3 Points Family Channel
3 Points Family Channel
  • 316
  • 3 586 471

Відео

Ex- മുസ്ലിംകൾക്ക് ജാമിതയുടെ കിടിലൻ ട്രൈനിംഗ്
Переглядів 385Місяць тому
#Exmuslims #jamitha #islam #islamophobia #atheism #3pointsfamilychannel #motivation
ആസിഫലി വിഷയം പഠിപ്പിച്ചത്..!!
Переглядів 203Місяць тому
#AsifAli #RameshNarayan #awardwinning #3pointsfamilychannel #Negligence #ignorance
വിവാഹം മുടക്കി, വീട്ടിൽ കേറി തല്ലി അത്രേ നടന്നുള്ളൂ...
Переглядів 5002 місяці тому
#marriage #marriageissues #3pointsfamilychannel #socialmedia
ഷജറകൾക്കിത്രയെങ്കിലും പറ്റി, നിങ്ങൾക്കോ?
Переглядів 9513 місяці тому
#election2024 #iuml #samastha #lokhsabha #india #nda
തെറി പറഞ്ഞ് ലോകത്തെ മാറ്റുന്നവർ
Переглядів 5953 місяці тому
#rahmathullah_qasimi_moothedam #dabzi #dranilbalachandran #motivation #3pointsfamilychannel #motivationalvideo
സമസ്തയിൽ എന്താണ് പ്രശ്നം ?
Переглядів 11 тис.3 місяці тому
#samastha #muslimleague #iuml #skssf #abdulhameedfaisy #jifrithangal #drbahaudheennadwi #3pointsfamilychannel
ഇത്തവണ ഇടതു പക്ഷത്തിന്, But Why ?
Переглядів 3874 місяці тому
#ldf #udf #electionkerala #parliament #iuml #samastha #cpim #3pointsfamilychannel #muslimleague
Darul Huda അഡ്മിഷൻ ടെസ്റ്റ് എങ്ങനെ നേരിടാം
Переглядів 6 тис.6 місяців тому
Darul Huda അഡ്മിഷൻ ടെസ്റ്റ് എങ്ങനെ നേരിടാം
സ്ത്രീകൾക്ക് വീട്ടിലിരുന്ന് സമ്പാദിക്കാം
Переглядів 3886 місяців тому
സ്ത്രീകൾക്ക് വീട്ടിലിരുന്ന് സമ്പാദിക്കാം
"വധഭീഷണി" എന്ന കോമഡി
Переглядів 6947 місяців тому
"വധഭീഷണി" എന്ന കോമഡി
കൈവെട്ടും എന്ന് പറഞ്ഞാ വെട്ടിയിരിക്കും 😃
Переглядів 4,2 тис.7 місяців тому
കൈവെട്ടും എന്ന് പറഞ്ഞാ വെട്ടിയിരിക്കും 😃
സ്വാദിഖലി തങ്ങൾ ക്രിസ്മസ് ആഘോഷിച്ചോ?
Переглядів 8798 місяців тому
സ്വാദിഖലി തങ്ങൾ ക്രിസ്മസ് ആഘോഷിച്ചോ?
MLF: ഹെയ്റ്റ് ക്യാമ്പയ്നിന് കുടപിടിക്കുന്നവർ
Переглядів 4439 місяців тому
MLF: ഹെയ്റ്റ് ക്യാമ്പയ്നിന് കുടപിടിക്കുന്നവർ
MLF ആഘോഷിക്കുന്നതാര്
Переглядів 1,1 тис.9 місяців тому
MLF ആഘോഷിക്കുന്നതാര്
കലണ്ടർ വിൽപനയിൽ മനംനൊന്ത ഡോ: അനിൽ 😃
Переглядів 38510 місяців тому
കലണ്ടർ വിൽപനയിൽ മനംനൊന്ത ഡോ: അനിൽ 😃
സലാം സാഹിബിനെന്തും കണ്ടിട്ടാ....
Переглядів 56110 місяців тому
സലാം സാഹിബിനെന്തും കണ്ടിട്ടാ....
മൈത്രേയൻ്റെ അപാര തോന്നലുകൾ
Переглядів 31411 місяців тому
മൈത്രേയൻ്റെ അപാര തോന്നലുകൾ
മലപ്പുറം: തട്ടം ഊരിച്ച പാർട്ടി വപ്ലവം
Переглядів 22511 місяців тому
മലപ്പുറം: തട്ടം ഊരിച്ച പാർട്ടി വപ്ലവം
സി രവിചന്ദ്രൻ: ഈ കരച്ചിൽ കാണാൻ ആരുമില്ലേ?
Переглядів 43311 місяців тому
സി രവിചന്ദ്രൻ: ഈ കരച്ചിൽ കാണാൻ ആരുമില്ലേ?
Shihab Chottur on air 😎
Переглядів 974Рік тому
Shihab Chottur on air 😎
യുപി: അടിച്ച ടീച്ചറേയും കേൾക്കണ്ടേ...?
Переглядів 561Рік тому
യുപി: അടിച്ച ടീച്ചറേയും കേൾക്കണ്ടേ...?
മാപ്പ് പറയണമത്രെ മാപ്പ്... 😎
Переглядів 599Рік тому
മാപ്പ് പറയണമത്രെ മാപ്പ്... 😎
ഇങ്ങനെയൊക്കെ പറയാമോ?
Переглядів 750Рік тому
ഇങ്ങനെയൊക്കെ പറയാമോ?
മദ്യം ആരോഗ്യത്തിന്
Переглядів 163Рік тому
മദ്യം ആരോഗ്യത്തിന്
ഏക സിവിൽ കോഡ് സെമിനാർ: CPlM കെണിയോ ?
Переглядів 379Рік тому
ഏക സിവിൽ കോഡ് സെമിനാർ: CPlM കെണിയോ ?
രവി സാർ ഒരു പാവമല്ലേ?
Переглядів 467Рік тому
രവി സാർ ഒരു പാവമല്ലേ?
"തൊപ്പി"യൊരു നിഷ്കളങ്കനാണ് 😎
Переглядів 1,2 тис.Рік тому
"തൊപ്പി"യൊരു നിഷ്കളങ്കനാണ് 😎
ഇനി കുടുങ്ങുന്നത് Dr. സുബൈർ ഹുദവി !!!
Переглядів 823Рік тому
ഇനി കുടുങ്ങുന്നത് Dr. സുബൈർ ഹുദവി !!!

