Iran president Ebrahim Raisi | പിന്നിൽ മൊസാദോ | ഇബ്രാഹിം റെയ്സിയെ ഇല്ലാതാക്കിയത്... | Mohan Varghese

Поділитися
Вставка
  • Опубліковано 19 тра 2024
  • Channel CEO & CHIEF EDITOR: ABDUL JAMEESH
    Prime Witness is a brand developed and maintained by Abdul Jameesh. Prime Witness, Prime Witness.com, PrimeWitness TV and Prime Entertainment are services of Prymewitness OPC Private Limited.
    PrimeWitness is a composite Channel which goes beyond news reports be it Crime, Entertainment, Sports, Health, etc. Analysis by experts and firsthand account of incidents, interviews, celeb talks, etc. make it the Prime Witness. Apart from composite coverage the Channel brings to you reviews and boxoffice figures of movies as well.
    © Copyright 2022 PRYME WITNESS TV OPC Private Limited | All Rights Reserved ...
    OUR WEBSITE:
    ***********************************
    Please subscribe and support us
    Dont Forget To Like and Share
    Your Opinions and suggestions are valuable for us...please do comment
    For More Videos Please subscribe our channel...
    / @theprimewitness

КОМЕНТАРІ • 305

  • @user-lj7yp9de6m
    @user-lj7yp9de6m 26 днів тому +12

    You are corect 👍എന്റെ നിഗമനങ്ങൾ ശരിവെക്കുന്നതും ഇതു തന്നെ 👌

  • @OoooOooo-hu8uv
    @OoooOooo-hu8uv 26 днів тому +15

    എന്നിരിക്കെ താഴെ സൂചിപ്പിച്ചത് പോലെ ഈ സമയത്ത് ഒരു ഡാം ഓപ്പൺ എന്ന പേരിൽ 9 പേര് ഒന്നിച്ചുള്ള യാത്ര ചെയ്തത് ഏറ്റവും വലിയ വിഡ്ഢിത്തരം ആണ് സൂക്ഷിച്ചില്ല. പോയത് പോയി. ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ.. 😭😭

  • @pathukutty73
    @pathukutty73 26 днів тому +65

    ഇന്ത്യയിലും ഇതുപോലുള്ള സംഭവങ്ങൾ ഉണ്ടാകാറുണ്ട് സൈനികർക്ക് നേരെ

    • @naadan751
      @naadan751 25 днів тому +1

      പുൽവാമ,കാർഗിൽ!

    • @BadarudeenMKottarakara-uf9iu
      @BadarudeenMKottarakara-uf9iu 24 дні тому +1

      സമാനമായ സംഭവം ഇവിടേയും നടന്നു അതും സഹായമെത്തിക്കാൻ കഴിയാത്തമലനിരകളിൽ,
      സംയുക്ത സൈനികമേതാവിയും കുടുംബവും അംഗരക്ഷകരും സഞ്ചരിച്ച ഹെലികോപ്റ്റർ.

  • @christophermaliekkal6930
    @christophermaliekkal6930 24 дні тому +4

    ലോകത്തെ പത്തു സമാധാന രാജ്യങ്ങളിൽ ഒന്നാമതാണ് ഇറാൻ

  • @artvkd
    @artvkd 26 днів тому +27

    ലോകം മൊത്തം ഇതിന്റ പ്രത്യേഘാതം ഉണ്ടാവും. 🙏 ദൈയ്‌വം കാക്കട്ടെ.

    • @jomonjore1199
      @jomonjore1199 26 днів тому +2

      ശോ

    • @Hillover123
      @Hillover123 26 днів тому +5

      കോപ്പ് ഉണ്ടാകും. ലോകത്തിൽ സമാധാനം ഉണ്ടാകും 🤣🤣🤣🤣

    • @artvkd
      @artvkd 26 днів тому

      @@Hillover123 അതെ കോപ്പ് ഇട്ടിട്ടാണല്ലോ കളി 🙄 ഇനി നിന്റെ കോപ്പ് എടുക്കണ്ട 🙄

    • @lintu815
      @lintu815 26 днів тому +3

      😂 ചിരിപ്പിക്കല്ലേ...

