ക്ഷമിക്കണം റഹീം സാർ 🙏. ഇത്രയധികം കഴിവുള്ള പരിശീലകനെ മനസ്സിലാക്കാനും തിരിച്ചറിയാനും സാധിച്ചില്ല, അവഗണിക്കാനും അധിക്ഷേപിക്കാനും മാത്രമേ അവർക്ക് കഴിഞ്ഞുള്ളൂ 🌹. പ്രണാമം
ഇങ്ങനെ ഒരു ചരിത്രം അറിഞ്ഞതിൽ ഒരുപാട് സന്തോഷം ഈ ഖത്തർ വേൾഡ് കപ്പിൽ ഒരു ടിം ഞാൻ സപ്പോർട് ചെയ്തില്ല കാരണം എന്റെ ടിം എന്നും ഇന്ത്യ ആയിരുന്നു ഒരുനാൾ ഞാനും വിളിക്കും ജയ് ഇന്ത്യ എന്ന കാരണം ഈ ശക്തി ഈ മണ്ണിൽ ഉണ്ട് അതിനാൽ അടുത്ത വേൾഡ് കപ്പ് ഇന്ത്യ കളിക്കും ഉറപ്പാണ് 💞💞💞💞💞
എല്ലാ World Cup സീസണിലും നമ്മുക്ക് അറിയാത്ത Football Stories പറഞ്ഞുതരുന്ന ഒരു Program ഉണ്ടാകും ഈ സീസണിൽ ഞാൻ അത് അന്വേഷിച്ചുലൊണ്ടിരിക്കുവാർന്നു Nice 🔥👍🏻
കൊച്ച്.. റഹീം ഏഷ്യയിലെ ബ്രസീൽ.. (ഇന്ത്യ )🇳🇪🇳🇪 ഒളിബിക്സിൽ 4സ്ഥാനം🇳🇪🇳🇪🇳🇪🇳🇪 ഏഷ്യൻ ഒളിമ്പിക്സിൽ..സ്വർണ ജേതാവ്...🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪 ബ്രസീലിനു മുന്നേ നടന്നവർ.. റഹീമിന്റെ ഫുട്ബോൾ റഹീം മരണപ്പെട്ടപ്പോൾ അദ്ദേഹത്തിന്റെ കബറിലേക്ക് അദ്ദേഹം കൊണ്ടുപോയി.... 🇳🇪 ഇന്നത്തെ ഇന്ത്യയുടെ ഫുട്ബോളിന്റെ അവസ്ഥ എന്താണ്... 🇳🇪🇳🇪
റഹീം സാബിന്റെ ദൃഢനിശ്ചയവും അദ്ദേഹം പരിശീലിപ്പിച്ച് വാർത്തെടുത്ത ഫുട്ബോൾ ടീമിന്റെ ഐക്യബോധവും ഇന്നത്തെ ഫെഡറേഷനുകൾക്ക് ഇല്ലാത്തടത്തോളം കാലം നമ്മൾ എവിടെയും എത്തില്ല. 'മൈതാൻ' എന്ന ചിത്രം സാബിനോട് നീതി കാണിച്ചു ❤️ Our Proud Syed Abdul Rahim🫂🤍
2022 Dec 1 ജപ്പാൻ മുൻ ലോകകപ്പ് ജോതകൾ ആയ ജർമ്മനി, സ്പെയിൻ തോൽപിച്ചു ലോകകപ്പ് ക്വാർട്ടർ കയറി. ഇന്ത്യയോ.. 😪 ബ്രസീൽ, അര്ജന്റീന ഫ്ലെക്സ് ഉയർത്തി പക്ഷം പിടിച്ചു നമ്മൾ 🙏 ഇനി എത്ര എത്ര SA റഹിം വേണ്ടി വരും ഇന്ത്യയിലെ ഫുട്ബോൾ ഒന്നും ഉണരാൻ 🙏