КОМЕНТАРІ

  • @SmilingHockey-ej2dy
    @SmilingHockey-ej2dy 7 днів тому

    ഉസ്താദ് പീഢനം എന്നു യൂടുബിൽ തിരഞ്ഞു ഞെട്ടിപ്പോയി......

  • @james-bu2ky
    @james-bu2ky 23 дні тому

    സ്വർഗ്ഗവും, നരകവുമൊക്കെ മനുഷ്യനെ ബാധിക്കുന്ന കാര്യമാണ്. 😀

  • @MajeedChavakkad-bh8xo
    @MajeedChavakkad-bh8xo 24 дні тому

    Marunadaneythallykollo

  • @user-pd7jc2hj7s
    @user-pd7jc2hj7s 29 днів тому

    ഇത് അയാളെ ശൈലി ആയിട്ടില്ല ഇത് വേറെ ആളെ ശൈലി ഇയാളെ അയാളെ ഖരിഹ കേട്ടിട്ടില്ലേ എന്ന് തോനുന്നു

  • @WASIMKHAN-xz5qj
    @WASIMKHAN-xz5qj Місяць тому

    Bhai hindi me bolo

  • @ahmedhussain2376
    @ahmedhussain2376 Місяць тому

    Rahmathulla kaasimiye kuriche yenthe parayunnu

  • @socialedutips6158
    @socialedutips6158 Місяць тому

    👍

  • @pasalam717
    @pasalam717 Місяць тому

    രാത്രി ചിക്കൻബിരിയാണിതിന്നു രാവിലെ തൂറിയാൽ അത് X ചിക്കൻബിരിയാണി യാകുമോ. ഇസ്ലാമിൽ X നു ഒരു ചാൻസും ഇല്ല പച്ചകാഫിറാണ് ❓

