Ooruvalam varum varum | Vietnam Colony | S.Balakrishnan | Bichuthirumala | M G Sreekumar | Mohanlal

Поділитися
Вставка
  • Опубліковано 15 жов 2024
  • Ooruvalam varum varum | #VietnamColony | S.Balakrishnan | Bichuthirumala | M G Sreekumar | #Mohanlal
    Lyrics and Music by S Balakrishnan and Bichu Thirumala,
    Sung by KG Yesudas, Kalyani Menon, MG Sreekumar, Minmini, Sujatha etc,
    Starring by Mohanlal, Kanaka, Innocent etc,

КОМЕНТАРІ • 493

  • @BIJU.K5858
    @BIJU.K5858 10 місяців тому +59

    ഇതൊക്കെയായിരുന്നു കാലഘട്ടം മൊബൈലും ഇൻറർനെറ്റും ഇല്ലാത്ത കാലം മതവും ജാതിയും ഒന്നുമില്ലാത്ത കാലഘട്ടം മനുഷ്യരെല്ലാവരും ഒന്നായി കാണുന്ന ആ മനോഹരമായ കാലം അന്നത്തെ ആളുകൾക്ക് അറിയാം❤ ഇതുപോലുള്ള സിനിമകൾ ഇനി സ്വപ്നങ്ങളിൽ മാത്രം😢😢

    • @jithus6592
      @jithus6592 10 місяців тому +1

      Pinne mathavum jathiyum onnumilla emthoru thallanu 😂

  • @anwarozr82
    @anwarozr82 Рік тому +96

    ഇത്രക്ക് energetic ആയ ഒരു ഉത്സവ പ്രതീതിയിലുള്ള വേറൊരു song മലയാള സിനിമയിൽ വേറെയുണ്ടോ എന്ന കാര്യം സംശയമാണ് 🔥🔥😍😍👍🏻👍🏻👍🏻

  • @binoyayanchery
    @binoyayanchery 8 місяців тому +51

    ഈ പാട്ടിന്റെ വരികളിൽ ആ ജീവൻ ഉണ്ട് എത്ര കേട്ടാലും മറക്കില്ല 2024 ആയാലും

  • @Abhishek_2255
    @Abhishek_2255 2 роки тому +100

    കനക ചേച്ചി എന്തൊരു സുന്ദരിയാ ❤️😍🥰
    ലാലേട്ടൻ, അത് പിന്നെ ഒന്നും പറയാനില്ല 😌❤️
    എംജി സർ ❤️
    മിന്മിനി ചേച്ചി ❤️

    • @bennybbn
      @bennybbn Рік тому +6

      M G Sreekumar and Minmini

  • @Abhishek_2255
    @Abhishek_2255 2 роки тому +36

    1:38 കനക ചേച്ചിടെ ആ നോട്ടം 😍👌🏻
    Uff... 🥰
    ചേച്ചിയെ കാണാൻ എന്തൊരു ഭംഗിയാ 😍❤️

  • @kavithashalini7394
    @kavithashalini7394 2 роки тому +170

    Iam from Karnataka.....I don't understand this language but I like very much this song......Iam a big fan of Mohanlal 🙏🙏🙏

  • @rajeshremya8645
    @rajeshremya8645 Рік тому +42

    എന്റെ പൊന്നു ലാലേട്ടാ നിങ്ങൾ ഇങ്ങനെ അഭിനയിച്ചാൽ ആളുകൾ കണ്ണ് വയ്ക്കും തീർച്ച.

  • @kiranradhakrishnan4633
    @kiranradhakrishnan4633 Рік тому +139

    ഒരേ ഒരു രാജാവ്
    സുവർണ കാലഘട്ടത്തിലെ സുൽത്താൻ
    ലാലേട്ടാ ❤

    • @raniroy4765
      @raniroy4765 Рік тому +2

      Lalettan😘❤️

    • @dileep-e9b
      @dileep-e9b Рік тому +4

      Suvarna kalam alla ee lokham ulla kalam vare ore oru rajavu aanu lalettan ❤️❤️❤ lalettan

    • @vishnuvly2255
      @vishnuvly2255 Рік тому +1

      ❤❤❤❤ LalettaN

    • @vishnudevpv
      @vishnudevpv 9 місяців тому

      🔥🔥🔥🔥🔥

    • @yasarpp9548
      @yasarpp9548 4 місяці тому

      മമ്മൂക്ക കഴിഞ്ഞാൽ മാത്രം രാജാവ് മോഹൻലാൽ

  • @താവൽ-ധ3ഹ
    @താവൽ-ധ3ഹ 2 роки тому +116

    മലയാളി മറന്ന S ബാലകൃഷ്ണൻ സാറിന് പ്രണാമം.❤️❤️❤️❤️❤️

  • @sureshbabue9385
    @sureshbabue9385 Рік тому +75

    എം.ജി. ശ്രീകുമാർ + മോഹൻലാൽ ഒരു അൽഭുതം തന്നെയാണ്.

  • @sheenabiju3068
    @sheenabiju3068 Рік тому +44

    മലയാള സിനിമ അതിന്റെ സുവർണ കാലത്തിലൂടെ സഞ്ചരിച്ച ആ കാലം..

