വിമലഗിരി മാതാവിൻ്റെ നൊവേന

Поділитися
Вставка
  • Опубліковано 8 лют 2025
  • St.Antony's Relic Pilgrim Centre Nagampadom kottayam

КОМЕНТАРІ • 250

  • @sallykurian7267
    @sallykurian7267 Рік тому +1

    Amen, amme mathave നിയോഗം സമർപ്പിക്കുന്നു

  • @shylavn4897
    @shylavn4897 3 роки тому

    എട്ട് നോമ്പ് തീരും മുൻപേ എന്റെ മകൾ ക്കും ഭർത്താവിനും ജോലി വിസ അനുവാദം ലഭിക്കേണമേ

  • @chinnammavarghese6008
    @chinnammavarghese6008 3 роки тому +3

    അമ്മേ മാതാവേ ഞങ്ങൾക്കു വേണ്ടി ഞങ്ങളുടെ മക്കൾക്കുവേണ്ടി യും മാതാപിതാക്കൾക്കും സഹോദരങ്ങൾക്കും വേണ്ടി അപേക്ഷിക്കണമേ

  • @akhiljose9404
    @akhiljose9404 Рік тому +1

    Vimilageri amma pray for my today driving test filled with holy spirit Amen Amen Amen ♥️🙏

  • @brightoalencherry
    @brightoalencherry 2 місяці тому

    അമ്മേ മാതാവേ. എന്റെ ഭാര്യ യുടെ VISA problems മാറ്റി വേഗം VISA approval ആക്കി തരണമേ അമ്മേ
    ....🙏🏻

  • @josephthomas9415
    @josephthomas9415 3 роки тому +4

    എന്റെ ഈശോയേ എല്ലാ രോഗകളേയും സമർപ്പിക്കുന്നു യേ ശുവേ എന്റെ ട്യൂമർ രോഗം സമർപ്പിക്കുന്നു ഈ രോഗം പൂർണ്ണമായി മാറ്റിത്തരണമേ

  • @mibiyamibu7394
    @mibiyamibu7394 3 роки тому

    അമ്മേ മാതാവേ എന്റെ വിവാഹ തടസ്സം മാറ്റി തരണേ

  • @Riya-0084
    @Riya-0084 2 роки тому +1

    അമ്മേ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കാണെമെ ആമേൻ

  • @mariamjoseph9683
    @mariamjoseph9683 3 роки тому +1

    Amma mathave njangalde niyogangale anugrahikkaname

  • @akhiljose9404
    @akhiljose9404 Рік тому +1

    Vimiligari amma mathave entha boss and family joyson joffeena and jonfi and jeveea their business and filled holy spirit during the novena Amen Amen Amen ♥️

  • @sheebajiji8780
    @sheebajiji8780 3 роки тому +1

    എന്റെ ഈശോയെ ജോലി സ്ഥലത്തെ പ്രയാസങ്ങൾ മാറ്റിതരണമേ 🙏🙏🙏

  • @akhiljose9404
    @akhiljose9404 Рік тому +1

    Amma mathve bless our restaurant with holy spirit Amen Amen Amen ♥️🙏

  • @lissammajoy7665
    @lissammajoy7665 3 роки тому +1

    Ammamathava പഠിക്കുന്ന എല്ലാ മക്കളെയും അമ്മയുടെ കൈകളിൽ സമർപ്പിക്കുന്നു ആമേൻ

  • @AnnakuttyAugusthy
    @AnnakuttyAugusthy 8 днів тому

    ഏതു നേരവും എന്റെ മകൾ എതേലും വിഷയം പറഞ വഴക്കുണ്ടാക്കുന്ന മനോഭാവം മാറ്റിതരണ മേ അമ്മേ

  • @sheelakunjumon4948
    @sheelakunjumon4948 3 роки тому +5

    അമ്മേ എന്റെ സാമ്പത്തിക ബുദ്ധിമുട്ടിൽ ഇടപെടേണ് ഷിതിനെ അനുഗ്രഹിക്കണേ🙏🙏

  • @chinnammavarghese6008
    @chinnammavarghese6008 3 роки тому +1

    അമ്മേ മാതാവേ സഭയെ പരിശുദ്ധപിതാവിനെ എല്ലാ പിതാക്കന്മാരെയും വൈദികരെയും സന്യസ്തരെയും അങ്ങേ മക്കളെയും ലോകം മുഴുവനെയും അമ്മേ ഈ അഞ്ചാം ദിനം അങ്ങേ പാദാന്തികത്തിൽ സമർപ്പിക്കുന്നു ..കാത്തരുളേണമേ

  • @chinnammavarghese6008
    @chinnammavarghese6008 3 роки тому

    എന്റെ അമ്മേ എന്റെ ഈശോ ,നാളെ എന്റെ ലിസ ആദ്യമായി സ്കൂളിൽ class തുടങ്ങുക ..അനുഗ്രഹിക്കണമേ ,ഉണ്ണിയീശോ കൈപിടിച്ചോളണേ ..

