പുണർതംനക്ഷത്രക്കാരേ നിങ്ങളുടെ ഭാവി?

Поділитися
Вставка
  • Опубліковано 2 лис 2023
  • 9645333999

КОМЕНТАРІ • 252

  • @damodarandamo9437
    @damodarandamo9437 9 місяців тому +27

    ഞാൻ പുണർതം കർക്കിടകക്കൂറിൽ ജനിച്ച അളാണ് എന്റെ അനുഭവത്തിൽ താങ്കൾ പറയുന്നത് 100 ശതമാനം ശരിയാണ്

    • @myworld4324
      @myworld4324 8 місяців тому

      ​@@dailyviews2843അതാണ് ശരി

  • @jalajasingaravelu5421
    @jalajasingaravelu5421 8 місяців тому +3

    Namaste Sir, sir cholliyathu correct. 🙏

  • @roshithroshi7339
    @roshithroshi7339 8 місяців тому +2

    Sir പറഞ്ഞത് 100 % ശരിയാണ്
    എന്റെ നക്ഷത്രം പുണർതം
    ഭർത്താവിന്റെ ഉത്രാടം
    26 വയസ്സു മുതൽ അംദ്ദഹത്തെ വിട്ടിട്ടാണ് പിന്നിട് ഡിവേഴ്സായി
    26 വയസ്സു മുതൽ മക്കൾക്ക് വേണ്ടി ജീവിക്കുന്നു ഇപ്പോൾ 49 വയസ്സായി
    ഒരു പാട് വിഷമങ്ങള് അനുഭവിച്ചു ഇപ്പോഴും അത് തുടർന്നു കൊണ്ടിരിക്കുന്നു
    മക്കളുടെ നക്ഷത്രം തിരുവാതിര കാർത്തിക

  • @DevotedLady-pp5ou
    @DevotedLady-pp5ou 9 місяців тому +26

    സാർ പുണർതം നക്ഷത്രത്തെ കുറിച്ച് പറഞ്ഞത് വളരെ ശരിയാണ് 👍👍👍👍

  • @anjaly_Aami
    @anjaly_Aami 6 місяців тому

    Ee vedio kannam kazhinathil orupad santhosham. Njanum husband um 6 varsham pranayichu kalyanam kazhichavar anu. Ippp 2 kuttikal ind. Kalyana shesham preshnagal thudaghi. Life kaivitt poyi vechu irikarnu. Husband nu daivavishosam illa. Vishnu sahasranamam chollanum, vazhipadukal paranuthanathinum orupad nanni und.

  • @user-hh5nj2xv7k
    @user-hh5nj2xv7k 8 місяців тому +9

    പുണർതം നക്ഷത്രം പറഞ്ഞത് എല്ലാം ശെരി ആണ്

  • @radhasreekumar4126
    @radhasreekumar4126 9 місяців тому +2

    Namaste Sir.
    Radhae Krishna
    Radhae Krishna
    Krishna Krishna Radhae Radhae
    RadhaeSyam
    RadhaeSyam
    Radhae Radhae🙏🙏🙏

  • @mohananap6776
    @mohananap6776 9 місяців тому +3

    Sr. Parayunnthe. Valare. Sariyanue

  • @alliswell7361
    @alliswell7361 8 місяців тому +7

    രാധേ രാധേ ❤... എൻറെ മൂത്ത മകൾ പൂരം ഇളയ മകൾ പുണർതം.. അയൽപക്കത്ത് brother in-law യുടെ മകൾ ആയില്യം 😊

    • @jojijoseph6485
      @jojijoseph6485 8 місяців тому +2

      ആയില്യം രാവിലെ നോക്കുന്ന വീട് നശിച്ചു പോകും. ആയില്യം കൊല്ലി മരം നേരെ വച്ചു പിടിപ്പിക്കുക

  • @sulochanapurushan8786
    @sulochanapurushan8786 8 місяців тому +32

    എന്റെ നാൾ പുണർതം ആണ് എന്റെ ഭർത്താവിന്റെ നാൾ തിരുവോണം ആണ് ഞങ്ങൾ വിവാഹിതറയിട്ട് 23വർഷം കഴിഞ്ഞു ഇന്നുവരെ എന്നെ ഒരു നോട്ടംകൊണ്ടുപോലും നോവിച്ചിട്ടില്ല

    • @kavithavp9634
      @kavithavp9634 8 місяців тому +10

      Ningal cheitha punyam

    • @jojijoseph6485
      @jojijoseph6485 8 місяців тому +9

      ഭാര്യ വീട്ടിൽ ആയിരിക്കും താമസം 😂

    • @sakthiprasad660
      @sakthiprasad660 8 місяців тому

      ​@@jojijoseph6485എന്തിനാണിങ്ങനെ കളിയാക്കുന്നത്.

