ഭരണിയാണോ നക്ഷത്രം, ഇത് കേൾക്കൂ

Поділитися
Вставка
  • Опубліковано 21 жов 2024

КОМЕНТАРІ • 294

  • @Finix-j2o
    @Finix-j2o Рік тому +130

    ഇത് പോലെ കഷ്ടതയനുഭവിക്കുന്ന നാള്. എന്ത് വിഷമങ്ങൾ അനുഭവിച്ചാലും support ചെയ്യാൻ ആരും കാണില്ല. ദാമ്പത്യ സുഖം എന്നത് ജന്മത്തു കിട്ടില്ല. ഓരോന്ന് കഴിയുമ്പോൾ അടുത്തത് വന്നു കൊണ്ടേയിരിക്കും. ഞാൻ ഭരണി ഭർത്താവ് രോഹിണി. ചന്ദ്ര ദശ, രാഹുദശ, ശനി ദശ ഇനി ഇത് കൂടി അനുഭവിക്കാൻ വയ്യ. ഇതിലും ഭേദം പോയി മരിക്കുന്നതാണ് നല്ലത്. ഇത്രയും അനുഭവിച്ചതെ താങ്ങാൻ വയ്യ. മരിക്കണം മരിക്കണം എന്ന ഒറ്റ വിചാരം മാത്രമേ ഉള്ളൂ. ഈശ്വരൻ പോലും ഈ നക്ഷത്രക്കാരുടെ പ്രാർത്ഥന കേൾക്കില്ല. മറ്റുള്ളവർക്ക് വേണ്ടി ചാവാനും ready ആണ്. പക്ഷേ നമുക്ക് ഒരു പ്രശ്നം വന്നു നോക്ക് നമ്മൾ മാത്രമേ കാണൂ. അനുഭവം ഗുരു.

  • @AjithKumarkk-c1n
    @AjithKumarkk-c1n Рік тому +31

    ഇതു പോലെ കഷ്ടത അനുഭവിച്ചവർ വേറെ ഉണ്ടാകില്ല.. ചെയ്യുന്ന ജോലിക്ക് ഉള്ള പ്രതിഫലം അല്ല കിട്ടുന്നത്.. പല സ്ഥലത്തു ജോലി ചെയ്തപ്പോഴും അങ്ങനെ തന്നെ.. എന്നാലോ സത്യസന്ധതക്കും ആത്മാർത്ഥതക്കും ഒരു കുറവും വരുത്താറില്ല... എന്നിട്ടും പ്രതിഫലം..സ്വാഹാ....

  • @shaijupt5703
    @shaijupt5703 9 місяців тому +12

    ഭരണിക്കാർ രക്ഷപെടും ചെയ്യേണ്ടത് ഇത്രമാത്രം. ജനിച്ച സ്ഥലത്തുനിന്ന് മാറുക. മാതാപിതാക്കൾ സമ്പാദിച്ച ഒരു രൂപ പോലും ഉപയോഗിക്കാതെയും അവരുടെ സ്വത്ത് കൈവശം വെക്കാതെയും സ്വന്തം അദ്ധ്വാനം കൊണ്ടു നേടുന്ന സമ്പാദ്യം കൊണ്ട് എന്തു ബിസിനസ്സും ചെയ്തോളൂ. ഉറപ്പായും രക്ഷപെടും.

