നിങ്ങളുടെ ഉദ്യമം വളരെ മഹത്തരവും സമാജത്തിന് ഗുണകരവും ആണ് ഇത്തരം വീഡിയോകൾ പ്രസിദ്ധികരിക്കുമ്പോർ കുറച്ച് കൂടി ജാഗ്രതപുലർത്തണമെന്ന് അപേക്ഷികുന്നു പോയിന്റുകൾ കൈയ്യിൽ എഴുതി എടുത്തിട്ട് പോലും നല്ലതുപോലെ പറയാൻ സാധിക്കാത്തതുപോലെ തോന്നുന്നു അതുണ്ടാവാതെ ശ്രദ്ധിച്ചാൽ നന്നായി ഇനിയു കൂടുതൽ നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു നമസ്കാരം
നമ്മിൽ നിന്നും പുറത്തേക്കു പോയി നശിക്കുന്നത് പ്രാണൻ ആയത് കൊണ്ട് അതിനെ പ്രാണൻ എന്ന് സിദ്ധവിദ്യയിൽ പറയുന്നു. എപ്പോൾ പ്രാണനെ അപാനനിലും അപാനനെ പ്രാണനിലും ലയിപ്പിച്ചു ഒരേ ഗതിയായി വരുന്നുവോ അപ്പോൾ സമീരണൻ ആയി.
പ്രാണൻ ഹൃദിസ്തിതൻ
മൂലേ അപാനനും,കണ്ഠസ്തിതൻ ഉദാനൻ,
നാഭിസ്തലേ മേവും സമാനനും
പുനർ വ്യാനനേ കൊണ്ടേതരം ദേഹമെങ്ങും ചരിയ്ക്കുന്നു.🙏🙏🙏വിലപ്പെട്ട അറിവുകൾ പകരുന്ന ആചാരൃൻമാർക്ക് ഭാവുകങ്ങൾ💐💐
നിങ്ങളുടെ ഉദ്യമം വളരെ മഹത്തരവും സമാജത്തിന് ഗുണകരവും ആണ് ഇത്തരം വീഡിയോകൾ പ്രസിദ്ധികരിക്കുമ്പോർ കുറച്ച് കൂടി ജാഗ്രതപുലർത്തണമെന്ന് അപേക്ഷികുന്നു പോയിന്റുകൾ കൈയ്യിൽ എഴുതി എടുത്തിട്ട് പോലും നല്ലതുപോലെ പറയാൻ സാധിക്കാത്തതുപോലെ തോന്നുന്നു അതുണ്ടാവാതെ ശ്രദ്ധിച്ചാൽ നന്നായി ഇനിയു കൂടുതൽ നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു നമസ്കാരം
ഹൃദി പ്രാണോ ഗുദേപാന:
സമാനോ നാഭി മണ്ഡലേ
ഉദാന: കണ്ഠദേശസ്ഥോ
വ്യാന: സർവ്വശരീരഗ:
ശിവസംഹിത
😁 അരോചകം ആയി അവതരണം 😇 ചായ കുടി ഇത്രയും ദാരിദ്ര്യം ആയി എവിടേം കണ്ടിട്ടില്ല
True
Great information and message. But please allow the person to respond properly.
നന്ദി
വളരെ നല്ല അറിവുകൾ👍🏻👍🏻🌹
ഇതൊരു viva exam pole തോന്നുന്നു
Sreenath ji..thanks for this deep and valuable knowledge🙏🙏🙏👌👍☺️
Swami nirmmalanandagiriyude channelin sesham etrayum arivpakarunna channel aadyaan😍
namaskaram Achariajii
Pranamam Guruji
Kai nokki parayunnundo.....entha athine kurich vyakthatha ellathe parayuano..... confusion aaki vidaruth ....ariyathavare...
Namaskaram Guriji
🙏🙏🙏🙏🌹🌹🌹🌹
namaskaram Gurujiii
Pranamam
നമസ്കാരം 🙏
👍👍👍
👍🙏
🙏
അറിയാവുന്ന വല്ലവനേയും പിടിച്ചിരുത്തിക്കൂടെ -
🙏🕉️🙏
സമാനന്റെ ജോലി ചായ കുടിക്കുകയാണ്
സാമനനും ഉദാനനും മാറി പോയല്ലോ, നാഭിയിൽ സമാനൻ ആണ്...
ഭാവനോപനിഷത്തിൽ സമാനൻ്റെ സ്ഥാനം പറയുന്നുണ്ടോ?
Very sorry... Srinathji.... You could have explained it directly
Let the man to answer. Don't ask foolish questions.
Ithil ara pandi than?chodyakarthavu brami aanallo?
അങ്ങോട്ടെത്താൻ തോന്നുന്നു 🙏🙏😌
Pottante chodyam?
Marapottan chodya kar thavu.
ഉദാനനും സമാനനും വൃത്തികൾ മാറി പോയോ?
Same question..