എന്താണ് കൗളാചാരം ? ജീവികളെ ബലി കൊടുക്കുന്നത് പാപമല്ലേ ? ബലി സനാതനമോ ?

Поділитися
Вставка
  • Опубліковано 8 вер 2024
  • എന്താണ് കൗളാചാരം ? ജീവികളെ ബലി കൊടുക്കുന്നത് പാപമല്ലേ ? ബലി സനാതനമോ ?
    #kula #kulamarga #tantra #kaula #hindubeliefs #hindutemple #hindugods #temple #templesofindia #templesofsouthindia #animals #bdps #drsreenathkarayatt #sreenathji

КОМЕНТАРІ • 67

  • @vindm.a7633
    @vindm.a7633 Рік тому +26

    എല്ലാവരും കുലാചാരത്തിലേക്ക് മാറുന്നു. പ്രാണി ഹിംസ പാടില്ല എന്നു പറയുന്നവർ നാളെ മുതൽ കുളിക്കരുത്, പല്ലു തേക്കരുത്. ഒരു പാട് ജീവികൾ അതിലൂടെ മരിച്ചു പോവും. പാവങ്ങൾ !! വല്ലവരും ഹലാലാക്കിയ മാംത്സം മേടിച്ച് വിഴുങ്ങാതെ സ്വന്തം കുലത്തിലെ ഈശ്വര സങ്കൽപ്പത്തിനു നിവേദിച്ച് കഴിക്കുക.

  • @surendranka9407
    @surendranka9407 2 роки тому +7

    നമസ്തേ പൂജ്യ ശ്രീ.... - ശ്രീ പരമേശ്വരൻ ശ്രീപാർവ്വതിയോടു പറഞ്ഞ "കൗളാത്പരം നാസ്തി " എന്നതിനെക്കുറിച്ച് പറഞ്ഞതിനെ വിസ്തരിക്കൂ .... സാധാരണക്കാരന്റെ സംശയങ്ങൾ ദൂരീകരിക്കപ്പെടട്ടെ

  • @vikaspv2877
    @vikaspv2877 2 роки тому +3

    വന്ദേ ഗുരു പരമ്പരാം വിലയേറിയ വാക്കുകൾ. .

  • @rvpthemes5219
    @rvpthemes5219 2 роки тому +3

    🙏ഒരുപാട് നന്ദി ഗുരുനാഥാ ഇതുപോലുള്ള വിലയേറിയ അറിവുകൾക്ക് 🙏

  • @rajeeshkarolil5747
    @rajeeshkarolil5747 2 роки тому +3

    വളരെ നല്ല കാരൃമാണ് പറഞ്ഞത് നമസ്കാരം🙏

  • @manikandansankar-dreamacto3967
    @manikandansankar-dreamacto3967 2 роки тому +2

    🙏🏼❤️🔥well speech.. He said it 💯 ശ്രീ ഗുരുഭ്യോം നമഃ 🙏🏼🌼

    • @manoharankk3467
      @manoharankk3467 2 роки тому +2

      എന്തിൽ തുടങ്ങുന്നു, എന്തിൽ അവസാനിക്കുന്നു? തുടക്കവും ഒടുക്കവും എന്തിനു വേണ്ടി? ഓരോ ആചാരങ്ങൾക്കു പിറകിലും വാസനകളാണ് എന്നു ചിന്തിക്കുന്നതിൽ തെറ്റുണ്ടോ? നമ്മുടെ ചെറിയ ചിന്തകൾക്കപ്പുറം അതിനു പ്രസക്തിയുണ്ടെങ്കിൽ അത് വ്യക്തമാക്കപ്പെടേണ്ടതുണ്ട്, ഫുട്ബോളോ വോളീബോളോ കളിയുടെ പശ്ചാത്തലം എന്തു തന്നെയായാലും മരണം എന്ന സത്യത്തെ മറികടക്കുവാൻ അവയ്ക്കു സാധിക്കുമോ......?

  • @swamiprasadparamel8243
    @swamiprasadparamel8243 Рік тому +1

    ഗുരുനാഥ 🙏.

  • @AmruthaBharathy
    @AmruthaBharathy 2 роки тому +1

    നന്ദി 🙏🏽🙏🏽🙏🏽

  • @sukeshsukesh9864
    @sukeshsukesh9864 2 роки тому +1

    🙏 നമസ്കാരം

  • @geethaprakashprakash8119
    @geethaprakashprakash8119 2 роки тому

    Well explained Gurunadha 🙏 Thank you, Thank you 🙏

  • @jsjsjjssjjsjsj3900
    @jsjsjjssjjsjsj3900 Рік тому

    Geevarekthathil presadhikkumennu ennu parayunna DHAIVM DHAIVAMALLA.

  • @lekhapg8120
    @lekhapg8120 Місяць тому

    Pothine vetam kozhi Padilla .athanivide nadakunath

  • @syams2176
    @syams2176 2 роки тому +1

    Bakki acharangale kurichu koodi paranju tharamo ini varunna videosilude?