    • @joydharan3860
      @joydharan3860 7 місяців тому

      സുഹൃത്തേ, താങ്കൾ പറഞ്ഞത് ഒരു ലക്ഷം ശതമാനം ശെരിയാണ്. ഞാൻ ഒരു ഭരണി നക്ഷത്രക്കാരനാണ്, അനുഭവസ്ഥനാണ്

    • @vidyadharanpillai1455
      @vidyadharanpillai1455 4 місяці тому +1

      ഉണ്ടാക്കിയാലും സ്വന്തക്കാർക്ക് പോകും..പിന്നെ തെറിയും മിച്ചം

    • @joydharan3860
      @joydharan3860 4 місяці тому

      @@vidyadharanpillai1455 100% ശരിയാണ്. കൊടുത്തതെല്ലാം ഉപയോഗിച്ചിട്ടു ഭാര്യയുടെയും മക്കളുടെയും മുന്നിൽ വച്ച് നാണംകെടുത്തിയ അച്ഛന്റെയും അമ്മയുടെയും മകനാണ് ഞാൻ. ബന്ധുക്കൾ എന്ന് പറയുന്ന പരിഷകളിൽ നിന്നും ദൂരം പാലിക്കുക ഒപ്പം തെണ്ടി കൂട്ടുകാരിൽ നിന്നും. എന്നാൽ രക്ഷപ്പെടും. ഭരണിക്കാരൻ രക്ഷപ്പെടണമെന്ന് അവന്റെ മക്കളും ഭാര്യയുമല്ലാതെ ആരും ആഗ്രഹിക്കില്ല.

  • @dhanushadv8634
    @dhanushadv8634 Рік тому +17

    എന്റെ നക്ഷത്രം ഭരണി ആണ്. സാർ പറഞ്ഞത് എല്ലാം കറക്റ്റ് ആണ്.

  • @sumadevi8656
    @sumadevi8656 10 місяців тому +3

    എന്റെ നക്ഷത്രം ഭരണി ആണ്. സർ പറഞ്ഞത് വളരെ ശരി ആണ് 🙏🙏🙏🙏🙏

  • @SolamanG-x4w
    @SolamanG-x4w Рік тому +3

    എന്റെയും ഭാര്യയുടെയും നക്ഷത്രം ഭരണിയാണ് എല്ലാം ശരിയാണ്.. നന്ദി❤❤❤

  • @ShajuShajupu
    @ShajuShajupu 6 місяців тому +1

    Shaju.bharni❤❤❤❤❤

  • @rajalakshmi6443
    @rajalakshmi6443 9 місяців тому

    OM Namasivaya G, Ningalparanjathellam sariyanu G .Arivine thannathil Valare Nanni G

  • @anithamanoj264
    @anithamanoj264 10 місяців тому

    Njan bharani naal il ulla sthree anu.
    Ente mon rohini anu.
    Apo prblm ano?
    Please respond.
    Thnks sir

  • @gayusanisani8092
    @gayusanisani8092 Рік тому +3

    ഗായത്രി - ഭരണി, സനീഷ്- രോഹിണി.. ഞങ്ങളുടെ കല്യാണം കഴിഞ്ഞിട്ടു 9 വർഷം ആവാറായി... കുട്ടികൾ ഇല്ല..സർ പറഞ്ഞത് 100% ശരിയാണ്...സർ ഇതിൽ പറഞ്ഞത് എല്ലാം ചെയ്യാം🙏

    • @ShyamKumar-ge2rq
      @ShyamKumar-ge2rq 11 місяців тому

      ഒന്ന് സംസാരിക്കാൻ താല്പര്യമുണ്ടോ

  • @janjan16rjchh
    @janjan16rjchh Рік тому +6

    പറഞ്ഞത് ശരിയാണ് സ്ത്രീകളോടുള്ള ആകർഷണം അതുകൊണ്ട് ഒരു ഭരണി പരസ്ത്രീ ബന്ധങ്ങൾ കൊണ്ട് നടക്കുകയാണ് ഒന്നും രണ്ടും മൂന്നും അല്ല ഇഷ്ടം പോലെ

    • @josephputhran4871
      @josephputhran4871 10 місяців тому

      😂njanum Bharani, enikku ottum nadakkunnillaa...😢

    • @madhavannairkrishnannair5636
      @madhavannairkrishnannair5636 10 місяців тому

      ശ്രമിക്കണം വെറുതെ കുത്തിയിരിക്കരുത് '

