ദിവസം ഒരില മതി ഷുഗറായാലും കൊളെസ്ട്രോൾ ആയാലും ശരീരത്തിൽ നിന്ന് പുറത്താക്കാൻ | cholestrol malayalam

Поділитися
Вставка
  • Опубліковано 5 лют 2025
  • സംശയങ്ങൾക്കും ബുക്കിങ്ങിനും വേണ്ടി താഴെ കാണുന്ന WhatsApp നമ്പറിൽ ബന്ധപ്പെടുക
    WhatsApp: wa.link/ybasym
    Dr Bibin Jose MBBS,MD,(Pulmonology) FCCP(USA)
    Dip.Diabetes (Boston) PGDC Cardiology (UK)
    M.Phil(De-Addiction, Family & Child Psy,) Ph.D
    Scholar(Neuro-Psy-Diabetes)
    Consultation Available in -
    Carmel Medical Centre, Pala,
    Aravinda(KVMS) Hospital Ponkunnam
    Assumption Hospital,Sultan Bathery
    PULMO CENTRE
    Kottayam, Idukki and Wayanad Dts
    For Consultation contact Number +91 9567 710 073
    ദിവസം ഒരില മതി ഷുഗറായാലും കൊളെസ്ട്രോൾ ആയാലും ശരീരത്തിൽ നിന്ന് പുറത്താക്കാൻ | cholestrol malayalam| Convo Health | Dr Bibin Jose
    ആരോഗ്യ സംബന്ധമായ വിഡിയോകളും പുതിയ അറിവുകളും പെട്ടന്നുതന്നെ
    ലഭിക്കാൻ താഴെകാണുന്ന വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക
    chat.whatsapp....
    നിങ്ങള്‍ ഒരു ഡോക്ടര്‍ ആണോ അല്ലെങ്കില്‍ ഒരു ഹോസ്പിറ്റല്‍/ക്ലിനിക് ആണോ നിങ്ങളുടെ വീഡിയോകള്‍ നമ്മുടെ ചാനലില്‍ ചെയ്യാന്‍ താഴെ കാണുന്ന WhatsApp-ഇല്‍ ബന്ധപ്പെടുക
    Phone: +91 9745 050 226 (Convo Health Channel Manager)
    WhatsApp: wa.link/6a98m5
    #convo_health #health_tips_malayalam#dr_bibine_jose #sugar_kurakkan_malayalam #sugar_kurakkan_malayalam_tips #sugar_kurakkan_malayalam_health_tips #how_to_cure_diabetes_permanently #sugars_engine_control_cheyyam #sugar_kurakkan_ottamooli #sugar_kurakkan_ulla_margam
    sugar kurakkan,
    sugar kurakkan malayalam,
    sugar kurakkan ottamooli,
    sugar kurakkan tips malayalam,
    sugar kurakkan ulla margangal,
    sugar kurakkan malayalam dr,
    sugar kurakkan ulla exercise,
    sugar kurakkan ulla margam,
    sugar kurakkan ulla marunnu,
    sugar kurakkan food malayalam,
    sugar kurakkan nellikka,
    sugar kurakkan ulla tips,
    sugar kurakkan ayurvedic medicine,
    blood sugar kurakkan,
    sugar kurakkan chai,
    sugar kurakkan dua,
    sugar kurakkan exercise,
    sugar kurakkan ulla food,
    garbhinikalile sugar kurakkan,
    sugar ottamooli,
    thapasya media's sugar kurakkan oru health tips,
    kurakkan halapa with sugar,
    sugar kurakkan interview,
    sugar kurakkan kanda,
    sugar kilometre,
    sugar level kurakkan malayalam,
    sugar level kurakkan,
    pregnancy sugar kurakkan malayalam,
    sugar pettennu kurakkan,
    sugar kurakkan quran,
    sugar kurakkan roti,
    sugar kurakkan recipe,
    sugar kurakkan remix,
    sugar kurakkan ringtone,
    sugar kurakkan song,
    sugar kurakkan malayalam tips,
    sugar kurakkan uvula,
    sugar kurakkan video,
    sugar kurakkan video song,
    sugar kurakkan wale,
    sugar kurakkan whatsapp status,
    sugar kurakkan yoga,
    sugar kurakkan 02,
    sugar kurakkan 01,
    sugar kurakkan 09,
    prameham,
    prameham malayalam,
    prameham kurakkan,
    prameham maran nalla bakshanam,
    prameham lakshanangal,
    prameham varathirikkan,
    prameham food,
    prameham ottamooli malayalam,
    prameham lakshanam,
    prameham ayurveda malayalam,
    prameham dr rajesh kumar,
    prameham test malayalam,
    prameham ayurveda,
    prameham com,
    prameham code,
    prameham center,
    prameham church,
    prameham comedy,
    prameham canyon,
    prameham englisch,
    prameham example,
    prameham english,
    prameham ethiopia,
    enthanu prameham,
    prameham games,
    prameham germany,
    prameham group,
    garbinikal prameham,
    prameham house,
    prameham hair,
    prameham hotel,
    prameham in malayalam,
    what is prameham in malayalam,
    #prameham,
    kuttikalile prameham,
    prameham maaran nalla bhakshanam,
    prameham maran,
    prameham maaran nalla bhakshanam pdf,
    prameham maaran nalla bhakshanam book,
    prameham maran nalla bhakshanam,
    prameham psc,
    prameham queen,
    prameham quest,
    prameham quran,
    prameham reviews,
    prameham recipe,
    prameham school,
    prameham simplified,
    prameham shoes,
    prameham singh,
    prameham song,
    prameham unscramble,
    prameham union,
    prameham was denied,
    prameham water,
    #prameh,
    pramegam,
    prameham zaman,
    prameham 02,
    prameham 01,
    prameham 00,
    prameham 2018,
    prameham 2021,
    prameham 2020,
    prameham 2019,
    prameham 360,
    prameham 4k,
    prameham 40,
    prameham 40k,
    prameham 500,
    prameham 50,
    prameham 60,
    prameham 70,
    74 sugar level,
    prameham 80,
    prameham 8d,
    prameham 9mm,
    prameham 91

КОМЕНТАРІ • 1,8 тис.