വേൾഡ് കപ്പ് വരുമ്പോൾ മാത്രമല്ല ലീഗ് മാച്ചസ് നടക്കുമ്പോൾ സ്പാനിഷ് ലീഗ് മുതൽ പ്രീമിയർ ലീഗ് ലെ ഞാൻ കാണുന്ന ഓരോ മാച്ചിനിടയ്ക്കും ചിന്തികാറുണ്ട് ഒരു ഇന്ത്യൻ പ്ലയെർ എന്നാണ് ഇത്പോലെ ഒരു Top 5 ലീഗിൽ കളിക്കുക എന്ന് Son നെ കൊണ്ട് നടക്കുമെങ്കിൽ ചെത്രിയെ കൊണ്ടും സഹലിനെ കൊണ്ടും ധീരജ് സിംഗിനെ കൊണ്ടുമെല്ലാം ഇത്പോലെ വിദേശ മണ്ണിൽ പന്ത് തട്ടാൻ കഴിയും 🖤
നടക്കും നടക്കാതിരിക്കില്ല പക്ഷെ അതിനു മുന്നേ നാറിയ രാഷ്ട്രീയം ഇന്ത്യൻ ഫുട്ബോളിൽ നിന്ന് ഇല്ലാതാക്കുക 🙏ഈ അടുത്ത് തന്നെ സംഭവം ഉണ്ട് അമിട്ടിന്റെ ബന്ധു രാഷ്ട്രീയം മൂലം aiff കേറി പറ്റിയതും ഹോമം നടത്തിയതും ഒക്കെ 🙏
Great ! I had known about the Asian Games India had won. The only names I remember was Journail Sing. Captain Chuni Goswami Peter Thangaraj Banerjee etc Not heard about Our coach Rahim. Very good information
അധികാരികളുടെ മനസ്സും അടിമത്ത മനോഭാവവും മാറാതെയും ഗ്രാസ് റൂട്ട് പരിശീലന കേന്ദ്രങ്ങൾ വേണ്ടവിധം തുടങ്ങാതെയും നമുക്ക് ഒരു ഉയർച്ച ഉണ്ടാകില്ല. മാറ്റം അനിവാര്യമാണ്. ഫുട്ബാൾ മാനേജ്മെന്റിലും ഫുട്ബാൾ മനസ്സിലും. ഇദ്ദേഹത്തെ പോലെ തന്നെയാണ് ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച പ്രതിഭാധനനായ ഐ എം വിജയനെപോലും നമ്മുടെ കേരളത്തിന് പോലും ആദരിക്കാനോ പരിഗണിക്കാനോ കഴിയാത്തത്. നാം അദ്ദേഹത്തിന് അർഹിക്കുന്ന ആദരവ് നൽകാറില്ല, ചില വിശിഷ്ട മത്സരങ്ങളിൽ അദ്ദേഹത്തെ മറ്റുള്ളവരെ പോലെ ഗാലറിയിൽ ഇരുത്തി, സിനിമാ തരങ്ങൾക്ക് വിളിച്ചു വി ഐ പി പരിഗണനയും സ്റ്റാജും നൽകി ഫുട്ബാളിനെ വളർത്താൻ ശ്രമിക്കുന്നത്. അദ്ദേഹത്തിന്റെ നിറമാണോ നിങ്ങൾക്ക് പ്രശ്നം? വിജയനെ കാണുമ്പോൾ ഇന്നും മലബാറിലെ ഗാലറികൾ ആർത്തിരമ്പുന്നത് അദ്ദേഹത്തിന്റെ മഹത്വം അറിയുന്നത് കൊണ്ടാണ്. എന്നാണ് നമ്മുടെ സംഘാടകർ ഇതൊന്ന് മനസ്സിലാക്കുക 😢😢😢
കറക്റ്റ് ആണ്, ഞാനും ഏത്രയൊ മുമ്പ് തന്നെ ഇത് ആഗ്രഹിക്കുന്നു, ക്രിക്കറ്റ് വേണ്ട, ഞാൻ ഒരു ക്രിക്കറ്റർ ആയിരുന്നു പക്ഷെ ശെരിക്കും ഞാൻ വെറുത്തു പോയി foot ball കാണാൻ തുടങ്ങിയതിനു ശേഷം
