ഇദ്ദേഹത്തെ കാണുമ്പോൾ ത്യശൂർ കാലസദൻ ഗാനമേള കാണാൻ പോയത് ഓർമ്മവരുന്നു, എന്തൊരു പെർഫോമൻസ് ആയിരുന്നു , അന്നൊക്കെ, ദാസേട്ടന്റെ സെമിക്ലാസിക്കൽ ഗാനം പാടുന്നത് കേൾക്കാൻ ഒരു പ്രത്യകസുഖമായിരുന്നു, നക്ഷത്രദീപങ്ങൾ തിളങ്ങി, പ്രമദവനം, രാമകഥ,.ഹരിമുരളീരവം .etc,..രക്ഷകാ, കാട് കറുത്തകാട്,.. അങ്ങനെ നീളുന്നു..... കാലം മാഷേകാത്തിരിക്കുന്നു..al d best... .
നല്ല ക്ലാസ്.🙏. നല്ല പ്രതിഭയുള്ള വ്യക്തിയാണ് താങ്കൾ. NB: ഇംഗ്ലീഷ് പഠനത്തിനായി മറ്റൊരു ചാനൽ തുടങ്ങുക. സംഗീത ക്ലാസുകൾ ഇഷ്ടപ്പെടുന്നവർ അതു മാത്രമുള്ള ചാനലുകളാണ് തിരഞ്ഞെടുക്കുക.ഇംഗ്ലീഷ് ക്ലാസുകളും സംഗീതവും ഒരുമിച്ച് ആസ്വദിക്കാൻ താല്പര്യപ്പെടുന്നവർ കുറവാണ്.. ഇംഗ്ലീഷ് ക്ലാസുകളും മികച്ച നിലവാരം പുലർത്തിയിരുന്നു 🙏
മനോഹരമായ ആലാപനം ആഭേരി രാഗത്തെ കുറിച്ച് പറഞ്ഞു തന്ന അങ്ങേക്ക് ഒരുപാട് നന്ദി 🙏🙏🙏
ഇദ്ദേഹത്തെ കാണുമ്പോൾ ത്യശൂർ കാലസദൻ ഗാനമേള കാണാൻ പോയത് ഓർമ്മവരുന്നു, എന്തൊരു പെർഫോമൻസ് ആയിരുന്നു , അന്നൊക്കെ, ദാസേട്ടന്റെ സെമിക്ലാസിക്കൽ ഗാനം പാടുന്നത് കേൾക്കാൻ ഒരു പ്രത്യകസുഖമായിരുന്നു, നക്ഷത്രദീപങ്ങൾ തിളങ്ങി, പ്രമദവനം, രാമകഥ,.ഹരിമുരളീരവം .etc,..രക്ഷകാ, കാട് കറുത്തകാട്,.. അങ്ങനെ നീളുന്നു..... കാലം മാഷേകാത്തിരിക്കുന്നു..al d best... .
🙏
Great മാഷെ
സ്വന്തമായി ഗുരുക്കന്മാർ ഒന്നും ഇല്ലാതെ ഓടക്കുഴൽ പഠിക്കുന്ന ഒരു എറണം കെട്ടവൻ ആണ് ഞാൻ 👽
അങ്ങയുടെ ക്ലാസ്സ് ഒരുപാട് സഹായം
same pitch bro njanum flute പഠിക്കുന്നു angane
സ്വന്തമായി മ്യൂസിക് പഠിച്ചാൽ പല പ്രശ്നങ്ങളും ഉണ്ട്. വേഗം ഒരു ഗുരുനാഥനെ കണ്ടെത്തു. തെറ്റ് പഠിച്ച് വെച്ചാൽ പിന്നീട് തിരുത്താൻ വലിയ ബുദ്ദിമുട്ട് ആകും.
Marvellous way of presenting , able to perceive the raaga in its full splendour ...
സൂപ്പർ ❤️
Abheri cute & sweet raga my fev
മനോഹരം
നല്ല ക്ലാസ്.🙏. നല്ല പ്രതിഭയുള്ള വ്യക്തിയാണ് താങ്കൾ.
NB: ഇംഗ്ലീഷ് പഠനത്തിനായി മറ്റൊരു ചാനൽ തുടങ്ങുക. സംഗീത ക്ലാസുകൾ ഇഷ്ടപ്പെടുന്നവർ അതു മാത്രമുള്ള ചാനലുകളാണ് തിരഞ്ഞെടുക്കുക.ഇംഗ്ലീഷ് ക്ലാസുകളും സംഗീതവും ഒരുമിച്ച് ആസ്വദിക്കാൻ താല്പര്യപ്പെടുന്നവർ കുറവാണ്.. ഇംഗ്ലീഷ് ക്ലാസുകളും മികച്ച നിലവാരം പുലർത്തിയിരുന്നു 🙏
Super.. 🙏
Simple presentation
👍👍👌👌superb
🙏🙏🙏 guruve namah 🙏🙏🙏
Beautiful
Super.....
Super sir
👍👍👍👌
അഭേരി രാഗത്തിലുള്ള ഏറ്റവും പ്രശസ്ഥമായ കൃതി നഗുമോ ആണ്. അത് ഇവിടെ പറഞ്ഞില്ലല്ലോ.
Beautiful rendition Sr!!
👏👏🙏🏻🙏🏻🙏🏻👍
Thank you sir
👍👍
😍😍😍
👌👌
Thank you Jimmy. Thanks a lot
🙏🏽🙏🏽🙏🏽
🌹🌹🌹🌹🌹🌹
thanks
പത്തു veluppinu മുറ്റത്തു നിക്കണ..
55 വയസ് ആയവർക് ക്ലാസിക്കൽ music പഠിക്കാൻ പറ്റുമോ സാർ..I am very very interested in carnatic music..used to listen daily..,🙏
100%Sure, Devotion and Dedication matters not age 👍
👍👍👍👍🌹🌹🌹❤❤❤💚💚💚
അതാത് രാഗ വിസ്താരവും അതിന്റ സ്വരവും കൂടി ചേർത്താൽ ഉപകാരം
Very simple teaching style.
Can you please share your number
Super sir