  • @kchumaryoj2598
    @kchumaryoj2598 9 місяців тому +17

    കേൾക്കുമ്പോൾ മടുപ്പു തോന്നാത്തവിധം ഗുണപ്രദമായ ഒരു അറിവ് കാര്യമാത്രപ്രസക്തമായി അവതരിപ്പിച്ചതിന് നന്ദി

  • @sindhusindhu7900
    @sindhusindhu7900 9 місяців тому +58

    ടൈറ്റിൽ പറഞ്ഞതുപോലെ സത്യസന്ധമായി കാര്യങ്ങൾ അവതരിപ്പിച്ചതിനു ഒരുപാടു നന്ദി. മറ്റുള്ള എല്ലാരും ടൈറ്റിൽ ഒന്നു കാര്യം മറ്റൊന്. അതുകൊണ്ടുതന്നെ ഈ ചാനൽ സസ്ക്രൈബ് ചെയ്യും.

  • @babymukkath7666
    @babymukkath7666 2 роки тому +25

    എന്തായാലുംഇത്രയും വിജ്ഞാനപ്രദമായഅറിവ് പകർന്നുതന്നസാറിന് നന്ദി.ഇത്വളരെപെട്ടെന്ന്തഴച്ചു വളരുന്നമരമാണ്. വളരെപോഷകദായകമായ ഈഇലക്കറി ഉപയോഗിക്കുന്നതു കൊണ്ട് ഇത്രയേറെഗുണങ്ങളുണ്ടെങ്കിൽ ആശുപത്രിചികിൽസകൾ ഏറെഒഴിവാക്കാനാകും.

  • @tomylouis1111
    @tomylouis1111 Рік тому +104

    ഈ അറിവ് പറഞ്ഞുതന്ന ഡോക്ടർക്ക് ഒരായിരം നന്ദി 🙏🙏🙏👍

  • @eurogreenbalan3593
    @eurogreenbalan3593 5 місяців тому +6

    വളരെ വിശേഷപ്പെട്ട വിവരം നൽകിയ ഡോക്ടർക്ക് ഒരു ബിങ്ക് സല്യൂട്ട്

  • @SahadThayyil-sr6dt
    @SahadThayyil-sr6dt Рік тому +95

    ഇവരെ പോലെയുള്ള ഡോക്ടർമാർ ആണ് ഇപ്പോൾ നന്മുടെ നാടിന് ആവശ്യം.... ദൈവം ആയുസിനെ നീട്ടി കൊടുക്കട്ടെ 🌹

  • @abdulnazar8775
    @abdulnazar8775 3 місяці тому +5

    ഞാൻ നരച്ചുതുടങ്ങിയതിന് ശേഷമാണ് ഈ വീഡിയോ കാണുന്നത് എന്തായാലും കൊളസ്ട്രോൾ ഉണ്ട്. മൾബറി ചെടി സംഘടിപ്പിക്കട്ടെ. ഡോക്ടർക്ക് നന്ദി

  • @marygeorge5573
    @marygeorge5573 Рік тому +21

    കുറഞ്ഞ സമയത്തിൽ ഗുണപ്രഥമായ വിശദമായ അവതരണം ' നന്ദി നമസ്കാരം ' 🙏♥️🙏

  • @momnunu1537
    @momnunu1537 9 місяців тому +10

    Dr ആയത് കൊണ്ട് അത്യവശ്യം കറിവെക്കാനും പഠിച്ചിരിക്കണ അതാണ് ഈ Dr

  • @chandrapisharody9532
    @chandrapisharody9532 9 місяців тому +148

    എന്റെ വീട്ടിൽ ഒരു കമ്പ് കൊണ്ടു വച്ചു. അതിന്റെ തണ്ട് മൂപ്പയപ്പോൾ മുറിച്ചു 5 ഇടതുപക്ഷ നട്ടു. ഇപ്പോൾ നല്ല ഉയരങ്ങളിൽ എത്തി. മൽബറി ഇലയിട്ട ചായ നല്ലതാണ്. സാധാരണ ഡോക്ടർമാർ ഐറ്റത്തിന്റെ പേര് പറയുന്നത് അവസാനമാണ്. ഡോക്ടർക്കു നന്ദി.

    • @shannaz8785
      @shannaz8785 6 місяців тому +3

      😊

    • @aswathyvr452
      @aswathyvr452 6 місяців тому +1

      👌

    • @thankamdas4966
      @thankamdas4966 3 місяці тому

      Rŕrrrrŕŕrrr

    • @moliksd7554
      @moliksd7554 Місяць тому +1

      ഈ ഫേക C ട്ടായിൽ കാണുന്നതല്ല ചതുര പയർ ചതുരത്തിൽ ഇരിക്കും ചെറിയ ദള കങ്ങൾ ഉണ്ട്

  • @nalinikm2284
    @nalinikm2284 2 роки тому +34

    എന്റെ ംതൊടിയിലും കുറച്ചു ചെടികൾ ഉണ്ട്. വലിയ താഴുമ്പോൾ വെട്ടി തെങ്ങിൻ തടത്തിൽ ഇടും. വിലപ്പെട്ട അറിവ് തന്ന ഡോക്ടറിന് ഒരായിരം നന്ദി, നമസ്കാരം.

