പ്രിയതമക്കു വേണ്ടി പാട്ടിൽ കുറെ വിട്ടുവീഴ്ചകൾ ചെയ്തു അല്ലേ... "ഋ" ൽ തുളങ്ങുന്ന അപൂർവമായ ഗാനം. അതും ദാസേട്ടൻ ഹൃദയസ്പർശിയായി പാടി പതിപ്പിച്ച ഗാനം.. ഈ പാട്ട് ഹൃദയത്തിൽ നിന്ന് വന്നാലേ മനസ്സിൽ പാതിയൂ...
അവസാന വരികൾ.. മൌനത്തിൽ മുങ്ങുമെൻ ഗെൽകധം മാത്രയ്ക്കും മംഗളം നേരുന്നു തോഴീ... ഇതു കേൾക്കാൻ എന്ത് രസമാണ്.. സൂപ്പർ.. ഇനിയും താങ്കളുടെ പഴയ പാട്ടുകൾ പ്രേധീക്ഷിക്കുന്നu
രണ്ടു പേരും suuuuuuuuperb... നിങ്ങളുടെ പാട്ടുകൾ കേൾക്കുന്നത് ഒരു പാട് Positive energy തരുന്ന ഒന്നാണ്. മോൾക്ക് അമ്മയുടെ നോട്ടമാണ് കിട്ടിയിരിക്കുന്നതല്ലേ❤️❤️❤️❤️ blessed family...🌺🌺🌺🙏🙏🙏🙏
ഈ കുടുംബത്തെ കാണുമ്പോൾ, പാട്ടുകൾ കേൾക്കുമ്പോൾ..... എന്തെന്നില്ലാത്തൊരു പോസറ്റീവ് എനർജിയാണ്.... കുറേ നേരത്തേക്കെങ്കിലും എല്ലാ പ്രശ്നങ്ങളിൽനിന്നും ഒരു ഒളിച്ചോട്ടം..... #ഒരുപാടിഷ്ട്ടം❤# ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻
എത്ര പ്രാവശ്യം കേട്ടെന്ന് അറിയില്ല. ഇപ്പോഴും കേൾക്കുന്നു. ഈ ഗാനം അത്രക്ക് ഇഷ്ട്ടം. താങ്കളുടെ ശബ്ദം കൂടിയാകുമ്പോൾ അതിലേറെ ഗംഭീരം. വലാത്ത ഒരു Feeling....
എന്റെ പൊന്നു ചേട്ടാ എന്താ ഒരു ഫീൽ..... എനിക്ക് ഈ പാട്ട് എപ്പഴും കേട്ടോണ്ട് ഇരുന്നാൽ മതിയോ..??? എനിക്ക് എന്റെ ജോലി ചെയ്യണ്ടേ....??? ദേ കിടക്കണ്... താലിപൂ.... പീലീപൂ... താഴം പൂ ചൂടി വരും... അളിയാ... നിങ്ങ വേറേ ലവലാ...... കെട്ടി പിടിച്ച് ചക്കര ഉമ്മാ😘😘😘
Divorce notice അയച്ച് കത്തിരിക്കുന്ന എല്ലാ ദമ്പതികൾ ക്കും സമർപ്പിക്കാം പരസ്പരം വളർത്തുന്ന ജീവിത പങ്കാളി കൾ, വളരെ ഇഷ്ടമായി, അത് പാട്ടിന്റെ വശ്യത മാത്രം കൊണ്ടല്ല... 🌹🌹 കൂടുതൽ ദൈവാ നുഗ്രഹങ്ങൾ നേരുന്നു
ഉംഉം...ഉംഉംഉംഉം....ഉംഉം...ഉംഉംഉംഉം.... ഉംഉംഉംഉം.....ഉംഉംഉംഉം...................... ഋതുഭേദകല്പന ചാരുത നൽകിയ പ്രിയപാരിതോഷികം പോലെ ഒരു രോമഹർഷത്തിൻ ധന്യത പുൽകിയ പരിരംഭണക്കുളുർ പോലെ പ്രഥമാനുരാഗത്തിൻ പൊൻമണിച്ചില്ലയിൽ കവിതേ പൂവായ് നീ വിരിഞ്ഞൂ ഋതുഭേദകല്പന ചാരുത നൽകിയ പ്രിയപാരിതോഷികം പോലെ സ്ഥലകാലമെല്ലാം മറന്നു പോയൊരു ശലഭമായ് നിന്നെ തിരഞ്ഞൂ (സ്ഥല...) മധുമന്ദഹാസത്തിൻ മായയിൽ എന്നേ അറിയാതെ നിന്നിൽ പകർന്നൂ സുരലോകഗംഗയിൽ..... സനിസഗാഗ പമപഗാഗ ഗമപനി പനി