    • @user-wb8ho5pv1t
      @user-wb8ho5pv1t 26 днів тому

      Pinne Iran allo lokathe theettipottunne.onne poda

  • @sgtpbvr6143
    @sgtpbvr6143 26 днів тому +7

    നമ്മുടെ പരമോന്നത കരസേന മേധാവി ഹെലികോപ്റ്റർ അപകടത്തിലല്ലേ കൊല്ലപ്പെട്ടത്. അതും ആധുനിക ഹെലികോപ്റ്റർ. ഇതൊക്കെ സ്വഭാവികമാണ്

    • @user-eu1ut8xj1c
      @user-eu1ut8xj1c 26 днів тому

      ഒരിക്കലും mosad ആവില്ല ഇത് ഒരു ആക്‌സിഡന്റ് തന്നെ.പ്ലീസ് 60 ലക്ഷം വരുന്ന ഇസ്രാഈലികളുടെ ജീവിതം അവതാളത്തിലാകുന്ന കാര്യങ്ങൾ.. ഊഹിക്കരുത്..

    • @Nahabs
      @Nahabs 26 днів тому

      കറക്റ്റ്

  • @majeedahamedhaji5447
    @majeedahamedhaji5447 26 днів тому +3

    So... Correct.. 👍👌👌👌

  • @bilalpk9485
    @bilalpk9485 26 днів тому +4

    വളരെ ദുഃഖകരം . 🤔😥

  • @user-lj7yp9de6m
    @user-lj7yp9de6m 26 днів тому +25

    ഒരു പ്രസിഡന്റ്‌ മരിച്ചതോടെ iran തകർന്നില്ലല്ലോ. നൂറുകണക്കിന് പ്രസിഡണ്ട്‌മാർ ഇനിയും പുനർജനിക്കും 👌🔥🔥🔥

    • @jomonjore1199
      @jomonjore1199 26 днів тому +5

      നൂറുകണക്കിന് ഹെലികോപ്റ്റർകളും ഇനിയും ഉണ്ടാകും

    • @trbinurajcheraman04
      @trbinurajcheraman04 26 днів тому

      nooru kanakkinu presidentumar janikkendi varum ennathinte ulladakkam vyakthamalla...

    • @johnzantony9073
      @johnzantony9073 24 дні тому

      Marriyathakku oru helicopter polumilatha adhum president polumila. Nalla oru helicopter 1970 model helicopter😂😂😂😂 enittanu viraavadam adhum high tech aaya isrealunum americakkum against aayittu. Haah😂😂😂😂

    • @user-uh5gb9jw1d
      @user-uh5gb9jw1d 23 дні тому

      Appo 100 kanakkinu apakada maranavum undavum

  • @user-of8uw7ms8y
    @user-of8uw7ms8y 26 днів тому +19

    കാലാവസ്ഥ പ്രതികൂലമായാൽ ആകാശത്ത പ വെച്ചു പൊട്ടി ചിതറുമോ? പല മനുഷ്യരെയും കൊന്നനെ തന്യാഹുവിൻ്റെ ക്രൂര തമാത്രം '

  • @user-yi1ol6zl9g
    @user-yi1ol6zl9g 26 днів тому

    Your exactly correct

  • @presannan5370
    @presannan5370 26 днів тому +8

    ഇതിന്റെ പിന്നിൽ 3 ദിവസം മുൻപ് ജയിൽ ചാടിയ ബാലമുരുഗൻ തന്നെ. ഉറപ്പാണ്

  • @hamsatk7305
    @hamsatk7305 26 днів тому +7

    ഒന്നും പറയാൻ പറ്റത്തില്ല അന്വേഷണത്തിൽ കൂടെ മാത്രമേ എന്താണ് നടന്നിട്ടുള്ളത് എന്ന് പറയാൻ പറ്റുകയുള്ളൂ

  • @paulmatthew5769
    @paulmatthew5769 26 днів тому

    🙏🙏🙏🙏 Thank you Dr. M Varghese for enlightening us about the possible causes of the helicopter crash🙏🙏🙏🙏🙏

  • @shamseermuhammed8196
    @shamseermuhammed8196 26 днів тому +26

    എന്നാൽ ഇസ്രായേലുമായി അസർബൈജാൻ നല്ല ബന്ധമാണുതാനും അപ്പൊ എന്തൊക്കെയോ ഒരു പന്തികേട്

  • @ahmedkuttyvaliyakath1459
    @ahmedkuttyvaliyakath1459 26 днів тому

    The Valuable evaluvation

  • @cksanthoshkumar7790
    @cksanthoshkumar7790 26 днів тому +3

    ഞമ്മടെ കണ്ണിൽ ഓനൊരു സൽഗുണ സമ്പന്നനാ🎉 ഓനും പോയി😢 ആകെ കൈയ്യിലുണ്ടാരുന്ന അമിട്ടും പൊട്ടാസും എലിവാണവും ഒറ്റ ദിവസം കൊണ്ട് ഓൻ തീർത്തും കളഞ്ഞല്ലോ നാഥാ💥 ഇറാൻനടക്കാത്ത വീമ്പിളക്കിയോണ്ട് ഇസ്രയേലിനു അമേരിക്കൻപിന്തുണ വീണ്ടുംഉറപ്പായി😂 അത്ര തന്നെ😊

  • @SakeerHussain-gu4sm
    @SakeerHussain-gu4sm 26 днів тому +3

    Super description

  • @pradeeppascal2251
    @pradeeppascal2251 24 дні тому +1

    ഈസമയത്ത് ഇതൊരു അവസരമായി കണക്കാക്കി ഹമാസ് വെള്ളക്കൊടി ഉയർത്തി കീഴടങ്ങുന്നതാണ് അവർക്ക് നല്ലത്.

