കമലാ സുരയ്യ എന്ന മാധവിക്കുട്ടി ഇസ്‌ലാമിലേക്ക് വരാനുള്ള ഏറ്റവും പ്രധാന കാരണം ഇതാണ്

Поділитися
Вставка
  • Опубліковано 3 гру 2024

КОМЕНТАРІ • 18

  • @SHIHABUDHEENNIZAMI
    @SHIHABUDHEENNIZAMI 9 днів тому

    ഈ ഉസ്താദ് എൻ്റെ നാട്ടുകാരനാണ്, മുഹമ്മദ് ഷാഫി മൗലവി M A കായംകുളം രാജാവായ റബ്ബേ മുത്ത്നെബിയുടെബർക്കത്ത് കൊണ്ട് ആഫിയത്തുള്ള ധീർഗായിസ്സ് കൊടുക്കണേ അല്ലാഹ്

  • @usmansha7751
    @usmansha7751 21 день тому +11

    മാഷാ അള്ളാ,.. വളരെ നല്ലൊരു പ്രഭാഷണം

  • @mohammedms9685
    @mohammedms9685 12 днів тому

    👍🏻

  • @aleemaibrahim
    @aleemaibrahim 21 день тому +5

    Masha. Allah. Bharakalla.
    Sellahu. Alahe osellam

  • @abdulkader1455
    @abdulkader1455 19 днів тому +21

    ജാറക്കാരായ കാന്തവും, ജിഫ്രിയും അനുയായികളും കേട്ടിരുന്നങ്കിൽ പരലോകത്ത് രക്ഷപ്പെടാമായിരുന്നു. കേൾക്കാൻ കഴിയട്ടെ 🤲.

    • @jinsts
      @jinsts 18 днів тому

      കവി എന്താണ് ഉദ്ദേശിച്ചത്?....

    • @abbaskunhamu1730
      @abbaskunhamu1730 17 днів тому +2

      ​@@jinstsകവിക്ക് ഹസ്സാന്ബ്നു സ്വാബിത്ത് പാടിയതും ഇമാം ബൂസൂറിയും മൻഖൂസ് മൗലിദും മനസ്സിൽ ആയില്ലാ എന്ന് തോന്നുന്നു കാന്തപുരവും ജിഫ്രി തങ്ങളും ഇത് തന്നെ അല്ലെ പാടുന്നത്

    • @MuhammedKutty-vx5nr
      @MuhammedKutty-vx5nr 17 днів тому

      ജൂത നസ്രാണി വഹാബികൾക്ക് ഇത് ഒന്നും ബാധ്യത ഇല്ലായിരിക്കും.പിഴച്ചകൂട്ടരുടെ കൂടെ നരകം വാങ്ങാൻ നടക്കുന്നവർക്ക് ദീൻ വികൃതമാക്കി, അല്ലാഹുവിൻറെ ക്രോധവും ശിക്ഷയും കിട്ടുന്നത് മതിയാകും.

  • @musappu5468
    @musappu5468 18 днів тому +3

    Source of knowledge ❤❤❤❤❤

  • @abdurahimanp0796
    @abdurahimanp0796 19 днів тому +4

    Yes an extraordinary speech

  • @jabbarp4313
    @jabbarp4313 19 днів тому +1

    " മക്കയിലേക്കുള്ള പാത "
    മുഹമ്മദ് അസദ് , ( വിവർത്തനം) MN.കാരശ്ശേരി
    കോഴിക്കോട് IPH ൽ കിട്ടും.

    • @a.h9005
      @a.h9005 18 днів тому

      പക്ഷേ അ നല്ല കൃതി വിവർത്തനം ചെയ്യാൻ ജമത്തിന് വേറെ ആരെയും കിട്ടിയില്ലേ.
      പ്രവാചകനെയും, ഇസ്ലാമിനെയും തക്കം കിട്ടുമ്പോൾ വിമർശിക്കുന്ന യുക്തിവാദിയെ കൊണ്ട്, ഇതിനെക്കാളും അമുസ്ലിം സഹോദരങ്ങളെ കൊണ്ട് വിവർത്തനം ചെയ്യാമായിരുന്നു.
      ആര് ചെയ്താലും നന്നവുമായിരുന്നു, കാരണം എഴുതിയത് മുഹമ്മദ് അസദ്.
      ഇംഗ്ലീഷിലും, അനുഭാഷകളിലും അത് വായിച്ചിട്ട് ഖുറാനെയും, പ്രവാചകനെയും പഠിക്കാൻ പ്രച്ചോതിരതിയിട്ടുണ്ടെങ്കിൽ ഇവിടെ munfaiq ആണ് വിവർത്തനം ചെയ്തത്,
      അബൂ അലാ മൗദൂദിയെ പോലെയുള്ള mujadhidhukl കെട്ടിപ്പടുത്ത പ്രസ്ഥാനം എന്തേ ഇഗ്നെ😢.

  • @MohammedShareefMattool
    @MohammedShareefMattool 14 днів тому

    ഉസ്താദ് ന്റെ പേര് എന്താ?

  • @Techverse313
    @Techverse313 17 днів тому

    Esilam/padichal/pinnay/purathu/povilla