നമ്മുടെ players ഉം രക്ഷിതാക്കൾ പോലും അങ്ങനെ ചിന്തിക്കുന്നുള്ളു... ISL വന്നതിനു ശേഷം പിന്നെയും മാറ്റം ഉണ്ട്... But എല്ലാവരും ഇതു പോലെ മനസിലാക്കി വരുമ്പോളേക്കും ഒരുപാട് time എടുക്കും 😢
പന്തു അധികം നേരം കൈവശം വെക്കുന്നവരെ അടുത്ത കളിയിൽ ഇറക്കരുത് 👍🏻. ഇന്ത്യയിൽ നടന്ന u17 world കപ്പിൽ ഇന്ത്യയുടെ കളി കാണുക! സ്വന്ത സ്കിൽ കാണിച്ചു players! അങ്ങിനെ മൂന്ന് കളിയിൽ തോറ്റു! ഒരു ഗോൾ നേടി! അന്ന് പാസ്സ് കൊടുത്തു കളിച്ചിരുന്നെങ്കിൽ ഫലം വേറെ ആകുമായിരുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു
ഇപ്പോൾ ഇൻഡൃയിൽ ഫുട്ബോൾ അംഗങ്ങൾ തെരഞ്ഞെടുപ്പ്, ന്യുനപക്ഷഠ3, ബ്രാഹ്മണ ർ 2,ഒബിസി 3, എസിഎസ്റ്റ്-1,ക്ഷത്രിയൻ. 2, ആദിവാസി 1 ഇതിൽ തന്നെ വിഭാഗീയ ബംഗാളി പഞ്ചാബി,ബീഹാറിൽ,മറാഠാ,മദ്യാസ്സി മാനദണ്ഡം
ഇങ്ങനെ ഒരാളെയും... ഈ ചരിത്രവും പറഞ്ഞു തന്ന... സർ ഒരു big സല്യൂട്ട് 🌹
മൈധാൻ സിനിമയിൽ കൂടിയാണ് ഇദ്ദേഹത്തേ കുറിച്ച് അറിഞ്ഞത് what a legend ❤
ക്ഷമിക്കണം റഹീം സാർ 🙏. ഇത്രയധികം കഴിവുള്ള പരിശീലകനെ മനസ്സിലാക്കാനും തിരിച്ചറിയാനും സാധിച്ചില്ല, അവഗണിക്കാനും അധിക്ഷേപിക്കാനും മാത്രമേ അവർക്ക് കഴിഞ്ഞുള്ളൂ 🌹. പ്രണാമം
രോമാഞ്ഞിഫിക്കേഷൻ 🔥🔥🔥 ഒരുനാൾ നമ്മളും കളിക്കും ഫുട്ബോളിന്റെ ഏറ്റവും വലിയ വേദിയിൽ പിന്നെ നടക്കുന്നത് എല്ലാം ചരിത്രമായിരിക്കും 🔥 🇮🇳❤️🇮🇳❤️🇮🇳
സ്പോർട്സിൽ എന്ന് രാഷ്ട്രീയം നിർത്തുന്നോ... അന്ന് ആയിരിക്കും നമ്മുടെ ഉദയം
ഞങ്ങൾ അറിഞ്ഞിരുന്നില്ല, ആരും പറഞ്ഞിട്ടുമില്ല ഇങ്ങനെ oru ദൈവത്തെ പറ്റി. പറഞ്ഞു തന്നതിന് നന്ദി sir🫡
റഹിം തനിക്കൊപ്പം ഇന്ത്യൻ ഫുട്ബോലിനെയും കബറിലേക്കു കൊണ്ടുപോയി. പച്ച പരമ സത്യം😔⚽️🇮🇳😔
😢❤
Sathyam 😬 Football koode poyi 😢
ഇനി ഉയർത്തെണീക്കണം ❤
ഇതുപോലുള്ള ഇതിഹാസങ്ങളെ നമ്മളെ പരിചയപ്പെടുത്തിയില്ല നമ്മുടെ ഭരണകൂടങ്ങൾ. വേദനാജനകം, ദുഃഖകരം.