  • @Samualkj
    @Samualkj 26 днів тому +1

    Good evening give the reports very important accident in heroine president atmosphere condition bird and helicopter crash down this is the report of media thank you very much

  • @user-ji3wj4gh9z
    @user-ji3wj4gh9z 26 днів тому +2

    അസർബൈജാൻ ആർമിനിയ യുദ്ധത്തിൽ അസർബൈജാനേ സഹായിച്ചത് തുർക്കിയും ഇസ്രെയേലും ആണ്‌ ഇറാൻ ആർമിനിയയുടെ കൂടെ ആയിരുന്നു

  • @njanmalayali2716
    @njanmalayali2716 26 днів тому +3

    Excellent sir 🎉

  • @rejismusic2461
    @rejismusic2461 24 дні тому +1

    ഇറാനിൽ ആഘോഷം തകർക്കുന്നു.

  • @rajeshok4815
    @rajeshok4815 26 днів тому +2

    😢

    • @lissyjose9038
      @lissyjose9038 26 днів тому

      Chathete keejakanenkel konnate bheeman tanne enoparayunnpoleye.ulloo isreyelene samsayekende allante teerumanamanu qurykal nerampokate sweruhatel boradykonnu averkomelle chorl padechone kattoly

  • @anilmathew7264
    @anilmathew7264 26 днів тому +1

    Just to know

  • @Samualkj
    @Samualkj 26 днів тому +1

    Corruption is bad condition

  • @philipmathews-fo7vg
    @philipmathews-fo7vg 26 днів тому +4

    അസാർഭായിജാന്റെ സഹായത്തോടെ
    ഇസ്രായേൽ അയച്ച ഹെലികോപ്റ്ററിൽ ആണോ റൈസി യാത്ര ചെയ്തത് എന്നും സംശയിക്കേണ്ടിയിരിക്കുന്നു.

    • @DGP8630
      @DGP8630 26 днів тому

      1960 il vaangiya helicopter 😮😮😮

    • @malludotcom2493
      @malludotcom2493 26 днів тому

      Yes ഇത് ചതിയാണ്

  • @abdulrazak5150
    @abdulrazak5150 26 днів тому +13

    പിന്നില്‍ മൊസാദ് ..... മററാരുമല്ല

  • @tangerinembs6993
    @tangerinembs6993 26 днів тому +13

    ചേട്ടൻ യൂഹ പോഹം ഉണ്ടാക്കതിരുന്നാൽ മതി.

    • @pmfaisalfaisal8696
      @pmfaisalfaisal8696 26 днів тому

      😂😂😂😂😂😂😂

    • @jomonpullamkuzhiyil5842
      @jomonpullamkuzhiyil5842 26 днів тому +3

      ഇത്തരം വളരെ ഗൗരവം അർഹിക്കുന്ന ഒരു ആഘോള വിഷയത്തേക്കുറിച്ച് ഗോസിപ്പ് ഇറക്കുന്നത് ഒട്ടും നല്ലതല്ല...

