ബോഡു വച്ച് എന്തിനു ആ കാളി ദിക്കുന്നു.... ഇന്നും വി ടില്ലാത്ത ആയിരങ്ങൾ ഉള്ളപ്പോൾ എങ്ങിനെ തോന്നുന്നു -- ശക്തമായ നടപടി എടുക്കണം ... നിയമം എല്ലാവർക്കും ഒരുപോലെയാ.... ഇഗോയും അഹംങ്കാരവും ആണ് ഇതിന്റെ പിന്നിൽ
ഒറ്റ ഫ്ലക്സ് കൊണ്ട് നിങ്ങൾ വാർത്ത പോകുന്ന എല്ലാവർക്കും ഈ വിഷയത്തെക്കുറിച്ച് മനസ്സിലാക്കാനായി അത്ര അവർ ഉദ്ദേശിച്ചുള്ളൂ സംസ്ഥാനത്ത് ഒട്ടാകെ ഒരു ഫ്ലക്സ് വെക്കുക എന്നാൽ സാധ്യമാകുന്ന നടപടി അല്ല ഇനി മാറ്റിയാലും കുഴപ്പമില്ല ചെറുതാക്കി വെച്ചാൽ നിങ്ങളുടെ ശ്രദ്ധയിൽ പെടില്ല
നമ്മളെ നാടുകളിൽ പോസ്റ്ററുകൾ ഫ്ലക്സുകൾ ഇതൊക്കെ നന്നാകണമെങ്കിൽ ആദ്യം രാഷ്ട്രീയ നേതാക്കന്മാരും സംഘടനകളും നന്നാകണം അവരെ അറസ്റ്റ് ചെയ്തു ഉള്ളിൽ അടക്കണം അതാണ് കോടതി ആദ്യം ചെയ്യേണ്ടത്
റിപ്പോർട്ടിന് എന്താ അസ്വാസ്തത ഇതിലൂടെയെല്ലാം ആണ് കേരളം ഇതുവരെ എത്തിയത്😢 ഇന്ന് ഇത് പലർക്കും ദഹനക്കേട് ഉണ്ടാക്കുന്നു സമരം -- കൊടി😮 പോസ്റ്റർ😅 മുദ്രാവാക്യം പലർക്കും ഉറക്കം കളയുന്നു കഷ്ടം😢
ഫ്ലക്സ് ബോർഡ് നീക്കം ചെയ്യാൻ .. സിആർപിഎഫ് ചെന്നൈ യൂണിറ്റിന്റെ സഹായം തേടുമെന്ന് ഹൈക്കോടതി വ്യക്തമാക്കി... രണ്ടു മണിക്കൂറിനുള്ളിൽ നീക്കം ചെയ്തില്ലെങ്കിൽ കേന്ദ്ര ആഭ്യന്തര സെക്രട്ടറി യെ വിവരം ധരിപ്പിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി
ഒരിക്കലും നന്നാകാത്ത കേരള ജനതക്ക് നാണമുണ്ടോ, എത്രോയോ നല്ലകാര്യം ചെയ്യാനുള്ള സമയമാണ് വെറുതെ കളയുന്നത് . . . കേരളത്തിന്റെ ഒരു അവസ്ഥ, ഒരു ഹീറോ കൂടി . . . വളെരെ നന്നായി, അപ്പോൾ Dr. M M മണി, Dr. അർഷോ, തുടങ്ങിയവരുടെ കാരിയത്തിൽ അറസ്റ് ഉണ്ടാകുമോ ???. പല TV ഷോകളും ഇതിനേക്കാളും മോശമായ ഭാഷ ഉപ്പയോഗിക്കാറുണ്ട്. 'കുസൃതി ചോദ്യം' എന്ന നിലയിൽ വളരെ മോശമായ ദ്വയാർത്ഥ ചോദ്യങ്ങൾ മിക്കവാറും സോഷ്യൽ മീഡിയയിൽ വരാറുണ്ട്, ഇവരെ ഒക്കയും അറസ്റ്റ് ചെയ്യുമോ ???.
ബഹുമാനപെട്ട കോടതി ഇതിന് അർഹമായ ശിക്ഷ കൊടുക്കും എന്ന് വിശ്വസിക്കുന്നു
@@abhineshk9908 പോലീസ് വിചാരിക്കണം...
