ദൈവത്തെ കുറ്റം പറയുന്നവർക്ക് ഭയങ്കര മാർക്കറ്റാണ് | Joseph Annamkutty Jose | Enna Ennodu Para |Part 2

Поділитися
Вставка
  • Опубліковано 15 січ 2025

КОМЕНТАРІ • 292

  • @KaumudyMovies
    @KaumudyMovies  Місяць тому +2

    Watch Full Interview Part 01 : ua-cam.com/video/AKvcY9W7fL8/v-deo.html

  • @ephathajesus3087
    @ephathajesus3087 Місяць тому +127

    Jesus is the only God ഇന്നും എന്നോടു കൂടെ ജീവിക്കുന്ന സത്യദൈവം❤❤❤

    • @rawoo7117
      @rawoo7117 Місяць тому +4

      Yes. ❤

    • @itsdude9866
      @itsdude9866 Місяць тому +8

      Apol baaki ulla daivangaloo? Christisnikalku Yeshu matram ennu paranjaal mathi

    • @MIKHALEJOHN77
      @MIKHALEJOHN77 Місяць тому

      ❤️

    • @pradeeprajendran1802
      @pradeeprajendran1802 Місяць тому

      Only for Christians 😅

    • @ephathajesus3087
      @ephathajesus3087 Місяць тому +9

      @@aneeshyohannan591 ഉള്ളതിനെ കുറിച്ചും സത്യത്തെ പറ്റിയും പറഞ്ഞാൽ മതിയല്ലോ താങ്കൾ സത്യ ദൈവത്തെ അന്വേഷിക്കുക തീർച്ചയായും ക്രിസ്തുവിൽ എത്തിച്ചേരും വർഗീയത പറഞ്ഞതായി കരുതരുത്👍🙏🏻

  • @nj4468
    @nj4468 Місяць тому +81

    Jesus is Great ❤

  • @zero_degree
    @zero_degree Місяць тому +25

    Most geniune ആയ് സംസാരിക്കുന്ന ആൾ ആയിട്ടാണ് Joseph chettan നെ കാണുന്നത്.

  • @blessythankachan4031
    @blessythankachan4031 Місяць тому +10

    Not a single sec of boredom... Amazing interview...both of them

  • @_Greens_
    @_Greens_ Місяць тому +7

    18:00 so true! 💯

  • @sandhyadevichathambil656
    @sandhyadevichathambil656 Місяць тому +6

    Beautiful conversation with my favourite Joseph annamkutty Jose❤

  • @boneyjoseph1441
    @boneyjoseph1441 Місяць тому +4

    എന്തോ... താങ്കളെ എനിക്ക് ഒരുപാട് ഇഷ്ടമാണ്...❤🥰🔥

  • @aparnasaranya
    @aparnasaranya Місяць тому +12

    Beautifully presented,❤

  • @sheenamaryshaji2202
    @sheenamaryshaji2202 Місяць тому +8

    Nice Interview ❤👌

  • @an123-h1o
    @an123-h1o Місяць тому +55

    ബാക്കി മനുഷ്യ നിർമിത ദൈവങ്ങൾ എല്ലാം ചത്തു പോയി ( കൃഷ്ണൻ, ശിവൻ, ബുധൻ, മുഹമ്മദിന്റെ ഖുറാഷി ദേവൻ, മുഹമ്മദ്, etc)
    മരണത്തെ ഇല്ലായ്‌മ ചെയ്ത ഉയർതെ ഴുന്നേറ്റ ഏക ദൈവം യെശു വണ് 🙏
    അതുകൊണ്ട് ദൈവം വിടും വരിക തന്നെ ചെയ്യും 🙏

    • @morovlog9
      @morovlog9 Місяць тому +1

      Yeshu varum ath daivam ayi alla...

    • @aby_simon
      @aby_simon Місяць тому +8

      ​@@morovlog9ദൈവം ആയി തന്നെ മടഗി വരും അല്ലാതെ കുത്ത് നബി പറഞ്ഞ ഇച്ച നബി അല്ല സർവ്വ ശക്തൻ ആയ യേശു ക്രിസ്തു ☝️✝️

    • @morovlog9
      @morovlog9 Місяць тому +1

      @@aby_simon yeshu varumenn quran und ..ebraham 4 or 5 wife orennam adima sthri..david orayiram wife solomon,ishak 3 vaysulla Rebecca..