ഈ ചരിത്രം അറിയില്ലായിരുന്നു... നന്ദി❤️
ഇങ്ങനെ ഒരു ചരിത്രം അറിഞ്ഞതിൽ ഒരുപാട് സന്തോഷം ഈ ഖത്തർ വേൾഡ് കപ്പിൽ ഒരു ടിം ഞാൻ സപ്പോർട് ചെയ്തില്ല കാരണം എന്റെ ടിം എന്നും ഇന്ത്യ ആയിരുന്നു ഒരുനാൾ ഞാനും വിളിക്കും ജയ് ഇന്ത്യ എന്ന കാരണം ഈ ശക്തി ഈ മണ്ണിൽ ഉണ്ട് അതിനാൽ അടുത്ത വേൾഡ് കപ്പ് ഇന്ത്യ കളിക്കും ഉറപ്പാണ് 💞💞💞💞💞
Me too same pitch,,, മനസ്സിന് അകത്തേക്ക് ഒരു ടീമും കയറുന്നില്ല .. one day we will see india also in world cup
പിടിച്ചിരുത്തുന്ന അവതരണം.👏👏 അവസാനം കണ്ണ് നനഞ്ഞു പോയി...😢😥
അറിയപ്പെടാതിരുന്ന പല യാഥാർഥ്യങ്ങളും അറിയാൻ കഴിയുന്നു ❤️🙏
എല്ലാ World Cup സീസണിലും നമ്മുക്ക് അറിയാത്ത Football Stories
പറഞ്ഞുതരുന്ന ഒരു Program ഉണ്ടാകും ഈ സീസണിൽ ഞാൻ അത് അന്വേഷിച്ചുലൊണ്ടിരിക്കുവാർന്നു
Nice 🔥👍🏻
ക്രിക്കറ്റിൻ നൽകുന്നതിൻ്റെ പകുതി പരിഗണയെങ്കിലും ഫുട്ബോളിന് നൽകിയിരുന്നെങ്കിൽ നമ്മുടെ ചേത്രിയും കൂട്ടരും വേൾഡ് കപ്പ് കളിച്ചേനെ.
Football ന് india യിൽ നല്ല market ഉണ്ട്, football india യിൽ അത് ഇല്ലാ,
Insha alla നമ്മുടെ ഇന്ത്യയും ഒരുനാൾ വരും 🎉🎉🎉🎉🎉🎉
കൊച്ച്.. റഹീം
ഏഷ്യയിലെ ബ്രസീൽ.. (ഇന്ത്യ )🇳🇪🇳🇪
ഒളിബിക്സിൽ 4സ്ഥാനം🇳🇪🇳🇪🇳🇪🇳🇪
ഏഷ്യൻ ഒളിമ്പിക്സിൽ..സ്വർണ ജേതാവ്...🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪
ബ്രസീലിനു മുന്നേ നടന്നവർ..
റഹീമിന്റെ ഫുട്ബോൾ റഹീം മരണപ്പെട്ടപ്പോൾ അദ്ദേഹത്തിന്റെ കബറിലേക്ക് അദ്ദേഹം കൊണ്ടുപോയി.... 🇳🇪
ഇന്നത്തെ ഇന്ത്യയുടെ ഫുട്ബോളിന്റെ അവസ്ഥ എന്താണ്... 🇳🇪🇳🇪
ഇന്ത്യയുടെ ഫ്ലാഗ് 🌝
Rafeeke ith eth flaga? 😂😂😂
അറിയാതെ കണ്ണ് നിറഞ്ഞു പോയി. അങ്ങക്ക് ഒരായിരം പ്രണാമം 🌹🌹🌹🙏🙏🙏
റഹീം സാബിന്റെ ദൃഢനിശ്ചയവും
അദ്ദേഹം പരിശീലിപ്പിച്ച് വാർത്തെടുത്ത ഫുട്ബോൾ ടീമിന്റെ ഐക്യബോധവും ഇന്നത്തെ ഫെഡറേഷനുകൾക്ക് ഇല്ലാത്തടത്തോളം കാലം നമ്മൾ എവിടെയും എത്തില്ല.
