അൻവി സ്കൂളിലേക്ക് 🚌👩‍🏫🎒 School Day | sangeethkumar

Поділитися
Вставка
  • Опубліковано 6 чер 2024
  • #tomndjerry #Sangeeth Kumar With family
    Our Second Channel🥰 : / @sangeethkumarwithfami...
    *** Follow us on ***
    Facebook: / chembarathi1
    Instagram: sangeethkumar70...
    Sayooj Channel : / @sayoojmvstomjerry
    Insta 👉 invitescon...
    Enquire : mvsangeethkumar@gmail.com
    sangeeth kumar mv
    sayoojyam house
    thillenkery [po]
    palliam
    670702
    kannur
    kerala

КОМЕНТАРІ • 890

  • @ajasaju8780
    @ajasaju8780 19 днів тому +1950

    അൻവിയെ ഇഷ്ട്ടമുള്ളവർ undo ❤️❤️❤️

  • @soumyasurendransoumyasuren6086
    @soumyasurendransoumyasuren6086 19 днів тому +212

    2 മരുമക്കളും പാവങ്ങളാ. അമ്മയുടെ ഭാഗ്യം 💖💖

    • @jessyvlogs7627
      @jessyvlogs7627 18 днів тому +25

      കെട്ടിയോൻ മാര് ഭാര്യക്ക് വില കൊടുത്തു അപ്പൊ പെണ്ണ് പാവം ആവും വില കുറഞ്ഞ പെണ്ണ് പുലി ആകും കെട്ടിയോന്മാർക് 👏👏👏

    • @suchimalu0215
      @suchimalu0215 14 днів тому +5

      💯 അമ്മ അതിലും പാവാ ❤❤❤❤

    • @mukeshma1528
      @mukeshma1528 9 днів тому

      ​@@jessyvlogs7627 അതെങ്ങന വില കൊടുക്കണ്ടേ ഭാര്യ വരുമ്പോ സ്വന്തം അമ്മയെ തള്ളിപ്പറയണോ.. അങ്ങിനെ ആണോ ഭാര്യക്ക് വില കൊടുക്കേണ്ടത്... കുറെ മൈരുകൾ ഉണ്ട് അവർ വന്ന് കഴിഞ ഭർത്താവ് സ്വന്തം അമ്മയെയും കൂടപ്പിറപ്പിനെയും വേണ്ടന്ന് വയ്ക്കണം ന്നിട്ട് അവളുടെയും അവളുടെ വിട്ടുകാരുടെയും അടിമ ആവണം ന്നാണ്... അങ്ങനെ ആവണം ന്നാണോ സെച്ചി പറയുന്നേ

  • @RathiMp-fo6bp
    @RathiMp-fo6bp 19 днів тому +264

    അൻവി മുത്തേ നീ പൊളി യടാ പൊളി. പഠിച്ചു മിടുക്കൻ ആവു. അവിടെയും നീ സ്റ്റാർ ആയിരിക്കും അതു ഉറപ്പാ.

  • @ratheeshramanan6066
    @ratheeshramanan6066 19 днів тому +348

    ആൻവി കുട്ടാ... നല്ലവണ്ണം പഠിച്ച ഉയരങ്ങളിൽ എത്തട്ടെ. എല്ലാവിധ അനുഗ്രഹങ്ങളും നേരുന്നു. ❤️❤️❤️

  • @jalnaaslam86
    @jalnaaslam86 19 днів тому +35

    മക്കളെ സ്കൂൾ യൂണിഫോം ൽ കാണാൻ ഒരു പ്രത്യേക രസം ആണ്

  • @GangaRijeeshAlen-ht6cw
    @GangaRijeeshAlen-ht6cw 19 днів тому +38

    അൻവി മോനെ നല്ലോണം പഠിച്ചു അച്ഛനെ പോലെ വലിയ ആൾ ആക്കട്ടെ
    അൻവി മുത്തേ ഗോഡ് ബ്ലെസ് യു ❤️♥️

