'കോണ്ഗ്രസ് അദ്ദേഹത്തെ സ്വീകരിച്ചു, അത് സ്വീകരിക്കേണ്ടതാണ്' | Jifri Muthukoya Thangal

Поділитися
Вставка
  • Опубліковано 1 гру 2024

КОМЕНТАРІ •

  • @shajie3238
    @shajie3238 12 днів тому +214

    എല്ലാ മുസ്ലിം സംഘടനാ കളും സന്ദീപിനെ സ്വാഗതം ചെയ്തു സിപിഎം ന് ആണ് ആകെ കുഴപ്പം ❤❤❤❤

    • @prasanth6737
      @prasanth6737 12 днів тому

      *_അതാണ്‌ എല്ലാ മുസ്ലിം സംഘടനകളും സ്വാഗതം ചെയ്ത് മുസ്ലിം സംഘടനകളുടെ മാത്രം തിണ്ണയും നിരങ്ങുന്നു ഈ മുസ്‌ലിം സഘടന മാത്രം ആയി ഈ മതേതര പാർട്ടിക് എന്താണ് ബന്ധം🤔_*

    • @arunk6538
      @arunk6538 12 днів тому

      Hahaha ellaaa muchlim chankadanakalum lokam muzhuvan muchlim theevravaadhikal cheyunna theevravaadham illaathe aakkaan sramikku aadhyam😂😂😂😂 ennittu kunakaan vaa😂😂😂

    • @Cyrilmthomas-r7r
      @Cyrilmthomas-r7r 12 днів тому +4

      കിട്ടാത്ത മുന്തിരി പുളിക്കും.😂

    • @umaibaputhanpura
      @umaibaputhanpura 12 днів тому +1

      നിങ്ങൾ കൃസങ്കികൾ പല സ്ഥലത്ത് വെച്ചും സന്ദീപിന്റെ
      മുന്തിരി നുണഞ്ഞു നോക്കി
      ടേസ്റ്റ് അറിഞ്ഞത് കൊണ്ട്
      നിങ്ങൾക്കു അത് കൃത്യമായി
      പറയാൻ പറ്റും.. രുചിച്ചു നോക്കിയ കൃസങ്കികളിൽ പലരും പറഞ്ഞത്.. കാഞ്ഞിരത്തിന്റെ കയ്പാണെന്നാണ്. അതങ്ങനെ
      കയക്കാതിരിക്കും മുസ്ലിങ്ങളെ കൊന്നൊടുക്കാൻ ആഹ്വാനം ചെയ്തും, ബുൾഡൊസർ രാജിലൂടെ അവരുടെ ബിൽഡിങ്ങുകൾ തകർത്തും
      അവരുടെ സമ്പാദ്യം കൊള്ളയടിച്ചു അതിൽ നിന്നു വിഹിതം പറ്റി ജീവിക്കുന്ന വന്റെ ഉദരത്തിൽ നിന്നു ഉത്പതിപ്പിക്കുന്ന ഊർജം നാവിലൂടെ വിഷമായും
      തായ്‌ ഭാഗത്തു കയപായും
      തന്നെയാണ് പുറം തള്ളുക.
      നിങ്ങൾ ഇങ്ങനെയൊരുത്തന്റെ രുചിച്ചു നോക്കാൻ റിസ്ക്കെടുത്തതിന് താങ്കളെ
      അഭിനന്ദിക്കുന്നു

    • @vas2010uclan
      @vas2010uclan 11 днів тому

      ബിജെപിയിൽ നിന്നുകൊണ്ട് ഇയാൾക്ക് ഭരണഘടനാ കൊടുക്കുവാന് കഴിയില്ല. ശരീഅത്ത് അല്ല ഇവിടെ ഇതാണ് നിയമം എന്ന് പറഞ്ഞു കൊണ്ടാണ് അത് കൊടുത്ത്‍ത്. ഇതിനൊക്കെ തന്നെയാണ് കോൺഗ്രസിൽ പോയത്.

  • @YahuttyparuthipraNasar
    @YahuttyparuthipraNasar 12 днів тому +38

    സന്ദീപ് വാര്യർ വളർന്നു വളർന്നു ഉയരങ്ങളിൽ എത്തട്ടെ

    • @marykutty-bh2dj
      @marykutty-bh2dj 12 днів тому

      😂😂😂 murichoo

    • @Beautifulearth-v4f
      @Beautifulearth-v4f 12 днів тому

      ഉയരങ്ങളിലെത്തില്ല അതിന് സതീശനും വേണവും മുരളിയും ചെന്നി തലയും സുധാകരനും സമ്മതിക്കൂലാ . ചണ്ടിയാണെന്നറിഞ്ഞതുകൊണ്ടാണ് അതിനെ മോദി വലിച്ചെറിഞ്ഞത്. ഗതികെട്ട കോൺഗ്രസ് അത് വാരിയെടുത്തു ഇനിയല്ലേ പൂരം😂😅

    • @Director-h5t
      @Director-h5t 11 днів тому

      എട്ടടി പൊക്കത്തി ലാണോ 😂😂

  • @NoushadNoushad-ii1ff
    @NoushadNoushad-ii1ff 12 днів тому +89

    രാഹുൽ 💙💙🇮🇳🇮🇳👍👍

  • @sameemkk5114
    @sameemkk5114 12 днів тому +63

    കോൺഗ്രസ് സ്വീകരിച്ചു എന്നതിനേക്കാൾ ഉപരി മതേതര സ്നേഹികൾ അദ്ദേഹത്തെ സ്വീകരിച്ചിരിക്കുന്നു....

