വിക്രമിന്റെ അഭിനയവും ആ ഡബ്ബിങ്ങും 🤗💯 നല്ല കിടിലം 😌 കൈ wall ഇൽ ഇടിച്ചപ്പോളുണ്ടായ ആ വേദനയും അതിനു ശേഷമുള്ള ഇടറിയ voice ലെ നിനക്ക് ഞാൻ ശെരിയാക്കി തരുന്നുണ്ട് എന്ന ഡയലോഗും കേൾക്കാൻ എന്താ രസം 😌🤗
സൂപ്പര്‍ സൂപ്പര്‍ സൂപ്പര്‍ ❤ ViVe combo ❤ വേദയെ നന്ദിനിയും രാധയും വേദനിപ്പിക്കുകയും ആക്ഷേപിക്കുകയും ചെയ്യുന്നത് വിക്രം വേദയേ സ്നേഹിക്കാത്തത് കൊണ്ടും അംഗീകരിക്കാത്തത് കൊണ്ടും ആണ് 😢 ഭർത്താവിന്റെ support ഇല്ലാത്ത സ്ത്രീകളുടെ life horrible ആണെന്ന് ഉള്ളത് ഈ സീരിയൽ ill വേദ അനുഭവിക്കുന്ന കാണുമ്പോള്‍ മനസ്സിലാക്കാം 😢😢😢😢
വിക്രമിന്റെ അഭിനയവും ആ ഡബ്ബിങ്ങും 🤗💯 നല്ല കിടിലം 😌 കൈ wall ഇൽ ഇടിച്ചപ്പോളുണ്ടായ ആ വേദനയും അതിനു ശേഷമുള്ള ഇടറിയ voice ലെ നിനക്ക് ഞാൻ ശെരിയാക്കി തരുന്നുണ്ട് എന്ന ഡയലോഗും കേൾക്കാൻ എന്താ രസം 😌🤗
Yes.... Njnum ath sradhichu... Nthu perfect aayitta cheythirikkunne👌😍
ശരിയാ... പെർഫെക്ട് ആക്ടിംഗ് and ഡബ്ബിങ് 🥰
സൂപ്പര്‍ ViVe combo ❤
അതെ. ആ ഡയലോഗ് കേൾക്കാൻ നല്ല രസമുണ്ടായിരുന്നു
അതെ.... ഞാനും അത് ശ്രദ്ധിച്ചു. " നിന്നെ ഞാൻ ശരിയാക്കി തരുന്നുണ്ട് " 😂😂....
വിക്രമിന്റെ dubbing ചെയുന്ന ചേട്ടന് ഞാൻ ഇന്ന് ഒരു കയ്യടി കൊടുക്കും 👏👏👏👏👏👏
0:55 വേദ യുടെ expression നല്ല cute ആയിട്ടുണ്ട് 😂😂😂
സത്യം 👍
രാധ ആ പോസ്റ്റർ കൊണ്ടുവന്നു കാണിച്ചപ്പോൾ നന്ദിനി ഏട്ടത്തിയും വേദയും കണ്ണുകൊണ്ടുള്ള ആ കഥ പറച്ചിൽ അടിപൊളി ആയിരുന്നു ❤❤❤
വേദ ഇനി partyയിൽ കൂടി കേറിയാൽ വിക്രമിന്റെ കാര്യം ഗോവിന്ദ 😂😂💥 ദേവി ചേച്ചി voice modulation ore pwoli ❤❤
അപ്പോൾ പിന്നെ നല്ല രസം ആയിരിക്കും 😂😂😂
സത്യം 😂😂😂
🤪🤭
സൂപ്പര്‍ സൂപ്പര്‍ സൂപ്പര്‍ ❤ ViVe combo ❤ വേദയെ നന്ദിനിയും രാധയും വേദനിപ്പിക്കുകയും ആക്ഷേപിക്കുകയും ചെയ്യുന്നത് വിക്രം വേദയേ സ്നേഹിക്കാത്തത് കൊണ്ടും അംഗീകരിക്കാത്തത് കൊണ്ടും ആണ് 😢 ഭർത്താവിന്റെ support ഇല്ലാത്ത സ്ത്രീകളുടെ life horrible ആണെന്ന് ഉള്ളത് ഈ സീരിയൽ ill വേദ അനുഭവിക്കുന്ന കാണുമ്പോള്‍ മനസ്സിലാക്കാം 😢😢😢😢
വിക്രം വേദ പൊളിച്ചു ❤❤
നിന്നെ ഞാൻ ശെരിയാക്കി തരുന്നുണ്ട് പറഞ്ഞത് നല്ല cute aayitnd❤
വിക്രം,, വേദ 👌🏽👌🏽👌🏽സൗണ്ട് ഒരു രക്ഷയും ഇല്ല 👌🏽👌🏽
രണ്ട് പേരും ഒന്നിനൊന്നു മെച്ചം 😂😂സൂപ്പർ combo വിക്രം ♥️വേദ 👌👌
Vikram Vedha adipoli acting and Combo❤. Vedhade expression allam poli. Nandhini attathiye over negative akkalle. Surabhi chechi and Sreekanth atten favt aanu eppo❤
വിക്രം വേദ സൂപ്പർ ആയിരുന്നു ഇന്ന് ❤️❤️❤️