    • @vijayammaa4583
      @vijayammaa4583 8 місяців тому +2

      Very correct iam punartham

    • @rajitha4185
      @rajitha4185 8 місяців тому +7

      എനിക്ക് നേരെ മറിച്ചാണ്, ഉപദ്രവം മാത്രമേ ഉണ്ടായിട്ടുള്ളൂ

  • @surendrankr2382
    @surendrankr2382 6 місяців тому

    ഹരേ കൃഷ്ണ🙏🙏🙏🦚🪷🪷🪷
    ഞാൻ പുണർതം മിഥുനക്കൂറിൽ ജനിച്ചയാളാണ്. റിട്ടയേർഡ് വെറ്ററിനറി ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടറാണ്.താങ്കളുടെ പ്രവചനം 99% ശരിയാണ്. സംഗീതം എനിക്ക് വളരെ ഇഷ്ടമാണ്. സാമാന്യം നന്നായി പാടും. കൃഷ്ണ(വിഷ്ണു) ഭക്തനാണ് ഞാൻ. ഭാര്യയെക്കുറിച്ച് താങ്കൾ പറഞ്ഞത് 100% ശരി ജീവിതത്തിൽ പല പല കഷ്ടതകളും അനുഭവിച്ച് ഇപ്പോൾ സാമാന്യം സംതൃപ്തമായി ജീവിയ്ക്കുന്നു.
    പ്രണാമം മാഷേ.. 🙏👌❤️

  • @mohananap6776
    @mohananap6776 9 місяців тому +1

    Nalla. Nalla. Arivukal. Sr

  • @sobhanalakshman6862
    @sobhanalakshman6862 9 місяців тому +2

    Hari Aum 🙏🏼 Hare Krishna 🙏🏼 🌹

  • @omanakv1963
    @omanakv1963 9 місяців тому +3

    Correct anu sir

  • @jayakumarir1342
    @jayakumarir1342 5 місяців тому +1

    ഞാൻ പുണർതം മിഥുനക്കൂർ. സാർ പറഞ്ഞതെല്ലാം 100% ശരിയാണ്.

  • @jinisanthoshkumar2500
    @jinisanthoshkumar2500 9 місяців тому +2

    ജയ് ശ്രീ രാധേ രാധേ 🙏🙏🙏🙏ജയ് ശ്രീ രാധേകൃഷ്ണ 🙏🙏🙏🙏👍👍👍👍🥰🥰🥰🥰

  • @radhamony6518
    @radhamony6518 8 місяців тому +1

    Om shanti thanks babaaa

  • @vijayakumarrs1992
    @vijayakumarrs1992 9 місяців тому +1

    Ellam correct ani sir🙏🙏🙏

  • @binianilkumar3279
    @binianilkumar3279 9 місяців тому +2

    Radhe Radhe Saranam🙏🙏🙏

  • @thankamaniamma664
    @thankamaniamma664 8 місяців тому +5

    രാധേ രാധേ രാധേ കൃഷ്ണാ 🙏❤️🌹🙏

  • @valsalamohan4254
    @valsalamohan4254 9 місяців тому +3

    രാധേ രാധേ ശ്യാം .🙏🙏🙏

  • @ashtapathiwellwishes8663
    @ashtapathiwellwishes8663 9 місяців тому +2

    Radhe Radhe ❤️❤️ Radhe Radhe ❤️ Radhe Radhe ❤️ Radhe Radhe ❤️ Radhe Radhe ❤️ Radhe Radhe ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @preenasudheer3925
    @preenasudheer3925 9 місяців тому +3

    Radhe radhe 🙏🙏❤️

  • @AshaBhatFoodVlogs
    @AshaBhatFoodVlogs 8 місяців тому

    Ellam correct anu❤❤

  • @bijigopalan9497
    @bijigopalan9497 8 місяців тому +2

    🙏🙏🙏🙏എല്ലാം ശരി ആണ് 👌👌👌👌

  • @homelyfoodwithkeralamom5559
    @homelyfoodwithkeralamom5559 9 місяців тому +3

