A DAY MY LIFE… 🏡😍അപ്പൂപ്പന്റെ വീടും tokyo 🌆കറക്കവും

Поділитися
Вставка
  • Опубліковано 26 гру 2024

КОМЕНТАРІ • 422

  • @MalayalamMunches
    @MalayalamMunches Рік тому +635

    Long videos adipoli bro, kanumbo oru calming feel indu

  • @martinmathew3100
    @martinmathew3100 Рік тому +103

    ആരെയും ലുക്ക്‌ നോക്കിയും അവരുടെ ചുറ്റുപാട് നോക്കിയും സ്നേഹിക്കരുത്.. നല്ല മനുഷ്യനായാൽ മതി.. ❤❤❤

  • @koolcrazy80
    @koolcrazy80 Рік тому +16

    അപ്പൂപ്പന് കേരളത്തിൽ വരാൻ പറ്റിയില്ല എങ്കിലും ഇന്നുയമാ എന്ന സ്ഥലത്തെ മിനി വേൾഡ് മ്യൂസിയത്തിൽ കേരളത്തിലെ നാല് കെട്ട് തറവാട് ഉണ്ടെന്നു കേട്ടിട്ടുണ്ട് അവിടെ നിങ്ങൾ രണ്ട് പേരും കൂടെ പോയി വീഡിയോ എടുത്തു കൂടെ 🙂

  • @അനന്തു-ട1റ
    @അനന്തു-ട1റ Рік тому +66

    എന്തായാലും പുള്ളിയെ കേരളം കാണിക്കണം ❤️

  • @meriyathaslima433
    @meriyathaslima433 Рік тому +16

    മുത്തശ്ശൻ ഹാപ്പി ആണല്ലോ അതിലല്ലേ കാര്യം.ലളിതമായി ഒരു ജീവിതം.അവരവർ അവരുടെ ഇഷ്ടത്തിന് ജീവിക്കുന്നു. ഹാപ്പി ആയി ഇരുന്ന മതി😊.ഇതൊക്കെ കാണുമ്പോൾ ഒരു സന്തോഷം ആണ് 🥰🥰ഇതിൽ നെഗറ്റീവ് ആയി കാണാൻ ഒന്നുല്ലാട്ടോ ബ്രോ 🥰🥰.

  • @jojimoljose1161
    @jojimoljose1161 Рік тому +72

    അപ്പൂപ്പൻ സൂപ്പറാ...❤ പുറകിൽ നിന്ന് നോക്കുമ്പോൾ ചെറുപ്പക്കാരെ പോലെ തോന്നും. അടിപൊളി ... nice video❤❤😊😊

  • @siliyaak
    @siliyaak Рік тому +70

    അഖി ഈ മുത്തശ്ശനെ എങ്ങനെയാ പരിചയപ്പെട്ടത് നല്ല സ്നേഹം ഉള്ള മുത്തശ്ശൻ പ്രായം ആയവർ താമസിക്കുന്നതാണെങ്കിലും ആ കിച്ചൺ ഒക്കെ കാണാൻ എന്ത് വൃത്തിയാണ്❤

    • @bpositive3236
      @bpositive3236 Рік тому

      എനിക്കും അറിയാൻ ആഗ്രഹം ഉണ്ട്

    • @DRJ-777
      @DRJ-777 Рік тому +5

      ബുദ്ധൻ്റെ നാട്ടുകാരൻ അല്ലേ നമ്മൾ അതും ഒരു കാരണമായിരിക്കാം.അഖിൽ പറഞ്ഞല്ലോ budhhism ആയി ബന്ധപ്പെട്ട കാര്യങ്ങൾ ആയിരുന്നു ആദ്യം കണ്ടപ്പോൾ സംസാരിച്ചത് എന്ന് പിന്നെ രണ്ടാളും നല്ല കുട്ടിത്തമുള്ള സ്വഭാവം ആണ്.