നിയമം എല്ലാവർക്കും ഒരുപോലെയാവണം.
പാർട്ടിയുടെ കോടതി മാത്രമേ ഞങ്ങൾക്ക് നോക്കേണ്ടതുള്ളൂ 🚩
ബോച്ചേയുടെ കാര്യത്തില്‍ കാണിച്ച ഉഷാറൊന്നും ഇല്ലല്ലോ ഈ കാര്യത്തില്‍.
അത്
അതെ
അപ്പനടുപ്പിലുമാവാം ......
കാരണഭൂതന്റെ ഫ്ലക്സ് ആണ് റോഡിൽ പാർട്ടി സമ്മേളനം നടത്താമെങ്കിൽ വലിയ ഫ്ലക്സും ഞങ്ങൾക്ക് വെക്കാം😊
തിരഞ്ഞെടുക്കപ്പെട്ടവർ എന്ത് വൃത്തികേട് കാണിച്ചാലും.. കോടതിക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാൻ സാധിക്കില്ല..
Veetil moopenu aduppilum thooraam....
Ne delhiyile karyanglu ano parayunnath
കോടതിക്ക് പുല്ലുവില 😮😮😢😢
അടുപ്പിലും
എന്ത് കോടതി...
കോടതിയെ വില കൊടുത്തെങ്കിൽ നടുറോഡിൽ സ്റ്റേജ് കെട്ടുമോ...
ഏറ്റവും വലിയ രസം ഈ ജോയി ആണ് ക്ഷമ പറഞ്ഞത് 🤣🤣🤣
രൂക്ഷമായി വിമർശിക്കും
@gracytitus6081 നല്ലതാ 🤣🤣
കേരളത്തെക്കുറിച്ചും കൂടി ശരിയാക്കാൻ ഉണ്ട്
കാരണവർക്ക് അടുപ്പിലും ആകാം.
ബഹു. കോടതി കർശന നടപടി എടുക്കാൻ ഉത്തരവ് ഇടുമെന്ന് പ്രതീക്ഷിക്കുന്നു.
സിപിഎം ഇതു കൊണ്ടാണ് നന്നാവാത്തത്.
ഞങ്ങൾ ഭരിക്കുന്നു, ഞങ്ങൾ ഇഷ്ടം ഉള്ളതു ചെയ്യും, ആരാ ചോദിക്കാൻ...???
ഇതാണ് അനീതിയുടെ ലോകം
കോടതി ഞങ്ങൾക്ക് പുല്ലാണ്
ജനാധിപത്യം × കമ്മ്യൂണിസം
കെട്ടിടത്തിന് ഫണ്ട് എവിടെ നിന്നാണെന്ന് ED അന്വോഷിക്കണം.
ബക്കറ്റ് ED യുടെ പരിധിയിൽ വരില്ല 🎉
ടാർസൻ.. വിവരങ്ങൾ നല്കും
ഹൊ ഭയങ്കര കണ്ടുപിടുത്തം തന്നെ 🤣🤣🤣🤣🤣
ഈ ബോർഡ് വെച്ചത് മേയറും അറിഞ്ഞില്ലേ?😂😂😂😂
വിട്ട് കള, ബുദ്ധിയില്ലാത്തവർ അല്ലെ..... അവരുടെ നേതാക്കളുടെ പോട്ടോ ഉണ്ടല്ലോ
ഹൈകോടതി ഉത്തരവ് നിലനിൽകെ തന്നെ അല്ലേ നടു റോഡിൽ റോഡ് ബ്ലോക്ക് ചെയ്തു സ്റ്റേജ് കെട്ടി സമ്മേളനം നടത്തിയത്
ബോഡു വച്ച് എന്തിനു ആ കാളി ദിക്കുന്നു.... ഇന്നും വി ടില്ലാത്ത ആയിരങ്ങൾ ഉള്ളപ്പോൾ എങ്ങിനെ തോന്നുന്നു -- ശക്തമായ നടപടി എടുക്കണം ... നിയമം എല്ലാവർക്കും ഒരുപോലെയാ.... ഇഗോയും അഹംങ്കാരവും ആണ് ഇതിന്റെ പിന്നിൽ
കോടതി പലപ്പോഴും കോമഡി ആവുകയാണ്, സിപിഎം പാർട്ടി തീരുമാനം പോലെ ആണ് പലപ്പോഴും കോടതികൾ, ഒരു താക്കീത് നൽകും അതിനപ്പുറം ഒന്നും സംഭവിക്കില്ല
