MLF ആഘോഷിക്കുന്നതാര്

Поділитися
Вставка
  • Опубліковано 9 лис 2024

КОМЕНТАРІ • 54

  • @mohamedashrafkappoor8924
    @mohamedashrafkappoor8924 11 місяців тому +8

    വീണ സ്ഥലത്തു കിടന്നു ഉരുളുന്ന ഒരു സാധു. അത്രമാത്രം.

  • @unaisunu5468
    @unaisunu5468 11 місяців тому +10

    സഹോദരാ mlf കൊണ്ട് ഒരു ഇസ്‌ലാം മത വിശ്വാസിക്ക് ആഹിറത്തിൽ ഉപകരിക്കുന്ന എന്ത് നേട്ടമാണ് ലഭിച്ചത്. ഒരു ഇസ്ലാമിക സ്ഥാപനത്തിന്റെ ലേബലിൽ ആണ് ഈ പ്രോഗ്രാം നടന്നത് അത് കൊണ്ട് തന്നെ ഒരു മുസ്ലിം ആയ വ്യക്തിക്ക് (പേരിലുള്ള മുസ്ലിം അല്ല)എന്ത് സന്ദേശം ആണ് നൽകാൻ സാധിച്ചത്. മറിച്ചു ഞാൻ പറയാതെ തന്നെ നിങ്ങൾക് അറിയാമല്ലോ അവിടെ എന്തൊക്കെയാണ് നടന്നത് എന്ന് ഒരു വിശ്വാസിക്ക് (പേരിൽ അല്ല )ഒരിക്കലും അംഗീകരിക്കാൻ കഴിയാത്തത് ആണ്...
    അത് കൊണ്ട് തന്നെ ഈമാൻ ഖൽബിലുള്ള ആരും അതിന്ന് എതിരെ സംസാരിക്കും എഴുതും
    മറുപടി പ്രതീക്ഷിക്കുന്നു

  • @hopefully917
    @hopefully917 10 місяців тому

    ഇയാൾ മൂന്ന് വിഭാഗത്തിലും ഇല്ല.
    എന്ത് കൊള്ളരുതായ്മയും
    ന്യായീകരിക്കുന്ന മനസ്സുള്ള സ്പെഷ്യൽ
    വിഭാഗമാണ് ഇയാൾ .

  • @Life_is_liveon
    @Life_is_liveon 11 місяців тому +2

    ഹുദവികളും വാഫികളും സമസ്തയുടെ അഡ്രസ്സ് പുത്തൻ വാദികളെ സപ്പോർട്ട് ചെയ്യുന്നു

  • @hanimon2595
    @hanimon2595 11 місяців тому +4

    ലിബറലിസം നിങ്ങളെ വിഴുങ്ങുന്ന അവസ്ഥ. നായീകരണം ഭയങ്കരം

  • @abcvideo7578
    @abcvideo7578 11 місяців тому

    ഭയങ്കൻ
    ഹുദവികൾ എല്ലാ വരും ഈ ചിന്ത കാതിക്കാരാണോ?

  • @misbahstudio437
    @misbahstudio437 11 місяців тому +3

    എൻ്റെ പോന്നു മോനെ, ഒന്ന് നിർത്തിക്ക്കൊളി.
    ന്യായീകരണം കേൾക്കാനുള്ള മന ശക്തി ഇല്ല.
    തൻ്റെ ഫോട്ടോ കണ്ടിരുന്നു പ്രോഗ്രാമിൽ.

    • @misbahstudio437
      @misbahstudio437 11 місяців тому

      തൻ്റെ ഉസ്താദ് തന്നെ വാർണിങ് ലെറ്റർ തന്നില്ലേ???

    • @3pointsfamilychannel639
      @3pointsfamilychannel639  11 місяців тому

      Power varatte

  • @YunusmangaloreMangalore
    @YunusmangaloreMangalore 11 місяців тому

    താങ്കളുടെ ഉസ്ഥാദൻമാർ പ്രത്യേകിച്ച് ബഹാവുദ്ദീൻ നദ്വി ഉസ്താദ് ഏത് വിഭാഗത്തിൽ പെടും ഉസ്താദേ......

