ഇനി life change ആകും 💯|Meal planing |weekend meal planning |kerala meal prep|time saving meal plan|

Поділитися
Вставка
  • Опубліковано 2 гру 2024

КОМЕНТАРІ • 91

  • @molyrajan2733
    @molyrajan2733 Місяць тому +3

    So wonderful vlog and interesting inspiration talk to all ladies.God Bless You 😊

  • @sreelekhap4552
    @sreelekhap4552 Місяць тому +8

    Highly inspirable vedio. thank you ❤

  • @sherinmohammed5706
    @sherinmohammed5706 6 днів тому

    Useful vds😊iniyum pradeekshikunu more സമാധാനമായ vds☺️

  • @jobyjose1914
    @jobyjose1914 Місяць тому +5

    super chechi.motivational

  • @Semeema-hg3kd
    @Semeema-hg3kd 23 дні тому +2

    Very useful video 🥰🥰

  • @tharachandran2878
    @tharachandran2878 24 дні тому +1

    വർക്കിംഗ്ഡെയ്‌സിലെ ബുദ്ധിമുട്ട് കുറയ്ക്കാൻ നല്ല സഹായമാണ്
    ആദ്യമായാണ് ഞാൻ ഈ വീഡിയോ കണ്ടത്
    ഇനി പഴയ വീഡിയോ എല്ലാം കാണും
    കണ്ടെയ്നർ എല്ലാം നല്ല ഭംഗിയാണ്
    അതുപോലെ സൗകര്യവും ആണെന്നും മനസ്സിലായി

    • @GRACETIMETASTETIME
      @GRACETIMETASTETIME  23 дні тому

      കാണുമ്പോൾ feedback പറയണേ ❤️❤️

  • @roshniroyson4404
    @roshniroyson4404 Місяць тому +2

    Hi chechi...you are truly inspiring..expecting more videos like this..This would be helpful for many people who thinks they spend their life mostly in the kitchens...❤

  • @lissyfrancis8884
    @lissyfrancis8884 28 днів тому +1

    Really inspiring ❤❤❤

  • @evaanthomas499
    @evaanthomas499 Місяць тому +1

    Very useful 😊thanku..

  • @priyabinoy834
    @priyabinoy834 Місяць тому +2

    Super ❤motivational ❤❤

  • @Aint_no_wayyy
    @Aint_no_wayyy Місяць тому +1

    Kandirikkan ishtapedunna presentation..so beautiful vlog..keep it up

  • @tharachandran2878
    @tharachandran2878 24 дні тому +1

    Working ഡെയ്‌സിലെ സ്‌ട്രെസ് കുറയ്ക്കാൻ നല്ല ഐഡിയ
    ആദ്യമായാണ് ഇന്ന് video കണ്ടത്
    ഇനി പഴയ video കാണും

  • @hanna-wk5uw
    @hanna-wk5uw Місяць тому +1

    Thanx lini 👍🏻👍🏻👍🏻👍🏻👍🏻

  • @thaslimairshad7582
    @thaslimairshad7582 Місяць тому +7

    ഹായ് കാണാൻ കാത്തിരിയ്ക്കായിരുന്നു ലിനിക്കുട്ടീ... വീഡിയൊ മൊത്തം കണ്ടിട്ട് കമൻ്റ് സ് ഇടാം ട്ടോ കുറച്ച് കൂടുതൽ തിരക്കായി പോയി

  • @sherryinshad8016
    @sherryinshad8016 13 днів тому +1

    Dear, carrot beetroot okke ingane ariyumpol horizondal aayi kathi kondu cut aakkittu... Ingane arinju nokku... Kaikondu kothi arinjapole varum

  • @neethulijo7502
    @neethulijo7502 Місяць тому +1

    Nice video chechi, really helpful video

  • @reshmisudhir6847
    @reshmisudhir6847 Місяць тому +1

    ഞാനും മാറ്റങ്ങൾ വരുത്തി തുടങ്ങി... Thank you❤❤

  • @Simply-Saji
    @Simply-Saji 18 днів тому +1

    I m a working women.Teacher by profession.I hv always had a buzy life.cooking schooling ...but your video motivated me a lot...Sunday planning cheytha week full easy aayirikum work.Thank you and keep inspiring us.FROM MUMBAI
    @simplysaji

  • @sanusdreams7612
    @sanusdreams7612 Місяць тому +9

    Hai 🥰

  • @lakshmilachuzz6683
    @lakshmilachuzz6683 Місяць тому +2

    അടിപൊളി❤

  • @aasiyabeevi.k.a.5455
    @aasiyabeevi.k.a.5455 29 днів тому +2

    Super.teacher aeth subject aan padippikkunnath ❤

  • @ramshidapr5427
    @ramshidapr5427 26 днів тому +1

    Nalla samsaram❤

  • @Itsmesimzz
    @Itsmesimzz Місяць тому +1

    Very Nice 👍🏻 ❤

  • @jaseenak.p
    @jaseenak.p Місяць тому

    Very nice and inspired.great❤

  • @binoyc4742
    @binoyc4742 Місяць тому +1

    Super ❤️useful vedio 👍

  • @JUNAISJUNAIS-tz8qq
    @JUNAISJUNAIS-tz8qq 24 дні тому +1

    ❤❤❤❤👍

  • @Simply-Saji
    @Simply-Saji 18 днів тому +1

    How do you manage to keep your kitchen soo clean.ningalum working alle?appo engane cheyum ?