@@swalahthirurangadi4669 കോടതി നിയമം പറയുന്ന ഒരിടമാണ്.. അത് നടപ്പിലാക്കേണ്ടത് പോലീസ്
സ്വന്തമായി പാർട്ടി കോടതി ഉള്ള പോൾ. ഇതിന് വും ചെയ്യും പോലീസിൻറ. പിൻതുണയും ഉണ്ടാകും
ഒറ്റ ഫ്ലക്സ് കൊണ്ട് നിങ്ങൾ വാർത്ത പോകുന്ന എല്ലാവർക്കും ഈ വിഷയത്തെക്കുറിച്ച് മനസ്സിലാക്കാനായി അത്ര അവർ ഉദ്ദേശിച്ചുള്ളൂ സംസ്ഥാനത്ത് ഒട്ടാകെ ഒരു ഫ്ലക്സ് വെക്കുക എന്നാൽ സാധ്യമാകുന്ന നടപടി അല്ല ഇനി മാറ്റിയാലും കുഴപ്പമില്ല ചെറുതാക്കി വെച്ചാൽ നിങ്ങളുടെ ശ്രദ്ധയിൽ പെടില്ല
AKG സെൻ്ററിനെക്കാൽ വലിയ കോടതി കേരളത്തിൽ ഉണ്ടോ ? എന്നാല് അതോന്നു കാണട്ടെ എന്നുള്ള വെല്ലുവിളി ആയിട്ടെ ഇതിനെ കാണാൻ പറ്റൂ ;
ജനാധിപത്യം നശിപ്പിക്കുന്ന
രണ്ട് കൂട്ടർ
അത് വെറുതെയല്ല ഇതിലും ന്യായീകരണം വിജയൻ ആയിക്കോളും നിങ്ങൾക്ക് തെറ്റുപറ്റിയത്
ഫ്ളക്സ് വെക്കുന്നവർ പിഴയടക്കാൻ 5000 രൂപാവീതം കോർപ്പറേഷൻ സെക്രട്ടറിക്ക് അയച്ചു കൊടുത്താൽ മതി 😂
നിയമത്തെ വെല്ലു വിളിക്കുക ആണ് ഇവർ....
കോടതിക്കും വില ഇല്ലാതെ ആയി . ജനത്തിന് വിശ്വാസം നഷ്ടപ്പെട്ടു
നമ്മളെ നാടുകളിൽ പോസ്റ്ററുകൾ ഫ്ലക്സുകൾ ഇതൊക്കെ നന്നാകണമെങ്കിൽ ആദ്യം രാഷ്ട്രീയ നേതാക്കന്മാരും സംഘടനകളും നന്നാകണം അവരെ അറസ്റ്റ് ചെയ്തു ഉള്ളിൽ അടക്കണം അതാണ് കോടതി ആദ്യം ചെയ്യേണ്ടത്
കണ്ടിട്ട് മാപ്രകൾക്ക് നാളെ പിണറായി അകത്ത് ആകും എന്ന് പറയാൻ പറഞ്ഞു
Should be brought to the notice of High Court
അടിമകൾ. എല്ലാം പാർട്ടി വിടുമ്പം. ഇത്ര വലിയ പ്ലക്സ് ആവിശ്യമാണ്
സത്യം പറഞ്ഞാൽ കേരളത്തിൽ കോടതിയുടെ ആവശ്യമില്ല പിണറായിക്ക് കോടതി ഉണ്ടല്ലോ
റിപ്പോർട്ടിന് എന്താ അസ്വാസ്തത ഇതിലൂടെയെല്ലാം ആണ് കേരളം ഇതുവരെ എത്തിയത്😢 ഇന്ന് ഇത് പലർക്കും ദഹനക്കേട് ഉണ്ടാക്കുന്നു സമരം -- കൊടി😮 പോസ്റ്റർ😅 മുദ്രാവാക്യം പലർക്കും ഉറക്കം കളയുന്നു കഷ്ടം😢
കേരളത്തിൽ സിപിഎം ന് കോടതി പൂല്ല് വില! ഇവിടെ പാർട്ടികോടതി മാത്രം! Pv സം സിന്ദാബാദ് 😂😂😂
റോഡിൽ stage കെട്ടിവെച്ചു, എന്നിട്ട് ആര് ആർക്കു എതിരെ നടപടി എടുത്തു?... എന്ത് നടപടി എടുത്തു, എന്ത് punishment കൊടുത്തു....???