  • @PremaSuresh-lx6re
    @PremaSuresh-lx6re 3 місяці тому +1

    മൾബറി ഇല ഇഷ്ടം പോലെ കണ്ടപ്പോൾ തോരൻ വച്ചു കഴിച്ചു ഇതിൻ്റെ ഗുണങ്ങൾ ഇപ്പോഴാണ് മനസ്സിലായത് ഇനിയും കറി വച്ച് കഴിക്കാം ഡോക്ടർക്ക് ഒരു ബിഗ് സല്യൂട്ട് ഒരായിരം നന്ദി

  • @Ashokkumar-kq8ps
    @Ashokkumar-kq8ps 8 місяців тому +18

    ഡോക്ടർസർ അങ്ങയുടെ ഉപദേശം വളരെ ഇഷ്ടപ്പെട്ടു. നേരെ കാര്യം അവതരിപ്പിച്ചു തീർത്തു. ഏതാണ്ട് ബാക്കി എല്ലാവരും വെറുതെ വെറുപ്പിക്കലാണ് ചെയ്യുന്നത്. അങ്ങേക്ക് നന്ദി. 🙏🏿🇮🇳

  • @alanshaji5427
    @alanshaji5427 Рік тому +6

    വലിയ നല്ല അറിവ് പകർന്നു തന്ന ഡോക്ടർ.... ഒത്തിരി പേർക്ക് ഇതു ഉപകാരം ആകും

  • @mohananpk1501
    @mohananpk1501 Рік тому +34

    മുമ്പൊക്കെ വീട്ടിൽ കുറേ ഉണ്ടായിരുന്നു ഇപ്പഴില്ല എങ്കിലും എവിടുന്നെങ്കിലും സംഘടിപ്പിച്ച് നട്ട് ഉണ്ടാക്കി കറി വെച്ച് കഴിക്കണം
    ഈ അറിവ് പകർന്നു തന്നതിന് വളരെ നന്ദി

  • @gowarigowari4771
    @gowarigowari4771 Рік тому +254

    എല്ലാവരും അവസാനം വരെ മരുന്നിൻറെ പേര് മറച്ചു വയ്ക്കും.
    താങ്കൾ ആദ്യമേ തന്നെ മരുന്നിൻറെ പേര് വിളിച്ചു പറഞ്ഞു . അതുകൊണ്ടുതന്നെ അവസാനം വരെ കാണാൻ താല്പര്യപ്പെട്ടു.
    ❤️🙏🙏

  • @DRBIBINJOSE
    @DRBIBINJOSE 2 роки тому +167

    നല്ല വാക്കുകൾ നന്മയുള്ള മനസ്സിൽ നിന്നേ വരൂ . നൂറായിരം നന്ദി❤
    Dr Bibin Jose

  • @chachuskitchen_official
    @chachuskitchen_official 9 місяців тому +4

    ശോ ഇത്രയും കാലം നാട്ടിൽ നിന്നപ്പോൾ ഈ വീഡിയോ കാണാഞ്ഞതിൽ വലിയ നഷ്ടം ആയി പോയല്ലോ മുറ്റത്ത്‌ നല്ല ഒന്നാന്തരം മൽബറി ചെടി യുണ്ട്. ഇനിയും നാട്ടിൽ എത്തിയാൽ ആദ്യo ഇത്. താങ്ക്സ് 🙏

  • @unnivk99
    @unnivk99 Рік тому +47

    എൻ്റെ വീട്ടിൽ മരമായി വളർന്ന് നിൽക്കുന്ന മൾബറി ഇഷ്ടം പോലെയുണ്ട്, മൾബറി പഴം ഞങ്ങൾ കഴിക്കാറുണ്ട്, കമ്പും ഇലയും വെട്ടി തെങ്ങിന് ഇടാറായിരുന്നു പതിവ്... ഇനി വിടമാട്ടേൻ ... നാളത്തെ വിഭവം മൾബറി ഇല തോരൻ... നന്ദി ഡോക്ർ❤️🙏

    • @mohananraghavan8607
      @mohananraghavan8607 6 місяців тому +3

      👏👏👏👏👏👏👌

    • @ebinjoebin3188
      @ebinjoebin3188 6 місяців тому +7

      ഇല മാത്രമേ കഴിക്കാവ് ട്ടോ കമ്പു കഴിക്കരുത് ട്ടോ അത് വേവില്ല 🤣🤣

    • @Drkoorimannil
      @Drkoorimannil 4 місяці тому +4

      പുതിയ കണ്ടുപിടുത്തങ്ങൾ വരട്ടെ. നേരിട്ട് പറയുകയല്ലാത്തതിനാൽ ഭയപ്പെടുകയും വേണ്ടല്ലോ. ഇവരിതെല്ലാം എവിടെ പരീക്ഷിച്ചു ഉറപ്പിച്ചതാണോ ആവോ.

    • @jameelamahammod-om2yd
      @jameelamahammod-om2yd 2 місяці тому +1

      ഞാൻ ഒരിക്കൽ വറവ് ഉണ്ടാക്കീ കഴിച്ചിരുന്നു

    • @HARUS-i3h
      @HARUS-i3h 16 днів тому +1

      😂😂👌👌👌👌

  • @padmakumari210
    @padmakumari210 Рік тому +53

    Malbari ക്ക് ഇത്രയും ഗുണ മുണ്ടെന്നു മനസ്സിലായത് ഇപ്പോഴാണ് അഭിനന്ദനങ്ങൾ

  • @leelammaleela9865
    @leelammaleela9865 Рік тому +8

    Dr നല്ല അറിവുകൾ പറഞ്ഞു തന്നതിനു ഒത്തിരി നന്ദി

  • @firozalli5321
    @firozalli5321 4 місяці тому +1

    ഈ വീഡിയോ ഇപ്പോഴാണ് കാണുന്നത് സാധാരണ യൂട്യൂബിൽ തമ്പ് ലൈനിൽ പറയുന്ന കാര്യങ്ങൾ പിന്നീട് സംസാരിക്കുമ്പോൾ കാണാറില്ല വളരെ വിശദമായിത്തന്നെ മൾബറിയെ കുറിച്ച് കാര്യങ്ങൾ പറഞ്ഞുതന്നു നന്ദി👍

    • @nair3269
      @nair3269 3 місяці тому

      കുറെക്കാലം മുൻപ് ഇതിന്റെ ഗുണമേന്മ കേട്ടിരുന്നു. അച്യുതാനന്ദൻ സാറിന്റെ ആരോഗ്യരഹസ്യം ഇതാണെന്ന് കേട്ടിട്ടുണ്ട്. കഴിഞ്ഞ വർഷം നാട്ടിൽ വന്നപ്പോൾ ഒരു ദിവസം കഴിക്കാൻ പറ്റി. നല്ല രുചിയാണ്.

