Superior Mesenteric Artery Syndrome : പിത്ത രസം ഛർദിക്കുമ്പോൾ

Поділитися
Вставка
  • Опубліковано 29 гру 2024
  • Superior mesenteric artery syndrome :
    It is a clinical disorder in which duodenum is being compressed between aorta and superior mesenteric artery causing partial or total obstruction resulting in bilious forceful vomiting
    In this episode doctor talks more about its pathology , etiology , symptoms and treatment modalities in detail

КОМЕНТАРІ • 187

  • @babykgeorge6883
    @babykgeorge6883 Рік тому +20

    എനിക്ക് വര്ഷങ്ങളായി ദഹനപ്രശ്നങ്ങളും gasum ഉണ്ടായിരുന്നു... മരുന്നും വാങ്ങാറുണ്ട്.... തലവേദന സഹിക്കാൻ പറ്റുന്നില്ലായിരുന്നു... മരുന്ന് കഴിക്കും, ഛർദിക്കും, കുറയും... ഒരു ഡോക്ടറും സ്കാൻ ചെയ്തില്ല... ആയുർവേദവും അലോപ്പതിയും ഒന്നും... ഗ്യാസ് ആണെന്ന് കരുതി. മൈഗ്രെൻ ആണെന്ന് കരുതി. പിന്നെ ibs ആണെന്നും തോന്നി... ഒരിക്കൽ ഗ്യാസ്ട്രോളജിസ്റ് നെ കണ്ടു... പുള്ളിയും ഒരാഴ്ച മരുന്ന് തന്നു... പിന്നെ അങ്ങോട്ട് ആവശ്യപ്പെട്ട് സ്കാൻ ചെയ്തു... Multiple സ്റ്റോൺ... പിതാശയത്തിൽ.... അങ്ങനെ ചെയ്യാൻ തോന്നിയില്ലെങ്കിൽ ഇന്നും അതേ അവസ്ഥ തുടർന്നേനെ... ഒരു കാര്യം മനസിലായി.. ഞാൻ കണ്ട doctors ന് ഒന്നും അസുഖം കണ്ടുപിടിക്കണം എന്നോ ചികിൽസിച്ചു മാറ്റണം എന്നോ ഒന്നുകിൽ തോന്നിയില്ല, അല്ലെങ്കിൽ അതിനുള്ള അറിവില്ല...

    • @rajeenarasvin9306
      @rajeenarasvin9306 Рік тому

      ennitt entha avastha operation kazhijo.atra varshamaayi thudagitt

    • @babykgeorge6883
      @babykgeorge6883 Рік тому

      @@rajeenarasvin9306 ഗ്യാസ് ന്റെ പ്രശ്നം തുടങ്ങിയിട്ട് 9 വർഷം എങ്കിലും ആയി... Rajagiriyile dr. പറഞ്ഞു സർജറി വേണ്ടെന്ന്... Endoscopy ചെയ്തപ്പോ ആമാശയത്തിൽ നീര്... അതിന് മരുന്ന് കഴിക്കുന്നു

  • @sherinvinu2172
    @sherinvinu2172 Рік тому +5

    Sir എന്റെ sister ന്റെ മകന് 20 age ഉണ്ട്‌ ഇപ്പോൾ മഞ്ഞപ്പിത്തം സ്ഥികരിച്ചു.1 day കഴിഞ്ഞപ്പോൾ എന്റെ മകൾക്കു 5 വയസുള്ള മോൾക്ക് ഛർദി തുടങി മഞ്ഞകളർ ഛർദിച്ചു എന്റെ മോൾക് മഞ്ഞപ്പിത്തം പകരുമോ plz reply urgent 🙏🙏🙏

  • @miniprakash312
    @miniprakash312 2 роки тому +8

    Sir എന്റെ മോൾക്ക് 15 വയസ്സ്. അവൾ ഭക്ഷണം കഴിഞ്ഞാൽ അപ്പൊ കുറച്ചു കുറച്ചായി ശർദിക്കുന്നു. പിന്നെ ഫുഡ് കഴിക്കാൻ കുറച്ചു ലേറ്റ് ആവുമ്പഴേക്കും തലകറക്കവും വരും. ക്ലാസ്സിൽ ഇരിക്കുമ്പോൾ എല്ലാം ഇങ്ങനെ വരും. കാണിച്ചപ്പോൾ വയറ്റിൽ പുണ്ണിന്റ ആവും എന്നുപറഞ്ഞു. ഇപ്പോൾ ഒരു മാറ്റവും ഇല്ല. Exam അടുത്തു. എവിടെയാണ് കാണിക്കേണ്ടത്. Sir എത്രയും വേഗം മറുപടി തരണം. Please.

