നിയമം ഉണ്ടായത് ആത്മീയ അന്വേഷണത്തിൽ, ആദ്യത്തെ നിയമ സംഹിത ഹമുറബ്ബിയുടെത്, b c 2500 ഇൽ ബേബിലോണിയൻ സംസ്കാരത്തിൽ, രണ്ടാമത്തേത് മോശയുടെ ന്യായപ്രമാണം, b c 1250 നോട് അടുത്ത് എന്നാൽ ഇതിലൊന്നും തെറ്റിന് പരിഹാരം ബലിയല്ല realize, repentence, redress, forgiveness,
മോസാ യും കൃസ്തുവും ബുദ്ധനും കൃഷ്ണനും ശിവനം ഇത് പോലത്തെ ആയിരക്കണക്കിന് ആളുകൾ ഓരോ കാലഘട്ടത്തിലും ജീവിച്ചവരാണ് അവരൊന്നും ദൈവങ്ങളല്ല മനുഷ്യനായി ജനിച്ചു മനുഷ്യനായി സമയമടുത്തപ്പോൾ മരണമടയുകയും ചെയ്തു ഇവർ ദൈവമാണങ്കിൽ ഇവർ മരിക്കുകയില്ല ദൈവം ഏകനാണ് ആ ദൈവത്തെ ഒരു മനുഷ്യനും കാണാൻ കഴിഞ്ഞിട്ടില്ല
ആദം മുതൽ മുഹമ്മദ് വരെയുള്ള ഒരു പ്രവാചകനും ജീവിച്ചിരുന്നവരല്ല. ജീവിച്ചിരുന്നു എന്ന്. പറയുന്നദ്. ഹദീസാണ്. അറിവിന്റെ. വിവിധ ഘട്ടങ്ങളാണ്. ആ പേരുകൾ സൂചിപ്പിക്കുന്നദ്
ഒരു നൂറ്റാണ്ട് കഴിഞ്ഞാൽ മഹാത്മാഗാന്ധിയും, നെഹ്റുവും ജീവിച്ചിരുന്നില്ല എന്ന് പറയാം, രണ്ട് നൂറ്റാണ്ട് കഴിഞ്ഞാൽ ഇന്നുള്ള പലരും ജീവിച്ചിരുന്നില്ല എന്നു പറയാം...!!!
ഇടമറുക് ജീവിച്ചിരുന്നില്ല എന്ന് ഞാൻ പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ എന്റെ യേശു ജീവിച്ചിരുന്നു മാനവകുലത്തിന്റെ പാപത്തെചുമന്നുകൊണ്ട് കാൽവരി കുലക്കളത്തിൽ അവസാനത്തെ തുള്ളിരക്തവും ക്രൂശിൽ ചൊരിഞ്ഞു മരിച്ചു മരണത്തെ ജയിച്ചു മൂന്നാം നാൾ ഉയർത്തെഴുന്നേറ്റു ഇന്നും ജീവിക്കുന്നു മറ്റൊരുത്തനിലും രക്ഷയില്ല നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിന്റെ കീഴിൽ മനുഷ്യരുടെ ഇടയിൽ നൽകപ്പെട്ട യേശുക്രിസ്തു എന്ന ഏക നാമം അല്ലാതെ മറ്റൊരു നാമവും ഇല്ല
കൃസ്തുമതം ഉണ്ടായത് കൃസ്തുവിൽ ശേഷം കസ്തുവിൻ്റെ അനുയായികൾ ദൈവാനുഗ്രഹത്തിൻ്റെ ശക്തിയാൽ പരിശുദ്ധാത്മാവിൻ്റെ ശക്തിയാൽ നിർമ്മിക്കപ്പെട്ടു അതിലൊരു സന്തതിയാണ് ജോസഫ് ഇടമുറക് പാവം സാത്തൻ്റെ പക്ഷം ചേരാനാണ് അദ്ദേഹത്തിന് ക്രമം കിട്ടിയത് അങ്ങിനെ പിന്നെ വന്ന തലമുറയെ കൂടി സാത്താൻ്റെ സന്തതികളെ സൃഷ്ടിക്കാൻ ജീവിതം ഉഴിഞ്ഞു വച്ചു അതിൽ അയാൾ % വിജയിച്ചു
ക്രിസ്തു "ജിവൻ " ആണ് എന്നാണ് ക്രിസ്തു വചനം > സത്യവും വഴിയും ജീവനും ഞാൻ ആകുന്നു! കൃഷ്ണൻ "ജീവൻ" ആണ് എന്നാണ് കൃഷ്ണ വചനം >സമസ്ത ജീവജാലങ്ങളിലും കുടികൊള്ളുന്ന ജീവ ചൈതന്യം ഞാൻ ആകുന്നു!