  • @rajeshremya8645
    @rajeshremya8645 Рік тому +26

    ഇത്രയും എനർജിറ്റിക്കായ ഒരു പാട്ട് സീൻ ഒരു പടത്തിലും ഞാൻ കണ്ടിട്ടില്ല 🥰l👍

  • @harilalcr
    @harilalcr 2 роки тому +212

    ഞാൻ കണ്ട സിനിമകളിൽ വച്ച് ഏറ്റവും മികച്ച രീതിയിലുള്ള വില്ലന്റെ എൻട്രി ഈ പടത്തിലായിരുന്നു.പലരും തീയറ്ററിൽ വെച്ച് റാവുത്തരെ കണ്ട് പേടിച്ച് കണ്ണടച്ചിരുന്നു.😲👌👌

    • @bijeshnair1007
      @bijeshnair1007 2 роки тому +7

      അപ്പൊ... കീരികാടൻ.. സ്പടികം ജോർജ്... ഗുരു ദാദ... മുണ്ടക്കൽ ശേഖരൻ.. പവിത്രൻ...😄😂

    • @rajeshthathwamasiramakrish9334
      @rajeshthathwamasiramakrish9334 2 роки тому +5

      ജോൺഹോനായി
      സാമി
      കാർലോസ്
      പവനായി

    • @salimsali8866
      @salimsali8866 2 роки тому +3

      Sathyam bro😍👍🏻👍🏻👍🏻

    • @rubicscube1905
      @rubicscube1905 2 роки тому +3

      ദാമോദർജി...

    • @nobleman1686
      @nobleman1686 2 роки тому +5

      കീലേരി അച്ചു....

  • @sivinsajicheriyan7937
    @sivinsajicheriyan7937 2 роки тому +341

    എന്തൊക്കെ അദ്ഭുതങ്ങൾ നമുക്കു മുന്നിൽ ആടി തിമിർത്ത മഹാപ്രതിഭയാണ് ഇന്ന് ഏറെ വിമർശനങ്ങൾ പല രീതിയിലും വാങ്ങി കൂട്ടുന്നത് .... ലാലേട്ടൻ എന്നും ഹൃദയത്തിലാണ് ❤️

    • @sarathbs2923
      @sarathbs2923 2 роки тому +5

      Yes 😐

    • @sureshthalassery9059
      @sureshthalassery9059 2 роки тому +33

      മോഹൻലാലിനെ രാഷ്ട്രീയപരമായും മതപരമായും അറ്റാക്ക് ചെയ്യുന്ന അവസ്ഥ ഇപ്പോൾ നല്ലപോലെ കാണാൻ ഉണ്ട് . എന്ത് വർഗീയവാദി എന്ന് പറഞ്ഞാലും അത് നല്ലപോലെ സോഷ്യൽ മീഡിയിൽ നടക്കുന്നുണ്ട്

    • @suncysarithadhi8440
      @suncysarithadhi8440 2 роки тому +10

      Sariyanu. Great actor. Lalettanu thullyam lalettan mathram

    • @binunairgoa
      @binunairgoa Рік тому +5

      Athe.Laletane ennum orupadu ishtam ❤️❤️❤️

    • @parkashparkash2677
      @parkashparkash2677 Рік тому +5

      വാലിബൻ വരവറിയിച്ചുണ്ട് 🌹🌹🌹🌹🌹❤

  • @abhilash6848
    @abhilash6848 2 роки тому +205

    മലയാള സിനിമ ചരിത്രത്തിൽ ഗാനരംഗങ്ങൾ ഇത്രയും ജനപ്രിയമാക്കിയ മറ്റൊരു നടനില്ല.എന്തൊരു എനർജിയാണ്..പാട്ടു സീനുകളിലും ആക്ഷൻ രംഗങ്ങളിലും ലാൽ മറ്റൊരു ലെവലാണ്

    • @AneeshAneesh-rd8ht
      @AneeshAneesh-rd8ht Рік тому +1

      ഭയങ്കര

    • @sureshbabue9385
      @sureshbabue9385 Рік тому +7

      വളരെ ശരിയാണ്. പക്ഷേ ഒപ്പം Bരു ശ്രീകുമാർ ഏട്ടനും വേണം

    • @rajeshremya8645
      @rajeshremya8645 Рік тому +5

      @@sureshbabue9385 Mg. മാത്രം അല്ലലോ. ദാസേട്ടൻ. മിണ്മിനി. സുപ്രിയ മേനോൻ. പിന്നെ നമ്മുടെ S. ബാലകൃഷ്ണൻ &. ബിച്ചു തിരുമല.

    • @nafseer9538
      @nafseer9538 Рік тому +8

      അത് താങ്കളുടെ അന്തമായ ആരാധന കൊണ്ട് തോന്നുന്നതാണ്... മമ്മൂട്ടി,സുരേഷ് ഗോപി, ജയറാം, ദിലീപ് കുഞ്ചാക്കോ ബോബൻ ഇവരുടെയൊക്കെ ഒരുപാട് ഹിറ്റ്‌ സോങ്ങുകൾ മലയാളത്തിൽ ഉണ്ടായിട്ടുണ്ട്......