    • @jkm245
      @jkm245 12 днів тому

      മുസ്ലിം ലീഗ്ക്കാർക്കും sdpi പോലുള്ള മറ്റ് ഇസ്ലാമിക ഭീകരവാദ സംഘടനയിൽ പെട്ട മുസ്ലിങ്ങൾക്കും ഒരിക്കലും ഒരു സമാധാനകാംഷികൾ ആവാൻ സാധിക്കുകയില്ല 😊

    • @Director-h5t
      @Director-h5t 11 днів тому

      😂😂😂

  • @Farhan-pk5ep
    @Farhan-pk5ep 12 днів тому +28

    ജിഫ്രി തങ്ങൾ
    വാക്കുകൾ വളരെ കൃത്യം
    സന്ദീപ് വാര്യർ ആദ്യം ബിജെപി ആയിരുന്നു അന്ന് അദ്ദേഹത്തിന് അതാണ് ഗുണം എന്ന് മനസ്സിലാക്കി.. ഇപ്പോൾ കോൺഗ്രസ്‌ ആണ് ഗുണമെന്ന് മനസ്സിലാക്കി കോൺഗ്രസിലേക്ക് വന്നു.. ആ വ്യക്തിയെ കുറ്റപ്പെടുത്താതെ തങ്ങൾ മറുപടി പറഞ്ഞു
    💙💙💙💙💙💙

  • @sainudheensainu9672
    @sainudheensainu9672 12 днів тому +33

    സന്ദീപ് നെ വെച്ച് വീണ്ടും കളിക്കാൻ നിന്ന സിപിഎം ന് വീണ്ടും പാളി 🥴പാവങ്ങൾ

  • @manojkayaralam
    @manojkayaralam 12 днів тому +33

    അല്ല പിന്നെ ...ജാതിയുടെയും മതത്തിന്റെയും പേരിലുള്ള CJP.... ക്കാരന്റെ കളി ഇതോടെ തീരണം... 👍👍🌹🌹🌹🌹🌹🌹

    • @sunilkumarpalliyalil6269
      @sunilkumarpalliyalil6269 12 днів тому

      കഴിഞ്ഞ പ്രാവിശ്യം ഷാഫി ജയിച്ചത്‌ സിപിഐഎം വോട്ടുകൊണ്ടാണ് അപ്പോൾ അന്ന് INCPM ഇന്നു CJP

    • @sahadevanp8120
      @sahadevanp8120 12 днів тому

      ലീഗുപിന്നെ എന്താണ്? ഈ മുല്ല ആരാണ്?

  • @dillusworld1985
    @dillusworld1985 12 днів тому +30

    👍

  • @FaisalYamani-q3u
    @FaisalYamani-q3u 12 днів тому +16

    ജിഫ്രി തങ്ങൾ ❤❤❤❤❤❤

  • @cmsmedia1887
    @cmsmedia1887 12 днів тому +31

    അഭിവാദ്യങ്ങൾ 👍

  • @avanthikamanoj2675
    @avanthikamanoj2675 12 днів тому +11

    Super 🎉🎉

  • @vishnuvichu1849
    @vishnuvichu1849 12 днів тому +16

    ❤👍

  • @thomaskc229
    @thomaskc229 12 днів тому +17

    ❤congrats❤

  • @socia_media12345
    @socia_media12345 12 днів тому +12

    ❤❤❤

  • @SudheerSudhi-e3j
    @SudheerSudhi-e3j 11 днів тому +2

    സന്ദിപ് ❤❤❤❤❤❤👍👍👍👍👍👍👍❤️❤️❤️❤️❤️❤️

  • @riyasmadridista
    @riyasmadridista 12 днів тому +15

    Congress 👏🏻💙🔥

  • @SajiKumar-j1f
    @SajiKumar-j1f 12 днів тому +4

    ഇന്ത്യയിലെ മതേതര പ്രസ്ഥാനമായ കോൺഗ്രസിലേക്ക് സന്ദീപ് വാര്യർക്ക് സ്വാഗതം

  • @NoushadNoushad-ii1ff
    @NoushadNoushad-ii1ff 12 днів тому +12

    💙💙🇮🇳🇮🇳

  • @babumathai4132
    @babumathai4132 12 днів тому +9

    🙏

  • @DifferentTake-mi4bv
    @DifferentTake-mi4bv 12 днів тому +5

    Sandeep💚💚💚

  • @jazeel7103
    @jazeel7103 12 днів тому +5

    Samastha ❤

  • @Nisumkmn
    @Nisumkmn 11 днів тому +1

    സന്ദീപ് വാര്യർക്ക് നല്ലൊരു ഭാവി നേരുന്നു, അടുത്ത ഒരു കോൺഗ്രസ് എം എൽ എ ആയി വരട്ടെ...❤