  • @frkuruvillamathew7374
    @frkuruvillamathew7374 7 місяців тому +9

    തോരൻ വച്ചു, നല്ല രുചിയുണ്ട് ഷുഗറും കൊളസ്ട്രോളും കുറഞ്ഞാൽ മതി ഗുണമുണ്ടൊന്നു പറയാൻ

  • @SyamalaP-wh5so
    @SyamalaP-wh5so 3 місяці тому +1

    The doctor is not only working for earnings but also the welfare of humenbeings. Thanks doctor god bless you

  • @prasannathomasthomas5920
    @prasannathomasthomas5920 Рік тому +7

    എന്തൊരു തന്മയത്വത്തോടെ പറയുന്നത്. രോഗം തന്നേ മാറും. ഈ ചെടി കിട്ടുന്നിടം തപ്പി നോക്കട്ടെ. വളർത്തി ഇല ഉപ്പേരി വെച്ച് കഴിക്കണം. എത്രയോ പേർ ഇതിന്റെ വഴിയേ പോകും. മരുന്ന് കൊടുക്കുന്നതിൽ ബേതമാണല്ലോ. താങ്ക്യൂ ഡോക്ടർ. നല്ല അറിവാണ്. 🙏🙏🙏❤️❤️🌹🌹🌹

  • @vineeshkm4037
    @vineeshkm4037 7 місяців тому +2

    എൻ്റെ വീട്ടിൽ ഒരു പാട് ഉണ്ടായിരുന്നു പൂച്ചപഴം എന്നാണ് പറയുന്നത് ഇതിൻ്റെ ഇലക്കറി വച്ചു കഴിച്ചാൽ കൊളസ്ട്രോൾ പോകും എന്ന് അറിയില്ലായിരുന്നു ഒരു പാട് നന്ദിയുണ്ട് ഡോക്ടൽ അതികം നീട്ടാതെ കാര്യം പറഞ്ഞു താങ്ക്സ്

  • @remyanair2628
    @remyanair2628 Рік тому +3

    Sir inu namaskaram nalla karyam paranju thanne thinu God Bless yu

  • @shainycj1517
    @shainycj1517 Рік тому +2

    ഇത് പുതിയ അറിവുകൾ ആണ് ഉണ്ടാക്കുന്ന വിധവും വിവരിച്ചു തന്നു നന്ദി സാർ

  • @Rayhan_syokhi
    @Rayhan_syokhi Рік тому +35

    ഞങ്ങളുടെ വീടിന്റെ അടുക്കളവാതിൽ തുറന്നാൽ കാണുന്ന കാഴ്ച്ച തന്നെ മൾബറിയുടെ ശിഖരങ്ങളും കടച്ചക്ക, മുള്ളൻചക്ക എന്ന പേരിലറിയപ്പെടുന്നതിന്റെ ശിഖരങ്ങളെയും കണി കാണാൻകഴിയും...ഔഷധ ഗുണമേന്മയുള്ള മൾബറിയും ഞങ്ങൾ തോരൻ വെച്ച് കഴിച്ചിട്ടുണ്ട് പക്ഷെ ഡോക്ടർ സാർ പറഞ്ഞരീതിയിൽ ഇത് പാകം ചെയ്തുനോക്കിയിട്ടില്ല തീർച്ചയായും അതൊന്ന് പരീക്ഷിക്കണം. ഉപകാരപ്രദമായ അറിവുകൾ നൽകുന്നതിന് വളരെ നന്ദി & നമസ്കാരം...

    • @potatogaming9943
      @potatogaming9943 Рік тому +3

      Aarkengilum ithokk use cheythittu valla gunavum undayo??

  • @sumeshkasinadhan789
    @sumeshkasinadhan789 3 місяці тому

    എന്റെ വീട്ടിലുംവളർന്നു പന്തലിച്ചു നിൽക്കുന്നുണ്ട്. മൾബറി കഴിക്കൽ ഉണ്ട് പക്ഷേ അതിന്റെ കൊമ്പ് അധികമാകുമ്പോൾ വെട്ടി തെങ്ങിന് ഇടാറാണ് പതിവ്. അതിന്റെ ഇലയ്ക്ക് ഇത്രയും ഔഷധഗുണമുണ്ടെന്ന് അറിയുന്നത്ഇപ്പോൾ ആദ്യമായാണ്.ഈ അറിവ് നൽകിയ ഡോക്ടർക്ക് ഒരുപാട് നന്ദി. ഞാനൊരു ഷുഗർ പേഷ്യന്റ് ആണ്. കഴിഞ്ഞമാസം കാലിന് ഒരു ആണി തറച്ച് ഇൻഫെക്ഷൻ ആയി പഴുത്ത് നിൽക്കുന്ന അവസ്ഥയാണ്. ഷുഗർ കൂടുതലാണ് ഷുഗറിന്റെ മരുന്ന് കഴിക്കുന്നുണ്ട് ഇനി അതിന്റെ കൂടെ ഇതും കൂടി കഴിക്കാം. ഇതുപോലുള്ള പുതിയ പുതിയ അറിവുകൾ ഇനിയും അങ്ങനെ നിന്ന് പ്രതീക്ഷിക്കുന്നു. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @2023greenmate
    @2023greenmate 3 місяці тому +6

