മൈക്കിൾ അച്ചന്റെ കത്ത്, പിതാക്കൻമാർ ഇനി പ്രശ്നം പരിഹരിക്കുമോ ?| Fr. Michael Karimattom | Ekam News

Поділитися
Вставка
  • Опубліковано 2 жов 2024
  • #Major_archdiocese_of_ernakulam_angamaly #ekam_news #mar_antony_kariyil #ekam_media #ernakulam #aramana #newsupdates #subodhana #priests_people #fr_michael_karimattom

КОМЕНТАРІ • 307

  • @josephmathew2086
    @josephmathew2086 4 місяці тому +31

    ഇവിടെ അച്ചൻ പറഞ്ഞത് വളരെ അർത്ഥവത്താണ്.
    ഇവിടെ ഉണ്ടായ പ്രശ്നം ഏതാനും സിനഡ് പിതാക്കന്മാർ മറ്റു പിതാക്കന്മാരെയും പ്രേരിപ്പിച്ച് മാർപ്പാപ്പയുമായി ബന്ധപ്പെട്ട് അധികാരം വിനിയോഗിക്കുന്നു. ഇതിൽ പിടിവാശിയും വെറുപ്പും ഉണ്ട്. അനുസരിപ്പിക്കണമെന്ന് നിർബന്ധം. അധികാരം എന്തിനുവേണ്ടി ആണെന്ന് കർത്താവിന്റെ വചനം സ്വീകരിക്കാൻ മടി.

    • @mathewmathai7538
      @mathewmathai7538 3 місяці тому

      What a wrong statement or observation. The 1999 synod headed by our cardinal Varkey vithayathil was approved the synodal mass please🙏

  • @mercy.amenhallelujahblessu1261
    @mercy.amenhallelujahblessu1261 4 місяці тому +25

    ❤ ബ . കാരിമറ്റം അച്ചൻ❤ ഇന്ന് വരെ പരിചയമുള്ള വരിൽ വച്ച് ഏറ്റവും വിശുദ്ധനും വിജ്ഞനുമായ പാതിരി❤❤❤ നേരിൽ കണ്ടിട്ടില്ലെങ്കിലും കോളേജ് ജീവിത കാലത്ത് Bible Classes ലെ leaflet പഠനങ്ങളിലൂടെ ഞങ്ങൾ യുവജനങ്ങളുടെ മനസിൽ യേശുവെന്ന വ്യക്തിത്വ മഹത്വം മായാതെ എഴുതിത്തന്ന ആചാര്യൻ❤ ഇന്നത്തെ സാഹചര്യത്തിൽ സംശയ മനസുകളെ സത്യം മനസിലാക്കിത്തരുവാൻ അങ്ങ് ഇപ്പോഴെങ്കിലും തയ്യാറായല്ലോ❤ ഇത് കാത്ത് കാത്തിരുന്ന ഞങ്ങൾക്ക് പ്രകാശമുദിച്ചു❤❤❤❤

  • @happyvillageglobal
    @happyvillageglobal 4 місяці тому +12

    മൈക്കി ളച്ചാ , സത്യസന്ധമായ വിശകലനത്തിന് നന്ദി. ദൈവ കൃപയിൽ നമുക്ക് ആശ്രയിക്കാo. നന്ദി അച്ച

  • @aniejohn2784
    @aniejohn2784 4 місяці тому +10

    അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ..... ഏതൊരാൾക്കും മനസിലാകുന്ന രീതിയിൽ പറഞ്ഞു തന്നു.... നന്ദി... 🙏🏻🙏🏻🙏🏻

  • @gifinmavely6325
    @gifinmavely6325 4 місяці тому +46

    മൈക്കിളച്ചാ....... സത്യം വിളിച്ചു പറയാൻ കാണിച്ച ധൈര്യത്തിന് അഭിനന്ദനങ്ങൾ

    • @Syro-Zero
      @Syro-Zero 4 місяці тому +5

      മാർപാപ്പയുടെയും ബിഷപ്‌സിനഡിന്റെയും കത്തുകൾക്ക് ഒരു പ്രാധാന്യവും ഇല്ല! പക്ഷേ വിമതവൈദികന്റെ കത്തിന് വലിയ പ്രസക്തിയുണ്ട് ?? വിമത കോമരങ്ങൾക്കു അല്പം പോലും വിവേകമില്ലല്ലോ, കഷ്ടം !
      ലത്തീൻ റീത്തു മാത്രമല്ല, അതിനോടൊപ്പം സിറോമലബാർ ഉൾപ്പടെ 23 റീത്തുകൾ കുടി കത്തോലിക്കാസഭയിൽ ഉൾപ്പെടുന്നു എന്ന യാഥാർത്യം ഈ വൈദികൻ മറച്ചുവയ്ക്കുന്നു.
      മാർപാപ്പയേയും ബിഷപ്പ് സിനഡിനെയും ധിക്കരിക്കുന്ന വിമത വൈദികർ പാവം വിശ്വാസികളെയും അവരുടെ കുടുംബങ്ങളെയും നശിപ്പിക്കുന്നു എന്ന സത്യം വിമതവൈദികർ വിസ്മരിക്കുന്നു .
      വിവരമില്ലാത്ത വിമത കോമരങ്ങളെ വിഡ്ഢിവേഷം കെട്ടിക്കുന്ന വിമതവൈദികർ, കഴുത്തിൽ തിരികല്ലുകെട്ടി കടലിൽ ചാടി നശിക്കുന്നതാണ് നല്ലത് എന്ന് യേശു പ്രഖ്യാപിച്ചത് വിമതർക്ക് പാഠമാകട്ടെ . കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ.

    • @bijlikumar123
      @bijlikumar123 4 місяці тому

      ​@@Syro-Zero
      എടാ പൊട്ടാ ,
      കത്തോലിക്കാ സഭയുടെ തലവനായ മാർപാപ്പ ഏത് കുർബ്ബാനയാണ് ചൊല്ലുന്നത് ?
      ജനാഭിമുഖ കുർബ്ബാന തന്നെയല്ലേ ???
      മാത്രമല്ല , അൾത്താര അഭിമുഖ കുർബ്ബാന മാർപാപ്പ ആഗോള കത്തോലിക്ക സഭയിൽ കർശനമായി വിലക്കിയിട്ടുണ്ട് .
      99.7 % വരുന്ന കത്തോലിക്കാ സഭയിലെ കാര്യമാണ് ഈ പറയുന്നത് ..
      ബാക്കിയുള്ള എല്ലാ പൗരസ്ത്യ സഭകൾ കൂടിയാൽ
      0.3 % മാത്രമേ വരൂ .

    • @annakuttyskariah6016
      @annakuttyskariah6016 4 місяці тому

      അച്ചനെ നമസ്കരിക്കുന്നു.❤

    • @vimalasr4289
      @vimalasr4289 4 місяці тому +1

      Highly Super 🙏 Explained well❤ Thank you so much Rev Fr 🙏🙏🙏🙏🙏🙏🙏 I support only Janabhimukkam Qurbana only ❤ That is our Tradition ❤

    • @bijlikumar123
      @bijlikumar123 4 місяці тому

      @@Syro-Zero
      ആഗോള കത്തോലിക്ക സഭയിൽ ലത്തീൻ കത്തോലിക്കാസഭ ഒഴിച്ച് ബാക്കി എല്ലാ കത്തോലിക്കാ റീത്തുകളും കൂടി ചേർത്താൽ 00.30 % മാത്രമേ വരൂ .
      അതായത് ആഗോള കത്തോലിക്ക സഭയിൽ 99.70 %
      അംഗങ്ങളും ലത്തീൻ കത്തോലിക്കാസഭയിലെ അംഗങ്ങളാണ് .
      മാർ പാപ്പയുടെ സഭയിൽ അൾത്താര അഭിമുഖ കുർബ്ബാന കർശനമായി വിലക്കിയ കുർബ്ബാനയാണ് ...
      കൽദായ അടിമകൾ ഈ സത്യം മനസ്സിലാക്കുക .

  • @marymp9094
    @marymp9094 4 місяці тому +14

    ഈശോയേ.. അനുഗ്രഹിക്കണമേ.. ആമ്മേൻ🙏

  • @fr.josecholikara8067
    @fr.josecholikara8067 4 місяці тому +36

    ഞാൻ ബഹുമാന്യനും ബൈബിൾ പണ്ഠിതനുമായ മൈക്കിൾ കാരിമറ്റ മച്ചനെ നെരത്തെ അറിയും. 2002 ൽ പെസഹാ വ്യാഴാഴ്ച ബഹു. മൈക്കിൾ അച്ചൻ ന്യൂഡൽഹിയിൽ ഒരു ദേവാലത്തിൽ നൽകിയ വചനസന്ദേശത്തിൻ്റെ ഉള്ളടക്കം ഇതുതന്നെയായിരുന്നു.
    ഇന്ന് കുർബാന അർപ്പണവുമായി ഇത്രയേറെ കോലാഹലങ്ങൾ നടക്കുമ്പോഴും സിനഡിൻ്റെ വിരട്ടൽ നിലനിൽക്കുമ്പോഴും തന്നിലെ പ്രവാചക ദൗത്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുക്കുന്ന മൈക്കിളചന് അഭിനന്ദനം'