    രാധേ രാധേ 🌹🙏🏻

  • @JiniJi-jd1ss
    @JiniJi-jd1ss 9 місяців тому +1

    RADHAE... RADHAE... 👏👏👏👏👍👍👍👍👍❤️❤️❤️❤️

  • @bindhushibin4825
    @bindhushibin4825 8 місяців тому +2

    100%correct 🙏

  • @Remakrishna-jt2os
    @Remakrishna-jt2os 9 місяців тому +1

    Hare krishna jai sree rathe rathe❤❤❤🙏🙏🙏🙏🙏

  • @sobhanalakshman6862
    @sobhanalakshman6862 9 місяців тому +1

    Jai Sree Radhe Radhe Shyam 🙏🏼 🌹

  • @Leoalex-wq3rr
    @Leoalex-wq3rr 9 місяців тому +4

    സാർ പറഞ്ഞതെല്ലാം ശരിയാണ്

  • @SobhaP-md4mi
    @SobhaP-md4mi 8 місяців тому +1

    Sarinte samsaram adipoli Radhe Radhe

  • @anjalyrahul3508
    @anjalyrahul3508 9 місяців тому +2

    Radhe radhe❤❤❤

  • @sruthyv.k1988
    @sruthyv.k1988 8 місяців тому

    100% correct aanu.

  • @santhab1096
    @santhab1096 8 місяців тому +1

    ഞാന്‍ പുണര്‍തം നക്ഷത്രം ആണ് sir പറഞ്ഞ കാര്യങ്ങള്‍ 100 ശതമാനം ശെരി യാണ്

  • @manojponnappan5573
    @manojponnappan5573 9 місяців тому +1

    Anna namichu ❤🙏🙏🙏👏

  • @shima8903
    @shima8903 9 місяців тому +4

    🙏🙏

  • @mohananap6776
    @mohananap6776 9 місяців тому +1

    Namaskaram. Sr

  • @animolvasu3123
    @animolvasu3123 9 місяців тому +1

    Radhe Radhe

  • @anilakumari1257
    @anilakumari1257 9 місяців тому +12

    രാധ ഞാൻ രാധ കണ്ണനെ മറക്കാത്ത രാധ 🙏🏻

  • @Bhagya.ambady1989
    @Bhagya.ambady1989 8 місяців тому

    Waiting for uthradam, uthram, uthrattathi..

  • @babup.k.3002
    @babup.k.3002 8 місяців тому +1

    ഒരു നേരം പോക്കിന് നോക്കിയതാണ്. പറഞ്ഞത് 95 ശതമാനം ശരിയാണ്...

  • @sulochanapk1157
    @sulochanapk1157 9 місяців тому

    Radheshyam radheshyam namasthe

  • @Benny-kv4qz
    @Benny-kv4qz 8 місяців тому +9

    പുണർതം നക്ഷത്രക്കാർ വിളിക്കുക.

  • @RatheeshRatheeshMR
    @RatheeshRatheeshMR 8 місяців тому +3

    100 correct

  • @nishahari9328
    @nishahari9328 9 місяців тому

    sir sathyayugathile sambhalakya ille..avide ah swarnna Raja kottarathil radharaniyodoppam krishnan vasikunund..enik brehmmakumarisinte vedios vannu...njan oru nalu sirinte koode paranjirunnu..sambhalakyaye kurichu onn parayumonn pakshe sir .ath kettilla alle...swarnna kottaram samsarikunna vrikshangal ..enik ishtamanu ath kelkan...oru search cheyyu.sir sirinu orupad kadhakal kittunathalle....valiya valiya alukale parichayamundallo.... radhekrishna radhekrishna radhekrishna.....

  • @sudharmam4107
    @sudharmam4107 8 місяців тому +1

    Punarthom, midhunakooranu, 100 percent correct😅

  • @varshrapalle9546
    @varshrapalle9546 8 місяців тому

    Valare sathyamane parayunnathe

  • @padminikutty8976
    @padminikutty8976 8 місяців тому

    Hundred percent correct anu

  • @prof.pinkyraveendran9919
    @prof.pinkyraveendran9919 9 місяців тому +1

    ❤❤❤❤❤

  • @minidixon5535
    @minidixon5535 9 місяців тому

    👍👍

  • @user-hm4vz7gj6v
    @user-hm4vz7gj6v 8 місяців тому +2

    Ente husband punartham um njan pururutathy um aanu🤭.. Ithuvare prblm onnumilla🙏🏻

  • @ajithap2088
    @ajithap2088 8 місяців тому

    Radhe Raadhe Radhe Radhe krishna,

  • @bhagyalakshmit8899
    @bhagyalakshmit8899 8 місяців тому +1

    Ellam correct

  • @sajithaammu2475
    @sajithaammu2475 8 місяців тому

    Full correct anu

  • @kalyanasundarams35
    @kalyanasundarams35 8 місяців тому

    Radhe radhe

  • @msnairnair2258
    @msnairnair2258 8 місяців тому

    ഫുൾ കറക്ട് 🙏🙏

  • @vivekpopz3690
    @vivekpopz3690 8 місяців тому

    Ellam anubavichu kazhijatha njan ...eni undel athum koodi 2kai neeti vagikum ...
    Epol athanu avastha🙏