    • @user-yi1ol6zl9g
      @user-yi1ol6zl9g 26 днів тому

      No my dear it's exactly correct

    • @jk9832
      @jk9832 26 днів тому

      ആ ചേട്ടൻ പറയുന്നത് ശരിയാണ് എന്തൊക്കെയോ ദുഹൂരത ഉണ്ട് 🤣🤣

  • @arundhas6902
    @arundhas6902 26 днів тому +7

    21:1 ആരോഹണഗീതം. ഞാൻ എന്റെ കണ്ണു പർവ്വതങ്ങളിലേക്കു ഉയർത്തുന്നു; എനിക്കു സഹായം എവിടെനിന്നു വരും?
    121:2 എന്റെ സഹായം ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയ യഹോവയിങ്കൽനിന്നു വരുന്നു.
    121:3 നിന്റെ കാൽ വഴുതുവാൻ അവൻ സമ്മതിക്കയില്ല; നിന്നെ കാക്കുന്നവൻ മയങ്ങുകയുമില്ല.
    121:4 യിസ്രായേലിന്റെ പരിപാലകൻ മയങ്ങുകയില്ല, ഉറങ്ങുകയുമില്ല.
    121:5 യഹോവ നിന്റെ പരിപാലകൻ; യഹോവ നിന്റെ വലത്തുഭാഗത്തു നിനക്കു തണൽ.
    121:6 പകൽ സൂര്യനെങ്കിലും രാത്രി ചന്ദ്രനെങ്കിലും നിന്നെ ബാധിക്കയില്ല.
    121:7 യഹോവ ഒരു ദോഷവും തട്ടാതവണ്ണം നിന്നെ പരിപാലിക്കും. അവൻ നിന്റെ പ്രാണനെ പരിപാലിക്കും.
    121:8 യഹോവ നിന്റെ ഗമനത്തെയും ആഗമനത്തെയും ഇന്നുമുതൽ എന്നേക്കും പരിപാലിക്കും.

    • @mohammedrazakpazheri7097
      @mohammedrazakpazheri7097 26 днів тому

      Vattanooo..Bai ...

    • @antonyd7109
      @antonyd7109 26 днів тому

      ​@@mohammedrazakpazheri7097താങ്കൾക്കു മനസിലാകാത്തത് അദ്ദേഹത്തിന്റെ കുഴപ്പമല്ല 😂😂😂😂😂അത് വായിച്ചപ്പോൾ മനസിലാകാത്തത് താങ്കൾക്ക് ബുദ്ധിയില്ലാത്തതു കൊണ്ടാണ് 😂😂😂😂😂അത് ഇസ്രായേൽ ന്റെ പരിപാലകൻ ഇങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്ന് സങ്കീർത്തനകാരൻ പറയുന്നു.... ബൈബിളിൽ 121 സങ്കീർത്തനമാണത് കെട്ടോ

  • @rajeshnair-gx7eg
    @rajeshnair-gx7eg 26 днів тому +2

    Almight raised Ibrahim Raisi to heaven from the hearth !

  • @alexcleetus6771
    @alexcleetus6771 26 днів тому

    Madam Venda manushanayi jivekku madam thulayatte 👍

  • @AliAli-ck9xd
    @AliAli-ck9xd 26 днів тому +9

    USA + Israel and world munafiqu leaders big game .?

  • @riyasnp6104
    @riyasnp6104 26 днів тому

    സാറിൻറ അവദ രണം സൂപ്പർ

  • @MohammedAli-yf8mw
    @MohammedAli-yf8mw 26 днів тому +7

    ഇന്ത്യ രണ്ടാമതും കണ്ടെയ്നർ ബോംബ് അയക്കാഞ്ഞാൽ മതിയായിരുന്നു. സംഖീ മൊസാദ് ത്രീവ്രവാദികൾ ഒന്നിച്ചതിൻ്റെ സൂചന യാണ് ഇതൊക്കെ😂 ഒരു സംശയവും ആർക്കും വേണ്ട

    • @SudheerPadmanaphan
      @SudheerPadmanaphan 26 днів тому +2

      🇮🇱🇮🇱🇮🇱😄😄😄

    • @gamer619
      @gamer619 24 дні тому

      നീ അതിന്‌ ഡ്യൂപ്ലിക്കേറ്റ് ഇസ്ലാം അല്ലെ...
      Arabikal ആണ് ഒറിജിനൽ ഇസ്ലാം

  • @sameeralikoladi7090
    @sameeralikoladi7090 26 днів тому +10

    ബെഞ്ചമിന്റെ അന്ത്യം കാണും ഇറാൻ. ഇസ്രായിലിന് ഇതിൽ ബന്ധമുണ്ടെങ്കിൽ 🌹🌹

    • @Ayodhya120
      @Ayodhya120 26 днів тому

      ബാക്കിയുള്ള ഇറാൻ നേതാക്കളുടെ കാര്യം കൂടി പോക്കാണ് എന്ന് തോന്നുന്നു.

    • @Hillover123
      @Hillover123 26 днів тому +2

      കോപ്പ് കാണും. 🤣🤣🤣

    • @cruiserman1307
      @cruiserman1307 26 днів тому +3

      ചിരിപ്പിച്ചു കൊല്ലുമല്ലോ പഹയാ 😂😂😂😂

    • @Optionwriter9
      @Optionwriter9 26 днів тому +1

      Exactly 💯

    • @SudheerPadmanaphan
      @SudheerPadmanaphan 26 днів тому

      🇮🇱🇮🇱🇮🇱😄😄😄

  • @whiteandwhite545
    @whiteandwhite545 26 днів тому +2

    ഇറാൻ എംബസിയിൽ അല്ല ബോംബ് ഇട്ടത്, അതിന് അടുത്തുള്ള മറ്റൊരു കെട്ടിടത്തിൽ ആണ്, അവിടെ ആയിരുന്നു ഹമാസിന്റെ തലവന്മാർ ഉണ്ടായിരുന്നത്.

