SHUT UP‼️ Abhishad Guruvayoor | Parents | Amma | Motivation |

Поділитися
Вставка
  • Опубліковано 7 лют 2025
  • For more videos👇
    • BOSS in BENZ (KL 46 Z ...
    • BUSINESS MOTIVATION💼
    • MOTIVATION & FUN🔥😀
    • EDUCATIONAL & FUN 😀🤝
    • Vlog😍
    • MY Shorts

КОМЕНТАРІ • 154

  • @Chithra.MChithra
    @Chithra.MChithra 4 місяці тому +44

    ഇതുപോലെ യുള്ള വാക്കുകൾ അങയിൽ നിന്ന് കേൾക്കുമ്പോൾ മനസ്സ് നിറഞ്ഞ കണ്ണുനീർ വരുന്നു സർ. 👍👍👍👍👍

  • @angrygrl4446
    @angrygrl4446 4 місяці тому +100

    ഉപ്പാന്റെ വിയർപ്പും ഉമ്മാന്റെ കണ്ണീരുമാണ് നമ്മുടെ ലൈഫ്.. എന്റെ മാതാപിതാക്കൾ എന്റെ ഉയിരാണ് സാർ.. 😍😍😍

  • @anuayalittleworld126
    @anuayalittleworld126 4 місяці тому +206

    മാതാപിതാക്കൾ ജീവിച്ചിരിക്കുന്ന കാലമാണ് ഓരോ മക്കളുടെയും നല്ല കാലം 🥰

  • @bettypurayidam5645
    @bettypurayidam5645 4 місяці тому +81

    Super കുട്ടികളോട് ഇങ്ങനെ തന്നെ പറഞ്ഞു കൊടുക്കാൻ കാണിച്ച മനസ്സിന് അഭിനന്ദനങ്ങൾ! Abhilash ഞാൻ ഒരമ്മയാണ്. മാതാപിതാക്കളുടെ മഹത്വം ഇനിയും സാധിക്കുന്നത്ര കുട്ടികൾക്ക് പറഞ്ഞു കൊടുക്കണം 🤝

    • @artistcreations4601
      @artistcreations4601 4 місяці тому +3

      അഭിലാഷ് അല്ല മാഡം,
      അഭിഷാദ് ആണ് 👍🙏

  • @habeebrahman3728
    @habeebrahman3728 4 місяці тому +37

    ഇതുപോലെ മനുഷ്യത്വമുള്ള ക്ലാസുകളാണ് കൂടുതൽ ആഗ്രഹിക്കുന്നത്, പക്ഷേ പലരും പണം എങ്ങനെയെങ്കിലും ഉണ്ടാക്കണം എന്ന് മാത്രം മക്കളെ പഠിപ്പിക്കുന്ന ക്ലാസ് ആയതിൽ പലപ്പോഴും സങ്കടം വരാറുണ്ട്

  • @sandhya1946
    @sandhya1946 4 місяці тому +36

    ഇത് വരെ കണ്ടതിൽ ഏറ്റവും നല്ല വീഡിയോ ആണ് സാർ ❤❤❤❤❤❤❤❤❤❤❤❤❤🌹🌹🌹😘😘😘😘😘🙏🙏🙏

  • @dheerajharidas3094
    @dheerajharidas3094 4 місяці тому +106

    അച്ഛനും അമ്മയും ഉള്ള കാലം വരെയേ ഉള്ളൂ ഒരു ശരാശരി മനുഷ്യന്റെ കുടുംബബന്ധങ്ങളുടെ നിലനിൽപ്പ്.

  • @ayshafathima8492
    @ayshafathima8492 4 місяці тому +38

    ഇതിന്റെ മുഴുവൻ വീഡിയോ അപ്ലോഡ് ചെയ്തൂടെ സർ. നല്ല മെസ്സേജ് ഇന്നത്തെ തലമുറയിലെ മക്കൾ കേൾക്കേണ്ട ക്ലാസ് ആണ് 👍🏻👍🏻