    • @morovlog9
      @morovlog9 Місяць тому +1

      @@aby_simon yeshu sarva shaktham ennu kurushumakkal allatha jews parayulla

    • @morovlog9
      @morovlog9 Місяць тому +1

      @@aby_simon magdi daivam ennum yeshu daivavum alla ..manushya daivamo 🤣😂🤣😂😂

  • @suhanasuku9656
    @suhanasuku9656 Місяць тому +10

    ആദ്യായിട്ട് skip ചെയ്യാതെ കണ്ട ഇന്റർവ്യൂ 🥰🥰🥰

  • @ammathews6405
    @ammathews6405 18 днів тому +1

    എന്റെയും കണ്ണ് നിറഞ്ഞു

  • @believersfreedom2869
    @believersfreedom2869 Місяць тому +5

    യേശു ക്രിസ്തു ജീവിക്കുന്ന ഏക സത്യ ദൈവം! അവൻ തിരിച്ചു വരുമ്പോൾ അന്നകുട്ടി യെ പോലെ ലോകത്തെ സുഗിപ്പിക്കാൻ വേണ്ടി എല്ലാ മതങ്ങളും സത്യമാണ് ന്നു വിളിച്ചു പറയുന്ന നാമ മാത്ര ക്രിസ്ത്യനി കാൾ നാണിച്ചു പോകും! ഒരു അവസരം വന്നാൽ പേരിനും പ്രശസ്തി ക്കും വേണ്ടി ക്രിസ്തുവിനെ തള്ളി പറയാൻ മടിയില്ലാത്തവർ ആണ് ഇയാളെ പോലുള്ളവർ! ക്രിസ്തുവിൽ വിശ്വസിക്കുവാൻ കൃപ ലഭിച്ചതാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം! ഹല്ലേലുയ! ഹല്ലേലുയ!

  • @rekharadhakrishnan3579
    @rekharadhakrishnan3579 Місяць тому +4

    Anzil great job ! JAJ wonderful job as always. Great take away. You make things simple & easy. I admire your dedication, simplicity, perseverance, planning, preparation & implemantation. God bless🙋‍♀️

    • @anzilnajumudeenofficial
      @anzilnajumudeenofficial Місяць тому

      Its a great word of appreciation and acceptance. Thankyou So So So Much Ms. RekhaRadhakarishnan❤️

  • @reshmaev8778
    @reshmaev8778 28 днів тому +2

    Bless you dear boy❤

  • @Ayushksam-fe4oj
    @Ayushksam-fe4oj 29 днів тому +2

    Jesus❤

  • @thomasgeorge4108
    @thomasgeorge4108 Місяць тому +11

    ദൈവത്തെ വിറ്റ് ജീവിക്കുന്നവരുടെ കാര്യം വലിയ ബുദ്ധിമുട്ട് ആകും.

  • @Exploringtheworldforyou
    @Exploringtheworldforyou 28 днів тому +1

    17:00 point 🔥❤️

  • @merinjosey5857
    @merinjosey5857 Місяць тому +2

    Two good people talking beautifully

  • @ajisarasmusicthycadu6765
    @ajisarasmusicthycadu6765 Місяць тому +1

    God bless you dear ❤

  • @alkasoli4002
    @alkasoli4002 Місяць тому +5

    Bhaviyil script writer ayi thilangatte👍👍👍all the best

  • @vidyakvictor1443
    @vidyakvictor1443 Місяць тому +2

    Great interview! Enjoyed the conversation between Joseph and Anzil. 👍🏻👏🏻😊

  • @arunk2621
    @arunk2621 28 днів тому

    Nice interview❤❤❤

  • @JerinJoy-l2t
    @JerinJoy-l2t Місяць тому +3

    മ്മടെ ജോപ്പൻ 😍🥰❣️

  • @shebagijo8615
    @shebagijo8615 Місяць тому

    Nice interview and presentation also . two people great conversation!✌️💫💫💫

  • @Tobey_0101
    @Tobey_0101 Місяць тому

    Good questions
    Very good answer..❤❤

  • @Dosth3659
    @Dosth3659 Місяць тому +1

    ആർക്കും വായിക്കാം പെട്ടെന്ന് പോരട്ടെ 🥰

  • @sherry-z9y4b
    @sherry-z9y4b 24 дні тому

    Amen❤

  • @TheNewsJustNow
    @TheNewsJustNow Місяць тому +1

    ❤ good

  • @binuvarghese5527
    @binuvarghese5527 Місяць тому

    A very interesting talk show...good job dudes!...God bless you both and the team...