  • @chinnammavarghese6008
    @chinnammavarghese6008 3 роки тому

    എന്റെ അമ്മേ ..95 വയസായ എന്റ്റെ അമ്മയെയും സഹോദരങ്ങളെയും കുടുംബങ്ങളെയും എന്റെ ഭർത്താവിനെയും മക്കളെയും ..അമ്മേ ..കാക്കണേ

  • @elsymohan5929
    @elsymohan5929 2 роки тому +1

    അമ്മേ എന്റെ മക്കളുടെ രോഗാവസ്ഥയിൽ അവിടത്തെ പുത്രനോട് അപേക്ഷിക്കേണ

  • @ancyjoseph737
    @ancyjoseph737 Рік тому

    അമ്മേ മാതാവേ ഈ ലോകത്തിലുള്ള എല്ലാ രോഗികളെയും സമർപ്പിക്കുന്നു

  • @ThresiaGeorge-hf2vq
    @ThresiaGeorge-hf2vq 3 місяці тому

    അമ്മേ എന്റെ കുഞ്ഞിന്റെ കല്യാണത്തിന്റെ തടസങ്ങൾ എല്ലാം നീക്കി സാമ്പത്തികം തന്നു anugrahikkane🙏

  • @chinnammavarghese6008
    @chinnammavarghese6008 3 роки тому +1

    അമ്മേ മാതാവേ ഞങ്ങൾക്കു ഞങ്ങളുടെ മക്കൾക്കുവേണ്ടി പ്രിയപ്പെട്ടവർക്കുവേണ്ടിഅപേക്ഷിക്കണമേ

  • @reenajose4695
    @reenajose4695 6 місяців тому

    മാതാവേ ഞങ്ങളെ തിരുമുൻപിൽ എൻറെ മക്കളെയും ജീവിതപങ്കാളിയെ യും സമർപ്പിക്കുന്നു കാത്തുകൊള്ളണമേ മാതാവേ

  • @lissammajoy7665
    @lissammajoy7665 3 роки тому +1

    Ammamathava enta joli ammudaya കൈകളിൽ സമർപ്പിക്കുന്നു ആമേൻ Ammamatha enta sahapravartharke anughrikkanama Bindu sajan palluruthiya anughrikkanama Amen

  • @tressajose4605
    @tressajose4605 3 роки тому +4

    മദ്യ പാനി ആയ ജീവിത പാക്കളി സമർപ്പിക്കുന്നു അമ്മയേ മാതാവേ വീടുതൽ നൽഹി അനുഗ്രഹിക്ക നേമേയ്

  • @akhiljose9404
    @akhiljose9404 Рік тому +1

    Pray for Mr joyson and joffeena and jonfi and jeveea for their resturant naliukett Amen amen Amen ♥️🙏

  • @ABRAHAM_7808
    @ABRAHAM_7808 Рік тому

    അമ്മേ മാതാവേ നിയോഗങ്ങൾ എല്ലാം അവിടുന്ന് സാധിച്ചു തരേണമേNiyogam
    1. German language padichukond erikuva B1 B2 goethe exam, 4 moduleum, interviewm pass akan prathikanaa
    2. Mathapithakaludaa Arogyavum samadhanavum nalakn prathikanum
    3. Enta Brothernta ug result pg kk admission kittanm prathikanaa
    4.Grand parentsnta arogyathinu vendi prathikanaa
    5.Friendsnm German exam pass akan prathikanaa 😭😭😭😭🙏🙏🙏❤️✝️✝️

  • @tomijoseph8064
    @tomijoseph8064 2 роки тому +1

    എന്റെ പുണ്ണിയാളച്ച ഞങ്ങൾക്ക് വേണ്ടി ഇശോയോട് പ്രാർത്ഥിക്കണമേ 🌹🙏✝️🌹✝️✝️🌹

  • @chinnammavarghese6008
    @chinnammavarghese6008 3 роки тому

    എന്റെ വിമലഗിരി മാതാവേ sept 3,ഇന്നത്തെ എന്റെ നിയോഗങ്ങളും സങ്കടങ്ങളും അങ്ങേ തൃപ്പാദത്തിൽ സമർപ്പിക്കുന്നു