    • @abhilash6848
      @abhilash6848 Рік тому +11

      @@nafseer9538 എന്തേ അവരിൽ മാത്രം ഒതുക്കി കളഞ്ഞത്..സത്യൻ നസീർ മധു സോമൻ സുകുമാരൻ രാഘവൻ സുധീർ ജയൻ ജോസ് രതീഷ് വിൻസെന്റ് ശങ്കർ റഹ്മാൻ ഇങ്ങിനെ എത്രയോ താരങ്ങൾ സൂപ്പർഹിറ്റ് ഗാനരംഗങ്ങളിൽ അഭിനയിച്ചിട്ടുണ്ട് പറയുമ്പോ എല്ലാം പറയണം ..എനിക്കേ വയസ്സമ്പത് കഴിഞ്ഞു അന്ധമായ ആരാധനയുടെ കാലവും കഴിഞ്ഞു..തിക്കുറിശ്ശി മുതൽ ഷെയ്ൻ നിഗം വരെയുള്ള നായകൻമാരുടെ ഗാനരംഗങ്ങൾ കണ്ടിട്ടുമുണ്ട്..പക്കാ ക്ലാസിക്കൽ മുതൽ ഫോക്ക് ഫാസ്റ്റ് ഇങ്ങിനെ പല തലത്തിൽ വന്ന ഗാനരംഗങ്ങളിൽ ലാലിനോളം അലിഞ്ഞുചേർന്നഭിനയിക്കുന്ന മറ്റൊരു നടനെ എനിക്ക് മുന്നിൽ നിർത്താനില്ല...അത് ആരാധനയല്ല അനുഭവിച്ചറിഞ്ഞതാണ്...ഒഴിവു സമയവും സന്മനസ്സും ഉണ്ടെങ്കിൽ ലാലഭിനയിച്ച ഗാനരംഗങ്ങളിൽ മേൽ പറഞ്ഞ നടൻമാർ അഭിനയിക്കുന്നതായി വെറുതെയൊന്ന് സങ്കൽപ്പിച്ചു നോക്കൂ...ഒരുപാട് ആലോചിച്ച് ബുദ്ധിമുട്ടണ്ട...ഈയൊരു പാട്ട് തന്നെ ആലോചിക്ക് എന്നിട്ട് ഇതിനു മുകളിൽ നിൽക്കുന്ന രീതിയിൽ ചെയ്യുന്ന മറ്റൊരു നടനെ ചൂണ്ടി കാണിക്ക്...

  • @veenasibilas2130
    @veenasibilas2130 2 роки тому +35

    ലാലേട്ടൻ മമ്മുമ്മുക്ക നമ്മുടെ
    അഹംഗാരം എം ജി ശ്രീകുമാർജി 👍🏼 സിദ്ധിക്ക് ലാൽ കൂട്ട് കെട്ട് 👍🏼👍🏼👍🏼

  • @hareeshap5621
    @hareeshap5621 2 роки тому +61

    1:00 ലാലേട്ടന്റെ എജ്ജാതി സ്ക്രീൻ പ്രെസെൻസ് 👌👌👌
    അതും 180 ഡിഗ്രി ക്യാമറ റോട്ടേറ്റിങ്ങിൽ 👍👍👍 ഇന്നത്തെ യൂത്തന്മാർക്കൊന്നും ഒറ്റ ടേക്കിൽ സ്വപ്നം പോലും കാണാൻ പറ്റാത്ത പെർഫെക്ഷൻ

    • @vijayrs242
      @vijayrs242 2 роки тому +5

      ടൈമിംഗ് രാജ ❤

    • @sooryasangeeth7489
      @sooryasangeeth7489 Рік тому +2

      timming matters

    • @rajeshchandran3824
      @rajeshchandran3824 8 місяців тому

      360°ആണ് ബ്രോ.... എന്തൊരു feel.. ആണ്‌ 🥰🥰🥰

    • @renjithpavithran1772
      @renjithpavithran1772 5 місяців тому

      ഇന്നത്ത യൂത്തന്മാർ കണ്ടി ഇടും കണ്ടി..

  • @sajadshajahan4396
    @sajadshajahan4396 2 роки тому +164

    മറക്കരുത് മിന്മിനി എന്ന ശബ്ദ മധുര്യത്തെ 🙏🙏🙏🙏

    • @rajeshremya8645
      @rajeshremya8645 Рік тому +4

      മിൻമിനി മാത്രം അല്ല, കല്യാണി മേനോൻ. സുജാത ചേച്ചി. M. G. എശൂ ദാസ്. എല്ലാ വരും.

    • @sajeeshkraj
      @sajeeshkraj Рік тому

      ❤❤❤❤

    • @lijiltmanjiparambil8826
      @lijiltmanjiparambil8826 Рік тому +7

      ഇനി മറക്കാൻ ഇന്നേക്ക് പാടില്ല.. ഡയറക്ടർ സിദ്ദിഖ് ന്റെ വിയോഗം 🙏🌹😊

    • @RageshKv-gh7gf
      @RageshKv-gh7gf 11 місяців тому

  • @sreeragssu
    @sreeragssu 3 роки тому +188

    ആ ചിരി, തോളും ചരിച്ചുള്ള മൂവ്മെന്‍റ്സ് ...💕🔥
    ലാലേട്ടന്‍ ♥😍

  • @dinukumar9324
    @dinukumar9324 2 роки тому +45

    കനക acting വേറെ ലെവൽ😍

  • @നിഖിൽഗീതനടരാജൻ

    0:58 - 1:12 അയാൾ വെറുതെ ഒന്നു നടന്നാൽ തന്നെ അതൊരു താളമാണ്.❤

  • @prasadpk8444
    @prasadpk8444 3 роки тому +42

    Ooh 🥰🥰🥰😍😍ലാലേട്ടൻ and cute കനക ചേച്ചി ❤❤❤❤👍👍👍👍super song... Nostu

  • @ashrafpeechamkode1182
    @ashrafpeechamkode1182 Рік тому +228

    തിയേറ്ററിൽ സീറ്റിൽ നിന്ന് എഴുനേറ്റു ഡാൻസ് കളിച്ചു ഈ പാട്ടിനു ആ കാലം ഇനി ഉണ്ടാവുമോ 😢