  • @biotagardenstore4828
    @biotagardenstore4828 4 місяці тому +8

    ചിലപ്പോ ജീവിതത്തിലെ അനുഭവങ്ങൾ ആയിരിക്കാം പഠിച്ചിട്ട് പറയുന്നതിനേക്കാൾ മനോഹരം ആയി അവതരിപ്പിക്കാൻ കഴിയുക..പഠനമോ അനുഭവ സമ്പത്തോ എന്തും ആവട്ടെ..അതെല്ലാം മനസ്സിലാക്കി കൊടുക്കുവാൻ കഴിയുന്ന ഒരു നല്ല. പാഠ പുസ്തകം ആണ് താങ്കൾ..അഭിനന്ദനങ്ങൾ 🎉

  • @sheebajayan5150
    @sheebajayan5150 4 місяці тому +21

    സത്യമാണ് sir..എന്റെ അച്ഛനും അമ്മയും ജീവിച്ചിരുന്ന സമയത്ത്.ഓണത്തിന് ഡ്രസ്സ്‌ എടുത്തു കൊണ്ടുപോയി എന്റെ മകളെ കൊണ്ട് കൊടുപ്പിക്കാനും വിഷുവിനു കൈനീട്ടം കൊടുക്കാനും തോനുമ്പോഴൊക്കെ കാണാനും..ഓടുമായിരുന്നു അവര് പോയപ്പോ.സ്വന്തം വീട്ടിലെക്ക് കയറി ചെല്ലാൻ ഒരു മകളായ എനിക്ക് കാരണങ്ങൾ ഇല്ലാതായി...മാതാപിതാക്കൾ ഒരു ബലം ആണ് മക്കൾക്കു ❤❤❤❤

  • @jayanthiS-m4m
    @jayanthiS-m4m 2 дні тому

    Great message sir❤

  • @geethagopinathanpillai9393
    @geethagopinathanpillai9393 Місяць тому +1

    My Mom is like this. She's very caring

  • @Aslam0219
    @Aslam0219 4 місяці тому +5

    മാതാപിതാക്കൾ മുത്താണ്.. ❤️

  • @lekshmilachu682
    @lekshmilachu682 4 місяці тому +62

    ഒരു വശം മാത്രം കാണരുത് sir എല്ലാം നല്ല രീതിയിൽ ചെയ്തു കൊടുത്തിട്ടും മക്കളെ കുറ്റം പറഞ്ഞു നടക്കുന്ന ഒരുപാട് parents ഉണ്ട് ഇവരുടെ ഇതുപോലുള്ള swobhabam കണ്ട് നല്ല കാലം മുഴുവനും വിഷമിച്ചു തീർക്കുന്ന ഒരുപാട് മക്കളെ എനിക്ക് നേരിട്ടറിയാം നല്ല parents ഉണ്ട് അതുപോലെ toxic parents ഉണ്ട് നമ്മുടെ society yil ഒരുപാട്

    • @mehrinbabumehrinbabu526
      @mehrinbabumehrinbabu526 3 місяці тому +3

      Ennalum namuk thirichu parayanulla right illa sister ...athrem valya sthanam aanu parents n😢

    • @rabiyamanaf1148
      @rabiyamanaf1148 3 місяці тому +2

      Ath sathyam

    • @rabiyamanaf1148
      @rabiyamanaf1148 3 місяці тому

      ​@@mehrinbabumehrinbabu526ath toxic parenting il valarnnavarkke manassilaku

    • @sudheesherattakulam3352
      @sudheesherattakulam3352 Місяць тому

      അതാണ് എന്റെയും അവസ്ഥ

  • @geminiachu-bz1hu
    @geminiachu-bz1hu 4 місяці тому +18

    ഇതാണ് നല്ല മോട്ടിവേഷൻ.... Wow സൂപ്പർ.... ഒരു റിക്വസ്റ്റ് ഉണ്ട് ബ്രോ, വീഡിയോ ഫുൾ അപ്‌ലോഡ് ചെയുവോ plz plz ❤️

  • @anunarayan1644
    @anunarayan1644 4 місяці тому +4

    പ്രിയപ്പെട്ടവൻ അഭി sir ❤❤❤

  • @SophiyaJose-y1h
    @SophiyaJose-y1h 4 місяці тому +6

    100% correct

  • @Cosmoslov3
    @Cosmoslov3 4 місяці тому +4

    Thankyou ❤❤ 🙏🙏😘

  • @libinababu593
    @libinababu593 4 місяці тому

    Great vedio sir ❤ Parents Blessings 🙏

  • @anjalidas5801
    @anjalidas5801 4 місяці тому

    Hi sir good motion for u i like it. Thankyou so much😊

  • @najiya9734
    @najiya9734 2 місяці тому

    Thank you❤️‍🩹

  • @minirajesh6263
    @minirajesh6263 4 місяці тому +3

    Achanum ammayum ulla Kalam annu nalla Kalam 😢athu ellathe jeevichavarke athinte vishamamam manasilavu sir❤❤