  • @RiseuPThehell
    @RiseuPThehell Місяць тому +2

    great man joseph annamkutty jose.god bless you and successful in movie script writer👏👏👏👏👏

  • @soumyaca1965
    @soumyaca1965 Місяць тому

    Beautiful conversation ❤❤

  • @shinsbiju2005
    @shinsbiju2005 Місяць тому +2

    Nice😊

  • @aneeshyohannan591
    @aneeshyohannan591 Місяць тому +5

    കടുത്ത വിശ്വാസി Aethist ആകില്ല... അങ്ങനെയെങ്കിൽ അത് വിശ്വാസം ആയിരുന്നില്ല... ആവേശം ആയിരുന്നു.... As per Christian belief, കാര്യം കാണാൻ മാത്രം ദൈവത്തിൽ ആശ്രയിക്കുന്നത് വിശ്വാസം അല്ല...🙏

  • @jobydevasia2039
    @jobydevasia2039 27 днів тому

    Hallelujah

  • @josnafrancis2728
    @josnafrancis2728 Місяць тому +1

    Superrrr🙏🙏

  • @toppenzmedia1896
    @toppenzmedia1896 Місяць тому +10

    സര്‍വ്വശക്തനായ പിതാവും ആകാശത്തിന്‍റെയും ഭൂമിയുടെയും സ്രഷ്ടാവുമായ ദൈവത്തില്‍ ഞാന്‍ വിശ്വസിക്കുന്നു .അവിടുത്തെ ഏകപുത്രനും ഞങ്ങളുടെ കര്‍ത്താവുമായ ഈശോമിശിഹായിലും ഞാന്‍ വിശ്വസിക്കുന്നു .ഈ പുത്രന്‍ പരിശുദ്ധാത്മാവാല്‍ ഗര്‍ഭസ്ഥനായി കന്യാമറിയത്തില്‍ നിന്നു പിറന്നു .പന്തിയോസ് പീലാത്തോസിന്‍റെ കാലത്ത് പീഡകള്‍ സഹിച്ച് ,കുരിശില്‍ തറയ്ക്കപ്പെട്ട് ,മരിച്ച് അടക്കപ്പെട്ടു ;പാതാളത്തില്‍ ഇറങ്ങി ,മരിച്ചവരുടെ ഇടയില്‍നിന്നു മൂന്നാം നാള്‍ ഉയിര്‍ത്തു ;സ്വര്‍ഗ്ഗത്തിലെക്കെഴുന്നള്ളി ,സര്‍വ്വശക്തിയുള്ള പിതാവായ ദൈവത്തിന്‍റെ വലതു ഭാഗത്ത് ഇരിക്കുന്നു ;അവിടെനിന്ന് ജീവിക്കുന്നവരെയും മരിച്ചവരെയും വിധിക്കാന്‍ വരുമെന്നും ഞാന്‍ വിശ്വസിക്കുന്നു .പരിശുദ്ധാത്മാവിലും ഞാന്‍ വിശ്വസിക്കുന്നു .വിശുദ്ധ കത്തോലിക്കാ സഭയിലും ,പുണ്യവാന്മാരുടെ ഐക്യത്തിലും ,പാപങ്ങളുടെ മോചനത്തിലും ,ശരീരത്തിന്‍റെ ഉയിര്‍പ്പിലും നിത്യമായ ജീവതത്തിലും ഞാന്‍ വിശ്വസിക്കുന്നു . ആമ്മേന്‍ .

    • @Eljojohnson
      @Eljojohnson Місяць тому

      ആരാണ് പുണ്യവാന്മാർ, ?പുണ്യവാന്മാരുടെ ഐക്യം എന്ന് പറഞ്ഞാൽ എന്താണ്?