  • @user-wt8hm3ok1p
    @user-wt8hm3ok1p 8 місяців тому +1

    ❤❤❤

  • @Iambeautiful123
    @Iambeautiful123 8 місяців тому +2

    Njan punartham, husband and molu aayilyam, second daughter tiruvonam. Morning annalla, raavum pakalum evare thanne nokkanam. 😂Married life is a mixture of happiness and sadness. Outside interference, like in - laws only make my life miserable. Otherwise husband is loving and caring.

  • @remyashaji8734
    @remyashaji8734 9 місяців тому +2

    Sariyanu parajath

  • @steeves1634
    @steeves1634 7 місяців тому

    100% right

  • @kumarkreghu5879
    @kumarkreghu5879 9 місяців тому

    Radhesyam radhesyam radhesyam

  • @priyasumesh8617
    @priyasumesh8617 9 місяців тому +1

    രാധേ രാധേ

  • @sarithashaji8795
    @sarithashaji8795 8 місяців тому

    Palathum sathyam

  • @lathaissac6295
    @lathaissac6295 8 місяців тому +2

    എന്റെ മകൻ പുണർതം - 36 വയസുണ്ട് വിസതടസം, വിവാഹ തടസം ആയി പ്രയാസത്തിലാണ്

    • @shijuvlogs
      @shijuvlogs 8 місяців тому

      എല്ലാം ഉണ്ടാകും ഇതുപോലത്തെ ഒരു നശിച്ച നക്ഷത്രം vere ഇല്ലാ..

    • @eldhosemk7211
      @eldhosemk7211 8 місяців тому

      ഞാൻ പുണർതം നക്ഷത്രം ആണ്...39 വയസ്സ്... കല്യാണം ആയിട്ടില്ല

    • @anwarrafiq5074
      @anwarrafiq5074 3 місяці тому

      50 ആയി. വിവാഹം ആയിട്ടില്ല.

  • @varshrapalle9546
    @varshrapalle9546 8 місяців тому

    Njan punartham. Karkkidakure. Husband Atham. Molum Atham.

  • @deeptivinod9788
    @deeptivinod9788 9 місяців тому

    Radharaniamma jai

  • @AnilKumar-eg1bj
    @AnilKumar-eg1bj 8 місяців тому

    100%👍👍

  • @RadhaC-vh8fm
    @RadhaC-vh8fm 8 місяців тому +4

    കറക്ടാണ് എന്റെ മോൾ പുണർതം ആണ്

  • @funnygamers5734
    @funnygamers5734 9 місяців тому +1

    Vattayi enthu cheyyam

  • @ReenaVenugopal-tg6kc
    @ReenaVenugopal-tg6kc 8 місяців тому

    Sir njanum husbentu punartham ennum oro oro vishamangal thanneya 2 perum 2 idatha

  • @ashna.k.a3569
    @ashna.k.a3569 8 місяців тому

    Sir chathayam onnu parayamo

  • @user-qx6nh4kw4u
    @user-qx6nh4kw4u 6 місяців тому

    Correct

  • @rajithavijayakumar3992
    @rajithavijayakumar3992 5 місяців тому

    👌

  • @varshrapalle9546
    @varshrapalle9546 8 місяців тому

    ❤❤

  • @sreegoutham5134
    @sreegoutham5134 9 місяців тому +1

    ,🙏🙏🙏

  • @suniathome2896
    @suniathome2896 5 місяців тому

    Ponnu chettaa ellaam shariyaneee

  • @siniravi1256
    @siniravi1256 7 місяців тому

    correct

  • @hibyepeachyfans.....5300
    @hibyepeachyfans.....5300 8 місяців тому +2

    എല്ലാ കമ്മൻറ്സും ഞാൻ - എന്റെ ഭർത്താവ് -. എന്താല്ലേ ഒരു ഭർത്താവും ഭാര്യയെ കുറിച് ഒരു വേവലാതിയും ഇല്ല . സ്ത്രീകൾ ഒരിക്കലും പഠിക്കില്ല. ഭർതൃ ഭക്തി😅😅😅😅😅😅

  • @vabeeshchathoth5690
    @vabeeshchathoth5690 7 місяців тому

    ഇത്ര ക്ലിയർ ആയിട്ട് ആരും പറഞ്ഞില്ല ❤️👌

  • @mrudulak656
    @mrudulak656 7 місяців тому

    Sathyam❤

  • @soumyaps125
    @soumyaps125 9 місяців тому +5

    ഞാൻ പുണർതം നക്ഷത്രം ആണ്. ചതയം നക്ഷത്രക്കാരനെ ആണ് വിവാഹം ചെയ്തത്.