    • @Syro-Zero
      @Syro-Zero 4 місяці тому +4

      മാർപാപ്പയുടെയും ബിഷപ്‌സിനഡിന്റെയും കത്തുകൾക്ക് ഒരു പ്രാധാന്യവും ഇല്ല! പക്ഷേ വിമതവൈദികന്റെ കത്തിന് വലിയ പ്രസക്തിയുണ്ട് ?? വിമത കോമരങ്ങൾക്കു അല്പം പോലും വിവേകമില്ലല്ലോ, കഷ്ടം !
      ലത്തീൻ റീത്തു മാത്രമല്ല, അതിനോടൊപ്പം സിറോമലബാർ ഉൾപ്പടെ 23 റീത്തുകൾ കുടി കത്തോലിക്കാസഭയിൽ ഉൾപ്പെടുന്നു എന്ന യാഥാർത്യം ഈ വൈദികൻ മറച്ചുവയ്ക്കുന്നു.
      മാർപാപ്പയേയും ബിഷപ്പ് സിനഡിനെയും ധിക്കരിക്കുന്ന വിമത വൈദികർ പാവം വിശ്വാസികളെയും അവരുടെ കുടുംബങ്ങളെയും നശിപ്പിക്കുന്നു എന്ന സത്യം വിമതവൈദികർ വിസ്മരിക്കുന്നു .
      വിവരമില്ലാത്ത വിമത കോമരങ്ങളെ വിഡ്ഢിവേഷം കെട്ടിക്കുന്ന വിമതവൈദികർ, കഴുത്തിൽ തിരികല്ലുകെട്ടി കടലിൽ ചാടി നശിക്കുന്നതാണ് നല്ലത് എന്ന് യേശു പ്രഖ്യാപിച്ചത് വിമതർക്ക് പാഠമാകട്ടെ . കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ.

    • @josemangalamkunnel1689
      @josemangalamkunnel1689 4 місяці тому

      ​@@Syro-Zeroതാനാണ് pharisean എന്ന് താങ്കൾ അറിയുന്നില്ല എന്ന ഒറ്റ വിഷമം മാത്രമേ ഉള്ളൂ....
      ഇത് തന്നെയാണ് ISIS....RSS... എന്ന fanatics ൻറെ തലയിലും അടിച്ച് കയറിയിരിക്കുന്നത്... ഇത് തികച്ചും സ്വാഭാവികവും ആണ്.
      കാരണം തല... തലച്ചോർ
      വികസിച്ചിട്ടില്ല.

    • @jogilukose6456
      @jogilukose6456 4 місяці тому

      It's better Fr Michael learn both Latin and Oriental church Liturgies

    • @abrahamkoothottil3388
      @abrahamkoothottil3388 4 місяці тому

      Hope your words will not turn a cry in the wilderness. It is not theology that matters in this dispute. It is a question of domination and power play.

  • @JoseAlilakuzhy
    @JoseAlilakuzhy 4 місяці тому +13

    മൈക്കിൽ അച്ഛാ, ഈശോമിശിഹാക്ക് സ്തുതി. അച്ഛൻ പറഞ്ഞു തന്ന ഈ വിലപ്പെട്ട വിവരം, ഇതുവരെ കേട്ടതിൽ ഏറ്റവും വിലപ്പെട്ട വിവരം. ഇന്നത്തെ സാഹചര്യത്തിൽ പ്രാദേശിക പിതാക്കന്മാരുടെ കൂടെ ചേരി തിരിഞ് അടികൂടുന്നു, അല്ലാതെ ദൈവ സ്നേഹം കൊണ്ടല്ല. മൈക്കിൾ അച്ഛൻ പിതാക്കമാർക് ഒരു വഴി കാട്ടിതന്നതിൽ അഭിമാനിക്കാം അച്ഛന് ദൈവത്തിന്റെ കൃപ എന്നും ഉണ്ടാകട്ടെ. ❤️

  • @marymp9094
    @marymp9094 4 місяці тому +12

    ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ
    ആമ്മേൻ🙏

  • @josemathew780
    @josemathew780 4 місяці тому +17

    സത്യം വിളിച്ചു പറയാനും അതിനുവേണ്ടി എത്ര പ്രത്യാഘാതങ്ങളുണ്ടെങ്കിലും അതെല്ലാം നേരിടാനും ധൈര്യമുള്ള വൈദികർ എറണാകുളത്ത് മാത്രമല്ല സഭയിൽ പലയിടത്തും കാണുന്നു എന്നത് ശുഭസൂചനയാണ്. ഇതൊരു കൊടുങ്കാറ്റാവും. അധികാരജീർണ്ണതയുടെ കടുംപിടുത്തങ്ങളെല്ലാം ഇതിൽ കടപുഴകും. 34 രൂപതകൾ അനുസരിച്ചു എന്നു പറയുന്നവർ 'രാജാവ് നഗ്നനാ'ണെന്ന് വിളിച്ചുപറഞ്ഞ ഒരു ബാലൻ്റെ കഥ ഓർക്കുന്നത് നന്നായിരിക്കും. ആ ബാലനൊഴികെ മറ്റുള്ളവരെല്ലാം വാഴ്ത്തിപ്പാടിയാലും രാജാവിൻ്റെ നഗ്നത മറയ്ക്കാനാവില്ലല്ലോ

  • @rittyjohn6974
    @rittyjohn6974 4 місяці тому +8

    . ഇത്തരത്തിൽ ഉള്ള പണ്ഡിതെച്ചിതമായ വിചിന്തനങ്ങൾ - അച്ഛനും അച്ഛനെ പോലെയുള്ള എല്ലാ രൂപതകളിലും സേവനം ചെയ്യുന്ന വൈദികരും മുന്നോട്ട് വന്നിരുന്നെങ്കിൽ ഈ പ്രശ്നം മുമ്പെ തീർന്നെനെ - കൃത്യവും വ്യക്തവുമായ ദൈവശാസ്ത്രപരവും സഭാത്മക വും ആരാധ ദൈവശാസ്ത്രപരവുമായ വിശദികരണം നടത്തുവാൻ അറിവുള്ളവരുമായ വൈദികർ എന്തുകൊണ്ട് മാളത്തിൽ കയറി സുരക്ഷിതമായി ഒളിച്ചിരിക്കുന്നു. ഇതണോക്രിസ്തു നന്മെ പഠിപ്പിച്ച പ്രവചകധീരത. കേരളത്തിന് അകത്തും പുറത്തുമുള്ള സീറോ മലബാർ സഭയിലെ അറിവും കഴിവുമുള്ള വൈദികർ എന്തെ പരസ്യമായി പ്രതികരിയ്ക്കാത്തത്, രഹസ്യമായി പുറത്ത് അറിയിയ്ക്കാതെ ഈ പ്രശ്നം ബിഷപ്പുന്മാർ തീർക്കുകയില്ല എന്നു ഇനിയും മനസ്സിലായില്ലെ. കൃത്യമായി മനസ്സാക്ഷിയുടെ സ്വരം ശ്രവിച്ച് യേശുവിൻ്റെ വഴിയെ ധീരതയോടെ മുന്നോട്ട് വരുവാൻ - ഇവിടുത്തെ വൈദിക സമൂഹമെ- നിങ്ങൾ എന്തിന് - ആരെ ഭയക്കുന്നു. അതോ അൾത്താര അഭിമുഖ ബലിയാണ് ശരിയെന്ന് പറയുന്ന വരണോ EKM ന് പുറത്തുള്ള വൈദികരും വിശ്വസികളും. അഭിപ്രായമുണ്ടെങ്കിൽ മിണ്ടാതിരിക്കെണ്ട സമയമല്ലിത്. പറയേണ്ടുന്നത് പറയുകയും പ്രതികരിക്കുകയും ചെയ്യുക തന്നെ ചെയ്യണം. അനുസരണം എന്നത് അടിമത്വം അല്ല പ്രിയ വൈദികരെ.യേശു പോലും തൻ്റെ മക്കളെ ആരുടെയും അടിമകളായി കാണുവാൻ അഗ്രഹിക്കുന്നില്ലല്ലോ? നിങ്ങൾ ഒക്കെ പഠിച്ച ദൈവശാസ്ത്രവും തത്വശാസ്ത്രവും സ്പിരിചലിറ്റിയും വചനവും കൊണ്ടെന്നും ഒരു പ്രയോജനവും ഇല്ല തക്കല്ലെ.