ഇതൊക്കെ എല്ലാവർക്കും അറിയാം. പക്ഷെ .. ആരും സമ്മതിക്കില്ല' ..നിലനിൽപ്പിൻ്റെ പ്രശ്നം...
എന്നെ യുക്തി ചിന്തയിലേക്ക് നയിച്ച പുസ്തകം...!!❤
എന്നെയും 🥰
😂😂😂നന്നായി 😂😂😂
എൻ്റെ ചെറുപ്പത്തിൽ വായിച്ചത് 100 % ശരി
കാലഘട്ട എങ്ങനെ വിഭജിക്കപ്പെട്ടു, പുതിയ നിയമം പഴയ നിയമം എങ്ങനെ ഉണ്ടായി, ക്രൈസ്റ്റ് എങ്ങനെ നിയമത്തെ മാറ്റിമറിച്ചു
😄😄😄
നിയമം ഉണ്ടായത് ആത്മീയ അന്വേഷണത്തിൽ, ആദ്യത്തെ നിയമ സംഹിത ഹമുറബ്ബിയുടെത്, b c 2500 ഇൽ ബേബിലോണിയൻ സംസ്കാരത്തിൽ, രണ്ടാമത്തേത് മോശയുടെ ന്യായപ്രമാണം, b c 1250 നോട് അടുത്ത് എന്നാൽ ഇതിലൊന്നും തെറ്റിന് പരിഹാരം ബലിയല്ല realize, repentence, redress, forgiveness,
മനുഷ്യൻ ഉണ്ടായി ........ എന്നറിയുക
മോസാ യും കൃസ്തുവും ബുദ്ധനും കൃഷ്ണനും ശിവനം ഇത് പോലത്തെ ആയിരക്കണക്കിന് ആളുകൾ ഓരോ കാലഘട്ടത്തിലും ജീവിച്ചവരാണ് അവരൊന്നും ദൈവങ്ങളല്ല മനുഷ്യനായി ജനിച്ചു മനുഷ്യനായി സമയമടുത്തപ്പോൾ മരണമടയുകയും ചെയ്തു ഇവർ ദൈവമാണങ്കിൽ ഇവർ മരിക്കുകയില്ല ദൈവം ഏകനാണ് ആ ദൈവത്തെ ഒരു മനുഷ്യനും കാണാൻ കഴിഞ്ഞിട്ടില്ല
ദ്ദേവൻ എന്ന വാക്കിന് അറബിയന്നൊ അനറബിയൊന്നൊ എന്നില്ലദൈവം ഏകനാണ്
@@usm4838 Ekanayi kakkoosil😂😂😂
Muriyan god
തള്ളാഹു ആണോ
😄😄😄
Only one doubt christ didnt exist agreed but Budha who lived 500 years before christ was true. How this is possible?
Remaining god he has seen and dpoken to them ?
Josephidamaruku
യേശുക്രിസ്തു ഉണ്ടായിരുന്നു ഈസാ നബി ഞാൻ 100% വിശ്വസിക്കുന്നു ഉണ്ടായിരുന്നു ജീവിച്ചിരുന്നു കാരണം ഞാനൊരു മുസ്ലിമാണ്
നാം കണ്ടു എന്തുകൊണ്ട് ഞാൻ കണ്ടില്ലല്ലോ
🙏🙏🙏🙏
Bhagavathgee analyze uppappandeyo
Adhyanikkathe thinnaan purohithar undakkiyathaanu ella
Mathangalum, athaanu
Sathyam.
റോമെൻ ഭാഷയിൽ ക്രിസ്തു എന്നല്ല, ഈസോസ്, ഇതിൽ നിന്നാണ് മുസ്ലീങ്ങൾ ഈസ എന്ന് ക്രിസ്തുവിനെ സംബോധന ചെയ്യുന്നത്
ഹിന്ദു മതത്തിന് സ്ഥാപകനില്ല എങ്കിൽ വൈഷ്ണവമതവും ശൈവമതത്തിനും സ്ഥാപഖനുണ്ട് എന്ന് എന്തിന് പറഞ്ഞു?
😂😂😂🤣🤣🤣🤣🤣🤣 നബിയെ patti പറയാതെ erunath ബാഗ്ഗ്യം
Islaamine mathamaakkiyathum kachavada maarggam
Thanneyaanu.