  • @AsmaAsma-zm6er
    @AsmaAsma-zm6er 11 місяців тому

    Best explanation ❤

  • @murshidayikarappadi4405
    @murshidayikarappadi4405 11 місяців тому +1

    നിങ്ങൾ പറഞ്ഞ മൂന്നാമത്തെ വിഭാഗത്തിൽ ഒരു വിഭാഗം കൂടിയുണ്ട് 👇
    ന്യായീകരണതൊഴിലാളി
    നിങ്ങളെ പോലെയുള്ളവരെ നാലാമത്തെ വിഭാഗത്തിൽ പെടുത്തണം 😅.
    സഹോദര എല്ലാം പോട്ടെ അവിടെ ചെയ്തത് ശരിയാണോ?

  • @mohdiqbal-ml8gj
    @mohdiqbal-ml8gj 11 місяців тому +1

    സ്വന്തം ഉസ്താദ് തള്ളി പറഞ്ഞ ആ പ്രോഗ്രാം നിങ്ങൾ ഇപ്പോഴും വെളുപ്പിക്കാൻ ശ്രമിക്കുമ്പോൾ ഒന്ന് നിങ്ങൾ മനസ്സിലാക്കണം... ഒരു തെറ്റ് ചെയ്തു അതിനുമപ്പുറം നിങ്ങൾ ഉസ്താദിനെ തള്ളി പറയുന്നു എന്ന അടുത്ത മഹാ പാപം കൂടെ ചെയ്യുന്നു... M

    • @3pointsfamilychannel639
      @3pointsfamilychannel639  11 місяців тому

      ഏതാ മോനേ ഇത്? കേട്ടിട്ട് എന്തേലും പറ

  • @siyadmoosa2119
    @siyadmoosa2119 11 місяців тому

    ഷെയ്ഖ് ന്യായികരിക്കാൻ വന്നിട്ടുണ്ട്

  • @mohammedrahfath8999
    @mohammedrahfath8999 11 місяців тому +3

    നിങ്ങൾക് ഉളുപ്പുണ്ടോ എന്ന് ചോദിക്കുന്നില്ല കാരണം അതില്ലാത്തതുകൊണ്ട്. ഇസ്‌ലാമിനും സുന്നി സമൂഹത്തിനും ഇത് കൊണ്ട് എന്ത് ഉപകാരം കിട്ടി...?

  • @hussanarpy7363
    @hussanarpy7363 11 місяців тому

    ഇത് കൊണ്ടുള്ള ജനങ്ങൾക്ക് എന്ത് ഉപകാരമായിരുന്നു

  • @soopivelam8870
    @soopivelam8870 11 місяців тому +2

    തോന്ന്യാസം ചെയ്തിട്ട് വെടിക്കാൻ രണ്ട

  • @noorudheenabdulqadir8595
    @noorudheenabdulqadir8595 11 місяців тому

    അതു ശരി, പരിശുദ്ധ ഖുർആനിൽ പറഞ്ഞ മരവും (ശജറ) നിങ്ങൾക്കങ്ങനെയായിരിക്കുമല്ലെ. പരിപാടി നടത്തിയവരേക്കാളും കഷ്ടമാണ് അതിനെ ന്യായീകരിക്കുന്നവർ - സഹതപിക്കുന്നു.

  • @ribuiybumedia1009
    @ribuiybumedia1009 11 місяців тому

    ഹുദവി ഗാന മേള

  • @ASHRAFbinHYDER
    @ASHRAFbinHYDER 11 місяців тому +1

    സംഭവിച്ചത് പ്രത്യേഗിച്ച് ഒന്നുമല്ല ,, മരതെക്കാള്‍ വലിയ കൊമ്പു ആയി എന്ന ധാരണ ചിലര്‍ക്ക് ഉണ്ടായതിന്‍റെ അന്തിമ ഫലം ,,,, സസ്മ്ത ഇതൊക്കെ മുന്‍കൂട്ടി കണ്ടു ,,
    ക്രിസ്ത്യന്‍ വിഭാഗത്തില്‍ ആളുകള്‍കു എല്ലാ വിദ ധെഹേച്ചയും പറ്റും ,, പാട്ടും മ്യൂസികും , സിനിമയും , നാടകവും കൂത്തും എല്ലാം അതെ പോലെ ചിലര്‍ ഇസ്ലാമിനെ കണ്ടു ,,,,
    ഇനി നിങ്ങളെ പോലെ ന്യായീകരിച്ചു കൂടുതല്‍ വഷളാക്കണ്ട

  • @vahidpt9223
    @vahidpt9223 11 місяців тому +1

  • @ilyasppilyas9210
    @ilyasppilyas9210 11 місяців тому

    നിനക്ക് നല്ല നിലവാരം ഉള്ള ആളാണ്

  • @LatheefHaneefi
    @LatheefHaneefi 11 місяців тому

    Ayyadaa monyy ee moonil ningaledaa paranjal kollamayirunnu

  • @Mthekke
    @Mthekke 11 місяців тому

    Ningale samasthayude online classnn purathaakiyath thanne khair.. alhamdulillah.. avasaana kaalam ethiyaal vyabijarikkanpolum fatwa kodukkumenn parayalarund athinte lakshanam aayitte ee mezhukalulum kaanunnullu.