  • @sreekanthpb1145
    @sreekanthpb1145 6 місяців тому

    V. Good

  • @rajeshkumar-xp5zx
    @rajeshkumar-xp5zx 2 роки тому +1

    🙏💚🌹

  • @rajeswarin.v.6249
    @rajeswarin.v.6249 2 роки тому +1

    🙏🙏🙏

  • @shajis6502
    @shajis6502 2 роки тому +1

    Correct.... 👍🏻 dakshiacharikkal annu ipo kuvlaa acharithe veliyirthunath kond aannu njan samajathil ninnu mari nikkunath.

    • @PAPPUMON-mn1us
      @PAPPUMON-mn1us Місяць тому

      ന്താ കാര്യം മനസിലായില്ല.

  • @manoharankk3467
    @manoharankk3467 6 місяців тому +1

    ആദ്യം എന്താണ് "കൗളം " എന്നതിനെ കുറിച്ച് വിശദീകരിച്ചു തരിക, അതിനു ശേഷം അഭിപ്രായങ്ങളോട് പ്രതികരിക്കുക....,

  • @simipanickar5722
    @simipanickar5722 2 роки тому

    Thank u guru ji 🙏

  • @rajesh.varahi
    @rajesh.varahi 10 місяців тому

    Sathwiga pooja vithi aa njan cheyyaru, 🔥🕉️🔱🙏❤️.

  • @girijabimal1464
    @girijabimal1464 2 роки тому

    Namasthe🙏🙏

  • @hareesh.a.m.8722
    @hareesh.a.m.8722 Рік тому

    Namasthe.....
    Ellavarkum avaravarude sarigalum thettum undavum....
    Orru kallanu danam moshtikunath...kallante sari aanu...
    Ennu vachu moshanam darmam aagumo...
    "Sadhi" emnathu oru aacharam aayirunnu...
    Manushyan ennu vivekathode chinthichuvo annu muthal athu..anacharsm.aayi..
    Same Like "Bali"...
    Athu ippozhum nadanu kondirikunnu...
    Bcs ....ee minda pranigale kurichu samsarikan aarum illa...
    Upagaram chaithillengilum upadravikathe irunude...
    Alla.....ee Bali ithrem nanma ulla praparthi aanengi...y only animals....
    Ee Bali kodukunna aalk swoyam angu Bali koduthoode...😂...
    Animals um.. manushyanum thammil ulla vythyasam entha....ithiri bhudi koodi poyyi enna otta Karanam kondano...manushyan mrgathe Bali kodukunne?

  • @dr.v.sivaprasadkozhikode1082
    @dr.v.sivaprasadkozhikode1082 2 роки тому

    ❤️

  • @arjunrameshbabu8664
    @arjunrameshbabu8664 2 роки тому +1

    മൂലമന്ത്രങ്ങളെ കുറിച്ച് പറയാമൊ

  • @prashobrajan8953
    @prashobrajan8953 Рік тому

    . 🕉️🙏🏻

  • @reejishp7400
    @reejishp7400 2 місяці тому

    മനുഷ്യകുരുതി പണ്ട് ഉണ്ടായിരുന്നു അത് നിങ്ങൾ ചെയ്യുമോ

    • @Sanatan_369
      @Sanatan_369 Місяць тому

      അങ്ങിനെ ഒരു ടെക്സ്റ്റ് ലും ഇല്ല. പിന്നേ പല പേരും. ചിലപ്പോൾ. മിസ് യൂസ് ചെയ്‌തു കാണും. എന്നാല് അതും. വലിയ തെളിവ് ഒന്നുമില്ല. ചില ഡോക്ടർ മാർ അവയവ കച്ചവടം ചെയ്യുന്നു എന്നുള്ളതിനാൽ. എല്ലാ ഡോക്ടർ മാരെയും നിരോധിക്കണോ ? ബലി ചെയ്യുന്ന ആളുകൾ അത് ഭക്ഷിക്കുന്നുണ്ട്. ഇനി ഇതൊന്നും ചെയ്യാത്ത ആളുകൾ ചിക്കൻ കടയിൽ പോയ്‌ പാല്പായസം ആണോ വാങ്ങുന്നത്