  • @sreedevisreedevipv1990
    @sreedevisreedevipv1990 9 місяців тому

    My 🌟 Bharani hasbent 🌟 veshagam

  • @ChithraP-un6lv
    @ChithraP-un6lv 6 місяців тому

    Chithira Nakshatram 12 .4.1986 parayumo

  • @rileshrilesh9819
    @rileshrilesh9819 Рік тому +5

    പറഞ്ഞത് 80 ശതമാനം എൻറെ കാര്യത്തിൽ ശരിയാണ് ആരോഗ്യത്തെക്കുറിച്ച് പറഞ്ഞതും സ്ത്രീകളോടുള്ള ആകർഷണത്തെ കുറിച്ച് പറഞ്ഞതും ശരിയല്ല

  • @Avani_avuzzz
    @Avani_avuzzz 11 місяців тому +1

    Chothi and uthram nakshatram idumo sir?

  • @MuthoosVlog-bk7cm
    @MuthoosVlog-bk7cm Рік тому +1

    Ingane ellarudeyum lifil oru vattam mengilum undaavum.. Pinne onnu poyeee... Ente arivil bharani yil janicha chechi nalla life aan. Avar teacher aanippo. Pinne ammayiyamma preshnam. Adh keralam aayond enthaayalum undaavum.

  • @ambikas9745
    @ambikas9745 7 місяців тому

    Sir correct annu parayunnahtu ❤❤❤

  • @VidhyaC-by5ri
    @VidhyaC-by5ri 10 місяців тому +1

    സത്യം 🙏

  • @ammukaffd8479
    @ammukaffd8479 Рік тому +4

    ഞാനും ഭരണി ആണ് പറഞ്ഞത് കറക്റ്റ് ആണ്

  • @sugandhis-ri4gz
    @sugandhis-ri4gz 8 місяців тому

    Namaskkaram sir

  • @premapj5551
    @premapj5551 8 місяців тому +1

    ആരാണ് ഭരണി കണ്ടുപിടിച്ചത്,,, ഹോ,,,,, കഷ്ടപ്പാട് ,,,23 വയസുമുതൽ 52 ആയി ഇന്ന് വരെ,

  • @sushmapurushothaman3001
    @sushmapurushothaman3001 9 місяців тому

    Sir Please give explanation for moolam star

  • @___drishyyya___
    @___drishyyya___ 5 місяців тому

    രാധേ രാധേ രാധേ രാധേ ❤❤❤🎉🎉🎉🎉എല്ലാ കറക്ട്

  • @polsan6
    @polsan6 10 місяців тому

    Than ethrayum vegam or Doctor re kanuka.

  • @XavierSebatian
    @XavierSebatian Рік тому +5

    എന്റെ നാൾ ഭരണിയാണ് അങ്ങ് പറയുന്നത് സത്യമാണ് 100 100%

  • @rejanick2446
    @rejanick2446 10 місяців тому

    എല്ലാം ശരി സമാധാനം എന്നു കിട്ടും.

  • @subramaniank1502
    @subramaniank1502 10 місяців тому

    Hundred percent truth . I have experience in my life. I will do what you told for my future hindrences ie., remedies to solve problems. Thanks lot

  • @ShyamalaAjayakumar
    @ShyamalaAjayakumar 3 місяці тому

    100% True

  • @LK-ij8zx
    @LK-ij8zx 9 місяців тому

    Ellam correct anu sir bharani.. 💯 correct

  • @suryagayathri1351
    @suryagayathri1351 10 місяців тому

    Sir paranjathellam valare sheriyanu...😊

  • @SiniDivakar-ig2gb
    @SiniDivakar-ig2gb Рік тому +3

    All r correct pls tell about chothi Nakshatra

  • @sabithas2522
    @sabithas2522 Рік тому +5

    നമസ്തേ സാർ എന്റെ മകൻ ഭരണി നക്ഷത്രം ഇപ്പോൾ പത്താം ക്ലാസിൽ പഠിക്കുന്നു
    വിദ്യ കാല കട്ടം ഒന്ന് പറയാവോ 🙏🏼🙏🏼