  • @Manoj3105
    @Manoj3105 3 місяці тому +5

    ദൈവിക പുണ്യങ്ങളായ വിശ്വാസം, സ്നേഹം, കാരുണ്യം എന്നിവയ്ക്ക് പകരം നമ്മുടെ സഭയിന്ന് പാരമ്പര്യം, ആരാധനക്രമം, അനുഷ്ടാനങ്ങൾ എന്നിവയ്ക്കല്ലേ കൂടുതൽ പ്രാധാന്യം നൽകുന്നത് എന്ന് ചിന്തിച്ചുപോവുന്നു... ഒരുപക്ഷെ, അന്ത്യകാലത്തിന്റെ അടയാളങ്ങൾ ആവുമോ ഇതൊക്കെ?🤔

  • @pollyvarghese7370
    @pollyvarghese7370 3 місяці тому +4

    അവസരോചിതമായി യാഥാത്ഥ്യം ഉറപ്പിച്ചു പറഞ്ഞത് നന്നായി.🎉

  • @sebastiankt2421
    @sebastiankt2421 4 місяці тому +3

    ധിക്കാരവുംഅധികാരമോഹവുംഅഹന്തയുംകൂടപ്പിറപ്പാ
    ക്കിയവർക്കുഎന്തുവിവേകം

  • @ancypaulose2200
    @ancypaulose2200 4 місяці тому +19

    അച്ഛാ നമിക്കുന്നു, ഈശോ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @jineshfrancis
    @jineshfrancis 3 місяці тому +3

    മൈക്കി കാര്യമറ്റം എന്ന ഈ വലിയച്ചനോട് വലിയ ആദരവും ബഹുമാനവുമാണ് ... ജീവിതവും കർമ്മവും കൊണ്ട് ക്രിസ്തു സാക്ഷ്യം നല്കിക്കൊണ്ടിരിക്കുന്ന ക്രിസ്തു ശിഷ്യൻ ...
    ഈ കത്തിൻ്റെ പേരിൽ അദ്ദേഹത്തെ സഭാ നേതൃത്വം പുറത്താക്കാതിരുന്നാൽ മതി..
    സഭാനേത്യത്വത്തിന് വെളിവുണ്ടാവാൻ വെളിവിൻ്റെ നാഥനോട് പ്രാർത്ഥിക്കണേ

  • @URG-z4e
    @URG-z4e 3 місяці тому +3

    സഭാ നേതൃത്വത്തെ ആരും ഉപദേശിക്കാനും, തെറ്റ് ചൂണ്ടിക്കാണിക്കാനുംപാടില്ല. കാരണം. എല്ലാ കള്ളത്തരങ്ങളും തരികിട ങ്ങളും പുറത്ത് വരും.

  • @jaisybenny7126
    @jaisybenny7126 3 місяці тому +2

    രണ്ടു വിധത്തിലും കുർബ്ബാന അനുവദിച്ചാൽ തീരുകയില്ലേ ഈ പ്രശ്നം.

  • @princekuruvila
    @princekuruvila 4 місяці тому +6

    EXCELLENT STUDIED ARTICLE
    CONGRATULATIONS
    HOPE THE BISHOPS WILL BE OPEN TO THIS LETTER

  • @prof.burneysebastianlouis1827
    @prof.burneysebastianlouis1827 4 місяці тому +5

    An excellent analysis of the present situation and a remedy for the crisis plagued in the zero-malabar church. Thank you acha.

  • @deepthisr.2239
    @deepthisr.2239 4 місяці тому +6

    I admire your courage to express your views clearly without any hesitation. Thank you very much Father🙏

  • @antonychatham6066
    @antonychatham6066 3 місяці тому +5

    Fr. Michael, your letter to the bishops is timely, and extremely helpful to learn about the scriptural and theological context of our Eucharistic celebration. I wish our bishops and priests (who argue in favor of Chaldeanization, while sacrificing the unity and love) will be open minded enough to learn from you and rethink their strategies. As far as we know you have been contributing to the Churches in Kerala and India in general, with your solid biblical scholarship and practical sense. Thank you Fr Michael for taking this initiative to soften the unwise approach of the current leadership. I hope those who are honest and willing to learn about the central values of our Christian faith will listen to the above presentation, perhaps more than once - because it is very profound and at the same time, practical. Anto.

  • @jamesjosi8633
    @jamesjosi8633 4 місяці тому +5

    ഇതാണ് വാസ്തവത്തിൽ ഇന്നിന്റെ ആവശ്യം. ഇതാണ് ശരി. ❤️

  • @jaisondavis9406
    @jaisondavis9406 4 місяці тому +16

    കുർബാന കവചമാക്കി കൽദായ വൽക്കരണം അതുവഴി പാർത്ഥിയാർക്കീസ് സ്ഥാനം കരസ്ഥമാക്കി ഇതിനു തടസ്സം എറണാകുളം അങ്കമാലി മേജർ ആർച്ച് എപ്പിസ്കോപ്പൽ സഭ എന്ന ഔദ്യോഗിക നാമം അപ്പോൾ എന്തു ചെയ്യണം ദൗതീതകമായും അത്മീയമായും ശാരീരികമായും മാനസികമായും എറണാകുളം രൂപതയെ തകർക്കണം.അതിനുള്ള അറിയണ നീക്കങ്ങൾ ഇന്നും ഇന്നലേയും തുടങ്ങിയതല്ലാ ഇന്ന് അത് മറനീക്കി പുറത്തുവന്നു . ഏറ്റവും രസകരം താഴത്ത് മെത്രാന്റെ ഡോക്ടറേറ്റ് തീസിസ് തന്നെ ജനാഭിമുഖ കുർബാന എന്നാണ് മേരി മാതാ സെമിനാരി ആദ്യകാല പ്രൊഫസർമാർ തന്നെ എറണാകുളം രൂപതയെ തകർക്കാൻ അമരത്ത് നിൽക്കുന്നത് വിരോധാഭാസം തന്നെ

    • @Syro-Zero
      @Syro-Zero 4 місяці тому +1

      മാർപാപ്പയുടെയും ബിഷപ്‌സിനഡിന്റെയും കത്തുകൾക്ക് ഒരു പ്രാധാന്യവും ഇല്ല! പക്ഷേ വിമതവൈദികന്റെ കത്തിന് വലിയ പ്രസക്തിയുണ്ട് ?? വിമത കോമരങ്ങൾക്കു അല്പം പോലും വിവേകമില്ലല്ലോ, കഷ്ടം !
      ലത്തീൻ റീത്തു മാത്രമല്ല, അതിനോടൊപ്പം സിറോമലബാർ ഉൾപ്പടെ 23 റീത്തുകൾ കുടി കത്തോലിക്കാസഭയിൽ ഉൾപ്പെടുന്നു എന്ന യാഥാർത്യം ഈ വൈദികൻ മറച്ചുവയ്ക്കുന്നു.
      മാർപാപ്പയേയും ബിഷപ്പ് സിനഡിനെയും ധിക്കരിക്കുന്ന വിമത വൈദികർ പാവം വിശ്വാസികളെയും അവരുടെ കുടുംബങ്ങളെയും നശിപ്പിക്കുന്നു എന്ന സത്യം വിമതവൈദികർ വിസ്മരിക്കുന്നു .
      വിവരമില്ലാത്ത വിമത കോമരങ്ങളെ വിഡ്ഢിവേഷം കെട്ടിക്കുന്ന വിമതവൈദികർ, കഴുത്തിൽ തിരികല്ലുകെട്ടി കടലിൽ ചാടി നശിക്കുന്നതാണ് നല്ലത് എന്ന് യേശു പ്രഖ്യാപിച്ചത് വിമതർക്ക് പാഠമാകട്ടെ . കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ.

    • @josephkj8692
      @josephkj8692 4 місяці тому

      പൗരസ്ത്യ പാരമ്പര്യം ബലിക്ക് ആണ് importance, ലേറ്റിനിൽ വിരുന്നിനു ആണ് importance.നമ്മൾ പൗരസ്ത്യ പാരമ്പര്യം ആണ് ഫോളോ ചെയുന്നത് . അതു കൊണ്ട് ആണ് athara അഭിമുഖം ഫോളോ ചെയുന്നത്

  • @jeseenthamathew9883
    @jeseenthamathew9883 4 місяці тому +7

    We all have the same mind and heart with you Father

  • @somyzacharia8515
    @somyzacharia8515 3 місяці тому +4

    മൈക്കിളച്ചന് ഉമ്മ ❤

  • @thomaskalister2467
    @thomaskalister2467 4 місяці тому +29

    മൈക്കിൾ അച്ചൻ എന്തിന ഇത്രയും വൈകിയത്. ഏവരെയും പുനർ വിചിന്തനത്തിന് പ്രേരിപ്പിക്കുന്നതും ഉൾക്കാഴ്ചയുള്ളതുമായ നിർദ്ദേശങ്ങൾ .

    • @Syro-Zero
      @Syro-Zero 4 місяці тому +6

      മാർപാപ്പയുടെയും ബിഷപ്‌സിനഡിന്റെയും കത്തുകൾക്ക് ഒരു പ്രാധാന്യവും ഇല്ല! പക്ഷേ വിമതവൈദികന്റെ കത്തിന് വലിയ പ്രസക്തിയുണ്ട് ?? വിമത കോമരങ്ങൾക്കു അല്പം പോലും വിവേകമില്ലല്ലോ, കഷ്ടം !
      ലത്തീൻ റീത്തു മാത്രമല്ല, അതിനോടൊപ്പം സിറോമലബാർ ഉൾപ്പടെ 23 റീത്തുകൾ കുടി കത്തോലിക്കാസഭയിൽ ഉൾപ്പെടുന്നു എന്ന യാഥാർത്യം ഈ വൈദികൻ മറച്ചുവയ്ക്കുന്നു.
      മാർപാപ്പയേയും ബിഷപ്പ് സിനഡിനെയും ധിക്കരിക്കുന്ന വിമത വൈദികർ പാവം വിശ്വാസികളെയും അവരുടെ കുടുംബങ്ങളെയും നശിപ്പിക്കുന്നു എന്ന സത്യം വിമതവൈദികർ വിസ്മരിക്കുന്നു .
      വിവരമില്ലാത്ത വിമത കോമരങ്ങളെ വിഡ്ഢിവേഷം കെട്ടിക്കുന്ന വിമതവൈദികർ, കഴുത്തിൽ തിരികല്ലുകെട്ടി കടലിൽ ചാടി നശിക്കുന്നതാണ് നല്ലത് എന്ന് യേശു പ്രഖ്യാപിച്ചത് വിമതർക്ക് പാഠമാകട്ടെ . കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ.