  • @lightoflifebydarshan1699
    @lightoflifebydarshan1699 2 роки тому +2

    *_ലോകാ സമസ്താ സുഖിനോ ഭവന്തു_* 🙏🏻🙏🏻
    🪷🪷🪷🪷🪷🪷🪷🪷🪷
    *_ശ്രീ മഹാലക്ഷ്മി ദേവി_*
    ഹൈന്ദവവിശ്വാസ പ്രകാരം സമ്പത്തിന്റെയും ഐശ്വര്യത്തിന്റെയും ദേവതയാണ് ശ്രീ മഹാലക്ഷ്മി. ത്രിമൂർത്തികളിൽ ഒരാളായ മഹാവിഷ്ണു ഭഗവാന്റെ പത്നി കൂടിയാണ് ലക്ഷ്മിദേവി അഥവാ ശ്രീ ഭഗവതി അല്ലെങ്കിൽ ശ്രീദേവി. ദേവി മാഹാത്മ്യ പ്രകാരം ലോകമാതാവും സർവേശ്വരിയുമായ സാക്ഷാൽ ആദിപരാശക്തിയുടെ 3 പ്രധാന ഭാവങ്ങളിൽ രണ്ടാമത്തെ ഭഗവതിയാണ് മഹാലക്ഷ്മി. മഹാകാളി, മഹാസരസ്വതി എന്നിവയാണ് മറ്റ് രണ്ടു ഭാവങ്ങൾ. പ്രധാനമായും സമ്പത്ത്, ധനം, ധാന്യം അല്ലെങ്കിൽ ആഹാരം, ഐശ്വര്യം, സൗഭാഗ്യം, വൃത്തി, ശുചിത്വം, സൌന്ദര്യം, സൗമ്യത, അഭിവൃദ്ധി, വിജയം എന്നിവയുടെ ഭഗവതി ആണ് മഹാലക്ഷ്മി. അസ്ഥിര പ്രകൃതിയാണ് ലക്ഷ്മി എന്നാണ് സങ്കല്പം. ശ്രീദേവി ഒരിടത്തും സ്ഥിരമായി നിൽക്കുന്നില്ല എന്ന് കരുതപ്പെടുന്നു. അതിനാൽ സമ്പത്തും ഐശ്വര്യവും സ്ഥിരമല്ല എന്ന് വിശ്വസിക്കപ്പെടുന്നു. നിലനിൽപ്പിന് ഐശ്വര്യം ആവശ്യമാണ് എന്ന തത്ത്വത്തിൽ നിന്നുമാണ് ഐശ്വര്യത്തിന്റെ ഭഗവതിയായ ലക്ഷ്മിയെ സ്ഥിതികാരകനായ മഹാവിഷ്ണുവിന്റെ പത്നിയായി സങ്കല്പിച്ചിരിക്കുന്നത്. മഹാവിഷ്ണുവിന്റെ വിവിധ അവതാരങ്ങളിലും ലക്ഷ്മി ദേവിയുടെ സാന്നിധ്യം കാണാം. ഉദാഹരണത്തിന് ശ്രീകൃഷ്ണ ഭഗവാന്റെ പത്നിയായ രുക്മിണിദേവി, ശ്രീരാമ പത്നിയായ സീതാദേവി എന്നിവർ ലക്ഷ്മിയുടെ അവതാരമാണ് എന്ന് ഭാഗവതം പറയുന്നു. കയ്യിൽ താമരപ്പൂവും, സ്വർണ്ണക്കുടവും പിടിച്ചിരിക്കുന്നതും അഭയ, വരദ മുദ്രകളോടു കൂടിയതുമാണ് ലക്ഷ്മിയുടെ രൂപം. രണ്ടു വെളുത്ത ആനകൾ ദേവിയുടെ ഇരുവശത്തുമായി നിൽക്കുന്നു. ദേവി ഭാഗവത പ്രകാരം മഹാലക്ഷ്മി സിംഹാരൂഢയും സർവായുധധാരിയുമായ മഹാദേവിയാണ്. ശക്തിസ്വരൂപിണിയായ ഈ ഭഗവതിയാണ് മഹിഷാസുരനെയും, കോലാസുരനേയും വധിച്ചത്. ദേവി മാഹാത്മ്യപ്രകാരം സാക്ഷാൽ ആദിപരാശക്തിയും, ലോകമാതാവും, സർവേശ്വരിയുമാണ് മഹാലക്ഷ്മി. ഭുവനേശ്വരിക്കും മഹാലക്ഷ്മിക്കും തമ്മിൽ ഭേദങ്ങൾ ഒന്നുമില്ല എന്നും ദേവി മഹാത്മ്യം വ്യക്തമാക്കുന്നു. വേദങ്ങളിൽ പറയുന്നത് മഹാലക്ഷ്മി