  • @shivaharirenu
    @shivaharirenu Рік тому +21

    ഹൈ അഖിലേട്ട,
    അപ്പൂപ്പൻ ഒരു പാവത്താൻ ആണല്ലോ....നല്ല ഒരു കൂട്ട് ആണല്ലോ..... എന്തായാലും സുഖം,സന്തോഷമായി ഇരിക്കട്ടെ.....☺️

  • @thesrndude6588
    @thesrndude6588 Рік тому +7

    16:25 ജപനീസ് ലെ ഭൂരിപക്ഷം സാമ്പത്തികമായി പിനോക്കമുള്ള ജനങ്ങൾ ഈ sliding റൂമിൽ ആണ് ഉറങ്ങുന്നേ, i mean അത് നല്ല നോർമൽ ആണ് അവടെ

  • @archanavenu9266
    @archanavenu9266 Рік тому +92

    മുത്തശ്ശൻ മുത്താണ് ❤️❤️❤️. ഇവരെയൊക്കെ കണ്ടു പഠിപ്പിക്കണം എങ്ങിനെ സന്തോഷത്തോടെ ജീവിക്കാം എന്നു. Good video Akhi. You are a good human being. Wish you all the happiness in your life ❤️

  • @harshali_lovers_kerala
    @harshali_lovers_kerala Рік тому +74

    Wow what a lovely person is muthassan🥰💕

  • @anattbenny9766
    @anattbenny9766 Рік тому +3

    Ee അപ്പാപ്പനെ കേരളത്തിൽ പറ്റാണെങ്കിൽ കൊണ്ട് പോവന്നെ അത് വലിയ happy avum

  • @Userhjk5885
    @Userhjk5885 Рік тому +10

    Othiri manas vishamich irunnapozha ee video kandath .. present il jeevikkuka enna valya moral thannathil othiri Santhosham. Nalla content ayirrunu .. sadarankarude jeevitham ariyanan enne pole ullavar agrahikkunnath .. Good job 😊

    • @Intolerantmoron
      @Intolerantmoron Рік тому

      വിഷമിക്കണ്ടതില്ല... Be positive ❤

  • @SandhyaEdamana
    @SandhyaEdamana 7 місяців тому

    എവിടെയോ ജനിച്ച ഒരു മോൻ അദ്ദേഹത്തെ സന്തോഷിപ്പിക്കുന്നത് നമ്മുടെ മനസ്സ് നിറയുന്നു 🙏🙏😍

  • @Jurozaiten
    @Jurozaiten 7 місяців тому +1

    Such a down to earth person.

  • @GandHLife
    @GandHLife Рік тому +1

    Nd video edukuna aa guy de effort um👌

  • @_.straw_hat_
    @_.straw_hat_ Рік тому +68

    Mallu Japan dairies happy + Appuppan happy = We happy.❤

  • @nisashiras6309
    @nisashiras6309 Рік тому +10

    ജപ്പാൻ കാർ Cuboard ൽ കിടക്കുന്നത് ഞാൻ വേറെ പലയിടത്തും കണ്ടിട്ടുണ്ട് സ്ഥലമില്ലാത്തപ്പോ അങ്ങനെ അവർ ചെയ്യും... Doraemon കിടക്കുന്നത് Cuboard ൽ ആണ്😜😜

  • @arathisraj6996
    @arathisraj6996 Рік тому +51

    God bless you both of you 🥰♥️

  • @iamraino444
    @iamraino444 Рік тому +13

    Apappan shoopara ❤️

  • @nkav868
    @nkav868 Рік тому

    That Japan uncle is a hero.... hardworking and humble...... I wish if he had a loving family to share happiness/sorrows... anyways no problem it is his life his choice..... everyone is valuable to society..... I wish he live longer for 200years and more.....i wish God keep him healthy and give peace till the end of life......❤❤❤❤❤❤❤

  • @aryaanil4744
    @aryaanil4744 Рік тому +7

    Allele Appuppan supera ❤️video oru rekshayum illa chetta adipwoli 😇😍

  • @arathikrishna3838
    @arathikrishna3838 Рік тому +3

    Muthassane kond indian snacks, food okke try cheyyipikana video cheyo

  • @arunvt687
    @arunvt687 Рік тому +37

    Loads of hearts❤❤.. Very sweet narration.. Really admiring Japan and those polite,self disciplined Japanese people.. Appooppan the great❤

  • @Beliver248
    @Beliver248 Рік тому +6

    മുത്തശ്ശനെയും കേരളത്തിൽ കൊണ്ടുവരണം😊😊😊☺️☺️☺️

  • @sandrasunil7701
    @sandrasunil7701 Рік тому +3

    9:58 It's really like an anime shot💙

  • @anishaji2209
    @anishaji2209 Рік тому +6

    Broo pullikarana kond veranam indiyail plizz you can make happy for him for a little time pliz