    • @kathalan162
      @kathalan162 Рік тому +7

      ❤ അതോക്കെ ഒരു കാലം
      🤣,

    • @jyothishkumar8194
      @jyothishkumar8194 Рік тому +21

      ആ കാലം പോയി.പക്ഷേ നമ്മൾ ഭാഗ്യവാൻ മാരാണ് ആ നല്ല കാലഘട്ടത്തു ജനിച്ചലോ 🙏ഭഗവാനെ നന്ദി 🙏🙏🙏 85kids

    • @shiju1328
      @shiju1328 Рік тому +5

      ഉണ്ടാവില്ല

    • @syamchand4614
      @syamchand4614 Рік тому +6

      ഇല്ല സോദരാ ... ഇനി ഒരിക്കലും അത് തിരിച്ചു കിട്ടില്ല ...😢😢😢😢

    • @anwarozr82
      @anwarozr82 Рік тому +6

      ഒരിക്കലും തിരിച്ചു കിട്ടാത്ത ബാല്യം 😥 😔😔😔

  • @sivassiva7279
    @sivassiva7279 9 місяців тому +13

    എന്തൊരു ശബ്ദം ആണ്‌ മിൻമിനി ചേച്ചിയുടെ ❤️❤️❤️❤️

  • @midhuncharly848
    @midhuncharly848 Рік тому +17

    ലാലേട്ടൻ തൂത്തുവാരി അടിച്ചു പൊളിക്കുന്ന ആ ഒരു എനർജി ufff. എന്റെ പൊന്നെ നിങ്ങൾ അല്ലെ ഞങ്ങളെയൊക്കെ ഓരോ കാലകത്തിന്റെയുംകൂടെ ഇങ്ങനെ എനർജി തന്നു കൂടെ നിന്നത് 🙏

  • @inmyhome2182
    @inmyhome2182 10 місяців тому +6

    ഏറ്റവും നല്ല സിനിമകളും അതിനൊത്ത ഗാനങ്ങളും എൺപതുകളിലും തൊണ്ണൂറുകളിലും ആയിരുന്നു എന്നത് വളരെ സത്യമാണ് ഫാമിലി യോടു കൂടി തിയേറ്ററുകളിൽ നിറഞ്ഞു കവിഞ്ഞിരുന്ന ഒരു കാലം എത്ര പറഞ്ഞാലും തീരാത്ത സന്തോഷകരമായ നിമിഷങ്ങൾ😢

  • @jobinkuruvila1092
    @jobinkuruvila1092 2 роки тому +65

    മലയാള സിനിമയുടെ സുവർണ കാലഘട്ടം ❤️

    • @vipinthamjitha4989
      @vipinthamjitha4989 Рік тому +1

      👍👍

    • @rajeshremya8645
      @rajeshremya8645 Рік тому +2

      എശുദാസ്. MG. മിൻമിനി. കല്യാണി മേനോൻ. സുജാത. എല്ലാം ഒന്നിന് ഒന്നിന് ബെറ്റർ. അതിനേക്കാൾ ഉപരി ഈ ഒരു സോങ് ഇങ്ങനെ എടുത്തസിദ്ധിക്ക് ചേട്ടനും ലാലിനും ഒരു ബിഗ് സല്യൂട്ട്.

  • @gireeshneroth7127
    @gireeshneroth7127 Рік тому +15

    ഉത്സവ ലഹരി തരുന്ന വരികൾ, സംഗീതം. അതിനൊത്ത ചുവടുകളും. ചുവട് വെച്ച പലരും കാലത്തിന്റെ കൂടെ പോയി. എത്ര കേട്ടിട്ടും കണ്ടിട്ടുംമതിയാവുന്നില്ല .

  • @helosalam2440
    @helosalam2440 9 місяців тому +252

    2024 ൽ. ആരൊക്കെ ഈ പാട്ട് കേൾക്കാൻ വന്നിട്ടുണ്ട് ഹാജർ ഇടുക 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @vibeeshvibi2116
    @vibeeshvibi2116 2 роки тому +54

    മലയാള സിനിമയിൽ എവിടേയും എത്താതെ പോയ രണ്ടുപേർ ഉണ്ട്‌ ഇതിൽ ഗായികയും ♥️♥️ നായികയും ♥️♥️♥️

    • @rojaarun7433
      @rojaarun7433 2 роки тому +1

      കനക അക്കാലത്തെ മുൻ നിര നായിക ആയിരുന്നു.