ഐശ്വര്യത്തിന്റെയും സമ്പത്തിന്റെയും ദേവതയാണെന്നാണ്. മാത്രമല്ല മഹാലക്ഷ്മി നന്മകൾ മാത്രമേ ചെയ്യുകയുള്ളൂ എന്നും വേദങ്ങളിൽ പരാമർശിച്ചിട്ടുണ്ട്. ശ്രീ എന്നും തമിഴിൽ തിരുമകൾ എന്നും വിളിക്കപ്പെടുന്നു മഹാലക്ഷ്മിയെ അതിനാൽ ശ്രീ ഭഗവതി എന്നും ലക്ഷ്മി അറിയപ്പെടുന്നു. നവരാത്രിയുടെ അവസാന ദിവസം 'സിദ്ധിദാത്രിയായി' ആരാധിക്കപ്പെടുന്നത് മഹാലക്ഷ്മിയാണ്. ദശ മഹാവിദ്യകളിൽ 'കമല' എന്നറിയപ്പെടുന്നതും മഹാലക്ഷ്മി തന്നെയാണ്. സപ്തമാതാക്കളിൽ വിഷ്ണുശക്തിയായ വൈഷ്ണവി ദേവി, വാരാഹി പഞ്ചമി എന്നിവർ മഹാലക്ഷ്മിയുടെ മറ്റു രൂപങ്ങളാണ്. സമ്പത്തും സമൃദ്ധിയും പണവും ലക്ഷ്മിയുടെ പ്രതീകമാണ്. മഹാലക്ഷ്മിക്ക് എട്ടു ഭാവങ്ങളുണ്ട്. ഇവർ അഷ്ടലക്ഷ്മിമാർ എന്നറിയപ്പെടുന്നു. എട്ടു തരത്തിലുള്ള ഐശ്വര്യമായി ഇത് കണക്കാക്കപ്പെടുന്നു. ദീപാവലിയുമായി ബന്ധപെട്ടു ഹൈന്ദവ വ്യാപാരികളും ബിസിനസ്‌കാരും ലക്ഷ്മിപൂജ നടത്തുന്നത് ഐശ്വര്യം ഉണ്ടാകുവാൻ വേണ്ടിയാണ്. മിക്ക ഭഗവതി ക്ഷേത്രങ്ങളിലും വെള്ളിയാഴ്ച ദിവസം ദേവിയെ മഹാലക്ഷ്മിയായി സങ്കൽപ്പിച്ചു ആരാധിക്കാറുണ്ട്. ദീപാവലി, നവരാത്രി, തൃക്കാർത്തിക, പൗർണമി എന്നിവ വിശേഷ ദിവസങ്ങൾ. ചോറ്റാനിക്കര, കൊല്ലൂർ മൂകാംബിക പോലെയുള്ള ചില ഭഗവതി ക്ഷേത്രങ്ങളിൽ മഹാലക്ഷ്മി ഉൾപ്പെടെ മൂന്ന് ഭാവങ്ങളിലും പരാശക്തിയെ ആരാധിച്ചു കാണുന്നു. ലക്ഷ്മി നാരായണ, ലക്ഷ്മി നരസിംഹമൂർത്തി, ലക്ഷ്മി വരാഹമൂർത്തി പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളിലും ലക്ഷ്മിദേവി ആരാധിക്കപ്പെടുന്നു. വെള്ളിയാഴ്ച പ്രധാന ദിവസം. മുംബൈ നഗരത്തിന്റെ ദേശദൈവം മുംബൈ ലക്ഷ്മി ആണ്. എറണാകുളം ജില്ലയിൽ കേരളത്തിന്റെ വ്യവസായിക തലസ്ഥാനം ആയ കൊച്ചി നഗരത്തോട് ചേർന്നു കിടക്കുന്ന ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ മുഖ്യമായും മഹാലക്ഷ്മി ആരാധിക്കപ്പെടുന്നു. പ്രസിദ്ധമായ തിരുപ്പതി (പദ്മാവതി ക്ഷേത്രം), തിരുവനന്തപുരം അനന്തപദ്മനാഭസ്വാമി ക്ഷേത്രം തുടങ്ങിയിടത്തും വിഷ്ണുവിനോപ്പം ലക്ഷ്മി പ്രതിഷ്ഠ കാണാം...
    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @manoharankk3467
    @manoharankk3467 6 місяців тому