    • @sebastiankt2421
      @sebastiankt2421 4 місяці тому

      പ്റത്യേകസഭയായിസീറോമലബാറിനേനിശ്ചയിച്ചത്പിൻവലിച്ചുമാർപാപ്പയുടെകീഴിലാക്കണം.ഭീഷണികയ്യിലിരിക്കേയുള്ളൂരൂപതാംഗങ്ങളെഒരുചുക്കുംചെയ്യാനാകില്ല

    • @Gigi-br3ej
      @Gigi-br3ej 3 місяці тому

      Very true talk thank you Acha

    • @johnajin4386
      @johnajin4386 3 місяці тому

      അച്ചാ, പരുശുദ്ധ ആത്മാവിന്റെ വെളുപ്പെടുത്തലാണെന്ന് വിശ്വസിക്കുന്നു. ദൈവം അച്ചനെ അനുഗ്രഹിക്കട്ടെ
      .... ആമേൻ

    • @babyemmanuel853
      @babyemmanuel853 3 місяці тому

      രൂപതാംഗങ്ങൾക്ക് വലിയ പ്രശ്നമില്ല ​@@sebastiankt2421
      എന്നാൽ അച്ചന്മാരു ടെ കാര്യം കട്ടപ്പൊക.
      കഴിഞ്ഞു ദിവസം സ്പെയിനിലെ മെത്രാനേയും കന്യാസ്ത്രീകളേയും പുറത്താക്കിയ കാര്യം ഓർക്കുക...

  • @pious106
    @pious106 3 місяці тому +11

    പ്രിയപ്പെട്ട കാരിമറ്റം മൈക്കിളച്ചന് ഒരായിരം നന്ദി. മണിപ്പാറയിൽ വന്ന കാലം മുതൽ അച്ചനെ അറിയാം. സത്യസന്ധവും ധീരവുമായ നിലപാടുകളിൽ എന്നും മുന്നോട്ടു പോകുന്ന അച്ചന്റെ വാക്കുകൾ വിശ്വാസികൾ സന്തോഷത്തോടെ സ്വീകരിക്കും. ബഹുഭൂരിപക്ഷം വൈദികരും വിശ്വാസിക ളും ജനാഭിമുഖ കുർബാനയാണ് ആഗ്രഹിക്കുന്നത്. 34 രൂപതകളിൽ നിന്നും ഉയരുന്ന പ്രാത്ഥനകൾ കാക്കനാട്ടെ സെൻ ഹെദ്രീൻ സംഘത്തിന് മാനസാന്തരം ഉണ്ടാക്കട്ടെയെന്നു് ആഗ്രഹിക്കുന്നു.

    • @babyemmanuel853
      @babyemmanuel853 3 місяці тому

      വിശ്വാസികൾക്ക്. ഇതൊന്നും വിഷയമല്ല...
      അച്ചന്മാർക്ക് മാത്രമാണ് എതിർപ്പ്...

  • @johntm8353
    @johntm8353 4 місяці тому +2

    ബഹു. കാരിമാറ്റം അച്ചൻ പറഞ്ഞതിൽ കൂടുതൽ ഒന്നും പറയാനില്ല. സഭാ നേതൃത്വത്തിന്റെ ഈഗോ പിടിവാശി ഉപേക്ഷിച്ചാൽ മാത്രമേ തുറന്ന മനസ്സോടെ ചിന്തിക്കാനും കൂടിഅലോചിക്കാനും സാധിക്കുകയുള്ളൂ.സിനഡ് തീരുമാനം മനസ്സില്ലാ മനസ്സോടെ അംഗീകരിച്ച രൂപതകളിലും വലിയ തോതിലുള്ള ഐക്യ രൂപ രാഹിത്യം കാണുന്നുണ്ട്. പിതാക്കന്മാരുടെ ഈ പിടിവാശി ഈശോ ഇഷ്ടപ്പെടുന്നുണ്ടോ എന്ന് പരിശുദ്ധത്മാവുള്ള ഒരു പിതാവെങ്കിലും ഈശോയോടു ചോദിച്ചു നോക്കൂ. ദൈവം ആവശ്യപ്പെടുന്നത് നടപ്പിലാക്കാനുള്ള പരിശുദ്ധത്മാവ് തരുന്ന തന്റേടം ഉള്ള പിതാക്കന്മാർ പുകമറ മാറ്റി സഭയുടെ ഐക്യത്തിനും നിലനിൽപ്പിനുംവേണ്ടി നിലപാട് എടുക്കട്ടെ. ഇങ്ങനെ തുടർന്നാൽ സിറോ മലബാർ സഭ നശിക്കും എന്ന പ്രവാചക ശബ്ദം പിതാക്കന്മാരുടെ ഇടയിൽനിന്നും ഇനിയും ഉയരേണ്ടതുണ്ട്.

  • @sunnyJoseph8844
    @sunnyJoseph8844 4 місяці тому +18

    ജനാഭിമുഖം വിശ്വാസികളുടെ ആവശ്യമാണ്. അത് അച്ഛന്മാർ നിർവഹിച്ചു തരുന്നു......

  • @mariathomas6953
    @mariathomas6953 3 місяці тому +4

    വളരെ ആധികാരികതയുളള ഒരു കത്ത്. പിതാക്കന്മാരും വിശ്വാസികളും ഇതിന്മേൽ വളരെ ഗൗരവമായ ശ്രദ്ധ കൊടുക്കണം എന്നാഗ്രഹിക്കുന്നു.

  • @Jesus55325
    @Jesus55325 4 місяці тому +13

    അച്ഛന്റെ ഉറച്ച നിലപാട് എവിടെയും സത്യം തുറന്ന് പറയുന്ന almeeya ധീരതയ്ക്കു നന്ദി . ❤🙏🙏🙏

  • @treesajose2142
    @treesajose2142 4 місяці тому +5

    Praise The Lord. 🙏. Thank you Father..

  • @bijuthomasaluva5699
    @bijuthomasaluva5699 4 місяці тому +3

    കേരള സഭയിലെന്നല്ല ഭാരത സഭയിലെ തന്നെ ഇന്ന് ജീവിച്ചിരിക്കുന്ന ബൈബിൾ പണ്ഡിതരിൽ പ്രശസ്തനാണ് റവ. ഡോ. മൈക്കിൾ കാരിമറ്റം അച്ചൻ. റോമിലെ Pontifical Biblical Institute ൽ വർഷങ്ങൾ ഗവേഷണം നടത്തിയ അദ്ദേഹം ഭാരതത്തിലെ വിരലിലെണ്ണാവുന്ന Scripture scholars ൽ പ്രമുഖനാണ്. അദ്ദേഹത്തെപ്പോലെ ആധികാരികമായി ബൈബിൾ പഠിപ്പിക്കുവാനും വ്യാഖ്യാനിക്കുവാനും കഴിയുന്ന ഒരാൾ ഇന്ന് കേരള സഭയിൽ ഇല്ല.
    കാലങ്ങളായി എത്രയോ വൈദികർക്കും മെത്രാന്മാർക്കും ബൈബിളിൻ്റെ ബാലപാഠങ്ങൾ പഠിപ്പിച്ച അദ്ദേഹം ക്രിസ്തുവിനുവേണ്ടി , സഭക്കുവേണ്ടി ജീവിതം ഹോമിച്ച ഒരു യോഗിവര്യനാണ് .
    1983 മുതൽ എനിക്ക് അദ്ദേഹത്തെ അറിയാം. കാരിമററം അച്ചനെ അടുത്തറിയുന്നവർക്കെല്ലാം ഒരു തിരിച്ചറിവുണ്ട്. അദ്ദേഹത്തെപോലെ അഗാധമായ പാന്ധിത്യത്തിലും പുണ്യത്തിലും പരിശുദ്ധാത്മാവിൻ്റെ നിറവിലും ജീവിക്കുന്ന ഒരു വൈദിക ശ്രേഷ്ഠൻ നമ്മുടെ സഭക്ക് ലഭിച്ച ഒരു വരദാനമാണ്. ദൈവം കനിഞ്ഞു നൽകിയ വരദാനം.
    സീറോ മലബാർ സഭ ആഭരവോടെ കാണുന്ന ആ വൈദിക ശ്രേഷ്ഠൻ നമ്മുടെ മെത്രാന്മാർക്ക് എഴുതിയ കത്ത് ഈ വൈകിയ വേളയിലെങ്കിലും അവരുടെ കണ്ണ് തുറപ്പിക്കുമോ ?
    അതോ ആദരണീയനായ തൂങ്കുഴി പിതാവിൻ്റെ കത്ത് പോലെ ചവിറ്റ് കൊട്ടയിൽ എറിയപ്പെട്ട് മെത്രാന്മാർ വീണ്ടും കഠിന ഹൃദയരാകുമോ ?
    ഫറവോനെപ്പോലെ.....?
    പിതാവായ ദൈവത്തിൻ്റെ സ്നേഹവും പുത്രനായ ദൈവത്തിൻ്റെ കൃപയും പരിശുദ്ധാത്മാവിന്റെ സഹവാസവും ഈ സഭയോടൊത്തു ഇനിയെങ്കിലും ഉണ്ടാകാൻ ഉണർന്ന് പ്രാർത്ഥിക്കാം.
    ബിജു തോമസ്
    ,

  • @JohnsonP-h7f
    @JohnsonP-h7f 4 місяці тому +11

    Beautiful words അച്ചോ

  • @tomam2256
    @tomam2256 4 місяці тому +3

    അടിച്ചേൽപിക്കലിന്റെ കാർക്കശ്യക്കാർക്ക് ഇതൊന്നും തലയിൽ കയറില്ല.