  • @jesvinvj256
    @jesvinvj256 4 місяці тому +17

    ഇപ്പോഴത്തെ കുട്ടികൾ എല്ലാവരും e ഒരു മെസ്സേജ് കേൾക്കണം

  • @Vinodpkl590
    @Vinodpkl590 4 місяці тому

    you are right ❤...🙏

  • @AseebrasikAseeb
    @AseebrasikAseeb 4 місяці тому +4

    സാറിന്റെ ക്ലാസ്സുകളിൽ ഏറ്റവും ഇഷ്ട്ടം തോന്നിയ ക്ലാസ്സ്‌.ഇതിന്റ ബാക്കി വേണം സർ പ്ലീസ്

  • @HemaNarasimham
    @HemaNarasimham 4 місяці тому +2

    നമ്മൾ കുട്ടികൾ ആയിരുന്നപ്പോ... നമ്മുടെ സ്വഭാവം എന്തായിരുന്നു... അതും അതിന് അപ്പുറം നമ്മുടെ കുട്ടികൾ കാണിക്കും 🤷🏽‍♀️🤷🏽‍♀️🤷🏽‍♀️ its a truth.....
    അപ്പൊ നമ്മൾ അവരെ ചീത്ത പറഞ്ഞിട്ട് കാര്യം ഇല്ല...... അവരുടെ ഒരു ഫ്രണ്ട് ആയിരുന്ന മാത്രം മതി... അവർ പറയേണ്ട കാര്യം നമ്മളോട് പറയും.... അവരുടെ പ്രായത്തിൽ നമ്മൾ ചെയ്തിട്ടുള്ള കാര്യങ്ങൾ പറഞ്ഞു കേൾപ്പിക്കണം... അതിൽ നിന്നു നമ്മൾ എന്ത് പഠിച്ചു എന്ന് പറഞ്ഞു കൊടുക്കണം.... അപ്പൊ..... അത്‌ compare ചെയ്ത്..... അവർ അവരുടെ ഉള്ളിൽ തോന്നുന്ന ഓരോ thoughts.. Actions അവർ ചെയുന്ന മുന്നേ സ്വയം വിലയിരുത്തും....
    അല്ലാതെ അവരെ കാളും നമ്മൾ പണ്ട് അങ്ങനെ ആയിരുന്നു......ഇങ്ങെനെ ആയിരുന്നു എന്നൊക്കെ പറഞ്ഞാൽ.... കുട്ടികൾ കുട്ടികളുടെ പാട്ടിനു പോകും 🤷🏽‍♀️🤷🏽‍♀️🤷🏽‍♀️

  • @superjalebi
    @superjalebi 4 місяці тому

    One of the best advices that needs to be given to children of all ages…. So proud of you. Respect from New Zealand…

  • @rejimathewrichureji4d393
    @rejimathewrichureji4d393 4 місяці тому

    Good message sir❤❤

  • @ProjectBeeBee
    @ProjectBeeBee 4 місяці тому

    Thank you Abhishad Bhai for this one. Thanks a lot 🙏

  • @dhilshabanu6201
    @dhilshabanu6201 4 місяці тому

    Ee upadesam aan namal lifil kondu pondeth👍👍👍

  • @sobhapathra9649
    @sobhapathra9649 Місяць тому

    Very good

  • @lekshmim6903
    @lekshmim6903 3 місяці тому +1

    Ingane generalise cheythu parayaruth ennanu ente opinion. There are toxic parents too. Life il oru relationshipum orupad glorify cheyyunnath sheriyalla. But definitely we should teach children to have gratitude to everyone