  • @sadhikvadakkengara3531
    @sadhikvadakkengara3531 12 днів тому +5

    സന്ധിപ്❤

  • @sahadevanp8120
    @sahadevanp8120 12 днів тому +3

    കേരളരാഷ്ട്രീയം നിയന്ത്രിയ്ക്കുന്നത് മുല്ല മാർ

    • @thajudheen_kuttikkol
      @thajudheen_kuttikkol 11 днів тому

      മുല്ലമാരെ പേടിയുണ്ടോ ? പേടിക്കേണ്ട കെട്ടോ

    • @abdulkhadirputhalath2746
      @abdulkhadirputhalath2746 11 днів тому

      മുല്ലമാർകൂടിയാണ് നമുക്ക് സ്വാതന്ത്ര്യം വാങ്ങിത്തന്നത്.

  • @mujeeb4xbit
    @mujeeb4xbit 11 днів тому +1

    പക്ഷേ സുപ്രബാദത്തിന് അത് മനസ്സിലായില്ല

  • @media2470
    @media2470 12 днів тому

    Samastha ✔️👍👍👍

  • @mahamoodind9304
    @mahamoodind9304 11 днів тому +2

    ആദർശം akg സെന്ററിൽ പണയം വച്ച പ്രസിഡന്റ്‌

  • @MuhammedAshrafAp-v7b
    @MuhammedAshrafAp-v7b 12 днів тому

    ഇത് പരസ്യമായി കാണേണ്ട... വർഗീയതയാണ് എഴുതിക്കൂട്ടിയത്...

  • @najeemmukan8097
    @najeemmukan8097 12 днів тому

    തങ്ങൾ നല്ലൊരു നിഷ്കളങ്കത യായ മനുഷ്യനാണ് തങ്ങൾ പറയുന്നത് ശരി

  • @SaiviKoshr
    @SaiviKoshr 12 днів тому +12

    Sandeep varriyar jfri thagal🎉🎉🎉

  • @ABOOBACKER-u6p
    @ABOOBACKER-u6p 11 днів тому

    വ്യക്തമായ മറുപടി

  • @almadeena7529
    @almadeena7529 11 днів тому +1

    പിണറായി പ്ലിങ്ങ്!😂

  • @simplehumble123
    @simplehumble123 12 днів тому +2

    നല്ല നീക്കം പ്രത്യേകിച്ച് ഇന്ന് 👌👍

  • @35sajith
    @35sajith 12 днів тому +7

    ജഫ്രി തങ്ങൾക്ക് ഇന്ത്യൻ ഭരണഘടന നൽകി ഇന്ത്യയിൽ മത നിയമം അല്ല ജനാധിപത്യ നിയമം ആണ് ഇന്ത്യയിൽ എന്ന് പറയാതെ പറഞ്ഞ സന്ദീപ് ജി ക്ക് അഭിവാദ്യങ്ങൾ.

    • @SakeerVa
      @SakeerVa 12 днів тому

      അയ്യോ....കണ്ടുപിടിച്ചു......എങ്ങിനെയെങ്കിലും വളച്ച് അവിടെ എത്തിക്കണം......ദാരിദ്ര്യം....രോദനം.....😂😂😂

  • @niteshr8790
    @niteshr8790 12 днів тому +6

    സമസ്ത നേതാവ് -😂❤ വഖഫ് ഭൂമി തിരിച്ചു പിടിക്കണം എന്നതാണ് നിലപാട്..
    വാര്യർ കോൺഗ്രസിനെ തകർത്തേ അടങ്ങൂ..

    • @mohammedmubashir5021
      @mohammedmubashir5021 12 днів тому

      സഹോദര ആദ്യം എന്താണ് വഖഫ് എന്ന് പഠിച്ചിട്ടു വാ തിരിച്ചുപിടിക്കാതെ വിട്ടു നിൽക്കുകയാണോ വേണ്ടത്
      ദേവസ്വം ബോർഡ് ആരെങ്കിലും കയ്യേറി കഴിഞ്ഞാൽ ഹിന്ദു വിശ്വാസികളായ സഹോദരങ്ങൾ അതിനെതിരെ പ്രതികരിക്കും അതുപോലെ തന്നെയാണ് ഇതും വഖ്ഫ് വകഭൂമി കയ്യോറി കഴിഞ്ഞാൽ അതിന് പ്രതികരണങ്ങൾ ഉണ്ടാകും എന്ന്
      100% ഉറപ്പ്
      സഹോദരൻ സമയം ലഭിക്കുമ്പോൾ എന്താണ് വഖഫ് എന്താണ് വഖഫ് ഭൂമി എന്ന് ഒന്ന് പഠിച്ചു വന്നിരുന്നെങ്കിൽ ഇതുപോലുള്ള വിളിച്ച് പറയില്ല

    • @BondJFK
      @BondJFK 12 днів тому +1

      ​​​@@mohammedmubashir5021 devasome board government underil aanu, Kerala government aanu Ambalathil varuna Paisa edukunath allathe avide ullavar alla,
      devasome board pirichu vidanam enanu ivide ulla Hindu sangadankalude avshyam Athu pole thane waqf pirichu vidanam