  • @user-nq4gp7zm6b
    @user-nq4gp7zm6b 19 днів тому +27

    അൻവിയുടെ കൂടെ ആ ജൂനിയർ രേശൂനെ കൂടി സ്കൂളിൽ വിട്ടേരെ സായുന്റെ കിട്ടേണ്ട പണി കുറച്ചു കുറഞ്ഞു കിട്ടും ❤❤

  • @neethuva709
    @neethuva709 19 днів тому +16

    അൻവി കുട്ടാ മിടുക്കനായി വാ. God bless you

  • @SidheeqFathima
    @SidheeqFathima 19 днів тому +79

    അൻ വിയെ ഭയങ്കര ഇഷ്ട്ടാ എനിക്ക് 🥰🥰❤️

  • @satheeshkerala7199
    @satheeshkerala7199 19 днів тому +23

    സൂപ്പർ,,, അടിപൊളി ❤️💕🥰🥰🥰
    ആശംസകൾ ❤️💕🥰🥰🥰🥰🥰🥰🥰🥰🥰

  • @Muhsina-tq1ft
    @Muhsina-tq1ft 19 днів тому +20

    Aanvi പൊളി 👍👍👍😘😘

  • @shijinavinu7920
    @shijinavinu7920 19 днів тому +76

    എന്റെ മോളും നിവേദിത വിദ്യാലയത്തിലാണ് പഠിക്കുന്നത്. Anviye ഇന്ന് കണ്ടിരുന്നു ❤❤❤❤❤❤

    • @ROJASDTECHY
      @ROJASDTECHY 17 днів тому

      Ayin

    • @avsunryz7325
      @avsunryz7325 12 днів тому +1

      ​@@ROJASDTECHYന്താ പറയാൻ പാടില്ലേ

    • @ROJASDTECHY
      @ROJASDTECHY 8 днів тому

      ​@@avsunryz7325Illa

  • @user-vg4fp3wx4l
    @user-vg4fp3wx4l 19 днів тому +437

    🥰🥰🥰അൻവിക്കുട്ടിയെ ഇഷ്ടമുള്ളവർ ഉണ്ടോ🥰🥰🥰

  • @abvknam1416
    @abvknam1416 19 днів тому +10

    അൻവികുട്ടാ നന്നായി പഠിച്ചു ഒരുപാട് ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🥰🥰🥰🥰❤❤❤❤❤👌👌👌

  • @rajia4542
    @rajia4542 19 днів тому +16

    Blessed family. Elavarum Super.

  • @Safeenasuneer
    @Safeenasuneer 19 днів тому +155

    അൻവികുട്ടാ 😘😘😘😘ഇനി നീ സ്കൂളിലെ ടീച്ചേഴ്സിന്റെ കൂടെ നിന്റെ fan ആക്ക് മുത്തുമണി 😘😘😘❤❤❤😂😂😂

