കോടികൾ മുടക്കുന്ന നെന്മാറ വല്ലങ്ങി വെടിക്കെട്ട് |നെമ്മാറ പറഞ്ഞൽ തന്നെ | Nemmara Vela Vedikettu 2023

Поділитися
Вставка
  • Опубліковано 2 гру 2024

КОМЕНТАРІ • 6

  • @pradeepbharatiya7777
    @pradeepbharatiya7777 Рік тому

    ഒരിക്കലും ആദ്ധ്യാത്മികമല്ലാത്തതും മനുഷ്യനും മറ്റു ജീവികൾക്കും യാതൊരു ഉപകാരമില്ലാത്തതും എന്നാൽ സാമ്പത്തികമായും ശാരീരികമായും ഒരുപാട് ദോഷങ്ങൾ വരുത്തുന്നതുമായ ഇത്തരം പരിപാടികൾ അവസാനിപ്പിക്കാൻ ഹിന്ദു സമൂഹം ശ്രമിക്കേണ്ടതുണ്ട് 👍🏻🙏🏻

  • @gigi.9092
    @gigi.9092 Рік тому +2

    യാതൊരുദൈവവും കൽപിച്ചിട്ടില്ലാത്തതും ഉപദ്രവങ്ങളും അപകടങ്ങളുമല്ലാതെ യാതൊരുപകാരവും ഇല്ലാത്തതുമായ വെടിക്കെട്ടിനടക്കം നമ്മുടെ നാട്ടിലെ ജാതിമതാഘോഷങ്ങൾക്കായി ദുർവ്വ്യയം ചെയ്ത്‌ പൊട്ടിച്ചുകളയുന്ന കോടിക്കണക്കിനു പണം അതാതു വിഭാഗങ്ങളുടെ ക്ഷേമപ്രവർത്തനങ്ങൾക്കു മാത്രമെങ്കിലും ഉപയോഗിക്കുന്നതാണു സർവ്വ ദൈവങ്ങളുടേയും പ്രീതിയും അനുഗ്രഹങ്ങളും ലഭിക്കാനുത്തമം. ഭാരതത്തിന്റെ സമ്പൽ സമൃദ്ധിയും ഐശ്വര്യവും കൂടി ഈശ്വരന്മാരതിലൂടെ അഭിവ്ര്ദ്ധിപ്പെടുത്തും.

  • @sumeshchandran6706
    @sumeshchandran6706 Рік тому +2

    പാലക്കാട്ടുകാരുടെ അഭിമാനം

  • @ranjithsaa1508
    @ranjithsaa1508 Рік тому +1

    ഈ പൈസ പാവങ്ങൾക്ക് കൊടുത്തു കൂടെ. പല അമ്പലങ്ങളിലും ഉത്സവത്തിന്റെ പേരിൽ ദുർത്ത് ആണ്.

  • @shobanas4583
    @shobanas4583 Рік тому

    ഈ,പണം, പകുതി, പവങൾരക്ഷയാകും വീട് മരുന്നുകൾ മേടികാൻവശമില പാവം പട്ടിണി മാറ്റാൻ വേണ്ടി ഈ നന്മ നിറഞ്ഞ മനുഷ്യർ ഇന്ന് മനുഷ്യരായി മാത്രം കണ്ട്

  • @AdarshM-b5l
    @AdarshM-b5l 7 місяців тому

    Ee full negative adikkunnavanmar anallo vann vedikkett kanan munnil ninn thullunnath.ennit ivide kidann patti show 😂