  • @akhiljose9404
    @akhiljose9404 2 роки тому

    Bless our restaurants today Mather Mary amen amen amen ♥️🙏

  • @Ammal-zv8lb
    @Ammal-zv8lb 2 роки тому +1

    രോഗം സമർപ്പിക്കുന്നു 🙏🙏🙏

  • @sunithavinod3976
    @sunithavinod3976 3 роки тому +3

    അമ്മേ ദൈവമാതാവേ എന്റെ ഉദര രോഗം ഇനിയും വരാതെ അമ്മേ മാതാവേ സംരക്ഷിച്ച് കൊള്ളണമേ..🙏🙏🙏🙏🙏

  • @antonypious3732
    @antonypious3732 Рік тому

    അമ്മേ മാതാവേ, ഞങ്ങളുടെ വിസ വേഗം പുതുക്കി തരണേ, മോളുടെ വിവാഹം അമ്മ വേഗം നടത്തി തരണേ. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സഹായിക്കണം.

  • @tressajose4605
    @tressajose4605 3 роки тому

    അമ്മയേ മാതാവേ എന്റെ വേദന കൾ സമർപ്പിക്കുന്നു എന്റെ വീടിന്റെ പൊസിഷൻ വാഗി തരണേ
    എന്റെ വീട്ടിൽ കുടുംബ സമാധാനം നൽഹി അനുഗ്രഹിക്കനേമേയ്

  • @sivanisiva5956
    @sivanisiva5956 3 роки тому

    Mathave ente kudumbathe anugrahickaname

  • @bindhuajith8801
    @bindhuajith8801 9 місяців тому

    അമ്മേ എന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിത്തരാണമേ 🙏 എന്നെപോലെ ദുരിതം അനുഭവിക്കുന്ന എല്ലാവരെയും സഹായിക്കണേ അമ്മേ 🙏വരുമാനമാര്ഗം മെച്ചപ്പെടുത്തിതരണേ അമ്മേ മാതാവേ 🙏 ന്റെ ഈശോപ്പയുടെ അമ്മേ രഷിക്കണേ 🙏

  • @rejijoseph6843
    @rejijoseph6843 2 роки тому

    എന്റെ മകൻ ആൽഫി ബാംഗ്ലൂർ നഴ്സിംഗ് പഠിക്കാൻ പോയിരിക്കുന്നു. ഒരാഴ്ച്ച ആയതേയുള്ളു.ഹോസ്റ്റലും ഫുഡും കുഴപ്പമില്ല. Kannada ഭാഷ മനസിലാവുന്നില്ല. എപ്പോഴും engottu വരണമെന്ന് പറഞ്ഞു കരച്ചിൽ ആണ്. ഒരുപാടു ബുദ്ധിമുട്ടിയാണ് ഞങ്ങൾ അവനെ വിട്ടത്. എന്റെ കുഞ്ഞ് അവിടെ നിന്ന് പഠിക്കാൻ എന്റെ കുഞ്ഞിന്റെ മനസിനെ ശക്തി പെടുത്താൻ കരുണയായിരിക്കണമേ ആമേൻ

  • @anithamoljoseph7406
    @anithamoljoseph7406 Рік тому

    അമ്മ മാതാവേ എന്റെ ഭർത്താവിന്റെ കടഭാരം, സാമ്പത്തിക ബുദ്ധി മുട്ട് മാറ്റി തരേണമേ joby

  • @tomijoseph8064
    @tomijoseph8064 2 роки тому

    എന്റെ ഈശോയെ ഞങ്ങളോട് കരുണ തോന്നണമേ 🌹🙏✝️🌹🙏✝️🌹

  • @tomijoseph8064
    @tomijoseph8064 2 роки тому +3

    എന്റെ മാതാവേ ഞങ്ങൾക്ക് വേണ്ടി ഇശോയോട് പ്രാർത്ഥിക്കണമേ 🌹🙏✝️🌹

  • @rajeshrajan5531
    @rajeshrajan5531 Рік тому

    അമ്മേ മാതാവേ എന്റെ ജോലി തടസങ്ങൾ മാറ്റിതരണേ..