    ഔഷദഗുണം മാത്രമല്ല. പാചക രീതിയടക്കം വിവരിച്ചത് എല്ലാർക്കും ഉപകാരപ്പെടട്ടെ എന്ന വലിയ ഉദ്ദേശത്തോടെ യാണ്. 🤝🏻

  • @shobanavenugopal4571
    @shobanavenugopal4571 7 місяців тому +4

    വളരെ ഉപകാരപ്പെടുന്ന ഒരു വീഡിയോ thanks doctor

  • @noushadtanur2576
    @noushadtanur2576 Рік тому +9

    ഈ അറിവു പറഞ്ഞു തന്നതിന് വളരെ അധികം നന്ദിയുണ്ട് ഡോക്ടർ👍👍👍

  • @JollyJoseph-hr6qg
    @JollyJoseph-hr6qg 2 дні тому

    ഞാനുണ്ടാക്കി സൂപ്പറാണ് നല്ല രുചിയാണ്

  • @nocopyrightbgmusic5781
    @nocopyrightbgmusic5781 Рік тому +92

    Dr മുത്താണ്, ചക്കരയാണ്.. ദൈവം ആയുരാരോഗ്യ സൗഖ്യം നൽകട്ടെ

    • @shanvideoskL10
      @shanvideoskL10 Рік тому +2

      ചക്കരമുത്ത്😀

    • @jameschacko8822
      @jameschacko8822 Рік тому +1

      Did your cholesterol or sugar level came down to a safe Level ? after taking his (ചക്കരയുടെ) remedy ??

    • @nujumudheenkuttichira9794
      @nujumudheenkuttichira9794 Рік тому

      😭❤️❤️😭😭😭😭😭😭😭❤️❤️❤️❤️

    • @najimu4441
      @najimu4441 Рік тому

      കോപ്പാണ്...

    • @Sundreshan-kq9en
      @Sundreshan-kq9en 9 місяців тому

      Es

  • @loveyourself9491
    @loveyourself9491 Рік тому +1

    ഏതായാലും ഇതൊന്ന് പരീക്ഷിച്ചു നോക്കട്ടെ.. Result പറയാം.👍❤️

  • @RockysWorld197
    @RockysWorld197 2 роки тому +10

    എന്റെ വീട്ടിൽ വെച്ചിട്ടുണ്ട് പഴം കിട്ടാൻ വേണ്ടി ഇപ്പൊ ഇത് കേട്ടപ്പോ ൾ വലിയ ഗുണം ആയി 🤣😄❤അല്ലെ

  • @KalakkanAmmachi
    @KalakkanAmmachi 2 місяці тому

    എല്ലാം നന്മയും ഐശ്വര്യവും നേർന്നുകൊണ്ട് സർവ്വശക്തൻ അനുഗ്രഹിക്കട്ടെ എന്നുള്ള പ്രാർത്ഥനയോടെ കൂടി കലക്കൻ അമ്മച്ചി 😢

  • @idajoseph1114
    @idajoseph1114 2 роки тому +12

    എൻ്റെ വീട്ടിലും ഇ ചെടി ഉണ്ട്. വളരെ നന്ദി ഡോക്ടർ.

  • @kkmahar100
    @kkmahar100 2 роки тому +23

    നല്ല അറിവ് വളരെനന്ദി.

  • @vasanthakumar785
    @vasanthakumar785 Рік тому +174

    പല ഡോക്ടർമാരും ജനങ്ങൾക്ക് പറഞ്ഞു കൊടുക്കാത്ത കാര്യങ്ങൾ ഇദ്ദേഹം പറഞ്ഞു തരുന്നു നല്ല കാര്യം മറ്റു ഡോക്ടർമാർ എങ്ങനെ ജനങ്ങൾ ആസ്പത്രിയിൽ വരുമ്പോൾ പിഴിയാം എന്നു വിചാരിച്ചു ഇങ്ങനെയുള്ള നല്ല കാര്യങ്ങൾ പറയത്തില്ല കാരണം ഷുഗർ, പ്രഷർ മറ്റുള്ള രോഗങ്ങൾ കൂടാൻ വേണ്ടി മരുന്നുകൾ എഴുതി കൊടുത്തു നിത്യരോഗികളാക്കുന്നു കൂടുതലും അലോപ്പതി ഡോക്ടർമാർ

    • @mumthazrehna5756
      @mumthazrehna5756 Рік тому +3

    • @matthachireth4976
      @matthachireth4976 Рік тому +2

      Food is important for human beings and other living. But restrictions, quality food, vitamins, most of the people, neglected.

    • @matthachireth4976
      @matthachireth4976 Рік тому +1

      Exactly, nature, gives everything for humans

    • @LeelamaniRtdJudge
      @LeelamaniRtdJudge Рік тому +1

      Good receipe, but not easy to get mulberry leaves, very rare

    • @santhakumari1460
      @santhakumari1460 Рік тому

      🙏🏻🙏🏻🙏🏻

  • @kannanmattul4853
    @kannanmattul4853 2 роки тому +29

    വളരേ നല്ല അറിവാണ് നല്കിയത് 🙏🙏🙏

  • @dhramarajan1928
    @dhramarajan1928 Рік тому +2

    പുതിയ അറിവ് പറഞ്ഞു തന്ന ഡോക്ടർക് അഭിനന്ദനങ്ങൾ

  • @minijacob8855
    @minijacob8855 2 роки тому +55

    ഇത്രയും നല്ല അറിവ് പകർന്നു തന്ന ഡോക്ടർക്ക് വളരെ നന്ദി

    • @babykuttymathew8644
      @babykuttymathew8644 2 роки тому

      100 karyam inganey - naattarivaayi parayunnathu kettu ... kettu , iddheham siddha vaidhyan aano ennu thonni povunnu....