പനിപമഗസ നീന്തിത്തുടിച്ചു....... സഗമ ഗമധ മധനി പനിസനിപമഗസനിധ സുരലോകഗംഗയിൽ നീന്തിത്തുടിച്ചു ഒരു രാജഹംസമായി മാറി ഗഗനപഥങ്ങളിൽ പാറിപ്പറന്നു മുഴുതിങ്കൾപക്ഷിയായി മാറി ഋതുഭേദകല്പന ചാരുത നൽകിയ പ്രിയപാരിതോഷികം പോലെ വിരഹത്തിൻ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ വിടപറയുന്നൊരാ നാളിൽ നിറയുന്ന കണ്ണുനീർത്തുള്ളിയിൽ സ്വപ്നങ്ങൾ ചിറകറ്റു വീഴുമാ നാളിൽ മൌനത്തിൽ മുങ്ങുമെൻ ഗദ്ഗദം മന്ത്രിക്കും മംഗളം നേരുന്നു തോഴി (മൌനത്തിൽ) ഋതുഭേദകല്പന ചാരുത നൽകിയ പ്രിയപാരിതോഷികം പോലെ ഒരു രോമഹർഷത്തിൻ ധന്യത പുൽകിയ പരിരംഭണക്കുളുർ പോലെ പ്രഥമാനുരാഗത്തിൻ പൊൻമണിച്ചില്ലയിൽ കവിതേ പൂവായ് നീ വിരിഞ്ഞൂ (3)
Great musicianship !! You both have a really good tone. Lots of potential with superb power. May god bless u both. Regards to Gadha and Kichu. Tell Kichu to sing a song for us.❤❤❤️👍👍👍
ഇന്ന് രാവിലെ ആണ് നിങ്ങളുടെ പാട്ട് കേട്ടത് ഒരു വിഷു കൈ നീട്ടം കിട്ടിയ സന്തോഷം ആയിരുന്നു മനസ്സിൽ സൂപ്പർ രണ്ട് പേരും മോളു എവിടെ ഇനി യും സൂപ്പർ മെലഡികൾ പ്രതീക്ഷിക്കുന്നു
ആദ്യമേ പറയട്ടെ എത്ര കേട്ടാലും മതിവരാത്ത പ്രണയ ഗാനം 🥰.. വെള്ളിത്തിരയിലും പിന്നെ ഇവിടെയും real life ലെ ദമ്പതികൾ 🥰.. രാജ sir ന്റെ സംഗീതത്തിൽ പിറവിയെടുത്ത ഈ നിത്യ ഹരിത പ്രണയ ഗാനത്തിലൂടെ സത്യത്തിൽ നിങ്ങൾ ജീവിക്കുകയായിരുന്നില്ലേ 🙏🏻😍
പല്ലവിയുടെ അതെ മാധുര്യം അനുപല്ലവിയിലും കിട്ടുന്ന പഴയ ഗാനങ്ങൾ എത്ര മനോഹരം .സുന്ദരമായ വരികൾ .രണ്ടു പേരും നന്നായി പാടി .ഈ പാട്ട് ഉണ്ടാക്കിയ വരുടെ മനസൊന്ന് കുളിരും കേട്ടാൽ .
ഫിലിം ... മംഗളംനേരുന്നു , വർഷം ... 1984 , ഗാനരചന ... എം ഡി രാജേന്ദ്രൻ , സംഗീതം ... ഇളയരാജ , ആലാപനം ... ദാസേട്ടൻ & കല്യാണിമേനോൻ . എൻന്താ ഫീൽ കേൾക്കാൻ എന്താസുഖം അതിമനോഹരം സൂപ്പർ ഈതലമുറയിലെ ഗാനരചയിതാക്കൾക്ക് ഇതുപോലെ വരികൾ എഴുതാൻ പറ്റുമോ ? 37 വർഷമായി ഇന്നും ഒരുകോട്ടവും പറ്റീട്ടില്ല വരും തലമുറകൾ എത്ര യായാലും ഈ പാട്ട് ഒരുപ്രാവശ്യം കേൾക്കാതിരിക്കില്ല ഇതുപോലുള്ള വരികൾ ഇനി ഉണ്ടാകുമോ ? ഇതുപോലുള്ള പാട്ടുകൾ ഇനിഉണ്ടാകുമോ ? വിനയേട്ടാ & ചേച്ചി അതിമനോഹരമായ് പാടി ഒരുരക്ഷയുമില്ല പൊളിച്ചു മാസ് സൂപ്പർ സൂപ്പർ സൂപ്പർ .