  • @anithakumaria8812
    @anithakumaria8812 4 місяці тому

    What sir said is true

  • @mijitv2862
    @mijitv2862 4 місяці тому

    Full Video kitiyal nannayirunnu sir. Supr class 🎉

  • @HemaNarasimham
    @HemaNarasimham 4 місяці тому +3

    നമ്മുടെ കുട്ടികളോട് നമ്മൾ വഴക്കു പറയുമ്പോ.....അവരുടെ ചെവി നമുക്കു വേണ്ടി അത്രയും സമയം തര്യമ്പോ.... അവർക്ക് പറയാൻ ഉള്ള കാര്യം കേൾക്കാൻ നമ്മുടെ ചെവിയും നമ്മൾ കൊടുക്കണം.......
    Give them respect..... Take respect 🤷🏽‍♀️🤷🏽‍♀️🤷🏽‍♀️🤷🏽‍♀️🤷🏽‍♀️

  • @shabnamscookbook4668
    @shabnamscookbook4668 4 місяці тому +20

    ഞാൻ എന്റെ മോൻ Share ചെയ്തു കൊടുത്തു😊❤

    • @jayasreesatheesh5439
      @jayasreesatheesh5439 4 місяці тому +1

      Njanum

    • @Reshmi09
      @Reshmi09 4 місяці тому

      ഞാൻ മോൾക്ക് share ചെയ്തു

    • @pulsofplus8374
      @pulsofplus8374 4 місяці тому

      Njanum koduthu😂😂❤

    • @bettypurayidam5645
      @bettypurayidam5645 4 місяці тому

      ഞാനും

    • @lailasalim7624
      @lailasalim7624 4 місяці тому +1

      ഞാനും ഷെയർ ചെയ്ത് കൊടുക്കാൻ പോവാണ് 😊😊

  • @anunikki8784
    @anunikki8784 4 місяці тому +1

    Great ❤❤

  • @jeenas8115
    @jeenas8115 3 місяці тому

    സതൃം❤❤❤❤

  • @haseenakt2145
    @haseenakt2145 4 місяці тому +1

    ഇയാൾ ഒരു സംഭവം തന്നെ❤❤❤❤❤ ഇത് ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല വീഡിയോ

  • @HemaNarasimham
    @HemaNarasimham 4 місяці тому

    നിങ്ങളുടെ speech ഞാൻ ഇടക്ക് കാണാറുണ്ട്.... പക്ഷെ ഇത് അദ്യം ആയിട്ടാണ് നിങ്ങളുടെ വീഡിയോ കണ്ടിട്ട്..... ഇങ്ങേർക്ക് ഇത് എന്ത് പറ്റി എന്ന് തോന്നുന്നത് 🤷🏽‍♀️🤷🏽‍♀️🤷🏽‍♀️...

  • @RaniSivan-rj2uj
    @RaniSivan-rj2uj 2 місяці тому

    Sir❤katta fan anu

  • @krdevagi3139
    @krdevagi3139 4 місяці тому +1

    Super Sir 👏👏 Ennatha kuttigal venda Msg. Ethra kindaitta Sir Explain seidhu kodukkunnu ❤❤❤ Madha, Pethava respect seiyatha kuttigal rakshapedunnadhu kashtama well explained Sir 🤝 👏👏👏 ❤️❤️❤️

  • @mujeebma5848
    @mujeebma5848 3 місяці тому

    ഇയാൾ മികച്ച നടൻ കൂടിയാണ്.....

  • @_sanahh_
    @_sanahh_ 3 місяці тому

    Ithu polulla karyangal madrasayil padippikkum,ippo kurachayi ithupolulla motivator' s nde classum kittum

  • @Fidoos_HappyWorld
    @Fidoos_HappyWorld 4 місяці тому

    Super ❤

  • @ashapalliathu
    @ashapalliathu 2 місяці тому

    👍 ❤️🙏

  • @Nashira-ji3qs
    @Nashira-ji3qs 4 місяці тому

    Super sir👍🏻

  • @school271
    @school271 4 місяці тому +4

    Yente jeevananu yente uppa umma❤

  • @nikhilnechikkodan
    @nikhilnechikkodan 3 місяці тому +1

    Not all parents are the same🌚

  • @ShahidahassanShahidahassan
    @ShahidahassanShahidahassan 4 місяці тому

    മാതാപിതാക്കൾ എന്നും ബഹുമാനം, സ്നേഹം അർഹത നേടിയവർ തന്നെയാണ്... മക്കൾ അവരെ ബഹുമാനിച്ചും സ്നേഹിച്ചും കടമകൾ നിർവഹിച്ചും ജീവിക്കാൻ പറഞ്ഞു കൊടുക്കുന്ന താങ്കളെ അല്ലാഹ് അനുഗ്രഹിക്കട്ടെ... ❤️