  • @Adithyanps5
    @Adithyanps5 19 днів тому +30

    Aanvi so cute babyy ❤❤❤🥰🥰🤩🤩😘

  • @JohnbrittoJoseph1969
    @JohnbrittoJoseph1969 19 днів тому +42

    അൻവി മോനേ ദൈവം അനുഗ്രഹിക്കട്ടെ നന്നായി പഠിക്ക്

  • @KavyaAppu-mq5gc
    @KavyaAppu-mq5gc 19 днів тому +28

    അൻവി മോനെ ഒരുപാട് ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ 🥰🥰

  • @lathacp1630
    @lathacp1630 18 днів тому +1

    Anviമോന് എല്ലാ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ❤❤

  • @sandhyasathyan7866
    @sandhyasathyan7866 19 днів тому +2

    Anvikutta wish you all the best നന്നായി പഠിക്കണേ ❤❤❤

  • @geelhuchannel4723
    @geelhuchannel4723 19 днів тому +7

    ❤ അൻവി കുട്ടന് ആശംസകൾ❤❤❤❤ നന്നായ് വരട്ടെ പൊന്ന് മോൻ❤❤❤

  • @sukanyakukkehalli9345
    @sukanyakukkehalli9345 19 днів тому +17

    All the best anvi....God bless you 🎉❤🎉

  • @RoopeshP-vi8sx
    @RoopeshP-vi8sx 19 днів тому +3

    അൻവി മോൻ എല്ലാവിധ ആശംസകളും നേരുന്നു, നല്ലതുപോലെ പഠിക്കാനുള്ള കഴിവ് ഈശ്വരൻ നൽകട്ടെ, പഠിച്ചു ഉയരങ്ങളിൽ എത്തട്ടെ, anvimon 🥰🥰❤️❤️❤️

  • @priya973
    @priya973 19 днів тому +17

    Back to school vlog adipoliiiii vaavaeee 🎒❤❤❤❤❤🥰🥰🥰🥰🥰 waiting for your more vlogs after വള കാപ്പ് vlog 🥰🥰🥰🥰🥰🥰

  • @user-ze3fw5cn4q
    @user-ze3fw5cn4q 19 днів тому +1

    അൻവി കുട്ടന് ഒരായിരം ആശംസകൾ 🥰🥰🥰

  • @deeparakesh595
    @deeparakesh595 19 днів тому +26

    അൻവികുട്ടന് ഒരായിരം ആശംസകൾ...❤❤❤ Anvi yude chiri serikkum Sangeeth thanne💖💖💖💖

  • @saffafaisal1865
    @saffafaisal1865 16 днів тому +1

    Anvikutta padichu uyarangalil ethatte god bless you

  • @user-jc3ez5ij2c
    @user-jc3ez5ij2c 19 днів тому +17

    Miss sangeeth bro

  • @user-rc4zv7sg6i
    @user-rc4zv7sg6i 18 днів тому +1

    അൻവികുട്ടന് ഒരായിരം ആശംസകൾ 😘😘💞💞😍😍

  • @Faseela248
    @Faseela248 19 днів тому +14

    മക്കൾ ആദ്യായിട്ട് സ്കൂളിൽ പോവുമ്പോ ഞാനും എന്റെ വീട്ടിൽ ഉള്ളോരും ഇങ്ങനെ ഒക്കെ ആയിരുന്നു. സ്കൂൾ വാനിൽ പറഞ്ഞു വിട്ടതിനു ശേഷം പിറകെ പോയിരുന്നു ഞാൻ 😂😂.

  • @priya973
    @priya973 19 днів тому

    Uniform ഇട്ടപ്പോൾ endh ഭംഗി ❤❤❤❤❤🥰🥰🥰🥰🥰

  • @ann_nila
    @ann_nila 19 днів тому +6

    My daughter is annvi ...i rly love ur family

  • @SurprisedHotDog-cx7fq
    @SurprisedHotDog-cx7fq 19 днів тому +1

    My son's fav.... ❤️❤️❤️❤️❤️അൻവി 💕💕💕💕💕

  • @halya7723
    @halya7723 19 днів тому +3

    അൻവി കുട്ടാ powlikk... നന്നായി പഠിച്ചു ഉയരങ്ങളിൽ എത്തട്ടെ... പാവം രേഷു നല്ല വിഷമം ഇണ്ട്.. ❤️😘🤩🤩

  • @priyarojy4525
    @priyarojy4525 19 днів тому +23

    Anvi ടെ ജൈത്ര യാത്ര തുടങ്ങുകയാണ് 🔥😄🥰🔥🥰all the very best mone 💞💞💞❤💞

  • @SandhyaSabu-xr8jg
    @SandhyaSabu-xr8jg 19 днів тому +4

    ഈ family ഒരു പാട് ഇഷ്ടം❤❤❤❤❤❤

  • @jlsgaming1581
    @jlsgaming1581 19 днів тому +1

    Anvikutta all' the best ❤. Midukkanayi padich varuvan daivam anugragikkatte ❤

  • @molumolu7153
    @molumolu7153 19 днів тому +1

    Chakre anviii ummma wish all the best... God bless uuuu...