വിനയ് മുൻപ് ഈ പാട്ട് സോളോ ആയി പാടി കേട്ടതിനു ശേഷം തഞാൻ യേശുദാസ് പാടിയത് കേൾക്കാറില്ല. 🥰 അതിനേക്കാൾ മികച്ചതായി ഈ ആലാപനം... ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🥰🥰
ചേച്ചി പാടുമ്പോൾ ചെറിയൊരു നാണം ഉണ്ട് അതിന്റ ആവിശ്യം ഉണ്ടോ നല്ലൊരു ഗായകന്റെ കൂടെ നിന്ന് പാടുമ്പോൾ അത് വേണോ ഇനി ഇങ്ങനെ വേണ്ട കേട്ടോ നല്ല സിങ്ങർ ആണ് ചേച്ചി 🙏👍👌
Njan oru patte request chayithitte orupade nalayi.annalum vendamilla anikke e patte kettappol athonnumallanne thonni......super ..super....bhayi....love ..u ..I am all wayis wighting your song.. ....
ഇപ്പോഴുള്ള ഗായകരെക്കാൽ എത്രയോ നല്ല ശബ്ദത്തിനുടമകൾ ... ദൈവം അവസരങ്ങൾ നൽകട്ടെ
ഞങ്ങളും ശ്രമി ക്കുന്നുണ്ട് ഇതുപോലെ ഒന്ന് പാടി ഫലിപ്പിക്കാൻ നല്ല സുഖം ദിവസവും ഒരു പാട് തവണ കേൾക്കാറുണ് ഇഷ്ടം ഇഷ്ടം
🙏🏻..വളരെ നന്നായിരിക്കുന്നു.. എപ്പോഴും കേൾക്കാൻ ആഗ്രഹിക്കുന്ന ഒരു ഗാനം..
Vinayji Lakshmichechi polichu
Thank you 😍
പ്രിയതമക്കു വേണ്ടി പാട്ടിൽ കുറെ വിട്ടുവീഴ്ചകൾ ചെയ്തു അല്ലേ...
"ഋ" ൽ തുളങ്ങുന്ന അപൂർവമായ ഗാനം. അതും ദാസേട്ടൻ ഹൃദയസ്പർശിയായി പാടി പതിപ്പിച്ച ഗാനം..
ഈ പാട്ട് ഹൃദയത്തിൽ നിന്ന് വന്നാലേ മനസ്സിൽ പാതിയൂ...
😍
അവസാന വരികൾ.. മൌനത്തിൽ മുങ്ങുമെൻ ഗെൽകധം മാത്രയ്ക്കും മംഗളം നേരുന്നു തോഴീ... ഇതു കേൾക്കാൻ എന്ത് രസമാണ്.. സൂപ്പർ.. ഇനിയും താങ്കളുടെ പഴയ പാട്ടുകൾ പ്രേധീക്ഷിക്കുന്നu
Thank You 😍 Sir
ഒരു വല്ലാത്ത അനുഭൂതി,, അത്രക്കും നന്നായിട്ടുണ്ട് 🎉💐
വിനയ് നിങ്ങൾ ഭാഗ്യവാനാണ്. ഇങ്ങനെ ഒരു ഭാര്യയെയും മക്കളെയും ലഭിച്ചതിൽ . ഇത് കേൾക്കുന്ന ഞങ്ങളും ഭാഗ്യവാന്മാരാണ്. 🙏
😍🙏
ദൈവത്തിൻ്റെ അനുഗ്രഹമുള്ള ഒരു കുടുംബം.എല്ലാവരുടെ പ്രാർത്ഥനയും കൂടെ ഉണ്ട്.
പാട്ട് സൂപ്പറായിട്ടുണ്ട്.
😘😘😘😘
അച്ഛനും മോളും കൂടി പാടിയ പാട്ടുകളാണ് കേട്ടിട്ടുള്ളത്........ഈ കോമ്പിനേഷൻ ആദ്യമായാണ് 👍❤️ സൂപ്പർ ആയിട്ടുണ്ട് ❤️
Thank You 😍
Superb
അതിമനോഹരം ആലാപനം
Thank You 😍
വിനയേട്ടന്റെ ശബ്ദം... സൂപ്പറാട്ടോ... ദൈവം രക്ഷിക്കട്ടെ... ഈ ലെവലിൽ ഒന്നും നിൽക്കേണ്ട ആളല്ല.... ❤🌹👍
Correct
എന്താ ശബ്ദം... സ്വരം.👍👌👌💕💗💞
സൂപ്പർ... രണ്ടു പേരും.. അതിമനോഹരം ആയി പാടി. ഈ സംഗീതകുടുംബത്തിനു എല്ലാം ഭാവുകങ്ങളും നേരുന്നു.. ദൈവം അനുഗ്രഹിക്കട്ടെ 😍❤️❤️💐💐🙏
പഴയ കാല സിനിമ ഗാനങ്ങൾ പഴയ കാലത്തെയും അന്നത്തെ സിനിമ തീയേറ്ററുകളെയും ഓർമകളായി മനസിലേക്ക് ഓടിവരുന്നു നല്ല ഗാനം അഭിനന്ദനങ്ങൾ
