тому

    over price.

  • @sameermuhammed2345
    @sameermuhammed2345 2 роки тому

    Chetta showroom number tharamoo

  • @noushadmanjeri9180
    @noushadmanjeri9180 2 роки тому

    2

  • @greenchannelggg2494
    @greenchannelggg2494 2 роки тому

    Hiiii

  • @Parthana33
    @Parthana33 2 роки тому

    First

    • @hellooooo4813
      @hellooooo4813 2 роки тому

      😂😂ok ok you will get price tomorrow.

  • @sarathravi1689
    @sarathravi1689 2 роки тому

    3rd

  • @sindhujiji8408
    @sindhujiji8408 2 роки тому +2

    Intreceptor like twin cyilnder 650cc,47 Bhp, value for money

    • @jerri5217
      @jerri5217 2 роки тому +3

      Kawasaki ഉടെ refinement ഒരിക്കലും ഒരു interceptor ഇനും കിട്ടില്ല

    • @sindhujiji8408
      @sindhujiji8408 2 роки тому +1

      @@jerri5217 sariyannee oru abdation illaa ninja300 still old metre console

    • @sindhujiji8408
      @sindhujiji8408 2 роки тому

      @@jerri5217 4.30 over price ,interceptor twin cylinder

    • @sindhujiji8408
      @sindhujiji8408 2 роки тому

      @@jerri5217 maintance coast high annee showroom available allaaa service centre kochi,kozikode, aka pada green clour anneenamal 4.30 kodukkunnaa🤣🤣🤣🤣

    • @jimshjerry187
      @jimshjerry187 2 роки тому

      @@sindhujiji8408 അത് ഇപ്പൊ bmw വാങ്ങിയിട്ട് നിനക്ക് 5ക് സർവീസ് നടക്കുമോ ബ്രാൻഡ് അത് ബ്രാൻഡ് ആണ്. പിന്നെ ട്വിൻ സിലിണ്ടർ അതൊക്കെ ജപ്പാൻ ടീംസ് പണ്ടേ അതായത് നീയൊക്കെ ജനിക്കുന്നതിനു മുൻപേ. അല്ലാതെ റോയൽ ഉണ്ടാക്കിയത് പോലെ 2019ൽ ഉണ്ടാക്കിയ ട്വിൻ അല്ല. കാവാസാക്കി വെറും ഗ്രീൻ അല്ല വണ്ടികൾ പല സൈസിൽ പല ടൈപിൽ ഉണ്ട് അത് h2r വരെ അങ്ങു പോവും 🔥

  • @oblivion_007
    @oblivion_007 Рік тому

    പോക്കറ്റ് കീറില്ല.. ട്രൗസർ കീറും