    • @sarathbs2923
      @sarathbs2923 2 роки тому +11

      Music Director also
      അദ്ദേഹം വേണ്ട രീതിയിൽ അംഗീകരിക്കപ്പെട്ടിട്ടില്ല

    • @sujitho
      @sujitho Рік тому

      നായികയുടെ പ്രധാന ഫോക്കസ് തമിഴ് ഇൻഡസ്ട്രി ആയിരുന്നു.. മലയാളത്തിൽ ഇത്രയും മികച്ച സിനിമകളിൽ നായിക ആയത് തന്നെ അവരുടെ വലിയ നേട്ടമാണ്.. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി , ജയറാം തുടങ്ങി ആ സമയത്തെ മുൻ നിര നായകരോടൊപ്പം നിരവധി സിനിമകളിൽ അഭിനയിച്ചു... അതും പ്രാധാന്യമുള്ള നായിക കഥാപാത്രങ്ങൾ!!!

    • @shahlapk5354
      @shahlapk5354 Рік тому

      Sathyam

    • @jyothishkv
      @jyothishkv 11 місяців тому

      Music Director too

  • @nithishm821
    @nithishm821 Місяць тому +3

    3:16 starts from here ❤.. minnaminungukal

  • @aswinappu-s5t
    @aswinappu-s5t 2 роки тому +61

    0:55 പണ്ടുമുതലേ ഇഷ്ടമുള്ള scene💟

  • @qnetqiscamproof3412
    @qnetqiscamproof3412 Рік тому +327

    2023 ലും കാണുന്നവർ like അടിക്കുക 🔥🔥🔥🔥🔥🔥

  • @sarathbs2923
    @sarathbs2923 2 роки тому +26

    ജൂനിയർ ആർട്ടിസ്റ്റ്കൾ മുതൽ എല്ലാവർക്കും എന്തൊരു എനർജിയാണ് 🔥🔥🔥🔥🔥🔥

  • @muhammedshihab7377
    @muhammedshihab7377 3 роки тому +40

    Lalettanu endha oru energy 😍

  • @rajkumarb1219
    @rajkumarb1219 Рік тому +7

    ഈ കമെന്റുകൾ വായിച്ചുകൊണ്ട് പാട്ടു കേൾക്കുമ്പോൾ more beautiful ❤️

  • @rajeshremya8645
    @rajeshremya8645 Рік тому +7

    നിങ്ങൾ എന്ത് മനുഷ്യൻ അണപ്പാ. ഇങ്ങനെ ഒക്കെ അഭിനയിക്കാമോ 👍

  • @barathchandranbarathchandr4803
    @barathchandranbarathchandr4803 11 місяців тому +4

    പാട്ടിലുടനീളം ലാലേട്ടന്റെ ഇടതും വലതും നിന്ന് ആടിത്തിമിർക്കുന്ന മലയാള സിനിമയുടെ ഇതിഹാസങ്ങൾ ❤❤ കുതിരവട്ടം പപ്പുവേട്ടൻ, ഇന്നച്ചൻ😢 ഹൃദയം കരയുന്നു,മനസ്സ് തളരുന്നു, ഒരു കാലഘട്ടത്തിന്റെ ഓർമ്മപ്പെടുത്തൽ 💔

  • @vishakvis1455
    @vishakvis1455 2 роки тому +36

    അത് ലാലേട്ടന് മാത്രമുള്ള പ്രത്യേകതയാണ്, ഡാൻസ് ചെയ്യാൻ ഒരു ഏരിയ കൊടുത്താൽ അത് കംപ്ലീറ്റ് ആയി പെർഫെക്ട് ആയി യൂസ് ചെയ്യും, താങ്കിണക്ക, സടക് സടക്, വേൽമുരുക, വാ വാ മനോരഞ്ജിനി, ഒരു വല്ലം പൊന്നും പൂവും, ആലരെ ഗോവിന്ദ അങ്ങനെ നിരത്താനാണെങ്കിൽ ഉദാഹരണങ്ങൾ ഒരുപാടാണ് 😊❤

    • @littleparadise9496
      @littleparadise9496 2 роки тому +1

      മാനത്തെ ചന്ദിരനോത്തൊരു.....

    • @vishakvis1455
      @vishakvis1455 2 роки тому

      @@littleparadise9496 100% true😊

  • @kannanjuthan566
    @kannanjuthan566 29 днів тому +2

    ഈ പാട്ടിനെ etrayum സുന്ദരമാക്കിയത് ലാലേട്ടനാണ്...

