കിടിലൻ വിലക്ക് 🤩🤩 ആർക്കും AC വാങ്ങാം..!! നന്തിലത്ത് ജി മാർട്ടിൽ Nandilath G Mart AC Special Offers

Поділитися
Вставка
  • Опубліковано 7 лют 2025

КОМЕНТАРІ • 255

  • @entertext47
    @entertext47 Рік тому +45

    നന്തിലത്ത് നിന്ന് അവരുടെ സർവീസ് വളരെ വളരെ മോശമാ സർവീസ്. ഒരു കസ്റ്റമർ ചെന്നു കഴിഞ്ഞാൽ അവിടെ ഒരു പ്രോഡക്റ്റ് വാങ്ങിയാൽ, റെഡി ക്യാഷ് കൊടുത്തു വാങ്ങിയാലും ബിൽ പേജ് ചെയ്ത് കൗണ്ടറിൽ വെയിറ്റ് ചെയ്താലും പ്രോഡക്റ്റ് നമ്മുടെ കയ്യിൽ കിട്ടില്ല, പിന്നെ നമ്മൾ അന്വേഷിച്ചു നടക്കണം ഞാൻ വാങ്ങിയ സാധനം എവിടെയെന്ന്, അവരുടെ സർവീസ് വളരെ വളരെ മോശമാണ്, കസ്റ്റമറിനോടുള്ള പെരുമാറ്റം തികച്ചും ആപക്കുമായ പെരുമാറ്റമാണ്, പെരിന്തൽമണ്ണ നന്തിലത്തിൽ നിന്ന് എനിക്കുണ്ടായ അനുഭവമാണ് ഇത്. നന്തിലത്ത് നേക്കാൾ വിലകുറച്ചു തരുന്ന ഒരുപാട് സ്ഥാപനങ്ങൾ ഇന്ന് നിലനിൽക്കുന്നുണ്ട്.

  • @crmadhucrmadhu6675
    @crmadhucrmadhu6675 11 місяців тому +4

    Carrier AC is the best.Becase the coil must be copper.Inverter AC must be taken.

  • @babupk7837
    @babupk7837 11 місяців тому +7

    സുഹൃത്തേ Blue star - ന് 60 അല്ല 80 മാസം വാറണ്ടിയുണ്ട്.
    പലരും പറഞ്ഞതുപോലെ നമ്മൾ ബില്ലടച്ചു കഴിഞ്ഞാൽ വാങ്ങിയ സാധനം തപ്പി നടക്കേണ്ട അവസ്ഥയുണ്ട്. ഞാൻ ഒരു ഫ്രിഡ്ജ് വാങ്ങി പണം കൈപ്പറ്റി കഴിഞ്ഞപ്പോൾഷോറൂമിൽ നിന്നും പറഞ്ഞു അവരുടെ വണ്ടിയിൽ വീട്ടിൽ എത്തിച്ചു തരുമെന്ന്. രാത്രി 8 മണിയായപ്പോൾ ഒരു പിക്കപ്പ് ഓട്ടോയിൽ കയറ്റി കൊടുത്തു വിട്ടു അയാൾ ഫ്രിഡ്ജ് ഇറക്കി വെച്ച് സാധാരണ പിക്കപ്പ് ഓട്ടോ ഓടുന്ന ചാർജ്ജിൽ കൂടുതൽ വാങ്ങി സ്ഥലംവിട്ടു . ഇനി നമ്മളില്ലേ....

  • @asharfmp4705
    @asharfmp4705 Рік тому +7

    ഞാൻ ഒരു ഫ്രിഡ്ജ് വാങ്ങി പിറ്റേന്ന് തന്നെ ഡാമേജു കണ്ടെത്തി അവരെ വിളിച്ചു ഒരു മറുപടിയും ഇല്ല പിന്നെ സൈസ്മാൻ എന്റെ നമ്പർ കണ്ടാൽ എടുക്കില്ല വേറെ ആളെ കൊണ്ട് വിളിപ്പിച്ചു പിന്നീട് കമ്പനിയിൽ നിന്നും ആൾ വന്നു ഡാമേജന്ന് അവർ പറഞ്ഞു എന്നിട്ടും ഒരു പാട് വിളിയും പ്രശ്നവും ഉണ്ടാക്കിയപ്പോൾ ആണ് കിട്ടിയതു

  • @najeeb1963
    @najeeb1963 Рік тому +7

    Samsung AC ക്ക് ഞാൻ നന്തിലത്തിൽ ചെന്നപ്പോൾ കിട്ടിയില്ല . Voltas, heir തുടങ്ങിയവകളാണു ള്ളത്.വിലയും മറ്റു ഷോപ്പിനേക്കാളും കൂടുതൽ . എന്റെ അനുഭവം

  • @Ksvisionindia
    @Ksvisionindia Рік тому +6

    ഈ വിലക്കുള്ള ac അവിടെ ചെല്ലുമ്പോൾ ഔട്ട്‌ ഓഫ് സ്റ്റോക്ക് എന്ന് പറയും പതിവായി അങ്ങനെ ആണ്.