  • @balakrishnankeeppalli4766
    @balakrishnankeeppalli4766 26 днів тому +1

    ഇസ്‌റാ യേ ലി നെ തീർക്കാൽ കാത്തിരുന്ന റയ്സി നേരത്തെ യാത്രയായി.

  • @JosyJoseph-sn8gi
    @JosyJoseph-sn8gi 26 днів тому +3

    Save IRAN

  • @raiza7607
    @raiza7607 26 днів тому

    കാനഡ യില് നിന്ന് 1998 ൽ വാങ്ങിയ പുതിയ വിമാനം ആയിരുന്ന് അത്. സ്കൈ trap ഒന്നും അല്ല. വിധി 🎉🎉🎉

  • @KL10ijas
    @KL10ijas 26 днів тому +2

    അല്ലെങ്കിലും നേരിട്ട് മുട്ടാൻ മുട്ട് വിറക്കുന്ന ചതിയൻ മാർക്ക് ഇങ്ങനെ അല്ലെ കഴിയൂ

    • @whiteandwhite545
      @whiteandwhite545 26 днів тому +2

      അതു ശരിയാണ്, അതിന് ആണല്ലോ ഹമാസിനെ ഇറക്കിയത്.

  • @sameeralikoladi7090
    @sameeralikoladi7090 26 днів тому +11

    ഇസ്രയിൽ വലിയ വില നൽകേണ്ടി വരും മോസതിന്റെ നാശം കണ്ടിട്ടേ ഇറാൻ adangu🌹🌹🌹🌹

    • @thomasmachan5270
      @thomasmachan5270 26 днів тому +2

      Iran umbum 😂😂

    • @user-kp9rq8xu7k
      @user-kp9rq8xu7k 26 днів тому +2

      അങ്ങിനെ കുറെ കാലമായി കേൾക്കുന്നു

    • @Ayodhya120
      @Ayodhya120 26 днів тому +2

      ഇറാൻ പെടുക്കും😂

    • @Ayodhya120
      @Ayodhya120 26 днів тому +1

      ഒരു പേട്ട് ഹെലികോപ്റ്റർ President ന് ഉപയോഗിക്കുന്ന ഇറാൻ്റെ ഗതികേട്

    • @Hillover123
      @Hillover123 26 днів тому +1

      😄😄😄

  • @MohammedAli-yf8mw
    @MohammedAli-yf8mw 26 днів тому +1

    ഖാസീo സുലൈമാനി എന്ന നേതാവിൻ്റെ മരണത്തോടെ സുരക്ഷ എത്രയോ അധികം ശക്തിപ്പെട്ടുത്തേണ്ടിയിരിക്കുന്നു

  • @eminshafeeq3227
    @eminshafeeq3227 26 днів тому

    എല്ലാം ദൈവത്തിൻഡ് വിധി

  • @kalathilyousuf3862
    @kalathilyousuf3862 26 днів тому

    ഇതിന്റെ പിന്നിൽ ഈശ്രയിൽ, & അമേരിക്ക

  • @aboobackeradivannimohamed6919
    @aboobackeradivannimohamed6919 26 днів тому +6

    10 ഏക്ര സ്ഥലത്തുള്ള ഹോസ്റ്റജസിനെ അറിയാൻ കൂടി പറ്റാത്ത പാവം മോസാദ്, അമേരിക്കയില്ലെങ്കിൽ വെറും പൂച്ച.

    • @vineeshjosephnanthikatt
      @vineeshjosephnanthikatt 26 днів тому +1

      Effect of 3:34 Madrassa education 😂

    • @jomonjore1199
      @jomonjore1199 26 днів тому

      അറിയാത്തതല്ല സുഡു അവരെ കണ്ടുപിടിച്ച രക്ഷപ്പെടുത്തി കഴിഞ്ഞാൽ പിന്നെ യുദ്ധം നിർത്തണ്ടേ പിന്നെ ഹമാസിനെ എങ്ങനെ ഉന്മൂലം ചെയ്യും അതുകൊണ്ടാണ്

    • @indiaindia4457
      @indiaindia4457 26 днів тому +1

      അമേരിക്ക എന്നാൽ ഇസ്രായേൽ

    • @georgekuttyk.k461
      @georgekuttyk.k461 26 днів тому

      എന്തായാലും അമേരിക്ക പുലിയാണല്ലോ.