  • @Haievery
    @Haievery 11 місяців тому

    Knowledge city, snec എൻ്റെ monk admission kittat bakyam

  • @unaisunu5468
    @unaisunu5468 11 місяців тому

    ഇസ്ലാമിലെ ചില അതിർവരമ്പുകളുടെ മതിലുകളാണ് നിങ്ങൾ തച്ചുടച്ചത് സ്ത്രീയും പുരുഷനും ഒരേ സ്ഥലത്തിരുന്നു ഇങ്ങനെ ചർച്ചകളും സെമിനാറുകളും സംഘടിപ്പിക്കുന്നത് ഇസ്ലാമികമല്ല അങ്ങനെ ഇസ്ലാമിക ചരിത്രത്തിലെവിടെയും കാണാൻ കഴിയില്ല രണ്ടാമത്തെ മ്യൂസിക്കൽ ഉപകരണങ്ങൾ ഉപയോഗിച്ച് ഡിജെ പാർട്ടിക്ക് സമാനമായ പരിപാടികൾ സംഘടിപ്പിക്കുന്നത് ഇസ്ലാം ഇതുവരെ ഉയർത്തിപ്പിടിച്ച് സുന്നത്തുകളെ തച്ചുടക്കുന്നത്.
    യുക്തിവാദികൾക്ക് എതിരെയും ലിബറലുകൾക്കെതിരെയും നല്ലൊരു പരിപാടി സംഘടിപ്പിച്ചു എന്നാണ് പറയുന്നതെങ്കിൽ അതിനേക്കാൾ വലിയ നഷ്ടമാണ് ഇസ്ലാമികമായി ഇതിന് ഉണ്ടായിട്ടുള്ളത്.

  • @sidheekksidheekk2100
    @sidheekksidheekk2100 11 місяців тому

    H😂

  • @haneefaktni6915
    @haneefaktni6915 11 місяців тому

    മമ്പുറത്ത് വരുമാനം മമ്പുറത്തെ വരുമാനം മുഴുവനും തിന്ന് മുള്ള് എടുത്തിട്ട് തോന്നിവാസം കാണിക്കുക ബാപ്പുട്ടി ഹാജിയും ബഷീർ ഉസ്താദ് ചെറുശ്ശേരി ഉസ്താദ് സി എച്ച് ഉസ്താദും ഉദ്ദേശിച്ച ആളുകൾ അല്ല അതിൽ നിന്ന് പുറത്തുവരുന്നത് സുന്നത്ത് ജമാഅത്തിന് ശക്തി പകരുന്ന നല്ല ദീനീ ബോധമുള്ള ഹുദവികളെ വാർത്തെടുക്കാൻ ആണ് സ്ഥാപനം സ്ഥാപിച്ചത് പക്ഷേ അതിൽ നിന്ന് പുറപ്പെടുന്ന ഒരുപാട് ഉദവികൾ അന്തവും കുന്തവും ഇല്ലാത്തവരും സുന്നത്ത് ജമാഅത്ത് പോയിട്ട് കണ്ടാൽ മുസ്ലിമാണോ എന്ന് പോലും തോന്നാത്തത് വല്ലാത്ത കഷ്ടമായിപ്പോയി സത്യം പറഞ്ഞാൽ ഈ ഹുദവികളെ കൊണ്ടും സമസ്ത തോറ്റു പറഞ്ഞാൽ വെളുക്കാൻ തേച്ചത് പാണ്ടായി

    • @3pointsfamilychannel639
      @3pointsfamilychannel639  11 місяців тому

      താങ്കൾ മമ്പുറത്തല്ല, എവിടേക്കെങ്കിലും കൊടുത്താ മതി 😀

  • @EduTimeAcademy
    @EduTimeAcademy 11 місяців тому +1

    മോന് ദാറുൽ ഹുദയിൽ അഡ്മിഷൻ കിട്ടാഞത് ഭാഗ്യം , പടച്ചോൻ കാത്തു

  • @warriorofgooddeeds
    @warriorofgooddeeds 11 місяців тому

    😂 !