    • @toppenzmedia1896
      @toppenzmedia1896 Місяць тому

      @Eljojohnson അപ്പസ്തോലൻ മാർ, രക്തസാക്ഷികൾ, വിശുദ്ധൻമാർ അങ്ങനെ ഉള്ളവർ

    • @Eljojohnson
      @Eljojohnson Місяць тому

      @@toppenzmedia1896 ok അപ്പോൾ ഈ പുണ്യവാന്മാർ പല സമയത്ത് ജീവിച്ച ആൾകാർ അല്ലെ എന്താണ് ഇവരുടെ ഐക്യം എന്ന് പറയുന്നത്?
      സോറി ഞാൻ കളിയാക്കുന്നതോനുമലാട്ടോ അങ്ങനെ തോന്നരുതേ. ... അറിയാനുള്ള ആഗ്രഹം കൊണ്ടാണ് 🫣

    • @Eljojohnson
      @Eljojohnson Місяць тому

      @@toppenzmedia1896 ഇവരൊക്കെ ജീവിച്ചത് പല samayathale അപ്പോൾ ഇവരുടെ ഐക്യം എന്ന് പറയുന്നത് ഇപ്പോൾ ആണ്‌? എന്ത് ആണ്‌?
      Sorry. 🫣 just to know😬

  • @ansishami8073
    @ansishami8073 Місяць тому +1

    Joppaaaa❤

  • @Salabhas-k3o
    @Salabhas-k3o Місяць тому +1

    You have some energy to send to new generation reading and sports aswell .

  • @dhanyarejith7384
    @dhanyarejith7384 Місяць тому +1

    Serene atmosphere.

  • @jishmolbiju8379
    @jishmolbiju8379 Місяць тому +2

    Super

  • @ജയ്റാണികൊട്ടാരത്തിൽ

    സിനിമ ജോപ്പന് ചേർന്ന സ്ഥലം അല്ല. പറന്നു നടന്നു സ്റ്റേജ് ഷോ ചെയ്യു. അനേകം ഹൃദയങ്ങളിൽ അൾത്താരദീപങ്ങൾ തെളിയിച്ചു പാറി നടക്ക്‌.... മൈ ഒപിന്യൻ ഒൺലി 💞അപ്പാ തിരിച്ചു വന്നാൽ ഞാൻ ഒരു ലൈവ് ശിമോൻ പത്രോസ് ആകും.. രണ്ടാം വരവ് മേഘങ്ങളിൽ മതി.!🤍

  • @cctvchannel5588
    @cctvchannel5588 25 днів тому +1

    Waiting for joppans movie.

  • @sujumariam7419
    @sujumariam7419 Місяць тому +3

    Rapid fire session👌👌

  • @gratesabu4510
    @gratesabu4510 Місяць тому +2

    Joseph 👌👍🫂

  • @shantyjohn2727
    @shantyjohn2727 Місяць тому +6

    കർത്താവിനെ കുറിച്ച് പറഞ്ഞത് 😄👌. ഭൂമിയിൽ ദൈവത്തിന്റെ പേരിൽ ചെയ്യുന്നതും, പറയുന്നതും യൂട്യൂബ് വീഡിയോസ് ഉം കണ്ട് അന്തംവിട്ടിരിക്കുന്ന കർത്താവിനെ imagine ചെയ്യാറുണ്ട്.😂

    • @lifethroughromans8295
      @lifethroughromans8295 Місяць тому +4

      @shantyjohn - സുഹൃത്തേ, തമാശക്ക് ആണെങ്കിലും മണ്ടത്തരം പറയാതിരിക്കാൻ ശ്രമിച്ചു കൂടെ.
      ദൈവം ഞെട്ടി ഇരിക്കുന്ന ഒരു സാഹചര്യം ഒരിക്കലും ഉണ്ടാകില്ല. സർവ്വജ്ഞാനിയായ ഒരാൾക്ക് ഞെട്ടാൻ കഴിയില്ല.

  • @rashikunhu1305
    @rashikunhu1305 Місяць тому +1

    The kind🎉

  • @jaimonirineantony
    @jaimonirineantony Місяць тому

    sneham maathram♥

  • @David0824
    @David0824 Місяць тому +12

    Greatest man in history
    -Had no servents, yet they called him Master
    -Had no degree, yet they called him Teacher
    -Had no medicine, yet they called him Healer
    -He had no army, yet kings feared Him
    -He won no military battles, yet He conquered the world
    -He committed no crime, yet they Cruicified Him
    He was buried in a tomb, yet He lives today
    "" His name is Yeshua Hamashiach 👑🇮🇱 ""

  • @_Greens_
    @_Greens_ Місяць тому

    8:30 Sathyam! Athu sincereaayitulla hugs and kisses kannu adachittu aanu ennu njan vayichutundu.