  • @aleyammadevasy7335
    @aleyammadevasy7335 3 місяці тому +2

    Very correct message God bless you Father praise the Lord Amen

  • @jessydhanya1789
    @jessydhanya1789 4 місяці тому +4

    The voice of a genuine desciple of Jesus who has understood the spirit of Jesus and spirit of kurbana.

  • @alexantony278
    @alexantony278 4 місяці тому +14

    വിവരവും വിവേകവുമുള്ള വൈദീകരും സഭയിൽ അവശേഷിക്കുന്നുണ്ട്. ഇത് മനസിലാക്കുവാൻ സിനഡിന് കഴിഞ്ഞാൽ സഭ രക്ഷപ്പെടും. ഇനിയും കടുംപിടുത്തവും പിടിവാശിയുമായി സിനഡ് മുന്നോട്ട് പോകുകയാണെങ്കിൽ അത് സീറോ മലബാർ സഭയുടെ നാശത്തിന് കാരണമാകും. ഭാവി തലമുറ ഈ സിനഡിനെ ഏതു രീതിയിൽ വീക്ഷിക്കും.? ഭാവിയിൽ സീറോ മലബാർ സഭ ഇന്ത്യാ-പാക്കിസ്ഥാൻ എന്ന പോലെ ചങ്ങനാശേരി കൽദായ ലോബി- എറണാകുളം നവോത്ഥാന ലോബി എന്ന രീതിയിൽ പോകേണ്ടി വരും. അതിന് ഈ പിതാക്കന്മാർ തുനിയരുത് എന്നു മാത്രം അപേക്ഷിക്കുന്നു.

  • @josephlambre8414
    @josephlambre8414 3 місяці тому +3

    You are really great

  • @vimaladc3150
    @vimaladc3150 3 місяці тому +1

    Praise the Lord 🙏

  • @goodwillhope638
    @goodwillhope638 4 місяці тому +4

    Will the Bishop have time to read and reflect on it? Anyway we thank you for your detailed explanation and we learn from it

  • @josephsebastian8368
    @josephsebastian8368 4 місяці тому +3

    മെത്രാൻസിനഡിൻ്റെ കണ്ണ് തുറക്കട്ടെ, അധികാര മോഹങ്ങൾ ഇല്ലാത്ത മെത്രാൻമാർ ചിന്തിച്ച് തീരുമാനങ്ങൾ എടുക്കുക. തുറന്നു പറഞ്ഞ മൈക്കിൾ അച്ചന് ആയിരം നന്ദി.

  • @sijuputhenpurayil
    @sijuputhenpurayil 3 місяці тому +7

    നമ്മുടെ ബുദ്ധിക്കും ആത്‍മിയ ക്കും യോജിക്കാൻ പറ്റുന്ന കാര്യങ്ങൾ അച്ചൻ ക്രമമായി അവതരിപ്പിച്ചു. ആർക്കും തെറ്റ് പറ്റാം, അതുകൊണ്ട് തീരുമാനങ്ങൾ വീണ്ടും വീണ്ടും പരിശോദിച്ചു ശുദ്ധി വരുത്തണം, എല്ലാവരെയും വീണ്ടും കേൾക്കണം - ഈ മനസ് ബന്ധപെട്ടവർക്കു ഉണ്ടായാൽ നന്നായേനെ എന്നു പ്രാർത്ഥിക്കുന്നു. ഇപ്പോഴത്തെ അവസ്ഥ ഓർത്തു ദുഖിക്കുന്നു. Fr Siju puthenpurayil, മാനന്തവാടി രൂപത

  • @alexantony278
    @alexantony278 4 місяці тому +5

    Father, Well Said

  • @joseisaac-b3g
    @joseisaac-b3g 3 місяці тому +1

    എല്ലാവരും പൊട്ടന്മാർ ആണെന്ന് ധരിക്കല്ലേ

  • @frkuriakose
    @frkuriakose 4 місяці тому +2

    There are still some Nicademuses and Joseph of Arimathias still speaking the truth to the Sanhedrin ( Syro Malabar Synod).

  • @josemangalamkunnel1689
    @josemangalamkunnel1689 4 місяці тому +1

    അഭിനന്ദനങ്ങൾ..... അച്ചാ..... ഇതുപോലെ വിവരമുള്ള മറ്റ് എത്രയോ വൈദീകരുണ്ട്..... പക്ഷെ പേടിച്ച് മാളത്തിൽ ഒളിച്ചിരിക്കുന്നു..... പ്രവാചക ധീരത ഇല്ലാത്ത nanjoolukal....
    ഇത് മുഴുവൻ നാസിപ്പിച്ചത് തലയ്ക്ക്
    മരവിപ്പ് കയറിയ അലഞ്ചെറിയും ക്രിസ്തീയത തൊട്ട് തേച്ചിട്ടില്ലാതാ താഴ്ത്തും ആണ്.
    നട്ടെല്ല് ഇല്ലാത്ത കുറെ മെത്രാന്മാർ മര മൂളി മൗന സമ്മതവും കൊടുത്തു.... സഭയെ ഒറ്റി ക്കൊടുക്കുന്നത് പോലെ .ക്രിസ്തുവിനെ കളഞ്ഞിട്ട് ഫരിസേയന്മാരുടെ നിയമത്തെ ആരാധിക്കാൻ ഇഷ്ടപ്പെടുന്നവർ...!!

  • @francisveliyil9924
    @francisveliyil9924 4 місяці тому +8

    You have done well, father. Thank you for sharing your wisdom. Let there be peace and harmony as in the past. Let the leaders be polite and meek after the example of Jesus for their easy money is coming from the hard labour of the faithful.
    Thanks
    Thanks.

    • @Syro-Zero
      @Syro-Zero 4 місяці тому +1

      മാർപാപ്പയുടെയും ബിഷപ്‌സിനഡിന്റെയും കത്തുകൾക്ക് ഒരു പ്രാധാന്യവും ഇല്ല! പക്ഷേ വിമതവൈദികന്റെ കത്തിന് വലിയ പ്രസക്തിയുണ്ട് ?? വിമത കോമരങ്ങൾക്കു അല്പം പോലും വിവേകമില്ലല്ലോ, കഷ്ടം !
      ലത്തീൻ റീത്തു മാത്രമല്ല, അതിനോടൊപ്പം സിറോമലബാർ ഉൾപ്പടെ 23 റീത്തുകൾ കുടി കത്തോലിക്കാസഭയിൽ ഉൾപ്പെടുന്നു എന്ന യാഥാർത്യം ഈ വൈദികൻ മറച്ചുവയ്ക്കുന്നു.
      മാർപാപ്പയേയും ബിഷപ്പ് സിനഡിനെയും ധിക്കരിക്കുന്ന വിമത വൈദികർ പാവം വിശ്വാസികളെയും അവരുടെ കുടുംബങ്ങളെയും നശിപ്പിക്കുന്നു എന്ന സത്യം വിമതവൈദികർ വിസ്മരിക്കുന്നു .
      വിവരമില്ലാത്ത വിമത കോമരങ്ങളെ വിഡ്ഢിവേഷം കെട്ടിക്കുന്ന വിമതവൈദികർ, കഴുത്തിൽ തിരികല്ലുകെട്ടി കടലിൽ ചാടി നശിക്കുന്നതാണ് നല്ലത് എന്ന് യേശു പ്രഖ്യാപിച്ചത് വിമതർക്ക് പാഠമാകട്ടെ . കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ.

  • @SIBIMON-mq3bv
    @SIBIMON-mq3bv 3 місяці тому +1

    Zero Malabar sabha nallory voting nadathate,athil theerumanam vannollum.Pithakkanmar parayunathu ipol Janangal sammathikila.Janangalanu sabhayude base ankil avark abhiprayam undakile?Pithakkal adichelpuchal athil murivukal undakkum Gurutharamakum.

  • @Right_Centrist
    @Right_Centrist 4 місяці тому +1

    നമ്മുടെ മെത്രാന്മാർ ഇത് കേൾക്കുമെന്നോ വീണ്ടുവിചാരം നടത്തുമെന്ന് ആരും ധരിക്കേണ്ട. അവർ വലിയ egoists ആണ്

  • @regimathew5718
    @regimathew5718 4 місяці тому +1

    കാരിമറ്റത്തിൻ്റെ പേരിൽ തട്ടിപ്പ് നടത്തുന്ന വിമതർ '

  • @JeromeDaniel-i9s
    @JeromeDaniel-i9s 3 місяці тому +2

    Super 🎉
    Excellent Explanation !
    Welldon ❤
    Thanks a lot 🙏

  • @martintherattil1739
    @martintherattil1739 4 місяці тому +7

    പൂരം നന്നാകണമെന്ന് ആനക്ക് താല്പര്യമില്ല . ആനക്ക് പട്ട (ഭക്ഷണം ) കിട്ടിയാൽ മതി .

  • @antoamarnad
    @antoamarnad 4 місяці тому +4

    Your reflections are authentic and 100% significant to today’s situation. I find Jesus speaking to the Syro Malabar Church. Thank you very much. Now the Bishops must understand that they are only servants of the Laity! They have to learn obeying people rather than their own inflated egos. The first attempt must have been to listen to Ernakulam laity and clergy. Unless learn humility the problems will remain ever and again another split of a good church!