രണ്ടു പേരും suuuuuuuuperb... നിങ്ങളുടെ പാട്ടുകൾ കേൾക്കുന്നത് ഒരു പാട് Positive energy തരുന്ന ഒന്നാണ്. മോൾക്ക് അമ്മയുടെ നോട്ടമാണ് കിട്ടിയിരിക്കുന്നതല്ലേ❤️❤️❤️❤️ blessed family...🌺🌺🌺🙏🙏🙏🙏
മോൾ പാടുമ്പോൾ നോക്കുന്ന നോട്ടം എങ്ങനെ വന്നത് ആണെന്ന് ഇപ്പോ മനസിലായി😊😊😍😍 വിനയ് ഭായ്... ഇങ്ങടെ സൗണ്ട് ❤❤👌
Correct 🥰
😍🙏
God gifted family
♥️♥️♥️♥️
Correct
ഈ കുടുംബത്തെ കാണുമ്പോൾ, പാട്ടുകൾ കേൾക്കുമ്പോൾ..... എന്തെന്നില്ലാത്തൊരു പോസറ്റീവ് എനർജിയാണ്.... കുറേ നേരത്തേക്കെങ്കിലും എല്ലാ പ്രശ്നങ്ങളിൽനിന്നും ഒരു ഒളിച്ചോട്ടം..... #ഒരുപാടിഷ്ട്ടം❤# ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻
വളരെ സത്യം ഞാനിപ്പോൾ എഴുതാൻ ഓർത്ത വാക്കുകൾ ഇതായിരുന്നു
Thank You 😍
പാടുമ്പോൾ അമ്മയുടെ നോട്ടവും തലയാട്ടും അതേ പടി ഗാഥകുട്ടിക്ക് കിട്ടിയതെന്ന് ഇപ്പോൾ മനസിലായി. സൂപ്പർ സോങ്. നന്നായി പാടി 🙏👍😄👌❤
Thank You 😍
@@vinaysekher 🙏🙏
വളരെ നന്നായി പാടി ചേട്ടനും ചേച്ചിയും .. സൂപ്പർ .
മേഘം പൂത്തുതുടങ്ങി... മോഹം പെയ്തുതുടങ്ങി... ഒന്ന് പാടാമോ എനിക്ക് വേണ്ടി....
Super രണ്ടുപേരും നന്നായി പാടി, ലക്ഷ്മി ഇനിയും പാടണം... നന്നായിട്ടുണ്ട് ഡ്രസിങ് 👍.......❤
Thank you 😍
ഓരോ പാട്ടിനായി കാത്തിരിക്കുന്നു. പ്രാർത്ഥനയോടെ എല്ലാ ഭാവുകങ്ങളും 🙏🙏🙏🌹
നല്ല ശബ്‌ദം.... നന്നായി പാടി... നല്ല ഭാവം....❤❤❤❤
ലക്ഷ്മി എന്നത്തെ യും പോലെ സൂപ്പർ......ആശംസകൾ....
Thank You 😍
New combination.... നന്നായി പാടി... വിനയ് വീണ്ടും പഴയ കാലത്തിലേക്ക് കൊണ്ടു പോയി... ഈ പാട്ടൊക്കെ മറന്നു പോയിരുന്നു... Thanks a lot
Thank You 😊
എന്താ ശബ്ദം പ്രിയ സുഹൃത്തിന് കണ്ടനാളത്തിലൂടെ ഇനിയും നല്ല നല്ല വരികൾ പിറവിയെടുക്കാൻ കഴിയട്ടെ❤️❤️❤️ ഒരുപാടു സ്നേഹത്തോടെ ബാബു സൗദി അറേബ്യയിൽ നിന്ന് . ❤️
Thank You 😍
Super
Superb. Wonderful. Excellent.
Superb.
Super
Nannayi padi 2.perum.Super... Ente kuttikkalathu ketta ganam...Eppozhum kelkkan eshttamanu...👍👍👍👍
Thank You 😍
ഒറിജിനൽ പാട്ടിനേയും വെല്ലും 👌👌👌
Super 👍 രണ്ടുപേരും നന്നായി പാടി bro sound 👌
Thank youb💞😊💞
യുഗ്മഗാനം എന്നതിൻ്റെ പൂർണ്ണമായ അനുഭവം..
❤️👍🙏
നമിച്ചു 🙂
എത്ര പ്രാവശ്യം കേട്ടെന്ന് അറിയില്ല.
ഇപ്പോഴും കേൾക്കുന്നു.
ഈ ഗാനം അത്രക്ക് ഇഷ്ട്ടം.
താങ്കളുടെ ശബ്ദം കൂടിയാകുമ്പോൾ അതിലേറെ ഗംഭീരം.
വലാത്ത ഒരു Feeling....