  • @GladiesSanto
    @GladiesSanto Місяць тому +1

    Joppa evidarnnu mone🎉🎉🎉

  • @sumianas6422
    @sumianas6422 Місяць тому

    😍🥰👍

  • @ajeeshcantony4278
    @ajeeshcantony4278 Місяць тому +4

    യേശുക്രിസ്തു ഇന്നലെയും ഇന്നും അനന്യൻ തന്നേ

  • @SanjoJose-n8u
    @SanjoJose-n8u Місяць тому +2

    Jesus is my Lord and God

  • @skariathomas4591
    @skariathomas4591 24 дні тому

    കാലാവസാനത്തോളം എല്ലാ നാളും ഞാൻ നിങ്ങളോടുകൂടെ ഉണ്ട് എന്നു പറഞ്ഞ കർത്താവ് പെൻ്റക്കോസ്തുനാളിൽ പരിശുദ്ധാത്മാവിനോടൊപ്പം ഇവിടെ വന്നു ദൈവമക്കളോടൊപ്പം പ്രവർത്തിക്കുന്നു. ലോകം മുഴുവൻ ദൈവീക ഭരണത്തിൽ കീഴിൽ വരുമ്പോൾ നമ്മോടുകൂടെയുള്ള കർത്താവിനെ പ്രത്യക്ഷത്തിൽ വ്യക്തതയോടെ കാണും. അല്ലാതെ വീണ്ടും വരവിനെ കുറിച്ചുള്ള ഇപ്പോഴത്തെ ധാരണ ശരിയല്ല.

  • @anila13
    @anila13 Місяць тому

    💞💞💞💙💞💞💞

  • @dalysaviour6971
    @dalysaviour6971 Місяць тому

    🎉🎉🎉

  • @SheldinSabu
    @SheldinSabu Місяць тому +3

    Christ is Lord ☦️

  • @razin746
    @razin746 Місяць тому

    jobban🎉

  • @princepaul8674
    @princepaul8674 28 днів тому

    “From now on, therefore, we regard no one according to the flesh. Even though we once regarded Christ according to the flesh, we regard him thus no longer. Therefore, if anyone is in Christ, he is a new creation. The old has passed away; behold, the new has come.”
    ‭‭2 Corinthians‬ ‭5‬:‭16‬-‭17‬

  • @Rosejjj788
    @Rosejjj788 Місяць тому +5

    Jesus is real God..he died for our sin for giving 7s eternal life.. Those who believe in him will get eternal life.

  • @AnithaSebastian-d6h
    @AnithaSebastian-d6h 23 дні тому

    Jesus only God amen

  • @janko555100
    @janko555100 Місяць тому

    Respect for religion' has become a code phrase meaning 'fear of religion.' Religions, like all other ideas, deserve criticism, satire, and, yes, our fearless disrespect.
    Salman Rushdie

  • @_Greens_
    @_Greens_ Місяць тому

    Interview pettennu theernnu poyi😢

  • @joshbeats2020
    @joshbeats2020 Місяць тому +2

    9:17 കറക്റ്റ്

  • @reshmarechu1459
    @reshmarechu1459 Місяць тому +2

    Jesus is coming back

  • @Moneytalks590
    @Moneytalks590 26 днів тому

    CR7❤

  • @shibiphilip8503
    @shibiphilip8503 Місяць тому

    Swan song

  • @sarithaalban9407
    @sarithaalban9407 Місяць тому

    ഡോക്ടർമാർക്ക് കൈവിട്ട കേസുകളോടെ നീ ഒന്ന് ചോദിച്ചുനോക്കണം ഏത് ദൈവമാണ് അവരെ രക്ഷിക്കുന്നത് എന്ന് അലെങ്കിൽ അനുഭവം വന്ന ഡോക്ടർമാരോട് ചോദ് ക്ക് ഞാൻ തന്നെ വഴിയും സത്യവും യേശുക്രിസ്തു' ജീവിക്കുന്നു അന്നും ഇന്നും