  • @dantisthomas1294
    @dantisthomas1294 3 роки тому +3

    Dr njan shippil work chaiyunna aalani enikki normaly womiting kuduthal aani ithine oru solution undo

  • @sunandp1973
    @sunandp1973 6 місяців тому +1

    സർ എനിക്ക് എപ്പോഴും ഒരു ഏമ്പക്കം വരൂന്നു പ്രൊട്ടീൻ ഫൈബൈർ കൂടുതലുള്ളവ ദഹിക്കുന്നില്ല എന്താണ് കാരണം

  • @akshaymdkl7097
    @akshaymdkl7097 2 роки тому +4

    Sir fever unakumo ithinte koode ?

  • @sanorasdiaries619
    @sanorasdiaries619 2 роки тому +3

    സർ ഈ problems ഉള്ളവർക്ക് നിർത്താത്ത ചുമ ഉണ്ടാകുമോ?

  • @ganeshchevar6833
    @ganeshchevar6833 3 роки тому +4

    Sir idaykidayk raavile enikumbol thalavedhanayum shardiyum indagum.. ithinu karanam ee sambavam aano...

  • @Annbeautystyles
    @Annbeautystyles 2 роки тому +2

    Doctor enik morning 7 clock akumbo sudden ayit eneett vomit chyyunnu....

  • @lawrencemathew4567
    @lawrencemathew4567 2 роки тому +1

    Hi doctor my daughter having CVS from last 9yrs nowadays vomiting more green color and doctors says no treatment for Cyclic Vomiting Syndrome monthly once come not stoping for 3 4 days and and like not eating for 6 to 10 days and u can assume how horrible to us .. any advice?

  • @ravindrankv3816
    @ravindrankv3816 2 роки тому +2

    എപ്പിസോഡ് ഇഷ്ടമായി, നല്ല രീതിയിൽ കേൾക്കാൻ സുഖമുള്ള അവതരണം.👍🏻👍🏻👍🏻

  • @footballstatus6988
    @footballstatus6988 3 роки тому +3

    Enik edak pithavum kabham verum.. Edake ollu ena parajal masathil orikal agana okke.. Preshanam anno.

  • @pramishapppramisha575
    @pramishapppramisha575 2 роки тому +3

    Sir, enikku 6 or 7 years ayi enikku daily morning yellow vomit , food kazhikkan pattunnilla ,vayagara ksheenam, sareeram melijunagiyirikkunnu ,,,ithinetha cheyuka njan dr ellam kanichu marunnu kudikkunnu ennalum vomit cheyunnudu ,,,,pls reply

    • @siniannthomas5832
      @siniannthomas5832 2 роки тому

      Keezhukar nelli arachu milkil cherthu 3 days early morning kazhikuka

    • @Inaya44dx
      @Inaya44dx 7 місяців тому

      Ente makanum und same​@@siniannthomas5832

  • @krishnadaskc8593
    @krishnadaskc8593 5 місяців тому

    Brother 15 ദിവസം ബെഡിൽ തന്നെയായാരുന്നു. For treetment. മുക്കിലൂടെ യാണ് food കൊടുത്തിരുന്നത്. ഇന്നലെ മുതൽ വായിലൂടെ കൊടുത്തു തുടങ്ങി ഇപ്പോൾ പച്ച color ശരർദിക്കുന്നു. എന്താണ് solution

  • @Ashmi526
    @Ashmi526 Рік тому +1

    Dr. Njn 2 monthsaayi. Morning brkfst kazhikkan pattaathe budhimuttunnu. Morning aan kooduthal baaki tymum cherthaytt und. Orupaad dctrsine kanddu. Vayaril ulcer ndavumnn paranj. Tablets edthu. Koravilla. Last endoscopy cheythu. Athilonnum oru kozhappavum illa. Tablet ippo edth konddirikkunnu. Oru maatavumillla.nthayrkkum dctr???