  • @AbdulNasar-ff5un
    @AbdulNasar-ff5un 10 місяців тому +2

    1:16 അഭിനയം സൂപ്പർ സിനിമയിലേക്ക് എടുക്കാട്ടോ മമ്മൂക്ക

  • @nishadry1060
    @nishadry1060 Рік тому +18

    ഞങ്ങൾ അവിടെ ചെല്ലുമ്പോൾ . പറഞ്ഞത് ഒന്നും ഉണ്ടാകില്ല. അനുഭവം ഗുരു.

    • @rijokjacob3942
      @rijokjacob3942 Рік тому +2

      ഞാൻ ഒരണ്ണം വാങി ഇത് വരെ പിടിപ്പിക്കാൻ ആള് വന്നില്ല 8ദിവസം കഴിഞ്ഞു... വിളിച്ചാൽ ഫോണും എടുക്കില്ല

  • @abhinandkb6033
    @abhinandkb6033 Рік тому +47

    ഇവരുടെ കയ്യിൽ ഒരു നല്ല സാധനം ഉള്ളത് നന്തിലത്ത് ഗോപാലകൃഷ്ണൻ ആണ്🥰

  • @basheervp7914
    @basheervp7914 Рік тому +8

    നന്തിലത്തിലാണോ വില കുറവ് കാക്ക മലർന്നു പറക്കുന്നു എന്ന് പറയൂ നാം വിശ്വസിക്കാം

  • @aadhuarun6437
    @aadhuarun6437 Рік тому +8

    സുഹൃത്തേ ഞാൻ പോയി നോക്കി നന്ദിലത്തിൽ പക്ഷെ മറ്റു കടയിൽ LG AC FIVE STAR 28900 നന്ദിലത്തിൽ അതെ 33000 രൂപ

    • @cairoegypt1451
      @cairoegypt1451 Рік тому

      Hi

    • @aadhuarun6437
      @aadhuarun6437 Рік тому

      @@cairoegypt1451 Hi

    • @cairoegypt1451
      @cairoegypt1451 Рік тому +1

      @@aadhuarun6437 Lg 5 Star nu 28900 എവിടെയാണ് 1 ton ആണോ???

    • @salahudeensalahe5802
      @salahudeensalahe5802 Рік тому

      avedaya

    • @Sjjeien
      @Sjjeien 10 місяців тому +1

      Lg 1 ton 5 star 28900 നല്ലോണം കിട്ടും. നോക്കി നിന്നിട്ട് പൊക്കോളാൻ പറയും

  • @jaganjaggu907
    @jaganjaggu907 Рік тому +9

    - 2000₹ stabilizer
    -1100₹ Service&installation charge varum

    • @jaseelmanathanath8020
      @jaseelmanathanath8020 Рік тому

      Stabilizer must ano inveter Ac alle

    • @jaganjaggu907
      @jaganjaggu907 Рік тому +2

      @@jaseelmanathanath8020 use chyyunnathavum nallath bro

    • @rajulm7729
      @rajulm7729 Рік тому

      AC stand ന് 1200/ വേറെയും വരും

  • @MuhammadFaisal-ig6sq
    @MuhammadFaisal-ig6sq 10 місяців тому +1

    ഇവിടെ നന്ദിലത്ത് നെ കുറിച് ഒരു നല്ല അഭിപ്രായം കാണുന്നില്ല ഞാൻ 2ac വാങ്ങാൻ വന്നത് ആണ് വേറെ നോക്കാം

  • @proartsadi2445
    @proartsadi2445 9 місяців тому +1

    നന്തി ലേക്ക് ഫോൺ ചെയ്യതാൽ ആരും എടുക്കുന്നില്ല എടുത്താൽ തന്നെ ശരിക്കുള്ള മറുപടി തരില്ല

  • @MuhammedSahil-j2f
    @MuhammedSahil-j2f 9 місяців тому +1

    Broo Lg or blue star Eadh AC aan nalladh ..?

  • @ashiqajamshy380
    @ashiqajamshy380 11 місяців тому +2

    Blue star nalla brandano

  • @SAT-og4ge
    @SAT-og4ge 10 місяців тому +1

    26000രൂപയ്ക്കു BPL INVERTER AC ഇവിടെ കിട്ടി.

  • @topend4753
    @topend4753 Рік тому +7

    ഇതു ചുമ്മാ പറയുന്നതാ. ഞാൻ പോയിരുന്നു ഈ post കണ്ട് but ഈ ഓഫർ ഒന്നും ഇല്ല.അതു മാത്രമല്ല ആകെ 2 കമ്പനിയുടെ ac മാത്രം stock ഉള്ളു ന്ന് 🤣🤣🤣. വെറുതെ time കളയാം അത്ര തന്നെ

    • @promatepor6175
      @promatepor6175 Рік тому

      ഇതെല്ലാം വെറും പെയ്ഡ് ad ആണ് .
      .
      ഏതൊന്നും ഓപ്പൺ ചെയ്തു കാണരുത് .കമന്റ്സ് വായിച്ചു പോകുക .