  • @AlvinPrakash-qi9kp
    @AlvinPrakash-qi9kp Місяць тому +4

    മനുഷ്യനാവുക... ജോസഫ്... താങ്കളെ പോലെ ഉള്ള ഒരാളുടെ അടുത്ത് നിന്ന് ഇത്തരം മത വർഗീയത ഞങ്ങൾ പ്രതീക്ഷിക്കുന്നില്ല 🙏

    • @Sharika793
      @Sharika793 7 днів тому

      ജോസഫ് ചേട്ടൻ ഒരു നല്ല മനുഷ്യൻ ആണ് . അയാൾ ഒരു വിശ്വാസി ആണ് . അയാൾ പറഞ്ഞത് അയാളുടെ വിശ്വാസം ആണ്. അല്ലാതെ മത വർഗീയത അല്ല. വിശ്വാസി എന്നാൽ വർഗീയവാദി എന്നല്ല അർത്ഥം. നല്ല മനുഷ്യൻ ആകാൻ നിരീശ്വര വാദി ആകേണ്ടത് ഇല്ല.

  • @jishmolbiju8379
    @jishmolbiju8379 Місяць тому

    👆👆

  • @user-to3nv9hc9q
    @user-to3nv9hc9q 28 днів тому

    😅😅😅😅 ഇപ്പൊ തിരികെ വന്നാൽ ജീവ്നും കൊണ്ട് ഓടും അത് പോലത്തെ ആളുകള് ആണ് ഇപ്പൊ😅😅

  • @rayofhope1733
    @rayofhope1733 Місяць тому +5

    Me a Messi fan🩵

  • @princepaul8674
    @princepaul8674 28 днів тому

    “But whenever someone turns to the Lord, the veil is taken away.”
    ‭‭2 Corinthians‬ ‭3‬:‭16‬
    Let God help everyone to see Jesus as the messiah the only son of God who died for the forgiveness of humanity and he is the only way, truth and life. Don’t just see him as a prophet or a good teacher . Know him as he is, he is God.

  • @adheenmuhammed7012
    @adheenmuhammed7012 Місяць тому

    ❤❤❤

  • @roymammenjoseph1194
    @roymammenjoseph1194 22 дні тому

    What Jesus?

  • @BBBbyshelmya
    @BBBbyshelmya Місяць тому

    👼🏻❤️🫰

  • @aboobackerp6714
    @aboobackerp6714 Місяць тому

    I'm the best ennu chinthinkunna alk annakkil kodkunnu

  • @jobydevasia2039
    @jobydevasia2039 27 днів тому

    Jesus Christ is LORD forever and ever

  • @Radhakrishnan-bq7ow
    @Radhakrishnan-bq7ow 8 днів тому

    10 ലക്ഷം വർഷം പ്രായമുള്ള മനുഷ്യൻ വിശ്വസിക്കുന്നു നാലായിരം വർഷം പ്രായമുള്ള ദൈവം തങ്ങളെ സൃഷ്ടിച്ചു എന്ന് ! എന്താലേ ?

  • @remzyy2074
    @remzyy2074 Місяць тому

    Christhu vannal kaalu madakki thozhikkum… Athra thanne…

  • @ShihabPkmotivation
    @ShihabPkmotivation Місяць тому +4

    തെളിവിലാത്ത സാധനത്തിൻ്റെ പുറകെ പോകാൻ പുതിയ തലമുറയ്ക്ക് വട്ട് ഇല്ലാ.

    • @DataAnalyst-w1o
      @DataAnalyst-w1o Місяць тому +4

      അതാണ് atheism ഇപ്പോൾ decline ചെയ്യുന്നത്🤌🏻😂

    • @ShihabPkmotivation
      @ShihabPkmotivation Місяць тому

      @DataAnalyst-w1o എന്ത് decline ചെയ്ത് എന്ന്. വിവരം ഇല്ലാത്ത മതജീവി aanale 🤔🤔😂😂

    • @diyajohn7997
      @diyajohn7997 Місяць тому +4

      Thelivu ondengiloo...nasa de website has recorded resurrection has happened...
      History says Jesus lived nd walked on earth .. History says bible is true...and Bible says..Jesus is God himself in flesh...
      True aethists will truly search for evidence but fake once will believe what they wish to..
      Think about it bro...which category you fall into...?

