ആണുങ്ങൾ പെണ്ണുങ്ങളാകുന്ന രാത്രി | Chamayavilakku - Kottankulangara Devi Temple

Поділитися
Вставка
  • Опубліковано 9 лют 2025
  • ഒറ്റ കാഴ്ചയിൽ സ്ത്രീയല്ലെന്ന് ആരും പറയില്ല. അത്രയ്ക്ക് മനോഹരമായാണ് ഓരോ പുരുഷന്മാരും സ്ത്രീവേഷത്തില്‍ അണിഞ്ഞൊരുങ്ങുന്നത്. വർഷത്തിൽ രണ്ട് ദിവസം ഇവിടെയെത്തുന്ന ആണുങ്ങൾ പെണ്ണുങ്ങളാകും. അത് വിശ്വാസത്തിന്റെയും ആചാരത്തിന്റെയും ഭാഗമാണ്.
    #chamayavilakku #crossdressing #kottankulangaradevitemple #costume
    The official UA-cam channel for The Fourth News.
    Subscribe to Fourth News UA-cam Channel here ► shorturl.at/bdUZ2
    Website ► thefourthnews.in/
    Facebook ► / thefourthlive
    Twitter ► / thefourthlive
    Instagram ► / fourthnews
    WhatsApp ► wa.me/message/...
    Telegram ► t.me/thefourth...
    -----------------------------------------------------------------------------------------------------------------------------------------------------------------
    THE FOURTH, interactive news portal is the first venture from Time Square Communication Network Pvt Ltd.
    In this time of ‘post truth’ these media outlets seek to reinvent the ethical journalism by sticking to fact based reporting.
    We THE FOURTH have unflinching commitment to the Constitution of India and imbibe constitutional values. Our team is handpicked for their impeccable integrity. We are not a studio centred news outlet but rather driven by people’s hopes, and their struggle for a better life.
    *******************************************************************************************************
    Copyright @ The Fourth - 2023. Any illegal reproduction of this content will result in immediate legal action.
    *******************************************************************************************************
    #thefourthnews #thefourth #fourthnews

КОМЕНТАРІ • 61

  • @keerthisanthosh7904
    @keerthisanthosh7904 Рік тому +13

    ഞങ്ങളുടെ കൊറ്റംകുളങ്ങര അമ്മ ചമയവിളക്ക് നേർച്ചയായി എടുത്താൽ എന്ത് ആഗ്രഹം മനസ്സിൽ വിചാരിച്ചാലും അത് അമ്മ നടത്തിക്കൊടുക്കും 🙏🏻🙏🏻🙏🏻

    • @sudhinraj2016
      @sudhinraj2016 Рік тому +3

      അടുത്ത വർഷം പങ്കെടുക്കാൻ ആഗ്രഹം ഉണ്ട് 🤗,അടുത്ത വർഷം ഡേറ്റ് എന്നാണ്? പട്ടു പാവാട യും ബ്ലൗസും ആണ് comfortable

    • @reshmaambu4168
      @reshmaambu4168 Рік тому +1

      Ethu Meena madathilalle nadakkunne

    • @keerthisanthosh7904
      @keerthisanthosh7904 Рік тому +2

      @@sudhinraj2016 മിനം 10,11

    • @sudhinraj2016
      @sudhinraj2016 Рік тому +1

      @@keerthisanthosh7904 താങ്ക്സ് ചേച്ചി, നേർച്ച കഴിഞ്ഞാൽ കോസ്റ്റും മാറാൻ ഉള്ള place okke avide ഉണ്ടാകില്ലേ?? അതോ girls costumeil തന്നെ തിരിച്ചു ഹോട്ടൽ വരെ പോണോ??? Costumes rentnu കിട്ടുന്ന shops ഉണ്ടോ?? മേക്കപ്പ് ഒക്കെ അവിടെ തന്നെ ഉണ്ടാകുമോ?

    • @keerthisanthosh7904
      @keerthisanthosh7904 Рік тому +2

      @@sudhinraj2016 ellam avide thanne und

  • @DeveshSharma-g3l
    @DeveshSharma-g3l Рік тому +1

    Very beautiful, wonderful festival, the mind gets thrilled just by hearing it. When is this festival celebrated, how can we participate in it, where will be makeup, where can we stay, please give complete information.

  • @viswalayam
    @viswalayam Рік тому +4

    Super... സ്ത്രീകളേക്കാൾ
    നല്ല ഭംഗിയുണ്ട് ...
    ഇതിൽ പലരുടേയും ഭർത്താക്കന്മാർ, ആൺമക്കൾ എന്നിവർ
    ഉണ്ടല്ലോ.. ഷിഗണ്ടികൾ
    എന്ന് മുദ്ര കുത്തേണ്ട...
    അവരുടെ ആചാരം അവർ നടത്തിക്കോട്ടെ....

