അമ്മേ ശരണം ദേവീ ശരണം കൊറ്റംകുളങ്ങര അമ്മേ ശരണം. ഏതായാലും ഒരു കാര്യം സത്യമാണ്. നമ്മുടെ നാട്ടിൽ ഭക്തരും ഭക്തിയും അനുദിനം വർദ്ധിയ്ക്കുന്നുണ്ട്. അതോടൊപ്പം മനുഷ്യൻ്റെ അടങ്ങാത്ത അല്ലെങ്കിൽ സഫലീകരിയ്ക്കാത്ത ആഗ്രഹങ്ങളും ആവശ്യങ്ങളും. പിന്നെ ഭക്തിപരവശരായ അർദ്ധനാരീശരന്മാരും കൂടിയിട്ടുണ്ടെന്നാണ് തോന്നുന്നത്. അതാണല്ലോ ചമയവിളക്കെടുക്കാൻ ഇത്രയധികം തിക്കും തിരക്കും ?
എല്ലാം അമ്മയുടെ മുന്നിൽ സമർപ്പിക്കുന്ന ജന ലക്ഷങ്ങൾ... ഓരോ വർഷവും ഭക്ത ജന തിരക്ക്... ഇവിടെ സ്റ്റേജിൽ രോഗ ശാന്തി ഇല്ല ഊതി തുപ്പൽ ഇല്ല... എല്ലാം സ്വയം ആ ശക്തിയിൽ ഒരു നിമിഷം ലയിക്കും... അതോടെ ആത്മ നിർവൃതി അമ്മ മഹാ മായയുടെ ഒരു വിഗ്രഹം ഒരു നോക്ക് കാണും
അമ്മേ ശരണം ദേവി ശരണം സ്ത്രീവേഷം ധരിച്ച് പ്രാർത്ഥിക്കാൻ സാധിച്ചാൽ ഏറ്റവും അനുഗ്രഹമാണ്.
അമ്മേ ശരണം ദേവീ ശരണം കൊറ്റംകുളങ്ങര അമ്മേ ശരണം. ഏതായാലും ഒരു കാര്യം സത്യമാണ്. നമ്മുടെ നാട്ടിൽ ഭക്തരും ഭക്തിയും അനുദിനം വർദ്ധിയ്ക്കുന്നുണ്ട്. അതോടൊപ്പം മനുഷ്യൻ്റെ അടങ്ങാത്ത അല്ലെങ്കിൽ സഫലീകരിയ്ക്കാത്ത ആഗ്രഹങ്ങളും ആവശ്യങ്ങളും. പിന്നെ ഭക്തിപരവശരായ അർദ്ധനാരീശരന്മാരും കൂടിയിട്ടുണ്ടെന്നാണ് തോന്നുന്നത്. അതാണല്ലോ ചമയവിളക്കെടുക്കാൻ ഇത്രയധികം തിക്കും തിരക്കും ?
06:31 beautiful
എല്ലാം അമ്മയുടെ മുന്നിൽ സമർപ്പിക്കുന്ന ജന ലക്ഷങ്ങൾ... ഓരോ വർഷവും ഭക്ത ജന തിരക്ക്... ഇവിടെ സ്റ്റേജിൽ രോഗ ശാന്തി ഇല്ല ഊതി തുപ്പൽ ഇല്ല... എല്ലാം സ്വയം ആ ശക്തിയിൽ ഒരു നിമിഷം ലയിക്കും... അതോടെ ആത്മ നിർവൃതി അമ്മ മഹാ മായയുടെ ഒരു വിഗ്രഹം ഒരു നോക്ക് കാണും
🙏🙏🙏🙏
അമ്മേ ശരണം ദേവി ശരണം ലക്ഷ്മി ശരണം ഭദ്രേ ശരണം🙏🙏🙏🙏
🙏🙏🙏🙏
Plzz upload kuzhuvelill thulall video plz
Me crossdreser krithi me also attend kollam❤
Next year will make a vedio
❤
How many Days the festival happen bro
2 days 23.3.34 yesterday and today 24.3.24
Any one from Bengaluru
Phoneil ahno cameryil ahno vedio edukunne
Ithu cam anu
അഞ്ചുമനക്കലെ video eppol varum
Bro a vedio shoot chyda memmory card vere alde kayil anu.alu ipol banglore anu april 10 kazhinje nattil ethu so 🙏🙏🙏
തിണ്ണയിൽ കൂട്ടമായി നിൽക്കരുത് 🤣🤣
Bro contact number Or email onnu tharamo