    • @user-ng9ku7do7e
      @user-ng9ku7do7e 9 місяців тому +1

      Njanum hus epposhilla

    • @athirasuresh3901
      @athirasuresh3901 8 місяців тому +1

      Nanum

    • @soumyaps125
      @soumyaps125 8 місяців тому

      @@user-ng9ku7do7e എന്തു പറ്റിയതാ??

    • @thusharavijayan55
      @thusharavijayan55 8 місяців тому

      Njanum but divorce aayi

    • @jojijoseph6485
      @jojijoseph6485 8 місяців тому

      ചതയം ചതിയൻ ആയിരിക്കുമല്ലോ

  • @saramariya7732
    @saramariya7732 6 місяців тому

    💯 correct ane 😮

  • @leelabai4326
    @leelabai4326 9 місяців тому

    രാധേ കൃഷ്ണ രാധേ കൃഷ്ണ കൃഷ്ണ കൃഷ്ണ രാധേ രാധേ രാധേ ശ്യാം രാധേ ശ്യാം ശ്യാം ശ്യാം രാധേ രാധേ

  • @anieann005
    @anieann005 7 місяців тому

    Sir oru killaadi tanne🎉

  • @user-rm7ci3gt6r
    @user-rm7ci3gt6r 7 місяців тому

    100%correct sir 🙏🙏👍

  • @SaiBaba-ij1vq
    @SaiBaba-ij1vq 5 місяців тому

    Om Sai Ram, 🙏

  • @sushamaa4655
    @sushamaa4655 8 місяців тому

    ഞാൻ പുണർതം നക്ഷത്രം മക്കൾ അവിട്ടം ആയില്യം ആണ് അനിയത്തി പുണർതം ആണ് മക്കൾ ആയില്യം കാർത്തിക

  • @bindumilana..4036
    @bindumilana..4036 6 місяців тому

    ഞാനും പുണർതം 🙏🏻🙏🏻

  • @surabhishyam6968
    @surabhishyam6968 9 місяців тому

    Sir ente nalu punartham husband thiruvoonama

  • @user-nn7xx8db5w
    @user-nn7xx8db5w 8 місяців тому +2

    എന്റെ നക്ഷത്വം പുണർതം ഭർത്താവിന്റെ ഉത്രാടം 100% ശരി ആണ് ഭർത്താവ് വിദേ ശ താണ്

  • @GirijaKumari-or7we
    @GirijaKumari-or7we 8 місяців тому +1

    എന്റെ മോൻ പൂണർതം, ആണ്

  • @user-qv4vb7cb7o
    @user-qv4vb7cb7o 8 місяців тому +1

    എന്റെ ഭർത്താവിന്റെ നക്ഷത്രം തിരുവോണം രണ്ടു മക്കൾ ഉത്രാടം അവിട്ടാവുമാണ് അവരുടെ നക്ഷത്രം

    • @sathyagj7246
      @sathyagj7246 7 місяців тому

      Nnit vella problems indo? Nte thiruvonam, bharyede punartham😂😂

  • @lathanair5634
    @lathanair5634 9 місяців тому +1

    ജയ് ശ്രീ Radhe Radhe ❤❤❤

  • @ReenaVenugopal-tg6kc
    @ReenaVenugopal-tg6kc 8 місяців тому +1

    Molum husum punartham

  • @jalajasingaravelu5421
    @jalajasingaravelu5421 8 місяців тому +2

    Radhe shyam🙏❤

  • @AneeshKb-xn6xs
    @AneeshKb-xn6xs 8 місяців тому

    Sathyam

  • @-kp1lq
    @-kp1lq Місяць тому

    Aa best chathayam bharthavum, thiruvonam ente makanum aan 😢😢 prathividhi entha ente kudumbajeebitham sosthatha illathathan ente mon vannathinu shesham prashnam koodi koodi divorcente vakkilanu bharthav avarude veetukarude vaak kett nadakkukayanu sonthamayi abhiprayam illa 2021muthal avar avarude veetilum njna ente veetilum aan monte date of birth 11/11/2021

  • @mathewjoseph8752
    @mathewjoseph8752 8 місяців тому

    Punartham.mathew.date of birth.13.10.1979.time.4.30am epol nalathano