  • @babyemmanuel853
    @babyemmanuel853 3 місяці тому

    മാണിപറമ്പിൽ ജോസച്ചൻറ കഴിഞ്ഞ ദിവസത്തെ പ്രഭാഷണം കേട്ടാൽ സംശയം തീരും...

  • @mathewpoochalil8316
    @mathewpoochalil8316 4 місяці тому +3

    Very very good!-Fr. Mathew Poochalil, Dicese of Kanjirapally

  • @sunnymathai438
    @sunnymathai438 3 місяці тому

    ഇവിടെ എറ്റവും പ്രധാന ൦അനുസരണക്കേട് എന്നതാണല്ലൊ

  • @josephsebastian8368
    @josephsebastian8368 4 місяці тому +1

    അച്ചൻ്റെ തുറന്നു പറച്ചിൽ ഒരു മുതൽ കൂട്ടാണ്. സ്വേ ഛാധിപത്യ സിനഡ് മതാനുഷ്ഠാന രീതിയിൽ വിശ്വാസികൾ അംഗീകരിക്കാത്ത രീതിയിൽ വീണ്ടും അടിച്ചേൽപിക്കാൻ ഇടം കൊടുക്കരുത്. മെത്രാൻസിനഡിൽ വിശ്വാസികൾക്കുവേണ്ടി ശബ്ദിക്കാൻ നട്ടെല്ലുള്ള മെത്രാൻ മാർ ഇല്ല. അധികാരമോഹികൾ ഒരാളുടെ വാക്കിന് കീഴടങ്ങുന്നവർ. ഈ സിനഡ് പിരിച്ചു വിടേണ്ട സമയം കഴിഞ്ഞു. കാശിനു വേണ്ടിയുള്ള പിരിവിന് സമയമുണ്ട് ഇങ്ങനെ ആയാൽ വീട്ടിലിരുന്നു പ്രാർത്ഥിച്ചാൽ മതി എന്നുള്ള വിചാരം ഉടലെടുക്കും തീർച്ച.

  • @josephvilangupara7270
    @josephvilangupara7270 4 місяці тому +10

    കുര്യാപിയോടൊപ്പം റോമിന് ഒന്ന് പോകാമായിരുന്നില്ലേ?

    • @Syro-Zero
      @Syro-Zero 4 місяці тому +1

      മാർപാപ്പയുടെയും ബിഷപ്‌സിനഡിന്റെയും കത്തുകൾക്ക് ഒരു പ്രാധാന്യവും ഇല്ല! പക്ഷേ വിമതവൈദികന്റെ കത്തിന് വലിയ പ്രസക്തിയുണ്ട് ?? വിമത കോമരങ്ങൾക്കു അല്പം പോലും വിവേകമില്ലല്ലോ, കഷ്ടം !
      ലത്തീൻ റീത്തു മാത്രമല്ല, അതിനോടൊപ്പം സിറോമലബാർ ഉൾപ്പടെ 23 റീത്തുകൾ കുടി കത്തോലിക്കാസഭയിൽ ഉൾപ്പെടുന്നു എന്ന യാഥാർത്യം ഈ വൈദികൻ മറച്ചുവയ്ക്കുന്നു.
      മാർപാപ്പയേയും ബിഷപ്പ് സിനഡിനെയും ധിക്കരിക്കുന്ന വിമത വൈദികർ പാവം വിശ്വാസികളെയും അവരുടെ കുടുംബങ്ങളെയും നശിപ്പിക്കുന്നു എന്ന സത്യം വിമതവൈദികർ വിസ്മരിക്കുന്നു .
      വിവരമില്ലാത്ത വിമത കോമരങ്ങളെ വിഡ്ഢിവേഷം കെട്ടിക്കുന്ന വിമതവൈദികർ, കഴുത്തിൽ തിരികല്ലുകെട്ടി കടലിൽ ചാടി നശിക്കുന്നതാണ് നല്ലത് എന്ന് യേശു പ്രഖ്യാപിച്ചത് വിമതർക്ക് പാഠമാകട്ടെ . കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ.

    • @elizabethelizabethernakula2178
      @elizabethelizabethernakula2178 4 місяці тому

  • @binugeorge5822
    @binugeorge5822 4 місяці тому +2

    Let good sense prevail. Thank you Fr .Michael Karimattam for speaking the truth with strong conviction.

  • @reetawilliamchovur2579
    @reetawilliamchovur2579 4 місяці тому +5

    Well saidFr.synadupithaakkanmaarkku ee chintha illalo

  • @rosejohn7282
    @rosejohn7282 4 місяці тому +7

    Great and prophetic speech.

  • @mebinbenoy9155
    @mebinbenoy9155 4 місяці тому +3

    സത്യം മാർപാപ്പ പറഞ്ഞു കഴിഞ്ഞു.. ഇനി ആരും അവരവരുടെ ആൾക്കാരുടെ തെണ്ടിത്തരം മറച്ചു പിടിക്കാൻ വ്യാജ രേഖപോലെ.. വ്യാജ സത്യം ബോധിപ്പിക്കണം എന്നില്ല... ഏല്ലാം കിറു കൃത്യം പഠിച്ചു ekam വിശ്വാസ ജനത്തിന്റെ മനോഹിതം മനസിലാക്കി ഞങ്ങളുടെ ആഗോള സഭ തലവൻ ഉന്നതനെയും.. വനിതാ അംഗങ്ങളെയും ബോധ്യപ്പെടുത്തി.. അവർ കൂടിക്കാഴ്ച്ചക്ക് സഹായം ചെയ്ത പിതാക്കന്മാരോട് നന്ദിയും പറഞ്ഞു... കാര്യങ്ങൾ എല്ലാം നടന്നു.. ഇനി സഭയുടെ പ്രബോധനത്തിനനുസരിച്ചു സേവനം ചെയ്താൽ മാത്രം മതി.... ഒത്തിരി വെളുപ്പിക്കേണ്ട പാണ്ട് പിടിക്കും.. ഒത്തിരി കുളിപ്പിക്കേണ്ട കൊച്ചില്ലാതാകും.. നാറിയവനെ ചുമന്നാൽ എത്ര നല്ലവനാണ് എങ്കിലും ചുമക്കുന്നവനും നാറും.. ഈ ekam കാരണവന്മാരുടെ പഴചൊല്ലിൽ പതിരില്ല.. വിമതർ ഇതൊന്നും കാരണവന്മാരെ സ്നേഹിച്ചും അനുസരിച്ചും വിധേയപ്പെട്ടും കുടുംബത്തോടൊത് ജീവിക്കാത്തത് കൊണ്ടാണോ ഇതൊന്നും അറിയാൻ മേലാതെ പോയത്...?? അണലി പ്രസവിച്ചു കുഞ്ഞുങ്ങൾ നാല് വശവും ചിതറിയോടുന്ന പോലെ വിമതർ.. വിശ്വാസികളെ ചിതറിക്കാൻ നോക്കരുത്... ഇതു കൂട്ടിയ കൂട്ടം അല്ല.. മാർത്തോമാ മാർഗത്തിൽ കൂടിയ കൂട്ടം ആണ്.. ചിലർ കൂട്ടി കെട്ടിയ കെട്ടും അല്ല അതൊക്കെ പഴകി പൊട്ടി ചിതറിപോകും എന്ന അടിസ്ഥാന ശാസ്ത്രം പോലും ഡോക്ടറെറ്റ് ഒക്കെ ഉണ്ട എന്ന് കരുതി നടക്കുന്നവർ സാത്താനിക കൂട്ടുകെട്ടിൽ പിണഞ്ഞു അവരുടെ ഇങ്ങിത്തതിന് ഒരു യന്ത്രത്തെ പോലെ ജീവിക്കുന്നത് കൊണ്ട് മനസിലാകാത്തതാണ്... നിങ്ങൾ പരിപൂർണ നഗ്നരാണ്... കുളിച്ച് ദേശാശുദ്ധി വരുത്തൂ.. ആൽമാവിനെയും മനസിനെയും ശുദ്ധീകരിക്കൂ... Plz 🙏🙏🙏

  • @jibinaugustine6430
    @jibinaugustine6430 4 місяці тому +10

    ആർക്കും വേണ്ടാത്ത എകികൃത കുർബാന ഒഴിവാക്കുക, ജനഭിമുഖ കുർബാന മതി 💐💐👍👍

    • @kerala61
      @kerala61 4 місяці тому +1

      Aarkka vendathe onle ernakulam karkku mathram bakki 34 diocese um oru nilapad mathram

  • @JOLLYSTHINKMEDIA
    @JOLLYSTHINKMEDIA 4 місяці тому +10

    തുടക്കത്തിലേ പാളി......
    ആരാധനക്രമ വിദഗ്ദൻ എന്ന് സ്വയം പറയണ്ടായിരുന്നു.
    ഈ വിദഗ്ദന് അറിയില്ലേ ആരാധനക്രമം നിശ്ചയിക്കുന്നതിൽ വൈദികർക്കോ ആത്മായർക്കോ റോൾ ഇല്ലന്ന്. ഇല്ലാത്ത അധികാരം ഉണ്ട് എന്ന് നടിക്കുന്നവരെ ആദ്യം അവരെ ഒന്ന് ഉപദേശിച്ച് നോക്കാൻ പാടില്ലേ. മാർപാപ്പ പറഞ്ഞു കഴിഞ്ഞു സിനഡ് പറയുന്നത് കേൾക്കാൻ. അവിടെ തീരേണ്ട വിഷയമാണിത്.
    അനുസരണ അച്ഛനും വയസാംകാലത്ത് പഠിക്കേണ്ട ഗതികേട് ആണല്ലോ

    • @xavier.abraham
      @xavier.abraham 4 місяці тому +1

      "ആരാധനക്രമ വിദഗ്ദ്ധൻ" എന്ന് സ്വയം വിശേഷിപ്പിച്ചു, ഈ സഭയെ ഇത്രയും വികലമാക്കിയ "പണ്ഡിതർക്ക്‌" ഇത് വായിച്ചു, അൽപ്പമെങ്കിലും എളിമ ജനിക്കുമെന്നു പ്രതീക്ഷിക്കുന്നു...