    നാവിന് രുചി അറിയുന്ന കാലത്തോളം ഇവിടെ എല്ലാ വിധ ആചാരങ്ങളും വ്യക്തിസ്വാതന്ത്ര്യവും ദൈവീകവുമാണ്, എന്നാണോ രുചിയെ മറന്ന് നിലനിൽപ്പിനെ കുറിച്ച് ചിന്തിക്കുന്നത് അന്ന് മാത്രമാണ് "ആചാരം" യാഥാർത്ഥ്യങ്ങളെ തിരിച്ചറിയുന്നത്.....,

  • @SanilPeriyamana
    @SanilPeriyamana 2 роки тому +1

    എല്ലാം കളിയാണെന്ന് പറഞ്ഞ് എങ്ങനെ ലഘൂകരിക്കാൻ പറ്റും? കളി മൂത്ത് നരബലിയിലെത്തുമ്പോൾ ഒന്നിനേയും നിന്ദിക്കാൻ പാടില്ലെന്നു പറഞ്ഞ് നോക്കി നിൽക്കാൻ പറ്റുമോ?

  • @madhukoko1815
    @madhukoko1815 6 місяців тому

    Erachi thinum kolan padila anthaleaaa😅😅😅😅

  • @vidyasasi7233
    @vidyasasi7233 2 роки тому +2

    നിഷ്കളങ്കരായ ജീവികളെ വെട്ടി ചോര വീഴ്ത്തി അത് അവിടെ കിടന്നു പിടഞ്ഞു മരിക്കുന്നതാണോ ദൈവത്തിന് സന്തോഷകരം ? ആചാരo രണ്ടു തരo ഉണ്ട് സദാചാരവും ദുരാചാരവും . ക്രൂരമായ ഒരു ദുരാചാരം അവസാനിക്കുക തന്നെ വേണo. അതിനെ respect ചെയ്യേണ്ട കാര്യമില് ആർക്കും എന്തു തോന്നിവാസവും ചെയ്യാമെന്നു വന്നാൽ ? കാലം മുമ്പോട്ടാണ് പോകുന്നത്. അതനുസരിച്ച് മനുഷ്യന്റെ ചിന്താഗതിക്കും മാറ്റം വരണം പണ്ടങ്ങനെ പലതും തുടങ്ങി വച്ചിട്ടുണ്ടാകും എന്നു വച്ച് അത് മനുഷ്യനുള്ളിടത്തോളം കാലം തുടർന്നു കൊണ്ടുപോകേണ്ട കാര്യമില്ല നിർത്തേണ്ട കാര്യങ്ങൾ നിർത്തുക തന്നെ ചെയ്യണം' അല്ലാതെ അതിനെ ന്യായീകരിക്കുകയല്ല വേണ്ടത് ' ദൈവത്തിനുള്ള സമർപ്പണം വേറെ ഏതെങ്കിലും രീതിയിലാകാമല്ലോ ഒരു ജീവിക്കും ദോഷമില്ലാത്ത വഴികളില്ലേ അതൊക്കെ കൊണ്ടുവരാനാണ് നോക്കേണ്ടത്. 18-ാം നൂറ്റാണ്ടിലെ പ്രാകൃത രീതികൾ കൊണ്ടുവരരുത്. ഒരു പാവം മിണ്ടാപ്രാണിയെ അതിന്റെ തള്ളയിൽ നിന്നും കൂട്ടത്തിൽ നിന്നും മാറ്റി വലിച്ചിഴച്ച് കൊണ്ടുവന്ന് വെട്ടി തുണ്ടമാക്കിയിട്ട് എന്തു നേട്ടമാണ് മനുഷ്യരെ നിങ്ങൾക്കു കിട്ടുക? അതിനു പകരം അതിനെ സംരക്ഷിക്കുകയല്ലേ കൂടുതൽ പുണ്യം' മനുഷ്യന്റെ ഈ വക മനസ്ഥിതി മാറാത്തിടത്തോളം കാലം ഒരു പുരോഗതിയും ഉണ്ടാകില്ല'

    • @sreelalttbn1673
      @sreelalttbn1673 2 роки тому +5

      ഞാൻ കഴിക്കുന്ന ഭക്ഷണം ഞാൻ എന്റെ ദൈവത്തിനും നൽകുന്നു. ഇതിൽ എന്താണ് തെറ്റ്. മനുഷ്യർ മത്സ്യമാംസാദികളും മദ്യവും ഉപയോഗിക്കുന്ന കാലത്തോളം ബലി എന്നത് പ്രക്തമാണ്. അല്ലെങ്കിൽ ഈ നാട്ടിൽ മത്സ്യം മാംസം മദ്യം ഇവയെല്ലാം നിരോധിക്കണം. താങ്കൾ പറഞ്ഞ അതെ കാര്യം ആയിരുന്നു ഞാനും ഒന്ന് രണ്ട് വർഷം മുൻപ് വരെ വച്ചു പുലർത്തിയിരുന്നത്. ഈ രീതിയിൽ ചിന്തിക്കുമ്പോൾ ഒരു തെറ്റും തോന്നുന്നില്ല

    • @vidyasasi7233
      @vidyasasi7233 2 роки тому

      @@sreelalttbn1673 നമ്മൾകൊടുക്കുന്ന ഭക്ഷണം കഴിച്ചിട്ടല്ല ദൈവം ഇരിക്കുന്നത്. ഈ വെട്ടിയിട്ടുന്ന തൊക്കെ ദൈവങ്ങൾ തിന്നുന്നുണ്ടോ ? ഈ : പ്രാർത്ഥിക്കാൻ ഓരോ കാരണം എന്നു പറയുന്നതു പോലെ തിന്നാൻ ഓരോ കാരണം. അല്ലാതെന്ത്? ഇനി അങ്ങനെ യൊരു വിശ്വാസം ഉണ്ടെന്നിരിക്കട്ടെ ക്രൂരതയുടെ തല്ലാത്ത വഴികളില്ലേ ? മനുഷ്യനെ പോലെ തന്നെ വേദനയും emotions ഉം ഒക്കെയുള്ള പൂർണ്ണ ശരീരമുള്ള ജീവി തന്നെയാണ് മൃഗങ്ങളും ' ദയവു ചെയ്ത് ഇങ്ങനെയുളള പ്രാകൃത രീതികൾ പ്രോൽസാഹിപ്പിക്കാതിരിക്കുക.

    • @sreelalttbn1673
      @sreelalttbn1673 2 роки тому +2

      @@vidyasasi7233 ഭക്ഷണം കഴിക്കാനുള്ള കാരണം വിശപ്പ് തന്നെ അല്ലെ. മത്സ്യമാസങ്ങൾ ഭക്ഷിക്കാൻ പാടില്ല എന്ന അഭിപ്രായം ആണ് താങ്കൾക് ഉള്ളതെങ്കിലും താങ്കളുടെ അഭിപ്രായം ശരിയാണ്. കൗളസമ്പ്രദായം താങ്കൾക്ക് അനുയോജ്യമായിരിക്കില്ല. ദക്ഷിണാചാരം ആയിരിക്കാം താങ്കൾക് യോജിച്ച സമ്പ്രദായം. ഓരോരുത്തരുടെയും മനസ്സിനിങ്ങിയ സമ്പ്രദായങ്ങൾ തെരെഞ്ഞുടുക്കാവുന്നതാണ്.