'മൈതാൻ' എന്ന ചിത്രം സാബിനോട് നീതി കാണിച്ചു ❤️
Our Proud Syed Abdul Rahim🫂🤍
2022 Dec 1 ജപ്പാൻ മുൻ ലോകകപ്പ് ജോതകൾ ആയ ജർമ്മനി, സ്പെയിൻ തോൽപിച്ചു ലോകകപ്പ് ക്വാർട്ടർ കയറി. ഇന്ത്യയോ.. 😪
ബ്രസീൽ, അര്ജന്റീന ഫ്ലെക്സ് ഉയർത്തി പക്ഷം പിടിച്ചു നമ്മൾ 🙏
ഇനി എത്ര എത്ര SA റഹിം വേണ്ടി വരും ഇന്ത്യയിലെ ഫുട്ബോൾ ഒന്നും ഉണരാൻ 🙏
കരഞ്ഞു പോയി Legend😞
ഇനി മുതൽ ഫുറ്റ്ബാൾ ഹൃദയത്തിൽ ഉള്ളിടത്തോളം കാലം റഹീമും ഹൃദയത്തിലുണ്ടാകും ❤❤❤
ഈ ഫുട്ബോൾ വസന്തത്തിൽ കണ്ട ഏറ്റവും മികച്ച വീഡിയോ .നന്ദി!
ചേട്ടൻ പറഞ്ഞ പോലെ അദ്ദേഹത്തെ എന്ന് ആദരിക്കുന്നുവോ അന്നായിരിക്കും ഇന്ത്യ വേൾഡ് കപ്പിലെ സ്ഥാനം ഉറപ്പിക്കുക
ആരും പറയാത്ത ആരും അറിയാത്ത ചരിത്രം 🥰🥰 കിടു
രാജേഷ് B K... രാജു ഏട്ടൻ! അടിപൊളി അവതരണം ! അറിവില്ലാത്ത ഒരു അധ്യായം ആയിരുന്നു! ❤️
ഈയടുത്ത് കണ്ടതിൽ ഏറ്റവും നല്ല വാർത്ത... അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുന്നിൽ കണ്ണീർ പൂക്കൾ😔😔😔😔
വേൾഡ് കപ്പ് വരുമ്പോൾ മാത്രമല്ല ലീഗ് മാച്ചസ് നടക്കുമ്പോൾ സ്പാനിഷ് ലീഗ് മുതൽ പ്രീമിയർ ലീഗ് ലെ ഞാൻ കാണുന്ന ഓരോ മാച്ചിനിടയ്ക്കും ചിന്തികാറുണ്ട് ഒരു ഇന്ത്യൻ പ്ലയെർ എന്നാണ് ഇത്പോലെ ഒരു Top 5 ലീഗിൽ കളിക്കുക എന്ന് Son നെ കൊണ്ട് നടക്കുമെങ്കിൽ ചെത്രിയെ കൊണ്ടും സഹലിനെ കൊണ്ടും ധീരജ് സിംഗിനെ കൊണ്ടുമെല്ലാം ഇത്പോലെ വിദേശ മണ്ണിൽ പന്ത് തട്ടാൻ കഴിയും 🖤
ചെത്രി ഒന്ന് പോയതാണ് manchester united ൽ 4മിനിറ്റ് ആണെന്ന് തോന്നുന്നു കളിച്ചു 🥰
ഇങ്ങനെ ഒരു അറിവ് ആദ്യമായി കേൾക്കുന്നു
ഓസ്ട്രേലിയ ക്രിക്കറ്റ് നും ഫുട്ബോളിനും ഒരേ പ്രാധാന്യം കൊടുക്കാൻ തുടങ്ങി യപ്പോൾ അവരും വേൾഡ് കപ്പ് കളിക്കാൻ തുടങ്ങി
അവർ98തൊട്ടെ തുടങി നാഷണൽ ടൂർണമെന്റ് ഒരു വർഷം 10 ടൂർണമെന്റ് വെച്ചാണ് കളിച്ചിരുന്നത്
2006ഇൽ യോഗ്യത നേടി ഇപ്പോഴും ആവർ വേൾഡ് കപ്പ് കളിക്കുന്നു
Football always upper hand in Australia.