    • @shiyasthootha4130
      @shiyasthootha4130 Рік тому

      Same problem

    • @Ashmi526
      @Ashmi526 Рік тому

      @@shiyasthootha4130
      Enteth maari
      Bhakshanam crrct samayam kazhikkaathathinte prashnernnu.
      Kazhikkaathe kaZhikkaathe aa tyml fd kaanumbo vomitaakkan varnnathaan.
      Ippo rdyaayi. Crrct tym fd kazhicha mathi. 😍😍😍😍

  • @jinsgeorgegeorge6960
    @jinsgeorgegeorge6960 3 роки тому +4

    Ravila yello coler sarikunnu

  • @mithunc.m3096
    @mithunc.m3096 2 роки тому +14

    Sir today morning njanum yellow colour kaipu rasamulla oru vellam vomit cheythu.... 😞

  • @vishakhkrishnan782
    @vishakhkrishnan782 2 роки тому +2

    Ravilea breash cheyyumbo pitham sarthikkarunde

    • @nabilvarkala7513
      @nabilvarkala7513 2 роки тому +1

      ആഹ് bro എനിക്കുമുണ്ട്

  • @MrHarikumarkk
    @MrHarikumarkk 14 днів тому

    Ee dr innu namukkidayil illaa...two year ago...RIP😢

  • @jameelamuhammedali4716
    @jameelamuhammedali4716 2 роки тому +3

    എനിക്ക് തല ചുറ്റാ ശർദി ക്കാൻ വരും തല വിങ്ങൽ ഇത് പിത്തം ഉണ്ടായിട്ടാണോ dr. Pls റിപ്ലൈ

  • @kannanbaikannan7574
    @kannanbaikannan7574 Рік тому +2

    Njan epol anubhavichu kondirikukayanu Doctor..😂 Nthenkilum medicine undo?

    • @kurumbans877
      @kurumbans877 Рік тому +1

      Dr... മരിച്ചു എന്ന് കമെന്റ് ഒരുപാട് കണ്ടു... അദ്ദേഹം ഇപ്പോൾ ഈ ലോകത്തു ഇല്ല

    • @kannanbaikannan7574
      @kannanbaikannan7574 Рік тому +1

      @@kurumbans877 😥😥😭

  • @princessspriya
    @princessspriya 2 роки тому

    sir എന്റ മകൻ reflex റിയാക്ഷൻ ഉണ്ടന്ന് ഡോക്ടർ പറഞ്ഞു...മൂക്കിൽ നിന്ന് പാല് വരും ആയിരുന്ന...ഇപ്പോ food കഴിച്ചാൽ ഇടക്ക് ചിലപ്പോ മൂക്കിൽ വരും...എന്ത് ചെയ്യും ഡോക്ടർ? പാൽ കുടിക്കണ്ട പറഞ്ഞു 5 വയസേ varea ഉണ്ടന്ന് പറഞ്ഞു...ഇപ്പോ കുട്ടിക്ക് 3:30 age ayi ഇതിനു പരിഹാരം paranju🙁 tharumo

  • @asifp6641
    @asifp6641 3 роки тому +3

    Dr. എനിക്ക് ഭക്ഷണം കഴിച്ചാൽ 5 മിനുട്ട് കഴിയുമ്പോൾ ഛർദ്ദി വരുന്നു
    എപ്പോഴും ഉണ്ട് , ഭക്ഷണം കഴിച്ചു യാത്ര ചെയ്യുമ്പോൾ ഉണ്ട്, എന്താണ് ഇതിന് പരിഹാരം

    • @DrSijilsGastroCorner
      @DrSijilsGastroCorner  3 роки тому +1

      Nalla oru doctore kanuka

    • @nisar1751
      @nisar1751 2 роки тому

      ബ്രോ എനിക്ക് ആ പ്രോബ്ലം ഉണ്ട് നിങ്ങൾ ഏതു ഡോക്ടറെ ആണ് കണ്ടത് നിങ്ങളുടെ നമ്പർ തരു

  • @mdhundasmidhundas435
    @mdhundasmidhundas435 3 роки тому +2

    Doctor Ithinu medicine undo.. kore medicine use cheythu but medicine theernal veendum aavum.. any help

  • @hanzamajeed4331
    @hanzamajeed4331 Рік тому +2

    വളരെ നല്ലതായിരുന്നു. നന്ദി

  • @shyamts7125
    @shyamts7125 2 роки тому +2

    Dr enikk work out cheyyumbol kurach warm up cheyth kazhiyumbol polum thalakarakkavum shardhiyum varunnu..ingane shardhikkunnath pitham aano? Ith maattan enthokke cheyyana.