    • @gokulsanthosh2540
      @gokulsanthosh2540 Рік тому

      Eath brand ahn nokkunney

    • @shalifa
      @shalifa Рік тому

      Correct anu 2brand ullu
      Pinne LG anel installation vare koduknm cash ...

  • @JomyJoseph-h6m
    @JomyJoseph-h6m 9 місяців тому

    oru AC medichitt moonchiya avasthayil aanu....medichitt 1 week aayi ithuvare fit cheyyan vannittilla..vilikkumbol respond cheyyunnilla.

  • @abuthahir6255
    @abuthahir6255 Рік тому +4

    ബുദ്ധിയുള്ളവർ ഇപ്പോൾ A/C വേടിക്കില്ല 😅😅😅😅😅

  • @SANAവ്ലോഗ്s
    @SANAവ്ലോഗ്s Рік тому +85

    കേരളത്തിൽ നല്ലൊരു മഴ വന്നാൽ ഇതിനൊക്കെ നല്ലോണം വില കുറയും എന്നിട്ട് വേണം 2 എസി മേടിക്കാൻ 😄😄🤪

    • @ismailkm8730
      @ismailkm8730 Рік тому

      😢😢😢

    • @abdulraoof7181
      @abdulraoof7181 Рік тому +10

      മഴ വന്ന് കഴിയുമ്പോ പിന്നെ AC വേണ്ടല്ലോ. AC യുടെ ക്യാഷ് ലാഭം 😄😄

    • @SANAവ്ലോഗ്s
      @SANAവ്ലോഗ്s Рік тому +12

      @@abdulraoof7181 അടുത്ത കൊല്ലം ഉണ്ടാകും ചൂട് എന്റെ വിട് പണി 4മാസം.ഉണ്ട് തീരാൻ 😄😄😄

    • @yadhukrishna4054
      @yadhukrishna4054 Рік тому +19

      Mazha peythal vila kurayan athu kasuvandi alla

    • @SANAവ്ലോഗ്s
      @SANAവ്ലോഗ്s Рік тому +5

      @@yadhukrishna4054 തനിക്ക് കശുവണ്ടിയൂടെ കാര്യം അല്ലേ അറിയൂ. Ac യൂടെ കാര്യം അറിയുന്നവർക്ക് അറിയാം എപ്പോൾ വില കുറയും എന്ന്

  • @radhakrishan3099
    @radhakrishan3099 Рік тому +4

    വളരെ നല്ല വീഡിയോ. Thanks for information

  • @ullasvadakan449
    @ullasvadakan449 Рік тому +3

    കോപ്പർ പൈപ്പ് കട്ടി കുറവാന്നോ അത് എങ്ങനെ അറിയാൻ പറ്റുക അത് പോലെ പിന്നെ.. കോപ്പർ പൈപ് ലങ്ത്ത് എത്രയാ എത്ര ചുരുൾ പൈപ്പ് ഉള്ളിൽ ഉണ്ടാകും ac യുടെ ഉള്ളിൽ.... പിന്നെ അവരെകൊണ്ട് സർവീസ് ചെയിച്ചാൽ മാത്രമാണോ വാരണ്ടി കിട്ടുക അതോ 5 ഇയർ അല്ലങ്കിലും കിട്ടുമോ

    • @nayanupn5529
      @nayanupn5529 Рік тому

      ബ്രാൻഡഡ് ആണേൽ കട്ടി കുറവുണ്ടാകില്ല, lg പോലെ, 3 മീറ്റർ കാണും മൊത്തം പൈപ്പ് വയർ

    • @ullasvadakan449
      @ullasvadakan449 Рік тому

      @@nayanupn5529 രണ്ട് യൂണിറ്റിന്റ്റെയും ഉള്ളിൽ ഉള്ള കോപ്പർ കട്ടി ഉള്ളതാണോ അതുപോലെ ചുരുളുകളുടെ എണ്ണം കൂടുതൽ ഉണ്ടാകുമോ സാധാരണ എത്ര ചുരുളുകൾ ആണ് ഉണ്ടാവുക കുളിംഗ് കോയിൽ രണ്ട് യൂണിറ്റിന്റ്റെയും

    • @nayanupn5529
      @nayanupn5529 Рік тому

      @@ullasvadakan449 എന്താ ഉദ്ദേശിച്ചത്?