Who care cricket in Australia
Amazing man 💝😔
ഇങനെ ഒരു അറിവ് തന്നതിന് 🥰
നടക്കും നടക്കാതിരിക്കില്ല പക്ഷെ അതിനു മുന്നേ നാറിയ രാഷ്ട്രീയം ഇന്ത്യൻ ഫുട്ബോളിൽ നിന്ന് ഇല്ലാതാക്കുക 🙏ഈ അടുത്ത് തന്നെ സംഭവം ഉണ്ട് അമിട്ടിന്റെ ബന്ധു രാഷ്ട്രീയം മൂലം aiff കേറി പറ്റിയതും ഹോമം നടത്തിയതും ഒക്കെ 🙏
ഈ കഥയാണ് യഥാർത്ഥത്തിൽ ഒരു മൂവിയായി സൃഷ്ടിക്കേണ്ടത്. എന്നാൽ ഇന്ത്യൻ ഫുട്ബോളിൽ ഒരു ചെറിയ മാറ്റം വരുത്താൻ സാധിച്ചേക്കും.
👍👍👍👍
Maidan movie അടുത്ത് release ചെയ്യും ഈ സ്റ്റോറി ആണ്
Great ! I had known about the Asian Games India had won. The only names I remember was Journail Sing. Captain Chuni Goswami Peter Thangaraj Banerjee etc Not heard about Our coach Rahim.
Very good information
ഇന്നു മുണ്ട് ചാറ്റർജിയെ പോലെ കുറെയെണ്ണം ഫുട്‌ബോളിലും ക്രിക്കറ്റിലും..
Ethu pole kure perundavum nammal ariyathath avarokke innum undayirunnenkil ❤️❤️❤️❤️
അധികാരികളുടെ മനസ്സും അടിമത്ത മനോഭാവവും മാറാതെയും ഗ്രാസ് റൂട്ട് പരിശീലന കേന്ദ്രങ്ങൾ വേണ്ടവിധം തുടങ്ങാതെയും നമുക്ക് ഒരു ഉയർച്ച ഉണ്ടാകില്ല. മാറ്റം അനിവാര്യമാണ്. ഫുട്ബാൾ മാനേജ്മെന്റിലും ഫുട്ബാൾ മനസ്സിലും. ഇദ്ദേഹത്തെ പോലെ തന്നെയാണ് ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച പ്രതിഭാധനനായ ഐ എം വിജയനെപോലും നമ്മുടെ കേരളത്തിന് പോലും ആദരിക്കാനോ പരിഗണിക്കാനോ കഴിയാത്തത്. നാം അദ്ദേഹത്തിന് അർഹിക്കുന്ന ആദരവ് നൽകാറില്ല, ചില വിശിഷ്ട മത്സരങ്ങളിൽ അദ്ദേഹത്തെ മറ്റുള്ളവരെ പോലെ ഗാലറിയിൽ ഇരുത്തി, സിനിമാ തരങ്ങൾക്ക് വിളിച്ചു വി ഐ പി പരിഗണനയും സ്റ്റാജും നൽകി ഫുട്ബാളിനെ വളർത്താൻ ശ്രമിക്കുന്നത്. അദ്ദേഹത്തിന്റെ നിറമാണോ നിങ്ങൾക്ക് പ്രശ്നം? വിജയനെ കാണുമ്പോൾ ഇന്നും മലബാറിലെ ഗാലറികൾ ആർത്തിരമ്പുന്നത് അദ്ദേഹത്തിന്റെ മഹത്വം അറിയുന്നത് കൊണ്ടാണ്. എന്നാണ് നമ്മുടെ സംഘാടകർ ഇതൊന്ന് മനസ്സിലാക്കുക 😢😢😢
Wow what a great story sr
ഇതൊന്നും അറിയാത്ത എത്ര പേരുണ്ട് നമ്മുടെ നാട്ടിൽ അറിയണം ഇതൊക്കെ നമ്മുടെ നാടിൻറെ ഫുട്ബോൾ ഇതിഹാസo
Thankyou Ajay devagan for maidaan movie ❤ I never know about this story. Respect ❤
Rahim ❤indian proud ❤
ആത്മാർത്ഥത ഇല്ലാതെ കോച്ചുമാർ കാരണമാണ് ഇന്ത്യൻ ഫുട്ബോൾ എവിടെ എത്താത്തത്
Idhehathe polulla oru mahane parichayapeduthiya mathrubhoomikku oru padu nani.