  • @vijithaniyan2370
    @vijithaniyan2370 2 роки тому +31

    താംതകതോം തതോം തതോം
    തകധിമി താംതകതോം തതോ തതോം
    തകധിമി താംതകതോം താംതകതോം
    തകധിമി താംതകതോം താംതകതോം
    തകധിമി താളമേളം പാട്ടും കൂത്തും നാടിനാഘോഷം
    മനസ്സുകളേകതാളം തട്ടിപ്പാടും
    നമ്മളൊന്നാണേ
    ഊരുവലം വരും വരും
    പടയുടെ പോരുബലം തരും തരും
    ജനമതു തേടിവരും നേടിവരും
    ജയജയഭേരികളും കാഹളവും
    തകധിമി താളമേളം പാട്ടും കൂത്തും നാടിനാഘോഷം
    മനസ്സുകളേകതാളം തട്ടിപ്പാടും
    നമ്മളൊന്നാണേ
    കാലം പുലര്‍ന്നുപോയ്
    കലികാലം കൊഴിഞ്ഞുപോയ്
    മാനം തെളിഞ്ഞുപോയ്
    മഴമേഘം മറഞ്ഞുപോയ്
    വന്നല്ലോ വസന്തകാലം
    പൂവേ പൂ പൊലിയോ
    ഇന്നല്ലോ മിഴാവുമേളം
    തെയ് തെയ് തെയ്യാട്ടം
    പെരുമ്പറധ്വനി ഹൊയ് ഹൊയ്
    ദിഗന്തദുന്ദുഭി - ഹൊയ് ഹൊയ്
    പെരുമ്പറധ്വനി ദിഗന്തദുന്ദുഭി
    ഉശിരു പകരുമിതിനു
    പുതിയൊരാവേശം
    ഹൊയ് ഹൊയ്
    (ഊരുവലം...)
    മിന്നാമിനുങ്ങുകള്‍ ഒളി-
    ചിന്നും നുറുങ്ങുകള്‍
    ഉല്ലാസമുള്ളിലും നുര-
    പൊങ്ങുന്ന വേളകള്‍
    സ്വപ്നങ്ങള്‍ക്കു സ്വര്‍ണ്ണവര്‍ണ്ണം
    എങ്ങും നിറനിറയോ
    നക്ഷത്രങ്ങള്‍ കണ്ണുചിമ്മും
    രാവിന്നണിയറയില്‍
    നിലാവൊലിക്കണ് ഹൊയ് ഹൊയ്
    നിഴല്‍ ചലിക്കണ് ഹൊയ് ഹൊയ്
    നിലാവൊലിക്കണ് നിഴല്‍ ചലിക്കണ്
    അഴകിനലകളൊഴുകി നിറയുമുന്മാദം
    ഹൊയ് ഹൊയ്
    (ഊരുവലം...)
    വിജിത്ത് കരുനാഗപ്പള്ളി🌹

  • @lakshmymenon4775
    @lakshmymenon4775 2 роки тому +90

    ലളിത ചേച്ചിയുടെ പട്ടാളം മാധവി ഒരിക്കലും മറക്കില്ല ❤പ്രണാമം 🙏

  • @RajeevRajee-m8f
    @RajeevRajee-m8f 4 місяці тому +1

    ഏതു പാട്ടുസീനുകൾക്ക് ജീവൻ നൽകി അവതരിപ്പിക്കാൻ കഴിവുള്ള ഒരേ ഒരു താരരാജാവ് "ലാലേട്ടൻ " കീ ജയ്.

  • @Short.Short.680
    @Short.Short.680 Рік тому +14

    ഈ സിനിമ പോലെ മനോഹരമാണ് ഇതിലെ ഭൂരിഭാഗം പാട്ടുകളും.

  • @jinujosepoul7667
    @jinujosepoul7667 3 роки тому +54

    1 :42 ആ നോട്ടം ❤️❤️❤️

  • @fazalp2241
    @fazalp2241 Рік тому +12

    ലാലേട്ടാ നിങ്ങളുടെ energy 🔥

  • @MovieSports
    @MovieSports 3 місяці тому +1

    ശെരിക്കുമുള്ള ആവേശം നിറഞ്ഞുതുള്മ്പുന്ന പാട്ട് 🥰..

  • @shyniajith9393
    @shyniajith9393 Рік тому +8

    പഴയ കുട്ടിക്കാലം ഓർമ്മ വരുന്നു ഈ പാട്ട് കേൾക്കുമ്പോൾ❤

  • @kannaiyana16871
    @kannaiyana16871 6 місяців тому +2

    While listening feels nostalgic, and takes back me to 1980s and 1990s

  • @abeeshabi5869
    @abeeshabi5869 3 роки тому +53

    എംജി അണ്ണൻ സൂപ്പർ സൂപ്പർ സൂപ്പർ ❤❤❤❤❤❤❤❤

  • @dynaabraham3080
    @dynaabraham3080 Місяць тому

    Energetic adipoli song........❤❤super performance ❤❤❤❤.❤ glamour oru rakshaumilla.❤❤❤.lip movement ❤❤❤❤❤... . Super...❤❤❤❤👌👌👌👌💕💞

  • @salithasoman7020
    @salithasoman7020 10 місяців тому +2

    അവിടെയുള്ള ഓരോ ആളുകൾക്കും എന്താ എനർജി ഒരു രക്ഷയുമില്ല.. അതാണ് ഈ സോങ്ങിന്റെ ബ്യൂട്ടി 🤩