  • @akashshaji3253
    @akashshaji3253 3 роки тому

    Doctor morning pulip vellam shardikkumarn pne kayipullat idak... Ippo doctare kandit ezomeptazole kazhchapo athakke maari.. Morning okkanam pole mathre ollu ippo umineer.. Nthelm preshnam. Undakuo.. Ultrasound chyth c peptide chyth athake normal aanu

  • @entertainingmedia535
    @entertainingmedia535 2 роки тому +4

    എനിക്കും ഇതുപോലെ മഞ്ഞ ഛർദിച്ചു ഇന്ന്. എനിക്ക് gas ന്റെ പ്രോബ്ലം ഉണ്ട് ഫുഡ് കഴിച്ചു കഴിഞ്ഞാൽ ഭയങ്കര ബുദ്ധിമുട്ട് ആണ് ഫുൾ ഏമ്പക്കം ആണ് ചിലപ്പോ ഇങ്ങോട് തന്നെ വരും വയർ നല്ലോണം nnd ഗ്യാസ്ട്രിക് n ഉള്ള മെഡിസിൻ കഴിച്ചു but കുറവില്ല ഇന്ന് ഇപ്പൊ മഞ്ഞ ഛർദിച്ചു എന്തയിരിക്കും കുഴപ്പം ???? എന്ത് ചെയ്യണം

  • @Buddysz
    @Buddysz Рік тому +1

    Sir എനിക്ക് ഒരു മാസത്തോളം ആയി ചർദ്ദി തുടങ്ങിയിട്ട് ഞാൻ ഒരോ ആഴ്ചയിലും ഒരു ദിവസം ചർദ്ദിന്നുണ്ട് ഈ ഒരു മാസം ഞാൻ 4 തവണ ചർദിച്ചു. Night Food കഴിച്ച് കിടന്ന് കഴിയുമ്പോൾ ഉറക്കത്തിൽ ഉണർന്നിട്ട് ആണ് ചർദ്ദിക്കുന്നത് . ചർദ്ദിക്കുമ്പോൾ ആദ്യം കഴിച്ച ഭക്ഷണം full ചർദ്ദിക്കും പിന്നെ Sir പറഞ്ഞത് പോലെ പിത്തരസം ചരദിക്കും പക്ഷെ എനിക്ക് വയറിന്റെ അവിടെ Pain ഒന്നും ഇല്ല ഇത് എന്ത് കൊണ്ടാവും ? . പിന്നെ ക്ഷീണം ആണെങ്കിൽ അ ഒരു ദിവസം മാത്രം ആയിരിക്കും . Plzz
    Replay

    • @dex3057
      @dex3057 10 місяців тому

      Bro entayi kurav undo..enta reason

  • @mohammadshibiliv2853
    @mohammadshibiliv2853 3 місяці тому

    Manja pitham timil enthokke food kazhikkan pattuka

  • @achuachu8603
    @achuachu8603 2 роки тому +1

    Sir .kure divasam ayi ravile pitha rasam chardiknne ipo thalakarakam thudagi eni ith sheriyavan enth cheyyanam sir pls reply

  • @karthikavlog418
    @karthikavlog418 Рік тому +3

    ഡോക്ടർ എന്റെ പ്രശ്നം തലവേദന ആണ് കയ്പ്പ് വെള്ളം ശ്രദ്ധിച്ചു പോയാൽ തലവേദന മാറും. എന്നാൽ ശർദിക്കുന്നില്ല.... Pain killer ആണ് ആശ്രയം. വീക്കിലി 4,5 ഡേയ്‌സ് തലവേദന വരാറുണ്ട്. ശർ ദി ച്ചു പോവാൻ എന്ത് ചെയ്യണം ഡോക്ടർ.

    • @mariyabathel657
      @mariyabathel657 Рік тому +1

      മൈഗ്രൈൻ ആണ്...