  • @kuttisdanceandcreations1829
    @kuttisdanceandcreations1829 19 днів тому +2

    അൻവി മുത്തേ❤❤❤ പഠിച്ചു മിടുക്കൻ ആവു 🥰

  • @minimini1980
    @minimini1980 19 днів тому +2

    അൻവി സൂപ്പർ 💞എല്ലാവരും സൂപ്പർ ഫാമിലി

  • @Shamna-on3nr
    @Shamna-on3nr 19 днів тому +2

    ഒരുപാട് ഇഷ്ട്ടമാണ് ഈ ഫാമിലിയെ ❤️❤️❤️🥰🥰

  • @mallikac4132
    @mallikac4132 19 днів тому +3

    ഒരുപാട് ഒരുപാട് ഇഷ്ടമാണ് മോനുസി ന

  • @lidwindsouza1999
    @lidwindsouza1999 19 днів тому +6

    All the best GBU for ur future ..grow High ❤

  • @user-ov7ro3lm6h
    @user-ov7ro3lm6h 19 днів тому +10

    Anvi ❤❤❤ you

  • @user-uq9tc7pc3c
    @user-uq9tc7pc3c 19 днів тому +3

    Anvi chakkare super

  • @Shibikp-sf7hh
    @Shibikp-sf7hh 19 днів тому +1

    All the best അൻവി കുട്ടാ ♥️♥️

  • @heeraarun2495
    @heeraarun2495 19 днів тому +10

    അൻ വിസുപ്പർ

  • @Anoopprasali-fp7iw
    @Anoopprasali-fp7iw 19 днів тому +1

    Anvi. Super God bless you🥰🥰..

  • @rejithamukeshrejithamukesh2010
    @rejithamukeshrejithamukesh2010 19 днів тому +7

    അൻവി കുട്ടാ 😍🥰😍❤️🥰❤️😍

  • @SITHUAMEEN
    @SITHUAMEEN 19 днів тому +1

    Anvi god bless you dear son best of luck

  • @shivanisandhya1712
    @shivanisandhya1712 19 днів тому +5

    Anvikutta super. God blessyou kanna. 💖❤️

  • @nissasushil9121
    @nissasushil9121 19 днів тому +3

    Anvikutta,.... All the best God bless u

  • @Sheena-mh6rc
    @Sheena-mh6rc 19 днів тому +35

    യൂണിഫോം കണ്ടപ്പോൾ ഞാൻ വേഗം വീഡിയോ നോക്കി വിദ്യാനികേധൻ എന്റെ മോന്റെ അതെ യൂണിഫോം 🙏🏿നന്നായി പഠിക്കാൻ കഴിയട്ടെ ♥️♥️

  • @Ningalumnjangalumsajijiji
    @Ningalumnjangalumsajijiji 19 днів тому +71

    പുതിയ കളികൾ കാണാനും ചിലതു പഠിപ്പിക്കാനും അൻവി വീണ്ടും ❤❤🔥🔥🔥🔥

  • @Lifeofmanisatishvlogs
    @Lifeofmanisatishvlogs 19 днів тому +42

    Please mam english subtitles kudu we are telugu but we understand english subtitles naa soo kindly please subtitles we can't understand ur language but ur face expression we understanding please subtitles daa