Thank you 😍🙏sir
ഇന്ന് മഞ്ഞക്കിളികളാണല്ലോ!!രണ്ടുപേരെയും കണ്ടതിൽ സന്തോഷം. പാട്ട് സൂപ്പറായിരുന്നു. 👍👍
Thank You 😍
Pattu super💕💕👍pattupolethanneyanatto achanteum .moludeum ..chechiudeum .chettanteum dressing.back groud. Senary ellam super
Made for each other ❤❤
അതിമനോഹരമായി പാടി👍👍💐💐
God bless you all ❣❣❣❣
Thank You 😍
എനിക്ക് വളരെ ഇഷ്ട്ടപെട്ട ഒരു പാട്ടാണ്, കുറേകാലം കൂടി ഒന്ന് കേൾക്കാൻ വേണ്ടി സെർച്ച് ചെയ്തെപ്പോളാണ് നിങ്ങടെ പാട്ട് കണ്ടത്, നിങ്ങൾ പൊളി തന്നെ ചേട്ടാ 🔥🔥🔥
Thank You 💞😍💞
Amazing voice and feel.. good luck vinayetta😍
എന്തോരു നല്ല ആലാപനം
പീതവർണ്ണം സൂപ്പർ
സൂപ്പർ couple 👍👍❤
ദൈവം അനുഗ്രഹിക്കട്ടെ വിനയ് sir
Thank You 😍
രണ്ടും പേരും നന്നായി പാടി 👌👌👌
എന്റെ പൊന്നു ചേട്ടാ എന്താ ഒരു ഫീൽ.....
എനിക്ക് ഈ പാട്ട് എപ്പഴും കേട്ടോണ്ട് ഇരുന്നാൽ മതിയോ..???
എനിക്ക് എന്റെ ജോലി ചെയ്യണ്ടേ....???
ദേ കിടക്കണ്... താലിപൂ.... പീലീപൂ...
താഴം പൂ ചൂടി വരും... അളിയാ... നിങ്ങ വേറേ ലവലാ...... കെട്ടി പിടിച്ച് ചക്കര ഉമ്മാ😘😘😘
😍🙏
Hats off to your lovely music…amazing family
സൂപ്പർ 👍👍👍❤️❤️🌹🌹
Awesome . I used hear this song regularly. In your voice i got the same feel❤❤
വളരെ മനോഹരം... ചേച്ചി.. ആൻഡ് ചേട്ടാ.... സൂപ്പർ selection..... 👍👍👍
Thank you 😍
ആദ്യത്തെ ലൈക്കു എന്റെ... ഹൃദയം നിറഞ്ഞ ഇഷ്ടത്തോടെ ❤❤❤
Thank You 😍
Divorce notice അയച്ച് കത്തിരിക്കുന്ന എല്ലാ ദമ്പതികൾ ക്കും സമർപ്പിക്കാം പരസ്പരം വളർത്തുന്ന ജീവിത പങ്കാളി കൾ, വളരെ ഇഷ്ടമായി, അത് പാട്ടിന്റെ വശ്യത മാത്രം കൊണ്ടല്ല... 🌹🌹 കൂടുതൽ ദൈവാ നുഗ്രഹങ്ങൾ നേരുന്നു
നന്നായി പാടി
ഈറ ൻ മേഘം എന്ന പാട്ട് പാടാമോ did a great job good
Thank You 😍
👍
Super👌👌👌👌👌randuperum valare manoharamayi padi🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
Vinaya sir greate singing
Super sound 👌👌👌👌
Thank You 😍
സൂപ്പർ പാട്ടുകൾ ആണ്.... വിനയാ...ജി
വൈഫ് /മോൾ.. പാട്ടുകൾ ഗംഭീരം
മോൻ.. പാടാറില്ലേ...
എല്ലാവർക്കും അഭിനന്ദനങ്ങൾ🌹🌹🌹
Thank you 😍
എന്ത് മനോഹരമായ സ്വരം 🙏🙏😍🙏
Thank You 😍
എത്ര തവണ കേട്ടു എന്നറിയില്ല. What a feel it is. സത്യം പറയാലോ ഒറിജിനെക്കാൾ ഇതു ഇഷ്ടപ്പെട്ടുപോയി
Thank You 💞😊💞
Excellent 👍👍👍
Thank You 😍
ഉംഉം...ഉംഉംഉംഉം....ഉംഉം...ഉംഉംഉംഉം....
ഉംഉംഉംഉം.....ഉംഉംഉംഉം......................
ഋതുഭേദകല്പന ചാരുത നൽകിയ
പ്രിയപാരിതോഷികം പോലെ
ഒരു രോമഹർഷത്തിൻ ധന്യത പുൽകിയ
പരിരംഭണക്കുളുർ പോലെ
പ്രഥമാനുരാഗത്തിൻ പൊൻമണിച്ചില്ലയിൽ
കവിതേ പൂവായ് നീ വിരിഞ്ഞൂ
ഋതുഭേദകല്പന ചാരുത നൽകിയ
പ്രിയപാരിതോഷികം പോലെ
സ്ഥലകാലമെല്ലാം മറന്നു പോയൊരു
ശലഭമായ് നിന്നെ തിരഞ്ഞൂ (സ്ഥല...)