    • @mohammedmubashir5021
      @mohammedmubashir5021 12 днів тому

      @BondJFK
      ദേവസ്വം ബോർഡിനെ പറ്റി എനിക്കറിയില്ല എനിക്ക് തോന്നുന്നത് അത് ദേവസ്വത്തിന് മാത്രം അവകാശപ്പെട്ടതാണ് എന്നതാണ്
      വഖ്ഫ് ഭൂമിയുടെ അവകാശം അതിന്റെ രീതിയിൽ കൊണ്ട് നടക്കുന്ന സ്ഥാപനങ്ങൾക്കാണ് അത് ഇതിനു മാത്രമേ അധികാരമുള്ളൂ
      അല്ലാതെ ബാക്കിയുള്ളവർക്ക് കയ്യിട്ടുവാരാനുള്ള അവകാശം അതിലില്ല
      ബാക്കിയുള്ളവർക്ക് കയ്യിട്ടുവാരാനുള്ള അധികാരമാണ് ബിജെപി സർക്കാർ ഇനി കൊണ്ടുവരാൻ നിൽക്കുന്നത് ഒരിക്കലും നടക്കത്തുമില്ല

  • @kamaloman1775
    @kamaloman1775 12 днів тому +2

    ഇനി റൗഫ്ക്കയെ കൂടി കാണണം🤭🤭🤭🤭🤭

  • @baijuthankachan7835
    @baijuthankachan7835 12 днів тому +4

    Rahul ❤❤❤❤❤

  • @bismi53776
    @bismi53776 11 днів тому +1

    സുപ്രഭാതത്തിൽ വരുന്ന വാർത്തയ്ക്ക് സമസ്ത ഉത്തരവാദിത്വം ഇല്ലെങ്കിൽ സമസ്തയുടെ പത്രം എന്തിനാ പറയുന്നത്

  • @navasummar2174
    @navasummar2174 12 днів тому

    💚❤️💚💯

  • @noorudheenshamla1075
    @noorudheenshamla1075 12 днів тому

    👍👍👍👍👍👍👍👍👍👍.....👍👍👍👍👍👍👍👍

  • @Beautifulearth-v4f
    @Beautifulearth-v4f 12 днів тому +1

    ശതി കെട്ടാൽ ഏതു അമേധ്യവും സ്വീകരിക്കും😂

  • @prabhakarankoyilil5332
    @prabhakarankoyilil5332 12 днів тому +1

    നിങ്ങൾക്ക് വാക്കുകളും അമ്പുകളും തിരിച്ചെടുക്കാൻ കഴിയില്ല. സന്ദീപ് വാരിയർ ഏതെങ്കിലും പാർട്ടിയിൽ ചേർന്നാലും ഒരു മാറ്റവും ഉണ്ടാകില്ല.

  • @SREE-r5d
    @SREE-r5d 12 днів тому

    Sandeep variyer ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @CityCity-gy5le
    @CityCity-gy5le 12 днів тому +1

    🎉🎉🎉🎉🎉🎉🎉

  • @Ashrafahammed123
    @Ashrafahammed123 12 днів тому +1

    jiffri thangal❤

  • @chenthamarakshank-i8v
    @chenthamarakshank-i8v 12 днів тому +1

    സന്ദീപ്‌ ആളാവാൻ നോക്കുകയാ... ഇനി, ഇതു പോലെ പലതും ചെയ്യും!

  • @shamsudeenm5193
    @shamsudeenm5193 12 днів тому +2

    ഇന്ന് മുതൽ ജിഫ്രി മുതുക്കോയ തങ്ങൾ ജമാഹത്തെ ഇസ്‌ലാമി യായി കൊരുണ്ണി പ്രഖ്യാപിക്കുന്നതാണ് എല്ലാവരും സഹകരിക്കുക.

  • @vas2010uclan
    @vas2010uclan 11 днів тому

    ബിജെപിയിൽ നിന്നുകൊണ്ട് ഇയാൾക്ക് ഭരണഘടനാ കൊടുക്കുവാന് കഴിയില്ല. ശരീഅത്ത് അല്ല ഇവിടെ ഇതാണ് നിയമം എന്ന് പറഞ്ഞു കൊണ്ടാണ് അത് കൊടുത്ത്‍ത്. ഇതിനൊക്കെ തന്നെയാണ് കോൺഗ്രസിൽ പോയത്.