  • @amruthaanup2467
    @amruthaanup2467 Рік тому +7

    Akhilee...muthashanem konduva namude nattilek...nadokke muthashanum kanatte🥰

  • @Gayathriachari
    @Gayathriachari Рік тому +6

    Appopane othiri ishtayi...❤❤❤ Let god bless him ❤❤❤

  • @jyothiselsa9766
    @jyothiselsa9766 Рік тому +10

    Ith kandit mosam ayit enth parayana, oro alukal avarude sahacharyam pole alle jeevikan pattullu. After all he’s happy with his simple life.Athalle important. Enthellam undayalum swasthatha illel pinne entha. Muthasanu family okke undo?

  • @sheenasunilkumar7360
    @sheenasunilkumar7360 Рік тому +7

    അസ്സലായി മോനെ മുത്തശ്ശൻ എത്ര സിമ്പിൾ ആണ് മുത്തശ്ശന്റെ ഫാമിലി എവിടെ ആണ് ജപ്പാൻകാരുടെ ജീവിത ശൈലി ശരിക്കും നമ്മൾ കണ്ടു പഠിക്കണം ല്ലേ ഏതായാലും വീഡിയോ സൂപ്പർ ആയി മോനെ ♥️♥️

  • @Gayathriachari
    @Gayathriachari Рік тому +7

    Chetta muthashane nattil konduva....❤ Pavam othiri happy aakatte

  • @GandHLife
    @GandHLife Рік тому +1

    I liked your way of presentation ❤😊

  • @samshadahammed7158
    @samshadahammed7158 Рік тому +1

    ഗ്രാമന്ദരീക്ഷത്തിൽ ഒരു ചെറിയ വീടാണ് ഞാൻ പ്രതീക്ഷിച്ചത്... മുത്തശ്ശനു നന്മകൾനേരുന്നു.. 🥰🥰

  • @stephydxb6782
    @stephydxb6782 Рік тому +7

    വളരെ നല്ല വീഡിയോ ബ്രോ ജസ്റ്റ് ഒരു ടിഷ്യൂ പേപ്പർ കളയാൻ വേണ്ടിയിട്ട് നിങ്ങൾ വേസ്റ്റ് ബിൻ തപ്പി നടക്കുന്നു. നമ്മുടെ ഇന്ത്യയിൽ ആണെങ്കിലോ 😢😢😢. എനിവേ രണ്ടുപേരെയും ദൈവം അനുഗ്രഹിക്കട്ടെ ജാപ്പനീസ് അങ്കിളിനോട് അന്വേഷണം പറയുക കേട്ടോ മറക്കല്ലേ❤

    • @Reshmi98765
      @Reshmi98765 Рік тому +3

      ഇന്ത്യയിലും അത് വലിച്ചെറിയാത്തവർ ഉണ്ട്. ഞാൻ ✋

    • @stephydxb6782
      @stephydxb6782 Рік тому +1

      @@Reshmi98765 ഗ്രേറ്റ് 👍❤️❤️ ഞാനും ഉണ്ട് 👍.

  • @aiswaryasuresh229
    @aiswaryasuresh229 Рік тому +2

    Chettanod bhyankara sneham thonunu❤️❤️nalla behavior 😍muthassan super🤩

  • @fathimanasarin7938
    @fathimanasarin7938 Рік тому +21

    Muthashan adipoli aanalloo🥰♥️

  • @vimalajoy4400
    @vimalajoy4400 Рік тому +2

    നമ്മുടെ നാട്ടിൽ എത്ര ഒക്കെ ഉണ്ടെങ്കിലും ആരും അതിൽ ഹാപ്പി അല്ല. എല്ലാവർക്കും ചുമ്മാ കിട്ടണം എല്ലാം. ഇത് ഓക്കെ കാണുമ്പോൾ അപ്പൂപ്പനോട് എത്ര മാത്രം റെസ്‌പെക്ട് ആ കൂടുന്നെ. ഒരു പരാതിയോ പരിഭവമോ ഇല്ല. ഉള്ളതിൽ ഹാപ്പി ഇത്ര എങ്കിലും ഉണ്ടല്ലോ എന്ന് ഓർത്ത്.