  • @user-ht7kb5lx5s
    @user-ht7kb5lx5s Місяць тому

    Masha allah. ❤❤❤

  • @user-fc7vh4hf1f
    @user-fc7vh4hf1f Місяць тому

    Samstha

  • @hiraunishanisha2616
    @hiraunishanisha2616 Місяць тому

    😂Hi

  • @MarwanSaqib
    @MarwanSaqib Місяць тому

    Super Usthadhe

  • @shamseervpk1806
    @shamseervpk1806 Місяць тому

    Good information

  • @kassimkunnath2477
    @kassimkunnath2477 2 місяці тому

    ശെരിക്കും മദ്യപാനി യാണെങ്കിൽ കല്യാണ വിഷയത്തിൽ സത്യം പറയൽ ബാധ്യതയല്ലേ

  • @masskoss
    @masskoss 2 місяці тому

    Nan sir nte classil ഉണ്ടായിരുന്നു

  • @mohammedmusthafa6519
    @mohammedmusthafa6519 2 місяці тому

    കാന്തപുരത്തിൻ്റെ കാലു അവര് പിടിപ്പിച്ചില്ലേ. ഇത്ര കാലം പോകാത്ത സ്ഥലത്ത് ഒക്കെ ഇത്തവണ പോയി നിരങ്ങിയില്ലേ

  • @__Pathuttey____________
    @__Pathuttey____________ 2 місяці тому

    പറഞ്ഞത് സത്യമാണ്

  • @usedvehiclesriyasnv
    @usedvehiclesriyasnv 2 місяці тому

    രെജിസ്ട്രേഷൻ വേണോ

  • @malup5709
    @malup5709 2 місяці тому

    അൽഹംദുലില്ലാ🤲🤲🤲

  • @abdulrahoofp6462
    @abdulrahoofp6462 3 місяці тому

    അത് നിനക്കാണ് തെറ്റ് പറ്റിയത്

  • @AnjanaAnju-nq9dl
    @AnjanaAnju-nq9dl 3 місяці тому

    Uniform undo college il

  • @muhammedmusliyar8895
    @muhammedmusliyar8895 3 місяці тому

    ആരോടാ ഈ പൊട്ടത്തരങ്ങൾ പറയുന്നത് സമസ്തക്ക് രാഷ്ട്രീയം ഇല്ല എന്ന് താങ്കൾ പറയുന്നു സമസ്തയുടെ സമുന്നത നേതാവ് mt പറയുന്നു ലീഗ് സമസ്ത ന്റെ താണ് സമ സ്തലീഗിന്റെ താണ് ഇതല്ലാം മാലോകർ കാണുന്നു കേൾക്കുന്നു എന്നിട്ട് പൊട്ടത്തരം വിളമ്പല്ലേ സാഹിബെ

  • @hyderali9367
    @hyderali9367 3 місяці тому

    ഇവിടെ shajarakal എന്ന് പറഞ്ഞത് ആരെ കുറിച്ചാണ് മനസ്സിലായില്ല ⁉️🤔🤔🤔

  • @hyderali9367
    @hyderali9367 3 місяці тому

    ഈ shajarakal എന്ന് l പറഞ്ഞാൽ ആരാണ്‌. മനസ്സിലായില്ല ⁉️🤔🤔🤔

  • @akhil3160
    @akhil3160 3 місяці тому

    ഹായ് മൊട്ട!

  • @rublemishab6346
    @rublemishab6346 3 місяці тому

    ഈ ശജറകൾ എന്ന് വഹാബി ഹുദവികളും വാഫികളും വിളിക്കുന്നവരാണ് സമസ്തക്കാർ... ഇപ്പോ സമസ്ത leeginte B ടീം ആയി.. ജിഫ്രി തങ്ങളും MT ഉസ്താദും ഇല്ലായിരുന്നെങ്കിൽ നദ്‌വി yum കൂട്ടരും പന്ത് തട്ടും പൊലെ ഇതിനെ തട്ടിക്കളിക്കും... ഈ സംഘടനക്ക് നിലനില്പ് ഉണ്ടാവുമെന്ന് തോന്നുന്നില്ല..