    • @ullasvadakan449
      @ullasvadakan449 Рік тому

      @@nayanupn5529 ac യുടെ ഉള്ളിലെകോപ്പർ പൈപ്പ് നിര നിര ആയി വലത് നിന്നും ഇടത്തോട്ടും അവിടെ നിന്നും വലത്തോട്ടും നിര നിര ആയി ac യുടെ ഉള്ളിലെ പൈപ്പ്

    • @nayanupn5529
      @nayanupn5529 Рік тому

      @@ullasvadakan449 അത് ഇപ്പൊ എല്ലാ ac യിലും കോപ്പർ ആണു വരുന്നത് , ക്വാളിറ്റി റേറ്റ് അനുസരിച്ചു മാറും ac യുടെ

  • @shafivpvp
    @shafivpvp Рік тому +9

    Ac വെടിച്ചിട്ട് കാര്യം ഇല്ല അത് ഫിറ്റ് ചെയ്യുമ്പോൾ vaccuom ചെയ്തു ഫിറ്റ് ചെയ്യാൻ പറയണം ചില ടെക്‌നിഷൻ മാർ vaccuom ചെയ്യാറില്ല ഇത്‌ ചെയ്യാതെ ഫിറ്റ് ചെയ്താൽ കൂലിങ് ൽ മാറ്റം വരും കറന്റ്‌ ബില്ല് കൂടും

    • @anusuraj4458
      @anusuraj4458 Рік тому

      Vacuum cheythu fit cheyuka ennu vachal enthanu? Enikariyilla

    • @promatepor6175
      @promatepor6175 Рік тому +1

      Vaccom എങ്ങിനെ യാണ് ചെയ്യുന്നത്

    • @Nidhin502
      @Nidhin502 Рік тому

      Egine athu cheyune?

    • @fazilrehman8918
      @fazilrehman8918 9 місяців тому

      ​@@anusuraj4458ac ടെ പുറത്ത് എഴുതിയിട്ടുണ്ടാവും. 30psi എന്തോ ആണ് കണക്ക്

  • @traveloguemanu5507
    @traveloguemanu5507 10 місяців тому

    Price nokki aarum Ac vangaruthu star um unit consumption um pinne ton nokki vanganam. Service important aanu athum koodi parikanikkuka

  • @sajeeshkundumaril1431
    @sajeeshkundumaril1431 Рік тому +3

    Minimum 5 year warranty undekil pinethina stabilizer..

  • @abdulressak4270
    @abdulressak4270 Рік тому +4

    Onida don't purchase please be careful , not available pcb boards

    • @shahidasafeeque
      @shahidasafeeque 9 місяців тому

      Onida മാത്രം അല്ല indin made അല്ലാത് ഏതും

  • @appakannukhamarudheen2821
    @appakannukhamarudheen2821 10 місяців тому +3

    ഈ star കളൊക്കെ ഒരുതരം കളിപ്പീരാണ് സ്റ്റാർ ഉള്ളതുകൊണ്ട് കരണ്ടിന്റെ ചെലവ് കുറയുകയൊന്നുമില്ല പക്ഷെ കടക്കാർ സ്റ്റാർനെ വിലകൂട്ടി വാങ്ങി അവർ സമ്പടിക്കുന്നു അത്രമാത്രം

    • @usmanmalapuram
      @usmanmalapuram 9 місяців тому

      3 സ്റ്റാറും ഫൈവ് സ്റ്റാറും ഒന്നാണ്

    • @appakannukhamarudheen2821
      @appakannukhamarudheen2821 9 місяців тому

      @@usmanmalapuram അമ്മയും മകളും പെണ്ണല്ല യെന്നു പറയുന്നത് പോലാണ് താൻ പറയുന്ന 3ഉം 5ഉം

  • @SAFWANA_SAPPA
    @SAFWANA_SAPPA Рік тому +5

    Loyd nte 3star ac എങ്ങനെ നല്ലതാണോ

  • @simonajith2028
    @simonajith2028 10 місяців тому

    Why are you talking about 3 star

  • @Anshil619
    @Anshil619 Рік тому +4

    Almost Ella showroomilum ithokke thaneyale price!

  • @usmanusman2316
    @usmanusman2316 Рік тому

    Fitting.ulpede.ulla charge aano manjeriyil ofarundo

  • @shafivpvp
    @shafivpvp Рік тому

    ഒരു വർഷത്തിന് 534 per year എന്ന് കറന്റ്‌ കോണ്സെപ്ഷൻ എഴുതിട് ഉണ്ടാവും അത് നോക്കണ്ട ശരിക് 6month കണക്കാണ് പറയുന്നത് മാക്സിമം 4.5 മാസം ഉപയോഗിക്കും

  • @fathimasabeel3603
    @fathimasabeel3603 Рік тому +1

    Hi. ഇൻഫർമേറ്റീവ് ആയിട്ടുള്ള videos ആണ് താങ്കൾ എപ്പോഴും upload ചെയ്യാറുള്ളത്. Congrats. ഒരു doubt ഉണ്ട്. പാറ കല്ല് അറിയാലോ. അത് കൊണ്ട് basement കെട്ടിക്കഴിഞ്ഞു ഒരു hall പണിഞ്ഞു. അതിനെ നമുക്ക് stair ഇട്ട് ഒരു നില വീട് ആക്കാൻ പറ്റുമോ. Basement ok ആണോ ഒരു നില വീട് പണിയാൻ. അതാണ്‌ എന്റെ doubt.