മധുമന്ദഹാസത്തിൻ മായയിൽ എന്നേ
അറിയാതെ നിന്നിൽ പകർന്നൂ
സുരലോകഗംഗയിൽ.....
സനിസഗാഗ പമപഗാഗ ഗമപനി പനി പനിപമഗസ
നീന്തിത്തുടിച്ചു.......
സഗമ ഗമധ മധനി പനിസനിപമഗസനിധ
സുരലോകഗംഗയിൽ നീന്തിത്തുടിച്ചു
ഒരു രാജഹംസമായി മാറി
ഗഗനപഥങ്ങളിൽ പാറിപ്പറന്നു
മുഴുതിങ്കൾപക്ഷിയായി മാറി
ഋതുഭേദകല്പന ചാരുത നൽകിയ
പ്രിയപാരിതോഷികം പോലെ
വിരഹത്തിൻ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ
വിടപറയുന്നൊരാ നാളിൽ
നിറയുന്ന കണ്ണുനീർത്തുള്ളിയിൽ സ്വപ്നങ്ങൾ
ചിറകറ്റു വീഴുമാ നാളിൽ
മൌനത്തിൽ മുങ്ങുമെൻ ഗദ്ഗദം മന്ത്രിക്കും
മംഗളം നേരുന്നു തോഴി (മൌനത്തിൽ)
ഋതുഭേദകല്പന ചാരുത നൽകിയ
പ്രിയപാരിതോഷികം പോലെ
ഒരു രോമഹർഷത്തിൻ ധന്യത പുൽകിയ
പരിരംഭണക്കുളുർ പോലെ
പ്രഥമാനുരാഗത്തിൻ പൊൻമണിച്ചില്ലയിൽ
കവിതേ പൂവായ് നീ വിരിഞ്ഞൂ (3)
Awesome.......
Thank You 😍
നന്നായി പാടി. നല്ല presentation. colourful dressing, etc.👌👌
Thank You 😍
Nice❤❤❤❤
Muthe❤️❤️
Thank You 😍
Dear brother , Sister . super . , I like your family
Thank You 😍
ഭംഗിയായി പാടി രണ്ടുപേരും
Thank You 😍
വിനയ് സർ താങ്കളുടെ ശബ്ദം, it is marvelous👍🏻👏🏻 God bless you🙏🏻🙏🏻
Thank You💞😊💞
Great musicianship !! You both have a really good tone. Lots of potential with superb power. May god bless u both. Regards to Gadha and Kichu. Tell Kichu to sing a song for us.❤❤❤️👍👍👍
ഇന്ന് രാവിലെ ആണ് നിങ്ങളുടെ പാട്ട് കേട്ടത് ഒരു വിഷു കൈ നീട്ടം കിട്ടിയ സന്തോഷം ആയിരുന്നു മനസ്സിൽ സൂപ്പർ രണ്ട് പേരും മോളു എവിടെ ഇനി യും സൂപ്പർ മെലഡികൾ പ്രതീക്ഷിക്കുന്നു
Lovely couple.Well sung👏👏
Thank You 😍
ആദ്യമേ പറയട്ടെ എത്ര കേട്ടാലും മതിവരാത്ത പ്രണയ ഗാനം 🥰..
വെള്ളിത്തിരയിലും പിന്നെ ഇവിടെയും real life ലെ ദമ്പതികൾ 🥰..
രാജ sir ന്റെ സംഗീതത്തിൽ പിറവിയെടുത്ത ഈ നിത്യ ഹരിത പ്രണയ ഗാനത്തിലൂടെ സത്യത്തിൽ നിങ്ങൾ ജീവിക്കുകയായിരുന്നില്ലേ 🙏🏻😍
Great work
Thank You 😍
നിങ്ങളുടെ പാട്ട് കേൾക്കാതെ ഉറക്കം വരാത്ത പോലായിരിക്കുന്നു.... അത്രമേൽ ഞാൻ ഫാനായി മാറി.
Thank You 💞😍💞
M.D.Rajendhran.വളരെ നല്ല ഒരു കവിതയാണ് ലക്ഷ്മി ഒന്നു കൂടെ തുറന്നു പാടിയാൽ നന്നായിരുന്നു
നല്ല ഗാനം എനിക്ക് ഭയങ്കര ഇഷ്ടമുള്ള ഗാനംമാണ് നിങ്ങൾ രണ്ടു പേരു നന്നായി പാടി 🙏💛❤👌👌💮💮
Thank You 💞😊💞
അതിമനോഹരമായി പാടിയിരിക്കുന്നു ,എല്ലാ ആശംസകളും
Thank You 😍
ഇതുപോലൊരു സംഗീതകുടുംബം അപൂർവമാണ്. എല്ലാവിജയങ്ങളും ആശംസിക്കുന്നു.
very beautiful singing family All the best
Super
Slctn super.