    • @babykgeorge6883
      @babykgeorge6883 Рік тому +1

      നിങ്ങൾ സ്കാൻ ചെയ്തോ... എനിക്കും same ആയിരുന്നു... പിതാശയക്കല്ല് ആണ്...

    • @karthikavlog418
      @karthikavlog418 Рік тому

      @@babykgeorge6883 സ്കാൻ ചെയ്തിട്ടില്ല... സാറിന് ഇപ്പോൾ മാറിയോ

    • @babykgeorge6883
      @babykgeorge6883 Рік тому +1

      @@karthikavlog418 ഇപ്പൊ ഗ്യാസ് ഉം അതിന്റെ കൂടെ വരുന്ന തലവേദനയും ഇല്ല... ഒരു ഡോക്ടറും കാരണം കണ്ടുപിടിച്ചു ചികിൽസിച്ചു മാറ്റില്ല എന്നതാണ് എന്റെ അനുഭവം.. ഗ്യാസ്ട്രോളജിസ്റ്റ് നെ കണ്ട് സ്കാൻ ചെയ്യിക്ക്

    • @nikhiltvku2603
      @nikhiltvku2603 3 місяці тому

      Enik undayirunnu.. Ippol illa... Nerathe urangi... Ravile ezhunelku... Late ay fud kazhikkathiriku

  • @mujeeb9004
    @mujeeb9004 3 роки тому +3

    Dr njan edakk edakk pitham chardikunnu njan Randy thavana entoscopy cheydhu kuzhapamilla ennanu parayunnadhu ennalum enik pedhamayitilla 3 kollamayi sr enikk marupadi tharanam plz

    • @DrSijilsGastroCorner
      @DrSijilsGastroCorner  3 роки тому

      No worries

    • @mujeeb9004
      @mujeeb9004 2 роки тому

      വയറിന്റെ ct scan എടുത്തു കുഴപ്പമില്ല എന്നാണ് പറയുന്നത് എനിക്ക് കുടൽഇറക്കം ഉണ്ട് 8 വയസിൽ കണ്ടുതുടങ്ങിയതാണ് ഇപ്പോൾ എനിക്ക് 30 വയസായി അതുകൊണ്ടാണോ sir

  • @sajinam9789
    @sajinam9789 Рік тому

    Menstruation timil mathram ingane chardhikkunnu. Is it normal?

  • @LouisD-r7o
    @LouisD-r7o Місяць тому

    Thanks for the info, watching my hives inflammation fade day after day until they completely vanished was such a relief, I went with what I pointed out and within the first 10 days or so the urticaria was barely visible! I just go'ogled the latest by Shane Zormander and after 20 days my skin has never been healthier!

  • @sanorasdiaries619
    @sanorasdiaries619 2 роки тому +1

    നല്ല വീഡിയോ thank you sir

  • @sreejithsa8887
    @sreejithsa8887 4 роки тому +3

    വീഡിയോ നന്നായിരിക്കുന്നു. Thanks doctor, for sharing these types of information to us. I will share your videos to my friends. Thank you🙏🙏🙏

  • @jomolmolutty6010
    @jomolmolutty6010 2 роки тому +2

    Dr. Enik morning tung clean cheyyumbo ookaanam varaarundu.. Chilappo nalla kayppulla vellam chardhikkum food kazhikaane thonnillaa... Oru ookanam pole aanu food irakkumbol... Thondayil ninnu irakkan madi aanu.. Ithenthukondaanu

    • @Neha-it5ck
      @Neha-it5ck 2 роки тому +1

      Enikum ith thanne aanu.. entha Karanam enn ariyavo? Ningal doctor ne consult cheyitho

    • @aadhusree2693
      @aadhusree2693 2 роки тому

      Ninglk weight kuravano.. Nikum und ingne.. Gastric problem aan.. Vomitting tab kzhkmbo ok akm

    • @sibingeorge685
      @sibingeorge685 10 місяців тому

      മുകളിൽ പറഞ്ഞവർക് mariyo,, vomiting

  • @savithriks8992
    @savithriks8992 4 роки тому +4

    👍👍👍 nice video. useful, informative and interesting

  • @swabeehthangal455
    @swabeehthangal455 3 роки тому +2

    dr , eanikk idakidakk pitharasam adhiraaviley chardhikarund..
    njaan wait kuravaan .. food kayichaal vayaru veerkunu... paramaavadi food kayichittum wait kudunilla...
    ini eandhaa cheyandey dr
    pls repley...