  • @MINV2024
    @MINV2024 9 місяців тому

    Very costly.. Compare with other shops.

  • @sreekumargopinathakurup6210
    @sreekumargopinathakurup6210 Рік тому +1

    Blue star A/C Elle avide

  • @johnsongo839
    @johnsongo839 11 місяців тому

    Voltas 5 Star price ?

  • @rijokjacob3942
    @rijokjacob3942 Рік тому +1

    ഞാൻ ഇവരുടെ കടയിൽ നിന്നും voltas ac വാഗി 8 ദിവസം കഴിഞ്ഞു ഇത് വരെ പിടിപ്പിക്കാൻ ആള് വന്നില്ല വിളിച്ചാൽ ഫോണും എടുക്കില്ല
    കയ്യിൽ കിടന്ന ക്യാഷ് കൊടുത്തു തെണ്ടി നടക്കേണ്ട അവസ്ഥയാ......

  • @shamsum213
    @shamsum213 Рік тому

    Ethu fitting charge athinte vilayil koodumoo

  • @truestoryvarkala5016
    @truestoryvarkala5016 Рік тому +1

    ഇതിന്റെ ബ്രാഞ്ച് ആറ്റിങ്ങൽ or വർക്കല ഉണ്ടോ

  • @sayyedc6060
    @sayyedc6060 11 місяців тому

    കോട്ടക്കൽ ഓക്സിസിജൻ ഷോറൂമിൽ നിന്ന് വിഡിയോ cheyyamo

  • @dhanyamanudhanyamanu3477
    @dhanyamanudhanyamanu3477 Рік тому

    Smart tv kurich oru vid chymoo..?

  • @shafivpvp
    @shafivpvp Рік тому +6

    ഇൻവെർട്ടർ ac ബോഡ് പോയാൽ കിളിപാറും

  • @user-kq2lw4vw9f
    @user-kq2lw4vw9f Рік тому +1

    Chuttu pollunna rate anenna karuthiyath. But rate ok aanu. April 30 vare offer undo?

  • @AbdulNasar-ff5un
    @AbdulNasar-ff5un 10 місяців тому

    ഭയങ്കര സ്വീറ്റായിപ്പോയി നല്ല കാര്യ

  • @Tinjuitty
    @Tinjuitty Рік тому +2

    5 star under 25 k model undo

    • @myvlogs2605
      @myvlogs2605 Рік тому +1

      Mmm oru paper eduth veeshiya mathi.nalla kaatt kittum

  • @bhagavansahai6969
    @bhagavansahai6969 Рік тому +3

    A/c functions എല്ലാം ഒന്ന് തന്നേ...
    Company പലതു ഉണ്ടെങ്കിലും varanty യും, maintance ഉം ഒക്കെ same ആണ്.
    5* Inverted Ac ആണ് ഇപ്പോൾ എല്ലാവരും ഉപയോഗിക്കുന്നത്...
    5* Inverted A/c 1ton. 26,000/- രൂപക്ക് Available.. ആണ്. (10 year waranty)

    • @nihmapadiyath52750
      @nihmapadiyath52750 Рік тому

      Bro ഏത് ബ്രാൻഡ് Ac ആണ് 26000 ന് കിട്ടുന്നത്.

    • @bhagavansahai6969
      @bhagavansahai6969 Рік тому

      ഞാൻ വാങ്ങിയത് " Hitachi " എന്ന brand ആണ്.
      5* Iverter A/C. 👍

    • @bhagavansahai6969
      @bhagavansahai6969 Рік тому

      1 ton

    • @adarshln3301
      @adarshln3301 Рік тому

      ​@@bhagavansahai6969 എവിടന്നു ആണ്

    • @bhagavansahai6969
      @bhagavansahai6969 Рік тому

      @@adarshln3301 kollam, pallimukku, Oxygen (shop name) 👍

  • @naufalmon641
    @naufalmon641 Рік тому +2

    Atm കാർഡ് മാത്രം ഉള്ളൂ emi കിട്ടുമോ

    • @retail_talkz
      @retail_talkz 11 місяців тому

      ഒരുവിധം എല്ലാ shop ലും Debit card EMI Facility ഉണ്ടാവും. താങ്കളുടെ debit card eligible ആണെങ്കിൽ കിട്ടും.