  • @Nair1qq
    @Nair1qq 3 місяці тому

    വയസ്സായാൽ എന്തൊക്കെ ചെയ്താലും ഒരു തൃപ്തിയും ഇല്ലാത്ത അമ്മമാർ, especially ധാരാളം ഉണ്ട്.
    എന്റെ അമ്മ അടക്കം.
    അമ്മായി അമ്മ കുറെ ഭേദം ആയിരുന്നു.
    ഓരോരുത്തർക്കും ഓരോ സ്വഭാവം. അത്രേ ഉള്ളു.
    വീട്ടിലെ ജോലി ആയി എ പ്പോളും busy ആയി നടന്നവർ, പെട്ടെന്ന് മക്കൾ വന്നു ഭാരം എല്ലാം ഏറ്റെടുത്താൽ, അവർ ക്ക് പിന്നെ ഒന്നും ചെയ്യാനില്ല.. പിന്നെ ഇരുന്നു എണ്ണി പെറുക്കി ഇരിക്കൽ തന്നെ മെയിൻ പണി.

  • @zahrabathool9188
    @zahrabathool9188 4 місяці тому +3

    Sireeee orupadd karayikukayum ചിരിപ്പിക്കുകയും cheythu

  • @SreedevAnilkumarSreedevAnilkum
    @SreedevAnilkumarSreedevAnilkum 4 місяці тому

    Great.

  • @HemaNarasimham
    @HemaNarasimham 4 місяці тому +1

    ഇന്ന്‌ ഈ video കണ്ടിട്ട്.. വിഷമം തോന്നി... അത് കൊണ്ട് പറഞ്ഞതാ 🤷🏽‍♀️🤷🏽‍♀️🤷🏽‍♀️🤷🏽‍♀️...
    I cant agree with this...... 🤷🏽‍♀️🤷🏽‍♀️🤷🏽‍♀️

  • @julibiju1357
    @julibiju1357 4 місяці тому

    Sir 👍👍👍👏👏👏

  • @Haseenamanaf-u8m
    @Haseenamanaf-u8m 4 місяці тому

    Ipozhathe makkal parayunna kttal jeevitham avasanippikana sir thonnunne.enthellam varikori koduthslum nannayittu tharkutharam parayum

  • @sujiraj6271
    @sujiraj6271 4 місяці тому +1

    👍👍❤

  • @shijilasherif7878
    @shijilasherif7878 4 місяці тому +2

    Depression ne kurich parayaamo plzzzz

  • @bindhui5685
    @bindhui5685 4 місяці тому

    Njanum

  • @HemaNarasimham
    @HemaNarasimham 4 місяці тому +1

    ലോകത്തിൽ എത്ര കുട്ടിക്ക് ഉണ്ടെന്നു അറിയാമോ.... പല കാര്യങ്ങൾ അടക്കി.. ഉള്ളിൽ ഒതുക്കി വെച്ചിരിക്കുന്നത്...... ഇങ്ങനെ ഉള്ള video കണ്ടാൽ പിന്നെ കുട്ടികൾ പിന്നെ.... വാ തുറക്കില്ല.....🙆🏽‍♀️🙆🏽‍♀️🙆🏽‍♀️

  • @UVgamer-u7
    @UVgamer-u7 4 місяці тому +1

    Sir paranjathaan sathyam

  • @SudheerK-iq2ge
    @SudheerK-iq2ge 4 місяці тому +2

    Njangalkk eduth thanna class njangalde collage 🥳☺️

  • @zubinjoshygeorge1455
    @zubinjoshygeorge1455 4 місяці тому

    👌

  • @Al-hamdu-lilla
    @Al-hamdu-lilla 4 місяці тому +1

    👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @songsremakes9781
    @songsremakes9781 4 місяці тому

    😂😂❤❤❤❤

  • @abdulazeez9720
    @abdulazeez9720 4 місяці тому

    ❤🎉

  • @AestheticAcademia.A
    @AestheticAcademia.A 4 місяці тому +5

    ഈ പറഞ്ഞ policy എടുത്ത ആളാ എന്റെ മോൾ... എത്ര വഴക്ക് പറഞ്ഞാലും തിരിച്ചൊന്നും പറയില്ല 😊last എനിക്കെന്നെ സങ്കടം വരും...