  • @ZeenathSinu
    @ZeenathSinu 19 днів тому +3

    അൻവി കുട്ടാ അടിപൊളി

  • @TkkkadTkkkad
    @TkkkadTkkkad 19 днів тому

    😘😘😘എന്റെ ചക്കരകുട്ടൻ അൻവി മോൻ 😘😘😘😘😘

  • @sindhukb5481
    @sindhukb5481 19 днів тому +2

    God bless you Anvikutta❤

  • @AnittaanuAnittaanu
    @AnittaanuAnittaanu 17 днів тому

    ദൈവം നിന്നെ അനുഗ്രഹിക്കട്ടെ ആൻവി കുട്ടാ ❤️

  • @user-og3wh3yc5x
    @user-og3wh3yc5x 19 днів тому +3

    Anvi mon super 🥰🥰🥰🥰😍😍😍😍😍💞💞💞💞

  • @royjose884
    @royjose884 19 днів тому

    അൻവിക്ക് ഒരായിരം ആശംസകൾ❤❤❤😘😘😘

  • @rukumamirdha4412
    @rukumamirdha4412 19 днів тому +5

    Me kuch v samajha nahipati hun magar mujhe a6a lagata hai apki har video dekhna me sabku6 dekhti hun ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @AjithkumarkAkkaraajith-xh2on
    @AjithkumarkAkkaraajith-xh2on 19 днів тому +12

    അൻവി കുട്ടാ സ്നേഹശ്വസകൾ ❤️❤️❤️

  • @vigneshr4683
    @vigneshr4683 19 днів тому +2

    കാണുംതോറും ഇഷ്ടം കൂടുന്ന കുടുംബം. ഭഗവാന്റെ അനുഗ്രഹം എപ്പോഴും നിങ്ങൾക്കുണ്ടാവട്ടെ.

  • @ambilisuraj3823
    @ambilisuraj3823 19 днів тому +11

    അൻവികുട്ടാ നന്നായി പഠിച്ചു മിടുക്കനാവണം കേട്ടോ 😍😍😍കൂട്ടുകാരെയും ടീച്ചേഴ്സും ഫാൻ ആവും അൻവി 😍😍😍😍😘😘