  • @jencybiju2610
    @jencybiju2610 Рік тому

    എന്റെ മോന് പരീക്ഷ നടക്കുകയാണ് നല്ല ഓർമ്മശക്തി നല്കണമേ പരീക്ഷയിൽ നല്ല മാർക്ക്‌ ഉ ണ്ട കണമേ ആമേൻ

  • @anjalivijayan6762
    @anjalivijayan6762 3 роки тому +4

    എൻറെ മക്കൾ നന്നായി പഠിക്കണം ഓർമ്മശക്തി ഉണ്ടാകണമേ കുടുംബനാഥനെ അനുഗ്രഹിക്കണമേ കൂടപ്പിറപ്പുകൾ അനുഗ്രഹിക്കണമേ

  • @Jesus_loves_you_0712
    @Jesus_loves_you_0712 2 роки тому

    Nada thurakkumbo varan orupad agrahichatha mathave.... Yathra cheyan patatha avaastha ayipoyi.... Ninte thirukkumaranod Prarthikkane mathave.... 🙏🙏🙏

  • @rosammajoseph4480
    @rosammajoseph4480 Рік тому

    Ente amme parisudha amme mathave aksa thalamuraye nalki amme mathave aksa thalamuraye nalki amme anugrahikkaname amen Amen Amen🙏🙏

  • @marykuttysunny9168
    @marykuttysunny9168 3 роки тому

    Amme vimalagiri nathe njangale anugrahikkename,,

  • @akhiljose9404
    @akhiljose9404 Рік тому

    Thank you Jesus and St Anthony and Mather Mary for all the blessing you have given to My last mouth of November amen amen amen ♥️🙏

  • @rosammajoseph4480
    @rosammajoseph4480 Рік тому

    Ente amme mathave anugrahikkaname amen Amen Amen🙏🙏 o

  • @sujabiju8937
    @sujabiju8937 5 місяців тому

    Amme mathave🙏🙏 നന്ദി നന്ദി നന്ദി 🙏🙏🙏🙏

  • @anannyashinu7471
    @anannyashinu7471 3 роки тому

    എന്റെ മാതാവേ സ്വന്തമായി ഒരു ഭവനം തരണേ എനിക്ക്

  • @akhiljose9404
    @akhiljose9404 Рік тому

    Vimigeri amma enike amma akanammaa today bless My driving test and naliukett restaurant filled with holy spirit Amen Amen Amen ♥️🙏

  • @nalukettuhotelsoman8333
    @nalukettuhotelsoman8333 2 роки тому +1

    Thank you Jesus and St Anthony you bless my restaurant and my family and Boos family ♥️🙏

  • @akhiljose9404
    @akhiljose9404 2 роки тому

    Amma I offer my family and my boss family in these days offer in your heart amen amen amen ♥️🙏

  • @renjith
    @renjith 3 роки тому +1

    ദൈവം നൽകിയ അനുഗ്രഹങ്ങൾക്ക് നന്ദി പറയുന്നു

    • @lalymathew4941
      @lalymathew4941 3 роки тому

      Entamathavaentajivithapankalaum.makalaumanugarhikanama.

  • @tincyjoseph9679
    @tincyjoseph9679 3 роки тому +4

    എന്റെ ഈശോയേ, എന്റെ ആങ്ങളയുടെ RT PCR ടെസ്റ്റ് റിസൾട്ട് നെഗറ്റീവ് ആകുന്നതിന്മേൽ കരുണയായിരിക്കണമെ ആമ്മേൻ 🙏

    • @lissammajoy7665
      @lissammajoy7665 3 роки тому +1

      Ammamatha enne exam ezhuthunna jerina kathukollanama Ammamatha monta kudathanna uttakanama

  • @rosammathomas2949
    @rosammathomas2949 3 роки тому

    Yeasoye yella karyiangalum fhanghyiakky Rubil,Stefhy ,Vivaham nadathythannathynu Ayiramayiram nandhyium sdhuthyium arppikkunnu Tintuvinteyium kudumbathynum yatrasomreshanam nalky anudgeahykkenname.amen.

  • @ambujamammal4264
    @ambujamammal4264 2 місяці тому

    മക്കൾക്ക്‌ രണ്ടു പേർക്കും ജോബിന് വേണ്ടി പ്രാർത്ഥിക്കുന്നു. ആമ്മേൻ.