  • @josephjohn9238
    @josephjohn9238 25 днів тому

    Wild guessing

  • @user-kc3en6ov8n
    @user-kc3en6ov8n 25 днів тому

    Free palastine🌹🌹🌹🌹

  • @user-eu3ui2ij8z
    @user-eu3ui2ij8z 23 дні тому

    Dr മോഹൻ വർഗീസ് താങ്കളുടെ എല്ലാ ചർച്ചകളും ഞാൻ കാണാറുണ്ട് എപ്പോഴും ഇസ്രായേലിനെ കുറ്റപ്പെടുത്തി സംസാരിക്കുന്നതെന്തുകൊണ്ട്

  • @sukumarankv807
    @sukumarankv807 26 днів тому +1

    പുക മറ സൃഷ്ടിക്കില്ലെ ജമ്പവാൻ കാലത്തെ കലഹരണപ്പെട്ട പാക്കും യന്ത്രങ്ങൾ ഒഴിവാക്കും. ആധുനികവൽക്കരിക്കു

  • @VINODRANGOLI
    @VINODRANGOLI 26 днів тому

    Don't jump into conclusions

  • @johnypaul6088
    @johnypaul6088 26 днів тому +1

    അത് മൊസാദി ന്റെ തമാശയാണ്......

  • @goodMalayalam
    @goodMalayalam 26 днів тому

    😂😂

  • @bavamoosa5590
    @bavamoosa5590 26 днів тому

    😂😂😂😂 എന്താല്ലേ

  • @jkj1459
    @jkj1459 26 днів тому

    TITLES ARE LIKE JUDGEMENT . ITHU LOKA SAMADHANATHINTE PRASHNAMAANU . CAPTAN RAJU 🫠. UMMAN CHADY SIR NTE SOUND NJAAN MAATHRAMANO KELKKUNNADU ??🤷‍♀🤷‍♀

  • @jojojoseph5308
    @jojojoseph5308 26 днів тому

    മോഹൻ വർഗീസ് മൊല്ലാക്ക 😜

  • @anilmathew7264
    @anilmathew7264 26 днів тому

    Who are you

  • @reporternewsbureau6044
    @reporternewsbureau6044 26 днів тому

    Ethvare samshayanghal ella undenkil ath avar kond varatte allayhe Ninghal kettichamakanda

  • @sirajmetro
    @sirajmetro 26 днів тому +2

    😂

  • @rileeshp7387
    @rileeshp7387 26 днів тому +21

    ഇറാനിലെ സ്ത്രീകളെ ഇനി എങ്കിലും മനുഷ്യർ ആയി കാണുന്ന ഭരണാധികാരികൾ വരട്ടെ

    • @mnzrpzr
      @mnzrpzr 26 днів тому +4

      സ്ത്രീകളോട് എന്തൊരു സ്‌നേഹം

    • @user-xy8hx8qh6j
      @user-xy8hx8qh6j 26 днів тому +3

      ഇന്ത്യയിൽ പിടിപ്പിക്കുന്നെ പോലെ😂

    • @saheert5887
      @saheert5887 26 днів тому

      ആദ്യം ഇന്ത്യയിൽ വരട്ടെ... സ്ത്രീകളെ ഏറ്റവും കൂടുതൽ ബലാത്സംഗം ചെയ്യുന്ന രാജ്യം ഇന്ത്യയാണ്.. മണിപ്പൂർ ഗുജറാത്ത്‌ ഡൽഹിയിൽ, പിന്നെ ഇപ്പൊ വീഡിയോകളുടെ കളിയാണ് എംപി മാരുടെ

    • @abd-rk1yw
      @abd-rk1yw 26 днів тому +3

      UP yilum und penkuttikal 🙄😀

    • @jouharp9593
      @jouharp9593 26 днів тому +1

      മോങ്ങി ഫാൻ

  • @ShajahanShaji-cs4nx
    @ShajahanShaji-cs4nx 26 днів тому

    Musleengale.gulf.faranathalam.rttedukkanam.hindhukkale.keralavum.indiaum.ettedukkanam.crithyaniye.state.etteduthal.presnangal.pariharikkam.insha.alla.

  • @abdulrahmanchirakkal5625
    @abdulrahmanchirakkal5625 26 днів тому

    കുതിതിരിപ്പുകൾ ഉണ്ടാക്കി ,മീൻ പിടിക്കാൻ കുളം കലക്കരുതെ!!??