  • @Bharath-t7e
    @Bharath-t7e 11 днів тому

    ഉസ്താദേ പത്രപരസ്യം വേതനി പിച്ചു

  • @Rറബീഹ്
    @Rറബീഹ് 12 днів тому

    ചാനലുകാരെ കുത്തിത്തിരിപ്പ് നടത്തിയാലും അവരുടെ വായിൽ നിന്നും വേണ്ടാത്തതായി ഒന്നും വരില്ല

  • @mohammedkarasseri2128
    @mohammedkarasseri2128 12 днів тому +2

    താങ്കൾ പ്രസിഡണ്ടായ ശേഷം സമസ്തയുടെ പൂർവ്വകാല നിലപാടുകൾക്ക് മാറ്റം വന്നിട്ടുണ്ട് തങ്ങളേ സുപ്രഭാതത്തിൻ്റെ വഴിവിട്ട പോക്കിനെക്കുറിച്ച് ചോദിക്കുമ്പോ എന്താ ഒരു അഴകൊഴമ്പൻ സമീപനം അരി ആഹാരം കഴിക്കുന്നവർക്ക് എല്ലാം തിരിയുന്നുണ്ട് തങ്ങളേ

    • @abdulrasheeddarimis4652
      @abdulrasheeddarimis4652 12 днів тому

      Moh karasseri പണി നോക്ക്
      ജിഫ്രി തങ്ങളെ വിലയിരുത്തുന്നു

    • @abdulrasakpk4454
      @abdulrasakpk4454 11 днів тому

      നിന്നെ കണ്ടിട്ടല്ല സുഹൃത്തെ തങ്ങളെ പ്രസി ഡന്റാകിയത്

  • @muneerthirurkad3104
    @muneerthirurkad3104 11 днів тому

    അദ്ദേഹം ഇനി ആലികുട്ടി മുസ്ലിയാർ ഉം കാണും... നിങ്ങൾ എന്തു ചെയ്യും.?? 😑😑😑

  • @MohamedAp-m8p
    @MohamedAp-m8p 11 днів тому

    ഈ വോട്ടെടുപ്പ് കഴിഞ്ഞാൽ സന്ദീപ് SDPI ലേക്ക് പോവുമോ

  • @bismi53776
    @bismi53776 11 днів тому +1

    സുപ്രഭാതം ബഹിഷ്കരിക്കുക ബഹിഷ്കരിക്കുക ബഹിഷ്കരിപ്പിക്കുക

  • @jijok1382
    @jijok1382 12 днів тому +16

    ഹമസോളികളും വക്കഫോളികളും ബിസ്മയം തന്നെ 😂😂😂😂😂😂😂

    • @fazalmuhammed2409
      @fazalmuhammed2409 12 днів тому +6

      ബിജെപിക്ക് സപ്പോർട്ട് ചെയ്യുന്നതിന് മുന്നേ ആദ്യം പള്ളിയിലേക്ക് പോയിട്ട് മണിപ്പൂരിന് വേണ്ടി പ്രാർത്ഥിക്കുക

    • @Abd-i4b
      @Abd-i4b 12 днів тому

      പ്രതിമയെ പൂജിക്കുന്നവൻ പഠിപ്പിക്കാൻ വരണ്ട

  • @AMSams971
    @AMSams971 12 днів тому

    Congress ❤❤❤❤❤❤Rahul gandhi ❤

  • @sudhakarans466
    @sudhakarans466 12 днів тому +2

    ബിജെപി യുടെ അടിയാൾ ആയി സിപിഎം മാറി ഇന്ന് സിപിഎം മോൾക്ക് വേണ്ടി ആട് ജീവിതം നയിക്കുന്നു

  • @user_zyzymvb
    @user_zyzymvb 12 днів тому +21

    ഇതിപ്പോ സന്ദീപ് ,പാർട്ടി മാറിയതാണോ അതോ മതം മാറിയതാണോ

    • @3737.
      @3737. 12 днів тому +4

      🤣😂🤣 സത്യം കോൺഗ്രസ്‌ എത്തിയ ഇങ്ങനെയാ

    • @prasanth6737
      @prasanth6737 12 днів тому +3

      *_താമസിയാതെ പൊന്നാനിക് പോകും ഇക്കണക്കിനു ആണേൽ😂😂😂_*

    • @najmumedia
      @najmumedia 12 днів тому +3

      രാമസിംഹനും അബ്ദുള്ളക്കുട്ടിയും പോയ മാതിരി
      അവർ തുന്നി ചേർത്തോ

    • @fazalmuhammed2409
      @fazalmuhammed2409 12 днів тому +1

      അദ്ദേഹം മതത്തെയും മതസൗഹൃദത്തെയും ബഹുമാനിക്കണം അത്രതന്നെ😊

    • @SSM365
      @SSM365 12 днів тому +1

      ആദ്യം മുസ്ലിങ്ങളെ..
      പിന്നെ ക്രിസ്ത്യാനികളെ...
      പിന്നെ കമ്മ്യൂണിസ്റ്റുകളെ...
      സകലമാന തിന്മകളെയും നന്മകളായി കാണുന്ന ഒരേയൊരു പ്രസ്ഥാനമല്ലോ നാം സേവാ സംഘം..
      നുണകളിൽ പടുത്തിയർത്തിയ പ്രസ്ഥാനമല്ലോ സേവാ സംഘം...
      ചതിച്ചാലും ശരി... വഞ്ചിച്ചാലും ശരി..
      കൊന്നാലും ശരി... സംഘലക്ഷ്യം പീഡനം മാത്രം...
      പാല് കൊടുത്ത കയ്യിലെ കൊത്തുന്നത് സംഘ സനാതന ധർമ്മമല്ലോ?..
      ചത്തു കിടന്നാലും ചാരത്ത് വരുന്നവനെ ഉടൻ തീർത്തീടണമെന്നതല്ലോ നമ്മുടെ മന്ത്രം..
      വിദ്വേഷം, വെറുപ്പ് മാത്രമല്ലോ ജീവനിരിക്കുന്ന കാലത്തോളം നമ്മുടെ സാമൂഹ്യ സംഭാവന....