  • @keyemk3643
    @keyemk3643 3 місяці тому

    മുഖം കണ്ടാൽ അറിയാം വല്ലാത്ത നിരാശയുണ്ട്. സമസ്ത വിചാരിച്ചാൽ ലീഗിനെ മുക്കിൽ വലിച്ചു കളയാം എന്ന അഹങ്കാരം ഇതോടെ നിന്നു. ഇനി ജിഫ്രി തങ്ങളും ഉമ്മർ ഫൈസിയും രാഷട്രീയം കളിക്കാൻ നിൽക്കില്ല. ഒരു ലീഗ്കാരന് പാർട്ടി എന്ന നിലക്ക് അവൻ്റെ എല്ലാ കൂറുംപാർട്ടിയോട് മാത്രമായിരിക്കും. അവിടെ സമസ്തക്ക് ഒരു സ്ഥാനവുമില്ല. ഇനി മതപരമായ എന്തെങ്കിലും കാര്യം വന്നാൽ എല്ലാ കൂറും മതത്തിനോട് ആയിരിക്കും. ഇത് രണ്ടും കൂട്ടി കുഴച്ച് ആളാകാൻ ശ്രമിച്ചതാണ് സമസ്തയിലെ ചിലർക്ക് പറ്റിയ അബദ്ധം. A. P സുന്നി മണ്ണാർക്കാട് നാറിയ അതേ അനുഭവം ഇപ്പോൾ സമസ്തക്ക് പൊന്നാനിയിലും മലപ്പുറത്തും കിട്ടിക്കഴിഞ്ഞു.ഇനി സമസ്ത വോട്ടിൻ്റെ കാര്യം ഒന്നും പറഞ്ഞിട്ടില്ല എന്ന ന്യായമുണ്ടെങ്കിൽ അടുത്ത തിരഞ്ഞെടുപ്പിൽ ഒന്നു പറഞ്ഞ് നോക്കൂ അപ്പോൾ കാണാം എന്താണ് സംഭവിക്കുകയെന്ന്. അത് കൊണ്ട് സമസ്തക്ക് ലീഗിനെ ഒന്നും ചെയ്യാൻ കഴിയില്ല എന്ന സത്യം മനസ്സിലാക്കി മുന്നോട്ട് പോകുന്നതായിരിക്കും നന്നാവുക.

  • @abdullapa2952
    @abdullapa2952 3 місяці тому

    ഈ ലീഗിനെ തോല്പ്പിക്കണം.😂

  • @mishabmuhammad779
    @mishabmuhammad779 3 місяці тому

    ഉസ്താദ് നമ്മൾ മനസ്സിലാക്കണം ഇത് ബിജെപിക്ക് എതിരെ ഉള്ള വികാരമാണ് 🌹

  • @framegallery6610
    @framegallery6610 3 місяці тому

    കാന്തപുരം വിഭാഗവുമായി ഒരു അന്തർധാര ലീഗ് ഉണ്ടാക്കിയിരുന്നു എന്നതിന് തെളിവാണ് ഖലീൽ തങ്ങളുടെ വീഡിയോ നൽകുന്ന സന്ദേശം.

  • @user-jg8vj2mc8u
    @user-jg8vj2mc8u 3 місяці тому

    സമദാനിയുടെ ഭൂരിപക്ഷം വർദ്ധിപ്പിക്കാൻ ഊണും ഉറക്കവും ഒഴിച്ച് കഷ്ടപ്പെട്ട ഷാജറുകൾക്ക് ഒരായിരം നന്ദി 😘

  • @swadiqc.p9513
    @swadiqc.p9513 3 місяці тому

    ഷജറകളാണ് 543 മണ്ഡലത്തിലും മൽസരിച്ചത് ഇനി അവരാണ് പ്രധാന മന്ത്രിയും 😂

  • @varistech5926
    @varistech5926 3 місяці тому

    അനാവശ്യമായി സമസ്തയുടെ പേര് ചാനലുകളിൽ പരാമർശിക്കാൻ ഈ ഷാജ്‌റ ടീം കാരണമായി .... കഷ്ടം 🙃🙃🙃

  • @mubimon-vu7rz
    @mubimon-vu7rz 3 місяці тому

    സമസ്ത ഇതുവരെ ഒരു രാഷ്ട്രീയ പാർട്ടിക്കും വോട്ട് ചെയ്യണം എന്ന് പറഞ്ഞിട്ടില്ല. അത് സമസ്തയുടെ പണിയല്ല.