അവതാരകൻ രാജേഷ് Bk ആണ് താരം! 💕
ഈ സ്റ്റോറിയിലാണ് ഇങ്ങനെ ഒരാൾ ഇന്ത്യയിൽ ഉണ്ടാർന്നു എന്ന് അറിയുന്നത്
പുതിയ അറിവ് 👍
Maidaan പടം അറിയാം.. അ കഥക്ക് പിന്നിൽ ഇങ്ങനെ ആണ് എന്ന് അറിഞ്ഞില്ല...
ഒരു നാൾ നമളും കളിക്കും ⚽
ക്രിക്കറ്റിനെ വേരോടെ പിഴുതെറിയണം. ഫുഡ്ബോളിനെ വളർത്തണം
കറക്റ്റ് ആണ്, ഞാനും ഏത്രയൊ മുമ്പ് തന്നെ ഇത് ആഗ്രഹിക്കുന്നു, ക്രിക്കറ്റ് വേണ്ട, ഞാൻ ഒരു ക്രിക്കറ്റർ ആയിരുന്നു പക്ഷെ ശെരിക്കും ഞാൻ വെറുത്തു പോയി foot ball കാണാൻ തുടങ്ങിയതിനു ശേഷം
Nop. Football isn’t about ruining other sports. Let the cricket grow, but make the Soccer overtake it.❤
ഇങ്ങനെ ഒരാളെ ആദ്യമായാണ് കേൾക്കുന്നത്
മലപ്പുറം എന്ന ഒരൊറ്റ ജില്ലയിൽ തപ്പിയാൽ ഒരു നൂറ് മെസ്സിയും എമ്പാപ്പേയും കിട്ടും. ഒരു തൃശ്ശൂർകാരന്റെ വാക്കാ. 🙏🙏🙏🌹
❤❤താങ്ക്സ് ബ്രോ
❤❤❤
Thanks
😂😂😂
അത് മാത്രം പോര ഫിറ്റ്നസ് വേണം ... കപ്പയും മീനും കഴിച്ചാൽ fitness കിട്ടില്ല .. ഒരു ഫൗൾ കിട്ടിയാൽ ground നടുവിൽ ഇരുന്നു തൂറും
After മൈതാൻ movie ❤️🔥 ഇന്ത്യൻ ഫുട്ബോൾ 💥 Golden Era 🇮🇳🫶💙
നല്ലകളിക്കാർക്ക് സർക്കാർ ജോലി കൊടുക്കും, പിന്നീട് അവൻ കളിക്കുകയില്ല, ഇതാണ് ഇന്ത്യൻ മാതൃക
നമ്മുടെ players ഉം രക്ഷിതാക്കൾ പോലും അങ്ങനെ ചിന്തിക്കുന്നുള്ളു... ISL വന്നതിനു ശേഷം പിന്നെയും മാറ്റം ഉണ്ട്... But എല്ലാവരും ഇതു പോലെ മനസിലാക്കി വരുമ്പോളേക്കും ഒരുപാട് time എടുക്കും 😢
ബിഗ് സല്യൂട്ട് സാർ
ഇനി ഒരു SA റഹിം ഉണ്ടായാൽ ഇന്ത്യ WC കളിക്കും😌
He said in past what need indian football⚽⚽⚽⚽⚽
Super movie ❤ maidaan
🔥🔥🔥അവതരണം ഫുൾ കേട്ടിരുന്നു പോകും
Maidaan... An awesome movie ❤❤
Wa...what a presentations.....big salute sir....