  • @nannan9990
    @nannan9990 4 місяці тому +4

    We all northern dioceses are with eranakulam.... ഞങ്ങടെ ശരീരം തിരിഞ്ഞു... മനസ്സ് തിരിഞ്ഞിട്ടില്ല.... അനുസരിക്കാത്തവരെ മെത്രാന്മാർ പീഡിപ്പിക്കുന്നു....we for ജനഭിമുഖം 👍👍👍👍

  • @rosysebastian6883
    @rosysebastian6883 4 місяці тому +2

    Excellent observation. May the Holy spirit lead the church authorities to take right decision at right time. 🙏🙏🙏

  • @frjpoothakuzhy
    @frjpoothakuzhy 4 місяці тому +3

    Beautiful presentation

  • @georgepattery4278
    @georgepattery4278 4 місяці тому +2

    Thank you Fr. Michael. Your scholarship is very much appreciated. I hope Synod listen to this.

  • @frvincentchittilapillymcbs9291
    @frvincentchittilapillymcbs9291 4 місяці тому +2

    First offering in the families because of the situation. Later it developed by years. Why you didn't read the Ecclsia de Eucharistia by St. John Paul II? It is not facing the wall.

    • @MaryZacharias-o7t
      @MaryZacharias-o7t 3 місяці тому

      I used to stand behind taller people inorder to hide my face from the Priest because l can't pray freely when the Priest is facing me.MyJacobite friend also said the same thing when ever l look at the Altar l feel the Priest is looking at me.

  • @MelchizedekVision
    @MelchizedekVision 4 місяці тому +2

    കേൾക്കാൻ ചെവിയുള്ളവർ കേൾക്കട്ടെ

  • @PaulosePd-uj6nu
    @PaulosePd-uj6nu 3 місяці тому

    ⭐⭐🙏🙏⭐⭐🌹👍🌹

  • @MsAnto70
    @MsAnto70 4 місяці тому +10

    വീമതൻമാർ തോന്ന്യാസങ്ങൾ നടത്തിയപ്പോൾ താങ്കൾ എവിടെ ആയിരുന്നു

    • @skaria-travel-consultation
      @skaria-travel-consultation 4 місяці тому

      thande appoppande adiyanthirathinu poyathayirunnu

    • @Syro-Zero
      @Syro-Zero 4 місяці тому +2

      മാർപാപ്പയുടെയും ബിഷപ്‌സിനഡിന്റെയും കത്തുകൾക്ക് ഒരു പ്രാധാന്യവും ഇല്ല! പക്ഷേ വിമതവൈദികന്റെ കത്തിന് വലിയ പ്രസക്തിയുണ്ട് ?? വിമത കോമരങ്ങൾക്കു അല്പം പോലും വിവേകമില്ലല്ലോ, കഷ്ടം !
      ലത്തീൻ റീത്തു മാത്രമല്ല, അതിനോടൊപ്പം സിറോമലബാർ ഉൾപ്പടെ 23 റീത്തുകൾ കുടി കത്തോലിക്കാസഭയിൽ ഉൾപ്പെടുന്നു എന്ന യാഥാർത്യം ഈ വൈദികൻ മറച്ചുവയ്ക്കുന്നു.
      മാർപാപ്പയേയും ബിഷപ്പ് സിനഡിനെയും ധിക്കരിക്കുന്ന വിമത വൈദികർ പാവം വിശ്വാസികളെയും അവരുടെ കുടുംബങ്ങളെയും നശിപ്പിക്കുന്നു എന്ന സത്യം വിമതവൈദികർ വിസ്മരിക്കുന്നു .
      വിവരമില്ലാത്ത വിമത കോമരങ്ങളെ വിഡ്ഢിവേഷം കെട്ടിക്കുന്ന വിമതവൈദികർ, കഴുത്തിൽ തിരികല്ലുകെട്ടി കടലിൽ ചാടി നശിക്കുന്നതാണ് നല്ലത് എന്ന് യേശു പ്രഖ്യാപിച്ചത് വിമതർക്ക് പാഠമാകട്ടെ . കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ.

  • @piodavis714
    @piodavis714 4 місяці тому +12

    Maichael അച്ഛന്റെ അഭിപ്രായം നിൽകുമ്പോൾ തന്നെ, ഒരു അതിരൂപത കുറച്ചു വിമത അച്ചന്മാർ മാത്രം Synod നെ അനുസരിക്കാതെ നില്കുന്നത് എന്തുകൊണ്ടാണ് കാണാതെ പോകുന്നത്..... 🤔
    ഇത് തെരുവിലേക്കും കുപ്പി ഏറിലേക്കും വലിച്ചു ഇഴച്ചത് ആരാണ്, സഭക്കുള്ളിൽ തീർക്കാമായിരുന്നില്ലേ...
    Synod നെ അനുസരിച്ച ബാക്കി 34 രൂപതയോടു എന്ത് സമാധാനം പറയണം.. 🤔
    സഭ അധികാരികളെ തെറിവിളിച്ചു ജാഥ നടത്തി, കോലം കത്തിച്ചു, പള്ളി പൂട്ടി പുറത്തു നിർത്തിയപ്പോൾ ഈ സമാധാനത്തിന്റെ സുവിശേഷം എവിടെയായിരുന്നു... 🙄

    • @cissyantony5088
      @cissyantony5088 4 місяці тому +1

      തനിക്ക് കഥ മനസ്സിലായില്ലെങ്കിൽ ഒന്ന് മനസ്സ് തുറന്ന് കേൾക്ക്

    • @cissyantony5088
      @cissyantony5088 4 місяці тому +1

      സിനഡ് എന്താണ് യ്യേണ്ടത് ചെയ്തത് എന്ന് വിശുദ്ധ ഗ്രന്ഥത്തിൽ നിന്നും അച്ചൻ പറഞ്ഞ് മനസ്സിലാക്കി തന്നത് ഏത് കുഞ്ഞുങ്ങൾക്കും മനസ്സിലാകും ' ആദ്യം കണ്ണിലെ തടികഷണം എടുത്ത് മാറ്റ്' താങ്കളുടെ കണ്ണിന് കാഴ്ച ലഭിക്കും

    • @piodavis714
      @piodavis714 4 місяці тому

      ​@@cissyantony5088ഇത് പറയുന്നത് ആര്, കണ്ണിൽ ഒരു കാട് തന്നെ വച്ചിരിക്കുന്നവർ....😂

    • @piodavis714
      @piodavis714 4 місяці тому

      ​@@cissyantony5088ഞാൻ മുകളിൽ പറഞ്ഞത് ഒന്നും നടന്നിട്ടില്ലേ....😮
      മോളു ആ സമയത്തു ഉഗാണ്ടയിൽ ആയിരുന്നോ....😅

    • @thomaspaul3385
      @thomaspaul3385 4 місяці тому

      മാർപ്പാപ്പായും സിനഡും പറഞ്ഞതിനും മേലേയാണോ കാരിമറ്റം അച്ചൻ പറഞ്ഞത് ? ഏതു വിമത ബിഷപ്പിന്റെ താല്പര്യമാണ് അച്ചനെ ഈ വൈകിയ വേളയിൽ ഇങ്ങനെ ഒരു somersault ഒന്ന് എടുക്കാൻ കാരണം ആയത് ? അച്ചൻ ഒരു വിമത sympathiser ആണന്ന് അറിയാമായിരുന്നെംകിലും മാർപ്പാപ്പായേയും സിനഡിനേയും അനുസരിച്ച് മുൻപോട്ടു പോകുമെന്നാണ് വിശ്വസിച്ചത്. ഏതായാലും സാത്താൻ സൈന്യത്തിൻറ കൂടെ കൂടിയതിൽ പ്രയാസമുണ്ട്.

  • @junyjose2460
    @junyjose2460 4 місяці тому +4

    Aacha super epol achan parishudalmave kondu niranju

  • @josephkallarackal9528
    @josephkallarackal9528 4 місяці тому +3

    സീറോ മലബാർ സഭ തിരു വചനങ്ങളെ ധിക്കരിച് കുർബ്ബാന പുറം തിരിഞ് ചൊല്ലി യേശുവിനെ അനാദരിക്കുന്നു . യോഹ ,18:20 . യേശുവിനെ അനാദരിക്കുന്നവരാരും അവനെ അയച്ച പിതാവിനേയും ആദരിക്കുന്നില്ല . യോഹ ,5:23 . നമ്മുടെ സഭ ദൈവ നിന്ദ പഠിപ്പിക്കുന്നു . കുടുംബങ്ങളുടെ വരെ കെട്ടുറപ്പ് നശിപ്പിച്ചു . ക്രിസ്തുവിലേക്ക് മടങ്ങുക . സഭയെ ഐക്യപ്പെടുത്തുക . 🧚‍♀️🧚‍♀️🧚‍♀️🧚‍♀️🧚‍♀️🧚‍♀️🧚‍♀️🧚‍♀️

  • @jessy5411
    @jessy5411 3 місяці тому

    എന്നാൽ യേശു കർത്താവ് പറഞ്ഞത് " രണ്ടോ മൂന്നോ പേര് എൻറെ നാമത്തിൽ കൂടിവരുമ്പോൾ അവരുടെ മദ്ധ്യേ ഞാനുണ്ട്" " എന്നാണല്ലോ.