  • @arunk6538
    @arunk6538 12 днів тому +1

    Hindus and christians must stand togather against jihadi terrorism

    • @safwansafu880
      @safwansafu880 12 днів тому

      Athentha sadanam

    • @arunk6538
      @arunk6538 12 днів тому

      Daily news paper vaayichal mathy jihadi terrorism entha ennu aryaam

    • @smithabiju9001
      @smithabiju9001 12 днів тому

      No for unity ❤

  • @rajeshpalambalathil3445
    @rajeshpalambalathil3445 12 днів тому +1

    കോൺഗ്രസ്‌ യാസിൻ മാലിക് നെ സ്വീകരിച്ചു 😂

  • @krishnanchingath3538
    @krishnanchingath3538 12 днів тому +3

    കോൺഗ്രസുകാരുടെ ഒരു ഗതികേട് അല്ലാതെ എന്തു പറയാൻ

    • @DavoodHakeem-u1u
      @DavoodHakeem-u1u 12 днів тому +1

      കരച്ചിൽ ഇത് വരെ കഴിഞ്ഞില്ലേ 🤣🤣

  • @JtpaSecularist2020
    @JtpaSecularist2020 12 днів тому

    സിജെപി ക്ക് സഹിക്കുന്നില്ല 😂😂

  • @o..o5030
    @o..o5030 12 днів тому +19

    BJP ക്ക് ഉള്ള ഓരോ വോട്ടും വകഫ് ന്റെ ചെകിട് പൊളിയുന്ന അടി 🔥💯✝️🕉️🤍🧡

    • @TheFaiztube
      @TheFaiztube 12 днів тому

      Ee sneham Manipur il ill? Ee week ethra pere Manipur kollapettu?
      Jangale thammil adipiche vote undakkunu nayinte makkal!

    • @SSM365
      @SSM365 12 днів тому

      ആദ്യം മുസ്ലിങ്ങളെ..
      പിന്നെ ക്രിസ്ത്യാനികളെ...
      പിന്നെ കമ്മ്യൂണിസ്റ്റുകളെ...
      സകലമാന തിന്മകളെയും നന്മകളായി കാണുന്ന ഒരേയൊരു പ്രസ്ഥാനമല്ലോ നാം സേവാ സംഘം..
      നുണകളിൽ പടുത്തിയർത്തിയ പ്രസ്ഥാനമല്ലോ സേവാ സംഘം...
      ചതിച്ചാലും ശരി... വഞ്ചിച്ചാലും ശരി..
      കൊന്നാലും ശരി... സംഘലക്ഷ്യം പീഡനം മാത്രം...
      പാല് കൊടുത്ത കയ്യിലെ കൊത്തുന്നത് സംഘ സനാതന ധർമ്മമല്ലോ?..
      ചത്തു കിടന്നാലും ചാരത്ത് വരുന്നവനെ ഉടൻ തീർത്തീടണമെന്നതല്ലോ നമ്മുടെ മന്ത്രം..
      വിദ്വേഷം, വെറുപ്പ് മാത്രമല്ലോ ജീവനിരിക്കുന്ന കാലത്തോളം നമ്മുടെ സാമൂഹ്യ സംഭാവന....

  • @santhoshxavier6643
    @santhoshxavier6643 12 днів тому

    Good 👍👍 Sir 🙏🙏🙏
    Good 👍👍👍 Rg RG INCO India' 💚💙💛 jai UDF SVA 💯💪 happy

  • @raghur2001
    @raghur2001 12 днів тому +4

    ♥️♥️♥️കിടപ്പാടം വഖഫു കയ്യേറാതെ ഇരിക്കാൻ ബിജെപി ക്കു വോട്ടു ചെയ്യുക ♥️♥️♥️

    • @abdhullaabdhu7161
      @abdhullaabdhu7161 12 днів тому +1

      MUSLIN.KALEY.KOLLANOO

    • @AbdulHameed-xn8qi
      @AbdulHameed-xn8qi 12 днів тому +1

      എന്നിട്ട് ക്രിസ്ത്യൻ മുസ്ലിങ്ങളെ കൊല്ലാൻനോ

    • @bavas9568
      @bavas9568 12 днів тому +3

      മണിപ്പൂർ ആവർത്തിക്കാതിരിക്കാൻ പ്രാർത്ഥിച്ചു വോട്ടു ചെയ്തോ😂😂😂

    • @hakkeemthazhathathil4998
      @hakkeemthazhathathil4998 12 днів тому

      സ്ഥലം വാങ്ങുംമ്പോൾ വഖഫിൻ്റെതാണോ ദേവസ്വം ബോർഡിൻ്റെ താ ണോ എന്നൊക്കെ അന്വേഷിച്ച് വാങ്ങിയാൽ മതി എന്നാൽ ആരും കേസിന് വരില്ല. രേഖ ക്ലിയർ ആണെങ്കിൽ ഒരാളും തൊടില്ല.