    • @GRACETIMETASTETIME
      @GRACETIMETASTETIME  16 днів тому +1

      ☺️☺️☺️white kitchen cheyyumpol ellarum chodicha chodhyam ethayirunnu.

  • @sindhusuresh9976
    @sindhusuresh9976 Місяць тому

    White kitchen sink size and company parayamo???

  • @shehzeenshanavas9725
    @shehzeenshanavas9725 16 днів тому +1

    Puttupodi preparation kaanikkumo

  • @sreelathanair1080
    @sreelathanair1080 Місяць тому +1

    Dear as usual superbbbbb…buy a white board….so u can erase…

  • @muhammedsahad-lq5mf
    @muhammedsahad-lq5mf Місяць тому +1

    👌🥰

  • @paulvarghese7596
    @paulvarghese7596 Місяць тому +1

  • @ranjiniajikumar1670
    @ranjiniajikumar1670 23 дні тому +1

    Nyan chodicha question nte reply paranjilla joli kazinj vannal ksheenam aan ath enganey mattum

    • @GRACETIMETASTETIME
      @GRACETIMETASTETIME  23 дні тому

      Sorry vittu poyeda ❤️next videoyil എന്തായാലും പറയാട്ടോ

  • @sarathr5117
    @sarathr5117 Місяць тому +1

    Detail ayitt mathi meen clean cheyyunna video onn upload cheyyo chechi

  • @dilnasaju2753
    @dilnasaju2753 Місяць тому +1

    ഒരു electric chopper വാങ്ങു. വളരെ helpful ആണ്.

  • @regeenabenny8257
    @regeenabenny8257 Місяць тому +1

    Hi 👍👌

  • @farhanirfan1223
    @farhanirfan1223 26 днів тому +1

    Pinnapuram kanikkumo

    • @GRACETIMETASTETIME
      @GRACETIMETASTETIME  26 днів тому +1

      വീടിന്റെ backside add ചെയ്യാട്ടോ ❤️

  • @nidha
    @nidha Місяць тому

    Ee kitchen size ethraya

  • @anuvalsanc364
    @anuvalsanc364 26 днів тому +1

    edu schoolila padipikkunne

  • @SS-Sna
    @SS-Sna 21 день тому +1

    അപ്പത്തിന്റെ മാവ് ഫ്രിഡ്ജ്ഇൽ വെച്ച് useചെയ്യുമ്പോ അപ്പം perfect ആകുന്നില്ല. അതെന്താ.. ദോശ മാവ്എത്രവെച്ചാലുംകുഴപ്പം വരാറില്ല.

    • @GRACETIMETASTETIME
      @GRACETIMETASTETIME  21 день тому

      ഏറെ നേരം പുറത്ത് വച്ചതിനു ശേഷം ഫ്രിഡ്ജിൽ വെക്കുന്നത് കൊണ്ട് ഇങ്ങനെ സംഭവിക്കാറുണ്ട്

  • @SanaSinu-ie1gp
    @SanaSinu-ie1gp Місяць тому +1

    Nano white കറ പടിക്കുന്നുണ്ടോ ചേച്ചി എന്താണ് ചേച്ചിയുടെ അഭിപ്രായം നല്ലതാണോ അതോ ഗ്രാനൈറ്റ് ആണോ നല്ലത്. റഫ് യൂസിനു പറ്റുമോ

    • @GRACETIMETASTETIME
      @GRACETIMETASTETIME  Місяць тому

      ഇതുവരെ ഇല്ലെടാ ❤️ ഞാൻ മാത്രമല്ലെ ഉപയോഗിക്കുന്നുള്ളൂ അത് കാരണം ok ആണ്. പകരം white ഗ്രാനൈറ്റ് /ടൈൽ യൂസ് ചെയ്താലും look same കിട്ടും ❤️

    • @SanaSinu-ie1gp
      @SanaSinu-ie1gp Місяць тому

      Thankyou chechi

  • @shabnammpkachinikkad
    @shabnammpkachinikkad Місяць тому +1

    ചേച്ചി പ്രൈവറ്റ് സ്കൂളിൽ ആണോ work ചെയ്യുന്നേ. ചോറും കറികളും ഒക്കെ morning തന്നെ ആവോ 👍

    • @GRACETIMETASTETIME
      @GRACETIMETASTETIME  Місяць тому

      അതെ dear ❤️. രാവിലെ എല്ലാം റെഡി ആകും. ഇങ്ങനെ plan ചെയ്യുമ്പോൾ ഈസി ആണ്.

  • @SanaSinu-ie1gp
    @SanaSinu-ie1gp Місяць тому +1

    ചേച്ചി ഏത് ക്ലാസില പഠിപ്പിക്കുന്നെ 🥰

  • @JaseenaJaseena-g5x
    @JaseenaJaseena-g5x Місяць тому +1

    തുണി കറക്റ്റ് ചെയ്തത് വെക്കുന്ന രീതി പറയണേ

  • @JaseenaJaseena-g5x
    @JaseenaJaseena-g5x Місяць тому +1

    ചോറ് rice cookeril anno

    • @GRACETIMETASTETIME
      @GRACETIMETASTETIME  Місяць тому

      അല്ലെടാ. നോർമൽ കുക്കറിൽ ഒരു വിസിൽ 👍

  • @PSCPadanamuri
    @PSCPadanamuri Місяць тому +1