  • @shejilmoni
    @shejilmoni Рік тому

    Sar roohini nakshathrathil makkalundayal dhooshamaanoo.onnuparanjutharumoo

  • @jayashreetk7018
    @jayashreetk7018 Рік тому +3

    Everything true only
    My husband is in Thiruvathira nakshatra

  • @ramakrishnantn5633
    @ramakrishnantn5633 24 дні тому

    Iam74years.ilove24years.bharani.nallady.

  • @godislove3014
    @godislove3014 Рік тому +6

    ഞാൻ ഭരണിയാണ്..എനിക്ക് നല്ലപൊക്കമുണ്ട്..

    • @sheenav4879
      @sheenav4879 Рік тому

      😂😂😂

    • @anandavally4607
      @anandavally4607 Рік тому +1

      ഭരണി കാരന്റെ ഭാര്യ പൊക്കം കുറഞ്ഞവർ ആയിരിക്കും എന്നാണ് പറഞ്ഞത് എന്റെ മകൻ ഭരണി, അവന്റെ ഭാര്യക്ക് പൊക്കം കുറവാണ് 😄

  • @anithaani2403
    @anithaani2403 Рік тому +1

    അങ്ങ് പറഞ്ഞത് വളരെ കറക്ട് ആണ് 🙏🙏

  • @pvgopakumar1428
    @pvgopakumar1428 11 місяців тому +2

    ഈ കാര്യങ്ങൾ പല പുസ്തകങ്ങളിലും ഒരുപാടു വിവരിച്ചിട്ടുണ്ട്. അതുകൊണ്ട് പറഞ്ഞ കാര്യങ്ങളെല്ലാം അറിയാം. താങ്കൾ ആ പുസ്തകത്തിലുള്ള പോലെ പറഞ്ഞു എന്റെ കയ്യിലും ഉണ്ട് അതു കൊണ്ട് പുതുമ തോന്നിയില്ല ഭാവി ഫലം പറഞ്ഞാൽ നന്നായിരിക്കും ഇതൊക്കെ അറിഞ്ഞിട്ടു ഇനിയെന്തു കാര്യം 2024ലെ ഫലം പറഞ്ഞാൽ നന്നായിരിക്കും

    • @janjan16rjchh
      @janjan16rjchh 11 місяців тому

      ജാതകം സംബന്ധിച്ച് ഉള്ള ബുക്കിൽ എല്ലാം ഉണ്ടാകും മധ്യമ രഞ്ജു ദോഷം കൊണ്ടുണ്ടാകുന്ന എന്തൊക്കെ അതിനെ സംബന്ധിച്ച ബുക്കുകൾ ഉണ്ട് പരിശോധിച്ചാൽ കാണാം

  • @jeesuy4529
    @jeesuy4529 11 місяців тому

    പറഞ്ഞത് ഒക്കെ തന്നെ എന്റെ കാര്യത്തിൽ ശരിയാണ്

  • @DervlaEdda-gz9lf
    @DervlaEdda-gz9lf Рік тому +3

    Correct prediction what a Man U r love uuu❤

  • @ashaprathap5312
    @ashaprathap5312 9 місяців тому

    Bharani, thriketta ayyo kalyanam😢കഴിഞ്ഞിട്ട് 15വർഷം ആയി

  • @sreejaknair3527
    @sreejaknair3527 10 місяців тому

    Njan bharaniyanu, nalla height und.