  • @sivadasankunnumel4827
    @sivadasankunnumel4827 26 днів тому

    50 കൊല്ലം പഴക്കമുള്ള ഒരു ഹെലികോപ്റ്റർ പിന്നെ എന്തിന് മെസാദ്അമേരിക്ക എന്നെക്കെ പറയുന്നത് ഇത് മുടൽ മഞ്ഞ് കാരണം സംഭവിച്ചതാകാം

  • @patelsuresh3641
    @patelsuresh3641 24 дні тому

    😁😁

  • @user-ov6sp6dg2f
    @user-ov6sp6dg2f 26 днів тому +7

    രണ്ട് കോപ്റ്റർ ലക്ഷ്യ സ്ഥലത്ത് ഏറ്റുന്നു അപ്പോൾ ഇതിന് പിന്നിൽ ദുരൂഹത ഉണ്ട് എല്ലാം തെളിഞ്ഞ് വെറും ഇതിൻ്റെ പിന്നിൽ ഒരു ചതി തന്നെ

    • @AshfaqAli-es5kv
      @AshfaqAli-es5kv 26 днів тому +1

      പിന്നെ മൂന്നും വീഴണമായിരുന്നോ ?

    • @megatron.9382
      @megatron.9382 26 днів тому

      chathu alla ..nalla kaaryam😅😅

    • @malludotcom2493
      @malludotcom2493 26 днів тому

      സത്യം ഇത് ഇസ്രായേൽ asarbaijanu മായി ചേർന്ന് നടത്തിയ ചതിയാണ്

  • @SibyKandankary-nq9sr
    @SibyKandankary-nq9sr 26 днів тому +18

    ഒരു അൽഭുതം നടന്നു എന്ന് പറഞ്ഞാല് മതി.
    ഇറാൻ സ്ത്രീകൾ രക്ഷ പെട്ടു

  • @user-uh5gb9jw1d
    @user-uh5gb9jw1d 23 дні тому

    Pinnil china and Pakistan

  • @user-xy8hx8qh6j
    @user-xy8hx8qh6j 26 днів тому +6

    ഇന്ത്യയിൽ നിന്ന് ഒരു സഞ്ചി അതും കേരളത്തിൽ നിന്ന് ഇത് ഇറാനികളെ എങ്ങനെ അറിയിക്കും ശിവനെ

    • @shajanshanavasps8215
      @shajanshanavasps8215 26 днів тому

      Sanji നിൻ്റെ തോളത്തിട്ടോ. ഒരു പാത്രം കൂടി കയിൽ വെച്ചോ. ചില്ലറ കിട്ടും

  • @suniljames3150
    @suniljames3150 26 днів тому

    മൊസാദ് is മൊസാദ്

  • @tckalamkodu-kk4wu
    @tckalamkodu-kk4wu 26 днів тому

    🤔😒😒😒

  • @muhammadumaibibrahim.kerala
    @muhammadumaibibrahim.kerala 26 днів тому +2

    ഇറാൻ അഭിമാനം 💪💪💪💪🇯🇴🇮🇷🇮🇷🇮🇷

  • @user-zw8he8pq9n
    @user-zw8he8pq9n 26 днів тому +1

    കൊന്നതാ. പുഷ്പ

  • @BasheerVa-gx4vf
    @BasheerVa-gx4vf 24 дні тому +1

    ആരെ കൊന്നാലും ഇറാൻ ഒരു ചുക്കും ചെയ്യില്ല. ചിലപ്പോൾ ആളില്ലാത്തിടത്ത് ഒരു ഓലപ്പടക്കം ഇടും, അതും ഇസ്രായേലിന്റെ അനുവാദം ചോദിച്ചിട്ട്.

  • @bobyjersonjerson8717
    @bobyjersonjerson8717 26 днів тому

    അസർബൈജാനിൽ വച്ച് ഒരു Time bomb അതീവരഹസ്യമായി ആ particular helicopter ൽ അസമ്പിൾ ചെയ്തു വച്ചതായാലോ🤭🤭🏃🏃🏃

  • @abu6911
    @abu6911 26 днів тому

    Iran is very weak in all sides

  • @joshybenadict6961
    @joshybenadict6961 26 днів тому +7

    ഇറാനിൽ സ്ത്രീകൾ പരസ്യമായി അല്ലെങ്കിലും ആഘോഷം തുടങ്ങി കഴിഞ്ഞു.❤

    • @noushadfine6483
      @noushadfine6483 26 днів тому

      ക്രിസംഘിക്ക് മണിപ്പൂർ ഒരു വിഷയമേയല്ല

  • @AbdulMajeed-nh2bv
    @AbdulMajeed-nh2bv 26 днів тому

    Oraalpokumbolmattoraalvarum

  • @music1973-jo5fp
    @music1973-jo5fp 26 днів тому

    Plane pilot chaver ayathano....but 80% ithue oru apakadam akan anue chance...jambavante kalathe helicopter anue upayogichathue

  • @user-yo2ki7vu7d
    @user-yo2ki7vu7d 26 днів тому

    You are presenting accusations not evidences.