  • @princekuruvila
    @princekuruvila 4 місяці тому +9

    BISHOPS HAVE TO BE OPEN TO THESE INSIGHTS

  • @iillyko2509
    @iillyko2509 3 місяці тому

    പലവിധ talkകൾ പല അച്ഛൻമാരും പറയുന്നു.ഏതാണ് ശരി എന്ന് അറിയില്ല.ഇ(ത കാലം വിശ്വാസികൾ ആരെ അനുസരിച്ച് പോന്നു.അവർ പറയുന്നത് അനുസരിക്കുക

  • @josephvilangupara7270
    @josephvilangupara7270 4 місяці тому +7

    ഒരു രൂപതയിലെ അച്ഛന്മാർക് പെണ്ണ് കെട്ടണം എന്ന് പറഞ്ഞു യൂണിയൻ ആയാൽ പാപ്പ എന്ത് ചെയ്യും?

  • @RawWindows
    @RawWindows 4 місяці тому +6

    ഞങ്ങൾ കൽപ്പിക്കും നിങ്ങൾ അനുസരിക്കണം. ചോദ്യങ്ങൾ വേണ്ട.

    • @mathewmathai7538
      @mathewmathai7538 4 місяці тому +1

      Then what are all discussion for last 25 years. Jesus and 12 disciples done holy mass in the same direction. Not looking each other 🙏

    • @babyemmanuel853
      @babyemmanuel853 3 місяці тому

      ഷൈജു ആൻറണി കൽപ്പിക്കും, വിമതർ ഏറ്റു പിടിക്കും....
      അതോ R.K എന്ന തട്ടിപ്പ് വീരനാണോ😮😮😮😮
      .

  • @thomaspc59
    @thomaspc59 3 місяці тому

    മറ്റുഅതിരുപതകളിലെല്ലാം ഏകീകൃത ബലിയര്പ്പണം നടക്കുന്നു പിന്നെന്തുകൊണ്ട് എറണാകുളംകാര്ക്കുമാത്രം പറ്റാത്തത്?പാറേക്കാടന്റെ തെമ്മാടിത്തരം കൊണ്ടാണ് അന്നെകീകൃതബലിയര്പ്പണം
    നടക്കാതെപോയത് Fr Micheal ന്റെ കത്ത് അയാളു 4 ആയിമടക്കി ആസനത്തിലെ വെയ്ക്കട്ടെ ഇവനൊക്ക യൂദാസിന്റെ പണിയാണെടുക്കുന്നത്

  • @thomasvarghese5303
    @thomasvarghese5303 4 місяці тому +2

    പുതിയ കർദിനാൾ പോലും പദവി നിലനിർത്താൻ മറ്റു ബിഷപ് മാരുടെ വഴിയേ പോകുന്നല്ലോ. എതിർക്കുന്നവരുടെ ശബ്ദം കേൾക്കാനോ ,ചർച്ചക്കോ ഐക്കം കൊണ്ടുവരാനോ ശ്രമിക്കുന്നില്ല. നിങൾ ഈ പാപം എവിടെ കഴുകും ? സിറോ മലബാർ സഭയിലെ ബിഷപ് മാരെ നിങൾ നാശത്തിലേക്ക് പോകുന്നു. നിങൾ പരിശുദ്ധാത്മാവിനെ എന്നോ അകറ്റി കളഞ്ഞു.

    • @seekeroftruth3150
      @seekeroftruth3150 4 місяці тому

      ആത്മീയ അന്ധതബാധിച്ച പൊട്ടൻ 😂😂

    • @Leo-do4tu
      @Leo-do4tu 4 місяці тому

      പുതിയ കർദ്ദിനാളോ ആര് ?

  • @ktchandy6252
    @ktchandy6252 3 місяці тому +1

    Excellent write up,

  • @Gigi-br3ej
    @Gigi-br3ej 3 місяці тому +2

    Thankyou Acha

  • @josephsebastian115
    @josephsebastian115 3 місяці тому

    ഇത്രമാത്രം അബദ്ധങ്ങൾ പറയാൻ മാത്രം പണ്ഡിതനായ മൈക്കിൾ അച്ചൻ തയ്റാകുമെന്ന് ഞാൻ കരുതുന്നില്ല.
    ഒന്നുകിൽ ഇത് മൈക്കിൾ അച്ചന്റെ എഴുത്തല്ല.
    അഥവാ ഇത് ഈന്തപ്പഴം തിന്നപ്പോൾ തോന്നിയതാവാം.
    കേൾവിക്കാരോട് : ഏത് വിഷയവും ആദ്യം കേൾക്കുമ്പോൾ ശരിയെന്നു തോന്നും പക്ഷേ ഇതിന്റെ മറുവശവും കേൾക്കണം.
    ഇവിടെ പറയുന്നത് മിക്കവാറും logic basaed ആണ്. ഇതിൽ ദൈവശാത്രം മനപ്പൂർവം വിട്ടുകളഞ്ഞിരിക്കുന്നു. ഇത്തരം വ്യാഖ്യനങ്ങൾ പറയുന്നവർ ഒരു കാര്യം ഓർക്കുക. ആർക്കും പല വ്യാഖ്യനങ്ങൾ ചമക്കാൻ ഇടയാക്കും.

  • @AlbinaTom-ec1lk
    @AlbinaTom-ec1lk 4 місяці тому +2

    പോപ്പ് ഷൈജുവിനെ സംഘത്തിൽ കുട്ടിയിരുന്നേൾ മർപ്പപ്പയെ ഒന്നു വിരട്ടമായി രുന്നു മുട്ടുകാൽ തല്ലിയോടിക്കും എന്ന് പറയമായിരുന്നു

  • @georgev943
    @georgev943 4 місяці тому +1

    Fr Michael has lost the pounr: Restitution. This is a subterfuge to draw the attention away from restitution by Kallancherry. Some people refer to this sort of activity counter check and red herring. The Holy Spirit is far from this Synod. They lost the Spirit long back.

  • @NITHINKOO
    @NITHINKOO 4 місяці тому +9

    Perfect explanation
    hope the synod understands
    Thank you Father

    • @martintherattil1739
      @martintherattil1739 4 місяці тому +1

      Never !

    • @mariathengumthottam4128
      @mariathengumthottam4128 4 місяці тому

      Synod understood everything. No need to teach them more. If they had lacked any knowledge about the decisions, Pope had clarified everything. Nobody is above the Pope. How cheap and foolish these so called teacher priests! Why don't these priests accept Jesus as their role model? Are they exempt from everything Jesus taught through his life and death?

  • @josephmathew6511
    @josephmathew6511 4 місяці тому +1

    The sum and substance of this letter is what the dissidents have been saying all along: We stick to our opposition to the Synodal Mass, it's the responsibility of the Synod to safeguard unity by accommodating us. Only they have been saying it in a very rude language but he being a decent, cultured man, he says it in a decent way.

  • @josephabraham6690
    @josephabraham6690 3 місяці тому

    പരിശുദ്ധൽമക പ്രബോധനം

  • @goodwillhope638
    @goodwillhope638 4 місяці тому +1

    Unity, however, does not mean uniformity. If we are Catholics, it does not mean we need to become Romans and we need to pray in Latin. No, far from it! We can hear the Good News in our own language and experience it in our own context! Yet we are one because of the message.

  • @ananthuruthil1887
    @ananthuruthil1887 4 місяці тому +2

    Their hearts are hardened as in Meribah and Masa

  • @thomasmo3292
    @thomasmo3292 4 місяці тому +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @johnskarah1866
    @johnskarah1866 3 місяці тому

    Consider this speach real facts

  • @antonyjoseph3135
    @antonyjoseph3135 4 місяці тому +1

    The right message at the right time But unfortunately the bishops of today wont accept it! Because their formulation is under Powathil faction and Alancerry! Moreover there are two venomouse vipers in the syro malabar church They are none other than Perumthottam and Kallarangad! All the other bishops are silent spectators withot any voice and backbone ! The syro malabar church is hijacked by hanga assery and Pala faction This is the reality in the church So it is not so easy to solve the issues even by Pope Francis!

  • @sarammavarghese7458
    @sarammavarghese7458 3 місяці тому

    ❤പരിശുദ്ധ ആത്മാവ് പ്രവർത്തനം തുടങ്ങി യേശുവേ നന്ദി ❤❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @joyeevellattukara1583
    @joyeevellattukara1583 4 місяці тому +1

    Leave the matter to each diocesan Bishop in the diocese to determine what type of Mass will be celebrated in that diocese. Canonically each bishop is given this right to moderate liturgy in his diocese as he is the successor of an Apostle.

  • @josephkj410
    @josephkj410 3 місяці тому +1

    Respected father once your suggetion is made boldly and positively why do you beg pardon? Its prophetic intenion will be lessened.