  • @Momsjunction95
    @Momsjunction95 9 місяців тому

    കഴിഞ്ഞ ആഴ്ച ഒരു Ac അവിടെ നിന്ന് purchase ചെയ്തു.കൂളിംഗ് ആവുന്നില്ല എന്ന് പറഞ്ഞു ഒരു 100 വട്ടം ഇവരെ വിളിച്ചു. നോ റെസ്പോൺസ്. ആരും ഇതുവരെ വന്നിട്ട് പോലും ഇല്ലാ. ഇവരുടെ സർവീസ് വളരെ മോശം ആണ്. ആരും ഇവിടെ നിന്ന് സാധനങ്ങൾ മടിക്കരുത്. ഞങ്ങൾക്ക് പറ്റിയ തെറ്റ് ഇനി ആർക്കും ഉണ്ടാവരുത്. ഫോൺ വിളിച്ചാൽ എടുക്കില്ല. മാനേജറെ വരെ വിളിച്ചിട്ട് ഒരു നടപടിയും ഇല്ലാ. ആൾക്കാരെ പറ്റിച്ചു ക്യാഷ് ഉണ്ടാക്കതെ നിർത്തിട്ടു പോടോ. ഇങ്ങനെ ഒരു ഉത്തരവാദിത്തം ഇല്ലാത്ത സ്ഥാപനം കോട്ടയത്തു വേറെ കാണില്ല.

  • @fathimathzoura705
    @fathimathzoura705 9 місяців тому

    Emi yil kitto yetraya down payment

  • @Amarnath2k2
    @Amarnath2k2 Рік тому +1

    Five ⭐ il invest cheyyunathu ale always best?.

  • @mohandaskr990
    @mohandaskr990 Рік тому +2

    Shop എവിടെയാണ്? എല്ലാ ഷോറൂകളിലും offer കിട്ടുമോ?

    • @hussaintkkarathode9799
      @hussaintkkarathode9799 Рік тому +1

      ഇപ്പോ എല്ലായിടത്തും ഓഫർ ആണ് 26 നു നല്ല ഗോത്രേജ് കിട്ടുന്നുണ്ട്

  • @akshaysuresh1174
    @akshaysuresh1174 Рік тому

    eekdesham ellathinum ippm 10 year compresserum 5 year boardinum waranty undd

  • @fevinpeter1523
    @fevinpeter1523 Рік тому

    sound mix cheyth video nashippichitund. too irritating

  • @aneesh_arsh
    @aneesh_arsh Рік тому +3

    Daikin No 1 premium Ac Brand

  • @lazuvibe8733
    @lazuvibe8733 Рік тому +2

    Voltas..... 29.500 an. Kottakkkalil

  • @shaharbansheebu2756
    @shaharbansheebu2756 Рік тому +2

    Hi Frist comment ningallude videoku waiting Anne evidea oronninea kurichu aariyanum kaananum aagamshayane

  • @maheshmahi954
    @maheshmahi954 Рік тому

    Smart TV de video cheiyyamo

  • @iloveyou-rl5yg
    @iloveyou-rl5yg Рік тому

    ഇൻവെർട്ടർ ന്റെ ഒരു വീഡിയോ ചെയ്യാമോ 🙏

  • @wick3dch1pmunk
    @wick3dch1pmunk Рік тому +1

    Lg 2 tonne 5 star AC kore thappi kitilla ethra aakum ?

  • @bestviewbestview1936
    @bestviewbestview1936 Рік тому

    പിണറായി സർക്കാരിന്റെ വക എല്ലാവർക്കും സൗജന്യമായി AC കൊടുക്കുക കടയിൽ ഒരെണ്ണം പോലും കാണില്ല 😂ഖജനാവ് കാലിയാണെങ്കിൽ ഇഡനവില കൂട്ടിയാൽ പ്രശ്നം സോൾവ്✌️ഇപ്പോൾ സൗജന്യമായി വീടും, സ്ഥലങ്ങളും, മൊബൈലും സ്വർണവും etc എല്ലാം വെറുതെ കിട്ടുന്നില്ലേ ഇനി പഠന സഹായമായി free AC കൂടി കിട്ടിയാൽ 🏃.... 😜

  • @fathimathwaiba8211
    @fathimathwaiba8211 Рік тому

    5star nirbandham shope epolum 3star matrame edukkan nirbandiku

  • @SudhiShamon
    @SudhiShamon 11 місяців тому

    Kop karandu bill aradakkum ac 1 kk vagam karandu billo

    • @hejejjejjeej
      @hejejjejjeej 11 місяців тому

      thanupp kollunna than adakkanam

  • @ajithasudhakaran7357
    @ajithasudhakaran7357 10 місяців тому

    വർ ഷ ങ്ങഎൽ കു മുൻപ് കോഴിക്കോട് നന്തിലത് നിന്നു ഒരു ഫ്രിഡ്ജ് വാ ങ്ങിയ പോഎൽ സർവീ സ് വളരെ മോശ മാ യിരുന്നു.
    ഇത് വർഷങ്ങൾക്ക് മുമ്പ്. ഇപ്പോ ഴും സ്ഥിതി ഇതു് തന്നെ എങ്കിൽ വേറെ എത്ര ഷോപ്പ് ഉണ്ട്