കണ്ണ് നിറഞ്ഞു. നമ്മുടെ ദേശീയ ഗാനം... ❤
പന്തു അധികം നേരം കൈവശം വെക്കുന്നവരെ അടുത്ത കളിയിൽ ഇറക്കരുത് 👍🏻. ഇന്ത്യയിൽ നടന്ന u17 world കപ്പിൽ ഇന്ത്യയുടെ കളി കാണുക! സ്വന്ത സ്കിൽ കാണിച്ചു players! അങ്ങിനെ മൂന്ന് കളിയിൽ തോറ്റു! ഒരു ഗോൾ നേടി! അന്ന് പാസ്സ് കൊടുത്തു കളിച്ചിരുന്നെങ്കിൽ ഫലം വേറെ ആകുമായിരുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു
i watched recently "Maidan" movie❤❤
Maidhaan ഫിലിം കാണു എല്ലാ ഫുട്ബോൾ പ്രേമികളും കണ്ടിരിക്കേണ്ട film റഹിം സാബിന്റെ real story
നമ്മുടെ ഫുട്ബോൾ players നിർബന്ധമായും കാണണം
ഇങ്ങനെ ഒരു ചരിത്രം ഇപ്പോൾ ആണ് കേൾക്കുന്നത് 😞😞😓😓
Big salute to you sir🔥
ഇനി എന്ന് കളിക്കാൻ ആണ് ഇപ്പോൾ മതത്തിന്റെ പേരിൽ വേർ തിരിവുകൾ വരെ വന്നു
കറക്റ്റ്
Ikane oru charithra purushane nan arijirunnillaa... Thank you Raheem sir... ❤️
It's great👏👏👏👏👏👏👏👏👏👏 😍😍
സൂപ്പർ അവതരണം
Good presentation
കരഞ്ഞു പോയി
Vere level ❤❤❤
💔💔💔💔💔💔 A great Coach...
Take the ball bass the ball💖
ഇപ്പോൾ ഇൻഡൃയിൽ ഫുട്ബോൾ അംഗങ്ങൾ തെരഞ്ഞെടുപ്പ്, ന്യുനപക്ഷഠ3, ബ്രാഹ്മണ ർ 2,ഒബിസി 3, എസിഎസ്റ്റ്-1,ക്ഷത്രിയൻ. 2, ആദിവാസി 1 ഇതിൽ തന്നെ വിഭാഗീയ ബംഗാളി പഞ്ചാബി,ബീഹാറിൽ,മറാഠാ,മദ്യാസ്സി മാനദണ്ഡം
ഗുഡ് ❤❤sir
Inspiring
Inganeeee orooooleee nhan ariyaaaan vaikiiii ormipichathinu nanni
നമ്മൾ ഇവിടെ പ്രതിമകളും അമ്പലങ്ങളും പള്ളികളും ഉണ്ടാക്കി നടക്കുന്നു, ജപ്പാൻ കൊറിയ രാജ്യങ്ങൾ വേൾഡ് കപ്പ് കളിക്കുന്നു ആഹാ എന്താ അന്തസ്സ് 😂
Ni thittam anno kayikkonne
എന്ന് എൻ്റെ ഈ രാജ്യം ഫുട്ബോൾ ലോകകപ്പ് കളിക്കും; യാറബ്ബ്!!!???
Fifa ranking under 10 ൽ എങ്കിലും വരേണ്ട team ആയിരുന്നു ഇന്ത്യ 😢😢😢😢😢 എന്ത് കൊണ്ടാണ് പിന്നീട് പിറകോട്ട് പോയത്
നമ്മുടെ കുട്ടികൾ വരും ലോകകപ്പിൽ ❤❤❤❤
അവതരണം 🔥🔥🔥🔥🔥
ഇപ്പോഴും ആളുണ്ട് പക്ഷെ പ്രതിമയാണ് പ്രശ്നം
ഇവിടെ കിർക്കറ്റ് ...'' മാത്രമല്ലേ...'' ഇതിന്റെ തലപ്പത്ത് ഇരിക്കുന്നവർക്ക് അറിയൂ ... പിന്നെ എന്ത് പ്രതീക്ഷിക്കാനാ....''
❤️🙏
പേരാണ് ഇന്ത്യൻ കായിക രംഗത്തും അവഗണനക്ക് നിദാനം
He is the real God of indian football the real goat 🐐🐐
Thank you sir
Correct 💯
ലെജൻഡ് sa റഹീം⚽️🇮🇳🔥😍
Daivame INDIA Yum world Cup kalikkane .. What a great presentation sir
👍👍👍
💗
🌹🌹🌹
ഒരു സിനിമക്ക് സ്കോപ്പ് ഉണ്ട് ❤️
💔
Ith film akkanam(sinima)
Thalamurakalk urjam pakarunna charithram big salutes mathrubhumi
❤
❤️🔥😥👍👍
Maithan മൂവി കണ്ടു കഴിഞ്ഞു ഈ വീഡിയോ കാണുന്ന ഞാൻ 🎉
റഹിം 😰
❤️