    • @raghur2001
      @raghur2001 12 днів тому

      @@bavas9568 people who know the history will understand it. Before 2014 almost 14000 people killed in Manipur due to violence after 2014 for last 10 years it is 200 that difference people know not communal hatred souls

  • @livewithapurpose5651
    @livewithapurpose5651 11 днів тому

    Congress mathetharwathinte sughandam ❤❤❤❤❤❤❤❤
    2029 PM Rahul Gandhi ❤❤❤❤
    🤲🤲🤲🤲🤲🤲💪

  • @Abdulnazar696
    @Abdulnazar696 11 днів тому

    Iyal oru kadha anu

  • @DifferentTake-mi4bv
    @DifferentTake-mi4bv 12 днів тому

    Kooduthal muslimgalum sandeepine sweegaruchu kazhinju💚💚💚❤💙💚💚🔥💚💚💚💚💙❤💚

  • @Director-h5t
    @Director-h5t 11 днів тому

    സന്ധ്യാവ് വാരിയാര് 😂😂

  • @ravindranathravi7131
    @ravindranathravi7131 12 днів тому

    ഏഷ്യാനെറ്റ് കോൺഗ്രസ്സിനെ നക്കാൻ തുടങ്ങിയിട്ട് കുറേ കാലമായി....

  • @moralworld4261
    @moralworld4261 12 днів тому

    The revolution lead by Ulla sayyid and AP usthad is a best opening of Golden Gate of Real Sunni Era which was the Samastha Established for. And The Wahabi Power declined at the same period. Now the Wahabi are trying to enforce the league to exploit Sunni in kerala but The who are arguing we are real sunni we are real sunni are squeezing under wahabism and politic silent attacks so now we realized that the real samastha and real followers of Sunni is The Samastha which is leading by Sayyid ullal may Allah shower his blessings upon him Now Raeesul Ulema E Sulaiman Musliyar and the Sulthanul Ulama , Grand Mufti of India Mr. AP Aboobacker Musliyar Kandapuram and eminent scholars in the “Real Samastha”

  • @AbduKaippalli
    @AbduKaippalli 11 днів тому

    സമസ്ത പറയുന്നത് ഒന്നും പ്രവർത്തനം വേറെയും സമസ്ത യുടെ erada താപ്പു നയം

  • @muhammedc1697
    @muhammedc1697 12 днів тому

    അപ്പം സുപ്രഭാതത്തിൽ വന്നത് സമസ്തക്ക് ബന്ധമുണ്ടൊ, ഇല്ലെ

  • @nusrathk8614
    @nusrathk8614 12 днів тому

    പത്രം കുത്തിത്തിരിപ്പ് ഉണ്ടാക്കുന്നു.

  • @riyaspk-m8v
    @riyaspk-m8v 12 днів тому

    സന്ദീപ് വർഗീയവാദി തന്നെ ആണ്, അത് ആര് പറഞ്ഞാലും, സരിൻ ഇത് വരെ വർഗീയം ആയ പരാമർശങ്ങൾ നടത്തിയിട്ടില്ല

  • @HarikrishnaRKurupPO
    @HarikrishnaRKurupPO 12 днів тому +1

    Ithetha eee mukkri vanam

  • @MuhammedAshrafAp-v7b
    @MuhammedAshrafAp-v7b 12 днів тому

    കുത്തിത്തിരുപ്പ് നിർത്താൻനോക്ക് ആദ്യം... എന്നിട്ട് വിളിക്കാം തങ്ങളെന്ന്....

  • @anzikaanil
    @anzikaanil 12 днів тому +6

    കൊതം വിശലമാക്കി അനുഗ്രഹിച്ചു😂😂

    • @DavoodHakeem-u1u
      @DavoodHakeem-u1u 12 днів тому +8

      വീട്ടിൽ ഉള്ളവരുടെ കാര്യം ഇങ്ങനെ ഓപ്പൺ ആയി വന്നിട്ട് പറയാമോ

    • @anzikaanil
      @anzikaanil 12 днів тому +2

      @DavoodHakeem-u1u സോറി നിൻ്റെ വീട്ടുകാരെ ഇനി എക്സ്പോസ് ചെയില്ല😂😂

    • @bavas9568
      @bavas9568 12 днів тому +2

      നിന്നെയോ? ആര്?😂😂

    • @anzikaanil
      @anzikaanil 12 днів тому

      @@bavas9568 സന്ദീപ് ഇക്കയെ കുപ്പ്രി തങ്ങൾ.. പരചൂട് അനു സന്ദീപിൻ്റെ ബാഗിൽ ഇപ്പോൾ😂 ട്രൈ ചെയ് നിയും