    • @vishnubhaskaran3029
      @vishnubhaskaran3029 Рік тому +1

      ഭക്തിയിൽ ഞാനും എന്റെ ഈശ്വരനും രണ്ടല്ല എനിക്ക് എന്താണോ ഇഷ്ടം അത് തന്നെ ആണ് ഞാൻ പൂജിക്കുന്ന ദേവനും ഇഷ്ടം ഇങ്ങനെ ക്രമേണ ദേവതയും സാധകനും തമ്മിലുള്ള ഒന്ന് ചേരൽ ആണ് ഉപാസന കൊണ്ട് ഉദ്ദേശിക്കുന്നത്.. അപ്പോൾ ഒരാൾക്ക് കഴിക്കാൻ ഇഷ്ടം നോൺ വെജ് ആണ് എന്ന് കരുതുക അവിടെ അയാൾക്ക് പൂജ സമയത്തു ഇതിൽ നിന്ന് നേർവിപരീതമായി വേറെ എന്തെകിലും തന്റെ ദേവതക്ക് സമർപ്പിച്ചാൽ അത് പൂർണതയിൽ ഏതുമോ.. അപ്പോൾ അവിടെ വീണ്ടും രണ്ടാവൽ അല്ലെ സംഭവിക്കുന്നത്..

  • @Kalki123-c5f
    @Kalki123-c5f Рік тому

    കൗള മാർഗത്തിലൂടെ ആത്മ സാക്ഷാൽകാരം നേടിയ ഗുരുക്കന്മാരുടെ പേർ പറയാമോ 🤔

    • @arunvk301
      @arunvk301 Рік тому

      ശ്രീ രാമകൃഷ്ണ പരമഹംസർ

    • @Kalki123-c5f
      @Kalki123-c5f Рік тому

      നിങ്ങൾ എന്തിനാ ഈ പച്ച നുണ പ്രചരിപ്പിക്കുന്നത്,, അങ്ങനെ ഒരു മാർഗം സ്വീകരിച്ചിട്ടില്യ സ്വാമി ഭക്തി മാർഗം ആയിരുന്നു,

    • @arunvk301
      @arunvk301 Рік тому

      @@Kalki123-c5f ശ്രീ രാമകൃഷ്ണ പരമഹംസർ സകല മാർഗ്ഗത്തിലും സാധന അനുഷ്ഠിച്ച മഹാപുരുഷനാണ് , കൗളം അദ്ദേഹം അനുഷ്ഠിച്ചിട്ടുണ്ട്

    • @Kalki123-c5f
      @Kalki123-c5f Рік тому

      അത് നിങ്ങളുടെ കഴപ്പാട് അദ്ദേഹം തനിയെ മുനറിയ അച്ചാര്യൻ ആണ് ഭക്തൻ ആണ് പല മാർഗങ്ങൾ സ്വീകരിച്ചിട്ടുണ്ടാവും ഉദാഹരണം ഞാൻ അറിവ് ഇല്യാത്ത കാലത്തിലൂടെ പോയൊക്കെണ്ടിരിക്കുമ്പോൾ പലതിലൂടെ കടന്നു പോകും അത് കൗലമാർഗം എന്ന് നിങ്ങൾ ഉദേശിച്ചത്‌ അത് നിങ്ങളുടെ ഓമന പേര് മാത്രം അദ്ദേഹം പരിപൂർണമായും നിങ്ങൾ ഉദ്ദേശിച്ച കൗള മാർഗി ആയിരുന്നില്യ,,,, ലാഹിരി മഹാസയൻ അങ്ങനെ എങ്കിൽ കൗള മാർഗി എന്ന് പറയേണ്ടി വരും കാരണം അദ്ദേഹം ഗൃഹസ്ഥ ആശ്രമി ആയിരുന്നു അദ്ദേഹത്തിന് ഗുരു ദർശനം കിട്ടുന്നത് വരെ പാലമാര്ഗങ്ങളിൽ കൂടി കടന്നുപോയിട്ടുണ്ട് അത് കൊണ്ട് അദ്ദേഹം കൗള മാർഗി എന്ന് പറയാമോ,,, ഞങ്ങളുടെ കൗള മാർഗം നിങ്ങളുടെ ഉദേശിച്ചത്‌ അല്ല, അത് കുണ്ഡലിനി യെ ഉണർത്തുന്നത് ആണ് അതിന് ആരെയും വേദനിപ്പിക്കാതെ തന്നെ സാധിക്കും, അറിവ് വികസിക്കുന്നത് തിരിച്ചറിവിലൂടെ ആണ്,,,