    • @ShihabPkmotivation
      @ShihabPkmotivation Місяць тому +1

      @@diyajohn7997 your foolish god's story doesn't work thinking athiest. Who told your Jesus alive 😂😂😂🤣🤣. Keep it up the cooked up story

    • @jerryjohney5570
      @jerryjohney5570 28 днів тому

      @@diyajohn7997ഇതൊക്കെ എപ്പോ? 2000 വർഷം മുന്നേ നടന്നു എന്ന് പറയുന്ന സംഭവം നാസ റെക്കോർഡ് ചെയ്തോ?

  • @AnithaSebastian-d6h
    @AnithaSebastian-d6h 23 дні тому

    Jesus oll

  • @Emmarey567
    @Emmarey567 Місяць тому +1

    Personalityude karyaathil messine ishtam parnille, messi israelne ale cheta support chyneth , ithreyum kunjungal palestinel Urugi marikumbol messi israelne le support chyunth. Our manushyathwam our karuna undenkl angne chyumo

    • @itsdude9866
      @itsdude9866 Місяць тому

      Nyathinte koode nilkkan pattu..a kunjumgal marichathinu Karanam yudham varuthi vacha Hamas aanu

  • @alexcleetus6771
    @alexcleetus6771 25 днів тому

    Padhirimare odichittu thallum

  • @binusebastian9145
    @binusebastian9145 Місяць тому +5

    അണ്ണാ ബിഗ് ഫാൻ.. വിശ്വാസം അത് നിങ്ങടെ ഇഷ്ടം.. പക്ഷെ വല്ലവരും എഴുതി വെക്കുന്ന പൊട്ടത്തരം വിശ്വസിക്കരുത്

    • @RiseuPThehell
      @RiseuPThehell Місяць тому +5

      athenthanu bro angane thonniye.ella religion lum oru positive side undu.ella religion num snehikan anu padipikunne enal manushan anu thamil thali chavan nadakunne.

    • @binusebastian9145
      @binusebastian9145 Місяць тому +1

      @RiseupThehell Religion okke man maid allr.. Viswasam okke avanavamte ishtam.. Ennu karuthi vallavarum ezhuthi vecha bookum kathakalum viswasich jeevikkunathu pottathram aanu.. Christ randamathu varum ennokke buddhi ulla aalukal viswasikkumo

    • @RiseuPThehell
      @RiseuPThehell Місяць тому +4

      @@binusebastian9145 sari anu.ee lokam engane undai ennu big bang enna concept konduvanathu manushan.time kondu vanne manushan,calendar konduvanne manushan.first bhoomi round anenu paranju pineed flat anenu parayunnu.matte maheshinte prathikarathil parayunna last dialouge nee evide enkilum unnu uarchu nilku🤣🤣🤣🤣

    • @RiseuPThehell
      @RiseuPThehell Місяць тому +2

      @@binusebastian9145 god undo illayo ennu parayan pattila.undakam illairikam.nammal arum annu jeevichirunnititllalo ee bhoomiyum universe engane undai ennariyan palarum parayunna arivukal kettu mathram anu nammal manasilakunne.athayathu oru kinaril kidakunna thavale pole chinthikunnu athinte lokam ah kinar annu

    • @RiseuPThehell
      @RiseuPThehell Місяць тому +2

      @@binusebastian9145 ithinulla oru marupadi parayam ee lokam nirmicha oru creator undenkil ayalku rule and regulation undu oru king ne pole.appol avarude rule enthanu nammuku ariyilla.

  • @mtdeepu
    @mtdeepu Місяць тому +1

    അവൻ വന്നു കഴിഞ്ഞു

  • @essensecanada3804
    @essensecanada3804 Місяць тому +2

    അപ്പോൾ ബാക്കിയുള്ള ദൈവങ്ങൾ ഒക്കെ എന്നാ സുമ്മാവാ... 2.3 billion ജനങ്ങൾക്ക് മാത്രമേ ക്രിസ്തു ദൈവമായിട്ടുള്ളു ജോസപ്പ്‌കുഞ്ഞെ...

    • @ebindas5205
      @ebindas5205 Місяць тому +13

      Yesu vannal pinne baki ellam summaaa thaa.....2.3 billion enna summavaaa..

