ലേലം കാണിക്കുമ്പോൾ ലേലം പിടിക്കാൻ വരുന്നവരെകൂടുതൽ ക്യാമറ ഫോക്കസ് ചെയ്യാതെ ഓരോ വണ്ടിയും ലേലംലം ചെയ്യുമ്പോൾ അതിന്റെ ഫസ്റ്റ് വിളിയും ഫൈനൽ വിളിയും കാണിക്കണം എന്നാലെ വിഡിയോക് വ്യൂവേഴ്സ് കൂടത്തൊള്ളൂ യു ട്യൂബിൽ ധാരാളം യൂ ട്യൂബ്ർ വിഡിയോ ചെയ്തിട്ടുണ്ട് അതൊക്കെ ഒന്ന് കണ്ട് നോക്കുക ഇതൊക്ക ചുമ്മാ സമയം കളയലാണ്
ഈ വീഡിയൊ വണ്ടികളേക്കാളും പ്രാധാന്യം വണ്ടികൾ ലേലത്തിൽ പിടിച്ചവരുടെ അനുഭവവും സാധ്യതകളുമാണ് ഉൾപ്പെടുത്തിയത്. അടുത്ത വീഡിയോകൾ താങ്കൾ പറഞ്ഞ പോലെ ആക്കാം. സസൂക്ഷമം വീഡിയോകളെ അഭിപ്രായം പറഞ്ഞ് മെച്ചപ്പെട്ട രൂപത്തിൽ ഇടപെടുന്ന താങ്കളെ പോലുള്ളവർ നമ്മുടെ അസറ്റാണ്ട്. ഒരുപാട് കടപ്പെട്ടിരിക്കുന്നു.🙏❤️
ശ്രീറാം ഓട്ടോ മാളിനെ കുറിച്ച് ഒരുപാട് തെറ്റായ സംസാരം നാട്ടിൽ കേൾക്കാറുണ്ട്, ഈ തെറ്റിദ്ധാരണ മാറിക്കിട്ടാൻ നിങ്ങളുടെ ഈ ഒരു വിഡിയോ കാരണമായി.
നന്ദി 👍🏻
Target vila ethathe lelam aver urappikkukayilla.
എത് ജില്ല ആണെന്നു പറയാമോ അതുപോലെ തന്നേ ഏതോക്ക ദിവസം ഉണ്ട് എന്നു കൂടി പറയാമോ?
താഴേയുള്ള നമ്പറുകളിൽ വിളിക്കുമൊ?❤️
9847278640(Dominic)
9048337696(Shaiju)
സ്ഥലം എവിടെയാണ്
ഡിസ്ക്രിപ്ഷനിൽ ഗൂഗിൾ മാപ്പും ഫോൺ നമ്പറും ഉണ്ട്.
@@faiztalktrip കണ്ടില്ലല്ലോ
ഇത് ഏത് ജില്ലയിലേതാ..
കോഴിക്കോട് ജില്ല
♥️
Thank you brother 😊
Nthuvade eth
🥸
ലേലം കാണിക്കുമ്പോൾ ലേലം പിടിക്കാൻ വരുന്നവരെകൂടുതൽ ക്യാമറ ഫോക്കസ് ചെയ്യാതെ ഓരോ വണ്ടിയും ലേലംലം ചെയ്യുമ്പോൾ അതിന്റെ ഫസ്റ്റ് വിളിയും ഫൈനൽ വിളിയും കാണിക്കണം എന്നാലെ വിഡിയോക് വ്യൂവേഴ്സ് കൂടത്തൊള്ളൂ യു ട്യൂബിൽ ധാരാളം യൂ ട്യൂബ്ർ വിഡിയോ ചെയ്തിട്ടുണ്ട് അതൊക്കെ ഒന്ന് കണ്ട് നോക്കുക ഇതൊക്ക ചുമ്മാ സമയം കളയലാണ്
ഈ വീഡിയൊ വണ്ടികളേക്കാളും പ്രാധാന്യം വണ്ടികൾ ലേലത്തിൽ പിടിച്ചവരുടെ അനുഭവവും സാധ്യതകളുമാണ് ഉൾപ്പെടുത്തിയത്.
അടുത്ത വീഡിയോകൾ താങ്കൾ പറഞ്ഞ പോലെ ആക്കാം.
സസൂക്ഷമം വീഡിയോകളെ അഭിപ്രായം പറഞ്ഞ് മെച്ചപ്പെട്ട രൂപത്തിൽ ഇടപെടുന്ന താങ്കളെ പോലുള്ളവർ നമ്മുടെ അസറ്റാണ്ട്.
ഒരുപാട് കടപ്പെട്ടിരിക്കുന്നു.🙏❤️
ഒരു ഓട്ടോ വേണം
Call Mr.Dominic
9847278640
Avidethe. Number. Tharumo
Staff
Sonu:9895603032
Ashish:9495546581
Ph. No pls
Discription ൽ ഉണ്ടല്ലോ...
വീഡിയോലും കാണും ക്കുന്നുണ്ട്..
അടുത്ത ലേലം എന്നാണ്..
എല്ലാ വ്യാഴവും ലേലം കാണും
എന്നിരുന്നാലും അവിടെ വിളിച്ച് പോവുന്നതാണ് നല്ലത്
Potta vedio .
Can make good
@@faiztalktrip when you upload a video atleast you must cross check whether it is useful and informative to customers.
Mansoor bi de number taro?
Sorry
ഇത് എവിടെയാണ് സ്ഥലം