  • @sophybenny6417
    @sophybenny6417 3 роки тому +1

    സോഫി എന്റെ ഒടിഞ്ഞ വലതു കൈ സർജറി ചെയ്യാതെ സൗഖ്യപ്പെടുത്തുന്നതിനെ ഓർത്തോർത്തു ആയിരമായി രം നന്ദിയും ആരാധനാ സ്തുതിയും മഹത്വവും അർപ്പിക്കുന്നു.🙏🔥🎉

  • @minimoljoseph3607
    @minimoljoseph3607 3 роки тому

    Amme neet exam nu unnatha vijayam nalki amma makale anugrahikane. Amma esoyodu aepekshikkane. Amen

  • @FennyKuruvilla
    @FennyKuruvilla Рік тому +1

    Amen prayers 🙏

  • @dailysaintsbyap2095
    @dailysaintsbyap2095 3 роки тому

    എൻെറ അമ്മേ എൻെറ ആശ്രയമേ എല്ലാ വിഷമങ്ങളു० വേദനകളും അമ്മയുടെ തിരുമുൻപിൽ സമർപ്പിക്കുന്നു അനുഗ്രഹിക്കേണമെ

  • @anjalivijayan6762
    @anjalivijayan6762 3 роки тому +3

    എൻറെ മാതാവേ അനുഗ്രഹിക്കണമേ അമ്മേ 😢😢🙏🙏🙏

  • @tessymolfrancis2351
    @tessymolfrancis2351 3 роки тому

    അമ്മേ എന്റെ പ്രാർത്ഥന കൈകൊള്ളണമേ

  • @JosephPJ-bo7mo
    @JosephPJ-bo7mo Рік тому +1

    🙏🙏🙏pttoseph

  • @nalukettuhotelsoman8333
    @nalukettuhotelsoman8333 2 роки тому +1

    Amma pray for my father souls today and my all family members souls amen amen amen 🙏💝

  • @akhiljose9404
    @akhiljose9404 2 роки тому +1

    Mather Mary pray for my boss and my family...♥️🙏

  • @stephythomas6749
    @stephythomas6749 3 місяці тому +1

    എന്റെ മാതാവേ എന്റെ സങ്കടം കാണുന്നില്ലേ? എന്റെ കണ്ണുനീരിന് ഒരു ഉത്തരം തരണമേ..... എല്ലാവരും എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ
    📌എനിക്ക് ഈ വർഷം തന്നെ husband ഉം കുഞ്ഞുമായി Canada പോകണം ജോലിക്കു വേണ്ടി
    എന്റെ own sister ന്റെ marriage ആണ് 2025 February. But എനിക്ക് അതൊന്നും കൂടണ്ട...😭😭😭😭🙏🙏🙏🙏🙏

  • @lucymohan9982
    @lucymohan9982 3 роки тому +1

    Bless the Lord praisre for answering my prayer.Amen

  • @elsymohan5929
    @elsymohan5929 2 роки тому

    അമ്മേ എന്റെ രോഗാവസ്ഥയേ സമർപ്പിക്കുന്നു.

  • @salinibinoy9018
    @salinibinoy9018 3 роки тому +3

    Acha pls pray my financial problems.amme samarppikunnu

  • @annachandy3508
    @annachandy3508 3 роки тому +1

    Amen, Amen and Amen 🙏
    Thank you God, Praise you God, Thank you Jesus, Praise you Jesus, Thank you Holy Spirit and Thank you St.Anthony 🙏

  • @jeenathomas1221
    @jeenathomas1221 3 роки тому

    അമ്മേ ഞങ്ങൾക്ക് 3പേർക്കും ഒന്നിച്ചു നിൽക്കാൻ pattanee 🙏🙏🙏🙏🙏🙏🙏🙏🙏അമ്മേ എന്റെ ആഗ്രഹങ്ങൾ എല്ലാം സാധിച്ചു തരണേ 🙏ammmeeee

  • @chinnammavarghese6008
    @chinnammavarghese6008 3 роки тому

    എന്റെ അമ്മേ എന്റെ മക്കൾക്ക് പൂർണ സൗഖ്യം ആരോഗ്യം നൽകി അനുഗ്രഹിക്കണമേ

  • @princyvinod6507
    @princyvinod6507 2 роки тому

    Amme kadabadyathakalil nunnu njangale rakshikane bandanangal amme yesunamathil marippokatte