  • @kevinstephen2719
    @kevinstephen2719 Рік тому

    Kelvinator eganudu

  • @nizammhmd6077
    @nizammhmd6077 Рік тому +1

    Ivaru enthukondanu Mitsubishi ac ne pati parayathath 🤔

  • @biyosheenmedia.2745
    @biyosheenmedia.2745 Рік тому +10

    A/c മേടിക്കാം പക്ഷേ കറന്റ് പിണറായി സർക്കാർ അടക്കുമോ 😜

    • @mas-ny1lf
      @mas-ny1lf Рік тому +2

      ഒരു പെണ്ണും കൂടെ ആയാലോ

    • @lijogeorge5057
      @lijogeorge5057 Рік тому +3

      പിണറായി ആണോ മേടിക്കുന്ന ac യുടെ കീഴിൽ കിടക്കുന്നത്

    • @usmanmalapuram
      @usmanmalapuram 9 місяців тому +1

      മോഡി അടക്കും

  • @jaseelmanathanath8020
    @jaseelmanathanath8020 Рік тому

    Inveter ac k stablizer veno

    • @retail_talkz
      @retail_talkz 11 місяців тому

      വയ്ക്കുന്നത് നല്ലതാണ്.

  • @mashoodferok7101
    @mashoodferok7101 9 місяців тому

    A/C OG തന്നെ ബെസ്റ്റ്.

  • @RadhaDevi-xu6sz
    @RadhaDevi-xu6sz Рік тому

    Em i ആകുമ്പോ വില കൂടുമോ

  • @AkhilKumar-d1z
    @AkhilKumar-d1z Рік тому

    Daikin❤No1 brand in India

  • @rynyfrancis5866
    @rynyfrancis5866 11 місяців тому

    5 വർഷത്തെ ഗ്യാരണ്ടി yum,5 ⭐ ഉള്ളതും വേണം.. എവിടെ കിട്ടും

  • @keepintouch2495
    @keepintouch2495 Рік тому

    Ith ethu branch aanu

  • @shafivpvp
    @shafivpvp Рік тому +3

    പിന്നെ ഒരു കാര്യം ac ഉപയോഗിച്ചാൽ കറന്റ്‌ ബില്ല് നല്ലോണം കൂടും

    • @arunvp
      @arunvp Рік тому

      അത് ശരിയാണ്. കാശ് ഇല്ലാത്തവര്‍ AC വാങ്ങിക്കരുത്.

  • @georgethomaskodiate6763
    @georgethomaskodiate6763 Рік тому

    Moveable ac undo

  • @estar1277
    @estar1277 Рік тому

    Thankyou for this video

  • @Nanmacreators
    @Nanmacreators Рік тому +3

    വളരെ ഉപകാരപ്രദമായ video

  • @akhilt1516
    @akhilt1516 Рік тому

    Shop evida

  • @hajarwafa-ql1ed
    @hajarwafa-ql1ed Рік тому

    Kanhangad nadillethilum ea offer unda

  • @azeezottakkandatilazeez3479

    ഒരു ac fitting charge എത്ര വരും

  • @chandranjames2207
    @chandranjames2207 Рік тому

    One line Price ithineakalum kuravanu

  • @mohankv9172
    @mohankv9172 Рік тому +1

    Nandilath giving standard ac units mainly with my previous experience.Their customer relationship is very good.

  • @remotetraveller2231
    @remotetraveller2231 11 місяців тому

    എവിടെ ഇത്

  • @devasiapm3972
    @devasiapm3972 Рік тому

    Voltas AC 1.5 ton 5 star എങ്ങനെയുണ്ട്? സർവിസ് കോഴിക്കോട് ഉണ്ടോ?

    • @rijokjacob3942
      @rijokjacob3942 Рік тому

      എന്റെ പൊന്നോ ഒരണ്ണം ഞാൻ കോട്ടയത്ത്‌ എടുത്തു 8ദിവസം ആയി ഇത് വരെ പിടിപ്പിക്കാൻ ആള് വന്നില്ല.. വിളിച്ചാൽ കിട്ടാത്ത കസ്റ്റമർ കേർ...