Best combo vikram❤ vedha
ശിവൻ അഞ്ജലി ഇഷ്ട്ടപെട്ട പോലെ വിക്രം വേദ ഇഷ്ടം ആയി ❤️❤️❤️
santwanam serial shivettante voice.. Kalippan ❤️💙
Sherikkum evrde dubbing artists ne eduthu arayathe erikkan vayya...edakkulla vikraminte vouce modulation okke aiwaaa .🫣🤩..onnum parayanilla🔥🔥🔥🔥🔥
ഇവരെ കാണാൻ ഇനി തിങ്കളാഴ്ച വരെ കാത്തിരിക്കണ്ടേ 😢😢
Nalla rasamund acting dubbing ellam ❤️
Vedha polichu ❤
ഏടത്തിയെ ഞാൻ ഒരുപാടു പായസം കുടിപ്പിക്കും....😂😂😂... എന്ത് തന്നെ ആയാലും ഇന്ന് ലാസ്റ്റ് നന്ദിനി ഏടത്തി കാണിച്ചത് മഹാ മോശം ആയി പോയി
Sankarlal chettante dubbing super...
Vikrathinu comedym nannayi cherunnund❤nandiniye thalli kollan thonunnu😂😂
❤❤❤❤സൂപ്പർ
❤ വേദ👍വിക്രം
സൂപ്പർ
Vikeda uyir❤❤
Ettathikk payasam kore vendi varum
Nala serial anne
❤️❤️❤️
Super 🥰🥰💕
ഈ എപ്പിസോഡ് രാവിലെ hotstar il കണ്ടവരുണ്ടോ..😊
Subscription illathe pazhaye episodes oonum ippo hotstaril dwld cheyyan pattunnillalloooo😔
ഇപ്പോ രാവിലെ തന്നെ ഫ്രീ ആയിട്ടു കാണാൻ പറ്റും.. ഞാൻ ഗൂഗിളിലാ കാണുന്നത്... അപ്പോ പരസ്യം ഇല്ലാതെ കാണാം..
അതെ
@@shajeelasulthan561 google?? Enghene??onn paranj theravoo
@@shajeelasulthan561 googleil engineya kanunnath onnu paranju tharumo
രണ്ടുപേരും പരിപാടിക്ക് പോയി ഒന്നൂടെ കെട്ടിയിട്ടു വാ 😂😂😂
Yes
Hotstaril annannu thanne free ayi kittunnathukond tvyil kananulla chance kurayule ath ratingine badhikille.
Ippo hotstaril onnum kittunnillallo.aarkenkilum angane undo
1week ആയിട്ട് അങ്ങനെ തന്നെ ആണ് സബ്സ്ക്രൈബ് ചെയ്യാൻ കാണിക്കുന്നു
@@rajeshdrishya5923 ini nthaa cheyyaa.
എനിക്ക് hotstaril ഇന്നലത്തെ എപ്പിസോഡ് കാണാൻ പറ്റുന്നുണ്ടല്ലോ.
ഞാൻ subscribe ചെയ്തു. ഇത് കാണാൻ വേണ്ടി
Adhe kittumnilla😢endh cheyyum
❤❤🔥
Dharshan area dubbing cheynne
No she is a great IAS offer
വിക്രമിന്റെ നിന്നെ ഞാൻ ശരിയാക്കി തരുന്നുണ്ട് എന്ന വാക്ക് നല്ല ക്യൂട്ട് ആയിരുന്നു
Hotstar എല്ലാവരും ഡിലീറ്റ് ചെയ്യുക 😡😡
Why
Why???
@JJ-pc7xx ഫ്രീ ആയിട്ട് ഇനി കിട്ടില്ല പൈസ കൊടുക്കണം
@@SaheeraRahees-vg1jf എന്നിട്ട് എനിക്ക് കിട്ടുന്നുണ്ടല്ലോ🙄
@@SaheeraRahees-vg1jf yes... Kittunnillaa... Enik tv yil kanan pattilla. Athukond hotstarilaa kandirunnath.. Inippo ntheyyum😔
കിട്ടുന്നില്ല
Yes😂😂
😂😂
എം.എൽ.എ. ആക്കണം
Super 🥰🥰💕
സൂപ്പർ
😂😂
Super ❤