  • @nadurayyan127
    @nadurayyan127 Рік тому +10

    1 million sub 🥳 avan wait cheyunaverundo

  • @MRM-9
    @MRM-9 Рік тому +15

    I am not surprised. Aging population is high. Many senior citizens in Japan and China live alone in very small 1 room hall studio type setup. They live alone, some may be not married or no family to reach out. Some usually die alone and unnoticed.

  • @jjps850
    @jjps850 Рік тому +3

    Doremon comic kanditundo akhil? Athil inganeya urangaru.... Ee muthassan urangum pole

  • @thrishnathejasree8432
    @thrishnathejasree8432 Рік тому +14

    Happy to see both together ❤️

  • @ashframes4773
    @ashframes4773 Рік тому +2

    Santhosh George sirnte videos orma varunnu 🤩calm and interesting

  • @achusalu3427
    @achusalu3427 Рік тому +10

    Nice vedio അടിപൊളി 😍😍

  • @hardtrailrider
    @hardtrailrider Рік тому +2

    Your are very positive mind. For sure you propagate your wisdom and love everywhere you go.. All be blessings bro.

  • @lids223
    @lids223 Рік тому +36

    Love from Palakkad.. Waiting ayirunnu bro ❤❤

  • @reghuramr95
    @reghuramr95 Рік тому

    സൂപ്പർ broo വീഡിയോ ഒരുപാട് ഇഷ്ട്ടം ആയി

  • @__SalmeeraJoseph__
    @__SalmeeraJoseph__ Рік тому +2

    Negative ayatu parayan onum thaney illa .. judgements pedikanda.. a appupan happy annalo.. athu pore

  • @lampooot
    @lampooot Рік тому +2

    aa apachane kerala il kondu varanam.....bro kku ngna cash ayakyan pattum

  • @tastyvlogs1460
    @tastyvlogs1460 Рік тому +8

    മുത്തശ്ശൻ വേറെ ആരും ഇല്ലേ കുടുംബക്കാർ

    • @Beliver248
      @Beliver248 Рік тому +1

      Married അല്ല

    • @Intolerantmoron
      @Intolerantmoron Рік тому +3

      You can see he may be gay. It's not a bad thing but many of them tend to be alone when old. Never the less he is happy

    • @Beliver248
      @Beliver248 Рік тому +4

      @@Intolerantmoron എല്ലാത്തിന്റെയും basic നമ്മൾ ഹാപ്പി ആണോ എന്നുളതല്ലേ, എല്ലാം ഉണ്ടായിട്ടും life ഹാപ്പി അല്ലെങ്കിൽ എന്തു കാര്യം,ആ മുത്തശ്ശൻ life enjoy ചെയ്തു ഹാപ്പി ആയി പോകുന്നു,പിന്നെ നല്ലൊരു മനസ്സിന്റെ ഉടമയുമാണ് അതു മതിയെല്ലോ

    • @petrichor259
      @petrichor259 Рік тому

      @@Intolerantmoron Gay? It is quite common for men in Japan to not get married.

    • @Intolerantmoron
      @Intolerantmoron Рік тому

      @@petrichor259 possibly. But I lived in Japan for few years. Now moved to states. My experience tell otherwise. Many are closeted. Hence you wouldn't know easily.
      Same in Philippines

  • @emmyin
    @emmyin Рік тому +9

    May you be blessed and so happy to see you be friendly with him. It was in the news that many old people live by themselves there.

  • @anaswaraharidas5274
    @anaswaraharidas5274 Рік тому +1

    Chetante videos ellam adipowli ann EeVideo kandappo orupad happy at🥰

  • @purplegirl5880
    @purplegirl5880 Рік тому +2

    അടുത്ത വീഡിയോ യിൽ മുത്തശ്ശൻ പറയുന്ന വോയ്സ് കൂടെ ഉൾപ്പെടുതുമോ??