  • @vineethak3298
    @vineethak3298 18 днів тому

    അൻവി കുട്ടാ 🥰🥰സൂപ്പർ ആയിട്ടുണ്ട്. മോൻ പഠിച്ചു ഉഷാറാവണം 🥰❤

  • @PrasiliPm
    @PrasiliPm 19 днів тому +3

    Anvi kutti 👌👌❤❤❤

  • @pachalasunilkumar
    @pachalasunilkumar 18 днів тому

    super

  • @minianil5185
    @minianil5185 19 днів тому +8

    സരസ്വതി വിദ്യാ നികേതൻ സ്കൂൾ ആണോ. All the best Anvi 🥰🥰🥰🥰

  • @jollyelias1719
    @jollyelias1719 19 днів тому

    അൻവി കുട്ടൻ സൂപ്പർ ആണ് ❤❤❤❤🎉🎉🎉

  • @user-in7yp8bq4m
    @user-in7yp8bq4m 19 днів тому

    Chechimaare kaanumbol swantham sahodarangale pole ind❤️

  • @Vijishat-fh7xd
    @Vijishat-fh7xd 15 днів тому

    Aanvi mone all the best 👍🏻❤️❤️
    Same uniform, same school എന്റെ മോള്

  • @SREERAM0421
    @SREERAM0421 19 днів тому

    അൻവികുട്ടനെ ' ജീവനാണ്❤❤❤

  • @rathishaji97
    @rathishaji97 17 днів тому

    നിങ്ങളുടെ ഈ സ്നേഹം എന്നും നിലനിൽക്കട്ടെ❤❤❤❤❤❤

  • @SajilaSaji-hz6xn
    @SajilaSaji-hz6xn 19 днів тому +3

    എല്ലാ വിധ ആശംസകളും anvikutta🥰🥰🥰

  • @MaheshMM1985
    @MaheshMM1985 19 днів тому

    അങ്ങനെഅൻവികുട്ടൻ സ്കൂളിലേക്ക് ❤️❤️❤️

  • @sijisreekumar169
    @sijisreekumar169 19 днів тому +1

    പഠിച്ചു മിടുക്കൻ ആയിട്ട് വാ അൻവി മുത്തേ 🥰❤️🥰❤️

  • @kavitharamesh4706
    @kavitharamesh4706 19 днів тому

    God bless u all and kid also

  • @rejinavinod662
    @rejinavinod662 19 днів тому +3

    അൻവി മോൻ❤

  • @rejitharajesh2167
    @rejitharajesh2167 19 днів тому +1

    All the best Anvikutta ❤god bless you 🎉🎉🎉🎉🎉

  • @MrMonaye
    @MrMonaye 19 днів тому

    Alwi കുട്ട all the best for your new acadamic.Mon alle ee ചാനലിലെ താരം ❤

  • @user-kl2uf7xt1t
    @user-kl2uf7xt1t 17 днів тому

    Anvi nallathu pole padichu midukkanayi valiya nilayil Athan daivam anugrahikkatte muthe ❤❤❤

  • @monisharajesh9193
    @monisharajesh9193 19 днів тому

    Anvimone monethu scoolilaadaaaaa❤❤❤

  • @anoopae8371
    @anoopae8371 19 днів тому +7

    Anveeeeee ummma ......❤❤❤❤❤

  • @Ana__a__gha
    @Ana__a__gha 13 днів тому

    അങ്ങനെ അൻവി സുന്ദരൻ ആയല്ലോ❤️😘 പഠിച്ചു മിടുക്കൻ ആവണേ മുത്തേ🥰🥰 സ്കൂളിൽ പോകാൻ നല്ല സന്തോഷം ആണല്ലോ❤❤🥰🥰

  • @amruthaamru-lm3sv
    @amruthaamru-lm3sv 19 днів тому

    അൻവി നല്ല കുട്ടിയാണ്🥰🥰👌👌🥰🥰❤️❤️❤️

  • @hariteluguff6081
    @hariteluguff6081 19 днів тому +1

    Your videos chala bhaguntai

  • @praveensarabu5442
    @praveensarabu5442 19 днів тому +1

    God blessing u

  • @beenarajbnk2081
    @beenarajbnk2081 19 днів тому +1

    Adipoli.anvi

  • @user-vg4dx8of9y
    @user-vg4dx8of9y 19 днів тому

    ഉണ്ട് ഒരുപാട് ഇഷ്ടമാണ് ചക്കരനെ 😘

  • @Vithafamilyvlog
    @Vithafamilyvlog 15 днів тому

    All the best anvi kutti.good luck

  • @user-nl7dd9vk9b
    @user-nl7dd9vk9b 19 днів тому +1

    അൻവികുട്ട ദൈവം അനുഗ്രഹിക്കട്ടെ ❤❣️❣️❣️

  • @reney1452
    @reney1452 19 днів тому +4

    Schoolil ninnu vannittu visheshangal kanikamo?
    Happy ano anvi?

  • @prajeeshp3322
    @prajeeshp3322 19 днів тому

    അൻവി കുട്ടാ ആശംസകൾ ❤❤❤

  • @fazilnazeer8435
    @fazilnazeer8435 19 днів тому +2

    അവിൻ സൂപ്പർ ❤️❤️❤️❤️❤️❤️❤️❤️🥰🌹👍💕💕💕💕💕💕💕

  • @Chithujaison.
    @Chithujaison. 19 днів тому

    Aaha kollalo.. Schoolil kondakkan ini aa panjayathile ellarum venolo

  • @anilkumarer2803
    @anilkumarer2803 19 днів тому

    Anvi monuuuuuuu vavakkuttaaaaa

  • @ushamohanan4543
    @ushamohanan4543 18 днів тому

    Anvikuttanu anugrahasamsakal nannayi padichu jayikanam,🙌🙌🙌🙌🙌🙌🥰😘😘

  • @Swaraj405
    @Swaraj405 17 днів тому

    അച്ഛന്റെ സൗണ്ട്ആദ്യമായി കേൾക്കുവാണ് സന്തോഷമായി 🎉🎉