ഫ്ലക്സ് വെച്ചവരുടെ ഉദ്ദേശം പൂർത്തിയായി
ഒരു ഭയങ്കര വാർത്ത.
കേരള ചക്രവർത്തി പിണറായി രാജൻ 😃
കോടതി പിച്ചി മാന്തി എന്നൊക്കെ പറയുന്നത് പോലെയായി. 😂
കേരളത്തിലെ എല്ലാ ബോർഡുകളും ഫ്ലക്സുകളും മാറ്റിയ ശേഷം ഒറ്റ വലിയ ഫ്ലക്സ് അങ്ങ് വച്ചു
ഫ്ലക്സ് ബോർഡ് നീക്കം ചെയ്യാൻ .. സിആർപിഎഫ് ചെന്നൈ യൂണിറ്റിന്റെ സഹായം തേടുമെന്ന് ഹൈക്കോടതി വ്യക്തമാക്കി... രണ്ടു മണിക്കൂറിനുള്ളിൽ നീക്കം ചെയ്തില്ലെങ്കിൽ കേന്ദ്ര ആഭ്യന്തര സെക്രട്ടറി യെ വിവരം ധരിപ്പിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി
😂
എന്ത് വെച്ചാലും അധിൽ ഉള്ളത് ഈ മുതലെല്ലേ
തമ്പുരാനെക്കാൾ വലുതാണോ കോടതി? 😜
റോഡ് അടച്ചിട്ട് സ്റ്റേജ് കെട്ടി പരിപാടി നടത്തിയവർക്ക് ഇതൊക്കെ എന്ത്?
ഇപ്പൊഎല്ലാവരുംഅറിഞ്ഞുഇനിമാറ്റാം
It is not 18 jan , but Dec 18.Hence no permission to exhibit it now
കോടതിയെ വെല്ലുവിളിക്കുന്നു....
പത്രം വായിച്ചാൽ മാത്രമെ HC വിധിയും മറ്റും അറിയാൻ....
സ്വന്തം കോടതിയും ന്യായാദിവരും ഉള്ളവർക്കു എന്തും ആവാം
ചക്രവർത്തിയുടെ പട്ടണം, ഹായ്
എന്തൊരു കഷ്ടംആണ്... വിവരം രാഷ്ട്രീയ
Fearless journalist... 🤝🤝🤝
അവന്‍മാര്‍ക്ക് ഇതൊന്നും ബാധകമല്ല
നമുക്ക് കോടതി 🌿🌿🌿ആണ്
അവരുടെ പരിപാടിയുടെ പരസ്യമായി 😂
അതാണ് ഞമ്മന്റെ ഉത്തരവ് പെരിയ മുഖം 😅
The rules are applicable only to common man not to ruling party members
പാർട്ടി വിശദീകരണം തേടും പാർട്ടി നടപടി edukkum😂😂
😂😂😂😂നിയമം ഇവർക്ക് പുല്ല് വില 😂ഈ ഫ്ലാക്സ് എത്ര ലക്ഷം ആയിക്കാണും ക്യാഷ് ചുമ്മാ അടിച്ചു പൊളിച്ചു കളയുന്നു 🤔
പാർട്ടിക്കുമേലെ എന്തു കോടതി.????