  • @tastyvlogs1460
    @tastyvlogs1460 Рік тому +1

    മുത്തച്ഛന്റെ ശബ്ദം കേൾക്കാൻ തോന്നുന്നു videoyil nannnayi samsarikunudalo

  • @phoneplayTV
    @phoneplayTV Рік тому

    Nattil konduponem kettoo waiting

  • @jaspher_906
    @jaspher_906 Рік тому +6

    മുത്തശ്ശൻ doraemon ലെ പോലെ ആണല്ലോ കിടക്കണേ 😢

  • @lilymj2358
    @lilymj2358 Рік тому

    അപ്പൂപ്പന് നല്ല സ്പീഡ് ആണ്

  • @sreekuttyponnu7812
    @sreekuttyponnu7812 Рік тому

    Vdo kandappo othiri santhosham aayi, muthachane igottu kondu porey, 😘 pazhayathilum ishttam thonanu muthachanodu.

  • @athulgta1788
    @athulgta1788 Рік тому +1

    ഹായ് മോനെ എന്റെ പേര് തുഷാര. എനിക്ക് നിന്നെ പോലെ ഒരു അനിയൻ ഉണ്ട് 😍. നിന്നെ എനിക്ക് ഒത്തിരി ഇഷ്ടം ആണ്. എന്റെ വീട് കോട്ടയം മെഡിക്കൽ കോളേജിന്റെ അടുത്ത് ആണ്. എനിക്ക് 2കുട്ടികൾ ഉണ്ട്

    • @mallu-japandiaries
      @mallu-japandiaries  Рік тому +2

      Kottayam medical collegil vannittundu pala thavana😍 thanks a lot❤️❤️❤️❤️❤️❤️❤️

    • @athulgta1788
      @athulgta1788 Рік тому +1

      @@mallu-japandiaries ☺️റിപ്ലൈ തന്നതിന് താങ്ക്സ്. എന്റെ മോനെ മോന്റെ വീഡിയോസ് ഭയങ്കര ഇഷ്ടം ആണ്. അവൻ ഇന്നും പറഞ്ഞു അവൻ ഇനിയും 8ൽ ആണ്. മോനെ സുഖം അല്ലെ 🥰

    • @mallu-japandiaries
      @mallu-japandiaries  Рік тому +2

      Athe😍 anveshichunnu para ketto❤️😍

    • @athulgta1788
      @athulgta1788 Рік тому +1

      @@mallu-japandiaries ok

  • @ismailpp3069
    @ismailpp3069 Рік тому +2

    Njangale support kond youtube vallathum kittiyaal muthashan enthenkilum medich kodukkanam👍

  • @suryaparu7631
    @suryaparu7631 Рік тому +3

    Video adipoli chetta❤️. Muthasane orupadu ishtay ketto😘 bhayankara luckya randuperum ithrem nalloru friendship kitteele. A friendshipnu prayanamokke onnumalla❤️. Muthasanumsy ineem videos idan sremikkane chetta

  • @jyothi5563
    @jyothi5563 Рік тому +17

    5:35 i used to keep wrappers in my bag or in garbage. Even bus tickets too.
    How neat the house is kept and at this age also he is working. Thats amazing.
    Do Japanese people like to keep pets? Would like know

  • @sangzz__world
    @sangzz__world Рік тому +3

    Eee muthashan kudumbam onulle bro. Ethra calm life ahnu ivarde oke😮

  • @Theweeklytales
    @Theweeklytales Рік тому +5

    Very nice presentation chetta❤..... appupan kaaryaayi nthokeyo parayunnindallo video il throughout 😆