  • @secretsofgym
    @secretsofgym Рік тому

    🕉️🪔🙏👍👍👍

  • @sanaldas2122
    @sanaldas2122 2 роки тому

    Veg കയിക്കുന്നവർ comment ചെയ്യൂ

  • @Kalki123-c5f
    @Kalki123-c5f Рік тому +1

    ശരിയാ തിരുമേനി മിണ്ടപ്രാണികൾ സംസാരം നമുക്ക് അറിയാത്തത് കൊണ്ട് അവർക്കു പകരം ഞങ്ങൾ ചോദിക്കുന്നു, ഞങ്ങളും ഈശ്വര സൃഷ്ടികൾ അല്ലെ ഞങ്ങൾക്കും ഉണ്ട് ആഗ്രഹം പിന്നെ അവകാശം നിങ്ങളെ പോലെ 🙏നിങ്ങളുടെ ദേവത അവർക്ക് ഞങ്ങളുടെ പ്രാണൻ ആന്നോ ഇഷ്ടം അല്ലെങ്കിൽ മാംസം 🤔നിങ്ങൾ യഥാർത്ഥ ഭക്തൻ അന്നെങ്കിൽ രാവണൻ ചെയ്ത പോലെ സ്വന്തം തല വെട്ടി ബലി കൊടുത്തുകൂടെ 🤔അല്ലെങ്കിൽ മക്കൾ അല്ലെങ്കിൽ ആരെയും 🤔എന്താ ചെയ്യാത്തത്,,, അല്ലെങ്കിൽ സ്വന്തം മാംസം അർത്തു കൊടുത്തു കൂടെ 🤔ശങ്കരാച്ചാരസ്വാമികളെക്കാൾ കേമൻമാർ ആണ് ഇന്ന് ഇതൊക്കെ വിളിച്ചു പറയുന്നത് 😄സ്വാമി ഇതൊക്കെ ശുദ്ധികരിച്ചു, ശ്രീ നാരായണ ഗുരുനാഥൻ എത്രയോ തവണ ഇതൊന്നും ശരി അല്ല, ശവകാരികൾ കഴിക്കരുത് പറഞ്ഞു, ഈ ഗുരുക്കന്മാർ ആത്മസാഷ്കാരം നേടിയ ഗുരുക്കന്മാർ ആണ് മറക്കരുത്,,,,, ഈ ലോകം സൃഷ്ടിച്ചു ദേവതകു ഇതൊക്കെ ആവശ്യം ഉണ്ടോ,,, ഇതൊക്കെ കൊടുത്താൽ മാത്രമേ ദേവത കൂടെ നില്ക്കു 🤔അടുത്ത ആൾ ഇതിനേക്കാൾ വലിയ ബലി കൊടുത്താൽ അങ്ങോട്ട് ഓടുമോ 🤔കൈയിൽ പതുപൈസ ഇല്യ എങ്കിൽ എന്ത് ചെയ്യും 🤔കൈ ചെറുതായ് ഒന്നു മുറിഞ്ഞാൽ കരഞ്ഞു കൊണ്ട് ഓടുന്ന നമ്മൾ ഒരു കാര്യം ഓർക്കുക, മിണ്ടപ്രാണികൾക്കും അത് ഉണ്ട് 🤔ബലി കൊടുത്താൽ മാത്രമേ ദേവത സന്തോഷിക്കു 🤔മനുഷ്യനും ദേവതയും അപ്പോൾ വ്യത്യാസം ഇല്യ,,,,, മിണ്ടപ്രാണികളെ കൊന്നു തിന്നുക 😄അത്ര തന്നെ 😂😂😂കഷ്ടം നാളെ കഞ്ചാവ്, പുതിയ ഐറ്റംസ് കൊടുത്താൽ അതും ഇവരൊക്കെ ന്യായികരിക്കും 😄😄😄അടിച്ചു പൊളിക്കല്ലോ 😄😄😄 നടക്കട്ടെ കൊന്നാൽ പാപം തിന്നാൻ തീരും എന്ന് ആണലോ ഇവരുടെ ഓക്കേ ഗുരുക്കന്മാർ പഠിപ്പിച്ചിരിക്കുന്നത് 😄

  • @Thrayi
    @Thrayi 2 роки тому

    അപ്പോൾ അദ്വൈതം സ്ഥാപിക്കാന്‍ ഇറങ്ങിയ ശങ്കരന്‍ മറ്റു മതങ്ങളെ ശരിയല്ല എന്ന് പറഞ്ഞതോ? അദ്ദേഹത്തിന് തെറ്റ് പറ്റിയോ ആചാര്യ?