  • @rugmininair2435
    @rugmininair2435 11 місяців тому

    Radhe Radhe 🙏 🙏

  • @ajithakumari199
    @ajithakumari199 Рік тому +1

    Ente star Bharani aanu, parangath correct

  • @josephkv2121
    @josephkv2121 Місяць тому

    Evattan Ethuu kotthazhathilninna varunnathu

  • @ambikak8166
    @ambikak8166 Рік тому +5

    Very true ❤

  • @Laluthankappan-gx1rz
    @Laluthankappan-gx1rz Рік тому +3

    Waiting for rohini star

  • @vipinkumark9799
    @vipinkumark9799 Рік тому +1

    CHATHAYAM
    Onnu parayamo

  • @shailashukoor9281
    @shailashukoor9281 Рік тому

    Almost crct. Pooram parayamo

  • @AsnaAjmilkhan-j4n
    @AsnaAjmilkhan-j4n Рік тому +1

    ,caract

  • @subramaniank1502
    @subramaniank1502 10 місяців тому

    Opinion of bindunnikrishnan is very correct . I have experience. All kinds of gunam and dhosham came in my life.

  • @hawakiu-uc6jw
    @hawakiu-uc6jw Рік тому +12

    സാറൊരു ജീനിയസ് തന്നെ എന്റെ അനുജത്തി ഭരണിയാണ് 100 ശതമാനം ശരിയാണ്❤

  • @rajmohanannairmohan3153
    @rajmohanannairmohan3153 5 місяців тому

    Carretanu

  • @anupamasureshanupamasuresh109
    @anupamasureshanupamasuresh109 11 місяців тому

    😊Njan Bharani naal aanu Sir paranjathu very correct 😢

  • @DhaneshKx
    @DhaneshKx 10 місяців тому

    അവിട്ടം പറയുമോ

  • @asminasiraj1976
    @asminasiraj1976 Рік тому +1

    ende barani mol rohini

  • @SajithkSajith-kf7sr
    @SajithkSajith-kf7sr Рік тому

    നന്ദി

  • @krishnakumar-wn1xf
    @krishnakumar-wn1xf 8 місяців тому

    Barani 2 tharam.. Thurannathu, adachathu.. Thurannathengil marikkum munpu kudumbam kuthupalayedukkum.. Undakkiyathellam swahaa. . 😥🥵

  • @Oatmeal-nj1vu
    @Oatmeal-nj1vu Рік тому +5

    Super explanation comes from a real genius

  • @gourimanju2447
    @gourimanju2447 Рік тому +1

    Sathyam😊

  • @rajanisuresh985
    @rajanisuresh985 Рік тому +1

    എന്റെ നാളും ഭരണി ആണ് സാർ പറഞ്ഞത് എല്ലാം സത്യം ആണ് പക്ഷെ ജോലി ഒന്നും ഇല്ല psc എഴുതുന്നു

  • @thangamania.k7447
    @thangamania.k7447 Рік тому +1

    പൂരാടം നക്ഷത്രത്തിെന്റ ഫലം പറയാമോ സ്റർ

    • @thangamania.k7447
      @thangamania.k7447 Рік тому

      പൂരുരുടാതി നക്ഷതം പറയാമോ

    • @thangamania.k7447
      @thangamania.k7447 Рік тому +1

      ദരണീ നക്ഷത്രം പറഞ്ഞ കാര്യ സ്ത്ത്യആണ്

  • @alicesebastian3318
    @alicesebastian3318 Рік тому +3

    Exactly

  • @rajeswariv7269
    @rajeswariv7269 Рік тому +2

    Njan Rohini husband Bharani paranjatellam sathyam

  • @ramachandrannair5769
    @ramachandrannair5769 Рік тому

    Very true My star bharani

  • @krishannunkuttykarishanunk7540
    @krishannunkuttykarishanunk7540 11 місяців тому

    എല്ലാം ശരി പക്ഷേ ഏത്ര ദുരുധം അനുഭവിക്കുന്

  • @arunprakash6108
    @arunprakash6108 10 місяців тому

    Atham nakshatram parayuvo

  • @Vraj320
    @Vraj320 Рік тому

    ഭരണി, ഞാൻ വേറെ ഒരു രാജത്തെകീ ജോലി aply ചെയ്യാൻ നോക്കുന്നു ഉണ്ട് അത് ശരി ആകുമോ?