    • @muthumuthu1488
      @muthumuthu1488 2 роки тому

      Thank you Doctor God Bless. You

    • @muneermmuneer3311
      @muneermmuneer3311 2 роки тому

      ഇയാൾ ഏത് കോപ്പിലെ ഡോക്ടാറാണ്

  • @dunnikrishnanunnikrishnan2926
    @dunnikrishnanunnikrishnan2926 2 роки тому +18

    അമൂല്യമായ അറിവ് നന്ദി

  • @SindhuPillaiBala
    @SindhuPillaiBala 2 місяці тому

    Hello Doctor, Good morning from Gujarat. We have this Mulberry plant at our home, we used to consume only the berries so far. After seeing your video, this morning I made thoran out of the tender leaves, truly it tasted better than other leafy thorans😊. We just had Fresh chapathi and mulberry leaves thoran at 7.30 AM. We enjoyed it. We just took 30 small tender leaves for the preparation and followed your steps.

  • @citybootskollam4869
    @citybootskollam4869 3 місяці тому

    Cheruva othukki edukkuka ennalley paranjathu, pakshe paste ithilekku cherkkuka ennu randamathay paranju. Auntyude recipe athupole angu ittu alley doctor ❤❤❤❤😊

  • @jonijnayan6683
    @jonijnayan6683 2 роки тому +10

    ഇത് എനിക്ക് പുതിയ അറിവ് ആരോഗ്യം സംരക്ഷണത്തോട് താത്പര്യം ഉള്ള ഞാൻ 😊
    എന്തായാലും ഇത് ട്രൈ ചെയ്യും malbari ചെടി വെക്കുകയും ചെയ്യും thanks for the information sir.

  • @remad441
    @remad441 Рік тому +28

    പറഞ്ഞത് പോലെ ചെയ്തു നോക്കി നല്ല taste ആണ് ചീര പോലും പിന്നിൽ പോകും. Tasty ആണ്. Thank യൂ Dr. 🙏

    • @sidhimayipadi5225
      @sidhimayipadi5225 Рік тому

      Yevida kittum onn parayamo

    • @sheejasheejamr4387
      @sheejasheejamr4387 Рік тому

      ഏത് ഇലയാണ് ഇത്.. പേര് എന്താണ് ഈ ഇലയുടെ

    • @kmjoy396
      @kmjoy396 Рік тому

      @@sheejasheejamr4387 ഡോക്ടർ പറഞ്ഞത് മനസിലായില്ലേ. ഇത് കടയിൽ കിട്ടുന്നതല്ലേ. വഴിയരികിൽ കാണും. മൾ ബറി ചെടിയുടെ ഇല

    • @saleenanoushad4335
      @saleenanoushad4335 Рік тому

      Kadayilninkittilla orucheriya kabvechalmathi

    • @saleenanoushad4335
      @saleenanoushad4335 Рік тому

      Ok

  • @devvar3347
    @devvar3347 Рік тому +3

    Sir അലോപ്പതി ആണോ അതോ ആയുർവ്വേദം ആണോ. ഈ malbury എല്ലാം evidennu കിട്ടും

  • @habeebamajeed-z7h
    @habeebamajeed-z7h Рік тому +8

    ആരോഗ്യകരവും,സ്വാദിഷ്ടവുമായപാചകക്കുറിപ്പ്നൽ കിയഡോക്ടർക്ഒരായിരംനന്ദി.

  • @myworld8194
    @myworld8194 9 місяців тому +5

    ഒരുജാടയുമില്ലാതെ അത്കഴിച്ചാലുള്ള ഗുണവും അതുരുണ്ടാക്കുന്ന വിതവും പറഞ്ഞുതന്നതിനു ഒരുപാടുനന്ദി ഡോക്ടർ

  • @keralaflowers3245
    @keralaflowers3245 Рік тому +1

    താങ്ക്യൂ സാർ ഞാനും ഇതൊന്നു കൂട്ടാൻ വച്ച് കഴിച്ചു നോക്കട്ടെ

  • @jossyjo4883
    @jossyjo4883 2 роки тому +96

    ഈ അറിവിന്‌ വളരെ നന്ദി Dr🙏👍👍

  • @sheelaraimolthomas6508
    @sheelaraimolthomas6508 Рік тому +1

    മൽബെറി ഇല തോരൻ വച്ച് കഴിക്കാം എന്ന് അറിയില്ലായിരുന്നു. വളരെ നന്ദി ഡോക്ടർ

  • @malinisuvarnakumar9319
    @malinisuvarnakumar9319 2 роки тому +4

    Very good information Doctor.. Thank u so much.. I will try..

  • @shaasveriety1885
    @shaasveriety1885 2 роки тому +5

    ഞാൻ ഉണ്ടാക്കി കഴിച്ചു, നല്ല ടേസ്റ്റി ആയിരുന്നു, thnk u

  • @vijayavallipr9688
    @vijayavallipr9688 Рік тому +1

    ചതുരപ്പയർ ഉണ്ട് മൽബറി ഉണ്ട് അറിവ് പകർന്നതിനു നന്ദി അറിയിക്കുന്നു

  • @jaleelnatimmal6883
    @jaleelnatimmal6883 2 роки тому +21

    നല്ല അറിവ്.. നന്നായിമനസ്സിലാക്കിത്തന്നു. God Bless you sir

  • @MRZarashi
    @MRZarashi Рік тому +3

    Thank for new information

  • @jameelamuhammedkunju5942
    @jameelamuhammedkunju5942 2 роки тому +10

    പണ്ട് ഞങ്ങളുടെ വീട്ടിലും ഉണ്ടായിരുന്നു. പക്ഷേ അതിന്റെ ഗുണങ്ങൾ ഒന്നും അറിയയില്ലായിരുന്നു

  • @lissammajoseph1892
    @lissammajoseph1892 5 місяців тому +1

    Very informative.Thank you sir.