    • @akhilmohanan8585
      @akhilmohanan8585 Рік тому +1

      Yes വളരെ തെറ്റ് പറ്റി

    • @Thrayi
      @Thrayi Рік тому

      @@akhilmohanan8585 അസമ്പ്രദായവിത് മൂര്ഖത പരിത്യജേത്

  • @haridasp0046
    @haridasp0046 2 роки тому +5

    ഒരു പീഡ എറുമ്പിന് പോലും വരുത്തരുതെന്നാണ് നാരായണ ഗുരു പറഞ്ഞത്. സമസ്ത ജീവജാലങ്ങളെയും സ്നേഹിക്കാനാണ് ബുദ്ധ ഭഗവാൻ പറഞ്ഞത്. ഒരു ജീവിയെയും ബലി കൊടുത്തു ദൈവത്തെ പ്രസാദിക്കുക എന്നത് പ്രാകൃത മനുഷ്യന്റെ അനാചാരങ്ങളാണ്
    ഇതിനെയൊക്ക ന്യായീകരിക്കുന്നത് എന്തിനു? ബുദ്ധനും ക്രിസ്തുവും നാരായണ ഗുരുവും ഷിർദി സായിയും രമണ മാഹിർഷിയും അരുൾ ചെയ്ത അഹിംസയുടെ മാർഗമാണ് ഭാവി ലോകത്തിനു മാർഗ്ഗ ദീപം കാണിക്കാൻ പോകുന്നത്.

    • @rajeeshkarolil5747
      @rajeeshkarolil5747 2 роки тому +3

      ആചാരങ്ങളെ കുറിച്ച അറിവ് ഉണ്ടോ എങ്കിൽ പറയുക. അതിൽ ഗുരുവിനെയോ മറ്റുളളവർ അതു പറഞ്ഞു എന്ന ഒന്നും പറയേണ്ടതില്ല.
      യേശു പലതും പറഞ്ഞു കാണും അത് സനാതനധര്‍മ്മികൾ പിന്തുടരണോ

    • @sarathchandrachandra540
      @sarathchandrachandra540 2 роки тому

      യെന്ത്രങൾ ഉണ്ടാകുന്നതിനെ കുറിച്ചൊരു ക്ലാസ്സ് വേണം

    • @sunilrijila6653
      @sunilrijila6653 8 місяців тому +1

      Anubavam Guru

  • @ushask5486
    @ushask5486 Рік тому

    അപ്പോൾ മൈഥുനത്തിനെ എങ്ങിനെ സാധൂകരിക്കും ഉത്തരം തരു ആചാര്യ ഈ കാലത്തിന് മൈഥുന o എന്ന മകാരം പ്രസക്തമാണോ?

  • @gopalakrishnankm5601
    @gopalakrishnankm5601 Рік тому +1

    പാവപ്പെട്ട മൃഗങ്ങളെ ബലി കൊടുത്തിട്ടുള്ള പൂജകൾ ഒഴിവാക്കണം, പാപം ചെയ്യരുത്, നമുക്ക് ഒരു ഉറുമ്പിനെ ജന്മം കൊടുക്കുവാൻ സാധിക്കില്ല.

  • @witnesslee7365
    @witnesslee7365 2 роки тому +8

    സുഹൃത്തെ, മ്യഗബലി പ്രാകൃത ഗോത്രാചാരമാണ്, അത് ഉപേക്ഷിക്കുക..

    • @rajuvariyath-bg2sh
      @rajuvariyath-bg2sh 7 місяців тому +1

      എവിടുന്നാ

    • @sreerajkrishna1841
      @sreerajkrishna1841 5 місяців тому

      ശാസ്ത്രലോകത്ത് വളരെയധികം മുന്നിലുള്ള അമേരിക്ക പോലുള്ള മറ്റു രാജ്യങ്ങളെല്ലാം ഗോത്രാചാരങ്ങളെ സംരക്ഷിക്കുമ്പോൾ. ഇവിടത്തെ പൊട്ടന്മാർ അതിന്റെ മഹത്വം മനസ്സിലാക്കുന്നില്ല. പ്രാകൃതമായിരുന്ന ബലി പോലും ഉണ്ടായിരുന്ന ഹാരപ്പൻ സംസ്കാരത്തെ കുറിച്ച്. അതിന്റെ ശാസ്ത്രീയമായ അഴുക്കുചാൽ തുടങ്ങിയ ഒട്ടനവധി പദ്ധതികളെക്കുറിച്ച് ശാസ്ത്രലോകം ഇന്നും അത്ഭുതപ്പെട്ടിരിക്കുകയാണ്.😅❤‍🔥

    • @harikeshen5388
      @harikeshen5388 2 місяці тому +7

      അതിർത്തി കാക്കുന്ന പട്ടാളക്കാർക്ക് സാമ്പാറും പാൽപ്പായസവും കൊടുത്താൽ മതിയോ ?

    • @Sanatan_369
      @Sanatan_369 Місяць тому

      ലോകത്തിലെ 98 ശതമാനം പേരും നോൺ വേജ് കഴിക്കുന്നില്ലെ ? താങ്കൾ അത് പോയ്‌ നിറുത്തൂ

    • @PAPPUMON-mn1us
      @PAPPUMON-mn1us Місяць тому

      അത് പോലെ മൃഗ മാംസം തിന്നുന്നതും അത് ആദ്യം നിർത്തി വാ നീ ഇങ്ങോട്ടു..... കൊണ എന്നിട്ട് മതി....