  • @arunp5339
    @arunp5339 Рік тому

    Urumbu kadichathinu nthelum pariharam undooo

  • @vijayalekshmimalavika4394
    @vijayalekshmimalavika4394 Рік тому

    Sir ഞാൻ ഭരണി നക്ഷത്രം ആണ്. എന്റെ മോൻ തിരുവാതിര, മോൾ രോഹിണിയുമാണ്.😊

  • @radhaeradhae-fb7ix
    @radhaeradhae-fb7ix  Рік тому +1

    രാധേ രാധേ

  • @prakash310
    @prakash310 Рік тому +2

    വളരെ സത്യം... ഇനി ചതയം നക്ഷത്രെ കുറിച്ച് ഒന്ന് പറഞ്ഞു തരുമോ അങ്ങ്? 💓🌹🙏🏻

  • @divyamahesh8730
    @divyamahesh8730 Рік тому +1

    Sirnta naale enthuva

  • @priyaprem2628
    @priyaprem2628 Рік тому +2

    ഭരണി ശരിയാണ് സർ🙏 ഞാൻ ശരിയാണ്🙏

  • @anandavally4607
    @anandavally4607 Рік тому

    സർ തിരുവോണം 🙏പറയാമോ?

  • @aswaniratheesh1262
    @aswaniratheesh1262 Рік тому +3

    Jai sree Radhe Radhe 🙏

  • @premakumari8881
    @premakumari8881 Рік тому +2

    JaysreeRadheRadhe 🙏🙏

  • @saranyavipin3937
    @saranyavipin3937 11 місяців тому

    Ente hus bharani pakshe njan height ulla alanu bakkiyellam correct

  • @Adarsh45200
    @Adarsh45200 11 місяців тому

    Sathikumari 🙏 9

  • @priyasumesh8617
    @priyasumesh8617 Рік тому +2

    രാധേ രാധേ🙏

  • @sindhusunil-rw2ni
    @sindhusunil-rw2ni Рік тому

    Ivide bharani 3ennam anu 😂chilath ellam kurach vyathyasam undenkilum 90%shariyan mun kopam dheshyam vashi ellam enikku mathram anu ente makanum ente aniyathiyum anu mattu 2bharani avar 2um pavangal anu chilapo njan janicha divasam chovva anu athu kondayirikkum ingane jathakatholum paranjath um kodungalloor ammaye bhajikkan thanne bt enik ellam ente ponnunni kannan ane ❤ pinne ente sir njan ithokke kett onnu manassarinj chirchu sir paranjapole valre vyadi anu jnan makan adikam samsarikkila enkilum avanu chuttum eppozhum alukal undayirikkum aniyathi bhayankara sundari anu adhikam samsarikkilla bt ellavarkkum avale priyam anu pinne arogyam makan ok anu bt njanum aniyathiyum athra pora bhagavante karunyam onnu kondu mathram ithu vare veezhathe pidichu nilkunnu pinne thiruvathira achan rohini amma anizham aniyathide mon pooyam chedathi thrikketta sister -inlow churukkum paranjal vetilnnu 5paisa kittiya vangan pattilla le 😂vallatha yogam ayi poi sambthikam mana prayasam okke sir paranjath shariyanu makanu angane allathe oru nalla jeevitham undya mathiyayirunnu njagal kashta pettalum vendilla avan rekshapettal mathiyayirunnu 🙏🙏🙏🙏 Radhe Radhe Radhe syam 💖💖💖💖💖💖