  • @dhamodharankp6871
    @dhamodharankp6871 2 роки тому +9

    വളരെ നല്ല പ്രവജനം എല്ലാവർക്കും പ്രജയെ ജന വെടുന്നതാണ്

  • @j4touch654
    @j4touch654 Рік тому

    ഞങ്ങൾ വീട്ടിൽ മിക്കവാറും പാചകം ചെയ്യും ചിര കട്ടിലും രുചിയ ഒന്ന് കഴിച്ചു നോക്കണം അടിപൊളിയാ 👌👌👌👌👌

  • @rathyjayapal3424
    @rathyjayapal3424 2 роки тому +4

    വളരെ ഉപകാരം ഡോക്ടറെ എന്റെ വീട്ടിലുണ്ട് വെട്ടിക്കളഞ്ഞ്

  • @AbdulKater-m1n
    @AbdulKater-m1n 2 місяці тому

    Valare nalla recipi. Nale thanne undakkumm

  • @cookwithann916
    @cookwithann916 2 роки тому +10

    Mulberry leaves, ആദ്യായിട്ട് കേൾക്കുന്നത്
    Thank you so much doctor

  • @rynyfrancis5866
    @rynyfrancis5866 Рік тому +1

    ഞാൻ ഇതിൻ്റെ ഇല തോരൻ ഉണ്ടാക്കിയിട്ടുണ്ട്...നല്ല ടേസ്റ്റ് ആണ്.....

  • @ushakumarikp7627
    @ushakumarikp7627 2 роки тому +20

    . വളരെ ഉപകാരപ്രദമായ പുതിയ അറിവ് പകർന്നു തന്ന ഡോക്ടർക്ക് ഒരുപാടു നന്ദി.

  • @ardrasnair056
    @ardrasnair056 3 місяці тому +1

    പറഞ്ഞു തന്നതിന് നന്ദി 👍🙏

  • @sabarneezbeevi9474
    @sabarneezbeevi9474 2 роки тому +14

    പുതിയ അറിവാണ് ഡോക്ടർ, നന്ദി

  • @valsalanair617
    @valsalanair617 Рік тому +1

    Thanks Doctor 🤩🤩aarum parayatha orarive paranje thannathine aayiram aayiram thanks🌹🌹🌹🌹🌹🌹🌹🙏🙏🙏🙏❤❤❤❤❤❤❤❤❤❤

  • @saboorasara4187
    @saboorasara4187 2 роки тому +25

    Thank you so much, nalla arivu ariyillayirunnu ഇത് വീട്ടിൽ ഉണ്ടായിട്ട് വെട്ടി കളഞ്ഞതാണ്

    • @Annie-mt3mw
      @Annie-mt3mw 2 роки тому

      ഞാനും വെട്ടി കളഞ്ഞു

    • @Aishahshd
      @Aishahshd 2 роки тому

      ഞാനും 😥

  • @hitvmin
    @hitvmin Рік тому

    Health thalparyam ullavarku valare upayogamulla video. Thanks

  • @manupkrishna
    @manupkrishna Рік тому +13

    വളരെ പോസിറ്റീവ് energy തരുന്ന വാക്കുകൾ ... നല്ല മനസ്സിന്റെ ഉടമ. 🙏

  • @sreedevigopalakrishnan5500
    @sreedevigopalakrishnan5500 Рік тому

    Very good advice. Those who hv this tree can use it. Ellathavar ebidr kittum rnnu nokkuka

    • @chintuangel7761
      @chintuangel7761 Рік тому

      Chathura payarinte ilayum ithu pole kazhikkamo?

  • @sasidharank3835
    @sasidharank3835 2 роки тому +2

    അലോപ്പതി ഡോക്ടർ ആണെങ്കിലും അദ്ദേഹം ഹെർബൽ അടിസ്ഥാനമാക്കിയുള്ള ചികിത്സ നൽകുന്നു. മികച്ച സേവനം.നന്ദി.

  • @SamSam-wd3ci
    @SamSam-wd3ci Рік тому +1

    വളരെ ഉപകാരമുള്ള ഉപദേശം.

  • @shintojose2878
    @shintojose2878 2 роки тому +22

    വീട്ടിലെ മൾബറിയുടെ ശിഖരങ്ങൾ വെറുതെ വെട്ടി കളഞ്ഞു. താങ്ക്യൂ സാർ

    • @Hamza-tq7bz
      @Hamza-tq7bz Рік тому

      Malbari.chedi.thai.tharumo.endannu.vila.

    • @Hamza-tq7bz
      @Hamza-tq7bz Рік тому

      Njan.varaam

    • @shintojose2878
      @shintojose2878 Рік тому +1

      @@Hamza-tq7bz മൾബറിച്ചെടി യുടെ കമ്പു നട്ടാൽ മതി. ആവശ്യമെങ്കിൽ നമ്പർ അയക്കുക

  • @SaleenaKuttiyappu-gd1cj
    @SaleenaKuttiyappu-gd1cj 3 місяці тому

    എന്റെ വീട്ടിലുണ്ട് ഇത് മൽബെറി പ്പഴം കൂടുതൽ ഉണ്ടാവാൻ ഇടക്കിടക്ക് വെട്ടികൊടുക്കും ഇതും ഒരു മരുന്ന് ആണ് എന്നറിയുന്നത് ഇപ്പോഴണ് 👍🏻👍🏻

  • @sebastianhenry8489
    @sebastianhenry8489 2 роки тому +7

    വളരെ നല്ല ഒരു ഭക്ഷണം തന്നെ അഭിനന്ദനങ്ങൾ.

  • @arogyapalanam9045
    @arogyapalanam9045 Рік тому

    താങ്കളുടെ ഈ സേവനത്തിനെ അഭിനന്ദിക്കുന്നു......

  • @rk_gamer_yt9949
    @rk_gamer_yt9949 Рік тому +4

    മൾബെറി ഇല കഴുകി വെള്ളത്തിൽ ഇട്ടു തിളപ്പിച്ചു വെയിലത്ത് ഉണക്കി പൊടിച്ചു കാപ്പി ഉണ്ടാക്കി കുടിക്കുന്നത് നല്ലതാണ്.
    തോരൻ നല്ല ടേസ്റ്റ് ആണ്

  • @satheeshnair3053
    @satheeshnair3053 Рік тому +12

    Wonderful and very useful information Doctor. Anticipating similar information.