  • @divyanshitiwari9619
    @divyanshitiwari9619 Рік тому +1

    Very beautiful festival ♥️♥️

  • @sreejags9182
    @sreejags9182 Рік тому +4

    Super sundarimar.❤❤
    Serikkum stheekalkkithrem saidharyamundonna😊.
    Respect all.
    orikkalengilum onnu poyi kananonnund. Devi anugrahikkatte🙏🙏🙏

    • @sudhinraj2016
      @sudhinraj2016 Рік тому

      അടുത്ത വർഷം പങ്കെടുക്കാൻ ആഗ്രഹം ഉണ്ട് 🤗,അടുത്ത വർഷം ഡേറ്റ് എന്നാണ്? പട്ടു പാവാട യും ബ്ലൗസും ആണ് comfortable

  • @sajithramakrishnan6081
    @sajithramakrishnan6081 Рік тому +1

    നല്ല വീഡിയോ 🥰🥰👍🏻👍🏻

  • @vijayanrao9088
    @vijayanrao9088 Рік тому +1

    Super. Want to part take next year. Please share contact phone numbers of the make up artists, how to book, no of days in advance, where to stay, hotels, etc, whom to contact, . Do we need to register at temple. How and where to buy dresses, tailors etc. Pl help thanks

  • @vigneshmohan6136
    @vigneshmohan6136 Рік тому +2

    നന്ദു mol😘😘😘

  • @Shibinbasheer007
    @Shibinbasheer007 Рік тому +1

    💙

  • @freakdancefactoryml1041
    @freakdancefactoryml1041 Рік тому

    Nearest railway station

  • @singlelife3412
    @singlelife3412 Рік тому

    I'm from north

  • @darckfly8164
    @darckfly8164 Рік тому

    Ithil trans maathram aano

  • @om5583
    @om5583 Рік тому

    Vaalittu elzhuthiya kannum 👌👌 Tamil guys we have to learn malayalam to learn some classic Tamil...

  • @sudhinraj2016
    @sudhinraj2016 Рік тому +1

    അടുത്ത വർഷം പങ്കെടുക്കാൻ ആഗ്രഹം ഉണ്ട് 🤗,അടുത്ത വർഷം ഡേറ്റ് എന്നാണ്?

    • @arunchavara
      @arunchavara Рік тому +1

      എല്ലാ വർഷവും മീനം 10th &11th 2024 (March 23rd& 24th)

    • @sudhinraj2016
      @sudhinraj2016 Рік тому

      @@arunchavara thanks👍പങ്കെടുക്കണം 💞

    • @subramanianks9359
      @subramanianks9359 Рік тому

      ഐ like യൂ ഐ ലവ് ദിസ്‌ i belong to u, i like to wear this, can u help me

    • @srijith_babu
      @srijith_babu Рік тому

      Ivde rooms undo thamsaikan

    • @srijith_babu
      @srijith_babu Рік тому

      ​@@arunchavarabro rooms avaliable ano pine ivde elam kaju dress Maran salam undo atho thirichu room pono

  • @sanjayghag4907
    @sanjayghag4907 Рік тому

    फार सुंदर ऐ मंदिर का हे

    • @sanjayghag4907
      @sanjayghag4907 10 місяців тому

      🕌मंदिर बघायची फार इच्छा आहे मुंबई

  • @akbcreations5035
    @akbcreations5035 Рік тому +1

    ജിഷ്ണു 🥰

  • @lekshmikrishnan7337
    @lekshmikrishnan7337 Рік тому

    Vere kshethrathil ind. Pulivila vettuthottathil sree bhadrakali temple. Bt adhikam alkark ariyuonu ariyila

  • @a.raveendrananiyan6476
    @a.raveendrananiyan6476 Рік тому +2

    ഏറ്റവും ഭംഗിയുള്ള ഒരു സുന്ദരിയുടെ ഫോട്ടോ കണ്ടു.
    അത് ഇതിൽ കണ്ടില്ലല്ലോ

  • @bijuks-kr1vb
    @bijuks-kr1vb Рік тому

    Hol. Unodo

  • @muhammedfasilfasilkv6025
    @muhammedfasilfasilkv6025 Рік тому

    😊

  • @bindukrishna552
    @bindukrishna552 Рік тому

    പരിഹാസം വേണ്ട

  • @salimkumarsg4574
    @salimkumarsg4574 Рік тому

    What a foolish acts?

  • @vishnu-nd4lz
    @vishnu-nd4lz Рік тому

    ഇതോക്കെ എന്ത് ആചാരം ആണ്🤣🤣🤣🙏🙏 ഞാൻ പൂർണമായും ഒരു ദൈവ വിശ്വാസി ആണ്...പക്ഷെ ഇങ്ങനെയൊക്കെ വേഷം കെട്ടിയാലെ ദൈവം വിളി കേക്കു എന്നൊക്കെ പറയുന്നതിലും വലിയ കോമഡി വേറെ ഇല്ല...ദൈവത്തിനു മനസ്സറിഞ്ഞു ആരാധിക്കുക...അതിനു
    ഇത്തരം കോമാളി കളിയുടെ ആവിശ്യം ഇല്ല

  • @rishadrishad2867
    @rishadrishad2867 Рік тому +5

    ഒറിജിനൽ ആണുങ്ങൾ ഒരിക്കലും ഇങ്ങനെ ആണത്തം പണയം വെച്ച് ഷിഗണ്ടി വേഷം കെട്ടില്ല അത് ഇനി ഏതു ദൈവം വന്നു പറഞ്ഞാലും. ഇതൊക്കെ സ്ത്രീ ഹോർമോൺ ഉള്ളിൽ ഉള്ള ട്രാൻസുകൾ ആണ്

    • @8m4L
      @8m4L Рік тому +6

      6 nootandile vanam vannu

    • @aaruzzaromal5486
      @aaruzzaromal5486 Рік тому +1

      ​@@8m4L 😂sathyam

    • @kiramn5892
      @kiramn5892 Рік тому +1

      Do thanikku enta ,engane toxic comments.

    • @shamnas9809
      @shamnas9809 Рік тому +2

      Athinu ni ഇവിടെ വന്നു noku.. കണ്ടിട്ട് പറ

    • @rishadrishad2867
      @rishadrishad2867 Рік тому

      @@shamnas9809 എന്തിന് കാണണം ഈ വീഡിയോ കണ്ടാൽ തന്നെ മനസ്സിലാവില്ലേ