  • @Helen.5k
    @Helen.5k 9 місяців тому

    Ente veettil 3 bharanikkar und randu per valare samsaram kuravu oral vayadi😅

  • @sreelal6199
    @sreelal6199 Рік тому +1

    Correct, sir

  • @radhae-px4vq
    @radhae-px4vq Рік тому

    Super prediction

  • @rajanisuresh985
    @rajanisuresh985 Рік тому

    എന്റെ നാൾ ഭരണി ഭർത്താവിന്റെ നാൾ പൂയം, കല്ലിയാണം കഴിഞ്ഞിട്ട് 24വർഷം ആകുന്നു ഇളയ മോളുടെ നാൾ തൃക്കേട്ട, മൂത്ത മോളുടെ നാൾ പുണർതം,,

  • @Sadanandan67-ey3or
    @Sadanandan67-ey3or Рік тому +1

    Super cent percent correct

  • @sumeshbabu7860
    @sumeshbabu7860 11 місяців тому

    Sir spoken english padikkunna sir allae

  • @rajalakshmiarangod1284
    @rajalakshmiarangod1284 Рік тому +1

    Radhe radhe 🙏

  • @sudarjanm3648
    @sudarjanm3648 Рік тому

    Sudarjan. M. Bbharani

  • @subramaniannampoothiripr500

    ഈ ബീജാക്ഷരങ്ങൾ ചേർത്തുള്ള മന്ത്രങ്ങൾ ഒക്കെ (അക്ഷര തെറ്റുകൾ അനവധി ഉണ്ട് ) ഈ സോഷ്യൽ മീഡിയയിൽ ഇങ്ങനെ post ചെയ്യുന്നത് അനുചിതം എന്ന് തോന്നുന്നു....
    അർഹത പെട്ട വർക്ക്... ഗുരു മുഖത്തുനിന്നും ആർജ്ജിക്കേണ്ട കാര്യങ്ങൾ ആണ്.....

  • @sobhanalakshman6862
    @sobhanalakshman6862 Рік тому +2

    Jai Sree Radhe Radhe Shyam 🙏🏼 🌹

  • @minikv4977
    @minikv4977 Рік тому

    100% correct

  • @ven2647
    @ven2647 Рік тому +3

    എന്റെ മകൻ രോഹിണി നക്ഷത്രമാണ് അവനെ കണി കണ്ട് പോകരുതെന്നാണോ താങ്കൾ പറയുന്നത് അവൻ ജനിച്ചതിനു ശേഷമാണ് എല്ലാ നൻമകളും ഉണ്ടായത്

    • @NeenaJebin
      @NeenaJebin 10 місяців тому

      Enikkum makan rohini aanu avan janicha shesham aanu ente kashtappadukal ellam mariyathum nettangal oronnayi vannathum

  • @vijaykumarkuttan7263
    @vijaykumarkuttan7263 10 місяців тому

    ഞാൻ ഭരണി നക്ഷത്രം ആണ്

  • @shijor7347
    @shijor7347 9 місяців тому

    💯

  • @autumn5226
    @autumn5226 9 місяців тому

    കറക്റ്റ്

  • @vijayalekshmimalavika4394
    @vijayalekshmimalavika4394 Рік тому

    Sir u r 100% correct🎉

  • @tanyaj3611
    @tanyaj3611 Рік тому

    Baranni nashathiram parannathu 30% sari ullu aenday aunty um ,casion sister rum baranni yannu. sari aennullathe sari aennu parayuvan pattu

  • @padmanabhanpv4140
    @padmanabhanpv4140 Рік тому +1

    ചുരുക്കി പറഞ്ഞാൽ ഒരു ദുഷ്ടതയുടെയും യമന്റെ സ്വഭാവവും യക്ഷിയെയും പ്രതിരൂപമാണ്.. എനിക്കാനുഭവപ്പെട്ടതും അങ്ങനെ തന്നെ ജീവിതത്തിൽ

    • @janjan16rjchh
      @janjan16rjchh 11 місяців тому

      Yamante സ്വഭാവം എന്ന് ഉദ്ദേശിച്ചത് എന്താണ്

  • @prof.pinkyraveendran9919
    @prof.pinkyraveendran9919 Рік тому +2

    🙏🙏