  • @jastechcookmedia9480
    @jastechcookmedia9480 7 місяців тому +1

    നല്ല അവതരണം.. വളരെ useful ആയ വീഡിയോ 🙏🙏നന്ദി

  • @shobhadominic2591
    @shobhadominic2591 2 роки тому +9

    Good evening Doctor thank you for good advise Good God bless you always 🌹🌹🌹🔥🔥🔥❤❤❤

  • @girijanatarajan2214
    @girijanatarajan2214 3 місяці тому

    Nice explanation.l will try to get the same leaf and prepare the thoran.Thank you Dr.for giving the information

  • @merymercyka6239
    @merymercyka6239 2 роки тому +15

    Thanks a lot Dr. God bless u.very very usful information🙏🙏😊

  • @nambiarharidas5032
    @nambiarharidas5032 7 місяців тому

    Innu vdo kananitayayi. Ivite ithinte oru maramundu. Ippol nirachu pazhamundu. Innu thanne instruction prakaram thoran vechu kazhichu. Chai manza Ilayute thiloranekkal taste undu. Veruthe alla Achuthanandan Sir veendum chothichu vangi kazhichathu. Thanks Dr

  • @sajianil8511
    @sajianil8511 Рік тому +4

    Love you Doctor...super explanation.❤❤❤❤❤

  • @bashirtaj
    @bashirtaj 2 роки тому +17

    വളർന്നു വലുതായിപ്പടർന്ന് അടുത്ത വീട്ടുകാർക്ക് ബുദ്ധിമുട്ട് പറഞ്ഞപ്പോൾ വെട്ടി മാറ്റി.
    ഇത്രയുംഗുണകരമാണെന്നറിഞ്ഞപ്പോൾദുഃഖംതോന്നുന്നു. വലിയ അറിവ് പകർന്ന് തന്നതിന് വളരെ നന്ദി.

    • @bhuvaneswarimtm4225
      @bhuvaneswarimtm4225 2 роки тому

      ഈ ഇല എവിടെ കിട്ടും

    • @nidhuzzvlog6976
      @nidhuzzvlog6976 2 роки тому +1

      എന്റെയും അനുഭവം എന്നാൽ ഞാൻ ചെറിയൊരു കൊമ്പ് വേറെ ഭാഗത്തു കുഴിട്ടു ഇപ്പോൾ വളർന്നു വരുന്നുണ്ട് 👍😄

    • @sarikkummuthalaly4459
      @sarikkummuthalaly4459 2 роки тому

      @@bhuvaneswarimtm4225ഒരു കമ്പ് സങ്കടിപ്പിച്ചു കുഴിച്ചിടുക
      വളരെ വേഗം പിടിച്ചുകിട്ടും

    • @aaliyahusna7047
      @aaliyahusna7047 2 роки тому +1

      ശല്യമാണെങ്കിൽ ഒരു കയറിട്ടു കൂട്ടികെട്ടിവക്കുക . ആവശ്യമുള്ളപ്പോൾ ഇലയുള്ളഭാഗം മുറിച്ചെടുക്കുക.

    • @daizymathai3745
      @daizymathai3745 Рік тому +1

      Branch nattal undakumo?

  • @SafiyaKodakkaden-iu4ze
    @SafiyaKodakkaden-iu4ze 10 місяців тому

    േത ങ്കൂ മരുന്ന് വേഗം പറഞ്ഞു തന്നതിൽ ശന്തോഷമുണ്ട്

  • @anithasamuel1388
    @anithasamuel1388 3 місяці тому

    Mulberry leaves boil in water will do any good ? For sugar or cholesterol

  • @anunidhin4189
    @anunidhin4189 7 місяців тому +19

    Dr ഞാൻ one month പ്രെഗ്നന്റ് ആണ് എനിക്ക് ഇൻസുലിൻ മൂന്നു നേരം 10/10/10 എടുക്കുന്നുണ്ട് എന്റെ എന്നിട്ടും ഫാസ്റ്റിംഗിൽ 170 ആണ് ഷുഗർ എനിക്ക് ഇതു കഴിക്കാമോ plz റിപ്ലൈ

  • @arunak2841
    @arunak2841 3 місяці тому

    Tha l you doctor for this special recipe

  • @MoliPv
    @MoliPv 6 місяців тому

    Big salute sir
    Aarum ethupole sadhanathinetna peru paranjittille

  • @bhanumathivijayan8206
    @bhanumathivijayan8206 2 роки тому +11

    ഡോക്ടർ 🙏. പറഞ്ഞ കാര്യങ്ങൾ വളരെ ശ്രദ്ധയോടെ കേട്ടു. എന്നാൽ ഈ മൽബറിയില എവിടെ കിട്ടും?

    • @petsworld485
      @petsworld485 2 роки тому +1

      Ente vtl ഉണ്ട് sir

    • @yemyes-ke
      @yemyes-ke Рік тому

      Ywide sthalam

    • @raziyaca77
      @raziyaca77 Рік тому

      Enikum venam plz...

    • @Siya-c6z
      @Siya-c6z Рік тому +1

      ​@@petsworld485 parijayamulla veettil nippund, kamp odichu vechal kilikkumo

  • @gurupathemknjose8547
    @gurupathemknjose8547 7 місяців тому

    SOMANY THANKS ,I WILL BE TRING TRAING TO THIS PREPERATION

  • @leenaphillips5650
    @leenaphillips5650 Рік тому +24

    Thank you doctor for this information. Pls help us with more information like this. 🙏🙏

  • @pranavsnair8521
    @pranavsnair8521 5 місяців тому

    Very good presentation Sir