  • @samuelkutty4741
    @samuelkutty4741 26 днів тому

    ISRALINODU.KALICHAL.ALL.MUCILIME.CANTRY.SAIME.TO
    OKHAI

  • @democracy6894
    @democracy6894 26 днів тому +3

    സർവ്വശക്തൻ ഒരു കാര്യം തീരുമാനിച്ചാൽ അതിനെ തടയാൻ മനുഷ്യർക്ക് ആവില്ല. വിധി വിശ്വാസം കിത്താബിൽ അടിവരയിട്ട് പറയുന്നതാണ്.

  • @rejiomrejiom4809
    @rejiomrejiom4809 24 дні тому

    പടച്ചോൻ്റെ ഓരോ കളികൾ

  • @jojoelijah8858
    @jojoelijah8858 26 днів тому

    Thanike oru panium Ellay bai..
    Ethinakalum nallathe Thomase cahyttantay veetilay chanakam perukan pogunnthene

  • @user-mf8py8un6c
    @user-mf8py8un6c 26 днів тому +1

    Mosadine ende konde konnilla

  • @Nahabs
    @Nahabs 26 днів тому

    ഇറാൻ ഒന്നിൽ നിന്ന് തുടങ്ങേണ്ടി വരില്ല വ്യെക്തി അധിഷ്ഠിതമല്ല ഇറാനിൽ ഭരണനിർവഹണം

  • @ibrahimhamza2504
    @ibrahimhamza2504 26 днів тому

    Iran AnnuAutham Prayogikannam. Cakatta Isrel.

  • @soopyputhu2110
    @soopyputhu2110 23 дні тому

    മ ഞ്ഞും മ ഴ യും ഇ സ് റാ യി ൽ സ് ർ ഷ് ട്ടി ആ ണോ കാ ലാ വ സ് ത്ത 3 ൽ ഒ ന്നി ന് എ ങ്ങ നെ ബാ ദി ച്ചു 😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮????

  • @anilmancha4079
    @anilmancha4079 26 днів тому

    The citizens of Bharath is bringing to the attention of the people of Bharath the folowing.
    Saed Ebrahim Raesi is the most hard core Shia Islamic jihadi who had conspired to eliminate more than 5000 Iranian nationals who is active politically and aganist the Ayothoula Ali Khamenis hard line sharia rule.
    President Ebrahim Raesi is responsible for the execution of 800 Iranian ladys.
    Alah The Almify has taken the steps to take away the life of Saed Ebrahim Raesi.

  • @padmanabhantk6827
    @padmanabhantk6827 26 днів тому

    Captain Raju......ok bhay

  • @user-hu8sh3fw3g
    @user-hu8sh3fw3g 26 днів тому +1

    Aduthuthanney predheeshikkam 😂😂😂ella masjidhugalilum pottikaranjhukonddulla niskaaram 😂😂😂

  • @vtjoy2336
    @vtjoy2336 26 днів тому

    Eran arhicha thirichadi thannea

  • @anilmathew7264
    @anilmathew7264 26 днів тому

    കടിപിച്ചു sansarikonnu

  • @user-iv5gk3jq4g
    @user-iv5gk3jq4g 26 днів тому

    സ്മൃതി ഇറാനി പോയി അന്വേഷിക്കും

  • @anilmathew7264
    @anilmathew7264 26 днів тому

    Evan ar

  • @haneefakodungallur6321
    @haneefakodungallur6321 26 днів тому

    💔😭🤲💔😭🤲🤲🤲🤲🤲🤲

  • @mohandaniel3921
    @mohandaniel3921 26 днів тому

    മലയാളത്തിൽ മാത്രമേ ഇത്തരം വഷളത്തിരം നിറഞ്ഞ വാർത്തകൾ വരുന്നുള്ളു...

  • @meerankottakkaran2106
    @meerankottakkaran2106 26 днів тому

    അതും ഇതും തമ്മിൽ എന്ത്‌ ബന്ധം.
    വെറുതെ ഓരോരോ ചർച്ചകൾ

  • @khathussworld1548
    @khathussworld1548 26 днів тому

    Inn lokath ettavum kooduthal janangal verrukka pedunna rand vekthikallan baidenum nethanyahuvum puthya thalamura sherryum thettum manassilakunnund avar jathyum mathavum nokkyittalla sheryum thettum enthannenn thiricharnjittund

  • @rithwicreationspresents5517
    @rithwicreationspresents5517 26 днів тому

    Innu njan nala nee

  • @binugeorge3725
    @binugeorge3725 26 днів тому +1

    കരയരുത് പ്ലീച്