    • @DrSijilsGastroCorner
      @DrSijilsGastroCorner  3 роки тому +2

      ഏതെങ്കിലും പ്രോബ്ലം ഉണ്ടൊ എന്ന് ടെസ്റ്റ് ചെയ്യണം

    • @swabeehthangal455
      @swabeehthangal455 3 роки тому +2

      eaadhu vibagam dr ne aanu kaanikandey...?
      pls repley dr...

    • @DrSijilsGastroCorner
      @DrSijilsGastroCorner  3 роки тому +2

      Gastroenterologist

  • @safeenajasmin4058
    @safeenajasmin4058 2 роки тому

    Pregnant aan rand pravishyam green colour vomiting cheyithu entha kaaranam

  • @pramishapppramisha575
    @pramishapppramisha575 2 роки тому +1

    Egane contact cheyyan kazhiyum sir

  • @drishyak1507
    @drishyak1507 3 роки тому +1

    എനിക്ക് രാവിലെ ഫുഡ്‌ കഴിക്കാതെ രാവിലെ യാത്ര ചയ്ത പിത്തം ശര്ദിക്കും.. ഫുഡ്‌ ഒന്നും രാവിലെ കഴിക്കാൻ കഴിയില്ല എന്ടെലും പരിഹാരം ഉണ്ടോ sir

  • @mubashira385
    @mubashira385 2 роки тому +5

    Dr. Enikk ചില ദിവസങ്ങളിൽ രാവില്ലേ പിത്തം ഛർദിക്കാറുണ്ട്. കൈപ്പു വെള്ളം 😩😩

  • @shijo4601
    @shijo4601 3 роки тому +2

    Sir past one week am not able to talk, I don't have throat pain, cold, fever or any other symptoms. All of a sudden my voice is fable and not able to talk. I felt like I had reflex at times,
    Can you please suggest a solution
    How can I contact you

  • @vijayakrishnan1165
    @vijayakrishnan1165 3 роки тому +1

    എനിക്ക് മദ്ധ്യം കുടിച്ചാൽ രാവിലെ ദഹിക്കാതെ പിത്തരസം ചർദ്ധിക്കുന്നു .എന്ത് ചെയ്യണം ഡോക്റ്റർ

    • @DrSijilsGastroCorner
      @DrSijilsGastroCorner  3 роки тому +3

      മദ്യം സ്റ്റോപ്പ് ചെയ്യാൻ ആവുമോ ?

    • @vijayakrishnan1165
      @vijayakrishnan1165 3 роки тому +1

      @@DrSijilsGastroCorner അത് എല്ലാതെ വേറേ വഴിയൊന്നുമില്ലേ ഡോക്റ്റർ

    • @DrSijilsGastroCorner
      @DrSijilsGastroCorner  3 роки тому +1

      ആരോഗ്യകരമായി മദ്യം കുടിച്ചു നോക്കൂ

    • @vijayakrishnan1165
      @vijayakrishnan1165 3 роки тому +1

      ശരി ഡോക്റ്റർ

    • @abdulhakkim5572
      @abdulhakkim5572 3 роки тому +1

      @@vijayakrishnan1165 ലിവർ ഒന്ന് ടെസ്റ്റ്‌ ചയ്യണം.അസിഡിറ്റി ഉണ്ടോ.

  • @Anavandikkaran
    @Anavandikkaran Рік тому

    Dr. Black color പോലെ vomit ചെയ്യുന്നതെന്ത് കൊണ്ടാ?

    • @svv2895
      @svv2895 Рік тому

      Blood undavam,internal bleeding?

  • @jusnadukifly3935
    @jusnadukifly3935 2 роки тому

    Sr ഒണക്ക മീൻ കഴിച്ചാൽ ഇങ്ങനെ വരാറുണ്ട് 😔

  • @soumyaca1965
    @soumyaca1965 3 роки тому +1

    How can I contact you sir?

  • @shamseermangalat606
    @shamseermangalat606 3 роки тому +1

    Dr 2 montj pregnunt aan daily morning pitham shardikkunnu enthalum problm ndoo??