  • @Bastian-o7x
    @Bastian-o7x 27 днів тому +1

    കനക തകർത്തു... കൂട ഇന്നസെന്റ് ഒര് രക്ഷയുമില്ല...എല്ലാരും മത്സരിച്ച് അഭിനയിച്ച്

  • @sirajsahalalabeeba531
    @sirajsahalalabeeba531 Рік тому +12

    കനക ചേച്ചി, സൂപ്പർ

  • @sumesha8195
    @sumesha8195 Рік тому +12

    മിസ്സ്‌ യൂ സിദ്ധിക്ക് ഇക്കാ 😭😭😭😭

  • @mujeebmujeeb5981
    @mujeebmujeeb5981 Рік тому +2

    Ente fvrt songukalil onnanith 😌kelkkumbothanne veroru felan 😍

  • @ANOKHY772
    @ANOKHY772 Рік тому +17

    ഈ സിനിമ കനകയ്ക്ക് വേണ്ടി മാറ്റി വെച്ചിരുന്നത് ആണ് ഈശ്വരൻ 😊

    • @KanakaKanaka-nf2gj
      @KanakaKanaka-nf2gj Рік тому +2

      അതേ ഇത് കാണുമ്പോൾ ഓർക്കുന്നത് ഈ നടി അഭിനയിച്ചു വേറെ ഏതോ തലത്തിൽ എത്തിപ്പെട്ടത് പോലെ ❤️

  • @ratheesh8100
    @ratheesh8100 2 роки тому +13

    ഇതിൽ എല്ലാം സൂപ്പർ പാട്ടുകൾ 😍😍😍

  • @manojprabhu1507
    @manojprabhu1507 4 місяці тому

    ബസ്സിൽ യാത്ര ചെയ്യുമ്പോൾ ഈ ഗാനം പല ഘട്ടങ്ങളായി കേൾക്കാറുണ്ട് ഇന്ന് 21 - 05. 24 നു മൊബെലിൽ കാണാനും സാധിച്ചു❤❤❤❤ ഏറെ ആസ്വദിച്ചു കേൾക്കുന്ന ഗാനം❤❤❤❤

  • @syamjithLittlecam
    @syamjithLittlecam 3 місяці тому +1

    ഗോഡ്ഫാദറിൽ കനകയുടെ അഭിനയം ❤️ വിയറ്റ്നാംകോളനിയിലേക് സിദ്ധിക്ക് ലാലിന് രണ്ടാമതൊന്നു ആലോചിക്കേണ്ടി വന്നില്ല 🤘
    കനക ❤❤

  • @muneer_koduvally
    @muneer_koduvally 5 днів тому

    MG യുടെ ചില പാട്ടുകൾ കേൾക്കുമ്പോൾ ഒരു രോമഞ്ചം വരും

  • @maneshs503
    @maneshs503 2 роки тому +42

    2022ഇൽ കണ്ടവർ common ❤️❤️❤️

  • @sabari5579
    @sabari5579 4 місяці тому +2

    ലല്ലേട്ടനെ ഒകെ അഭിനയം പഠിപ്പിക്കുന്ന 2k കിഡ്സ്‌ കാണുന്നുണ്ടോ
    ഇതൊക്കെ ആയിരുന്നു ഹിറ്റ്‌
    ആ കാലഘട്ടം

  • @shajushaju7378
    @shajushaju7378 Рік тому +6

    ഇന്നലകളെ തിരികെ വരുമോ 😢😢😢❤

  • @fahadkadalayi7943
    @fahadkadalayi7943 Рік тому +6

    0:55 to 1:10 ലാലേട്ടൻ❤

  • @Best52
    @Best52 Рік тому +6

    No substitute for malayalees own LEGEND PADMASREE MOHANLAL.

  • @arjunpsuresh5449
    @arjunpsuresh5449 2 роки тому +15

    ബിച്ചു തിരുമല ✍🏻❣️❣️❣️👌🔥

  • @rasheedtpplachikkalrasheed5005
    @rasheedtpplachikkalrasheed5005 2 роки тому +7

    ലാലേട്ടന്റെ കൂടെ ആകുമ്പോ എല്ലാർക്കും നല്ല എനെർജിയാ

  • @nasaru4302
    @nasaru4302 5 місяців тому +1

    സിദ്ധിക്ക് ലാൽ ഒരാൾ ഓർമ്മയായി നല്ല ഒരു പ്രമേയം

  • @deepuneduveli3853
    @deepuneduveli3853 2 роки тому +18

    ആറ്റിങ്ങൽ SR മറക്കാൻ കഴിയില്ല ക്രിസ്തുമസ് റിലീസ്. ഒരു കാലത്ത് നിങ്ങൾ ആരായിരുന്നു മോഹൻലാൽ ❤

  • @jopymusic
    @jopymusic Рік тому +8

    Innocent chetta had wonderful combo with lalettan. R.I.P legend

  • @RinshadRahim
    @RinshadRahim Рік тому +1

    ഇന്നും ഈ പാട്ടുകേൾക്കുമ്പോൾ വല്ലാത്തൊരു എനർജി ആണ് ❤,, കാലം പുലർന്നു പോയ്‌...😘😘😘😘😘