Thank You 😍
മധുരമായി, ഹൃദ്യമായി പാടി രണ്ടുപേരും..... ഡ്രസ്സ് സെൻസ് അപാരം..... എല്ലാവിധ ആശംസകളും നേരുന്നു....ശുഭരാത്രി
മനോഹരം....പാടുമ്പോൾ മോൾ അച്ഛനെ നോക്കുന്ന അതേ നോട്ടവും ചിരിയും
😍😍
രണ്ടു പേരും നന്നായി പാടി . വീണ്ടും നല്ല ഗാനങ്ങൾ പ്രതീക്ഷിക്കുന്നു.👍👍👍
Thank You 😍
എത്ര കോട്ടാലും മതിവരാത്ത പാട്ടാണ് ഇത് പാടിയ നിങ്ങൾക്ക് എൻ്റെ അഭിനന്ദങ്ങൾ
Thank You 😍
പല്ലവിയുടെ അതെ മാധുര്യം അനുപല്ലവിയിലും കിട്ടുന്ന പഴയ ഗാനങ്ങൾ എത്ര മനോഹരം .സുന്ദരമായ വരികൾ .രണ്ടു പേരും നന്നായി പാടി .ഈ പാട്ട് ഉണ്ടാക്കിയ വരുടെ മനസൊന്ന് കുളിരും കേട്ടാൽ .
Thank You 😍
അതിമനോഹരമായി പാടിയിരിക്കുന്നു ,എല്ലാ ആശംസകളും
Thank You 😍 Sir
Chetta. Super vidio thanks 🙏 🙏🙏🌺🌺🌺❤️❤️❤️❤️❤️❤️❤️
താങ്കൾ എത്ര ഈസി ആയീ എത്ര സുന്ദരമായീ എത്ര സിംപിൾ ആയീ ഈ പാട്ട് പാടുന്നു.. ദൈവം താങ്കളെയും കുടുംബത്തെയും ഒത്തിരി അനുഗ്രഹിക്കറ്റീയെന്നു പ്രാർഥിക്കുന്നു..
Thank You 😍 Sir
താങ്ങളുടെ ശബ്ദം ഒരു രക്ഷയും ഇല്ലാട്ടോ, ചേച്ചിയും സൂപ്പർ,, ghaadha മോളോട് അന്വേഷണം പറയു
MD രാജേന്ദ്രൻ്റെ രചനാവൈഭവം
എന്താ സംഗീതം എന്താ ആലാപനം ,വിശേഷിപ്പിക്കാൻ വർണനകൾക്കു സാദ്ധ്യമല്ലാതെ വരുന്നു അഭൗമം
😍🙏
Very very nice and wonderfully song your singing very beautifully God bless you abundantly 👍👌🌹♥️❤️🙏
Thank You💞😊💞
ഫിലിം ... മംഗളംനേരുന്നു ,
വർഷം ... 1984 ,
ഗാനരചന ... എം ഡി രാജേന്ദ്രൻ ,
സംഗീതം ... ഇളയരാജ ,
ആലാപനം ... ദാസേട്ടൻ & കല്യാണിമേനോൻ .
എൻന്താ ഫീൽ
കേൾക്കാൻ എന്താസുഖം
അതിമനോഹരം സൂപ്പർ
ഈതലമുറയിലെ ഗാനരചയിതാക്കൾക്ക്
ഇതുപോലെ വരികൾ എഴുതാൻ പറ്റുമോ ? 37 വർഷമായി ഇന്നും ഒരുകോട്ടവും പറ്റീട്ടില്ല
വരും തലമുറകൾ എത്ര യായാലും
ഈ പാട്ട് ഒരുപ്രാവശ്യം കേൾക്കാതിരിക്കില്ല
ഇതുപോലുള്ള വരികൾ
ഇനി ഉണ്ടാകുമോ ?
ഇതുപോലുള്ള പാട്ടുകൾ ഇനിഉണ്ടാകുമോ ?
വിനയേട്ടാ & ചേച്ചി അതിമനോഹരമായ് പാടി
ഒരുരക്ഷയുമില്ല പൊളിച്ചു
മാസ് സൂപ്പർ സൂപ്പർ സൂപ്പർ .
Thank You 😍
ചേട്ടനും ചേച്ചിയും സൂപ്പർ..... നല്ല ഒരു ഗാനം എല്ലാവർക്കും വേണ്ടി ആലപിച്ചതിനു ഒരുപാട് നന്ദി
Thank You 💞😊💞
ഒരു രക്ഷയില്ല 🙏🙏🙏👍👍👍👍 എത്ര കേട്ടാലും മതിവരുന്നില്ല 🙏🙏🙏
Thank you 😍
എൻ്റെ വിനയെ ട്ടാ എന്ത് ഭംഗിയായിട്ടാപാടിയത് കൂടെ ചേച്ചിയും❤❤❤❤❤❤❤
Thank You 💞😊💞
വിനയ്..അനിയാ....ശബ്ദംകാതിലും,നെഞ്ചിലുംഅലിയാൻപാകത്തിലുള്ളശബ്ദം.....അഭിനന്ദനങ്ങൾ....