    • @meenaug
      @meenaug Місяць тому

      2.3 billions നെ യേശുക്രിസ്തു ചേർത്തുപിടിച്ചീട്ടുണ്ടെങ്കിലോ......ക്രിസ്ത്യാനിക്ക് വേണ്ടിമാത്രമാണോ ക്രിസ്തു കാൽവരിയേറിയത്..മാനവകുലത്തിന് വേണ്ടിയല്ലേ..........നമ്മൾക്ക് അതിർവരമ്പ് ഇടാവുന്നതാണോ ഈശ്വരസങ്കല്പം

  • @Ismail.Valiyakath.
    @Ismail.Valiyakath. Місяць тому +2

    Christhuvin Thirike Vannitt Veno, Vallathum Cheyyan? Avide Ninn Kond Cheyyanulla Shakthi Ellatha God Aano Addeham?

    • @shaijogeorge7838
      @shaijogeorge7838 Місяць тому +6

      Christ 2math vannond enthelum problem undo thanikk?

    • @ebindas5205
      @ebindas5205 Місяць тому +3

      avide ninnu cheythath thaangal visuachillalo....appo pinne vannu chelathokke cheyyatte....

    • @athuldominic
      @athuldominic Місяць тому +5

      ലോകാവസാനത്തിൽ ആണ് ക്രിസ്തു വരുക .. പിന്നെ അന്ത്യവിധി ആയിരിക്കും ഉണ്ടാവുക... ചെയ്യാനുള്ളതെല്ലാം already ചെയ്തു കഴിഞ്ഞു

    • @steminstalin5170
      @steminstalin5170 Місяць тому +5

      ക്രിസ്തു രണ്ടാമത് വരുന്നത് ലോകത്തെ വിധിക്കാനാണ്

  • @MartinaThomas-s4g
    @MartinaThomas-s4g Місяць тому

    Kannnada. Oooori. Veachu. Samsarikku
    Olippikkan. Ulllavar. Kannnada. Veakkunnu

  • @rethnakumari5018
    @rethnakumari5018 Місяць тому +25

    100% തിരികെ വരില്ല. വിഷമിക്കരുത്.

    • @alexantony6134
      @alexantony6134 Місяць тому +75

      Varum chetttaa

    • @jissjose5993
      @jissjose5993 Місяць тому +78

      100% Varum.

    • @rethnakumari5018
      @rethnakumari5018 Місяць тому +8

      @jissjose5993 വരുമ്പോൾ പറയുന്നതല്ലേ ഭംഗി.

    • @ABRAAMKHURESHI
      @ABRAAMKHURESHI Місяць тому +67

      ​@@rethnakumari5018 അതിനു മുന്നേ പറയുന്നതാണ് അതിന്റെ രീതി... പറഞ്ഞിട്ട് ചെയ്യുന്നതാണ് യേശു ക്രിസ്തുവിന് ശീലം... 👍

    • @anurinu1091
      @anurinu1091 Місяць тому +73

      യേശു ക്രിസ്തു മരിച്ചു അടക്കപെട്ടു ഉയർത്തു എഴുന്നേറ്റു ഇനിയും വരും ഇത് വിശ്വാസം അല്ല യഥാർത്ഥ സത്യം ആണ്.....

  • @Zorixtsb
    @Zorixtsb Місяць тому

    Tribute to CR7 ua-cam.com/video/XPyrJbUTyKA/v-deo.htmlsi=p7scpd01TipO3-u2

  • @aiswaryaammu7217
    @aiswaryaammu7217 Місяць тому

    ❤️

  • @MartinaThomas-s4g
    @MartinaThomas-s4g Місяць тому

    Kannnada. Oooori. Veachu. Samsarikku
    Olippikkan. Ulllavar. Kannnada. Veakkunnu

  • @user-vj7jl1tk4v
    @user-vj7jl1tk4v Місяць тому

    ❤️❤️

  • @travelfoodie7269
    @travelfoodie7269 Місяць тому

  • @jaisemattathil1974
    @jaisemattathil1974 Місяць тому

  • @beenamathew9333
    @beenamathew9333 Місяць тому

    👍👍👍💖💖

  • @kriahnalover
    @kriahnalover Місяць тому

    💜