ആദം മുതൽ മുഹമ്മദ് വരെയുള്ള ഒരു പ്രവാചകനും ജീവിച്ചിരുന്നവരല്ല. ജീവിച്ചിരുന്നു എന്ന്. പറയുന്നദ്. ഹദീസാണ്. അറിവിന്റെ. വിവിധ ഘട്ടങ്ങളാണ്. ആ പേരുകൾ സൂചിപ്പിക്കുന്നദ്
ഒരു നൂറ്റാണ്ട് കഴിഞ്ഞാൽ മഹാത്മാഗാന്ധിയും, നെഹ്റുവും ജീവിച്ചിരുന്നില്ല എന്ന് പറയാം, രണ്ട് നൂറ്റാണ്ട് കഴിഞ്ഞാൽ ഇന്നുള്ള പലരും ജീവിച്ചിരുന്നില്ല എന്നു പറയാം...!!!
ഇടമറുക് ജീവിച്ചിരുന്നില്ല എന്ന് ഞാൻ പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ
എന്റെ യേശു ജീവിച്ചിരുന്നു മാനവകുലത്തിന്റെ പാപത്തെചുമന്നുകൊണ്ട് കാൽവരി കുലക്കളത്തിൽ അവസാനത്തെ തുള്ളിരക്തവും ക്രൂശിൽ ചൊരിഞ്ഞു മരിച്ചു മരണത്തെ ജയിച്ചു മൂന്നാം നാൾ ഉയർത്തെഴുന്നേറ്റു ഇന്നും ജീവിക്കുന്നു
മറ്റൊരുത്തനിലും രക്ഷയില്ല നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിന്റെ കീഴിൽ മനുഷ്യരുടെ ഇടയിൽ നൽകപ്പെട്ട യേശുക്രിസ്തു എന്ന ഏക നാമം അല്ലാതെ മറ്റൊരു നാമവും ഇല്ല
രണ്ടായിരം വർഷം മുൻപ് ജീവിച്ചിരുന്ന ആളാണോ ഇടമറുക് 😂😂😂അന്ന് ഇയാൾ കണ്ടിട്ടില്ല അല്ലെ.
thamasa
👍👍😍😍❤️🥰❤️❤️😍
ഉണ്ടായതല്ലല്ലോ ഉണ്ടാക്കിയതല്ലേ
മാനസാന്തരത്തിനു വേണ്ടി പ്രാത്ഥിക്കുക
😁😁😁😁😁
സത്യം വിളിച്ച് പറയുമ്പോൾ എന്തിനാടാ പൊള്ളുന്നേ
അയാളുടെ ക്രിസ്തു ജീവിച്ചിരുന്നില്ല. യേശുക്രിസ്തു ജീവിച്ചിരുന്നു. ഒരു ബുദ്ധിശാലി
അതേ താങ്കൾ പറയുന്നത് സത്യമാണ്. എന്നാൽ ആ yeshu ദൈവമായിരുന്നില്ല എന്ന് മാത്രം
അപ്പോൾ ദൈവം ആരാണ്.@@shan6566
കൃസ്തുമതം ഉണ്ടായത് കൃസ്തുവിൽ ശേഷം കസ്തുവിൻ്റെ അനുയായികൾ ദൈവാനുഗ്രഹത്തിൻ്റെ ശക്തിയാൽ പരിശുദ്ധാത്മാവിൻ്റെ ശക്തിയാൽ നിർമ്മിക്കപ്പെട്ടു അതിലൊരു സന്തതിയാണ് ജോസഫ് ഇടമുറക് പാവം സാത്തൻ്റെ പക്ഷം ചേരാനാണ് അദ്ദേഹത്തിന് ക്രമം കിട്ടിയത് അങ്ങിനെ പിന്നെ വന്ന തലമുറയെ കൂടി സാത്താൻ്റെ സന്തതികളെ സൃഷ്ടിക്കാൻ ജീവിതം ഉഴിഞ്ഞു വച്ചു അതിൽ അയാൾ % വിജയിച്ചു
😄😄😄
Bc,ad.
മത കഥകളും കെട്ട് കഥകൾ ആണെന്ന് 100% ഉറപ്പ് അല്ലേ
ഒരാളെ പോലെ മുഖസാമ്യം ഉള്ള 7പേരുണ്ടെങ്കിൽ അവരുടെ പിതാവ് ഒന്നാണെന്നു പറയാൻ പിതൃശൂന്യർകു മാത്രമേ കഴിയൂ.
ക്രിസ്തു "ജിവൻ " ആണ് എന്നാണ് ക്രിസ്തു വചനം > സത്യവും വഴിയും ജീവനും ഞാൻ ആകുന്നു!
കൃഷ്ണൻ "ജീവൻ" ആണ് എന്നാണ് കൃഷ്ണ വചനം >സമസ്ത ജീവജാലങ്ങളിലും കുടികൊള്ളുന്ന ജീവ ചൈതന്യം ഞാൻ ആകുന്നു!
😄😄😄