    • @devasiapm3972
      @devasiapm3972 Рік тому

      എനിക്ക് 9 ദിവസം കഴിഞ്ഞ് ഫിറ്റ് ചെയതു. ഫ്ലിഫ്കാർട്ട് മുഖേന വാക്കിയതുകൊണ്ടായിരിക്കും താമസം എന്നു കരുതുന്നു.എല്ലാ ചാനലുകളും ഉപയോഗിച്ചു. ട്രിറ്റർ അക്കൗണ്ടിൽ കുടി പ്രശ്നം വോൾട്ടാ സിൻ്റെ ഉന്നതങ്ങിൽ എത്തിച്ചു. വടകരയിൽ ഉള്ള ടീം വിളിച്ചാൽ എടുക്കില്ല. പണം കൊടുത്തു വാങ്ങിയിട്ട് ലവൻമാരുടെ ഒരു ഗർവ്

  • @AbdulRahim-xn4hk
    @AbdulRahim-xn4hk 11 місяців тому +2

    ഏത് കടയാണെന്നും കടയുടെ പേര് ഒന്നും പറയാണ്ടാണോ വീഡിയോ ചെയ്യുന്നത്

  • @vineeshkunju4415
    @vineeshkunju4415 Рік тому

    ഇപ്പോൾ തൊട്ടാൽ പൊള്ളും മഴ പെയ്യട്ടെ

  • @antoaugustine5679
    @antoaugustine5679 Рік тому

    Godrej offer price nu vaangiyaal gopiiiii

  • @suhailcsrd4027
    @suhailcsrd4027 Рік тому +1

    Nandilath bad service👎avide poi vaangunnavar sookshikkuga. Customersin pull vila polum therunnilla

  • @jaijuvtom1754
    @jaijuvtom1754 Рік тому

    Panasonic is best

  • @musthafaparakkal3114
    @musthafaparakkal3114 Рік тому +6

    മികച്ച Ac കൾ ആയ Ogeneral, Mitzubshi, ഒന്നും പറഞ്ഞില്ല.. ഗോഡ്റെജി, സാംസങ് പ്രൊമോഷൻ ആണോ 😜

    • @nayanupn5529
      @nayanupn5529 Рік тому +2

      അതിന്റെ വില അറിയാവോ? ഇല്ലായിരിക്കുമല്ലേ!

    • @sn-rg6xr
      @sn-rg6xr Рік тому

      ജനറലും mistubishi ഒന്നും ഓഫർ ഇട്ട് കൊടുക്കാൻ പറ്റും എന്ന് തോന്നുന്നില്ല 😅

    • @selinfrancispf7248
      @selinfrancispf7248 Рік тому

      ബ്ലൂ സ്റ്റാർനെ കുറിച്ച് പറഞ്ഞില്ല

  • @beatstudio3593
    @beatstudio3593 Рік тому +1

    Good info ❤

  • @RahilaRahi-z8i
    @RahilaRahi-z8i 11 місяців тому

    കൊറിയർ സർവീസ് undo

  • @Dp3003-g5d
    @Dp3003-g5d Рік тому

    330×330 yathara ten ac vendathu

  • @muhammedfairoos4322
    @muhammedfairoos4322 Рік тому +5

    Panasonic ac supper👍

    • @saifudheenpk9387
      @saifudheenpk9387 Рік тому

      Panasonoc 👍🏻👍🏻👍🏻ഞാൻ ഉപയോഗിക്കുന്ന ac panasonic ആണ്

    • @ashi9901
      @ashi9901 Рік тому

      ​@@saifudheenpk9387 engane ind current bill okke, convertible ano ..

  • @rafeektp953
    @rafeektp953 Рік тому +3

    ഓഫർ മുഴുവൻ 3star😂😂😂😂

  • @mayannaderi8479
    @mayannaderi8479 10 місяців тому

    എല്ലാ കബളിപ്പിക്കലും ഉള്ള ടീം...

  • @abduljabbarjabbar4711
    @abduljabbarjabbar4711 11 місяців тому

    Godrej low price 😂 വാങ്ങിയാൽ പണി ഉറപ് പ് 😂😂 കടക്കാരൻ ഇത് ആദ്യമേ പരിചയപ്പെടുത്തി ഒച്ച യിടുനനത് അവർക്ക് കുടുതൽ കമ്മീഷൻ 😂😂(( ഈ ചൂട് കുറച്ച് ദിവസമേ ഉൺടാകൂ ഒന്ന് കഷമിചചാൽ മഴ കാലത്ത് വാങ്ങുക.... അതാണ് ബുദ്ധി ഒരു 5000 രൂപയോളം ലാഭിക്കാം 🙏))

    • @shihabhabeebful
      @shihabhabeebful 11 місяців тому

      മഴക്കാലത്ത് sale കുറവായിരിക്കും ഒരു ഓഫറും കാണില്ല
      അപ്പോ വില കൂടാൻ ആണ് സാധ്യത

  • @AbdulKalam-x7l
    @AbdulKalam-x7l Рік тому

    ടൻ കുറവും വേറെ വിലക്കുറവും ഉള്ള ac ഉണ്ടോ

    • @myvlogs2605
      @myvlogs2605 Рік тому +1

      Und oru kozhiye kettiyitt parappicha mathi. Nalla kaatt kittum

  • @Jishnustylex
    @Jishnustylex Рік тому

    Full pattika evar

  • @faseelakakkateripootheri6675
    @faseelakakkateripootheri6675 Рік тому +2

    Oru vidham ellayidathum ee rate thanneya