  • @aleenashaji580
    @aleenashaji580 4 місяці тому

    ❤❤❤🙏

  • @manuhaji2239
    @manuhaji2239 4 місяці тому

    യഥാർത്ഥ ഗുരു

  • @soniyawilson3565
    @soniyawilson3565 4 місяці тому

    Hi Sir 🙏👌

  • @ajithauthaman8625
    @ajithauthaman8625 4 місяці тому

    ❤❤❤❤❤❤👌🏻🙏🏻🙏🏻

  • @Junaina_Riyas
    @Junaina_Riyas 4 місяці тому

    ❤❤❤

  • @sreedeviram2667
    @sreedeviram2667 4 місяці тому

    Hai sir 👍🥰

  • @ReenamobileKwt
    @ReenamobileKwt 4 місяці тому +5

    സാറേ എനിക്ക് രണ്ട് ആൺ മക്കളാണ് അവർക്ക് ഇപ്പോൾ 23 വയസ്സായി അവരുടെ ചെറുപ്പത്തിലെ അച്ഛൻ മരിച്ചുപോയി പിന്നീട് ഞാൻ അവർക്ക് വേണ്ടിയാണ് ജീവിച്ചത് ഇപ്പോൾ അവർ പറയുന്നു ഞങ്ങൾക്ക് ചെറുപ്പത്തിൽ ഞങ്ങൾക്ക് സ്നേഹം കിട്ടിയിട്ടില്ല എന്ന് പരാതിയാണ് ഞാൻ അഞ്ചുവർഷമായി ഗൾഫിലാണ് ജോലി ചെയ്യുന്നത് സാറിന്റെ എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട് എനിക്ക് മനസ്സിനെ നല്ല സമാധാനം കിട്ടാറുണ്ട്

  • @aboobackerpulikkadan3041
    @aboobackerpulikkadan3041 4 місяці тому

    👍👍, ❤️❤️, 🌹,

  • @PinkShyYt
    @PinkShyYt 4 місяці тому

    ഹായ് sir.

  • @dubaivloges1033
    @dubaivloges1033 3 місяці тому

    താങ്കൾ പറഞ്ഞത് ഒരിക്കലും നടക്കില്ല എന്നാൽ പിന്നെ അവർ അങ്ങനെ ആകരുത്

  • @anushasunil4133
    @anushasunil4133 4 місяці тому

    👍❤

  • @sabira7222
    @sabira7222 4 місяці тому

    👍🏻

  • @aayushmannb
    @aayushmannb 4 місяці тому

    ചുരുക്കി പറഞ്ഞാൽ രക്ഷകർത്തകളോട് മിണ്ടരുത് 😬

  • @iloveindia1076
    @iloveindia1076 3 місяці тому

    മക്കൾ നന്നാകരുത് എന്നാഗ്രഹിക്കുന്ന ചുരുക്കം പേരന്റസും ഉണ്ട്

  • @MeenuRajeev-yv8qx
    @MeenuRajeev-yv8qx Місяць тому

    Enik ippo amma illa sir marichitt one year aakum

  • @sandhyam.n.1359
    @sandhyam.n.1359 4 місяці тому

    🙏🙏🙏🤩

  • @Shafseenashah
    @Shafseenashah 4 місяці тому

    😊

  • @satheeshp6500
    @satheeshp6500 4 місяці тому

    👌😊🤔

  • @ramachandrant2275
    @ramachandrant2275 4 місяці тому

    ♥️👍🙋👌♥️....