    • @bavas9568
      @bavas9568 12 днів тому +1

      @anzikaanil മലയാളം എഴുതാൻ ഏതെങ്കിലും LKG യിൽ പോയി പഠിക്ക്.😂😂😂

  • @GirisanK-p1m
    @GirisanK-p1m 12 днів тому +1

    ENI PONNANI KKU KOODI POYAL NANNAYI CHANDEEPE 😅😅😅😅😅

  • @smk4250
    @smk4250 12 днів тому

    Surendran Thangalude Tharavaattil poyal oru presnamallalle

  • @rajeevraajeev5369
    @rajeevraajeev5369 12 днів тому

    😂😂😂Appol sudhakaran Saakhaykku kaavalu kidannathum naadinuvendiyaanallo alle. 😂

  • @RafeeqRafee-zq8el
    @RafeeqRafee-zq8el 12 днів тому

    Pinarayik samanila thetti

  • @salmanmonuse9606
    @salmanmonuse9606 12 днів тому

    Samastha yude mughapathrathil
    Parassyam vannatho?!, thadiyullappaneyum pediyilla!?, allenkil cholpadikk nirthan kelpilla, allenkil sthanamana bramam thankale badhichu. Ithinu mumpu president maar illayirunnuvo?

  • @supercyclone7534
    @supercyclone7534 12 днів тому +2

    കോൺഗ്രസിൽ ഒരാൾക്ക് പ്രവേശിക്കണമെങ്കിൽ മുസ്ലീം മത പണ്ഡിതൻമാരുടെ കാലു നക്കണം.😮 കഷ്ടം. 😢

  • @3737.
    @3737. 12 днів тому +3

    കോൺഗ്രസ്ൽ എത്തണം എങ്കിൽ എല്ലാ മുസ്ലിം സംഘടനയുടെയും അനുമതി കിട്ടണം

  • @RaghuMR-i9v
    @RaghuMR-i9v 12 днів тому +1

    നേർച്ച കോഴി

  • @salammk8068
    @salammk8068 12 днів тому

    Thaan kaal mariyathano

  • @benjaminmathew4108
    @benjaminmathew4108 12 днів тому +4

    Chettakal

  • @mckck338
    @mckck338 12 днів тому

    രാഷ്ടീയത്തിൽ ആരു വരണമെന്ന് തീരുമാനിക്കാൻ ഇയാളാര്???

  • @SobhaPV-pv2yb
    @SobhaPV-pv2yb 12 днів тому +1

    Vargeeya kaaliyan shikhandi varier 🔥🔥🔥

  • @SobhaPV-pv2yb
    @SobhaPV-pv2yb 12 днів тому +1

    Sandeep sunnathu going on ⚡⚡⚡⚡

  • @65229
    @65229 12 днів тому

    വന്ന വ്യക്തിയെ വിശ്വസിക്കരുത് എപ്പോ വേണമെങ്കിലും കാലുമാറും

  • @vishnumohan7184
    @vishnumohan7184 12 днів тому +2

    Khangress

    • @Wrongaccountin
      @Wrongaccountin 12 днів тому +1

      ok Vishnu Mohan . Dialogue onnu matipidi.

    • @vishnumohan7184
      @vishnumohan7184 12 днів тому

      @Wrongaccountin eth dialogue alla party de peralle😏🤣

  • @SobhaPV-pv2yb
    @SobhaPV-pv2yb 12 днів тому +1

    OOndhu varier liability for pkd 🔥🔥🔥🔥🔥

    • @Wrongaccountin
      @Wrongaccountin 12 днів тому

      ok Shoba . Don’t worry about sandeep

  • @priyanpaymentchannelmaruna6219
    @priyanpaymentchannelmaruna6219 12 днів тому

    സന്ദീപ് ഹാജി അടുത്ത വക്കബ് ബോർഡ് ചെയർമാൻ

  • @ManeeshManeesh-j3l
    @ManeeshManeesh-j3l 12 днів тому

    പാണക്കാട് സന്ദീപ് ഹാജിയാർ ശരിയായ സ്ഥാലത്തു എത്തപെട്ടു

  • @മീഡിയസിറ്റി
    @മീഡിയസിറ്റി 12 днів тому

    ജിഫ്രി തങ്ങളെ മറഞ്ഞിരുന്നു രാഷ്ട്രീയം കളിക്കാൻ നോക്കിയാൽ പാണക്കാട്ടെ സാദിഖലിയുടെ അവസ്ഥ താങ്കൾക്കും വരും

  • @captian1618
    @captian1618 12 днів тому +2

    ഉളുപ്പുണ്ടോ കാക്കാ 🤣

  • @roymonyelavilayil2056
    @roymonyelavilayil2056 12 днів тому

    E̤ M̤ S̤ c̤o̤n̤g̤r̤ a̤e̤r̤ṳ n̤ṳ L̤ K̤ A̤d̤o̤n̤i̤ c̤o̤n̤g̤r̤ a̤e̤r̤ṳ n̤ṳ

    • @ajithkumarangana8097
      @ajithkumarangana8097 12 днів тому

      അത് സുടാപ്പിസ്റ്റ് കൾക്ക് മാത്രം ആണ്, അല്ലാതെ ഇന്ത്യകാർക്ക് അല്ല

  • @NisamMecheri
    @NisamMecheri 12 днів тому

    ❤❤❤❤❤❤