Thank You 💞😊💞
Randu പേരും നന്നായി പാടിട്ടോ നല്ല ശബ്ദം ❤❤🌹🌹🌹🌹ഈശ്വരൻ അനുഗ്രഹിക്കട്ടെ 👌👌👌👍👍👍👍🙏🙏
വിനയ് മുൻപ് ഈ പാട്ട് സോളോ ആയി പാടി കേട്ടതിനു ശേഷം തഞാൻ യേശുദാസ് പാടിയത് കേൾക്കാറില്ല. 🥰 അതിനേക്കാൾ മികച്ചതായി ഈ ആലാപനം... ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🥰🥰
Thank you 😍 Sir 🙏🙏🙏🥰
നല്ല ശബ്ദം . പറയാതെ വയ്യ . അഭിനന്ദനങ്ങൾ 👍💕💕💕💕💕💕💕🥰🥰
Thank You😍
വിനയേട്ടാ സൂപ്പറാണട്ടോ
നിങ്ങൾക്കും കുടുംബത്തിനും ആഫിയത്തുള്ള ദീർഘായുസ്സ് നല്കട്ടെ👍💝💝💝💝💝💝
Thank You💞😊💞
ഇഷ്ട്ട പാട്ടുകളിൽ ഒന്ന് ,നന്നായിട്ടുണ്ട് 🌹👍
Thank you 💞😊💞
വിനയേട്ടാ ...
മനോഹരം...
കേൾക്കാനും കാണാനും..
❤❤❤❤🙏.
Thank You💞😊💞
ചേച്ചി പാടുമ്പോൾ ചെറിയൊരു നാണം ഉണ്ട് അതിന്റ ആവിശ്യം ഉണ്ടോ നല്ലൊരു ഗായകന്റെ കൂടെ നിന്ന് പാടുമ്പോൾ അത് വേണോ ഇനി ഇങ്ങനെ വേണ്ട കേട്ടോ നല്ല സിങ്ങർ ആണ് ചേച്ചി 🙏👍👌
😍😍😍🙏
ചേട്ടാ.. നിങ്ങളുടെ song selection ആണ് നിങ്ങളെ മറ്റുള്ളവരിൽനിന്നും വ്യത്യസ്തമാക്കുന്നത്... Keep going...
😍🙏
എന്താ പറയുക ഇണക്കുരുവികളെ ദൈവം ദീർഘായുസ്സിനെ നൽകാൻ അള്ളാഹുവിനോട് തേടുന്നു ...... ആയുഷ്മാൻ ഭവഃ ദീർഘസുമംഗലി ഭവ:
Thank you 💞😊💞
Njan oru patte request chayithitte orupade nalayi.annalum vendamilla anikke e patte kettappol athonnumallanne thonni......super ..super....bhayi....love ..u ..I am all wayis wighting your song.. ....
വിനയേട്ടാ... & ചേച്ചി 💕💕💕💕💕ഒന്നും പറയാനില്ല അതിഗംഭീരം.... 🙏🙏🙏🙏🙏🙏
Thank You😍
വിനയ്,,,,,, കേള്‍ക്കാന്‍ കൊതിച്ച ഗാനം........പക്ഷെ ഞാന്‍ ആവശ്യപ്പെട്ട ഗാനം ഇതുവരെ കണ്ടില്ല,,,,ശ്രമിക്കാമെന്നു പറഞ്ഞിരുന്നതാ...മാസങ്ങള്‍ കഴിഞ്ഞു,,,,👀
നിങ്ങൾ രണ്ടും മാത്രം പാടുന്നത് ആദ്യമായി ആണ് കാണുന്നത്.. Superb.. Happy family 💞💞💞
Thank You 😍
Njan ippo vinayde pattukal mathre kelkkarulluuu entha aaa sound suppperrr
Adipoli song selection superrrr eniyum ethu pole adipoli melody song pretheekshikunu 🙏🙏🙏🙏❤️❤️❤️
Thank You 😍
Daily കേൾക്കുന്നു 2 times....❤
Thank You 💞😊💞
വളരെ മനോഹരമായി പാടി
നല്ല ഫീൽ
Thank you 😍 Sir
ഒരുപാട് ഇഷ്ടം ഉള്ളപാട്ടു,, നല്ലൊരു ശബ്ദം ഉടമകൾ മൂന്നു പേരും 🙏🏻ദേവി അനുഗ്രഹിക്കട്ടെ
Thank You 💞😊💞