  • @Sera-ui1zp
    @Sera-ui1zp 4 місяці тому

    Sathyamanu….ente ketyonu pettenn deshyam varunna type aanu…ellarodum angana….apo veetteenn Ennathelum parayumbo deshyappedan thudanganenu munne njan parayum….pappayodum mummiyodum deshyappedaruth enn…paranja athraykkangu kelkkunna koottathil onnuallelum ee karyathil njan vittukodukkarilla 😂😂😂😂😂….ipo pinne avarod angane deshyappedarilla…😊😊😊….athinu mummy parayuvem cheyyum…ipam avante chadikkadikkalu echire kuranjittund enn 😂😂😂😂😂😂

  • @mariyac6598
    @mariyac6598 4 місяці тому

    😢🤲🤲🤲

  • @parvathyhariprasad9844
    @parvathyhariprasad9844 4 місяці тому

    Hai sir

  • @anniedominic8655
    @anniedominic8655 4 місяці тому

    ആൺ കുട്ടികൾ പൈസ എടുക്കുന്നത് അങ്ങനെ അല്ല സർ, 150രൂപയുടെ സാധനം വാങ്ങാൻ 200രൂപ സെൻറ് ചെയ്ത് എടുത്ത് കൊണ്ട് പോകും പോകും. ബാക്കി 50രൂപ നമ്മൾ ചോദിക്കില്ലല്ലോ.. ഏത്‌?😂😂😂😆

  • @HemaNarasimham
    @HemaNarasimham 4 місяці тому +2

    ഇതുവരെ നല്ല കാര്യത്തിനാണ് വഴക്ക് പറയുന്ന എങ്കിൽ...... Shut up policy... I would agree 👌🏽👌🏽👌🏽
    പക്ഷെ..... പക്ഷെ.......... 🤨🤨🤨🤨🤨🤨
    നമ്മൾ ചെയ്യാത്ത കാര്യം..... മനസ്സിൽ വിചാരിക്കാത്ത കാര്യം...... പല കാര്യങ്ങൾക്കും... നമ്മുടെ കൂടി കൈത്താങ്ങായി നിൽക്കേണ്ട സമയത്തു സപ്പോർട്ട് ചെയ്തില്ലെഗിൽ... ഞാൻ വാ തുറന്നു എന്റെ വായിൽ തോന്നുന്ന എല്ലാം പറയും....... 💃🏽💃🏽💃🏽💃🏽💃🏽
    കാര്യം എന്താണ് എന്നറിയോ..... Parents എന്ന് പറഞ്ഞു... വായിൽ തോന്നുന്ന എല്ലാം വിളിച്ചു പറയാൻ... ഇവർക്കു ആരാണ് license കൊടുത്തത് 🤷🏽‍♀️🤷🏽‍♀️🤷🏽‍♀️🤷🏽‍♀️🤷🏽‍♀️. നമുക്ക് വേദനിക്കും എന്ന് അവർക്ക് വിചാരം ഇല്ലെഗിൽ... നമ്മൾ ഒരു കാരണ വശാലും.... ആ വിചാരം തിരിച്ചു കാണിക്കാൻ എനിക്ക് പറ്റില്ല.....
    Parents or elders..... If our inner voice tells us to open and speak.... We have to speak..... 💃🏽💃🏽💃🏽
    ഇതാണ് എന്റെ policy 💃🏽💃🏽💃🏽💃🏽💃🏽💃🏽💃🏽
    My policy ki ജയ് 💃🏽💃🏽💃🏽

  • @SanthaDasan-zl3ik
    @SanthaDasan-zl3ik 4 місяці тому

    🙏🙏🙏👍👍q

  • @abuthahirk266
    @abuthahirk266 4 місяці тому

    ولا تقل لهما اف

  • @Jestin.C.George
    @Jestin.C.George 4 місяці тому

    Njan ammayood dhoosha choikkarilla 😅

  • @MrJayannair
    @MrJayannair 4 місяці тому

    ഞാൻ ചീത്ത പറയും 😊😊😊

  • @renysiby6119
    @renysiby6119 4 місяці тому

    Are sir app copy cheyuvalle

  • @ebrin_prince_briyon
    @ebrin_prince_briyon 4 місяці тому +4

    First comment

  • @Rafi.Rafi-r4r
    @Rafi.Rafi-r4r 4 місяці тому

    കഞ്ചാവ് അടിച്ചാൽ പിന്നെ എന്ത് വാപ്പ. എന്ത് ഉമ്മ. സാർ. ഇപ്പോഴത്തെ മക്കൾക്ക് 😅

  • @Sujith-CowboyX
    @Sujith-CowboyX 4 місяці тому

    Shut up ദാമു...😂😂😂

  • @bottusreethagiri6064
    @bottusreethagiri6064 4 місяці тому

    Njanum oru amma ya ende agraham ithu thanneya