ഇന്നോവ (സൂഷിച്ചാൽ ദുഃഖിക്കണ്ട), ഇന്നോവ ഇനി എങ്ങനെ വാങികാം Only INNOVA @ ORCHID used cars Angamaly,

Поділитися
Вставка
  • Опубліковано 2 вер 2021
  • ഓർക്കിഡ് യൂസ്ഡ് കാർ
    അങ്കമാലി, near സിഗ്നൽ
    ബന്ധപെടുവാൻ വിളിക്കു
    +91 94478 74305 (Mr Joy)
    +91 97469 48116 (mr Zenjoy)
    to contact the channel
    WhatsApp then call on 7561890437
    #usedinnovakerala,
    #usedcarskerala,
    #usedautomaticinnovacrysta,
    #usedinnovashowroom,
  • Авто та транспорт

КОМЕНТАРІ • 62

  • @shamsuthayyil491
    @shamsuthayyil491 2 роки тому +9

    യൂസ്ഡ് കാറിൻറെ റിവ്യൂ ചെയ്യുമ്പോൾ അതിൻറെ വിലയും കൂടി പറയണം

  • @mvariety3222
    @mvariety3222 2 роки тому +16

    സുഹൃത്തേ നിങ്ങൾ പറഞ്ഞ കാര്യങ്ങളെല്ലാം കറക്റ്റ് ആണ് സത്യസന്ധതയ്ക്ക് എന്നും വിലയുണ്ട് പക്ഷേ വൈകിയേ എല്ലാവരും മനസ്സിലാക്കുക. മനസ്സിലാകുന്ന ആളുകളുടെ കഴിവുകൊണ്ട് നമുക്കു മുന്നേറാൻ സാധിക്കും അടുത്ത ഒരു പുതിയ വീഡിയോയും ഞാൻ കാത്തിരിക്കുന്നു

  • @BIBIN7505
    @BIBIN7505 2 роки тому +7

    Bro പറഞ്ഞ കാര്യം ശരിയാണ് കോഴിക്കോട് ഒരു tholinja ചാനല്‍ ഉണ്ട് : Team Tech : കണ്ണില്‍ കണ്ട യൂസ്ഡ് കാർ ഷോറൂം മുഴുവന്‍ തെണ്ടി നിരങ്ങി വീഡിയോ ചെയ്യുന്ന ഒരു ചാനല്‍ വായില്‍ തോന്നിയ വിലയും ഷോറൂം നിന്ന് പണം വാങ്ങി സകല ഉടായിപ്പ് വണ്ടികള്‍ vittu കൊടുക്കുന്ന teams പണം കിട്ടുമ്പോ സകല തന്ത ഇല്ലായ്മ ചെയ്യാതിരിക്കുക

  • @maheshkp5499
    @maheshkp5499 Рік тому +1

    Super

  • @bijuvarghese3042
    @bijuvarghese3042 2 роки тому +4

    പറഞ്ഞ കാര്യങ്ങൾ ഉള്ളത് തന്നെ 👍👍👍

  • @askerali5230
    @askerali5230 2 роки тому +1

    നല്ല മെസ്സേജ് . 👍🏻👍🏻👍🏻

  • @malyalizzzmalyalizzz8313
    @malyalizzzmalyalizzz8313 2 роки тому +2

    സൂപ്പർ ഡാ 👍🏻

  • @VinuNichoos
    @VinuNichoos 2 роки тому

    Very good present

  • @mvariety3222
    @mvariety3222 2 роки тому +8

    കാര്യങ്ങൾ വ്യക്തമായി പറഞ്ഞ ഒരു അടിപൊളി വീഡിയോ.

  • @asfaraapu9973
    @asfaraapu9973 2 роки тому +1

    Good cmnd

  • @manafarakkal3440
    @manafarakkal3440 2 роки тому +19

    അന്യ സംസ്ഥാന innova യുടെ rate അറിഞ്ഞപ്പോൾ വാങ്ങാമെന്നു കരുതി ഉബയോഗിച്ചിരുന്ന dizar വിറ്റു.വണ്ടി അന്ന്വഷിച്ചു കേരളത്തിലെ ഒട്ടുമിക്ക യൂസ്ഡ് shworoomilum.അതിൽനിന്നു എനിക്ക് മനസ്സിലായി kmന്റെ വെട്ടിപ്പ് ഉണ്ടെന്ന്.അന്ന്വാഷണം നിർത്തി പുതിയ വണ്ടി ബുക്കുചെയത് ,

  • @favaskt4307
    @favaskt4307 2 роки тому +1

    💪🏻 പൊളി

  • @EMBOSS-ug7bt
    @EMBOSS-ug7bt 2 роки тому +1

    👍👍👍😍

  • @munneriritty1296
    @munneriritty1296 2 роки тому

    👍👍

  • @jelsonfrancisjohn3530
    @jelsonfrancisjohn3530 2 роки тому

    Good

  • @josephsibipalakunnel9267
    @josephsibipalakunnel9267 2 роки тому +2

    ഏറ്റവും പ്രധാനമായ റേറ്റ് മാത്രം പറഞ്ഞില്ല, വെറുതെ സമയം കളഞ്ഞു...