  • @sushanthikadr7331
    @sushanthikadr7331 3 роки тому +2

    Dr kure days ayi pitha rasam omitting cheyunu Maran edtha cheyuka

  • @easycookingrecipesbyajs7572
    @easycookingrecipesbyajs7572 3 роки тому +1

    Dr yenik morningil brash cheythu kayiyumbol yellow nirathilulla vellam chardhikunnu. 2 days aayi kanunnu. Yenthanu ithinte karanam?

    • @DrSijilsGastroCorner
      @DrSijilsGastroCorner  3 роки тому +1

      അത് മാറിക്കൊള്ളും . നന്നായി ഉറങ്ങാൻ ശ്രെമിക്കുക

    • @easycookingrecipesbyajs7572
      @easycookingrecipesbyajs7572 3 роки тому +1

      @@DrSijilsGastroCorner ok dr

  • @shabiniha1613
    @shabiniha1613 3 роки тому +1

    Njn ravile divasam pittham chrdhikarund nthkilum koyappam indo 🙄

  • @sreenikeshgroup6340
    @sreenikeshgroup6340 2 роки тому

    Sir sputum kurakan medicine undo?

    • @learn_us3245
      @learn_us3245 2 роки тому

      Hii same issue nd... Any solution?

  • @shaheertanur
    @shaheertanur 3 роки тому +1

    Gastro സംബന്ധിച്ച് ഒരു സംശയം ഉണ്ട്... നമ്പർ അയക്കുമോ

  • @jovan7148
    @jovan7148 3 роки тому +1

    Thanks

  • @hemasnair8961
    @hemasnair8961 3 роки тому +2

    ഞാൻ മഞ്ഞ നിറമുള്ള കൈപ് നിറഞ്ഞ വെള്ളം ഛർദിക്കുന്നു. എന്താവും കാരണം

  • @is-tg1bo
    @is-tg1bo Рік тому

    One month aayi yellow vomit cheyyunnu

  • @ajalexuajalexu8546
    @ajalexuajalexu8546 3 роки тому +2

    മദ്യം കൂടുതൽ കഴിക്കുന്ന ദിവസം പിറ്റേ ദിവസം ഇതേ അവസ്ഥ

  • @fousiirshu4696
    @fousiirshu4696 2 роки тому

    ഡോക്ടർ എനിക്ക് ശർദ്ദിൽ ഒന്നുമില്ല പക്ഷേ ഫുഡ് കഴിച്ചു കഴിഞ്ഞാൽ വയറുവേദന ചെറുതായിട്ട് വീർത്തുവരും ഒന്നുമില്ല

  • @vishnuvoxvox2213
    @vishnuvoxvox2213 3 роки тому +2

    Dr എനിക്ക് ചർദി ഉണ്ട് ചര്ധിക്കുമ്പോ അവസാനം മഞ്ഞ നിറത്തിൽ എന്തോ ഒരു വസ്തു വരുന്നു ഇത് ഇടയ്ക്ക് ഉണ്ട്

    • @DrSijilsGastroCorner
      @DrSijilsGastroCorner  3 роки тому

      Ok

    • @vishnuvoxvox2213
      @vishnuvoxvox2213 3 роки тому +1

      @@DrSijilsGastroCorner എന്താണ് dr കാരണം ഇത് ഇപ്പൊ അധികം ആയിരിക്കുന്നു മറുപടി തരു

    • @DrSijilsGastroCorner
      @DrSijilsGastroCorner  3 роки тому +1

      Bile ...
      പിത്തരസം ആണ് ഛർദിക്കുന്നത്

  • @nehasworld861
    @nehasworld861 2 роки тому +1

    Good video

  • @kabeervk3722
    @kabeervk3722 3 роки тому +1

    എന്റെ ഉപ്പാക് ഈ അസുഖം ഉണ്ട്‌ 80 വയസ്സായി 6 വർഷമായി തുടങ്ങിട് വർഷത്തിൽ 4 പ്രാവശ്യം ഉണ്ടാകും ഇപ്പോൾ അസുഖം ഉണ്ട്‌
    Dr കാണിച്ചാൽ അവർ ക് അസുഖം മനസ്സിലാകുന്നില്ല അവർ ഛർദിക് മരുന്ന് തരും
    പ്ലീസ് dr മറുപടി തരിക