  • @safashammas
    @safashammas Рік тому

    അടിപൊളി ബ്രോ

  • @divyar4953
    @divyar4953 Рік тому

    Paavam apoopan

  • @mohamedanshad6461
    @mohamedanshad6461 Рік тому +1

    Muthashente shabtham ketilla 🤔
    Nigalude vidiyo 🤗 👏

  • @deeeeezz12
    @deeeeezz12 Рік тому

    Jujitsu kaisen t-shirt aanaloo😍❤‍🔥❤‍🔥... Sukuna🔥🔥

  • @anusha9022
    @anusha9022 Рік тому +2

    Mutthashan nalla active ahnello😊

  • @mishalmanaf2
    @mishalmanaf2 Рік тому +5

    Lal etan japanil indalo kanan povunundo bro❤️

  • @swalihswalih1396
    @swalihswalih1396 Рік тому

    Bro ellaam video super

  • @mikasa5523
    @mikasa5523 Рік тому +3

    മുത്തച്ഛൻ ❤️❤️

  • @kl__nadeer9158
    @kl__nadeer9158 Рік тому +5

    Bro sound ellla 😊 kurvan

  • @KTSTUNTZZ123
    @KTSTUNTZZ123 Рік тому +2

    Super, video's ellam adipoli

  • @ArjunArjun-wb9of
    @ArjunArjun-wb9of Рік тому

    ചേട്ടാ ചേട്ടന്റെ വീഡിയോ എല്ലാം അടിപൊളി

  • @Sandra-ds5bs
    @Sandra-ds5bs Рік тому +5

    Enthanelum appuppan aa veettil happy anallloo athu mathi🥰🥰🥰

  • @RanjiniPuthur
    @RanjiniPuthur Рік тому +1

    So happy for that uncle ❤ he is happy in his life ❤ Moreover what else we want in our life 😊

  • @junujunu8014
    @junujunu8014 Рік тому

    Hai .ningalde vedio kaanumbol maind cool aavunnund

  • @harikrishnan2716.
    @harikrishnan2716. Рік тому +1

    Wow❤

  • @subinpssubin
    @subinpssubin Рік тому

    Ashraf excel old video vibe aanu thankalude videokku

  • @babudasan1098
    @babudasan1098 Рік тому +1

    Haiii chetta. njan video kurache divasam ayitullu kanane thudangite. Adipoli. Chettan natil evide

  • @suryadev.r8836
    @suryadev.r8836 Рік тому +1

    Naruto theme oversized t shirt adipoli

  • @stephydxb6782
    @stephydxb6782 Рік тому +6

    മുത്തശ്ശന് ബന്ധുക്കളും ആൾക്കാരും ഒന്നുമില്ലേ ബ്രോ 😢?

  • @snowy5317
    @snowy5317 Рік тому +13

    അപ്പൂപ്പന്റെ ഫാമിലി ഒക്കെ എന്ത് ചെയ്യുന്നു 🙂

  • @chinjusurendran4254
    @chinjusurendran4254 Рік тому

    Chettante vedios ellam supera👍👍👍👍

  • @KIDDO_CTN
    @KIDDO_CTN Рік тому +2

    T shirt il sukuna 😍 Anime kaanarindo broo? ❤

  • @anjel3963
    @anjel3963 Рік тому +3

    നമ്മൾ കരുതുന്ന pole alla arum 🤗മുത്തശ്ശൻ 😊

  • @jjoel7392
    @jjoel7392 Рік тому

    Valare adhikam mindine relax cheyyan pattunna video🥰

  • @sandraammu6351
    @sandraammu6351 Рік тому +3

    Pavam appuppan .❤️🥰

  • @grandgamer4939
    @grandgamer4939 Рік тому +2

    Innathe video adipoliyanu bro I Like It 😍😍❤️

  • @nivedpp383
    @nivedpp383 Рік тому +1

    Bro muthassande sound next pravisym kelppiknm

  • @gamingwithchunkzz7714
    @gamingwithchunkzz7714 Рік тому

    Bro bronte t shirt enik ishta pettu that sukuna one is so beautiful

  • @agnessara3252
    @agnessara3252 Рік тому

    Bro super.... അപ്പുപൻ്റെ വീട് സൂപ്പർ ആന്ന്.

  • @soiremk
    @soiremk Рік тому +2

    Ee japan kaare pettanu identify cheyyan risk ayiruno, elavrum ekadesham same ake

  • @swalihaameer2675
    @swalihaameer2675 Рік тому +7

    The cutest akhil chettan

  • @archanamanju_3
    @archanamanju_3 Рік тому +2

    Super video ❤️❤️❤️❤️💜💜💜💜💜💜✨🌼🌼🌼 amazing

  • @albinjoseph8235
    @albinjoseph8235 Рік тому +1

    ഇടക് കണ്ട സുസൂക്കി കാർ ഏതാണ്.. ആർക്കെങ്കിലും മനസ്സിലായോ..?

  • @mahammadrafeek567
    @mahammadrafeek567 Рік тому +1

    Nice video.
    I like your short videos than the long video.
    But this video is good.
    New subscriber
    from #Karnataka

  • @malikff6873
    @malikff6873 Рік тому +3

    Love to See You...💝😊

  • @inspiringladyvlog1391
    @inspiringladyvlog1391 Рік тому +6

    അവർക്ക് ഫാമിലി ഒന്നും ഇല്ലേ😢