  • @rahulk.a.8906
    @rahulk.a.8906 2 роки тому +7

    1.55 lalettan ottam super,,🥰😍😍👌👌

  • @crooz2400
    @crooz2400 2 роки тому +19

    Lalettan 1.13-1.18 : Legend!❤

  • @bijeshnair1007
    @bijeshnair1007 2 роки тому +7

    എന്താ ലെ ലാലേട്ടൻ 😍😍😍😘😘😘

  • @nithinm9579
    @nithinm9579 2 роки тому +20

    ലാലേട്ടൻ ആറാട്ടുകയാണ് 🥰🥰🥰🥰🥰🥰എന്റെ അമ്മോ oru rekyila

  • @MrArtist555
    @MrArtist555 5 місяців тому +1

    Best of Lalettan ❤, hope I'll meet the mighty man himself

  • @lileshkrishnan6041
    @lileshkrishnan6041 5 місяців тому +1

    മോഹൻലാൽ ❤❤❤❤❤❤ഒരു വിസ്മയം 🙏🏾

  • @AnoopmAnu-re5lu
    @AnoopmAnu-re5lu 4 місяці тому +1

    Lalettan jeevicha kalathu nammalum♥️ laletttaaaa

  • @riyaspariya1990
    @riyaspariya1990 Рік тому +3

    I am from karanataka my FEVORIT song
    I am also big fam lalettan

  • @samseerktm7554
    @samseerktm7554 2 роки тому +11

    Mg sreekumar♥️♥️♥️♥️♥️♥️♥️❤

  • @JK-wd9mb
    @JK-wd9mb 3 роки тому +9

    Rauthar...bheeman raghu...mone ethoke anu edivetu villaimar....terror...🤩

  • @binoyayanchery
    @binoyayanchery 2 роки тому +4

    തിയേറ്ററിൽ കാണാൻ ഉള്ള ഭാഗ്യം ഉണ്ടായില്ല പക്ഷെ മണിച്ചിത്രതാഴു വരെ തിയേറ്ററിൽ നിന്നാണ് കണ്ടത്

  • @SakeerNbr-d6l
    @SakeerNbr-d6l Місяць тому

    ♥️♥️♥️♥️♥️♥️♥️♥️👍🏻🌹🌹🌹🌹🌹🌹👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻മറക്കാൻ.....kayilla. ഈ. ഗാനം.... ഈ. മൂവി...

  • @vaisakh9
    @vaisakh9 Рік тому +10

    Mg Sreekumar magic... Tough song and he just makes it sound so effortless

  • @abhishekjs8179
    @abhishekjs8179 Рік тому +5

    ആ ദിനങ്ങൾ ❤️❤️❤️❤️

  • @Best52
    @Best52 Рік тому +4

    Kanaka, a typical tamil beauty

  • @jikcyjikku4423
    @jikcyjikku4423 4 місяці тому +1

    Entha oru energy

  • @user-jt6og8yi
    @user-jt6og8yi 3 роки тому +8

    Nice songggg....👏👏😎

  • @RAMESHR-nv5xp
    @RAMESHR-nv5xp 5 місяців тому +1

    Super hit

  • @AbuBasith-oi8jj
    @AbuBasith-oi8jj Рік тому +4

    KPAC ലളിത. ഇന്നസെന്റ്. നടുമുടി വേണു. ശങ്കരാടി ഇനി ആരെങ്കിലും ഉണ്ടോ എന്നറിയില്ല. പ്രണാമം 🙏

  • @lileshkrishnan6041
    @lileshkrishnan6041 5 місяців тому +1

    മോഹൻലാൽ 💔❤❤❤❤👌🏾

  • @Bastian-o7x
    @Bastian-o7x 27 днів тому +1

    ഞാൻ തീയറ്ററിൽ കണ്ടു..എന്റെ പൊന്നെ ഇതക്കൊയല്ലെ സിനിമ......🎉🎉🎉🎉

  • @chandreshlal2770
    @chandreshlal2770 Рік тому +5

    Perintalmanna ജഹനറ തിയേറ്റർ.3rd week പോലും ടിക്കറ്റ് കിട്ടാനില്ല എന്നു കസിൻസ് പറഞ്ഞത് ഓർക്കുന്നു..❤❤

  • @ShanuShanu-y9w
    @ShanuShanu-y9w 11 днів тому

    സ്വപ്നങ്ങൾക്കു സ്വർണ്ണവർണം എങ്ങും നിറനിറയോ 👍🤗👌🔥

  • @mujeebmujeeb5981
    @mujeebmujeeb5981 9 місяців тому

    Ente fvrt song ❤❤

  • @RajeshKumar-uz8ot
    @RajeshKumar-uz8ot 2 роки тому +1

    Wow exland minnmini endhoru vois supar dupar god bless minnmini chechi

  • @AnandNR
    @AnandNR 10 місяців тому +2

    S. Balakrishnan Sir song ❤️🎶

  • @mohandasnilambur7400
    @mohandasnilambur7400 Рік тому +5

    Super nadanavismayam laletaan super hero super kanaka super mega star mgsreekumar super singar 2022

  • @manoj.mankind8582
    @manoj.mankind8582 Рік тому +3

    ഇപ്പോൾ ട്രോള്ളുന്ന പലരും ലാലേട്ടന്റെ പഴയ ഏതെങ്കിലും ഒരു പാട്ട് സീൻ കണ്ടാൽ പോലും ആരാധകൻ ആകും...ഏറ്റവും കൂടുതൽ വെറൈറ്റി ഓഫ് സോങ്സിൽ അതായത് റൊമാന്റിക്,സെന്റി,അടിച്ചു പൊളി ,yugmam....ക്ലാസിക്കൽ അഭിനയിച്ചിരിക്കുന്നത് ലാലേട്ടൻ തന്നെ അതിൽ യാതൊരു സംശയവും ഇല്ല....നസിർ ഉണ്ടങ്കിലും റൊമാന്റിക് സോങ്സിൽ ഒതുങ്ങി പോകും......