നീക്കാൻ.പാടിഇല്ല
രായാവിന് എന്തുമാകാം എന്ന് കരുതിക്കാണും😂
നല്ല പിഴ കൊടുക്കണം അത് വെച്ചവർക്ക്
🤔🙄കാരണവര്‍ക്ക് അടുപ്പിലും ആകാം എന്ന് ആണല്ലോ ഒരു ഇത്,,,, 😎
പടുകൂട്ടൻ കണ്ട് ഞെട്ടി😂😂
Cpm above law and order 😂😂😂
പാർട്ടി കോടതി വിധി പറഞ്ഞില്ലല്ലോ💪💪🤹
ഒരിക്കലും നന്നാകാത്ത കേരള ജനതക്ക് നാണമുണ്ടോ, എത്രോയോ നല്ലകാര്യം ചെയ്യാനുള്ള സമയമാണ് വെറുതെ കളയുന്നത് . . .
കേരളത്തിന്റെ ഒരു അവസ്ഥ, ഒരു ഹീറോ കൂടി . . . വളെരെ നന്നായി, അപ്പോൾ Dr. M M മണി, Dr. അർഷോ, തുടങ്ങിയവരുടെ കാരിയത്തിൽ അറസ്റ് ഉണ്ടാകുമോ ???.
പല TV ഷോകളും ഇതിനേക്കാളും മോശമായ ഭാഷ ഉപ്പയോഗിക്കാറുണ്ട്. 'കുസൃതി ചോദ്യം' എന്ന നിലയിൽ വളരെ മോശമായ ദ്വയാർത്ഥ ചോദ്യങ്ങൾ മിക്കവാറും സോഷ്യൽ മീഡിയയിൽ വരാറുണ്ട്, ഇവരെ ഒക്കയും അറസ്റ്റ് ചെയ്യുമോ ???.
കൊലകേസ് പ്രതികൾക്ക് ജാമ്യം കൊടുത്ത കോടതിക്ക് എന്ത് ഫ്ലെക്സ് ബോർഡ് 🤔
കാരണവർക്ക് അടുപ്പിലും...
Court violence, action sundenly, people please prathikariku
Party is Everything. So, No questions to Party 😇😇😇
ഫ്ലക്സിൽ വെച്ചിട്ട് കാര്യം ഇല്ല ജനങ്ങളുടെ ഹൃദയത്തിൽ നിന്ന് പോയി
Above CPM, LDF government what court's, and law of this country,
പണി കിട്ടുകയാണെങ്കിൽ പിണറായിക്കും കിട്ടട്ടെ 😂🙏🏻💊💊💊
He may be going for "SAMADI"😅😅😅
റിപ്പോർട്ടർ പാർട്ടി മാറിയോ😢
ആർക്കും ഒരു ബുദ്ധിമുട്ട് ഇല്ലല്ലോ ആ ബോർഡ് കൊണ്ട്. മതിലിനോട് ചേർത്ത് അല്ലേ കിടപ്പ്
പക്ഷെ നിറം ചുവപ്പണ്. ചങ്ങൾക് രക്തം തിളക്കും.
എന്താല്ലേ
തൃശൂരിൽ BJP ക്കാർ റോഡിൽ വെച്ച ബോർഡ് നിങ്ങളുടെ മാപ്ര കണ്ടില്ലേ?
നടുറോഡിൽ സ്റ്റേജ് കെട്ടിയ കമ്മിക്കെന്ത് കോടതി?
ഇപ്പോൾ ഒരു പിടി കിട്ടി മാ പ്രകൾക്ക് ഇത് ഒരു മാസം ചർച്ച ചെയ്യണം പിണറായിക് പിൻതുണ കൂടട്ടെ
😮
പിണറായി 👌👌👌👌👌👌👌👌👌👌👌👌❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Inteligence kandille
Comissioner kudungum
അതേ ഇതൊരു തെമ്മാടിത്തഭരണത്തിന്റെ
തിരുശേഷിപ്പ് മാത്രം ......!
3:58 😂😂
😂😅 veeendum enda thalaaa.. enda full figure 😂😂😂
Reporter enthinanu sujayayod ingane karanhu parayunnath rayavalle ❤
😮😮
ഇതും ആ ''സമാധി ഭ്രാന്തും'' തമ്മില്‍ വലിയ വ്യത്യാസം ഒന്നുമില്ല.
പിണറായിക്കും താഴെ യാടോ ഈവിടെ കോടതി 😂
Flexxxo,,,,athellayidathum,,,kanum,,,prathekich,,thirivananthapuram,,,,,,innu,,,thudangiyathalla,,