  • @SmithaJoseph-f1e
    @SmithaJoseph-f1e Рік тому

    അമ്മേ....അപേക്ഷിക്കണമേ 🙏🏻🙏🏻🙏🏻

  • @THOMASTHOMAS-m9c
    @THOMASTHOMAS-m9c Рік тому +1

    Aman ❤

  • @neethaphilip7707
    @neethaphilip7707 3 роки тому

    Ente amme mathave ente kudumbhathe kathu kollane 🙏🏻🙏🏻🙏🏻

  • @sicilyjames1803
    @sicilyjames1803 3 роки тому +1

    Please pray for my mother in law for fill with holy spirit

  • @nicyannammajohn9706
    @nicyannammajohn9706 3 роки тому +1

    ആമേൻ 🙏🙏🙏🙏🙏🙏🙏🙏

  • @jollysuresh9692
    @jollysuresh9692 3 роки тому

    Pattum prarthanayum valareyathikam vekthamkunnunde ammean hallelluyya hallelluyya hallelluyya ❤️❤️❤️❤️❤️

  • @lissammajoy7665
    @lissammajoy7665 3 роки тому

    Amma mathava enne exam ezhuthunna jerina anugharikkanama Ammamathave monta kudathanna uttakanama Amen

  • @vaigakaladharan4362
    @vaigakaladharan4362 3 роки тому

    ആമേൻ

  • @akhiljose9404
    @akhiljose9404 2 роки тому +1

    Amma forgive me all my sins and pray for our boss family and their restaurant ♥️🙏

  • @salammamathew5214
    @salammamathew5214 3 роки тому +1

    Kadabadhyatha mattane a amme amen 🙏🙏🙏❤🌹

  • @ksmohanan1167
    @ksmohanan1167 2 роки тому

    എന്റെ മോന്റെ കട ബാധ്യതാ മാറ്റെതരണേ അവനു ഒരു ജോലി ശരിയാക്കി തരണമേ

  • @lissammajoy7665
    @lissammajoy7665 3 роки тому

    Vimalagiri Amma enne exam ezhuthunna jerina anugharikkanama Ammamathave monta kudathanna uttakanama Amen

  • @ancyjoseph737
    @ancyjoseph737 Рік тому

    ദൈവം തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു

  • @princyvinod6507
    @princyvinod6507 2 роки тому

    Mathave jeevikan oruvazhiyum ellamme. Ellam thakarnnu. Amme rakshikane

  • @chinnammavarghese6008
    @chinnammavarghese6008 3 роки тому

    ഷാരോൺ ,ജോയേൽ മക്കളെ സമർപ്പിക്കുന്നു അവരുടെ മാതാപിതാക്കളെയും ...അനുഗ്രഹിക്കണമേ

  • @BinduSatheesh-ee5eh
    @BinduSatheesh-ee5eh 29 днів тому

    Psc mains clear cheyyan ente gopikaye vimalagirimatheve anugrahikkane amme sadhichutharane❤

  • @princyvinod6507
    @princyvinod6507 2 роки тому

    Amme kadabadyathakalil ninnu rakshikane. Oruvazhiyum jeevikan ellamme

  • @rosammajoseph4480
    @rosammajoseph4480 Рік тому

    Ente punnyalacha Sebastian Acha ne anugrahikkaname amen Amen Amen🙏🙏🙏

  • @nicyannammajohn9706
    @nicyannammajohn9706 3 роки тому +1

    ആമേൻ 🙏🙏🙏🙏🙏🙏🙏ഈശോയെ ഹാലെല്ലൂയ

  • @reshmarenju2620
    @reshmarenju2620 Рік тому

    Amme mathave anugrahikane

  • @KochuthresiaMathew-n3u
    @KochuthresiaMathew-n3u Рік тому

    അമ്മേ മാതാവേ🙏🌹🌹

  • @chinnammavarghese6008
    @chinnammavarghese6008 3 роки тому

    അമ്മേ നന്ദി അമ്മേ നന്ദി

  • @marysoby1432
    @marysoby1432 3 роки тому

    അമ്മേ മാതാവേ സററാൻലിമോനെ അമ്മയുടെ നീലകാപ്പക്കുള്ളിൽ പോതിഞ്ഞു കാത്തുകോള്ളണെ

  • @maryakhil9921
    @maryakhil9921 Рік тому

    I need your prayer next months 8 June my prometric exam 🙏 need prayers 🙏 Amen

  • @georgekuttym.v8792
    @georgekuttym.v8792 3 роки тому

    Amme parishudha amme daivamathave vimalagirimathave njangalude prarthananiyogangal sadichutharanamennu thirukumaranode nirantharam amen 🙏🏻🌹

  • @mariamjoseph9683
    @mariamjoseph9683 3 роки тому +1

    Sojan appappiye samarppikkunnu jeevitha pankaliyeyum kunjungaleyum samarppikkunnu avarude agraham nadathi kodukkename