  • @shibinsherif
    @shibinsherif 2 роки тому +3

    Projector headlights ഇല്ലാതെ Z ilekku convert ചെയ്തോ.....

  • @candmassociates2774
    @candmassociates2774 2 роки тому +1

    Hi

  • @mohammedishaath4877
    @mohammedishaath4877 2 роки тому

    Ithinta rate ethryaaa

  • @azeezmuniyoorazi361
    @azeezmuniyoorazi361 2 роки тому +1

    👍

  • @shafeeqmaliyakkal2769
    @shafeeqmaliyakkal2769 Рік тому +1

    Rate parayu

  • @babuimagestudio4234
    @babuimagestudio4234 2 роки тому +1

    Rate kooduthal aanu orchid

  • @hussaino8590
    @hussaino8590 2 роки тому +1

    Aarum free aayi joli cheyyilla. Thangalk kidumbam und. Oru thalathil allangil mattoru thalathil prathifalam undaye theeru.

    • @DreamCapturing
      @DreamCapturing  2 роки тому

      UA-cam is paying me with the subscribers and that's enough

  • @malyalizzzmalyalizzz8313
    @malyalizzzmalyalizzz8313 2 роки тому +1

    ഡാ റെനോൾട്ട് ട്രിബാർ വീഡിയോ ഒന്ന് ചയ്

  • @shibivtk1869
    @shibivtk1869 2 роки тому +1

    Ningal paranjathu ok vandiyute rate parayunnilla

    • @DreamCapturing
      @DreamCapturing  2 роки тому +1

      എന്റെ പുതിയ വീഡിയോയിൽ അതിന്റെ കാരണം പറയുന്നുണ്ട്

  • @marshalmathew7627
    @marshalmathew7627 2 роки тому +2

    Bro this place is ware and owner name and number please tell

  • @ahmadriyasmoosa867
    @ahmadriyasmoosa867 2 роки тому

    Price?

  • @aboobackerkoyilandi399
    @aboobackerkoyilandi399 2 роки тому +1

    വിലയും കൂടി കൂട്ടത്തിൽ പറയാമായിരുന്നു

    • @DreamCapturing
      @DreamCapturing  2 роки тому

      പബ്ലിക് ആയിട്ട് പറയുമ്പോ കയറ്റി വയ്ക്കും അതാ പറയാനും ചോദിക്കാനും മടി

  • @aabaaaba5539
    @aabaaaba5539 2 роки тому +2

    വില പറയുക.

    • @DreamCapturing
      @DreamCapturing  2 роки тому

      ഇല്ല കൊന്നാലും പറയൂല

  • @majeedm7344
    @majeedm7344 2 роки тому +1

    ബമ്പർ to ബമ്പർ . ഇൻഷുറൻസ് . എത്ര രൂപ. Pls.

  • @shaijanjohn8450
    @shaijanjohn8450 2 роки тому

    വില പറഞ്ഞോ

  • @keraleeyan11
    @keraleeyan11 2 роки тому +2

    സബ്സ്ക്രൈബേസിനെ പറ്റിക്കാൻ കൂട്ടുനിൽക്കുന്ന ബ്ലോഗർ മരാ ഇന്നു കൂടുതലും ഉളളത്

  • @vijishvv
    @vijishvv 2 роки тому +1

    ബ്രോ, രാവിലെ എണീറ്റ് ഒന്ന് ഓടുകയോ, നടക്കുകയോ ഒക്കെ ചെയ്യണം, ഞാൻ ആദ്യം പോകാം എന്ന നിലപാടിൽ ആണ് നിങ്ങടെ വയർ...

    • @DreamCapturing
      @DreamCapturing  2 роки тому +3

      രാവിലെ തോട്ടത്തിൽ പണിക് പോകണം അപ്പൊ രാവിലെ നടക്കില്ല, വൈകുന്നേരം നോക്കാം

    • @riyassayir.3304
      @riyassayir.3304 2 роки тому +2

      Everyone's body is not same.
      I felt ur words like body shaming..

    • @vijishvv
      @vijishvv 2 роки тому +2

      @@DreamCapturing ചേട്ടാ, ഞാൻ ഒരു തമാശക്കി പറഞ്ഞതാണ് ട്ടോ, u r always handsome and look's gentleman..

    • @DreamCapturing
      @DreamCapturing  2 роки тому +1

      @@vijishvv എന്നാലും ഇനി വയറു കുറച്ചിട്ടെ ഒള്ളു

  • @prasadpv7498
    @prasadpv7498 2 роки тому +1

    Number 666 anallo, christians arum ithu vangilla . Karanam sathante number 666.

  • @arunvijayan7828
    @arunvijayan7828 2 роки тому +4

    Rate paranjilla

    • @DreamCapturing
      @DreamCapturing  2 роки тому

      മനപ്പൂർവം ആണ്,
      നെരിട്ട് വിളിച്ചാൽ എല്ലാം പറയും