  • @shahk8522
    @shahk8522 3 місяці тому

    കൃത്യസമയത്ത് കൃത്യവും വ്യക്തമായി വിശദീകരിച്ചതിന് ബിഗ് സല്യൂട്ട്

  • @abdullatheef4664
    @abdullatheef4664 3 місяці тому

    സമസ്തക്ക് ഒരു വോട്ട് എന്ന് പറഞ്ഞാണ് പൊന്നാനി ldf വോട്ട് പിടിച്ചത്

  • @salahudheenkk6820
    @salahudheenkk6820 3 місяці тому

    Product of nathavi😂

  • @BePositive111-tr1np
    @BePositive111-tr1np 3 місяці тому

    ❤❤❤❤❤

  • @muhammedsinankalarikkal7147
    @muhammedsinankalarikkal7147 3 місяці тому

    😂

  • @ajmelusthad1308
    @ajmelusthad1308 3 місяці тому

    ഞാൻ സമസ്ത ക്കാരൻ ആണ്. സമസ്ത ഒരിക്കലും അരിവാളിന് വോട്ട് ചെയ്യാൻ പറഞ്ഞിട്ടില്ല. വെറുതെ നുണ യൂട്യൂബിൽ ഇടുന്നതെന്തിനാ മോനെ

  • @zayanuvlog2330
    @zayanuvlog2330 3 місяці тому

    ലീഗ് കാർ അല്ല വഹാബി ലീഗുകാർ

  • @haseenasalim6371
    @haseenasalim6371 3 місяці тому

    ❤❤❤

  • @mohammedvaliyat2875
    @mohammedvaliyat2875 3 місяці тому

    തിരിയുന്നവന് തിരിയും നിന്നെപ്പോലെ തിരിയാത്തവൻ നട്ടം തിരിയും 😃

  • @abuniama3978
    @abuniama3978 3 місяці тому

    നിനക്കൊക്കെ പണി മറ്റുള്ളവരെ മാംസം തിന്നലല്ലേ ? നീ ചെയ്യുന്നതൊക്കെ എത്ര മുന്തിയ പണിയാ

  • @abdurahman5445
    @abdurahman5445 3 місяці тому

    ഈ നാറ്റിക്കുന്നതിൽ പറഞ്ഞു പറഞ്ഞു പറഞ്ഞു നിനക്കും പങ്ക് ഇല്ലേ സത്ത്യം അല്ലേ ഞാൻ ഇതെറിഞ്ഞത് നീ പറഞ്ഞപ്പാണ് ട്ടോ നല്ലോണം മനസ്സിലാക്കിക്കോട്ടോ

  • @noufalkonkath6839
    @noufalkonkath6839 3 місяці тому

    സിന്ദാബാദ് 💪

  • @musafir1139
    @musafir1139 3 місяці тому

    ആ മഹല്ല് കമ്മിറ്റിക്ക് അഭിനന്ദനങ്ങൾ ,,കാരണം അവരുടെ ഇപ്പോഴത്തെ പരിപാടി ലീഗിനെ തോൽപിക്കണം എന്ന് പ്രചരണം ആണ് ,,ഗ്രുപ്പിൽ നിന്ന് ചോർന്ന ഓഡിയോ കേട്ടില്ലേ ,,ജോലി പോയാൽ പോരാ ,,നാട്ടുകാർ തന്ന ചോറ് ലീഗിനെ തോൽപ്പിക്കാൻ അല്ല ,,ഇൽമിനെ സ്നേഹിച്ചിട്ടാണ്

  • @aboobakerpmkalakki2428
    @aboobakerpmkalakki2428 3 місяці тому

    Hudavikk pankund

  • @Kasd8768
    @Kasd8768 3 місяці тому

    അൻ്റെ നാട്ടിലെ SYS ന്നും SKSSF നും അന്നെ പുറത്താക്കിയപ്പോ ഇയ്യ് ഉണ്ടാക്കിയ പുകിലും കരച്ചിലും കുത്തിത്തിരുപ്പും നാട്ടുകാർക്ക് അറിയാ😂

    • @3pointsfamilychannel639
      @3pointsfamilychannel639 3 місяці тому

      😀 ഒന്ന് വിശദീകരിക്കൂ.. ഞാനൊന്നു കേൾക്കട്ടെ. അതോടെ ആ കഥ ലോകമറിയട്ടെ.. പുറത്താക്കിയ വിവരം അറിയിച്ചതിന് നന്ദിയുണ്ടേ.. 😎

  • @zakkariyazakkariya8772
    @zakkariyazakkariya8772 3 місяці тому

    Onn poda cheel chekka