  • @kabeervk3722
    @kabeervk3722 3 роки тому +1

    Tanks

  • @shajirashameer166
    @shajirashameer166 3 роки тому +1

    Drr pitham shardhikkunnadhu edhelum asugam varaanaanno

  • @akhilsuresh5350
    @akhilsuresh5350 3 роки тому +3

    2 വർഷം ആയിട്ട് എന്നും രാവിലെ എണീറ്റാൽ ഉടൻ ശർധിക്കാൻ വരും 80%ദിവസങ്ങളിലും കഴ്യ്പ്പും പുളിപ്പും ഉള്ള ദ്രവം ആണ് ശർധിക്കാറ് .എന്നാൽ രാവിലെ ഭക്ഷണം കഴിക്കാൻ ആണ് ബുദ്ധിമുട്ട് കഴിച്ചാൽ ശർധിക്കറില്ല കഴിച്ച ആഹാരം നന്നായി ദഹിക്കുന്നുണ്ട് .എന്താണ് ഇങ്ങനെ സംഭവിക്കുന്നത് . എനിക്ക് എന്നും രാവിലെ വല്ലാത്ത ഒരു പ്രയാസം ആണ്

    • @DrSijilsGastroCorner
      @DrSijilsGastroCorner  3 роки тому +1

      ചില ടെസ്റ്റുകൾ ചെയ്ത നോക്കണം

    • @akhilsuresh5350
      @akhilsuresh5350 3 роки тому +1

      എന്ത് ടെസ്റ്റ് ആണ് ചെയ്യേണ്ടി വരുക

    • @DrSijilsGastroCorner
      @DrSijilsGastroCorner  3 роки тому +1

      First some blood tests ,

  • @mymoonashahul8474
    @mymoonashahul8474 2 роки тому +3

    Rip🙏
    Dr ഇന്നില്ല.... 😔

  • @rahimmk7300
    @rahimmk7300 4 роки тому +1

    👌👌👌

  • @noushadnesu1706
    @noushadnesu1706 3 роки тому +1

    സർ Phone നമ്പർ വേണം അർജൻ്റ് കേസാണ് മകൾക്ക് 8 വയസ്സ് ഇടവേളകളിൽ ഈ രോഗം ഉണ്ട് 20 ദിവസം കഴിഞ്ഞാൽ അത് മാറും മരുന്ന് ഇല്ലാതെ

  • @shaluvincent3060
    @shaluvincent3060 2 роки тому +1

    മദ്യം കഴിക്കുന്ന ദിവസത്തിൻ്റെ അടുത്ത ദിവസം പിത്തരസം ചർദ്ദിക്കുന്നു.. അസിഡിറ്റിയുമുണ്ട്

  • @abdulrahiman2439
    @abdulrahiman2439 3 роки тому +2

    എനിക്ക് കൈപ്പക്ക തിന്നാൽ ഛർദി വരും

  • @vishnuvoxvox2213
    @vishnuvoxvox2213 3 роки тому +1

    എന്റെ കിളി പോയി

  • @adithyachandran2322
    @adithyachandran2322 7 місяців тому

    o

  • @vaishuvaishuv3493
    @vaishuvaishuv3493 Рік тому +1

    Sir contact number tharumo

    • @BASSREFLEX-p7j
      @BASSREFLEX-p7j Рік тому

      Dr ee lokath illa bro
      Marichu😔😔😪😪😪

    • @BASSREFLEX-p7j
      @BASSREFLEX-p7j Рік тому

      Dr ee lokath illa bro
      Marichu😔😔😪😪😪

  • @seenum.s4741
    @seenum.s4741 3 роки тому +1

    Sir ente ammak epol 3 times undakunnu. thanne maaraarund. Doctere kaanano sir?

  • @Prince30011
    @Prince30011 3 роки тому +2

    Sir how can I contact you?

    • @DrSijilsGastroCorner
      @DrSijilsGastroCorner  3 роки тому +2

      You can mail me

    • @anandbabu2039
      @anandbabu2039 2 роки тому

      @@DrSijilsGastroCorner hai sir...am Riya Anand...enikk travel cheyyubol vomiting undakunnu..athinu karanam pitham ullathukondano???